ദേശീയപാതയിലൂടെ പോകുമ്പോൾ ചൂടോടെ മീൻ കിട്ടുന്ന തട്ടുകട, ഈ അമ്മയുടെയും മകന്റെയും ജീവിതമാർഗ്ഗമാണിത്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 189

  • @rockhardparker
    @rockhardparker 6 месяцев назад +30

    ഇത്ര അടുത്ത് ആയിരിന്നിട്ടും ഇത് വരെ കണ്ടിട്ടില്ലായിരുന്നു. ടീച്ചർക്ക് നന്ദി.

  • @jollymathew972
    @jollymathew972 5 месяцев назад +5

    Thanks a ton മോളെ. ഈശ്വരന്‍ എപ്പോഴും കൂടെ undayirekkatte. 🙌🙌🙌🙌🙌🙏🙏🙏🙏

  • @nishantht.r371
    @nishantht.r371 6 месяцев назад +8

    🙏ടീച്ചറെ ഈ വീഡിയോ അടിപൊളി🍬 സൂപ്പർ 🌷. ടീച്ചർ പോസ്റ്റ്‌ ചെയ്യുന്ന എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് പക്ഷെ അതിൽ നിന്നും എല്ലാം ഈ കടയുടെ വീഡിയോ കൂടുതൽ അടിപൊളി ആണ് 💓🍬.. ഇനി ഇതുപോലുള്ള അടുത്ത വീഡിയോ ഉടനെ പ്രധീഷിക്കുന്നു🙏

  • @sudhakaranck8825
    @sudhakaranck8825 6 месяцев назад +12

    ഇത് കൊള്ളാം വരുന്ന ആളുകളുടെ ഇഷ്ടത്തിന് ഇഷ്ടമുള്ള മീൻ ലൈവ് വറത്ത് ചൂടനെ കഴിക്കാലൊ കപ്പ മീൻ തലക്കറി എല്ലാം ആവശ്യക്കാർക്ക് പരിജയപെടുത്തു ന്ന സൂപ്പർ വീഡിയൊ കൊള്ളാം

  • @Anto.v.k
    @Anto.v.k 6 месяцев назад +5

    ടീച്ചറെ 🙏കൊള്ളാം അടിപൊളി വീഡിയോ അമ്മയുടെയും മോന്റെയും കട സൂപ്പർ നല്ല ഭക്ഷണം ആണെന്ന് കണ്ടാൽ അറിയാം 👍👍🌹🌹🌹

  • @Sreehari81
    @Sreehari81 6 месяцев назад +20

    കൊല്ലംകാരൻ ആയിട്ടു എനിക്ക് പോലും അറിയില്ലാരുന്നു ഈ കട

  • @rajeshrajan563
    @rajeshrajan563 6 месяцев назад +10

    മാഡം എറണാകുളം ജില്ലക്കാരിയാണെന്ന് ഇപ്പോഴാ മനസ്സിലായത്😊, നമ്മുടെ ജില്ലയിലെ നല്ല ഫുഡ് കിട്ടുന്ന കടകളെക്കുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു '❤

    • @dancingmind01
      @dancingmind01  5 месяцев назад

      കുറെ വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടു നോക്കണേ

    • @athuldominic
      @athuldominic 5 месяцев назад

      Playlist idavoo

    • @dancingmind01
      @dancingmind01  5 месяцев назад

      @@athuldominic playlist ittittund, channel profile nokkiyal mathi

    • @athuldominic
      @athuldominic 5 месяцев назад

      @@dancingmind01 ok thanks👍🏻

  • @jomonj932
    @jomonj932 6 месяцев назад +9

    നമ്മുടെ ചെക്കൻ ❤️, നമ്മുടെ അമ്മ 🥰,,

  • @tgno.1676
    @tgno.1676 6 месяцев назад +16

    കോട്ടയം, കൊല്ലം ആലപ്പുഴ കാരുടെ മുളകിട്ട മീൻ കറി സൂപ്പർ ആണ്, മീൻ തല കറി ഇവിടെ തൃശൂർ കള്ള് ഷാപ്പിൽ മാത്രമേ കിട്ടു, വീഡിയോ സൂപ്പർ നന്നായിട്ടുണ്ട് കേട്ടോ 🥰🥰🥰♥️

