ഞാൻ ജീവനോടെ ഉണ്ടെങ്കിൽകുട്ടികൾ ഇവിടെ താമസിച്ചിരിക്കുംഹീറോ ആയി ബോ.ചെ! Boby Chemmannur | Neyyattinkara

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 459

  • @usmane9860
    @usmane9860 4 года назад +90

    ബൊബിസാർ വളരെ ഭംഗിയാഴി സംസാരിച്ചു സാറിൻ്റെ നല്ല മനസ്സിന്ന് അഭിനന്ദനങ്ങൾ

  • @a2kkitchen741
    @a2kkitchen741 4 года назад +143

    മനുഷ്യനാണ് എന്റെ ജാതി, ജനങ്ങളെ നന്നായി സേവിക്കുന്നവരാരാണോ അവരാണ് എന്റെ പാർട്ടി.. കലക്കി സർ ശരിക്കും രോമാഞ്ചം വന്നു 🙏👍

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 4 года назад +54

    ശ്രീ ബോബീ ചെമ്മണ്ണൂർ സാറിന് എൻറെ കട്ട Support. ഞാൻ ഉണ്ടാകും സാറിൻറെ കൂടെ.

  • @rajithal5456
    @rajithal5456 4 года назад +110

    മനുഷ്യനായാൽ ഇങ്ങനെ വേണം സാറിന് നല്ലൊരു മനസുണ്ട്

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 4 года назад +124

    മനുഷ്യൻ എന്ന് ഇദ്ദേഹത്തെ വിളിക്കാം❤️❤️❤️❤️🙏🙏🙏🙏love u

  • @Malappuramchat
    @Malappuramchat 4 года назад +44

    Boby ചേട്ടന് ആ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിപ്പിച്ചു

  • @girijaa233
    @girijaa233 4 года назад +217

    ബോബി ചേട്ടാ നിങ്ങളെ ആരും വിമർശിക്കട്ടെ.................. പ്രവർത്തികൾ കൊണ്ട് അതിനെ നേരിടുന്ന അങ്ങേയ്ക്ക്❤❤❤

    • @fousiyack2634
      @fousiyack2634 4 года назад +4

      ബോബിച്ചേട്ട ഞങ്ങൾകും ഒരുവീട്‌ വചുതരുമോ

    • @sreevardhanpv3937
      @sreevardhanpv3937 4 года назад

      @@fousiyack2634 😂

    • @sabiranoushad7051
      @sabiranoushad7051 2 года назад

      😳

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 8 месяцев назад

      Ee nalla manushiyane aayusum arigiyavum kodukane allah ithaanuanushiyar allathe jathi matham kettipidichirikunbavar allla

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 8 месяцев назад

      Enik bobiye bayaggara ishttaanu onnu kanddu samsaarikanam

  • @mohammedfadil8822
    @mohammedfadil8822 4 года назад +78

    കുറെ വാക്ക്ധാനങ്ങള്‍ നൽകാനും. comment ഇടാനും കുറെ പെർ ഉണ്ടായിരുന്നു
    മൂപ്പർക്ക് കാര്യങ്ങൾ ചെയ്താണ് ശീലം
    ബോബിച്ചായൻ is trending in kerala

  • @sureshkumarv3036
    @sureshkumarv3036 4 года назад +123

    എന്താ ആകാനാണ് ആഗ്രഹം ഞാൻ തോറ്റതാണ് സാറേ ഞാൻ ഒന്നിൽ രണ്ട് പ്രാവിശ്യം തോറ്റതാണ്,കിടു

  • @soulvampire2623
    @soulvampire2623 4 года назад +169

    കോടികൾ ഉള്ള ഈ കേരളത്തിൽ സഹായിക്കാനും ഒന്ന് സമാധാനിപ്പിക്കാനും ആരൂല്ല...... ബോബി ചേട്ടാ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ കേരളത്തിലല്ല എവിടേം കാണില്ല നിങ്ങൾ മാസ്സ് ആണ് ബോബി ചേട്ടാ

    • @Sujatha-q9q
      @Sujatha-q9q 8 месяцев назад

      Ithrayum Nala itte. Aarum vanilla annual sahaikamennu paranjavar evide

  • @rajaniramesanranju2163
    @rajaniramesanranju2163 4 года назад +267

    കേരളത്തിൽ ഉള്ള ജനങ്ങളിൽ ഒരു അതിയായ സ്നേഹം തോന്നിയ ഒരാളെ ഉണ്ടായിരുന്നുള്ളൂ...വാവ സുരേഷ്...ഇപ്പൊൾ അ കൂട്ടത്തിൽ ഒരാളും കൂടി ബോബി ചെമ്മണ്ണൂർ..

