ചെലവില്ലാതെയും എളുപ്പത്തിലും കീടനിയന്ത്രണത്തിന് ഇതു മാത്രം മതി

Поделиться
HTML-код
  • Опубликовано: 20 окт 2024
  • papaya leaves containing phenols terpenes and other phytochemicals which can act as repellent to pests
    the peel of unripe papaya contains papayin which can also kill the larvae
    green papaya can also speed up the fish aminoacid

Комментарии • 56

  • @thomassebastian4034
    @thomassebastian4034 Год назад

    🌹👍🏻🙏🏻

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад

    വ്യക്തമായ അവതരണം നന്ദി

  • @rosejustin7978
    @rosejustin7978 Год назад

    Slugs, snails to kill baking soda

  • @geethasomasundaram4157
    @geethasomasundaram4157 2 года назад +1

    നല്ല വിവരണം. ഏത് ആൾക്കും കൃഷി ചെയ്യാൻ തോന്നും. ഒരു നൂറ് നന്ദി. നമസ്സ്ത

  • @ramasankappadan577
    @ramasankappadan577 2 года назад +1

    Good information. Thank you mam

  • @banubasheer260
    @banubasheer260 Год назад

    പപ്പായുടെ ഈ ചുരുണ്ടു പോകുന്നു പപ്പായ കുഴിച്ചിട്ടു മടുത്തു

  • @pavan2627
    @pavan2627 2 года назад

    Nice

  • @sheena1590
    @sheena1590 2 года назад

    നല്ലൊരു അറിവു തന്നതിന് നന്ദി.👍🙏

  • @kuruvillakm9405
    @kuruvillakm9405 2 года назад

    Then why pests attack papaya?
    What is the remedy then?

  • @rajeshb4621
    @rajeshb4621 2 года назад

    Cabbageum calliflowerum undavan Ella kettano

  • @sisnageorge2335
    @sisnageorge2335 2 года назад

    Super video. Thanks

  • @kichukichzz7838
    @kichukichzz7838 2 года назад

    Valara nalla video Thanku Mam 💖💖💖💖💖

  • @sathisathi5048
    @sathisathi5048 2 года назад

    വളരെ ഉപകാരമായി. പപ്പായ തൈ വെയ്ക്കുന്നത് എല്ലാം തന്നെ ഇലകൾ മഞ്ഞയായി നശിച്ചുപോയി. ഇപ്പോൾ ആണ് കാരണം മനസ്സിലായത്. ഇനി ശ്രദ്ധിക്കാമല്ലോ.
    വളരെ വളരെ നന്ദി.💐💐💐

  • @ponnammathankan616
    @ponnammathankan616 2 года назад

    Very good and useful information

  • @saleemathajudeen9055
    @saleemathajudeen9055 2 года назад

    Kuttikuru mulak murinju veenu pattu pokunnu kaaranam enthani.

  • @sheelak7068
    @sheelak7068 2 года назад

    Good class how to vanish papaya tee infections can you say about this

  • @geethapramod4146
    @geethapramod4146 2 года назад +1

    Super video

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 года назад

    Madam ശരിക്കും കൃഷി officer ആയി ഇരിക്കാൻ യോഗ്യത ഉള്ള ആളാണ്!.വേറെ ആരും ഇത്ര correctly describe ചെയ്യാറില്ല

  • @lalsy2085
    @lalsy2085 2 года назад

    Very useful

  • @monipilli5425
    @monipilli5425 2 года назад

    ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന വേപ്പിൻപിണ്ണാക്കിൽ ഭൂരിഭാഗവും മായം കലർന്നതാണ് ...മായം കലരാത്ത നല്ല വേപ്പിൻപിണ്ണാക്ക് എങ്ങിനെ മനസ്സിലാക്കിയെടുക്കാം ...

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 года назад

      Not go for veppinpinnakku

    • @monipilli5425
      @monipilli5425 2 года назад

      @@namukkumkrishicheyyam1583 എന്താണ് ഉദ്ദേശിക്കുന്നത് ...

