എളുപ്പത്തിൽ തുന്നിയെടുക്കാം കഴുത്തിൽ ഞൊറിവുള്ള ഡ്രസ്സ്‌ ||how to make pleated neck maxi dress ||

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 598

  • @Nafufoodfashion
    @Nafufoodfashion 4 года назад +6

    Hii.... first comment by me😍

  • @shaninouf4312
    @shaninouf4312 4 года назад +21

    ഒരുപാട് ഇഷ്ടായി...❤️❤️❤️ Lockdown കഴിയാതെ cloth മേടിക്കാൻ പറ്റില്ലല്ലോ...
    Variety മോഡൽ സ്റ്റിച്ചിങ് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. 🤩🤩

  • @nouraskitchenmagicbysulfat6765
    @nouraskitchenmagicbysulfat6765 4 года назад

    Nannayi manasilayi. Njan churidar vechitanu alavu varakaru. Athum paranjathinu thanks👍👍

  • @a4all791
    @a4all791 4 года назад +5

    ഞാൻ ഒരു ഐഡിയ പറയട്ടെ... ഇങ്ങനത്തെ കഴുത്തിൽ അടിക്കുമ്പോൾ ഒരു ഭാഗം ഷോൾഡർ കൂടീട് നെക്കിന്റെ ഒരു തലമുതൽ മറ്റേ തല വരെയും വലിയ സ്റ്റിച്ചിൽ അടിച്ചിട്ട് നൂലിൽ വലിച്ചു layer ഉണ്ടാക്കിയാൽ ഇതിലേറെ എളുപ്പത്തിലും ഭംഗിയിലും ആവും try ചെയ്തു നോക്. ഇതുപോലെ തന്നെ കയ്യിനു... ഒന്നും തോനരുദ് എന്റെ അറിവ് 🥰പറഞ്ഞു എന്നൊള്ളു..
    Ok😍👍👍👍👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +2

      എന്ത് തോന്നാൻ 😅😅നല്ല ഐഡിയ അല്ലേ.. ഇങ്ങനെ തന്നെ അല്ലേ നമുക്ക് ഓരോ അറിവുകൾ കിട്ടുന്നത് 🥰🥰

    • @a4all791
      @a4all791 4 года назад

      @@SHASDOTCOMbyshahadiyasakeer ithaaa... ഞാനും ഒരു channel തുടങ്ങിടുണ്ട് സപ്പോർട്ട് ചെയ്യണം plz..

  • @subaidasubu2421
    @subaidasubu2421 4 года назад

    എനിക്ക് സ്റ്റിച്ചിങ് ഒന്നും അറിയില്ല പക്ഷെ ഇത്താടെ വീഡിയോ കണ്ടിരിക്കാൻ നല്ലരസാ എനിക്കിഷ്ട്ടാട്ടോ

  • @shakkirakabeer
    @shakkirakabeer 4 года назад +7

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ്..ഒരീസം മോനോട് ഇതിനെ കുറിച്ചു പറഞ്ഞപ്പോ ഷെഫ് മോനെ അവൻ അറിയാം എന്നു പറഞ്ഞു..കൂടെ പഠിച്ചതാണ് പ്ലസ്ടു വിന്‌..അപ്പൊ എനിക് വളരെ സന്തോഷമായി...മോനെയും കൂട്ടി ഒരു ദിവസം ഞാൻ വരും നിങ്ങടെ വീട്ടിലേക്ക്.😘😘😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      ആഹാ... മോന്റെ പേരെന്താ.. insha allah 🥰🥰🥰

    • @sharfaz_creation1718
      @sharfaz_creation1718 4 года назад

      Enikum ithane kanan vijariknnu korch dress stich cheyyan parayano insha allah 😜🥰

    • @SUNSHINE-sq3eo
      @SUNSHINE-sq3eo 4 года назад

      @@SHASDOTCOMbyshahadiyasakeer sukamano

  • @afhamvpvlogs8262
    @afhamvpvlogs8262 4 года назад +2

    ഇത്തയുടെ സ്റ്റിച്ചിങ് കണ്ട് കൊതിയായി ഞാൻ സ്റ്റിച്ചിങ് കുറച്ചു പഠിച്ചു, ഇനി ഇതൊക്കെ ചെയ്തു നോക്കണം. ഒരു ചാനലിലും ഒന്നും കമന്റ്‌ ഇടാറില്ല, പക്ഷെ ഇതിൽ ഇടാതെ വയ്യ, അത്രയും suuuuppper ആണ്.സിമ്പിൾ ആയി പറഞ്ഞു തരണേ 😍😍😍

  • @faizajasmin1018
    @faizajasmin1018 4 года назад

    എനിക്ക് ഇതാണെ ഒരുപാടു ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.

