കോഴിക്കോട് ലുലു മാളിൽ കണ്ട കാഴ്ച | Kozhikode | lulu mall |

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Kozhikode lulu mall

Комментарии • 30

  • @padmakumar6677
    @padmakumar6677 22 дня назад +3

    പരട്ട സുരേന്ദ്രന്റെ കൈയ്യടി കണ്ടോ . സൂക്ഷിക്കണം കാരണഭുതനെക്കാൾ തരികിട

  • @truthseeker4813
    @truthseeker4813 22 дня назад +3

    എത്യാരും കോഴിക്കോട്ടെ കച്ചവടക്കാരുടെ കാരൃം ഒരു തീരുമാനമാകും 😂😅

  • @saralakm8612
    @saralakm8612 22 дня назад +1

    മറ്റു കച്ചവടക്കാർക്ക് ആദ്യം കു റ ച്ചു ക്ഷീ ണ മം ആകുമെന്നെയുള്ളൂ
    പിന്നീട് ശരിയാവും
    ഇപ്പോള് സാധാരണ ജനങ്ങൾക്കും ഇതൊക്കെ കാണാനും വാങ്ങാനും പറ്റ് ന്നു അതാണ് ഇപ്പോള് ഈ
    നെഗറ്റീവ് പറയുന്നറുടെ പ്ര ശ്ശനം പാവങ്ങളും വലിയവരും ഒരുപോലെ ആയി പോകില്ലേ

  • @thomasmathew8635
    @thomasmathew8635 22 дня назад +4

    എല്ലാ രാഷ്രീയ ക്കാർ ഉണ്ടല്ലോ. ഇതാണ് real സ്വഭാവം ഇവരുടേത്.

    • @aneesh_sukumaran
      @aneesh_sukumaran 22 дня назад +2

      അവർ മണ്ടന്മാർ അല്ല. അണികളെപോലെ തമ്മിൽ തല്ലാനൊന്നും അവരെ കിട്ടില്ല പരസ്പരം സഹകരിച്ചു സുഖമായി ജീവിക്കുന്നു😂😂😂

    • @shihabm5495
      @shihabm5495 21 день назад

      ഇതെല്ലാം ഇതുപോലെയുള്ള കൊലയാളികളീ മുതലാളിമാരുടെ തന്ത്രമാണ്

  • @Wonderedalien
    @Wonderedalien 23 дня назад +1

    Whats sura doing there and other politicians .Islamophobia or any kind hate for race, ethnicity, religion ends when you're rich 😂

  • @vinaychabria
    @vinaychabria 21 день назад

    3:40 സലാഡ്, ജ്യൂസ്, ബർഗർ ഒക്കെ മലയാളീ ഫുഡ് ആയിരുന്നോ ? 😱 എന്നോട് ആരും പറഞ്ഞില്ല 🤔

  • @h3keee_
    @h3keee_ 20 дней назад

    പർദ്ദ ലുലുമാലിൽ ഉണ്ടോ

  • @AliKA-o9s
    @AliKA-o9s 22 дня назад

    എറണാകുളത്തെ ചെറുകിട കച്ചവടക്കാരനാണ് ഞാൻ, കോഴിക്കോട് ചെറുകിട കച്ചവടക്കാരാ നിങ്ങളുടെ കാര്യവും ഗോവിന്ദ

  • @vishnukuttiparambil
    @vishnukuttiparambil 23 дня назад +1

    High facility high price....that is lulu

    • @Lolanlolan304
      @Lolanlolan304 23 дня назад +2

      ലുലു ഒരിക്കൽ എങ്കിലും പോയിട്ടുള്ളവർ ഇങ്ങനെ പറയില്ല.... ഓഫർ പ്രൈസ് ഉള്ളതും ഒണ്ടു.... ചിലതിന് ഓഫർ ഇടുമ്പോൾ മറ്റു ചിലതിന് അത് തിരിച്ചു പിടിക്കും.... പിന്നെ mrp പ്രോഡക്ടസ് എങ്ങനെ ആണ് ചങ്ങായി റേറ്റ് കൂട്ടി എടുക്കുന്നത്...
      ലൂസ് പ്രോഡക്ടസ് ഫുഡ്‌ ഒകെ ക്വാളിറ്റി ഉണ്ടേൽ റേറ്റ് കൂടും അത് സ്വാഭാവികം
      പിന്നെ ബിസിനസ്‌ ചെയുന്നത് ലാഭം ഉണ്ടാക്കാൻ ഉള്ളത് അല്ലേ... അല്ലാതെ ജനസേവനം ഒന്നും അല്ലലോ

  • @abdussamadh557
    @abdussamadh557 22 дня назад

    ബിജെപി നേതാവ് സുരേന്ദ്രൻ 🙏

  • @myvlogs2078
    @myvlogs2078 22 дня назад +1

    Lulu very small

  • @sidhiqckvalakett27
    @sidhiqckvalakett27 22 дня назад

    എല്ലാം എടുത്തു തീർക്കേണ്ട

  • @Varunni123
    @Varunni123 22 дня назад +1

    ക്രി സംഘി മേയറാണ് ഉദ്ഘാടനം ചെയ്തത് നല്ല തുടക്കം... 🙏 ഇതിലും നല്ലത് സുരേന്ദ്രൻ ആയിരുന്നു🙏

  • @padmakumar6677
    @padmakumar6677 22 дня назад +4

    2000 പേർക്ക് തൊഴിൽ കിട്ടും പക്ഷേ മുപ്പതിനായിരം കച്ചവടക്കാരുടെ ജീവിതം കഷ്ടത്തിൽ ആകും . ചിന്തിക്കുക

    • @abbasabbas2431
      @abbasabbas2431 22 дня назад +1

      Thozhil kittunnathu motham sankikalkkum

    • @vinaychabria
      @vinaychabria 21 день назад +1

      ​@@abbasabbas2431ആണോ...അതെന്താ യുസുഫ്ക കാകമാരെ തുപ്പിയോ😂😂😂...

    • @henoregg2560
      @henoregg2560 20 дней назад +1

      അതു നിങ്ങൾ പറഞ്ഞത് ശരിയാണ്
      .. ഇനി അടുത്ത ലുലു വല്ല കാട്ടിൽ കൊണ്ടോയി വെക്കാം........ അതകുമ്പോ പ്രശ്നം ഇല്ല😂😂😂😂😂😂

    • @padmakumar6677
      @padmakumar6677 20 дней назад

      @@henoregg2560 അങ്ങേര് വല്ല production unit തുടങ്ങാൻ പറയു . എന്നാലെ ഗുണം ഉള്ളു state നും ജനത്തിനും . ഇത് നിങ്ങളെ പറ്റിക്കുന്നു . അല്ലാതെ എനിക്ക് വിരോധം ഒന്നും ഇല്ല

  • @Ranisali19
    @Ranisali19 23 дня назад

    L 7🎉🎉😊

  • @sharmeelashereef1092
    @sharmeelashereef1092 22 дня назад

    Adipoli❤

  • @AyoobKalparambil
    @AyoobKalparambil 22 дня назад +2

    ഉള്ളി സുരയെ ശ്രദ്ധിച്ചോ നാളെ പറയും സൂപ്പർമാർക്കറ്റ് ജിഹാദ് ആണെന്ന്

  • @sanahtk9491
    @sanahtk9491 23 дня назад

    😊🙁

  • @ismailtp4149
    @ismailtp4149 22 дня назад

    നാറാഴ്ച്ച അല്ല
    ഞായർ ആഴ്ച

  • @RaheemMankada
    @RaheemMankada 22 дня назад

    Parkengfes.kavaerfes.udayep