2004 മുതൽ 2022 ഞാനും ഒരു പ്രവാസി ആയിരുന്നു റിയാദിൽ ആയിരുന്നു എനിക്ക് ജോലി കഴിഞ്ഞമാസം താൽക്കാലികത്തേക്ക് പ്രവാസജീവിതം അവസാനിപ്പിച്ചു പോന്നു ബത്തയിലാണ് ഞങ്ങളുടെ അവധി ദിനങ്ങൾ ചെലവഴിച്ചിരുന്നത് നാട്ടിലേക്ക് തിരിച്ചു വരുന്നതിന് മുൻപ് ഒരു വർഷത്തോളം ബത്തയിൽ തന്നെയായിരുന്നു ഫാമിലിയായിട്ട് താമസിച്ചിരുന്നത് ഈ വീഡിയോയിലൂടെ ബത്ത മാർക്കറ്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി നന്ദി ഇനിയും ഇതുപോലുള്ള സൗദിയിലെ വീഡിയോസ് അപ്‌ലോഡ് ചെയ്യുമല്ലോ. ലൈക്കും സബ്ബും ചെയ്തിട്ടുണ്ട്
1985 മുതൽ 2017 വരെ ഞാൻ ഉണ്ടായിരുന്ന സ്ഥലമാണ് . ലോകത്തിൻറെ നാനാഭാഗത്തും ഉള്ള വിവിധ സംസ്കാരങ്ങൾ തുടർന്നുപോരുന്ന ഒരു സ്ഥലമാണ് .ഒരുപക്ഷേ അന്ന് റിയാദ് മുഴുവനും മലയാളികൾ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം .അന്ന് അവിടത്തെ പച്ചനോട്ടുകൾ ആയിരുന്നു എൻറെ നാട്ടിലെയും എൻറെ കുടുംബത്തിന്റെയും സാമ്പത്തിക അടിത്തറ. ഇന്ന് ഇതൊക്കെ കാണുമ്പോൾ ഹൃദയത്തിൽ എന്തോ ഒരു മുറിവേൽക്കുന്നത് പോലെയാണ്.
കേരള മാർക്കററ്റ് പോയി.. ഇപ്പോൾ സിറ്റി ഫ്ലവർ സൈഡ് ഒകെ ആണ് ആള് കൂടുതൽ.. അറിയുന്ന ഒരാളെ പോലും ആ ലാവണ്യ ഹോട്ടലിൽ കേറ്റരുത്.. വയറിളക്കം ഇപ്പോഴും മാറിയിട്ടില്ല
ഞാൻ 23 വർഷം അവിടെ ഉണ്ടായിരുന്നു.ഇപ്പോൾ പത്തുവർഷമായി നാട്ടിൽ .അവിടെ മലയാളികളുടെ ആദ്യത്തെ ഹോട്ടലായ താജ് ഹോട്ടൽ ഉണ്ടായിരുന്നു ഹസ്സൻ ഹാജിയുടെ അവിടെ ആഴ്ചയിൽ വരുമായിരുന്നു.
2007മുതൽ ബത്ത അറിയാം ഒരുപാട് ഓർമകളും ആദ്യം ജോലിലഭിച്ചതും ബത്ത കൊമ്മേഴ്ഷ്യൽ സെന്ററിൽ ആയിരുന്നു ബത്ത ഒരു കേരളമായിരുന്നു ആയിരക്കണക്കിന് മലയാളികൾ എല്ലാ ആഴ്ചയും പരസ്പരം കാണാറുള്ളതും ബാഥയിലായിരുന്നു... മണൽ വാരിയിട്ടാൽ നിലത്തു വീഴില്ല അത്രക്കും ജനങ്ങളായിരുന്നു എല്ലാം മലയാളികൾ... 😢എല്ലാം ഒരോർമ... കാണിച്ചതിന് നന്ദി....