  • @malappuramkitchenvlog7015
    @malappuramkitchenvlog7015 4 года назад +1

    Ithaa engane ponu nomb. Bayankara ksheenale dress adipoli yatto

  • @ponus206.
    @ponus206. 4 года назад

    ഐയോ ഇന്നത്തെ ദിവസം ഇങ്ങനെ പോയി നിങ്ങളുടെ ഒരു വീഡിയോ കടത്താൻ പിന്നെ യാത്ര നിങ്ങൾളുടെ വീഡിയോ കട് തീർത്തു യാന് അറിയില്ല അത്രയും കട്‌ സൂപ്പർ ഐ ട്ടോ യല്ല വിത സപ്പോർട് ഉണ്ട്

  • @muhammedkutty6099
    @muhammedkutty6099 3 года назад

    Stiching video s ഇടണം ഇത്ത. എനിക്ക് ഒരുപാട് ഇഷ്ടാണ് stiching. ഞാൻ maxi stich ചെയ്യാറുണ്ട്

  • @saidumon6305
    @saidumon6305 4 года назад +2

    എനിക്ക് കൂടുതൽ ഇഷ്ട്ടം ഈ മോഡൽ ആണ്. ഇങ്ങനെ ഒന്ന് അടിക്കണം. 😃

  • @hasnafiros894
    @hasnafiros894 4 года назад +4

    ഇത്താ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ

  • @jesnasiyad4144
    @jesnasiyad4144 4 года назад

    എനിക്ക് സ്റ്റിച്ചിങ് ഒരുപാട് ഇഷ്ട്ടം ആണ്. തയ്യൽ മിഷിയൻ വാങ്ങാൻ പറ്റുന്നില്ല. Arrum വാങ്ങിച്ചു തരുന്നതും ഇല്ല. ഇൻശാഅല്ലാഹ്‌ ഞാൻ തുന്നി കൊണ്ട് ഒരണം സ്റ്റിച് ചെയ്യും. എന്നിട്ട് ഫോട്ടോ അയക്കാം.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      Owww.. ❤️❤️❤️❤️m... തുന്നി തുന്നി ഇടണം.... അപ്പൊ മിഷൻ വാങ്ങി തന്നോളും 🥰🥰

  • @sajnajafar8808
    @sajnajafar8808 4 года назад

    സൂപ്പർ.. തുടക്കകാർക് നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ anu നിങ്ങളുടെ video

  • @the_uva_103
    @the_uva_103 4 года назад

    Njaani ithande vidio aduthan kanunadh apo ank vidio eshtai angane njaan yellavidium kandu super mashaallha

  • @Harzan3536
    @Harzan3536 4 года назад +1

    Ithus adipoli pinne pencil vechitulla njori suparayitund igineyulla ideas jangalkum upagarikum ee dress jaan anthayalum adich nokum super😍😍😍😍😍😍😍😍

  • @manal9858
    @manal9858 4 года назад

    Ee ramadanilaan ithadey vedios ellam kandu thudangiye.... ee stiching othiri othiri ishtaaayi ...... ee stiching enganeyanenn eppzhum karuthm .... ini ithonn stich cheyth nokknm insha allah......😘

  • @abduljaleel2269
    @abduljaleel2269 3 года назад

    Nannaayitund. Thaye oru leyayar njori koodi koduthal superaakumayirunnu
    Angineyanel anthyavashyam purath pokumpolum idam.

