ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും !!

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 309

  • @achu4925
    @achu4925 9 месяцев назад +362

    ഈ ഫോൺ കണ്ടാൽ ഒരാളും പറയില്ല 6000 രുപടെ ഫോൺ ആണെന്ന് 🥵.. Infinix🔥 സാധാരണക്കാരന്റെ Flagship phone🥰

    • @sivaprasadvu5804
      @sivaprasadvu5804 9 месяцев назад +13

      Nalla 3g processorum😌

    • @haneefakombath7421
      @haneefakombath7421 9 месяцев назад +6

      Service kittumo

    • @achu4925
      @achu4925 9 месяцев назад

      @@sivaprasadvu5804 😂

    • @FahimOfficialYTx
      @FahimOfficialYTx 9 месяцев назад

      ​@@sivaprasadvu5804pinne iyalkk 8gen 3 tgaram🤣5000kyikk

    • @Jacobpaul1234
      @Jacobpaul1234 9 месяцев назад

      ​@@sivaprasadvu580420000 rs processor vakkam nee eathada 😂

  • @vishnuleo7891
    @vishnuleo7891 9 месяцев назад +87

    1:00 warranty only in india , ഇന്ത്യയിലെങ്കിലും കിട്ടുന്നത് വലിയ കാര്യം 😂😂😂

    • @aswinej4439
      @aswinej4439 9 месяцев назад +4

      😂😂

    • @Sulutrak
      @Sulutrak 9 месяцев назад

      എന്റെ p0C Co - c 50 ഫോണിൽ കോൾ റിക്കോർഡ് ആവുന്നത് എവിടെയാണ്

    • @Abhiman2753
      @Abhiman2753 9 дней назад

      80k ഒക്കെ വില വരുന്ന Pixel ഫോണിന് മര്യാദക്ക് സർവീസില്ല😂 അതിലും നല്ല സർവ്വീസ് Infinix ന് ഉണ്ട്

  • @shijuvarghese5295
    @shijuvarghese5295 9 месяцев назад +12

    ഇതിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമാണ് എല്ലാ ബ്രാൻഡും സ്മാർട്ട്ഫോണിന്റെ പേരിൽ നമ്മളെ നല്ല രീതിയിൽ ചൂഷണം ചെയ്യുന്നുണ്ട് അതുറപ്പാണ്

  • @anandhu.s5900
    @anandhu.s5900 9 месяцев назад +13

    ചേട്ടൻ ഇന്നു ഒരു MG COMET EV യിൽ പോകുന്നത് ഞാൻ കണ്ടു ഞാൻ ചേട്ടനെ നോക്കി ഹായ് കാണിച്ചു കണ്ടയിരുന്നോ....😂

  • @shamnadshamu
    @shamnadshamu 9 месяцев назад +34

    Proud to be an infinix user since 2014❤

    • @anandhui2146
      @anandhui2146 8 месяцев назад

      Eath phone aa bro

    • @shamnadshamu
      @shamnadshamu 6 месяцев назад

      @@anandhui2146 infinix zero, infinix hot , infinix smart 6 hd, infinix smart 9 all these phone used.

  • @shaibupb
    @shaibupb 9 месяцев назад +17

    2016 ൽ വാങ്ങിയ samsung j7 prime ന്റെ ബാക്കിലെ സ്റ്റിക്കർ ഇപ്പോഴും ഇളകാതെ കാത്തു സൂക്ഷിക്കുന്നു

    • @Ampalappday
      @Ampalappday 9 месяцев назад +2

      ഞാനും ഫോണിൻ്റെ sticker ഇലക്കാറില്ല

  • @FahimOfficialYTx
    @FahimOfficialYTx 9 месяцев назад +40

    Infinix vilayude karyathil chathikkilla
    Magic ring, 64gb storage, type c, side phongerprint, lppddr 4x ram type

    • @itx_me_aji
      @itx_me_aji 9 месяцев назад

      INFINIX gt 10 pro🎉🎉🎉

    • @FahimOfficialYTx
      @FahimOfficialYTx 9 месяцев назад

      @@itx_me_aji ano bro egnund poliyano

  • @shabeershah8414
    @shabeershah8414 9 месяцев назад +10

    7000 ബജറ്റ് ഇട്ട് ഒരു Full HD ഡിസ്പ്ലേ യും 18w Charger കൂടി ആയിട്ട് ആണ് ഈ ഫോണ്‍ വന്നിരുന്നു എങ്കിൽ ഒരു രക്ഷയും ഇല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നേറിയെനേ

