Facebook ൽ Viral ആയ അവിയൽ വീഡിയോ |കാറ്ററിംഗ് സ്റ്റൈൽ അവിയൽ ഉണ്ടാക്കിയാലോ | Chef Nibu The Alchemist

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Homemade Avial Recipe | Onam Special Avial | Kerala Recipe | Facebook Viral Video
    ഇത് കാണാൻ മറക്കല്ലേ കൂട്ടുകാരെ
    👉 • സോഷ്യൽ മീഡിയയിൽ വൈറൽ ആ...
    Pls follow My Facebook Page
    www.facebook.c...

Комментарии • 885

  • @sumijaanu7819
    @sumijaanu7819 Год назад +26

    വെളുത്തുള്ളി, കിഴങ്ങ്, വഴുതിന, പച്ചമാങ്ങ, ഇവ skip ചെയ്താൽ ഞങ്ങൾ ഉണ്ടാക്കുന്ന അവിയൽ ആവും 🥰👍🏻

  • @jyothicg7401
    @jyothicg7401 Год назад +12

    ഞങ്ങൾ പാലക്കാട്ടുകാര് അവിയലിൽ ഉരുളക്കിഴങ്ങു വഴുതന അതുപോലെ അരപ്പിൽ ചെറിയ ഉള്ളി വെളുത്തുള്ളി ഒന്നും ചേർക്കാറില്ല.... അതുപോലെ കായ നേന്ത്രക്കായ ആണ് ചേർക്കാറുള്ളത്.... ന്തായാലും ഇങ്ങനെ try ചെയ്ത് നോക്കാം ട്ട്വോ.... 😊

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +1

      Thank you 🙏 sir

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 7 месяцев назад

      S👍

    • @blessonphilip001
      @blessonphilip001 6 месяцев назад

      Njaghal Thiruvalla kaaru inghane aanu undakkunne

    • @apvjn23
      @apvjn23 17 дней назад +1

      ന്റെ പൊന്നോ അവന്റെ ഡയലോഗ് കേട്ട് ഇറങ്ങി തിരിക്കല്ലേ.

  • @ushasasikumar2010
    @ushasasikumar2010 Год назад +24

    അവിയൽ കാണുമ്പോൾ തന്നെ അറിയാം നന്നായിട്ടുണ്ടെന്ന്. അതിനേക്കാൾ കൂടുതലായി അടുക്കളയിലെ വൃത്തി യും അടുക്കും ചിട്ടയും പെരുത്തിഷ്ടായി 🎉

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +1

      Thank you 🙏 sir

    • @Binumol.P369
      @Binumol.P369 8 месяцев назад +1

      ​@@ChefNibuTheAlchemistഅവിയലിന് പ്രധാനപെട്ട ഒന്ന് അല്ലേ മുരിങ്ങക്ക..ഇതിൽ അത് ഇല്ലല്ലോ

  • @aravindraj5114
    @aravindraj5114 Год назад +170

    ഞങ്ങൾ ഓണാട്ടു കരക്കാർ അവിയലിൽ വെളുത്തുള്ളി ചേർക്കില്ല. കിഴങ്ങ് ചേർക്കില്ല. അടുത്ത തവണ ചെയ്യുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കാം ഒരു വേറിട്ട രുചി ആകട്ടെ. 🥰

    • @girijanakkattumadom9306
      @girijanakkattumadom9306 Год назад +43

      ഇത് ട്രെഡിഷണൽ അല്ല. വെളുത്തുള്ളി അവിയലിൽ വടക്കോട്ടും ചേർക്കില്ല

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +2

      Thank you 🙏 sir

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +32

      ഇത് അവിയൽ അല്ല വെട്ടി കൂട്ട് മസാല ആണ് അതിനാണ് പുള്ളി ഈ അഭ്യാസം ഒക്കെ കാണിച്ചത് പ്രാന്ത് അല്ലാതെ എന്ത് പറയാൻ

    • @rakhirak1191
      @rakhirak1191 Год назад +65

      ​@@Lakshmi-dn1yi നിങ്ങൾ വടക്കുള്ളവർ മാത്രമാണോ കേരളത്തിൽ ജീവിക്കുന്നത്. ഞങ്ങൾ തെക്കോട്ടുള്ളവർ വെളുത്തുള്ളി ചെറുതാണ് വെക്കാർ