92വിൽ എത്തിപ്പെട്ട ഞാൻ പ്രതീക്ഷവെച്ചത് ബതാഹ യെയാണ്! ഇന്ന് മാറി മലയാളി കടകൾ കുറഞ്ഞു. ബോംബെ ടെൻകർ മുല്ലയിൽ നിന്ന് നേരെ റിയാദിലേക്കും പിന്നെ ബതഹ യെമനി ഗല്ലിയിലേക്കും. കഴിവിനനുസരിച് പണമുണ്ടാക്കിയിരിന്ന. കാലം. എല്ലാം ഓർമ്മകൾ. കത്തുകളും, കോയിൻ ബൂത്തുകളും. കാലം മാറി. ആർക്കും ഒന്നും കിട്ടാതായി.
മുഖ്യമായ കാരണം ഈ പറഞ്ഞതും ഒന്നും അല്ല.... വ്യാപകമായ സൂപ്പർമാർക്കറ്റുകൾ ആഴ്ചയിൽ നൽകുന്ന ഓഫറുകളുമായി ആളുകളെ ആകർഷിക്കുന്നു... ഒപ്പം ബത്തയിലെ തിരക്കുമാന്ന് ആളുകൾ വരാൻ മടിക്കുന്നത്
ഞാൻ 2014 to 2017 വരെ ഉണ്ടായിരുന്നു സൺസിറ്റി സൂപ്പർ മാർക്കറ്റിന് അടുത്ത് തന്നെ എന്റെ ഏട്ടന്റെ ഒരു ചെരുപ്പ് കട ഉണ്ടായിരുന്നു. അന്നൊക്കെ നല്ല തിരക്കായിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ബത്ത കണ്ടതിൽ സന്തോഷം.
ലുലു ഗ്രൂപ്പ് വന്നു... റിയാദ് അവിടെ തന്നെ ഒരുപാട് ലുലു മാർക്കറ്റ്... ലുലു ഒരുപാട് പേർക്ക് ജോലി കിട്ടുന്നുണ്ട്..... മറുഭാഗത്ത് ഒരുപാട് ഷോപ്പുകൾ ചെറുതും വലുതുമായ ജോലി നഷ്ടപ്പെട്ടവരും കട പൂട്ടി പോയവരും ... ഇതാരും കാണുന്നില്ല... ജോലി കൊടുത്തത് താരതമ്യം ചെയ്യുമ്പോൾ... ജോലി നഷ്ടപ്പെട്ടവർ ആയിരിക്കും കൂടുതലും...
1994 - 2003 വരെ റിയാദിൽ ഉണ്ടായിരുന്നു, വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ ബത്ത അത് ഒരു വികാരമായിരുന്നു, കത്ത് കിട്ടാൻ കൊടുക്കാൻ പിന്നെ പലതിനും ബത്ത ഖല്ലി സാക്ഷി.
2006 ലാണ് ഞാൻ റിയാദിൽ എത്തുന്നത്. അതിനുശേഷം ബത്ത്ഹയിൽ വരുമ്പോഴൊക്കെ പൂഴി വാരിയിട്ടാൽ താഴാത്ത ജനം ഉണ്ടായിരുന്നു ബത്ഹ സെന്ററിൽ. അന്ന് വരുമ്പോൾ കാണാമായിരുന്നു ഒരു രണ്ടു മൂന്നു ഫയറിഞ്ചിൻ എങ്കിലും ഉണ്ടാകും ബത്ത്ഹ സെന്ററിൽ . കാരണം പെട്ടെന്നൊരു തീപിടുത്തമോ, അത്യാഹിതമോ ഉണ്ടായാൽ അഗ്നിശമനസേനാ വിഭാഗത്തിന് ബത്ത്ഹയിലേക്ക് പെട്ടെന്ന് ഓടിയെത്താൻ സാധിക്കില്ല. ആ കാലഘട്ടമൊക്കെ ഇപ്പോൾ പോയി.😥