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +2

    യാതൊരു ചലവും കൂടാതെ ഒരു പ്രതിവിധി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏 കീടങ്ങളുടെ ശരിക്കും പൊരുതിത്തോറ്റു

  • @rkareem885
    @rkareem885 2 года назад +1

    എന്റെ തക്കാളി ചെടി തക്കാളി ഉണ്ടാകുന്നതിണനൂസരിച് ചെടി ഇല കരിയ്യുന്നു വിളവുടെക്കുമ്പോഴേക്കും ചെടി നശിയ്യുന്നു എനിക്ക് റിപ്ലൈ തരുമോ

  • @lissnawithsiblings3343
    @lissnawithsiblings3343 2 года назад

    Kummayam illengil venneer idaamu?

  • @saralavc6493
    @saralavc6493 2 года назад

    Super

  • @rennydyson9556
    @rennydyson9556 2 года назад

    very good video🙏🙏

  • @gopalakrishnanp9745
    @gopalakrishnanp9745 2 года назад

    പപ്പായ മൊട്ട് വരുന്നു. വിരിയാറാവുന്ന പ്രായത്തിൽ കൊഴിയുന്നു. എന്താണ് മേഡം പ്രതിവിധി?

  • @saurabhfrancis
    @saurabhfrancis 2 года назад

    ❤👌

  • @sheejap.p1146
    @sheejap.p1146 2 года назад

    ബോറാക്സ് പകരമായി ബോറിക് ആസിഡ് പൌഡർ ഉപയോഗിക്കമോ

  • @naserpnm6634
    @naserpnm6634 2 года назад

    ഒച്ചിനെ പിടിക്കാനുള്ള ട്രാപ് കൊള്ളാം

  • @suseelarajan6215
    @suseelarajan6215 2 года назад

    ചേച്ചീ. എനിക് കുറച്ചു. വത്. തരമോ.

    • @ponnusmottus1427
      @ponnusmottus1427 2 года назад

      Fb il ഹരിത കേരളം, കൃഷിഭൂമി അങ്ങനെ ഒക്കെ ഗ്രൂപ്പ്‌ ഉണ്ട് അതിൽ ചോദിച്ചാൽ ഏത് വിത്തും free ആയി അയച്ചു തരും..

  • @santhaak1022
    @santhaak1022 2 года назад

    എത്ര പപ്പായ നട്ടാലും എല്ലാം മുള്ളൻപന്നി നശിപ്പിക്കുന്നു '

  • @sudhamani8476
    @sudhamani8476 2 года назад +3

    മാഡത്തിന്റെ വീഡിയോ കണ്ടാൽ മതിയാക്കാറില്ല മാഡം കിനാനൂർ കൃഷി ഭവനിൽ കുറച്ചു കാലം മുൻപ് വർക്ക്‌ ചെയ്തിട്ടില്ലേ

  • @shajisunny2875
    @shajisunny2875 2 года назад +1

    Nalla samsaram sound like kavya madavan

  • @basheerkp3432
    @basheerkp3432 2 года назад +1

    ഹായ് ! മാഡം . വീട്ടിലെ പപ്പായയുടെ ഇലയും തളിരും കുരുടിച്ച് പോവുന്നത് എന്ത് കൊണ്ടാണ് ? അതിന്റെ പ്രതിവിധി എന്ത് എന്ന് വിശധീകരിക്കുമല്ലോ?

  • @sreelathasunil
    @sreelathasunil 2 года назад

    നാം ഡോക്കിമാവിൻ തയ്യിന് എത്ര രൂപ വിലവും ഏത് നഴ്സറിയിൽ കിട്ടും.

  • @aamiskitchentips1286
    @aamiskitchentips1286 2 года назад

    Krishe...maduthu😪Onnum..govt tharunnilla 🤪😪

    • @resheedreshi3033
      @resheedreshi3033 2 года назад

      മുളഗ് തൈ ക് തളിച്ച് കൊടുക്കാൻ പറ്റോ

  • @ushakumari2548
    @ushakumari2548 2 года назад +1

    Good information. Thank you Mam

  • @bindhusajeev5593
    @bindhusajeev5593 2 года назад +1

    Super