    • @dhanyanair111
      @dhanyanair111 Год назад +26

      ​@@Lakshmi-dn1yi ningalil ninnu different aayi fud undakkunnavarkku ellam pranthanu ennaano kavi udheshichathu?? Videoil Paachakam aanu njangal ellam kandathu, ningal kanda abhyaasam evde?? Onnu timestamp ittu kanikkamo...plzzz 😅

  • @ushanandhinisathish1366
    @ushanandhinisathish1366 Год назад +9

    അങ്ങനെ അവിയൽ ഒരു രൂപത്തിലും,ഭാവത്തിലും ഒക്കെയായി ട്ടോ...,😄 നല്ല കിടുക്കാച്ചി അവിയൽ😂 ഒരുപാട് ഇഷ്ട്ടായി സർ...നന്ദി 🙏

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @ramachandranpillai2397
    @ramachandranpillai2397 Год назад +3

    അവിയലിൽ ഉരുളൻ കിഴങ്ങിടില്ല. മാങ്ങ ഇട്ടാൽ തൈര് ഒഴിക്കാറില്ല. ചിലയിടങ്ങളിൽ വെള്ളുള്ളി ചേർക്കില്ല. ബാക്കി സൂപ്പർ.

  • @raghunb975
    @raghunb975 Год назад +17

    ഇത് തന്നെയാണ് ഞങ്ങളുടെ ചേരുവകൾ... കിടുവാണ്...

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +1

      Yes thank you 🙏 sir

    • @sudhakaranka2480
      @sudhakaranka2480 Год назад

      കേരളത്തിന്റെ മാത്രം സ്വന്തമായ അവിയൽ
      ഒരു പിശുക്കനായ കോടീശ്വരന്റ ശൃഷ്ടി
      അവസാനം ഒഴിക്കുന്ന വെളിച്ചെണ്ണയ് കൂടെ ഉഒളി കൂടി ചതച്ചിട്ട് വാങ്ങി വയ്കണം അപ്പോൾ സൂപ്പറാകും

  • @snehapa1108
    @snehapa1108 Год назад +9

    Thrissur, palakkad sidil Ee style alla, without cheriyulli and veluthulli anu.

  • @SS-wu2ej
    @SS-wu2ej Год назад +7

    Garlic crush cheythidunnathu aadyamayittanu kaanunnathu. Taste vere vittham aakumayirikkum. Onnundakki nokkanam ee stylil👍

  • @PSCAudioclasses
    @PSCAudioclasses Год назад +5

    Try ചെയ്യാം 👍🏻
    TVM അവിയൽ കുറച്ച് difference ഉണ്ട്‌ 😍

  • @bibinjoseph471
    @bibinjoseph471 Год назад +8

    അടിപൊളി. ഒന്നും പറയാനില്ല.. ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു..❤❤❤🎉🎉🎉

  • @PadmavathyVellat
    @PadmavathyVellat 19 дней назад

    Potato,brinchal cherthal oru neram kondu theerkanam. Mango oduvile cherkkavu arappu cherkumbol. Sesham thair ettak kooduthal thilakaruthe. Kurachu velichenna cherthi karivepilai therumi ettu erakkanam. Palakkatukar enghaneyanu.

  • @marykuttykuriakose6810
    @marykuttykuriakose6810 Год назад +3

    അവിയൽ എന്നും എനിക്കൊത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്‌!

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @muhammed12331
    @muhammed12331 Год назад +11

    അവിയൽ സൂപ്പർ ആയിട്ടുണ്ട് ! Presentation അതിലും സൂപ്പർ !!!

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank you 🙏 sir

    • @jollyannie
      @jollyannie Год назад

      So true

    • @sujith0509713321
      @sujith0509713321 Год назад

      അനുകരണം ആണ്.. തുർക്കിഷ് വീഡിയോസ് കാണാറില്ല അല്ലെ

    • @sujith0509713321
      @sujith0509713321 Год назад

      സ്വന്തം ഉണ്ടാകുന്നത്... സൂപ്പർ ആണെന്നു സ്വയം എന്തിനാ 1000 വട്ടം പറയണത് 😄

  • @snehalathaj83
    @snehalathaj83 Год назад +2

    തേങ്ങ ഒഴിച്ച് ബാക്കി chathacheduthuu. വെള്ളം ഒഴിക്കാതെ. മാങ്ങ ആദ്യം ചേർക്കാതെ കഷണം വെന്തിട്ട ചേർത്ത് അടച്ച്. ആവികൊണ്ട് വേവിച്ച് ശേഷം കറിവേപ്പില കൈകൊണ്ട് ഞെരടി അരപ്പും ചേർത്ത് പച്ചവെളിച്ചെന്ന അദ്യവും അവസാനവും ചേർത്ത് ഉണ്ടാക്കും