95 to 98 റിയാദ് എയർപോർട്ടിൽ ജോലിയിൽ ആയിരുന്നപ്പോൾ ആഴ്ചയിൽ ഒരു തവണ എങ്കിലും ബത്തയിൽ വരുമായിരുന്നു, അന്ന് നല്ല തിരക്കായിരുന്നു അവിടെ.. പ്രവാസം പടി ഇറങ്ങിക്കൊണ്ട് ഇരിക്കുക ആണ്,അത് ആർക്കും തടയാൻ പറ്റാത്ത അനിവാര്യത ആണ്
👍17)വർഷം കൊണ്ട് വന്നിരുന്നു സാദനങ്ങൾ വാജിയിരുന്നു ത് ഇവിടെ നിന്നും മായിരുന്നു. ഒരുപാട് വർഷം തിന് ശ ക്ഷ് എം തിരക്ക് ഒഴി ഞ മാർക്കറ്റ് കണ്ടപ്പോൾ 😔 തോന്നി. ഒരു റിക്കോസ്‌റ്. ജാൻ ജോലി ചെയ്യ്തിരുന്ന അൽ ഓവിസ് മാർക്കറ്റ്. (ഓലയിയ ദ ൻ ല്ല )ഒന് കാണിച്ചു തരുമോ 🙏 ബെയിതിൽ eamrath ഫർണിച്ചർ സ്വാറൂം കാണാൻ കൊതിയാകുന്നു....... 😍
ആരു പറഞ്ഞു തിരക്ക് കുറവെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും ഞാൻ ബത്തയിൽ പോയിരുന്നു നല്ല തിരക്ക് തന്നെയ പാരഗൻ ഹോട്ടലിൽ ഊണ് കഴിക്കാൻ ഒഴിഞ്ഞ സീറ്റിന് വേണ്ടി എത്രയോ നേരം കാത്തു നിന്നു, നെസ്റ്റോയിലോ മറ്റോ കയറിയാൽ തിരക്ക് കാരണം സമയം ഏറെ പോകും, ഇപ്പോളും വ്യാഴം വെള്ളി ദിവസങ്ങൾ വലിയ തിരക്ക് ആണ്, ഇ വീഡിയോ വെളുപ്പിനെയെങ്ങാനും എടുത്തതാണ്.
2003/2013 വരെ ഞാൻ നടന്ന് പോയ ബത്ഹയിലെ തെരുവുകൾ ♥️
2001 മുതൽ 2012 ന്താനും
Wow ഞാൻ ബത്തയിൽ 1983 to 1996 - വിശ്വസിക്കാൻ സാധിക്കുന്നില്ല 😢 ആ കാലങ്ങളിൽ കാലു നിലത്തു കുത്താൻ സ്ഥലം കിട്ടില്ലായിരുന്നു 😢 tanks you so much
ഞാൻ 10 കിലോ മീറ്റർ അടുത്താണ് ഞാൻ ബത്തയിൽ പോയിട്ട് ഇപ്പൊൾ 4 വർഷം ആയി
💯
ഞാൻ 1998 മുതൽ 2019 വരെ മാസത്തിൽ രണ്ടു പ്രാവശ്യം എങ്കിലും ബത്ത യിൽ വന്നിരുന്നു കൂടുതലും കാർ ൽ ആണ് ബസ് ലും വന്നിട്ടുണ്ട്
1992-2011 വരെ ഞാനും ഉണ്ടായിരുന്നു ബത്ത യിൽ
ഞാനും ഉണ്ടായിരുന്നു
1992മുതൽ 2012 വരെ
ബത്ത കണ്ടപ്പോൾ ഒരുപാട് മാറിയിരിക്കുന്നു