  • @abooami746
    @abooami746 9 месяцев назад +13

    കൊള്ളാമല്ലോ... മുതല് ❤

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 9 месяцев назад +57

    ആരൊക്കെ ഇത് കണ്ടിട്ട് ഞെട്ടി ഗയ്സ് 🥰

    • @Ibrahim-zd2nm
      @Ibrahim-zd2nm 9 месяцев назад +13

      സാംസങ്ങ് ആണ് ഇതേ speciൽ ഇറക്കിയിരുന്നേൽ ഇരുപതിനായിരം വില ഇടും അപ്പോ തീർച്ചയായും ഞ്ഞെട്ടണം😂😂

    • @motorobo51
      @motorobo51 9 месяцев назад +2

      😂😂😂😂

    • @motorobo51
      @motorobo51 9 месяцев назад +4

      ​@@Ibrahim-zd2nmyes 😂,ath infinix ayond 6000 itt , Samsung Anam ayirunnel😂😅

    • @Abhiman2753
      @Abhiman2753 2 месяца назад +1

      ​@@Ibrahim-zd2nm😂😂😂

    • @user-rc7qt3jf9g
      @user-rc7qt3jf9g 20 дней назад +1

      Njan pande nettiyatha😂😂

  • @vekkrn5181
    @vekkrn5181 9 месяцев назад +22

    INFINIX pewer aanu 💥💥💝

  • @artandproject
    @artandproject 9 месяцев назад +45

    Samsung: above 25k : punch hole camera+ no charger+ no cover
    iPhone: 60hz for 85k phone+ no magic ring+ no charger + no cover
    Infinix : lets create... including all punch hole and magic ring 🎉

    • @shravanshahidh2007
      @shravanshahidh2007 9 месяцев назад +1

      Brand value 🗿

    • @artandproject
      @artandproject 9 месяцев назад

      @@shravanshahidh2007 it is dependence upon the new inventions in phone's. Steve jobs started iPhone by adding new features that's why iphones become popular and become a trillion dollar company

    • @motorobo51
      @motorobo51 9 месяцев назад +3

      Why this brand value,we didn't want brand value,we want specs and quality 😊

    • @mr_ghost_419
      @mr_ghost_419 9 месяцев назад +1

      ​@@motorobo51yes.. Quality... Does this provide quality??? 😂😂😂😂

    • @artandproject
      @artandproject 9 месяцев назад

      @@mr_ghost_419 it providing quality depends on money

  • @sivaprasadv.s4180
    @sivaprasadv.s4180 9 месяцев назад +6

    യൂടുബിൽ ഓരോ വീഡിയോ കണ്ട് ഞെട്ടി ഞെട്ടി ഇപ്പോൾ വൈറൽ പനി പിടിച്ചു 4 ആഴ്ച ആയി ഹോസ്പിറ്റലിലാ : ഇനി വീണ്ടും ഞെട്ടാൻ വയ്യാ .....

  • @motorobo51
    @motorobo51 9 месяцев назад +15

    Best in the segment ever,this is the best phone under 6000 rupees 🎉🎉❤

  • @_SHANKS__
    @_SHANKS__ 9 месяцев назад +5

    Realme yude പോലെ und design 2 valiya round camara

  • @akshay58666
    @akshay58666 9 месяцев назад +50

    അച്ഛന് പറ്റിയ ആറായിരം രൂപയിൽ നിൽക്കുന്ന ഒരു ഫോൺ നോക്കുകയായിരുന്നു. ഇത് കൊള്ളാം.. 👍

    • @motorobo51
      @motorobo51 9 месяцев назад +7

      Yes bro,achano ammakko vangich kodukkan pattiya phone with budjet range,nalla phone ahn, go for it bro, ippo flip il vangiyal 5,600 nu vangam😊🎉