  • @vinithaprasad1742
    @vinithaprasad1742 6 месяцев назад +3

    Hello dear, ippo thirakku kaaranam videos kaanaan patarilla... Missing that now! Innathe vesham super aayitundu, nice sharing , keep going 👍

  • @benvinbensen3999
    @benvinbensen3999 6 месяцев назад +5

    Cute chechi sundari chechi ente swantham chechi ❤ 😍 👍 💖

  • @ShaijuShaijuramanan
    @ShaijuShaijuramanan 6 месяцев назад +4

    നിങ്ങൾ കൊതിപ്പിച്ചു കൊല്ലനായിട്ട് ഇറങ്ങിയിരിക്കുകയാണോ ടീച്ചറെ 🫣😄👍👍👍...

  • @DileepKumar-m6c
    @DileepKumar-m6c 6 месяцев назад +5

    Super video.. 👍
    മീൻ പൊളിച്ചു..

  • @samjai4964
    @samjai4964 6 месяцев назад +4

    Madam your simplicity is your greatness so Iam watching from Kuwait and kothiode

  • @athiraanil2644
    @athiraanil2644 5 месяцев назад +1

    ടീച്ചറിന്റെ എല്ലാ വീഡിയോ എനിക്ക് വളരെ ഇഷ്ടം ആണ് 👌👌

  • @sureshnair2393
    @sureshnair2393 6 месяцев назад +4

    Nice video again Thanks. Waiting for more good videos soon ❤❤❤

  • @neelakantansekhar2701
    @neelakantansekhar2701 6 месяцев назад +4

    As I said earlier, your dedication is highly appreciated. Please keep the good work❤

  • @Sreenair-xw8yg
    @Sreenair-xw8yg 6 месяцев назад +5

    ചുവന്ന കിളിക്ക് അഭിനന്ദനങ്ങൾ🎉🎉❤

  • @binuabrm1971
    @binuabrm1971 5 месяцев назад +1

    മാവേലിക്കരക്കാരനായ ഞാൻ ഇവിടുത്തെ സന്ദർശകനാണ്

  • @sakunthalakp
    @sakunthalakp 6 месяцев назад +5

    സൂപ്പർ❤❤❤ മീൻ കറി യും കപ്പയും

  • @rahulkrishnarm5454
    @rahulkrishnarm5454 5 месяцев назад +1

    Kollaam nalla food Anu nammude Geetha chechiyude

  • @priyasurendran5123
    @priyasurendran5123 6 месяцев назад +2

    ചേച്ചി പാലക്കാട്‌ വരൂ. ഇതുപോലെ ഒരു പാട് രുചികൾ അറിയുന്ന കടകൾ ഉണ്ട്

  • @mikeshchellithara
    @mikeshchellithara 6 месяцев назад +4

    Ernakulam thu manchali, ponjikara kuzhinjo evideyok undu.

  • @binukumar596
    @binukumar596 5 месяцев назад +1

    യതുമോനും, ചേച്ചിയും..
    ഞങ്ങളുടെ സ്വന്തം കടയാ. 😋🥰

  • @rajugeorge7771
    @rajugeorge7771 6 месяцев назад +3

    Adipoli ❤

  • @arifalaila3022
    @arifalaila3022 Месяц назад +2

    പൊളിച്ചു 👌🏻👌🏻👌🏻👌🏻😋😋😋😋😜❤️

  • @nijokongapally4791
    @nijokongapally4791 6 месяцев назад +3

    ആലപ്പുഴയിൽ ഉണ്ട് തലക്കറി 👌❤️🥰👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 месяцев назад +4