2004 മുതൽ 2022 ഞാനും ഒരു പ്രവാസി ആയിരുന്നു റിയാദിൽ ആയിരുന്നു എനിക്ക് ജോലി കഴിഞ്ഞമാസം താൽക്കാലികത്തേക്ക് പ്രവാസജീവിതം അവസാനിപ്പിച്ചു പോന്നു ബത്തയിലാണ് ഞങ്ങളുടെ അവധി ദിനങ്ങൾ ചെലവഴിച്ചിരുന്നത് നാട്ടിലേക്ക് തിരിച്ചു വരുന്നതിന് മുൻപ് ഒരു വർഷത്തോളം ബത്തയിൽ തന്നെയായിരുന്നു ഫാമിലിയായിട്ട് താമസിച്ചിരുന്നത് ഈ വീഡിയോയിലൂടെ ബത്ത മാർക്കറ്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി നന്ദി ഇനിയും ഇതുപോലുള്ള സൗദിയിലെ വീഡിയോസ് അപ്‌ലോഡ് ചെയ്യുമല്ലോ. ലൈക്കും സബ്ബും ചെയ്തിട്ടുണ്ട്
ഞാനും
1985 മുതൽ 2017 വരെ ഞാൻ ഉണ്ടായിരുന്ന സ്ഥലമാണ് . ലോകത്തിൻറെ നാനാഭാഗത്തും ഉള്ള വിവിധ സംസ്കാരങ്ങൾ തുടർന്നുപോരുന്ന ഒരു സ്ഥലമാണ് .ഒരുപക്ഷേ അന്ന് റിയാദ് മുഴുവനും മലയാളികൾ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം .അന്ന് അവിടത്തെ പച്ചനോട്ടുകൾ ആയിരുന്നു എൻറെ നാട്ടിലെയും എൻറെ കുടുംബത്തിന്റെയും സാമ്പത്തിക അടിത്തറ. ഇന്ന് ഇതൊക്കെ കാണുമ്പോൾ ഹൃദയത്തിൽ എന്തോ ഒരു മുറിവേൽക്കുന്നത് പോലെയാണ്.
ഞാനും 1987 മുതൽ 2018 വരെ ഉണ്ടായിരുന്നു ഏതായാലും ആ കാലത്തെ സലാ ടൈമിലുള്ള കൂട്ടയോട്ടം മറക്കാൻ പറ്റില്ല
2002 മുതൽ 2012 വരെ അവിടെ ഉണ്ടായിരുന്നു അക്കാലത്തു വ്യാഴം, വെള്ളി ദിവസങ്ങൾ ബത്തയിൽ ആഘോഷം തന്നെയായിരുന്നു
കേരള മാർക്കററ്റ് പോയി.. ഇപ്പോൾ സിറ്റി ഫ്ലവർ സൈഡ് ഒകെ ആണ് ആള് കൂടുതൽ..
അറിയുന്ന ഒരാളെ പോലും ആ ലാവണ്യ ഹോട്ടലിൽ കേറ്റരുത്.. വയറിളക്കം ഇപ്പോഴും മാറിയിട്ടില്ല
സത്യം വെള്ളിയാഴ്ച ബ്രേക്ഫാസ്റ് കഴിച്ചു കുടുങ്ങി സാധാരണ അവിടെ കേറാറില്ല ഒന്ന് ചേഞ്ച് ന് കേറിയതാണ് ഇനി കേറൂല 😂😂
89 മുതൽ 2007 വരെ വ്യാഴാച ഒരു പാട് നേരം നാട്ടു വിശേഷങ്ങൾ പറയും ഒരാഴ്ചത്തെ നാടും വീടും വിട്ട സങ്കടങ്ങൾ അങ്ങിനെ തീരും
പഴയ ബത്ത മാത്രം കണ്ടിട്ട് ഉണ്ട്
വർഷങ്ങൾ ഇപ്പുറം ബത്ത കാണിച്ചു തന്ന സുഹൃത്തിന് നന്ദി
👍
ഞാനിപ്പോൾ ബതക്കടുത്തു മാലാസിലുണ്ട്...ഇതു വരെ പോയിട്ടില്ല ഇൻ ഷാ അല്ലാഹ്, പോവണം
ഞാൻ 23 വർഷം അവിടെ ഉണ്ടായിരുന്നു.ഇപ്പോൾ പത്തുവർഷമായി നാട്ടിൽ .അവിടെ മലയാളികളുടെ ആദ്യത്തെ ഹോട്ടലായ താജ് ഹോട്ടൽ ഉണ്ടായിരുന്നു ഹസ്സൻ ഹാജിയുടെ അവിടെ ആഴ്ചയിൽ വരുമായിരുന്നു.
