കള്ളത്തരം പുറത്ത് പറയാൻ കാണിച്ച ആ മനസുണ്ടല്ലോ😆😅..

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #FlowersStarMagic #ViralCuts

Комментарии • 87

  • @ismuksd
    @ismuksd Год назад +112

    ഇത് പോലത്തെ ഗെയിം ഇടക്ക് ഇടയ്ക്കു വേണം star മാജിക്‌ ടീം..

  • @a___isha4550
    @a___isha4550 Год назад +46

    😢😢😢ഇനി ഇവർക്ക് ഇത്പോലെ ചിരിക്കാൻ കഴിയോ🥺🥺യാ അല്ലാഹ് കണ്ടിട്ട് സഹിക്കുന്നില്ല.. സുധിച്ചേട്ടൻ 🙏🙏

  • @rameesarami4447
    @rameesarami4447 Год назад +169

    സുധി ചേട്ടന് ആദരാജലികൾ😢

  • @myownjungle-zt9gh
    @myownjungle-zt9gh Год назад +25

    ബിനുചേട്ട ഇടയ്ക്കു കയറി ഓവറാക്കല്ലേ താങ്കൾ നല്ല ആർട്ടിസ്റ്റാണ് ഞാൻ ഇതിനു മുന്പും പറഞ്ഞിട്ടുണ്ട് ഇടപെടേണ്ടസ്ഥലങ്ങളിൽ മാത്രം ഇടപെടുക

  • @firoskhan-ty7wn
    @firoskhan-ty7wn Год назад +54

    ചിരിച്ചു ഒരു പരുവം ആയി 😂😂😂😂

  • @rejithamol3464
    @rejithamol3464 Год назад +68

    ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി ഇനിയും സ്റ്റാർ മാജികിൽ സുധി ചേട്ടനെ കാണാൻ പറ്റില്ലല്ലോ 😢😢😢😢

  • @reshmireshmi1356
    @reshmireshmi1356 Год назад +21

    അയ്യോ ചിരിച്ചു വയ്യേ 👍🏻സൂപ്പർ 😂🤣

  • @sanafathimma6037
    @sanafathimma6037 Год назад +60

    സുധി ചേട്ടാ മിസ്സ്‌ യു ഇനി നിങ്ങൾ ഉണ്ടാവില്ലലോ 😥😭😭😭😭

    • @manjushinoj3385
      @manjushinoj3385 Год назад +1

      സ്റ്റർമാജ്ക്ഇനി ഇത് പോലെ ഉണ്ടാകുമോ 😢

    • @manju2769
      @manju2769 Год назад +1

      😥😥😥😥😥🙏🙏🙏

    • @manju2769
      @manju2769 Год назад +1

      സുധി ചേട്ടാ ആദരാഞ്ജലികൾ😢😢😢😢😢😢😢🌹🌹🌹 ഇനിയും സ്റ്റാർ മാജിക്കില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം😢😢😢

    • @sreejaraj3037
      @sreejaraj3037 6 месяцев назад

      😢😢

  • @s4vlog318
    @s4vlog318 Год назад +18

    ചിരിച്ചു മരിച്ചു.
    സുധി ചേട്ടനെ കാണുമ്പോഴാണ് സങ്കടമാവുന്നത്😭😭😭 RIP

  • @sajeeshtpsajeesh7399
    @sajeeshtpsajeesh7399 Год назад +31

    ലെ ഡയാന. പുതിയാപ്ല😂

  • @manju2769
    @manju2769 Год назад +15

    സുധി ചേട്ടന് ആദരാഞ്ജലികൾ🌹🌹🌹🙏🙏🙏😥😥😥😥🙏🙏

  • @sweetdoctor3367
    @sweetdoctor3367 Год назад +15

    Honesty at it's peak 👏🏼👏🏼

  • @sajanafas847
    @sajanafas847 Год назад +15

    സുധി ചേട്ടാ മിസ്സ് യൂ😢

  • @hasnamarzoon3619
    @hasnamarzoon3619 Год назад +36

    Chirich chirich mannu thappi🤣🤣🤣🤣🤣🤣

    • @jayanmohan3055
      @jayanmohan3055 Год назад

      അത്രക്ക് ചിരിക്കാൻ എന്ത് ഇരിക്കുന്നു

  • @zuhanathasni
    @zuhanathasni Год назад +6

    Starmagic kannan thanne thounnila sudhi ettan illathathkind we miss you sudhi ettaa😢