  • @a2kkitchen741
    @a2kkitchen741 4 года назад +40

    താങ്കളുടെ സംസാരത്തിൽ ഒരു യഥാർത്ഥ ഹീറോയിസം തോന്നുന്നു

  • @jvk4212
    @jvk4212 4 года назад +41

    Respect you sir for your helping mentality

  • @sathishkumarp.k7655
    @sathishkumarp.k7655 4 года назад +26

    ബോബിഫാൻസിൽ ചേരാൻ ആഗ്രഹിക്കുന്നു

  • @sathyanramakrishnan9082
    @sathyanramakrishnan9082 4 года назад +11

    ബേബി ചേട്ടൻ പുലിയാണ് പുലി മക്കളെ രക്ഷപ്പെടും

  • @shajipk80
    @shajipk80 4 года назад +3

    ഒരു വ്യത്യസ്തനായ മനുഷ്യ സ്നേഹി. ഒരു ജാഢയുമില്ലാത്ത പെരുമാറ്റം. എത്ര സൗമ്യമായി ആണ് സംസ്സാരിക്കുന്നത്. എന്ത് സഹായം ചെയ്യകയാണെങ്കിലും നമ്മൾ എന്തോ ചെയ്യുന്നു എന്നരിതിൽ സഹായിക്കുന്നവർ ഇതു കാണ്ടു മനസ്സിലാക്കണം

  • @yaapeeryaapeer7916
    @yaapeeryaapeer7916 4 года назад +33

    മനുഷ്യൻ ആയാൽ ഇങ്ങനെ വേണം

  • @Praveennair8770
    @Praveennair8770 4 года назад +12

    "ഇതാണ് ബോബി ചെമ്മണ്ണൂർ "സർക്കാർ പോലും മടിച്ചിരുന്ന കാര്യം, ബോബിക്ക് വെറും ഒരു പരസ്യ"ത്തിന്റെ ആവശ്യം ഇല്ല, "സല്യൂട്ട് സർ "

  • @joshithomas3040
    @joshithomas3040 8 месяцев назад +2

    ഒന്നും പറയാനില്ല -
    എങ്ങിനെ
    നോക്കിയാലും
    ബോബി.ചെമ്മണ്ണൂർ
    ഒരു,
    " പുപ്പുലി " തന്നെ.
    god bless you
    ❤❤❤❤❤❤

  • @9572623700
    @9572623700 4 года назад +3

    ഒരുപാട് ഇഷട്ടപ്പെട്ടു ബോബി ചെമ്മണ്ണൂരിനെ

  • @pallavikaraokestudio2707
    @pallavikaraokestudio2707 8 месяцев назад

    നമ്മുടെ ബോബി സാറിന് ഒരായിരം ബിഗ് സല്യൂട്ട്.....അങ്ങയുടെ വലിയ മനസ്സിന് ദൈവം അനുഗ്രഹം ചോരിയട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി....