  • @jyothi5563
    @jyothi5563 Год назад +2

    അവിയൽ പല രീതിയിലും ഉണ്ടാക്കാം. ചിലരുടെ നാട്ടിൽ ചെയ്യുന്നത് മാത്രം ആണ് ശെരി എന്ന് വിശ്വസിക്കുന്നവരോട് സഹതാപം മാത്രം....
    ഏറ്റവും ഒടുവിൽ നമുക്ക് നോക്കേണ്ടത് എല്ലാ പച്ചക്കറിയുടെയും ഗുണം കിട്ടുന്നുണ്ടോ എന്നാണ് ✌️

  • @premkumarg7751
    @premkumarg7751 Год назад +1

    അവിയൽ പല type ഉണ്ട്, കാറ്ററിംഗ് type ഇത് അല്ല, അത് സാധനം വേറെ, പിന്നെ കഷ്ണങ്ങളിൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. കഷ്നങ്ങളുടെ ഉള്ളിൽ വെള്ളം ഉണ്ട്. അത് പോലെ തൈരും വേണ്ട. മാങ്ങാ ഇല്ലാത്തതു കൊണ്ടു ഏതോ ഒരാൾ തൈര് ചേർത്തു അപ്പോൾ അത് വേറൊരു ഫാഷൻ അവിയൽ ആയി, അതാണിത്. കുറ്റം പറഞ്ഞതല്ല, കറികൾ ആളുകളുടെ ഇടപെടൽ അനുസരിച്ചു മാറിക്കൊണ്ടിരിക്കും, that is cosmic law.

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Год назад +1

    സൂപ്പർ അവിയൽ ഞാൻ വെളുത്തുള്ളി കിഴങ്ങു ചേർക്കില്ല ഇനി നോക്കാം

  • @jollymathew8799
    @jollymathew8799 Год назад +1

    അവിയൽ വെളുത്തുള്ളി വേണ്ട kto വേറൊരു tatste feel cheyum. ചുവന്നുള്ളി മതി. സൂപ്പർ.

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @sreerenjini6039
    @sreerenjini6039 Год назад +4

    കൊല്ലക്കാർ വെളുത്തുള്ളി, ഉള്ളി ചേർക്കും. തൈര്, മാങ്ങ, പുളി ഒന്നും ചേർക്കില്ല. Tvm അങ്ങനെ ആണ് എന്നാണ് അറിവ്.

  • @Vascodecaprio
    @Vascodecaprio Год назад +1

    ആഹാ ചങ്ങാതി അമ്മായി വീട്ടിൽ പോയിരിക്കുകയായിരുന്നു ഓ നമ്മുടെ ജയിലിലെ അതാണല്ലോ വേണ്ടപ്പെട്ടവർക്ക് മാത്ത്രമായി അമ്മായി വീടെന്നു പറയും അത്ര സുഖവാസമല്ലെയോ ജയിൽ ...
    അതുകൊണ്ട് കുറേ നാളായി താങ്കളെ കണ്ടിട്ട് ...വരണം വരണം ഇന്ദ്ര ചൂടനായ master chef

  • @pkarjun3658
    @pkarjun3658 Год назад +6

    Iam ദീപ.... Good video 👍... നല്ല ചൂട് മട്ട അരിവച്ച ചോറും, നല്ല ഒരു മീൻ കറി യും പിന്നെ ഈ അവിയൽ അതിന്റെ അറ്റത്തു കുറച്ചു ഹോ... 😁... സ്വർഗം അണ്ണാ സ്വർഗം 😄😄

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад +2

    Trichur we dont add garlic....secondly no cocnut oil is added before hand It is addeded after a little cooling. Curry vepila also too.there is a saying "kariveppila thazhutuka" Leaf should be burried ...