  • @manjushamanju9914
    @manjushamanju9914 Год назад +13

    ഞാൻ ഇപ്പൊ ഇത് കാണാറില്ല കാരണം. എനിക്ക് ഇതിൽ ഒന്ന് വരാൻ എല്ലാവരെയും ഒന്ന് കാണാൻ പലതവണ ഞാൻ ഫ്‌ളവേസിനോട് കെഞ്ചി പറഞ്ഞു. പക്ഷെ എന്നെ വിളിച്ചില്ല.പിന്നെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കും എന്ന് എനിക്കറിയില്ല. എപ്പോഴും എല്ലാവരും സുധി ചേട്ടനെ കളിയാക്കാറുണ്ടല്ലോ. ചിരിച്ചുകൊണ്ടിരിക്കുന്ന ചേട്ടനെ കാണുമ്പോൾ വലിയ സങ്കടം ആയിരുന്നു. അപ്പോ അവിടെ വന്ന് തമാശയ്ക്ക് എല്ലാവർക്കും രണ്ട് വഴക്ക് കൊടുക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ ദൈവം അനുവദിച്ചില്ല അതിന്റെ ദേഷ്യത്തിൽ ഞാനിപ്പോ ഈ പ്രോഗ്രാം കാണാറേ ഇല്ലായിരുന്നു ദേഷ്യം കൊണ്ട് പക്ഷേ സുധി ചേട്ടനെ കാണാൻ വേണ്ടി ഇപ്പോൾ ഞാൻ ഈ പ്രോഗ്രാം കാണും എന്നോട് ക്ഷമിക്കണം ഫ്ലവേഴ്സ് ചാനൽ 😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ സുനി ചേട്ടന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 😭😭😭😭😭😭🙏🏻🙏🏻🙏🏻

  • @JasmineThomas-dt1cz
    @JasmineThomas-dt1cz Год назад +10

    സുധി ചേട്ടൻ ഓടാൻ നോക്കുന്നു 🤣😂😂😂😂

  • @ansiyairshad2578
    @ansiyairshad2578 Год назад +7

    We will miss you Sudhichetta😪😪😖

  • @fasilfaisi3441
    @fasilfaisi3441 Год назад +1

    സുധി ചേട്ട ഒരുപാട് miss ചെയ്യുന്നു പ്രണാമം

  • @safwank5534
    @safwank5534 Год назад +18

    ഇത് പോലത്തെ game iniyum venam😂

  • @fathimafarha6914
    @fathimafarha6914 Год назад +4

    Sudhi chettan❤

  • @RajeevRajeev-lk7zl
    @RajeevRajeev-lk7zl Год назад +3

    Sudhi chetta muthe miss you

  • @Mysticmornings_3sm
    @Mysticmornings_3sm Год назад +1

    Sudhichettaaa🌹🌹🌹🌹🌹

  • @nimisharatheesh3892
    @nimisharatheesh3892 Год назад

    Kandathil vechu ishttapetta game.iniyum kond varane.pls

  • @najunajuuz2589
    @najunajuuz2589 Год назад +10

    Johny chettan👍🏻🤩🤩

  • @shintusimon3879
    @shintusimon3879 Год назад +9

    Sudhi chettaa😢

  • @laksmimani4011
    @laksmimani4011 Год назад +1

    Adipolegaimu

  • @yoonusmpyoonus5190
    @yoonusmpyoonus5190 Год назад +10

    സുധി ചേട്ടന്റെ മറുപടി ഡയാന എങ്ങനെ തെറ്റാണെന്നു മനസ്സിലാക്കി?

  • @veenaajesh43
    @veenaajesh43 Год назад +5

    സുധിചേട്ടാ....❤

  • @rasin4544
    @rasin4544 Год назад +1

    😂😂😂 alloh chirich vayaru vedanaayi

  • @DilbakkuttyzChannel
    @DilbakkuttyzChannel Год назад

    Sudhichettaaaaa😢😢😢😢😢😢

  • @ayishaanish429
    @ayishaanish429 Год назад +4

    Ith ed episode

  • @Prasannan_.1968-
    @Prasannan_.1968- Год назад

    Lksmi chechi ithpole gam vndm

  • @manutharuvana3812
    @manutharuvana3812 Год назад +3

    🤣🤣🤣🤣🤣👍

  • @safafathima2385
    @safafathima2385 Год назад +3

    Episode??