  • @sabuvarghees6655
    @sabuvarghees6655 4 года назад +1

    Sir, salute, ആ കുട്ടികൾക്ക് വേണ്ടി സർ ചെയ്തത് ഒരിക്കലും ആരും ചെയ്‍തതാണ് സല്യൂട്ട് സാർ, ഇവിടെ അബിമന്യു എന്ന ഒരാൾക്ക് വേണ്ടി നമ്മുടെ സർക്കാർ ഒരായിരം പിരിവു നടത്തി കോടികൾ പിരിച്ചു എന്നിട്ടു അവനു എന്തുകൊടുത്തു , മറ്റുളവുരുടെ കീശ വീർത്തു, സാർ നിങ്ങളാണ് മനുഷ്യൻ പച്ച മനുഷ്യൻ, സാർ സല്യൂട്ട് 👍

  • @abdulnazar3869
    @abdulnazar3869 4 года назад +17

    അതാണ് സ്നേഹം അത് മതി ആരും ഇല്ലാ എന്ന് പറയുന്നവർക്ക് എല്ലാവരും ഉണ്ട് എന്ന് മനസ്സിലായിലെ3.1.2021

  • @HussainHussain-iq9hw
    @HussainHussain-iq9hw 4 года назад +8

    Thanku so mach ബോബി ചേട്ടാ👌👌👏👏👏🙏

  • @rizwanrizwan1887
    @rizwanrizwan1887 4 года назад +1

    ബോബി ഏട്ടാ 💗💗

  • @a2kkitchen741
    @a2kkitchen741 4 года назад +70

    വളരെ ബഹുമാനം തോന്നുന്നു സർ, നമുക്കൊന്നും ഇങ്ങനെയൊന്നും ചെയാൻ പറ്റുന്നില്ലല്ലോ 🙏

  • @faminabeel1396
    @faminabeel1396 4 года назад +45

    Such a cool persson !big salute sir

  • @shanuworld5017
    @shanuworld5017 8 месяцев назад

    സ്നേഹമുള്ള കരുണയുള്ള ഒരു മനുഷ്യൻ ബോബി സാറിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ

  • @azeezvattekathil539
    @azeezvattekathil539 8 месяцев назад

    ഇരുകാലികളുടെ കൂട്ടത്തില്‍ മനഷ്യന്‍ എന്ന് വിളിക്കാവുന്ന ഒരാളാണ് ബോച്ചേ. ❤❤❤

  • @remyar3653
    @remyar3653 4 года назад +2

    ബോബി ചേട്ടാ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഒന്നു നേരിൽ കാണാൻ

  • @SheebaCK-r6n
    @SheebaCK-r6n 8 месяцев назад

    ബോബി നിങ്ങൾ നല്ല മനുഷ്യൻ ആണ് ആളുകൾ പലതും പറയട്ടെ നിങ്ങൾ അത് ചെവി കൊടുക്കണ്ട

  • @shajipaul5402
    @shajipaul5402 4 года назад +1

    Bobby chettaaaa 🙏🙏🙏🙏🙏

  • @aneeshani6494
    @aneeshani6494 4 года назад

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തോന്നിപോയി God bless you sir.. 😊😊😊

  • @novavlogs8440
    @novavlogs8440 4 года назад +96

    ഒട്ട് ചെയ്യരുത് ബോബി ചേട്ടാ thats good

  • @Deepak-vz2ut
    @Deepak-vz2ut 4 года назад +1

    Bobby Annan uyirr😘😘

  • @alikp612
    @alikp612 4 года назад +14

    A big Salute to Bobby Chemmannur

  • @satheeshpillai5654
    @satheeshpillai5654 4 года назад +1

    Boby chettanu pranamam 👏👏👏

  • @shinelove3912
    @shinelove3912 4 года назад +11

    👍👍👍👍Hridhayathil ninnu big salute 👍👍

  • @unniunni791
    @unniunni791 4 года назад +6

    നല്ല ശമര്യ ക്കാരൻ..❤❤

  • @darkworld7003
    @darkworld7003 4 года назад +21

    ബോബി അണ്ണൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @zubairpalakkad8083
    @zubairpalakkad8083 4 года назад +1

    ഫുൾ സപ്പോർട്ട്. ഞങ്ങളും ഉണ്ട് കൂടെ... നിങ്ങളുടെ വലിയ മനസ്സിൻ ഞങ്ങൾ ബിഗ്‌ സലൂട്ട്

  • @lekhars5449
    @lekhars5449 4 года назад +1

    ബോബി ചേട്ടാ I Love u.വലിയൊരു മനുഷ്യ സ്നേഹിയാണ്. അ വരുടെ മുഖത്തു ചിരിയുടെ പൂക്കൾ വിടർത്തിയല്ലോ..😍😍😍💪💪💪🙏🙏🙏🙏