    • @akshay58666
      @akshay58666 9 месяцев назад

      @@motorobo51 ❤️👍

    • @Ben___la___den__04
      @Ben___la___den__04 8 месяцев назад

      ​@@motorobo51athee bro 💯

    • @nisanthnichyou7949
      @nisanthnichyou7949 8 месяцев назад +1

      Njnum😂

    • @SOORAJ709
      @SOORAJ709 8 месяцев назад

      ​@@motorobo51athe bro, njanum വീട്ടിലേക്ക് ഒരു ഫോൺ നോക്കുകയായിരുന്നു. Ipola ഇത് കണ്ടത്. Ipo Vila 😢6299 aayi Flipkart il

  • @sangeethsunil6823
    @sangeethsunil6823 9 месяцев назад +23

    I am using infinix gt 10 pro 🔥🔥🔥🔥 3 months SW update onnum illa but phone gaming inum content watching inum okke nallada camera um nallada enik bgmi 90 fps option vare und but constant onnum kittula 60 fps nalla pole tarum value for money a

    • @itx_me_aji
      @itx_me_aji 9 месяцев назад +1

      Njanum gt 10 pro user best for gaming and very minute problem magic ring problem

    • @arifzain6844
      @arifzain6844 7 месяцев назад

      Njn vangan noki but ippo sathanam available alla.

  • @Mrshamsuvm
    @Mrshamsuvm 9 месяцев назад +3

    Asus zen10 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ..പ്ലീസ് ✅

  • @samusamu8253
    @samusamu8253 9 месяцев назад +25

    Adipoly ..ithu mathi dharaalam❤❤

  • @martinraphael
    @martinraphael 9 месяцев назад +18

    ആറായിരം രൂപയിൽ താഴെ... എത്ര പ്രാവശ്യം❤

    • @noorudheent4702
      @noorudheent4702 9 месяцев назад +3

      നാടോടിക്കാറ്റിലെ....മോഹൻലാലിൻ്റെ ബികോം ഫസ്റ്റ് ക്ലാസ് എന്ന ഡയലോഗ് ഓർത്ത് പോയി

    • @martinraphael
      @martinraphael 9 месяцев назад

      ​@@noorudheent4702😂

  • @christyalbi2007
    @christyalbi2007 9 месяцев назад +7

    Oru best gaming laptop recommend cheyo. Budget 75k - 1lakh

  • @mohammedfahiz7322
    @mohammedfahiz7322 9 месяцев назад +4

    Video എടുക്കാൻ ഏതാ ക്യാമറ use ആകുന്നത്

  • @TVA_bitches_
    @TVA_bitches_ 9 месяцев назад +3

    Bro under 20k athiyavishyam camera performance therunna phone parayuvo

  • @kamar-jahan923
    @kamar-jahan923 9 месяцев назад +60

    ആകെ ഞെട്ടിത്തരിച്ചു പോയി,എപ്പോഴാണാവോ ഈ ഞാട്ടലിൽ നിന്നൊരു മോചനം കിട്ടുക 😢😢

    • @HEDY_YT
      @HEDY_YT 9 месяцев назад +4

      😂😂

    • @ASH03ASH
      @ASH03ASH 9 месяцев назад +4

      കഞ്ഞി കുടിക്കണ്ടേ bro 😂

    • @motorobo51
      @motorobo51 9 месяцев назад +4

      ​@@ASH03ASH😂😂😂🎉,kanji😂😂,ichiri achar aayalo

    • @sreejith6969
      @sreejith6969 9 месяцев назад +3

      😂

  • @user-io3dy3zy2t
    @user-io3dy3zy2t 8 месяцев назад +4

    ₹6299/- offer available with axis sib cards only below 6k?

  • @regisanu9373
    @regisanu9373 7 месяцев назад +1

    Nalloru phone vanganam oru 20000 thil thazhe indiaku velliyil use cheyannanu enthanu sirinte suggestion. Can u reply please very urgent

  • @simonchalissery581
    @simonchalissery581 9 месяцев назад +7

    The back sticker is not to be changed, it gives many details.