  • @hasnaakbar560
    @hasnaakbar560 Год назад

    Sherikkum ivrku kelkkamo 🤔

  • @vishaksyam5917
    @vishaksyam5917 3 месяца назад

    3:22 name entha

  • @sreejak3753
    @sreejak3753 Год назад

    Eni evarkku ethrakkum ee stagil chirikkan pattumo😥😥

  • @JouharaPT
    @JouharaPT Год назад +1

    Ethra episode

  • @ushaushafranics3557
    @ushaushafranics3557 Год назад +3

    😂😂😂😂😅😅👏👏👏👌👌👍👍

  • @jainyjohn5504
    @jainyjohn5504 Год назад

    Ethramathe episode

  • @Neha-dr3sn
    @Neha-dr3sn 7 месяцев назад

    😮. M

  • @renisharakhul3413
    @renisharakhul3413 Год назад +4

    Star magic നു കണ്ണെറ് തട്ടിയത

  • @suryaraju5963
    @suryaraju5963 Год назад +1

    സുധി ചേട്ടൻ 😭

  • @GodME416
    @GodME416 Год назад +2

    Cheviyil headphone vecha oralkku athepole headphone vecha oralu thettanu parayunnathu nnu egane parayan sadikkunnu... Hoo beekara script... Planned game analle 😂

  • @FahadaShahid
    @FahadaShahid Год назад +3

    No raksha chirich vayikaiiii

  • @SamiSuhara
    @SamiSuhara Год назад +3

    😂😂😂😂😂😂😂

  • @mahshiya-lp2xf
    @mahshiya-lp2xf Год назад +2

    😂😂😂😂😂

  • @ayshabeevi7878
    @ayshabeevi7878 Год назад +1

    Super game

  • @ajithavijayakumar3381
    @ajithavijayakumar3381 Год назад +2

    🤣🤣😂🤣😂🤣

  • @delnadelna4386
    @delnadelna4386 Год назад

    സുധി സഹിക്കാൻ പറ്റുന്നില്ലല്ലോ

  • @yaseeyaseen3792
    @yaseeyaseen3792 6 месяцев назад +1

    ഡയാന ഓവറ കുട്ടിക്കളി പോലെ

  • @binsanuja3645
    @binsanuja3645 Год назад

    സുധി അണ്ണൻ 😔

  • @godscreation7200
    @godscreation7200 Год назад

    Eee game veendum kondu vrnm

  • @SafooraSulaiman-gh8rz
    @SafooraSulaiman-gh8rz Год назад

    Oro vaakk paranja pinneyum ariyaamaayirunnu. Oru mich parayunnath konda theere onnum ariyaathath😂. Chirich vazhiyaayi

  • @alluamarallu7619
    @alluamarallu7619 Год назад +1

    Mattavar parayunnath ivar kelkunnallo

  • @sunithagobi1782
    @sunithagobi1782 10 месяцев назад

    Binu adimali veendum varanam

  • @fizassworld144
    @fizassworld144 Год назад +1

    ഇത് ഏതാ എപ്പിസോഡ്

  • @Rahul-iu7jl
    @Rahul-iu7jl Год назад +1

    🤣🤣🤣🤣🤣🤣🤣🤣

  • @lyer9243
    @lyer9243 Год назад +2

    😂

  • @ManjuManju-tp3hc
    @ManjuManju-tp3hc Год назад +1

    😂😂😂😂😂😂😂😂👍🏻👍🏻👍🏻

  • @channelmaneesh
    @channelmaneesh Год назад +1

    കുട്ടി അഖിൽ വെസ്റ്റ്

  • @SN-wi5kt
    @SN-wi5kt Год назад +4

    അയ്യേ ഈ പ്രോഗ്രാം ൽ അഖിലോ ☹️. വല്ലപ്പോഴും ഒന്ന് കാണുന്നതായിരുന്നു അതും മുടക്കുമല്ലോ 👎👎👎👎👎

  • @sudheermammu2650
    @sudheermammu2650 Год назад

    Sudhi chetta 😢😢😢😭😭😭

  • @fidhukk8137
    @fidhukk8137 Год назад +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣😃😃😃😃😃😃😃😃😃😃😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅

  • @Vizardio-567
    @Vizardio-567 6 месяцев назад

    Kore peru comedy veruttan nokuvanu

  • @uniqueworks3636
    @uniqueworks3636 Год назад +1

    Sudhi Cheattan

  • @hashikmanaf2583
    @hashikmanaf2583 Год назад +1

    😂😂

  • @mufeedasithu3842
    @mufeedasithu3842 Год назад +3

    🤣🤣🤣🤣🤣🤣🤣🤣

  • @ayanaayanuz9502
    @ayanaayanuz9502 Год назад +1

    😂😂😂😂😂

  • @ninilvarghese663
    @ninilvarghese663 Год назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