  • @pvharidasan8745
    @pvharidasan8745 8 месяцев назад

    സൂപ്പർസ്റ്റാർ ബോച്ചെ❤

  • @ronaldofan4138
    @ronaldofan4138 4 года назад +4

    Bobby chemmannur uyyir 😍 avare sahayichathin oraayiram nandhi
    Bobby chemmannur uyyir 😍 😍😍😍

  • @tailoringravindran9207
    @tailoringravindran9207 4 года назад

    Bobby... Nigel... Valiyavananu deivam nallathumaathram nalkatte 🌹🌹🌹🌹🌹🍓🍓🍓🍓

  • @sureshkumar-zi5qu
    @sureshkumar-zi5qu 4 года назад +15

    He is the real HERO.

  • @muneerkp6323
    @muneerkp6323 4 года назад +32

    നല്ലമനുഷ്യൻ

    • @geethuprasad2487
      @geethuprasad2487 4 года назад +1

      മനുഷ്യനായാൽ ഇങ്ങന വേണം ദൈയിവം അനുഗ്രഹിക്കട്ടെ

    • @rosyantony6606
      @rosyantony6606 4 года назад

      ബോബി സാർ നല്ല ഹൃദയം ഉണ്ട്

  • @rajeevpoonkulam1325
    @rajeevpoonkulam1325 4 года назад +3

    ഗോഡ് ബ്ലെസ് യു ബോബി ചേട്ടാ💞💞❤❤❤❤🌹🌹🌹

  • @sanithv5153
    @sanithv5153 4 года назад +11

    ബൊച്ചൊയക്ക് ----- തുല്യൻ, ബൊച്ചെയ് മാത്രം

  • @sharonali7658
    @sharonali7658 4 года назад +2

    Ntha parayukaaa
    ... such a great person.....

  • @jomeshkj5210
    @jomeshkj5210 4 года назад +10

    ബോബി സാർ ആണ് ഹീറോ

  • @sivagangasivamgi4489
    @sivagangasivamgi4489 4 года назад +1

    വളരെ നന്ദി സാർ👍

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 4 года назад +20

    ബോബിബി ഈസ്‌ ഹിറോ

  • @lossdrems8486
    @lossdrems8486 4 года назад +24

    ഇയാള് മാസ്സ് അല്ല മരണ മാസ്സ് ആണ്
    വ്യക്തമായ കാര്യങ്ങൾ ആണ് ബോബി സർ പറഞ്ഞത് . രാഷ്ട്രീയ പരമായി നല്ല ബ്രൈൻ വാഷ് ഉണ്ട് ആ കുട്ടികൾക്ക് അത് ആ മൂത്ത കുട്ടിയുടെ സംസാരത്തിൽ പ്രതിഫലിക്കുന്നുമുണ്ട് . ബോബി ഫാൻസിൽ കൂടെ ചേരുന്നു

  • @rajeshpanicer8375
    @rajeshpanicer8375 4 года назад +7

    Makkale Boby Chemmanur paraunnathu valalre valare nallathanu nallathe varuu

  • @bhaskarangopalan4777
    @bhaskarangopalan4777 7 месяцев назад

    Thanks Bobby your welcome very good men 😊😊😊

  • @jamunamanakkat5144
    @jamunamanakkat5144 8 месяцев назад

    Bochy Thankal god ❤❤❤❤❤

  • @arunkiran6791
    @arunkiran6791 4 года назад

    Changurappulla manushyan boby chemmannur 👍😊👌🙏

  • @JameelaNazar-f4r
    @JameelaNazar-f4r 8 месяцев назад

    ബിഗ് സല്യൂട്ട്

  • @sobhasobha7534
    @sobhasobha7534 7 месяцев назад

    Excellent ...person Boche.....