  • @Heraaanorac1emobz
    @Heraaanorac1emobz 9 месяцев назад +3

    Ith giveaway aayit kodukkaamo phone illatha karanama.. 🙂

  • @Abhiman2753
    @Abhiman2753 3 месяца назад +1

    ഇത് എൻ്റെ കയ്യിൽ ഉണ്ട് 6k ക്ക് നല്ല മുതൽ ആണ്.. നല്ല ബാറ്ററി ബാക് up ഉണ്ട് .. normal use ആണേൽ ലാഗ് ഉം ഇല്ല ഹാങ് ഉം ഇല്ല 6k ബജറ്റ് ൽ ഒക്കെ ഹാങ് പ്രതീക്ഷിച്ചു പക്ഷെ സ്മൂത്ത് ആണ്😍

    • @ShameershaShameer-mo1qr
      @ShameershaShameer-mo1qr 3 месяца назад +1

      Sett ano

    • @Abhiman2753
      @Abhiman2753 2 месяца назад

      ​@@ShameershaShameer-mo1qr ഭയങ്കര ക്യാമറ ഒന്നും ഈ പ്രൈസ് ്ന് പ്രതീക്ഷിക്കരുത്.. കുഴപ്പം ഇല്ലാത്ത ഒരു camera
      പക്ഷെ സ്മൂത്ത്നെസ് ആണ് ഇതിൻ്റെ മെയിൻ നോ ലാഗ് നോ ഹാങ്.. കോൾ ഓഫ് ഡ്യൂട്ടി ബട്ടർ സ്മൂത്ത് ആയി പ്ലേ ആകും.. bgmi ലാഗ് ആണ് അതിപ്പൊ 2.5 അപ്ഡേറ്റ് ്ന് േശഷം Snapdragon 632 ഉള്ള ഫോണില് ലാഗ് ആണ്

    • @jithulalk8349
      @jithulalk8349 Месяц назад

      Bro youtube lag varunnundo?

    • @Abhiman2753
      @Abhiman2753 21 день назад

      എവിടെയും ഒരു ലാഗ് ഉം ഇല്ല സ്മൂത്ത്‌ സ്ക്രോളിങ്..​@@jithulalk8349

    • @Abhiman2753
      @Abhiman2753 10 дней назад

      ​@@jithulalk8349 അങ്ങനെ ഉള്ള ബേസിക് യൂസ് ഒക്കെ നല്ല സ്മൂത്ത് Scroll ആണ് നോ ലാഗ് നോ ഹാങ് 5 മാസം ആയി ഇപ്പോഴും Smooth ആണ്. വാട്സ് ആപ് നമ്പർ ഇട്ടാൽ വേണേൽ വീഡിയോ ആക്കി അയച്ച് തരാം 😅

  • @bala_jeeva_.
    @bala_jeeva_. 9 месяцев назад +5

    ee phon njan medikkum😂😁😁

  • @sainabamuhammed8103
    @sainabamuhammed8103 8 месяцев назад +1

    സാംസങ്ങിന്റെ ഒരു മീഡിയം വിലയിൽ വരുന്ന ഏറ്റവും നല്ല ഫോൺ ഏതാണെന്ന് പറയാമോ. ഞാൻ സൗദിയിന്ന് ആണ്

  • @anilhari9901
    @anilhari9901 9 месяцев назад +6

    Design kandappol realme aanennu thettidharichu poyi🥲

    • @vishnuleo7891
      @vishnuleo7891 9 месяцев назад

      Realme C67 ന്റെ video വരും ബ്രോ 😊

  • @arunsenanpoojapura
    @arunsenanpoojapura 9 месяцев назад +8

    Itel p55, samsung a14, lava blaze 5g, iqoo z6 lite...ithil etha better 5g phone

  • @aronjames8745
    @aronjames8745 9 месяцев назад +3

    Daynamic iylend😂
    Realme c55 - mini capsiule , ngan use cheyunnath realme c55 ahn, athilum ind ee featur

  • @Artvago
    @Artvago 9 месяцев назад +4

    Phone vangan udesichavar okke njetti chathu poyi....🥲

  • @AhammadBinAshique-vf4df
    @AhammadBinAshique-vf4df 7 месяцев назад

    Ithe pricil techno pop kittum
    Ekethesham ore design
    Sterio speaker
    Side ill finger print scanner kittum
    Type C
    4 gb 64 gb
    4 gb extended ram