  • @VijayaKumariPN-h3y
    @VijayaKumariPN-h3y Год назад +1

    Njangalum aviyalil veluthulli cherkkilla thengayum jeerakavim mathre arachedukku athinu sesham cheriyulliyim kariveppilayum chathachu cherthu velichenna ozhikkum randu minitttadachu vekkum thuranni kazzhinjal nalla manama aviyalinte ruchi appo ariyam ugran supper❤️❤️❤️

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @sreenaraka3176
    @sreenaraka3176 Год назад +2

    ivde malappurath urulakizhang..padavalam
    .vazhuthana manga onnum cherkkilla...athupole thengayude koode pachmulak matre araykku...veluthulli jeerakam chuvannulli ithonnum cherkkarilla..jeerakam cherthal chakkapuzhukkinte taste varum...pachakarikal manjapodi uppitt vevich sesham thenga pachamulak chathachath cherth pinne thair chekkuka...itre ullo...nAlla taste aanu...ningade ee aviyal kanumbol enik athbutham thonnanu...

  • @Anu-is7fn
    @Anu-is7fn Год назад +2

    Neat kitchen.
    Nammal Kasaragod kannur kar cheriya ulli cherkathilla.curd cherkum sadya avil nalla taste aanu.

  • @sand7232
    @sand7232 Год назад +1

    Kannurkar potato cherkarilla...baaki ok.....ennalum ee aviyal kandapol vayil vellam vannu..super

  • @harshamohan2820
    @harshamohan2820 Год назад +1

    അവതരണം സൂപ്പർ ആണ് കേട്ടോ..
    ഇങ്ങനെ തന്നെ ഞാനും വെക്കാറുണ്ട്

  • @veenaantony4953
    @veenaantony4953 Год назад +2

    Adipoli👌 oro nattilum oro reethiyil alle cooking... Njangal aviyalinu thyru & manga chekkilla.... Pulikkayittu adhikam pazhukkatha thakkali cherkkum....

  • @facts-od6ee
    @facts-od6ee Год назад +1

    ഞങ്ങൾ കൊല്ലത്തുകാർ ഇതുപോലെയാണ് ചെയുന്നത് പൊളിയാണ്‌

  • @nazeerkknazeerkk483
    @nazeerkknazeerkk483 Месяц назад +1

    ഞാൻ ഉണ്ടാക്കി അടി polli ആയിട്ടുണ്ട് polli taste

  • @sumanair9317
    @sumanair9317 Год назад +11

    In the age old traditional recipe ,we don't put garlic. In Kerala sadya, we don't add garlic in any of the sadya vattom.Ginger used only puleenji or inji curry. Underground tubers never used in traditional recipe.

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +1

      Thank you 🙏 sir

    • @bushraarshadh7463
      @bushraarshadh7463 Год назад +6

      Ingu thekkott varu. Ivide aviyalil veluthulli cherkkum😊

    • @divyaa109
      @divyaa109 Год назад

      Vadakkottum madhya ketalathilum cherkkilla

    • @samsue2600
      @samsue2600 Год назад

      ​@@bushraarshadh7463 ok for non Hindus, underground tubers are not sattvic food. So original sadya food usually avoids onion, garlic etc..

    • @vimalamohan6612
      @vimalamohan6612 Год назад

      No garlic in Avial

  • @aryaaadyaworld5057
    @aryaaadyaworld5057 Год назад +3

    Njn engane thanne aanu undakkunnathu.Super

  • @meerasoman9731
    @meerasoman9731 Год назад +2

    Super. .njan ethra vellam ozhikkarillato pathiye mix cheyuka super ayill

  • @RenjuSanthosh-y5g
    @RenjuSanthosh-y5g Месяц назад

    ഒരിക്കലും അവിയൽ ഉണ്ടാക്കിയാൽ കൊള്ളില്ല ആ ഞാൻ ഇതുപോലെ try ചെയ്തു 👌👌👌👌👌👌👌👌👌👌👌

  • @pankajammenon5478
    @pankajammenon5478 7 месяцев назад +2

    പാലക്കാട്ടുകാർ മഞ്ഞൾ, ഉള്ളി, വെള്ളൂള്ളി ചേർക്കില്ല. തൃശൂർ കാർ ഉള്ളി ചേക്കും , പച്ചമാങ്ങയൊപച്ച പുളിയൊ പുളുപ്പിന് േചർക്കും . വഴുതിന ഇടില്ല.