  • @shamnashamnash6311
    @shamnashamnash6311 4 года назад +2

    Itha evidnna material vangunnath onn paranju tharo nannayittund ithannte stiching video iniyum pratheekshkkunnu

  • @mpk5362
    @mpk5362 4 года назад

    Lock down ൽ ഞങ്ങളുടെ നാട്ടിൽ പെട്ടു അല്ലേ super ayittund stitch

  • @ayanshihab8284
    @ayanshihab8284 3 года назад

    Suuuuuuuuuuper 👍itum njan stich cheyum...nannayi manasilakunnunde itupolathe video iniyum venam kathirikum 😘tks

  • @afiyashihabms7518
    @afiyashihabms7518 4 года назад

    എനിക്ക് നിങ്ങൾ തയ്ച്ച ഡ്രസ് നല്ല ഇഷ്ട്ടായി 👌👌

  • @chammuismu5725
    @chammuismu5725 4 года назад +1

    Ittha video ishtta pettu👍 yenikku nallam manassil ayitto..onnara vayassulla kuttikalude skirt.and frock kanikkummo.. I'm Waiting😊😊

  • @ayshuayisha3616
    @ayshuayisha3616 4 года назад

    Vaalaikumussalam.. kurachu bcyayippoyi വീഡിയോ kanan so comment idanum vaiki.. ideas super.. vlog idanee.. ellam oru channalil aayalum ningal vannal mathi.. ningalude koode kurach neram chelavazhikkumbol othiri happy aan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      Haiii.. ആയിശു.... ഒരുപാട് സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @noushilatheef5558
    @noushilatheef5558 4 года назад

    Eee model enikkothiri eshtaaayi tto...... material um super.....njan utube il eyaalde videos aaanu first kaanaaru.....,,,🥰🥰🥰🥰🥰👌👌👌

  • @muhammadshahdimuhammad3426
    @muhammadshahdimuhammad3426 4 года назад

    ഹായ് ഇത്താ സൂപ്പർ ആയിട്ടുണ്ട്, എനിക് ഒരുപാട് ഇഷ്ടായി, കുട്ടികളുടെ മോഡൽ ഉടുപ്പ് കാണിക്കണേ ഇത്താ, ഈ ഡ്രസ് എങ്ങിനെ ചെയ്യാന്ന് അറിയില്ലാ യിരുന്നു വളരെ സന്തോഷായി താങ്ക്സ് ഇത്താ 😃😃

  • @nadheerasaid4283
    @nadheerasaid4283 4 года назад

    Ithaaaa nannayittunde.bangi adhyam chitha dress ane.itha vagunna meterials kanan nalla bangi unde

  • @SaraSara-oj3bk
    @SaraSara-oj3bk 4 года назад

    Tnx.videos ellaam spr aanu.maxi 56size vendavarkkum ee drss taykan 3mtr matiyo

  • @habeebhabeeb1854
    @habeebhabeeb1854 4 года назад

    Ethea polea ulla video eniyum prethishikkunnu nalla polea manasil agunund😍😍😍😍

  • @shuhaibchu7967
    @shuhaibchu7967 4 года назад

    Tnx ithaa easy aayitta parannutharunnath parannu tharunnath othiri ishtaayi

  • @rayezanvlog3962
    @rayezanvlog3962 4 года назад

    Thanks ithaa.. naan kathiruna vdo.. pregnancy ill idan pattiya drss anu...

  • @muhsinaptly7815
    @muhsinaptly7815 4 года назад

    stiching videos ദയവു ചെയ്തു ഇടാമോ plzz... നിങ്ങളെ മൊദെല്സ്... ഓരോ part ആയി ഇടമോ ... നെച്ക്.. design ... sleeve model.. angane... plzzz....

  • @lulunoufal
    @lulunoufal 4 года назад

    എല്ലാം try ചെയ്യണം. Lock down തീരട്ടെ. എന്നാലല്ലേ തുണി വാങ്ങാൻ പറ്റൂ. 5 മോഡലും ഇഷ്ടായി ട്ടോ. 👌

  • @raihanarayyu4258
    @raihanarayyu4258 4 года назад

    Enik loos ayitulla dress ishtamanu😍 ente oru preshnam ennu vechal oru thuni edthal eath adikum oru plan illa. Ithayudey video kanumbol. Kure ideas vernnnand. Enik 3vayasulla oru Penn kunjund ithayudey video kanumbol vijarikum kunjigaludey stitching videos idanayirunnu ennu

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      അതെയല്ലേ 👍👍😘😘😘

    • @raihanarayyu4258
      @raihanarayyu4258 4 года назад

      @@SHASDOTCOMbyshahadiyasakeer aniyathi mark cheriya kuttikal Indoo undankil west avillallo dress

  • @habisinu3277
    @habisinu3277 4 года назад

    Ithaade ella vediosum mudangathe kanunna orala njaan. Ellam nalla poliyaanithaa. Inghal oru sambavaanu

  • @ponnu5170
    @ponnu5170 4 года назад

    Adipoli.njanum insha Allah thaychu nokkatte..