  • @abijv5361
    @abijv5361 9 месяцев назад +3

    Tecno camon 20pro ചെയ്യുമോ

  • @MrMuthali
    @MrMuthali 9 месяцев назад +2

    എന്തായാലും ഫോൺ അടിപൊളി
    പിന്നെ ബാക്കിലെ സ്റ്റിക്കർ കളയാൻ ഇത്ര കഷ്ടപ്പെടേണ്ട ആവശ്യമില്ല just വീതിയുള്ള insulation tap സ്റ്റിക്കറിന്റെ മുകളിൽ ഒട്ടിച്ചു പറിച്ചെടുത്താൽ ഈസിയായി കിട്ടും try ചെയ്ത് നോക്ക് 👍🏻

  • @SanjayksSanjayks-qt2tg
    @SanjayksSanjayks-qt2tg 9 месяцев назад +1

    Adutha vedioyil enikk oru hai eduthu paranju tharumo jayarajetta

  • @avcutz7275
    @avcutz7275 9 месяцев назад +2

    Njn infinix zero 30 anu upayogikkunnat oru rekshem ellaa💯

  • @sanjukly5858
    @sanjukly5858 9 месяцев назад +2

    Tecno spark Go ithinte copy aano atho?

  • @sarathsr6295
    @sarathsr6295 9 месяцев назад +2

    Cheto nigal moto edge 40 neo. Unboxing cheyathetha😢

  • @AnoopkumarMohan
    @AnoopkumarMohan 9 месяцев назад +3

    ടെക്നോയുടെ ഒരു ഫോൺ വരുന്നുണ്ടല്ലോ 7k താഴെ.ടെക്നോ സ്പാർക്ക് 2024 ഗോ അല്ലേ

  • @anoopnambittal5826
    @anoopnambittal5826 3 месяца назад

    Ethrakalam work cheyyum ithilum best ente j4 thane charge full ayal
    Kanum auto matic charging off avum phone off ayalum charge ethrayi ennu kanam lag free best vedio claritty ff pole game lag illathe kalikkam pashe phone storge free akunnathinanusarich smooth kittum storage kudi yal nalla performance indavill back camera kuzhappamilla front camera updation problamo screen card problem anonnariyila
    Vangumbol ulla clarity illa price 8000

  • @Mrfacts_ge
    @Mrfacts_ge 9 месяцев назад

    Ee xiaomi okke ippolum phone erakkunundo??? Alla kandittu kure naal aai athaa chaoiche???

  • @filimcorner8188
    @filimcorner8188 9 месяцев назад +5

    അടിപൊളി 👍👍😮

  • @royvarghese1975
    @royvarghese1975 9 месяцев назад +10

    ഞെട്ടാൻ വെയ്യാ …😅😅😅

  • @vijithavijayan6265
    @vijithavijayan6265 7 месяцев назад +1

    How much time to full charge

  • @SUMESHSUBASHS-rm1rk
    @SUMESHSUBASHS-rm1rk 9 месяцев назад +2

    Pakshay oru kozhapamunde Keralathill service centre ella 😔😔😔

    • @user-ch3rg3bm1e
      @user-ch3rg3bm1e 9 месяцев назад +1

      Keralathil service center orupaad und.

  • @DEVILxHUNTER1
    @DEVILxHUNTER1 9 месяцев назад +1

    Infinix note 30 use cheyunna arelum ondo...
    Edukkunnathil entha abhiprayam...

    • @Sanchari_98
      @Sanchari_98 9 месяцев назад +1

      Same Njanum edukkan nokkuva.. But service nte karyam anu doubt

    • @DEVILxHUNTER1
      @DEVILxHUNTER1 9 месяцев назад

      @@Sanchari_98 🙂❤️umm

  • @_pixelakku_
    @_pixelakku_ 9 месяцев назад +7

    Under 6k king😊

  • @bad__captain5050
    @bad__captain5050 9 месяцев назад +2

    Itel s23 review cheyy

  • @harinath9398
    @harinath9398 8 месяцев назад +1

    Please compact phone low prices unboxing and explaining
    Hanging problems. My name J. H. Nath in A&N Islands.