    Great congratulations

  • @febinjohnson
    @febinjohnson 6 месяцев назад +1

    Super.....idak pokarund family ayit...nalla food aanu❤

  • @omanmasirah3044
    @omanmasirah3044 6 месяцев назад +3

    Nice വിഡിയോ ❤❤

  • @deepakappoos5781
    @deepakappoos5781 5 месяцев назад +1

    Chechi oru sthiram prekshakan anu , chechide proper Thamasa sthalam evideya

  • @VibinVibin-ks7ze
    @VibinVibin-ks7ze 6 месяцев назад +2

    വീഡിയോ ഗുഡ്

  • @AnandKumar-fy7we
    @AnandKumar-fy7we 5 месяцев назад

    🧡🩵 മീൻ വിഭവങ്ങളുടെ ഒരു കുഞ്ഞുകലവറ.🟣🔵 തലക്കറി ഒറ്റക്ക് കഴിക്കാൻ പ്രയാസമല്ലേ ? Curry Super🙏🙏🙏🙏🙏

  • @sarvamsundaram
    @sarvamsundaram 6 месяцев назад +2

    👌 meen ishtam. 300k 🎉thrissur bhagathu shap il thala curry kittum nnu thonnanu.

  • @Rajeeshkarthika
    @Rajeeshkarthika 6 месяцев назад +6

    Teachera. Ethokke kazhichu. Thadi vaykunilalo😊

    • @dancingmind01
      @dancingmind01  6 месяцев назад +5

      അതാണ് , ശരിയായ രീതിയിൽ കഴിച്ചാൽ തടി വെക്കൂല്ല

  • @athuldominic
    @athuldominic 5 месяцев назад +2

    എറണാകുളത്തു എല്ലാ ഷാപ്പിലും കിട്ടുന്ന item ആണ് തലക്കറി 🤷🏻‍♂️... Seafood restaurantil എല്ലാം കിട്ടും പിന്നെ 🤷🏻‍♂️

  • @krishnarky8522
    @krishnarky8522 5 месяцев назад

    Alapuzha kayumkulam.aanu ente naadu njagalude natil main kodumpuli kera choora kurry kuppa 👌🏻👌🏻👌🏻😋😋

  • @athuldominic
    @athuldominic 5 месяцев назад +2

    ഇവിടെ എറണാകുളത്തു ചാള വറുത്തതിന്റെ വില!!😅😅

  • @iconicgaming0075
    @iconicgaming0075 6 месяцев назад +1

    Kappayum,mulakitta,kudam puli itta fish curry.. kottayam special aanu..

  • @VishnuR-k2q
    @VishnuR-k2q 6 месяцев назад +2

    Chechiye super ❤❤❤😊

  • @jaisonpgeorge8339
    @jaisonpgeorge8339 6 месяцев назад +2

    Idukkiyilokke thalakkariyundu kto super taste aanu...

  • @syamkumar8859
    @syamkumar8859 6 месяцев назад +1

    ഹാ ഹാ അടിപൊളി

  • @SanuRani-i3i
    @SanuRani-i3i 6 месяцев назад +2

    Chechi ente nadanu .ethu mulamkadakam

  • @harshadmpharshadmp3539
    @harshadmpharshadmp3539 6 месяцев назад +2

    Super 💯

  • @bijuk8406
    @bijuk8406 6 месяцев назад +1

    നമ്മുടെ കൊല്ലം സൂപ്പർ❤

  • @SonuMk-vv4qq
    @SonuMk-vv4qq 6 месяцев назад +2

    Nice video ❤

  • @dileepravi-s4e
    @dileepravi-s4e 5 месяцев назад

    സൂപ്പർ

  • @nishantbalakrishnan
    @nishantbalakrishnan 6 месяцев назад +1

    Wah 💖 💖 💖 looks yummy 😋 😍

  • @shajisaif3393
    @shajisaif3393 6 месяцев назад +2

    Super ❤🎉

  • @sumans1277
    @sumans1277 6 месяцев назад +1

    Nalla sari nallacolour

  • @lakshmilachuzz6683
    @lakshmilachuzz6683 6 месяцев назад +1

    ചേച്ചി സൂപ്പർ ഫ്രം ചേർത്തല

  • @iconicgaming0075
    @iconicgaming0075 6 месяцев назад +1

    Thalacurry cherthala, Alappuzha dist unde..

