Profcon Exclusive - 'Campus Calls' | Thajudheen Swalahi | PROFCON PRIME

Поделиться
HTML-код
  • Опубликовано: 20 окт 2024
  • PROFCON - PROFESSIONAL STUDENTS GLOBAL CONFERENCE
    Profcon is a Professional Students Global Conference which is conducted annually by Wisdom Students for the past 24 years.
    It aims at the academic and moral upliftment of student community under the slogan 'to the right goal, through the right path'.
    25th instalment of PROFCON is conducting on February 25,26,27 and 28.
    Connect with us :
    Instagram : / wisdomstudents
    Facebook : / wisdomstudents
    For more videos install Zameel App:
    📱Android- bit.ly/zameel-a
    📱iOS- bit.ly/zameel-
    Peace Radio:
    📱Android- goo.gl/O7Prqu
    📱IOS- goo.gl/mwxqll
    🖥️ desktop.peaceradio.com
    Edifice:
    📱Android- bit.do/edificeapp
    📱IOS- bit.do/edificeios

Комментарии • 179

  • @salmansadiq9046
    @salmansadiq9046 3 года назад +38

    തീർച്ചയായും ഉണ്ടായിട്ടുണ്ട്
    നമുക്ക് രാവിലെ എണിറ്റുസ്വയമേ ഒന്ന് ബാത്‌റൂമിൽ പോകാൻ പറ്റുന്നെങ്കിൽ അത് റബ്ബ് നമുക്ക് തന്ന ഒരു വലിയ (നമുക്ക് വളരെ നിസാരം ) അനുഗ്രഹം തന്നെ ആണ് അൽഹംദുലില്ലാഹ് 🥰അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @4602250438
    @4602250438 3 года назад +56

    എനിക് ഉണ്ടായിട്ടുണ്ട് ഒന്നല്ല ഒരുപാട് തവണ ,പ്രത്യേകിച്ചു അപകടം ഉണ്ടായ സമയത്തു ,ആത്മാർത്ഥമായി മനസ്സ് അറിഞ്ഞു പറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @SpreadingIslam01
    @SpreadingIslam01 3 года назад +24

    *Ma sha Allah..*
    *മനസ്സില്‍ തട്ടുന്ന സംസാരം..* 👍💚

  • @hidayathrma7389
    @hidayathrma7389 3 года назад +48

    ഉണ്ടായിട്ടുണ്ട് അല്ലാഹുവിനെ മാത്രം ഓർത്തു അൽഹംദുലില്ലാഹ്
    എന്നു കണ്ണീരു കൊണ്ടു പറഞ്ഞ സന്ദർഭം ഉണ്ടായിട്ടുണ്ട് ഇതു ഏഴുതുന്നതിനു 5 മിനിട്ടു മുൻപ് പോലും അൽഹം ദുലില്ലാഹ് എന്നു പറഞ്ഞു നമ്മെ കുറിച്ചു നന്നായി അറിയുന്നവൻ അല്ലാഹു മാത്രമാണ്.

  • @muzafir_ali
    @muzafir_ali 3 года назад +12

    മനസ്സിൽ ആത്മാർത്ഥമായി എത്രയോ തവണ അൽഹംദുലില്ലാഹ് പറഞ്ഞിട്ടുണ്ട്;
    പടച്ചവൻ കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളെ കുറിച്ചോർത്തപ്പോഴും കിട്ടിയ പല അനുഗ്രഹങ്ങളും നഷ്ടപ്പെട്ടപ്പോഴും.. !!

  • @mansoormv
    @mansoormv 3 года назад +28

    മാഷാ അള്ളാ ഹൃദയസ്പർശിയായ പ്രഭാഷണം അള്ളാഹു സ്വലാഹിക്ക് തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
    കേട്ട് കഴിഞ്ഞ് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാൻ മറക്കല്ലെ

  • @shabnaaz-l4k
    @shabnaaz-l4k 3 года назад +12

    തന്ന അനുഗ്രഹങ്ങളെ ഓർത്തു മനസ്സറിഞ്ഞു അൽഹംദുലില്ലാഹ് എന്ന് പറഞ്ഞിട്ടുണ്ട്. ഓരോ ശ്വാസത്തിലും അൽഹംദുലില്ലാഹ് എന്ന് പറഞ്ഞലും എനിക്കെന്റെ അള്ളാഹ്‌നോടുള്ള കടപ്പാട് തീരില്ല.

  • @abduraheemmanjeri2643
    @abduraheemmanjeri2643 3 года назад +6

    മാ ഷാ അള്ളാഹ്.. ഹൃദയത്തിൽ തുളച്ച് , ചിന്തകളെ തട്ടിയുണർത്തുന്ന വല്ലാത്ത വാക്കുകൾ..