2007മുതൽ ബത്ത അറിയാം ഒരുപാട് ഓർമകളും ആദ്യം ജോലിലഭിച്ചതും ബത്ത കൊമ്മേഴ്ഷ്യൽ സെന്ററിൽ ആയിരുന്നു ബത്ത ഒരു കേരളമായിരുന്നു ആയിരക്കണക്കിന് മലയാളികൾ എല്ലാ ആഴ്ചയും പരസ്പരം കാണാറുള്ളതും ബാഥയിലായിരുന്നു... മണൽ വാരിയിട്ടാൽ നിലത്തു വീഴില്ല അത്രക്കും ജനങ്ങളായിരുന്നു എല്ലാം മലയാളികൾ... 😢എല്ലാം ഒരോർമ... കാണിച്ചതിന് നന്ദി....
അതെ
2016വരെ ഉണ്ടായിരുന്നു..വീണ്ടും കാണാൻ കഴിഞ്ഞതിൽ നന്ദി 👍
2010 -2020
Pravasam sundaramakiya bath’ha......
Misssingggg 😢😢
Nja ipol dubaai yennalum bathye kurich kurich alochichu
Visa huroob aayavarku oru thanalaayirunnu batha.
Njan 2006 muthal 2011 vare undayirunnu.ende thellatha kaaranathal visa problem kondu budhimutti.
Alhamdulillah
Batha aayirunnu thanal
ഇപ്പൊ കണ്ട സഫ മക്ക പോളിക്ലിനിക് athinthe താഴെ ഉള്ള zohur al riyadh എന്ന സ്റ്റുഡിയോ യിലെ സ്റ്റാഫ് ആയിരുന്നു ഞാൻ
ഇപ്പോൾ നിങ്ങൾ ഇല്ലേ ഞാൻ മിനിഞ്ഞാന്ന് പോയ കട
Malyalam parayunna yemaniyude studio alle?
@@Ashiqanas സഫ മക്കാ പോളി ക്ലിനിക്കിന്റെ അടിയിലുള്ള സ്റ്റുഡിയോ അല്ലേ മെഡിക്കൽ ഷോപ്പിന്റെ അടുത്ത്
👍
92വിൽ എത്തിപ്പെട്ട ഞാൻ പ്രതീക്ഷവെച്ചത് ബതാഹ യെയാണ്!
ഇന്ന് മാറി മലയാളി കടകൾ കുറഞ്ഞു. ബോംബെ ടെൻകർ മുല്ലയിൽ നിന്ന് നേരെ റിയാദിലേക്കും പിന്നെ ബതഹ യെമനി ഗല്ലിയിലേക്കും. കഴിവിനനുസരിച് പണമുണ്ടാക്കിയിരിന്ന. കാലം.
എല്ലാം ഓർമ്മകൾ. കത്തുകളും, കോയിൻ ബൂത്തുകളും. കാലം മാറി. ആർക്കും ഒന്നും കിട്ടാതായി.
മുഖ്യമായ കാരണം ഈ പറഞ്ഞതും ഒന്നും അല്ല....
വ്യാപകമായ സൂപ്പർമാർക്കറ്റുകൾ ആഴ്ചയിൽ നൽകുന്ന ഓഫറുകളുമായി ആളുകളെ ആകർഷിക്കുന്നു...
ഒപ്പം ബത്തയിലെ തിരക്കുമാന്ന് ആളുകൾ വരാൻ മടിക്കുന്നത്
19 years munmpundayirunna sthalam....thanks brother...
ഞാൻ 2014 to 2017 വരെ ഉണ്ടായിരുന്നു സൺസിറ്റി സൂപ്പർ മാർക്കറ്റിന് അടുത്ത് തന്നെ എന്റെ ഏട്ടന്റെ ഒരു ചെരുപ്പ് കട ഉണ്ടായിരുന്നു. അന്നൊക്കെ നല്ല തിരക്കായിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ബത്ത കണ്ടതിൽ സന്തോഷം.