  • @mercytj6205
    @mercytj6205 Год назад +1

    Potato cherkathe vechal kooduthal nannayirikkum.

  • @maverick1263
    @maverick1263 Год назад +2

    Njangal Thiruvananthapuramkar sammathichu tharathilla....Nammude Aviyal engane alla😊😊 video Adipoli aayitundu

  • @indigenouscuisines1446
    @indigenouscuisines1446 Год назад +1

    ആകെ തേങ്ങയിൽ അര കപ്പ് അരക്കാതെ ചേർക്കുക. അവിയൽ വേറെ ലെവൽ.😊

  • @PraveenKumar-fu1js
    @PraveenKumar-fu1js Год назад +2

    വെളുത്തുള്ളിയും കിഴങ്ങും അവിയലിൽ ചേരില്ല. അവിയലിൽ വെളുത്തുള്ളി ചേർക്കുമ്പോൾ പുഴുക്കിന്റെ ടേസ്റ്റ് വരും. അവിയലിന്റെ ടേസ്റ്റ് നഷ്ടമാകും

  • @manushyan183
    @manushyan183 Год назад +1

    എന്റെ അമ്മ നല്ല ഇളം പച്ചനിറത്തിലുള്ള അവിയൽ ആണ് വെയ്ക്കാറ്.. ഒരു കുഞ്ഞു കഷ്ണം വെളുത്തുള്ളിയും അരപ്പിൽ ചേർക്കും.. ലാസ്റ്റ് ചിലപ്പോൾ വെളിച്ചെണ്ണയോ, തൈരോ ചേർക്കും... എന്റെ സാറെ ഒടുക്കത്തെ ടേസ്റ്റ് ആണ്... നമ്മുടെ നാട്ടിലെ നാടൻ പച്ചമുളകിന് അവിയലിന്റെ രുചികൂട്ടാനുള്ള കഴിവുണ്ട്...ഞാൻ തിരുവനന്തപുരം... 🙏🏻🙏🏻

  • @sreejakumary9784
    @sreejakumary9784 Год назад +1

    മുരിങ്ങകോൽ നേന്ത്ര കായ ചേമ്പ് എന്നിവ കൂടി വേണം

  • @Noonu_vs_vava
    @Noonu_vs_vava Год назад +1

    Veluthulli, kizhange njangal cherkkilla. Chuvannulli cherkkum. Kizhangum thakkaali itte vere reethiyil aviyal vakkum but mattulla vegetables athil cherkkilla. I am from chengannur alappuzha🙏.
    Vedio super. Aviyal ee reethiyil try chaithu nokkaam😊

  • @divyadivyasatheesh4522
    @divyadivyasatheesh4522 Год назад +3

    എന്റെ ചങ്ങാതി .. സൂപ്പർ 👍🏻👍🏻👍🏻

  • @amruthapratheesh566
    @amruthapratheesh566 Год назад +41

    My favourite അവിയൽ 😋😋😋

  • @pinkpurple4340
    @pinkpurple4340 Год назад +1

    Thenga arakkumbol vellam cherkaruth. Jeerakam parayunnathu: enne vedhanippichal njan swathu kurakkum. Chena nallathallengil aviyal kattapoga. Enthinanu veluthulli cherkkunnathu? Ethrayum vevikkaruth😊

  • @parvathymenonjayasree2983
    @parvathymenonjayasree2983 6 месяцев назад +2

    സൂപ്പർ 👌👌👌

  • @sailakshmi8865
    @sailakshmi8865 Год назад +2

    തെക്കൻ കേരളത്തിൽഅവിയലിൽ വെളുത്തുള്ളി ചേർക്കാറില്ല 😄... ചേർത്താൽ വേറൊരു ടേസ്റ്റ് ആയിരിക്കും... പിന്നെ വഴുതനങ്ങ, ഏത്തക്ക ചേർക്കുമ്പോൾ പ്രത്യേകം പ്രത്യേകം കഴുകും... അരിഞ്ഞ തിനു ശേഷം. അല്ലെങ്കിൽ അതിന്റെ കറ മറ്റു പച്ചക്കറിയിൽ പിടിക്കും... അപ്പോൾ ടേസ്റ്റ് കുറയും. 😄😄ok....എന്തായാലും നല്ല ഒരു chef ആണ് Nibu 👌

  • @muhsinahidhayath3029
    @muhsinahidhayath3029 5 месяцев назад +1

    ഞാൻ ആദ്യമായി അവിയിൽ ഉണ്ടാക്കിയത് ഈ രീതിയിൽ ആണ് എനിക്ക് ഇഷ്ടപ്പെട്ടു super taste aan.