  • @absalammktirur9869
    @absalammktirur9869 3 года назад +39

    എന്റെ ഭാര്യയെ കാണുമ്പോൾ 17 വർഷമായി ഞാൻ പറയാറുണ്ട്... അൽഹംദുലില്ലാഹ്

  • @afsathpv2647
    @afsathpv2647 3 года назад +6

    അൽഹംദുലില്ല, പല തവണ ഉണ്ടായിട്ടുണ്ട്, റബ്ബ് താങ്കൾക്ക് ആഫിയത്തോടെ ദീർഘായുസ് നൽകട്ടെ -ആമീൻ

  • @harisdesign9168
    @harisdesign9168 3 года назад +9

    അല്ലാഹു എനിക്ക് ഒരു ഇണയെ തന്നിട്ടുണ്ട്. അൽഹംദുലില്ലാഹ്. ഒരുപാട് പറഞ്ഞിട്ടുണ്ട്

  • @rafeekhkuttichira91
    @rafeekhkuttichira91 3 года назад +2

    الحمدلله الله.باركاللله فيكم

  • @rajinaabbas1046
    @rajinaabbas1046 3 года назад +6

    100 100 pravashyam undayittund.Alhamdulillahi Rubbil Alameen

  • @rihanrahimsait9053
    @rihanrahimsait9053 3 года назад +4

    വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ പലർക്കും പല ശൈലി ഉണ്ടാകും...
    എന്നാൽ ശ്രോതാവിനെ തൊട്ടുണർത്തി കൊണ്ട് അവന്റെ ചിന്താ മണ്ഡലങ്ങളെ ജീവിപ്പിച്ചു കൊണ്ടും, ഹൃദയങ്ങളെ തൊട്ടു കൊണ്ടും വിഷയം അവതരിപ്പിക്കാൻ പ്രയാസമാണ്.
    വാക്ചാതുര്യമോ, പദങ്ങൾ കൊണ്ടുള്ള മായാജാലമോ അല്ല പ്രഭാഷണം. മനുഷ്യന്റെ ഹൃദയത്തിലേക്ക് താൻ ഉദ്ദേശിച്ച ആശയം പരിപൂർണ്ണമായി എത്തിക്കുന്നതാണ് പ്രഭാഷകന്റെ മികവ്. മാത്രവുമല്ല *പറയുന്ന കാര്യങ്ങൾ യാഥാർഥ്യത്തോട് ചേർന്നു നിൽക്കുമ്പോഴാണ്* അത് വിജയം കാണുന്നത്. എന്തുകൊണ്ട് താങ്കളുടെ പ്രഭാഷണം *ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നതിന് ഈ പ്രഭാഷണം ഒരു ഉത്തമ ഉദാഹരണമാണ്*.
    അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ

  • @abdulazeez330
    @abdulazeez330 3 года назад +6

    Alhamdulillah...
    Pala praavashyavum undaayittund

  • @jeenamuneer
    @jeenamuneer 3 года назад +7

    Alhamdulillah
    Theerchaayum undayittund

  • @lamiyaayoob7221
    @lamiyaayoob7221 3 года назад +11

    Maa Shaa Allah💚

  • @raheesjaanz2009
    @raheesjaanz2009 3 года назад +8

    Palappozhum alhamdu lillah undayittund

  • @salmansadiq9046
    @salmansadiq9046 3 года назад +15

    നമ്മുടെ ആരോഗ്യവും ഒഴിവ് സമയവും ചോദ്യം ചെയപ്പെടുകതന്നെ ചെയ്യും 💯

  • @abdulrazakabdullah4115
    @abdulrazakabdullah4115 3 года назад +5

    Yes I have this kind of experience. twice .alhamdulillah.

  • @Nada_jabeen_CP
    @Nada_jabeen_CP 3 года назад +11

    Ma Sha allah ❤️

  • @sajna1144
    @sajna1144 3 года назад +2

    Alhamdulillahi rabbil aalameen.....

  • @aayshanoora6435
    @aayshanoora6435 3 года назад +8

    Maasha allah🌟🌟🌟🌟

  • @aman-vv2nf
    @aman-vv2nf 3 года назад +3

    بارك الله فيكم🎯

  • @zakiyyama3163
    @zakiyyama3163 3 года назад +3

    Alhamdulillah enhavakku rabbinodulla eettavum cheriyoru ibadathaanu,Masha Allah enikyu aghane athmarthamaayi aghine 1rupad awasaraghal undayit...eniyumathundakatte enha duayode

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +3

    അൽഹംദുലില്ലാഹ് ഉണ്ടായിട്ടുണ്ട്
    🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @the_day_will_come
    @the_day_will_come 3 года назад +4

    Good work......very useful words 👏👏

  • @muhammedshameem3758
    @muhammedshameem3758 Год назад

    Alhamdulillah... ഹൃദ്യമായ സംസാരം

  • @jafarn6188
    @jafarn6188 3 года назад +8

    മാശാ അല്ലാഹ്

  • @ayishashihab8975
    @ayishashihab8975 3 года назад +2

    Allah.... Alhamdhulillah...alhamdhulillah.. jazhakallahu Khair..