  • @me.80
    @me.80 9 месяцев назад +1

    Under 30k nalla laptop ethanu collage Student use n

  • @FREEFIREGAMEPLAYS813
    @FREEFIREGAMEPLAYS813 8 месяцев назад +1

    Bro ee phonil real aayittu ethra 3 gb ano free fire okke kalikkan patto bro

  • @shadowfreakz8281
    @shadowfreakz8281 9 месяцев назад +8

    കലക്കി ✨

  • @sain6495
    @sain6495 9 месяцев назад +3

    ഞാൻ ഞെട്ടി എന്റെ ഫോൺ വീണ് പൊട്ടി വേറെ ഫോൺ തരുമോ ...sir

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 9 месяцев назад +1

    Very valuable info!👍 thank you

  • @arunachu3116
    @arunachu3116 9 месяцев назад +2

    SAR Value ഒന്ന് പറയാമോ

  • @1km678
    @1km678 9 месяцев назад +10

    കുറച്ച് വെള്ളം എൻ്റെ മുഖത്ത് ഒഴിക്കോ. ഞെട്ടി. എൻ്റെ ബോധം പോയേ.....

  • @nithinraj5166
    @nithinraj5166 8 месяцев назад +1

    Techno pop 8 നും ഇത് തന്നെയല്ലേ പറഞ്ഞത് ?

  • @user-qp4ys1hi4p
    @user-qp4ys1hi4p 5 месяцев назад

    താങ്കളുടെ വിഡിയോസ് എനിക്കിഷ്ടം

  • @Enigmastylus
    @Enigmastylus 9 месяцев назад +3

    Infinix നമ്മളുദേശിച്ച ആളല്ല സർ........

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb 9 месяцев назад +2

    Ennitt njn nettiyillallo..!😅

  • @devasiamangalath4961
    @devasiamangalath4961 9 месяцев назад +1

    ഇത് കലക്കി അടിപൊളി ഫോൺ👌👍

  • @__alfn____x
    @__alfn____x 8 месяцев назад +2

    Ethelleam ente realmec55 il ulla features😂

  • @user-dz6kn3eo8z
    @user-dz6kn3eo8z 6 месяцев назад

    10w phonil 44w charger upayogikkamo

  • @AnuroopS-dl4os
    @AnuroopS-dl4os 4 месяца назад

    Anna moto g04 il punch holes with type c

  • @AthulyaRaj-kd6qp
    @AthulyaRaj-kd6qp 4 месяца назад

    Poco c65 koodi onn cheyyo plzz

  • @uservyds
    @uservyds 9 месяцев назад +3

    INFINIX- Made in thai-wan സൂപ്പർ ഫോൺ ആണ് എല്ലാം ✌️🔥🔥🔥✌️❤️❤️

  • @gineeshgineesh175
    @gineeshgineesh175 9 месяцев назад

    Kollam ende kayil ulle 30000 ane egil super👍

  • @rajeevlakshmi5511
    @rajeevlakshmi5511 9 месяцев назад +1

    കൊള്ളാം സൂപ്പർ ഞാൻ ഞെട്ടി

  • @FarisFairs.P
    @FarisFairs.P 9 месяцев назад +3

    Infinix uyir❤

  • @jerinm2689
    @jerinm2689 9 месяцев назад

    Infinix nyz phn aanu njn use cheyunnudu.. Infinix note 30 5g poli sanam 14k❤

  • @mahroofmahroof6840
    @mahroofmahroof6840 9 месяцев назад +5

    കുറച്ചു വില കൂട്ടി 5g കൂടി ആക്കാമായിരുന്നു

  • @mujeebcherur
    @mujeebcherur 3 месяца назад

    ഇതിൽ വാട്സാപ്പിൽ കോൺടാക്ട് സേർച്ച്‌ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഉപയോഗിക്കുന്നത് നോട്ട് 40 5g

  • @karthis7647
    @karthis7647 3 месяца назад

    Eth eppo flipkart el 6500 rs aann eth givavay ayitt throo sir

  • @shajanthomas1463
    @shajanthomas1463 8 месяцев назад

    Infinix Note 30 5g lum update chaithappol magic ring vannu😊

  • @vimalraj45
    @vimalraj45 9 месяцев назад

    bro phonum kure aayitundavumallo sadha phone vangan kashilla p[inneyanu 6000roopayude phone