  • @PadmavathyVellat
    @PadmavathyVellat 19 дней назад

    Njan manchal podi ethrayum cherkilla. Perinu solpam mathram. Pinne cherya ulli,veluthulli ottum Ella. Paki ellam ethupole thanne. Kandapol nannayitunde.

  • @anaghabijish1122
    @anaghabijish1122 Год назад +2

    ഞങൾ വെളുത്തുള്ളിയും തൈരും ഇടില്ല ☺️☺️☺️സൂപ്പർ അവിയൽ ☺️☺️☺️☺️

  • @sumajayakumar3481
    @sumajayakumar3481 Год назад +1

    Different taste ഇൽ കഴിക്കാനാണെങ്കിൽ എങ്ങനെയും ഉണ്ടാക്കാം. Traditional രീതിയിലാണെങ്കിൽ ഉരുളകിഴങ്ങ് ഇടില്ല. പിന്നെ കുമ്പളങ്ങ ഇട്ട് കണ്ടില്ല. പിന്നെ തേങ്ങയിൽ main ആയി കറിവേപ്പിലയും പച്ചമുളകുമാണ്. ബാക്കിയെല്ലാം addition ആണ്. ഒരിക്കലും ഒരു സദ്യയ്ക്ക് ഉള്ള അവിയൽ ആവുമ്പോൾ അതിൽ ചെറിയ ഉള്ളി, വെളുത്തുള്ളി ഒന്നും ഇടില്ല എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവർക്ക് അവനവന്റെ അറിവുകൾ പങ്കുവെക്കാം ട്ടോ. ഏതായാലും ഇതുപോലെയും ഒന്ന് ഉണ്ടാക്കി നോക്കണം. സദ്യയ്ക്കല്ലാ ട്ടോ... 😀

  • @devadasandasan9520
    @devadasandasan9520 Год назад +1

    ഞാനും ഇതുപോലെ ആണ് ഉണ്ടാകുന്നത് 👍🏻

  • @vinee123
    @vinee123 Год назад +1

    Njangade side il chumannulli idathilla aviyalin ithiri mulak podium kurumulak podiyum koodi idum

  • @bindus5685
    @bindus5685 Год назад +2

    ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല..... 🥰

  • @miniroshan3688
    @miniroshan3688 Год назад +3

    വെളുത്തുള്ളി ഇടൂല്ല 👍തൃശൂർ 👍

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Veluthulli cherkkathe undakki nokku ... thairum venda Super aanu naleyum upayogikkam cheethayaakilla 👍

  • @Daaa__mone
    @Daaa__mone Год назад +2

    Choru+Aviyal+mulakitta fish curry😘

  • @manjushabiju2955
    @manjushabiju2955 Год назад +3

    ചേട്ടാ സൂപ്പർ നല്ല അവതരണം ഇനിയും വരണം❤❤

  • @arathykrishnan4749
    @arathykrishnan4749 Год назад +2

    Ate njangade nattile sadyede aviyal , etumayi valare different aanu.
    Golden colour aayirukum aviyalinu, sadya aviyalinu chalka kuru edarundu.
    Traditional kuttanattile sadya- Nedumudy, ampalappuzha bhagangalil vannal ariyan pattum.
    Full velichennayil aanu undakkunnatu- only for sadya

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank you 🙏 sir

    • @bushraarshadh7463
      @bushraarshadh7463 Год назад +2

      K Ing thekkot varu different ayi inganeyulla aviyal kazhikkam. Oro bhagathum vevvere reethikal aanu.😊