  • @zanhaskitchenstories3532
    @zanhaskitchenstories3532 4 года назад

    അടിപൊളി പ്രസന്റേഷൻ വേറെ channel venda ithil Ellam mathi sharikum മനസ്സിലാകുന്നുണ്ട് താങ്ക്സ്

  • @zayanpt9375
    @zayanpt9375 4 года назад

    Hi ithaaa video kandhu. Super nhan aa blue dress polee thaychu. Ellavarkkum isttayi. Tnx

  • @shanavashassan4240
    @shanavashassan4240 4 года назад

    ഇത്ത stich ചെയ്ത എല്ലാഡ്രസ്സും kanich ഒരു വീഡിയോ cheyyane

  • @shahinarashi5501
    @shahinarashi5501 4 года назад

    മാഷാഅല്ലാഹ്‌ , സൂപ്പർ 👍. എല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാം സൂപ്പർ ആണുട്ടോ 👍👌

  • @nadeeranadeera7133
    @nadeeranadeera7133 4 года назад

    Maxi thuni kond enthonkilum model dress stitch cheyyunnath kanikkamo .ethante dressukalallam valare ishtayathonda .kanikkumenn pratheeshikkunnu ok

  • @hiboostipstalks4535
    @hiboostipstalks4535 4 года назад

    കുട്ടികൾക്ക് ഇങ്ങനത്തെ കഴുത്തു അടിക്കുമ്പോൾ എത്ര inch vidanam

  • @faisalk8610
    @faisalk8610 4 года назад

    Thngu ഒരുപാട് ഇഷ്ട്ടായി ഇനിയും പ്രതീക്ഷിക്കുന്നു സ്റ്റിച്ചിങ് vido. പിന്നെ എന്തൊക്കെ വിശേഷം പട്ടാമ്പി വീട്ടിൽ ആണോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      സന്തോഷം... m.. നല്ല വിശേഷം.. തൂതയിൽ എത്തി 🥰🥰🥰

  • @saleenanoorjahan
    @saleenanoorjahan 4 года назад

    Super...
    ഇത്ര സിംപിളായി നമുക്ക് ആരു പറഞ്ഞുതരാൻ... താങ്ക്സ്

  • @teamprisma3765
    @teamprisma3765 4 года назад

    Innathed nannai manassilaitto... Ineem orupaad stitching videos pradeekshikunu🥰🥰🥰🥰

  • @shalulifestyle4869
    @shalulifestyle4869 4 года назад

    Njan wait cheythirunnu. Maxi dress video ku vendi .Edu adikan ulla cloth kayyil undayirunnu.thank you so much daa

  • @nabuzvibzz7991
    @nabuzvibzz7991 4 года назад

    Orupaad eshttaayi👌👌 enikk thaykkaan eshttaa...but kunju molund avalkkum koodanam. Adhond njaan nirthi vekkalaaa...but edhellaaam njan try cheyyum insha allah 😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      ആ... കുഞ്ഞു മക്കളുണ്ടാവുമ്പോൾ പാടാണ് 😅😅😅

    • @nabuzvibzz7991
      @nabuzvibzz7991 4 года назад

      ☺☺etha pwoli aanttaa

  • @shafnalulu4285
    @shafnalulu4285 4 года назад

    enik ishtapetta neck....not boring....ennalum kaaanan ishtaa....no itha e vlog mathi...vere onum vendaa

  • @ummusalma8911
    @ummusalma8911 4 года назад

    Thank u itha for sharing this vidio... Neck part njan 2 nd half aana vekkal sadarana. ippo e model stich cheyyan njan yethra vekkanam yenn confuse aan plss rply me

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      നെക്കിന്റെ വീതിയാണോ 2.5... എന്താണേലും അതിനോട് 5കൂട്ടുക.. സംശയം ഉണ്ടെങ്കിൽ ചോദിക്ക് ട്ടോ..

    • @ummusalma8911
      @ummusalma8911 4 года назад

      Ha neck width 2.5 wekkal laan adil ninn 5 kooti vechal madiyalle..