  • @arjunpadhmakumar8104
    @arjunpadhmakumar8104 4 года назад +12

    Bo che ishtam!❤️💪

  • @csb4
    @csb4 4 года назад +2

    ഏന്തായാലും ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്.👍

  • @maneshem9430
    @maneshem9430 4 года назад

    ബോബിയെ പോലെ ഉള്ളവർ നിലനിൽക്കട്ടെ അത് ആണ് സത്യം ഞാനും ഫാൻസ്‌ ആയി പോയി

  • @Suhra-fe7sw
    @Suhra-fe7sw 8 месяцев назад

    നല്ല മനുഷ്യന

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 8 месяцев назад

    ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @premalathak9256
    @premalathak9256 4 месяца назад

    Boby sir big sallyeutte 💯💯💯💯🙏🙏🙏🙏

  • @magiciandeepukeralamagicia791
    @magiciandeepukeralamagicia791 7 месяцев назад

    Great man....

  • @sarithaog7410
    @sarithaog7410 7 месяцев назад

    Thank you Bobysir.

  • @afro2678
    @afro2678 4 года назад +2

    നല്ല മനുഷ്യൻ.... ബോബിയേട്ട 🔥🔥🔥🔥🔥

  • @RajiThannikunel
    @RajiThannikunel 25 дней назад

    പാവം പൊന്നുമക്കൾ ഇവരെ ദൈവം അനുഗ്രബിക്കട്ടെ നല്ല മനസ്സുള്ള ആൾക്കാരിലാണ് ദൈവം വസിക്കുന്നത് ബോബി ചെമ്മന്നൂർ സാറിനെ ദൈവാനുഗ്രഹിക്കട്ടെ

  • @FouaiyaP
    @FouaiyaP 8 месяцев назад

    നല്ല sir

  • @shihant1621
    @shihant1621 4 года назад +1

    ബോബി ചേട്ടൻ ഉയിർ 😍

  • @harikrishnan-ks4yc
    @harikrishnan-ks4yc 4 года назад +1

    Boby chetta ningale kooduthal kooduthal istam akuvanu ellarkum.😍😍😍😍😍

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +4

    സ്നേഹം മാത്രം❤️❤️❤️

  • @supercat9115
    @supercat9115 4 года назад +1

    ബേബി ചേട്ട നല്ല മനസ്‌ വളരെ 🙏 😍😍

  • @jayalakshmi4540
    @jayalakshmi4540 4 года назад

    Paavam .....
    Bobby sir ningal valya manushyananu....

  • @jdmusicmedia
    @jdmusicmedia 4 года назад +8

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 😘

  • @santhoshcherukat4180
    @santhoshcherukat4180 4 года назад +2

    Bobby you are sincere I appreciate you

  • @raghivibinpr8421
    @raghivibinpr8421 4 года назад +1

    Love you sir.....

  • @thasneemthasi7332
    @thasneemthasi7332 4 года назад

    Sir powliyanu

  • @MAYA-is7zk
    @MAYA-is7zk 4 года назад

    ചേട്ടന്റെ നല്ലമനസിന് നന്ദി

  • @sindhuvarghesekoonamparamb2260
    @sindhuvarghesekoonamparamb2260 4 года назад

    Wow.....he is a loveable person........

