Ponnambili Pottum Thottu | HD 720p | No.1 Snehatheeram Bangloore North | Mammootty

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ♦♦♦♦♦♦:Track Info:♦♦♦♦♦♦
    Song : Ponnambili Pottum Thottu
    Movie : No.1 Snehatheeram Banglore North (1995)
    Music : Jerry Amaldev
    Lyrics : Gireesh Puthenchery
    Singer : KJ Yesudas

Комментарии • 631

  • @ABINSIBY90
    @ABINSIBY90 4 года назад +313

    വരികളിൽ മുഴുവൻ സ്നേഹം ഒഴുകുകയാണ്.എന്തോ ഒത്തിരി സന്തോഷമാണ് ഈ പാട്ട് കേൾക്കാൻ. ദാസേട്ടന്റെ സൗണ്ട് ഏറ്റവും ചേരുന്നത് മമ്മൂക്കക്ക് ആണ്.. ഈ പാട്ടിന്റെ ബീറ്റ്‌സ് കേൾക്കാൻ നല്ല രസം....

  • @vimalvijayagovind
    @vimalvijayagovind 4 года назад +613

    ആരെന്തൊക്കെ പറഞ്ഞാലും ഈ മൂവി സമയത്തുള്ള മമ്മൂട്ടി ഗ്ലാമർ വേറെ ലെവൽ ആണ്

    • @MLxHUNTER555
      @MLxHUNTER555 3 года назад +4

      ❤🤩

    • @asnanassar79
      @asnanassar79 3 года назад +15

      സത്യം ഞാൻ എപ്പോഴും ഈ സിനിമ കാണുമ്പോൾ ഓർക്കാറുണ്ട്

    • @josphineantony9819
      @josphineantony9819 3 года назад +16

      അതിന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ

    • @Kannur_kkaran37
      @Kannur_kkaran37 3 года назад +7

      @@josphineantony9819 paranjaalulla kaaryama paranjath thokkil kayari vedivakkallle

    • @sreekanths9413
      @sreekanths9413 3 года назад +5

      Enni ulla thalamura sherikum miss cheyum

  • @kanarankumbidi8536
    @kanarankumbidi8536 4 года назад +225

    ഡാൻസ് അറിയാത്ത മമ്മൂട്ടി തന്നെയാണ് ഇതിലെ Highlight!
    ഇതിൽ ഡാൻസ് ഒന്നും ഇല്ല.. പക്ഷേ..വേറാർക്കും ഇതിത്ര മനോഹരമാക്കാൻ പറ്റില്ലല്ലോ.!!🔥🙏

    • @jjj9507
      @jjj9507 2 года назад +13

      ഡാൻസ് വഴങ്ങില്ല എന്നു പറയുന്ന മമ്മുക്ക തന്നെയാണ് ജോണിവാക്കർ എന്ന സിനിമയിലെ ശാന്തമീരാത്രിയിൽ എന്ന ഗാനരംഗത്തിലൂടെ ഒരു ജനതയെ മുഴുവൻ നൃത്തത്തിൽ ആറാടിച്ചത്..

    • @thesoloridehunter9628
      @thesoloridehunter9628 2 года назад +1

      Pattum lalettan

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +233

    *മനസ്സിൽ നിറയുന്ന വരികൾ തിരിച്ചു വരാത്ത കാലങ്ങൾ ഒടുവിൽ ഉണ്ണി കൃഷ്ണനെ ഒക്കെ കാണുമ്പോഴേ ഒരു നൊസ്റ്റാൾജിയ ഫീലാണ് 🥰യോജിക്കുന്നവർ ണ്ടോ*

    • @sajimonvasudevan4728
      @sajimonvasudevan4728 3 года назад +4

      തീർച്ചയായും യോജിക്കുന്നു... ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികൾ.. ജെറി അമൽദേവ് എന്ന കിടിലത്തിന്റെ സംഗീതവും

    • @SARATHKUMAR-if6tc
      @SARATHKUMAR-if6tc 3 года назад

      U are right

    • @dileepckm4118
      @dileepckm4118 Месяц назад

      🎉🎉🎉❤❤❤💯

  • @njr2776
    @njr2776 3 года назад +48

    ഈ പടമൊക്കെ ഇറങ്ങുന്ന സമയത്തുള്ള മമ്മൂക്കന്റെ ലുക്ക്‌ പൊളിയാണ് 😍😍😍😍

  • @flyingafrinak6958
    @flyingafrinak6958 3 года назад +97

    1995 കാലത്ത് ചിത്രഗീതത്തിൽ ഈ പാട്ട് എപ്പോഴും ഉണ്ടാവും.
    I miss those days. 😪😪😪