  • @pottanmamath-bs7qq
    @pottanmamath-bs7qq 6 месяцев назад +1

    No 1 kollam for food, nl. 2 trivandum

  • @rameshc1782
    @rameshc1782 6 месяцев назад +2

    പൂ മീൻ സൂപ്പർ 🎉

  • @atyabkhan8801
    @atyabkhan8801 5 месяцев назад +1

    Teacher ekm / kochi. Vedios undoo....

    • @dancingmind01
      @dancingmind01  5 месяцев назад

      Und, playlist nokkiyal District wise kanan pattum

  • @bincy2164
    @bincy2164 6 месяцев назад +2

    Eggane kothippikkathe. Njan naatil varumbol avide pogam

  • @chandrashekharmenon5915
    @chandrashekharmenon5915 5 месяцев назад

    തലക്കറി തൃശൂരിലുമുണ്ട്!

  • @Mina-jh7zf
    @Mina-jh7zf 6 месяцев назад +2

    Super

  • @abhilashsivaram
    @abhilashsivaram 6 месяцев назад +1

    എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ ?
    എറണാകുളം ജില്ല കൂടി പരിഗണിക്കും എന്നു വിചാരിക്കുന്നു

    • @dancingmind01
      @dancingmind01  5 месяцев назад +1

      എറണാകുളം വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കണേ

    • @abhilashsivaram
      @abhilashsivaram 5 месяцев назад

      @@dancingmind01 plz make a playlist with locations if possible , that ll be easy for us to locate

  • @thomasantony3940
    @thomasantony3940 5 месяцев назад

    അവതരണം കൊള്ളാം പക്ഷെ പ്രധാനപ്പെട്ട സംഭവം വിട്ടു പോയി കടയുടെ പേര് അല്ലെങ്കിൽ കൃത്യമായ സ്ഥലം പറയേണ്ടതായിരുന്നു

    • @dancingmind01
      @dancingmind01  5 месяцев назад

      അത് വീഡിയോ കാണാത്തതിനെ പ്രശ്‍നം ആണ്. കൃത്യമായി ജില്ലയും സ്ഥലവും എല്ലാം intro യിൽ തന്നെ പറയുന്നുണ്ട്. ആദ്യത്തെ 3 മിനിറ്റിൽ തന്നെ എല്ലാ വീഡിയോ ലും സ്ഥലം പറയുന്നുണ്ട്. വീഡിയോ കണ്ടതിനു ശേഷം comment ഇടണേ സുഹൃത്തേ 😊

  • @GeethaT9567
    @GeethaT9567 6 месяцев назад

    ഞങ്ങടെ നാട്ടിലും തലക്കറി ഇല്ല ട്ടോ mlpm.... കറികണ്ടാൽ സൂപ്പർ...

  • @deepuvbvb2096
    @deepuvbvb2096 6 месяцев назад +1

    Ernakulam Cherai തല ഉണ്ട്

  • @krishnarky8522
    @krishnarky8522 5 месяцев назад

    Alapuzha kittum

  • @akakku3661
    @akakku3661 6 месяцев назад +1

    Kozhikode undu

  • @ArunKumar-jw6pi
    @ArunKumar-jw6pi 5 месяцев назад +1

    👍

  • @linocreates2002
    @linocreates2002 5 месяцев назад +2

    ❤❤❤❤❤❤❤❤

  • @ShajiKrKr-kr3pg
    @ShajiKrKr-kr3pg 3 месяца назад

    cheachi .Shaji malayattoor

  • @renjuvishnu4916
    @renjuvishnu4916 2 месяца назад

    Alapuzha choora thala special annu madum.