    • @renijs2134
      @renijs2134 Год назад

      ​@@bushraarshadh7463 support 👍👍

  • @umasasi9606
    @umasasi9606 Год назад +2

    Good അവിയൽ നല്ല അവതരണം pak2 ഞങ്ങൾ പാലക്കാട്‌ വെളുത്തുള്ളി ഇടില്ല്യ

  • @jollyannie
    @jollyannie Год назад +6

    Great presentation 👍
    When I am making Aviyal ‘ I am adding all these vegetables .. curd too .. very important items for me are Raw mango n coconut oil n curry leaves .
    I am adding garlic also . ( some people won’t use garlic n curd for Aviyal so I mentioned about it )
    You cooked this Aviyal ‘ the way I am making ..
    from , NY . 😊

  • @shadowbeam84
    @shadowbeam84 Год назад +3

    ഇത് പരിഷ്കാരി അവിയൽ എന്ന് വിളിക്കാം.... ഇപ്പോ ഒന്നും ട്രെഡിഷണൽ രീതിയിൽ അല്ല ചെയ്യുന്നത്... മധ്യ തിരുവിതാംകൂറുകാർ വെളുത്തുള്ളി, കിഴങ്ങു ഇവയൊന്നും ചേർക്കാറില്ല.... പച്ചതേങ്ങാ, പച്ച വെളിച്ചെണ്ണ, പച്ച കറിവേപ്പില.... ഇതാണ് മ്മടെ അവിയൽ...

  • @ashiksujith9827
    @ashiksujith9827 Год назад +1

    Njagal trivandrum kar pacha manga, thair eva cherkkarilla, enkilum nammude nattile aviyal poliyeeee 🤑🤑🤑😍😍😍

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank you 🙏 sir

    • @PSCAudioclasses
      @PSCAudioclasses Год назад

      Ys👍🏻, എന്നാലും ഇനി ഇങ്ങനെ try ചെയ്ത് നോക്കാം 😍

  • @valsalasatheesh3901
    @valsalasatheesh3901 Год назад +1

    Aviyal il veluthully cherkkilla. Chumannully yum jeerakavum thenga yum aanu arachu cherkkunnath. Veluthully cherthaal puzhukkintae taste aanu. Aviyal aakilla

  • @himvij123
    @himvij123 Год назад +1

    Thrissurilum urulakizhangum vazhutanayum veluthulliyum cherkila

  • @mollyjomon4965
    @mollyjomon4965 Год назад +1

    ഞങൾ അവിയലിൽ വെളുത്തുള്ളി ചേർക്കില്ല പകരം ചെറിയഉള്ളി ചേർക്കും അതാണ് രുചി

  • @sunuthankapan
    @sunuthankapan Год назад +1

    Pazhayidam Thirumeniyude aviyal recipe und youtubil ath onnu kanunnath nallathayurikkum...😊😊😊

  • @DeepaVasudevan111
    @DeepaVasudevan111 Год назад +1

    Commentary venda changaathi!! veruthe backgrnd music ittu present cheytha mathi, sambhavam kalakkitto 👍 👌 ❤

  • @SamAdoor-v8q
    @SamAdoor-v8q Год назад +1

    njn aviyal eathra undakkiyalm sheri aavila thengade pachhamanam pokathilla,ithukoodi try cheyyatte

  • @krishnakichoos
    @krishnakichoos Год назад +1

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറ് അവിയൽ. ഒടുക്കത്തെ ടേസ്റ്റ് ആണ്. പക്ഷേ തൈര് ചേർക്കാറില്ല. ഞാൻ tvm ആണ്. പക്ഷേ ന്റെ husband ന്റെ നാട്ടിൽ (പാലക്കാട്‌ ) ചേർക്കും തൈര്.

  • @Krishna-ci2cc
    @Krishna-ci2cc Год назад +1

    വേറെ ലെവലാണേ പാചകം
    അടിപൊളി..ചേട്ടാ..

  • @fraainyvs5286
    @fraainyvs5286 Год назад +1

    Kindly mke an video of how to cut vegetables for avial

  • @ushanayar7158
    @ushanayar7158 Год назад +1

    Ithupole vachaal vaayil vaykaan kollilla. Veluthully.nannaayirikum

  • @lillynsunnythomas3799
    @lillynsunnythomas3799 Год назад +1

    Ithu njangalude Nattil e aviyal aanu.. Ranny…but puli or manga cherkkum

  • @shanthageorge7413
    @shanthageorge7413 Год назад +4

    If we make avial like this it is so good to take it in a saucer and eat it separately. Try avial with chappatis.