  • @alsabithc4986
    @alsabithc4986 4 года назад +1

    Use ful vedio thanks itha ഒരുപാട് lshtayi 😍👍

  • @anushaanusha3134
    @anushaanusha3134 4 года назад

    Very simple aayi paranju.. Nannayitund... Eniyum nalla model prathikshikunnu 😘👍👍

  • @Yuva-e9c
    @Yuva-e9c 3 года назад

    തുണി 4ആക്കി madakeetttano വെട്ടുന്നത് 5 ഇഞ്ച് വിടുമ്പോ ടോട്ടൽ 10injalle

  • @mariamscafe7447
    @mariamscafe7447 4 года назад

    Superb enik nalla ishtayinu👍iniyum nalla models stich cheythu kaanikane.idakkoke onnu kutikaldeyum kaanikato 😉

  • @thrissurvibes9643
    @thrissurvibes9643 4 года назад

    Ithade stitching orupad ishtayito Njanoru machinum vangitta😘

  • @Niyaskitchensuccessfullrecipes
    @Niyaskitchensuccessfullrecipes 4 года назад

    എനിക്ക് ഒത്തിരി ഇഷ്ട്ട സ്റ്റിച്ചിങ്
    Dress designs okk sooper 👍
    ഇനിയും dress designs വേണം 😊

  • @sachureni6781
    @sachureni6781 4 года назад

    Itha kuttikalkanenkil measurement enganayannu onnu paranhu therumo ...waiting

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      സാധാരണ പോലെ തന്നെ.. ഞെറിവ് ന് വേണ്ടി extra ഒരു 3ഒക്കെ എടുക്കാം.. ന്നിട്ട് ആ വലിയ കഴുത്തു ചുരുക്കി മോൾക്ക് പകമാക്കണം 🥰

  • @thasnis8422
    @thasnis8422 4 года назад

    ഇത് cottonil cheythal bangi undako itha

  • @sakkenavk5316
    @sakkenavk5316 4 года назад

    ഒര് പാട് ഇഷ്ട്ടം ആയി

  • @nscreations737
    @nscreations737 4 года назад

    വ അലൈക്കും മുസ്സലാം. ഈ ഡ്രസ്സ്‌ ഒരുപാട് ഇഷ്ട്ടമായി ചെയ്‌തു നോക്കണം. ഇൻശാഅല്ലാഹ്‌. അടുത്ത വീഡിയോ ക്കായി waitting

  • @ubaidmohd2671
    @ubaidmohd2671 4 года назад +1

    Valaikumussalam itha
    Sugamano itha
    Njan kasaragod aanu
    Ithane valiya eshtannu
    Onnu neril kanan vijarikunnu
    😔 veri nice stiching

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      Haiii.. ഒരുപാട് സന്തോഷം... insha allah... കാണാം 🥰🥰

  • @lumilana6836
    @lumilana6836 4 года назад

    Valaikumussalam.- ithaak sugamanann karuthunnu.. stitching video super.....👌👌❤❤❤

  • @zarayed5419
    @zarayed5419 4 года назад

    Masha Allah super
    Ithaa dezaining padichino Mrg kainjhit. Endaan padiched. Njhan fashion dezaining padikund. Ithaaante stitching vedo. Valare helpfulllaann

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      സ്റ്റിച്ചിങ് പഠിച്ചില്ല.. എല്ലാം പറയാം... 😍😍😍Thanks 🥰🥰🥰🥰🥰

    • @subishamnu7223
      @subishamnu7223 4 года назад

      Lock down kazhinjitt try cheyyam ...i like it😘

  • @azeezbinziyad3596
    @azeezbinziyad3596 4 года назад

    eee model enik ishttaaayi

  • @jihadkadalundi5718
    @jihadkadalundi5718 4 года назад

    Vedio ഇഷ്ടായിട്ടോ. New sub ആണ്. ഈ മെഷീന് എത്ര rate

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      ruclips.net/video/sfk7IKDSuZQ/видео.html ഇതിലുണ്ട് വിവരങ്ങൾ 🥰🥰🥰

    • @jihadkadalundi5718
      @jihadkadalundi5718 4 года назад

      @@SHASDOTCOMbyshahadiyasakeer thanks. Njan kandu

  • @mumthazshams743
    @mumthazshams743 4 года назад

    Pleats idunnathinu pakaram elastic ittalum perfect aayi kittoole

  • @shamisshamirashi6127
    @shamisshamirashi6127 4 года назад

    Kuttikalkulla topite stitching vedio cheyyumo

  • @razissvlog1533
    @razissvlog1533 4 года назад

    Insha allah try cheyum

  • @myworldRiya
    @myworldRiya 4 года назад

    എനിക്ക് കുറച്ചൊക്കെ അറിയാം ലോക്ക് ഡൌൺ കഴിഞ്ഞാൽ ഉടനെ ഞാനും ഇതുപോലെ ഒരെണ്ണം തയ്ക്കും