ariyam
I am in batha 10 years back. Memmorable old events
താങ്ക്സ്🙏
30 വർഷം മുമ്പ് എന്റെ സഹോദരൻ അവിടെ ബർത്ത് പച്ചക്കറി ഉരുളക്കിഴങ്ങ് സബോള മാർക്കറ്റിൽ ഉണ്ടായിരുന്നു
ലുലു ഗ്രൂപ്പ് വന്നു... റിയാദ് അവിടെ തന്നെ ഒരുപാട് ലുലു മാർക്കറ്റ്... ലുലു ഒരുപാട് പേർക്ക് ജോലി കിട്ടുന്നുണ്ട്..... മറുഭാഗത്ത് ഒരുപാട് ഷോപ്പുകൾ ചെറുതും വലുതുമായ ജോലി നഷ്ടപ്പെട്ടവരും കട പൂട്ടി പോയവരും ... ഇതാരും കാണുന്നില്ല... ജോലി കൊടുത്തത് താരതമ്യം ചെയ്യുമ്പോൾ... ജോലി നഷ്ടപ്പെട്ടവർ ആയിരിക്കും കൂടുതലും...
വാസ്തവം..
2007 ലേ ഒക്കെ തിങ്ങി നിറഞ്ഞ ബത്ത്ഹ ആണ് എനിക്ക് ഓർമ അതിൽ പിന്നെ റിയാദ് വിട്ടു... Ipo ഇത് കാണുമ്പോൾ സങ്കടം നിഴലിച്ച ഒരു നെടുവീർപ്പ് മാത്രം
1994 - 2003 വരെ റിയാദിൽ ഉണ്ടായിരുന്നു, വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ ബത്ത അത് ഒരു വികാരമായിരുന്നു, കത്ത് കിട്ടാൻ കൊടുക്കാൻ പിന്നെ പലതിനും ബത്ത ഖല്ലി സാക്ഷി.
thanks for comment
ഞാനും ഉണ്ടായിരുന്നു zam zam റെസ്റ്റോറന്റ് ജീവിനക്കാരൻ ആയിട്ട് കുറെ വർഷങ്ങൾക്ക് മുൻപ്
1988ൽബത്തയിൽ വെള്ളിയാഴ്ച വരാറ് ഉണ്ടായിരുന്നു
ok ..... thanks for comment
2006 ലാണ് ഞാൻ റിയാദിൽ എത്തുന്നത്.
അതിനുശേഷം ബത്ത്ഹയിൽ വരുമ്പോഴൊക്കെ പൂഴി വാരിയിട്ടാൽ താഴാത്ത ജനം ഉണ്ടായിരുന്നു ബത്ഹ സെന്ററിൽ.
അന്ന് വരുമ്പോൾ കാണാമായിരുന്നു ഒരു രണ്ടു മൂന്നു ഫയറിഞ്ചിൻ എങ്കിലും ഉണ്ടാകും ബത്ത്ഹ സെന്ററിൽ .
കാരണം പെട്ടെന്നൊരു തീപിടുത്തമോ, അത്യാഹിതമോ ഉണ്ടായാൽ അഗ്നിശമനസേനാ വിഭാഗത്തിന് ബത്ത്ഹയിലേക്ക് പെട്ടെന്ന് ഓടിയെത്താൻ സാധിക്കില്ല.