  • @minnu6785
    @minnu6785 Год назад +1

    സൂപ്പർ try cheythu നോക്കാം

  • @pathus921
    @pathus921 Год назад +2

    Catering പാലപ്പം ഉണ്ടാക്കുമോ

  • @mayasujithsomashekar8665
    @mayasujithsomashekar8665 Год назад +1

    Sir … I tried .. adipoli aviyal… Ikindly share the recipe for sambar also….plz

  • @ansunevin3537
    @ansunevin3537 Год назад +1

    Njn egana undakunnath,super aanu

  • @sulaikhamv8592
    @sulaikhamv8592 Год назад +2

    ഉള്ളിയും ഉരുള കിഴങ്ങു കതിര്ക്കയും ഇടില്ല കൂടെ ബീൻസ് കയ്പ്പക്ക ഇടും

  • @geethaprabhakaran8360
    @geethaprabhakaran8360 Год назад +1

    കൊതികൊണ്ട് ഇരിക്കാൻ മേലേ 👍👍👍

  • @limnaprashob1272
    @limnaprashob1272 Год назад +1

    Njangal kozhikkodukar mangoku pakaram curd upayogikkum,potato,vellari upayogikkilla.try cheyyam puthiya rujikkay

  • @tressajohntressajohn
    @tressajohntressajohn Год назад +1

    Aviyalum soooer unadakkunna alum sooper..

  • @reachshaju
    @reachshaju Год назад +1

    Nan undakki nokki, Super taste. Thanks for sharing

  • @athiradileepb
    @athiradileepb Год назад +1

    Nale onasadyakk ingane angu undakki nokkam

  • @layasmithu3155
    @layasmithu3155 29 дней назад +1

    50 പേർക് അവിയൽ ഉണ്ടാക്കാൻ എത്ര കിലോ അവിയൽ കഷ്ണങ്ങൾ വാങ്ങണം. Plz reply

  • @geethasasikumar6949
    @geethasasikumar6949 11 месяцев назад +1

    വെളുത്തുള്ളി ചേർത്താൽ അവിയലിന്റെ രുചി മാറുമല്ലോ കിഴങ്ങും നന്നല്ല

  • @SoumyaShyamdhas
    @SoumyaShyamdhas Год назад +3

    My favourite, ചോറു അവിയൽ,കഞ്ഞി,അവിയൽ, ചപ്പാത്തി,അവിയൽ❤❤❤❤

  • @annie7543
    @annie7543 Год назад +1

    Njangalday okkey veetil aviyalil main veluthulli ah

  • @sheelarajuraju2210
    @sheelarajuraju2210 Год назад +1

    Nanjgda nattil ethninu aviyal ennalla parayunnathu Asthram ennanu,

  • @SuryaSurya-ut3qz
    @SuryaSurya-ut3qz Год назад +1

    Kandittu vayil koodi vellam vannu ennalum try chaithu nokkam😊

  • @bushraarshadh7463
    @bushraarshadh7463 Год назад +1

    Ente ponnu nibu cheta Ithinulla caption thekkan kerala style aviyal ennaakku. Illel ellarum koodi ivide bahalam vekkum. Njangal erekkure ella thekkan keraleeyarum ingananu aviyal undakkaru. Ellavarum ath manasilakkoo.🙏🙏

  • @amritkrishna970
    @amritkrishna970 Год назад +1

    Ethenta masala aviyalo, garlic cherthal aviyalinta taste marum

  • @reenaroy1705
    @reenaroy1705 Год назад +2

    Nentakay ittal super ayirikum

  • @sachusworld3427
    @sachusworld3427 Год назад +1

    njan ee aviyal vachu sooper .yummy

  • @radhagopakrishnan3962
    @radhagopakrishnan3962 Год назад +1

    Potato veluthulli vendayirunnu puzhukkundakkan Eva cherkkum

  • @sumisworld2071
    @sumisworld2071 27 дней назад +1

    Curd nu പകരം തക്കാളി ചേർത്താൽ നല്ലതാണോ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  25 дней назад +1

      Yes ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

  • @jacobvjames5553
    @jacobvjames5553 Год назад +1

    2 cheriya spoon chorrum, oru para aviyalum, aha athasuu🔥🔥

  • @mollyjose1212
    @mollyjose1212 Год назад +2

    കിടുക്കാചി അവിയൽ