  • @mc-uj6lv
    @mc-uj6lv 3 года назад +3

    Alhamdhulillah
    Barakallah

  • @nakiburrahman2059
    @nakiburrahman2059 3 года назад +5

    Masha ALLAH.... AL- HAMDHULILLAH...AL- HAMDHULILLAH.HI RABHIL AaLAMEEN.....!!!.

  • @hamida1006
    @hamida1006 3 года назад +7

    Alhamdulillaah maasha allaaah

  • @maryamva5372
    @maryamva5372 3 года назад +3

    ماشاء الله الحمد لله

  • @shijnapk9634
    @shijnapk9634 3 года назад +2

    Masha Allah Truely motivating

  • @nisarkandathil691
    @nisarkandathil691 3 года назад +7

    MAASHAA ALLAH THABARAKALLAH

  • @sajinarafeeq6414
    @sajinarafeeq6414 3 года назад +2

    Alhamdulillah Alhamdulillah
    So many times

  • @rubeenarubeena3839
    @rubeenarubeena3839 3 года назад +1

    theerchayayum undayittund.Alhamdulillah

  • @mdmujeeb1926
    @mdmujeeb1926 3 года назад +6

    Masha Allah, 💚💚♥️❤️💯💯💯

  • @ihsankader
    @ihsankader 3 года назад +3

    Barakallah...👌

  • @shihanthonnakkal6948
    @shihanthonnakkal6948 3 года назад +6

    Masha allah

  • @thasnihussain6844
    @thasnihussain6844 3 года назад +1

    Yes. Kure undayittundu

  • @arshadsalim9127
    @arshadsalim9127 3 года назад +2

    ഉണ്ടായിട്ടുണ്ട്.. അൽഹംദുലില്ലാഹ്..🥰

  • @fathmariyadghan728
    @fathmariyadghan728 3 года назад +1

    Masha Allah.. Good content

  • @muhammedinzamam1764
    @muhammedinzamam1764 3 года назад +2

    Valare inspiring aaya oru session

  • @leenaashraf2687
    @leenaashraf2687 3 года назад +2

    Undayitud

  • @RPLAHEEF
    @RPLAHEEF 3 года назад +2

    Maa sha allah👌

  • @mohadrasal7104
    @mohadrasal7104 3 года назад +1

    Alhamdulilla

  • @salinacholayil2534
    @salinacholayil2534 2 года назад +1

    Subhanallah...

  • @shaheersha5690
    @shaheersha5690 3 года назад +2

    അൽഹംദുലില്ല

  • @soudhafathima6226
    @soudhafathima6226 3 года назад +1

    Alhamdulillah.... Bharakallah..

  • @haseenakhalid23
    @haseenakhalid23 2 года назад

    Jazakallahu khair

  • @rishalrichu8716
    @rishalrichu8716 3 года назад +1

    Undsyittund...Alhamdulillah

  • @sadeedhanan2298
    @sadeedhanan2298 3 года назад +2

    بارك الله فيك

  • @sheryshahul4808
    @sheryshahul4808 3 года назад

    Allahuvine kurichu vendum vendum ariumbol Alhamdulillah....avan thanna anugrahangalk Alhamdulillah paranjalum mathiyavilla Alhamdulillah.....Allahuve ninne orakatha oru second polum lifil undavalle Aameen...

  • @hamhassbytes
    @hamhassbytes 3 года назад +4

    ഉണ്ട്

  • @saaassalim6354
    @saaassalim6354 3 года назад +1

    Alhamdulillah yes

  • @ALIAKBAR-ep5qx
    @ALIAKBAR-ep5qx 3 года назад +3

    Alhamdulillah

  • @sajidamuhammedali8107
    @sajidamuhammedali8107 3 года назад +1

    പല തവണ ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ്പിന്നാർകാ നമ്മൾ ശുക്ർപറയേണ്ടദ് സുബ്ഹാനല്ലാഹ് അല്ലാഹുഅക്ബർ