  • @chammuismu5725
    @chammuismu5725 4 года назад +1

    Ittha vere chanal thudagadda ttoo.. Ed thanne madi.. edil yellam ulpeduthiyal madi. adipoli vlog aaan.. good luck👍 and God bless you😊😊

  • @abidarahman9437
    @abidarahman9437 4 года назад

    Hai dear thanku....

  • @billas5658
    @billas5658 4 года назад

    Cost effecrive aya nalla sewing machine kurich onn parayoo

  • @SunilKumar-no6uj
    @SunilKumar-no6uj 4 года назад

    ഇങ്ങനെ പോയാൽ ഞാനും തയ്യൽ ക്കാരനാകും

  • @asifashabeer4865
    @asifashabeer4865 4 года назад

    Ithinte frontil njorivin vendi idunna 5 inch ille ath kuttikalkk cheyyumboyum 5 inch thanne aano cheyyaa

  • @muhsinamuthu1865
    @muhsinamuthu1865 4 года назад

    ഡ്രസ്സ്‌ സൂപ്പർ... വീഡിയോ ഒരുപാട് ഇഷ്ടമായി 😍😍😍😍

  • @rizalrichu3465
    @rizalrichu3465 4 года назад

    അസ്സലാമു അലൈക്കും വീഡിയോ നന്നായിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @najmaanzilafnan7853
    @najmaanzilafnan7853 4 года назад

    Ithaaa iniyum pratheekshikkunnu ith polulla vediyos

  • @richusvlog2711
    @richusvlog2711 4 года назад

    Hii.. Cheythunokkan oru nivarthiyilla lock down ayitt ente veettilanu stiching tools onnum ivide illa kanumpo vishamam thonna

  • @naseehanasisadikh3607
    @naseehanasisadikh3607 4 года назад +2

    Hiii...
    👌👌👌 Nannayittund.oru channel thanne pore ee vendathavar skip chaithal mathiyallo😍😍😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      അതെയല്ലേ 🥰🥰

    • @naseehanasisadikh3607
      @naseehanasisadikh3607 4 года назад

      @@SHASDOTCOMbyshahadiyasakeer njanum cheruthayi okkey adikkum...Stitching classinonnum poyilla.athond correct measurements onnum ariyilla.umma cutt chaithu thannal adikkum😍😍😘

  • @safusajeer7338
    @safusajeer7338 4 года назад

    Evide ethra vilakuravil thuni kittane itha🤔

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      Parag എന്ന ഷോപ്പ് ഉണ്ടോ.... അവിടെ കിട്ടും

  • @haseenahasehasee7761
    @haseenahasehasee7761 4 года назад

    Video nannayi manasilakunnund

  • @HASBIZWORLD
    @HASBIZWORLD 4 года назад

    Stitching nalla madiyaan ttoo.... vitta baagam pooripikkan aan njan machine use cheyyunath... 🙈but model dress idaan nalla ishtaan.... ath kond thanne ee vedio okke njan ente sister share cheythu kodukunud aval thaikkum.... ee maxi model dress enikkishtayi ithpole thaichu tharaan paranjittund😃

  • @hairunisa838
    @hairunisa838 4 года назад

    ഹായ് നന്നായിട്ടുണ്ട് എളുപ്പത്തിൽ തൈക്കാൻ പറ്റിയ വീഡിയോ തന്നെയാണ് ട്ടോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      സന്തോഷം 🥰🥰🥰

    • @hairunisa838
      @hairunisa838 4 года назад

      ഇനിയും നല്ല മോഡൽ ഡ്രസ്സുകൾ പ്രതീക്ഷിക്കുന്നു

    • @hairunisa838
      @hairunisa838 4 года назад

      ഞാൻ തയ്ച്ചൂ സൂപ്പർ

  • @finasalikhan5615
    @finasalikhan5615 4 года назад

    Enikku ishtta njn noki thaykkarund

  • @aashiqashi2301
    @aashiqashi2301 4 года назад

    ഫസ്റ്റ് അടിച്ചേ 😘😘😘🤗🤗🤗🤗🤗😍.ഇങ്ങനെ ഒരുപാട് നല്ല മോഡൽ ഡ്രസ്സ്‌ ഒരുപാട് ഉണ്ടാകുമലോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      🍫🍫🍫🍫🍫mm