    • @JP-bd6tb
      @JP-bd6tb 2 года назад +1

      ഉം...😔

    • @shanojkr3049
      @shanojkr3049 5 месяцев назад

      വിയറ്റ്നാം കോളനയിൽ ശങ്കരാടി പറഞ്ഞ പോലെ
      കൊടുക്കയ് 👏🏾👏🏾👏🏾👏🏾👏🏾👏🏾

  • @Aparna_Remesan
    @Aparna_Remesan 4 года назад +115

    ഇക്ക എന്നാ glamoura ഈ പടത്തിൽ ഇതുപോലൊരു family venum എന്താ രസം😍😍😍😘😘പ്രിയരാമൻ എന്ത് സുന്ദരിയാ ഇതിൽ✌✌nice mom and Dad💗💙💚

  • @doordie8007
    @doordie8007 4 года назад +441

    *മമ്മുക്ക fans പവർ കാണട്ടെ 💪💪💪💪💪💯💯💯👇👇*

  • @VISHNUCHENAPPADY1
    @VISHNUCHENAPPADY1 4 года назад +316

    അനിയത്തിക്ക് വേണ്ടി ജീവിച്ച ഒരു ചേട്ടന്‍റെ കഥ ഒരുപക്ഷെ ഇതേ കഥ പറഞ്ഞ ഹിറ്റ്ലര്‍ സിനിമയേക്കാള്‍ കൂടുതല്‍ വിജയം അര്‍ഹിക്കുന്ന സിനിമ

    • @pushpavallypushpa2456
      @pushpavallypushpa2456 4 года назад +12

      ath kaliyoonjal alle?

    • @Showtimeframes
      @Showtimeframes 4 года назад +10

      Kaliyoonjal athu, pakshe hitlerine thottu kalikkaruthu.... Athokke oru padamaanu....

    • @VISHNUCHENAPPADY1
      @VISHNUCHENAPPADY1 4 года назад +37

      @@pushpavallypushpa2456 ഈ സിനിമയിൽ വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ച അനിയത്തിയുടെ (അനിയത്തി ഒരു അപകടത്തിൽ മരിച്ചു പോകുന്നു) കുട്ടികളെ കല്യാണം പോലും കഴിക്കാതെ സ്വന്തം കുട്ടികളായി വളർത്തുന്ന ആൾ ആണ് മമ്മൂട്ടി, ഭാര്യ ഉപേക്ഷിച്ചു പോയി എന്നാണ് കുട്ടികളോട് പറയുന്നത് അമ്മയെ കണ്ടിട്ടില്ലാത്ത കുട്ടികളോട് അമ്മയെ പറ്റി പാട്ടിലൂടെ വിശദീകരിച്ചു കൊടുക്കുന്നതാണ് ഈ പാട്ട്.

    • @VISHNUCHENAPPADY1
      @VISHNUCHENAPPADY1 4 года назад +8

      @@Showtimeframes സമയം കിട്ടുമ്പോൾ ഈ സിനിമയും ഒന്ന് കാണുന്നത് നല്ലതാ സിനിമയുടെ കഥയാണ് ഞാൻ പറഞ്ഞത്

    • @Showtimeframes
      @Showtimeframes 4 года назад +1

      @@VISHNUCHENAPPADY1 ഞാൻ കാണാത്ത പടമോ....

  • @silentguardian4956
    @silentguardian4956 4 года назад +47

    പാട്ടിന്റെ വരികൾ എത്ര മനോഹരം സൂര്യനോടും, അമ്പിളിയോടും, കാറ്റിനോടും വരികളിലൂടെ വർണിക്കുന്നതും ഉപമിക്കുന്നതും ഇന്നത്തെ പാട്ടുകളിൽ കാണാൻ കഴിയില്ല പാട്ടിന്റെ വരിയിൽ ഒരു കഥ തന്നെ ഒളിഞ്ഞിരിപ്പുണ്ടാവും അന്നത്തെ ഗിരീഷ് പുത്തഞ്ചേരി പാട്ടുകളിൽ.. കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൽപിച്ചിരുന്നു പഴയ സിനിമകളിലും പാട്ടുകളിലും.. ഇക്കയെ കാണാൻ അന്നും ഇന്നും ഒരുപോലെ ♥️