  • @sahlasahla2031
    @sahlasahla2031 3 года назад +1

    അൽഹംദുലില്ലാഹ്

  • @abdulmuthalib7583
    @abdulmuthalib7583 3 года назад +4

    മാഷാ അല്ലഹ്

  • @anvarvettickattumuke2828
    @anvarvettickattumuke2828 3 года назад +1

    അൽ ഹംദുലില്ലാഹ്, ഉണ്ട്

  • @binthmuhammed2773
    @binthmuhammed2773 3 года назад +2

    Ma sha allah

  • @faseelak7011
    @faseelak7011 3 года назад +2

    Mind blowing❤❤❤

  • @samroodkv558
    @samroodkv558 3 года назад +6

    Alhamdulillah undh

  • @swalihapp2545
    @swalihapp2545 3 года назад +1

    പല പ്രാവശ്യവും മനസിൽ തട്ടി അൽഹംദുലില്ലാ എന്ന് പറഞ്ഞിട്ടുണ്ട്

  • @JasimAbdulGafoor
    @JasimAbdulGafoor 3 года назад +2

    Masha Allah

  • @shamsuddeenk7476
    @shamsuddeenk7476 3 года назад +3

    Alhamdulilla shamsuddeenkilur

  • @arshiarshid730
    @arshiarshid730 3 года назад +2

    ALHAMDULILLAH

  • @shamsnk8435
    @shamsnk8435 3 года назад +1

    🌹MashaaAllah 🌹

  • @ummuhabeeba8285
    @ummuhabeeba8285 3 года назад +1

    അൽഹംദുലില്ലാഹ് 🤲

  • @asiyashajahan7952
    @asiyashajahan7952 3 года назад +1

    Undayittund..❤️

  • @voiceofworld6565
    @voiceofworld6565 3 года назад +2

    അൽഹംദുലില്ലാഹ് അൽഫാ അൽഫാ മറഹ്

  • @caffeine0897
    @caffeine0897 3 года назад +4

    ❤️❤️❤️

  • @muhammedfarissikkanthar3413
    @muhammedfarissikkanthar3413 3 года назад +1

    അൽഹംദുല്ല എനിക്ക് ഒരുപാട് സംഭവിച്ചിട്ടുണ്ട്

  • @nafixj3461
    @nafixj3461 3 года назад +6

    Mashallah und

  • @solo_code_rider4660
    @solo_code_rider4660 3 года назад +3

    Und ethroyo thavanna

  • @hamhassbytes
    @hamhassbytes 3 года назад +6

    Social Media യിൽ

  • @sidhikpv1199
    @sidhikpv1199 3 года назад +1

    ما شاء الله 👍

  • @nazimvlog2090
    @nazimvlog2090 3 года назад +5

    Oru paad undayittund
    Ethra paranjaalum theerilla
    Muslim kudumbathil janippichathinu thanney Oru paad stuthiyund entey rabbinod

  • @muhammedathil8527
    @muhammedathil8527 3 года назад +1

    ماشاءالله

  • @35nuhaahammed41
    @35nuhaahammed41 3 года назад +1

    ഉണ്ടായിട്ടുണ്ട്

  • @mubashiran5674
    @mubashiran5674 3 года назад +2

    Ma sha Allah

  • @amartrading9803
    @amartrading9803 3 года назад +2

    Very. Good. Speech. (Hussain. Salafiyude)

  • @raheesjaanz2009
    @raheesjaanz2009 3 года назад +3

    ✌️masha allah✌️

  • @mansoorkunnath
    @mansoorkunnath 3 года назад +4

    👌👌👌👌👌

  • @sajidasajeedsajidasajeed3411
    @sajidasajeedsajidasajeed3411 3 года назад

    Alhamdhu lillah...,

  • @ryyedhaa
    @ryyedhaa 3 года назад +1

    ഉണ്ട്‌ 👍👍👍

  • @haniksd5741
    @haniksd5741 3 года назад +1

    Masha Allah god bless. ..

  • @mansoorkunnath
    @mansoorkunnath 3 года назад +4

    👍🏻👍🏻👍🏻👍🏻

  • @wisdomnatuvayal5255
    @wisdomnatuvayal5255 3 года назад +1

    Baarakallahu feek

  • @AK10Yytmalayalam90
    @AK10Yytmalayalam90 3 года назад +3

    Masha allah und

  • @hananasrin6765
    @hananasrin6765 3 года назад +1

    Mashaallah❤

  • @muthuadumai
    @muthuadumai 2 года назад

    അൽഹംദുലില്ലാഹ്.

  • @fathimayaseen9090
    @fathimayaseen9090 3 года назад +3

    👍🏻

  • @fathimathsuhara9203
    @fathimathsuhara9203 3 года назад +1

    👍👍

  • @mohammedshafi1445
    @mohammedshafi1445 3 года назад +1

    Alhamdulillah many times❤️

  • @hashimvp1118
    @hashimvp1118 Год назад

    Yes

  • @abdullatheefu5443
    @abdullatheefu5443 3 года назад +1

    കേൾപ്പിക്കുക ....

  • @haniksd5741
    @haniksd5741 3 года назад +2

    Thrchyaum unde alhamdulillah