    • @aashiqashi2301
      @aashiqashi2301 4 года назад

      @@SHASDOTCOMbyshahadiyasakeerഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല 1സ്ഥലം കമന്റ്സ് ചെയ്യാൻ കഴിഞ്ഞത്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      Oww ❤️❤️❤️❤️😘😘😘

  • @samsheervadakan4001
    @samsheervadakan4001 3 года назад

    Itha ee channel ullathu njan arinjilla
    Itha link thannathinnu thanks

  • @hiiall...4834
    @hiiall...4834 4 года назад

    Hlo...stitching video nallonnam manassilaakunnund... Thanks dear.. 💕...topil zib fit cheyyunna video idaamo. ?....waiting.....

  • @mehasworld8968
    @mehasworld8968 4 года назад

    Thank u ithaaa..... valare nannaayittund

  • @yousafyousaf1262
    @yousafyousaf1262 4 года назад

    super kazhuthi alastick vech adikkana veadeo kanikko , 8 vayasaya kuttikk 3 part aayi pleat ett adikkan ethra meater thuni venam

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      കാണിക്കാം.. insha allah.. yyo.. അതിപ്പോ പറയാൻ നിക്ക് കയ്യൊലല്ലോ 🥰🥰

    • @yousafyousaf1262
      @yousafyousaf1262 4 года назад

      @@SHASDOTCOMbyshahadiyasakeer ok

  • @ayisha9671
    @ayisha9671 4 года назад

    Insha Allah Okke ready aayitt vnm try cheyyan.again ee Stitch video ettadin thank you😍.

  • @rsiknji8854
    @rsiknji8854 4 года назад

    Cloth evidunna mediche???

  • @malabarkitchen579
    @malabarkitchen579 4 года назад

    Very helpful..... include more stiching videos

  • @sarasworld5048
    @sarasworld5048 4 года назад

    Neckinh 5 inch annulath 10 inch eduthal kuduthal pleat kittumo

  • @fabeenansar4951
    @fabeenansar4951 4 года назад

    Thank u so much dear...very talented

  • @razispassion4054
    @razispassion4054 4 года назад

    Stitching super... Stitchingnu important kodkkuu... Pls

  • @reenanizar5901
    @reenanizar5901 4 года назад

    ഇത്ത super. എന്റെ അടുത്ത സ്റ്റിച്ചിംഗ് ഇതാണ്

  • @asifashabeer4865
    @asifashabeer4865 4 года назад

    Nalla simple aayi manassilaakunund .ningak oru stitching nte channel thudangikoode ...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      തുടങ്ങണം എന്നും തുടങ്ങേണ്ട എന്നും ആലോചന ഉണ്ട്.. 🙄🙄inshaallah 🥰🥰

    • @asifashabeer4865
      @asifashabeer4865 4 года назад

      @@SHASDOTCOMbyshahadiyasakeer thudanganam ..plsssss

  • @lrvibes3027
    @lrvibes3027 4 года назад

    Ellathum eechaanalil thanne Etta mathitto

  • @abdulsamad6538
    @abdulsamad6538 4 года назад

    Eeeyy .....njangalkk boaring onnum illa .....ee channel thanne mathi...ith usharayi potte .....all the best 👍

  • @thayinisu1221
    @thayinisu1221 4 года назад

    Beauty blogil ulla prashnam okke kandirunno ..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      M... ഇന്നലെ യൊക്കെ അതിന്റെ തിരക്കുകൾ അല്ലേ 😊😊😊

    • @thayinisu1221
      @thayinisu1221 4 года назад

      @@SHASDOTCOMbyshahadiyasakeer
      എനിക്കെന്തു തിരക്ക് ..
      ഒരു വാട്സ്ആപ് കൂട്ടായ്മയിൽ നിന്നുള്ള പ്രശ്നമാണ് ..
      ഷായും ഇല്ലേ ഇതുപോലെ യൂട്യൂബ് വാട്സ്ആപ് ഗ്രൂപ്പിൽ ..
      ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതാണ്..
      ആരെയും വിശ്വസിക്കാൻ പറ്റില്ല ..മനുഷ്യർ പലതരം അല്ലെ ..