  • @remya_._
    @remya_._ 6 месяцев назад +1

    👌👌❤️❤️

  • @anzalnasiddique9671
    @anzalnasiddique9671 6 месяцев назад +1

  • @mohamadjifin
    @mohamadjifin 6 месяцев назад +1

    💯👍👍

  • @AkPK369
    @AkPK369 6 месяцев назад

    ഈ ചൂടുള്ള സമയത്ത് കഴിക്കുന്നതാണ് നല്ലത്

  • @somankarad5826
    @somankarad5826 6 месяцев назад +1

    തലക്കെറി സൂപ്പർ

  • @UthamanLatha
    @UthamanLatha 6 месяцев назад +1

    Suprrr❤

  • @rahulrahulsanju8997
    @rahulrahulsanju8997 6 месяцев назад +1

    Highcort jn thattukadayilum kittum

  • @hanik2034
    @hanik2034 6 месяцев назад

    Jayanta nada mulagkadakam

  • @ratheesh806
    @ratheesh806 6 месяцев назад +1

    ❤️❤️🌹👍🏻

  • @sreejana451
    @sreejana451 5 месяцев назад +1

    Shorts anu rasam

  • @abhilashbhaskar9762
    @abhilashbhaskar9762 5 месяцев назад +1

    എല്ലാം കഴിക്കുന്നത് കാണുന്നുണ്ട്... പക്ഷേ കഴിച്ചതിന്റെതായി ഒന്നും ശരീരത്ത് കാണുന്നില്ല... 🤔സത്യം പറ കഴിക്കുന്നതായി അഭിനയിക്കുകയാണോ അതോ വണ്ണം വെക്കാതിരിക്കാൻ വേറെ എന്തെങ്കിലും ടിപ്സ് വല്ലതുമുണ്ടെങ്കിൽ അതും കൂടി ഒന്നു പറഞ്ഞേക്കണേ... 😂😂😂😂

  • @ananduvasudevan
    @ananduvasudevan 6 месяцев назад

    ഷാപ്പുകളിൽ കാണും road sideil ഇങ്ങനെ ഉള്ള കട കുറവാണ്

  • @omanmasirah3044
    @omanmasirah3044 6 месяцев назад

    Ok

  • @dileepravi-s4e
    @dileepravi-s4e 5 месяцев назад

    സൂപ്പർ❤❤❤

  • @vishaalalhind1768
    @vishaalalhind1768 6 месяцев назад

    🙏🙏🙏🙏💃💃💃💃mind❤

  • @Sreenair-xw8yg
    @Sreenair-xw8yg 6 месяцев назад +1

    ഇതൊക്കെ തിരോന്തരം കാരുടെ സ്വന്ത വിഭവങ്ങൾ 😂😂

  • @dhaneeshnair3759
    @dhaneeshnair3759 6 месяцев назад +1

    Firstee🎉🎉🎉❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 6 месяцев назад

    ❤❤❤🎉🎉😊

  • @unnisurendran6891
    @unnisurendran6891 6 месяцев назад +2

    👍

  • @georgesamuel4793
    @georgesamuel4793 6 месяцев назад

    സൂപ്പർ

  • @prasobhcl4513
    @prasobhcl4513 6 месяцев назад +1

  • @ottayanottayan9783
    @ottayanottayan9783 6 месяцев назад +1

    ❤❤❤❤❤❤❤❤

  • @hameshviswanath6862
    @hameshviswanath6862 5 месяцев назад +1

    👍

  • @manjusubashma1358
    @manjusubashma1358 5 месяцев назад +1

    ❤❤❤

  • @jitheshsathyan6024
    @jitheshsathyan6024 5 месяцев назад

    👍👍👍👍

  • @rinurnair2430
    @rinurnair2430 6 месяцев назад +1

  • @sreejamullapalli1098
    @sreejamullapalli1098 6 месяцев назад +1

    ❤❤❤❤❤❤

  • @sandra-ps4fo
    @sandra-ps4fo 6 месяцев назад +1

    ❤❤❤

  • @pbp4659
    @pbp4659 6 месяцев назад

  • @shyamlal4935
    @shyamlal4935 6 месяцев назад

    ❤❤❤❤

  • @vineethvinu3852
    @vineethvinu3852 6 месяцев назад

    ❤️❤️❤️❤️❤️