  • @adhithamritha3262
    @adhithamritha3262 8 месяцев назад

    Tnx, I buy for my dad ❤

  • @muhsina848
    @muhsina848 6 месяцев назад +1

    ഇത് സാംസങ് ആണേൽ വില 25000 ആയിരിക്കും 😂😂

  • @amalsk299
    @amalsk299 3 месяца назад

    Tecno spark 20 ഈ പ്രൈസ് mathram

  • @Sarath86261
    @Sarath86261 9 месяцев назад +1

    My phone..Oppo a 16... 4 GB ram 64 GB storage... Price 13000₹ 🤧

  • @user-fh8cg3cm7d
    @user-fh8cg3cm7d 9 месяцев назад +3

    6000 തിന് കിട്ടില്ല..300 കൂടി കൂട്ടണം

  • @rahulpk4560
    @rahulpk4560 8 месяцев назад +1

    സ്റ്റിക്കർ അവിടെ നിന്നോട്ടെ 😆

  • @Abumugu
    @Abumugu 9 месяцев назад

    Samsung f14 5g vs moto g32 Which is better

  • @udayaamma2321
    @udayaamma2321 8 месяцев назад +1

    Redmi 13c review

  • @AmbraZzz312
    @AmbraZzz312 9 месяцев назад +3

    2030 ആകുമ്പോ inginix no 1 brand aakum

  • @jalaludheenmuhammed3773
    @jalaludheenmuhammed3773 9 месяцев назад

    Magic ringinum bettry chelavaa 6:05

  • @_mr_arjun_06
    @_mr_arjun_06 9 месяцев назад +2

    Realme c55 und👀❤️

  • @nizarahmad4468
    @nizarahmad4468 8 месяцев назад

    Compass work cheyyumo

  • @uservyds
    @uservyds 9 месяцев назад +1

    നിങ്ങൾ ചാത്താനൂരിൽ കൊച്ചിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പദ്മ കുമാർ ന്റെ വീടിനു മുന്നിൽ കിടന്നു കറങ്ങുന്നത് ന്യൂസ്‌ ചാനലിൽ കണ്ടായിരുന്നു 😃പരിചയക്കാരൻ ആയിരുന്നോ അങ്ങേര്..

  • @jasirjasir9287
    @jasirjasir9287 8 месяцев назад

    6000 രൂപക് നല്ല ഗം കൂടിയ ആ സ്റ്റിക്കർ അവര്കൊടുത്തത് എടുത്തുപറയേണ്ട കാര്യമാണ്

  • @1jishnusuresh351
    @1jishnusuresh351 9 месяцев назад

    Redmi 13C 5g video?

  • @nidheeshkk1512
    @nidheeshkk1512 9 месяцев назад +1

    Good fenixxxxxxx❤❤

  • @rajeevlakshmi5511
    @rajeevlakshmi5511 9 месяцев назад +4

    ലെ infinix 6000 6000 എന്ന് പറഞ്ഞു ഇങ്ങനെ അപമാനിക്കരുതേ

    • @techytravelerofficial
      @techytravelerofficial 9 месяцев назад

      6000 എന്ന് പറഞ്ഞാൽ അപമാനം ആണോ, നല്ല ഓഞ്ഞ ചിന്തഗതി

  • @Ampalappday
    @Ampalappday 9 месяцев назад

    ന്തിനാ എല്ലത്തിൻ്റെം ബാക്കിലെ sticker പറിച്ച് കളയുന്നത്??? 🤔

  • @nafikannur
    @nafikannur 9 месяцев назад +9

    10 മിനുട്ട് വീഡിയോയിൽ എത്ര വട്ടമാ ചങ്ങായീ 6000 ൽ താഴെ 6000 ൽ താഴെ എന്ന് ആവർത്തിച്ച് പറയുന്നത്
    വ്യക്തിപരമായി അത് കേൾക്കുമ്പോൾ വല്ലാത്ത അരോചകം ആയി തോന്നുന്നു ......😬😬😬😬

    • @motorobo51
      @motorobo51 9 месяцев назад +1

      Haha😂,bro spec parayumbol orkkan vendi parayunnathayirolkum, affordable alle,enna pinne ingerkk aa prize video yude screen il set cheyyth vachaporayirunno😂

  • @rider1809
    @rider1809 9 месяцев назад

    മറ്റ് brand ചുമ്മ extra cash വാങ്ങുന്നതാണ്

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 месяцев назад +2

    ഒന്ന് ഞെട്ടി 😄👌🏻