ആ കാലഘട്ടമൊക്കെ ഇപ്പോൾ പോയി.😥
ماشاءالله بطحاء ❤️❤️❤️🌹🤲
ഞാൻ ഏഴു വർഷം ബത്തയിൽ കൊച്ചി ഗള്ളിയിൽ ആയിരുന്നു അന്ന് ഇതിൽ കൂടി നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു
epol freeyan Oru thirakum Ella
95 to 98 റിയാദ് എയർപോർട്ടിൽ ജോലിയിൽ ആയിരുന്നപ്പോൾ ആഴ്ചയിൽ ഒരു തവണ എങ്കിലും ബത്തയിൽ വരുമായിരുന്നു, അന്ന് നല്ല തിരക്കായിരുന്നു അവിടെ.. പ്രവാസം പടി ഇറങ്ങിക്കൊണ്ട് ഇരിക്കുക ആണ്,അത് ആർക്കും തടയാൻ പറ്റാത്ത അനിവാര്യത ആണ്
👍
ഏതായാലും 30 വർഷം കാത്ത് നിൽകേണ്ടി വന്നു.... നിങ്ങൾക്ക് തിരകൊഴിഞ്ഞ ബത്തയെ ഒന്ന് കാണാൻ 😀
🤭
96___2000 വരെ മ്മടെ സ്യന്തം 'KING' QUEEN , പലതരം കത്തി കയറും പൊട്ടിതകരും തിരിമറി ഗസ്റ്റടി കളി കുളി ശരിക്കും ആ സ്വദിച്ച കാലം മറക്കില്ലൊരിക്കലും
thanks
2009 മുതൽ ഞാൻ ബത്തയിൽ ഉണ്ട് 🇸🇦🥰
അൽഹംദുലില്ലാ 1991 മുതൽ 2018 19 വരെ ഞാൻ ഉണ്ടായിരുന്നു
Batha.💚
Batha❤️🥰❤️❤️
👍17)വർഷം കൊണ്ട് വന്നിരുന്നു സാദനങ്ങൾ വാജിയിരുന്നു ത് ഇവിടെ നിന്നും മായിരുന്നു. ഒരുപാട് വർഷം തിന് ശ ക്ഷ് എം തിരക്ക് ഒഴി ഞ മാർക്കറ്റ് കണ്ടപ്പോൾ 😔 തോന്നി. ഒരു റിക്കോസ്‌റ്. ജാൻ ജോലി ചെയ്യ്തിരുന്ന അൽ ഓവിസ് മാർക്കറ്റ്. (ഓലയിയ ദ ൻ ല്ല )ഒന് കാണിച്ചു തരുമോ 🙏 ബെയിതിൽ eamrath ഫർണിച്ചർ സ്വാറൂം കാണാൻ കൊതിയാകുന്നു....... 😍
1981 - 2003 ഇവിടയായിരുന്നു 👍😍😍
👍👍ഇന്നും
പ്രവാസി, ജീവിതം, നിർത്തി,വനനവനാണ്, ഞാൻ,ഈ, വീഡിയോ, കാണുമ്പോൾ, അങ്ങോട്ട്, വരാൻ, തോന്നുന്നു,, അവിടെ, ചെന്നാലൊ,, വരേണ്ടിനനില, എന്ന്, തോന്നും,,
ഒന്നാമദ് ആളുകളുടെ ലൈഫ് സ്റ്റൈൽ മാറി.ഇപ്പോൾ ആളുകൾ നോക്കുന്നദ് പാർക്കിങ് ഉള്ള മീഡിയം തിരക്ക് ഉള്ള സ്ഥലം ആണ്.
1999മുതൽ 2003,, വരെ ബത്തയിൽ വന്നിരുന്നു
thanks for comment
Gift corner,mumtaz Mahal,Aysha,
1991-93ൽ നടന്ന ഗല്ലികൾ. പിന്നെ 2004ൽ സന്ദർശിച്ചു.
ആരു പറഞ്ഞു തിരക്ക് കുറവെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും ഞാൻ ബത്തയിൽ പോയിരുന്നു നല്ല തിരക്ക് തന്നെയ പാരഗൻ ഹോട്ടലിൽ ഊണ് കഴിക്കാൻ ഒഴിഞ്ഞ സീറ്റിന് വേണ്ടി എത്രയോ നേരം കാത്തു നിന്നു, നെസ്റ്റോയിലോ മറ്റോ കയറിയാൽ തിരക്ക് കാരണം സമയം ഏറെ പോകും, ഇപ്പോളും വ്യാഴം വെള്ളി ദിവസങ്ങൾ വലിയ തിരക്ക് ആണ്, ഇ വീഡിയോ വെളുപ്പിനെയെങ്ങാനും എടുത്തതാണ്.