  • @pamaran916
    @pamaran916 4 года назад +5

    ബോ ബീ 👍🇮🇳

  • @aneeshmathew8875
    @aneeshmathew8875 4 года назад

    Boby sir yr great human beings

  • @mohithashok1863
    @mohithashok1863 4 года назад +3

    "Enthinullathanennu manasilayilla , thannal sweekarikum".....Mass dialogue🔥

  • @anjalinitheesh6022
    @anjalinitheesh6022 4 года назад +3

    Ningal super anu man god bless you

  • @jeesonpaul165
    @jeesonpaul165 4 года назад +44

    ഇതോടു കൂടി കൂറേ ഏറേ കാര്യങ്ങൾ പുറത്തു വന്നു കറൻ്റ് ഇല്ലാത്ത വിടുകൾ ഇപ്പോഴും

    • @songs-ty5gp
      @songs-ty5gp 4 года назад +5

      അതുതന്നെ ആ കുട്ടി പറയുന്നത് കേട്ടു അവിടെ വെള്ളം പോലും ഇല്ലായിരുന്നു അവരെല്ലാവരും കൂടി ഒരു കിണർ കുഴിച്ചത് വെളിച്ചത്തിന് സർക്കാറിനോട് അപേക്ഷിച്ചിട്ടും ഇതുവരെ കിട്ടിയില്ല വെള്ളത്തിനു എന്നിട്ടാണോ ഞങ്ങൾ നല്ല ഭരണം എന്ന് പറഞ്ഞു നടക്കുന്നത് പാവങ്ങളെ സഹായിക്കണം പാവങ്ങളെ കൂടെ എന്നും ഉണ്ടാകണം ഭരണപക്ഷത്ത് ഉള്ളവർക്ക് ഇതെല്ലാം ശ്രദ്ധിക്കേണ്ടത് അല്ലേ

    • @yohannankarukaparambil1593
      @yohannankarukaparambil1593 4 года назад +2

      Purampokil veeduvachal engine anu kittuka?

    • @rinoypr461
      @rinoypr461 4 года назад

      Sangi kutta

    • @jeesonpaul165
      @jeesonpaul165 4 года назад

      @@rinoypr461 🙏 no citizen

  • @sunilkumar-hk5cz
    @sunilkumar-hk5cz 4 года назад +4

    നല്ല സമര്യക്കാരന്റെ ഉപമ ഓർമ്മവരുന്നു

  • @vijivijith8359
    @vijivijith8359 4 года назад

    ബോബി ചെമ്മണ്ണൂർ പറഞ്ഞ കാര്യത്തിൽ ഒന്ന് എനിക്ക് വളരെ ഇഷ്ടപ്പെട്ടു (ഞാൻ വോട്ട് ചെയ്തിട്ടില്ല), ജനങ്ങളെ സഹായിക്കേണ്ട പ്രതിനിധികളാണ് ഇപ്പോൾ മുങ്ങി നടക്കുന്നത്, പിന്നെ അവർക്ക് വോട്ട് ചെയ്ത് ജയിപ്പക്കേണ്ടല്ലോ

  • @bindhuaf7852
    @bindhuaf7852 7 месяцев назад

    God bless you sir🙏🙏🙏

  • @jobysebastian6591
    @jobysebastian6591 4 года назад

    താങ്കളുടെ വലിയ മനസ്സിന് നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gourinair8911
    @gourinair8911 4 года назад

    Salute Mr boby sir

  • @jamesmathew928
    @jamesmathew928 4 года назад +2

    Super hero ബോബി

  • @sivasankaransiva3331
    @sivasankaransiva3331 4 года назад

    ബോബി ചേട്ടൻ ഇഷ്ട്ടം....... ❤️❤️❤️❤️❤️❤️❤️❤️

  • @manoj8496
    @manoj8496 4 года назад +1

    ഇതിൽ ഏറ്റവും പോസിറ്റിവ് ആയി തോന്നിയ കാര്യം.കുട്ടികളുടെ ഞാൻ തോറ്റു പോയി എന്നതിന് മറുപടി ഞാനും ഒന്നാം ക്ലാസ്സിൽ തോറ്റി ട്ടുള്ള വ്യേക്തിയെന്നുള്ള കാര്യം ബോബി ചെമ്മണ്ണൂർ പറഞ്ഞാ താണ്.ഒന്നിൽ തോറ്റാലും കയ്യിൽ കിട്ടിയ ബിസിനസ് വളർത്തിക്കൊണ്ടു പോകാൻ തോൽവി ഒന്നിനം തടസമല്ല എന്നുള്ള കാര്യം.

  • @RathiVenu-ub8ki
    @RathiVenu-ub8ki 8 месяцев назад

    God bless you ❤❤❤👍👍👍🙏🙏🙏

  • @nidheeshanitha6684
    @nidheeshanitha6684 4 года назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @afsalkhan8097
    @afsalkhan8097 4 года назад +1

    Masha allah. Enth nalla manushyan

  • @sanamol9984
    @sanamol9984 4 года назад +2

    U are a great man
    May God bless u always

  • @minnaminna5845
    @minnaminna5845 4 года назад +1

    ബോബി uyir♥