thanks for camment
അത് മുമ്പ് ബത്തയിൽ വരാത്തത് കൊണ്ടാണ്.. മുമ്പത്തെ 4 ഇൽ ഒന്ന് തിരക്ക് പോലും ഇല്ല ഇപ്പോൾ
@@MK-pf3sk
Yes
Good vidio thanks
ശരിയാ,, എല്ലാരും വീട്ടിൽ പോയ സമയമാണ്,, രാത്രി 11 ആയി കാണും
ബത്തയിലെ ഭാരത് ഹോട്ടൽ ഇപ്പോഴും ഉണ്ടോ
Very helpful
Thanks
thanks
Kps. Makkaraparamba
Family accimodation kaanumo ivde
ലുലു പോലത്തെ വലിയ മാളുകൾ വന്നു ഇത് പോലത്തെ മാർക്കറ്റുകളുടെ വില ഇല്ലാതായി
Ningaleishtamayi
Nice
thanks
കഴിഞ്ഞ വെള്ളിയാഴ്ച വന്നിരുന്നു
ബത്ഹയുമായി അടുപ്പം 21 വർഷത്തേത്. ലുലു വന്നതല്ല വന്നതല്ല ഇത്തരം മാറ്റങ്ങളുടെ പ്രധാന കാരണം. സാധാരണക്കാരന് വന്ന മാറ്റങ്ങൾ എല്ലാ ദേശക്കാരെയും ബാധിച്ചു.
ശരിയാണ്🙏
yes
ഞാൻ ഇന്നലെയും കൂടി വന്നേയുള്ളു
ഞാൻ റിയാദ്
Thanks (2011-2013)
Nammude batha
👌🏻👌🏻👌🏻👌🏻
👍
E..naseebillathavanum.undayirunnu.😍😑
Anganeparayaruthu
ഞാൻ 1996 to2016
2006 to 2014
57k ആയി
1994.to.2019.IAM.IN.BATHAH.
City restareunt
City restaurnt onnum epol ella Ad mobil shop anu
Njan 2002 il undairinnu
thanks for comment
Tajmahal Hotel undo ?
ad ente sraddhayil pettitlla
Ende priya petta batha. Abuo ninak nanni.
താങ്ക്സ്👍
City R lavaniya R jahàna R Topmost R
Adonnum Epol ella
ബത്ത മറക്കാൻ പറ്റാത്ത സ്ഥലം
Cargo video chayamo bro
👍🙏
വലിയ ഷോപ്പിംഗ് മാളുകളാണ് ചെറിയ കച്ചവടക്കാരെ ഇല്ലാതാക്കുന്നത് .
കാലത്തിനനുസരിച് മാറാൻ എല്ലാവരും ശ്രമിക്കണം
എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🥰
ബത്ത യെ മറക്കാൻ പറ്റുമോ ?
ഒരിക്കലും
Ethra😅nirngiya😅Bathaha😅
വർഷങ്ങൾക് ശേഷം ബത്തയെ കാണാൻ കഴിഞ്ഞു ശുക്രൻ
താങ്കാസ് 🙏
2001 2011
വെറ്റില മുറുക്കും തമ്പാക്കും കിട്ടണമെങ്കിൽ ബത്ത ഹയിൽ തന്നെ വരണമാകരിക്കും
Innu malayalikal viralilehnnnvunnarmathram
1988മുതൽ 2002വരെ
thanks for comment
Njane Adam vannad 1984
ok thanks for comment
മലയാളികൾ "ബത്ത" എന്ന് വിളിച്ചിരുന്ന ബത്ഹ 😍
Yes... Athe Bathaha thanks for comment
സൌദിയിൽ യെത്തി ആദ്യമായി കാലകുത്തിയ സ്ഥലം ബത്തഹ
almost എല്ലാവരും അങ്ങനെ തന്നെ
ഇതെല്ലാം കണ്ടും കേട്ടും 1988 മുതല്‍ ഇന്നുവരെ (25/10/2022) ബത്ഹയില്‍ ജീവിക്കുന്ന ഞാന്‍ .
Njan 1995 to 2015 last vareyum undayirunnu... Annonnum avidey kalu kuthan stalam ellayirunnu?
2008 മുതൽ 2015 വരെ ബത്തയിൽ 👌❤❤❤❤❤
👍
ബത്ത ❤️❤️
👍