    • @akhilsudhinam
      @akhilsudhinam 4 года назад +2

      ATHUL ASHOK.N പക്ഷെ ഈ പാട്ടിൽ മോഹൻലാൽ ആണെങ്കിൽ അടിപൊളി ആയേനെ

    • @pramodm1685
      @pramodm1685 4 года назад +2

      Ini mohanlalanenkilum mammoty anenkilum gireesh ettan ❤️❤️

  • @rahulmenon2044
    @rahulmenon2044 4 года назад +60

    കാലം തന്റെ കൈകുറുമ്പാൽ ജാലം കാട്ടവെ!!!
    Mammokkkaa ♥

  • @nameerkm2049
    @nameerkm2049 4 года назад +75

    ഇത്ര നല്ല പാട്ടുകൾ മലയാളിക്ക് സമ്മാനിച്ച ജെറി അമൽദേവ് സാറിന് 94 ലെ ഈ സിനിമക്ക് ശേഷം 20 വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമ കിട്ടുന്നത് (action hero biju). അതാണ് നമ്മുടെ സിനിമ ലോകം. നഷ്ടം മലയാളികൾക്ക് മാത്രം.

    • @augustinsasi1389
      @augustinsasi1389 3 года назад +1

      correct

    • @anoopjohny9474
      @anoopjohny9474 3 года назад

      😟

    • @pranavnair1243
      @pranavnair1243 Год назад

      legendsinte munnil especially Raveendran Master &Johnson master.... jerry sarinu cheyyan onnum ...pattilla.....

    • @shansenani
      @shansenani 6 месяцев назад +1

      ​@@pranavnair1243thangalku Jerry amaldev patti vallya pidi illennu thonunu.. Western classical music padicha musician aanu.. Pulliyude music il ellam athanu manoharamaya orchestration.. Yesudas um pulliyumai oru issue undarunnu athinte effect pullikku film kitathe ayi pinne pulli Church music choir okke ayi main

    • @kevintf2
      @kevintf2 Месяц назад

      ​@@pranavnair1243 thankal legend enn vilicha Johnson master thanne pala pravashyam paranjittund that Jerry amaldev is a genius

  • @devapriyarnair5726
    @devapriyarnair5726 4 года назад +141

    മമ്മൂക്ക-ദാസേട്ടൻ❤🔥
    ലാലേട്ടൻ-എംജി 🔥❤
    ദാറ്റ്‌ എവർഗ്രീൻ കോമ്പിനേഷൻസ്💞

    • @rahulmadhavan2775
      @rahulmadhavan2775 2 года назад +1

      ചാകോച്ചൻ.ദാസേട്ടൻ
      ദിലീപ്.ദാസേട്ടൻ
      സുരോഷ്.ഗോപി.ദാസേട്ടൻ

    • @erasmusLV
      @erasmusLV 2 года назад

      @@rahulmadhavan2775 jayaram dasettan

  • @ajaybalan7293
    @ajaybalan7293 2 года назад +42

    മമ്മൂക്ക തീക്കനൽ ഗ്ലാമർ 😍

  • @Ajeeb0369
    @Ajeeb0369 4 года назад +667

    പാട്ട് അതീവസുന്ദരം.
    പക്ഷെ ഒരു കുഴപ്പമുണ്ട് - പാട്ടിനേക്കാൾ ഭംഗി മമ്മൂക്കയ്ക്കായിപ്പോയി. 😍

    • @zayamaguirezaya752
      @zayamaguirezaya752 4 года назад +15

      Haha athu kalakkitto

    • @home1661
      @home1661 4 года назад +12

      ദുരന്തം തന്നെ മമ്മൂട്ടി ഫാന്‍സ്

    • @binupappachan2287
      @binupappachan2287 4 года назад +7

      ദുരന്തം 😂

    • @ajaymenon8766
      @ajaymenon8766 4 года назад +14

      @@home1661 durantham ano ennariyam aa comnt nu kitya like parayum... Poda po

    • @home1661
      @home1661 4 года назад +5

      @@ajaymenon8766 social media comment എണ്ണം നോക്കി കാര്യങ്ങൾ മനസ്സിൽ ആക്കുന്നത് വിഡ്ഢികൾ ആണ് കുറച്ചു ഫാൻസ് ഉണ്ട് എങ്കിൽ എന്തും നടക്കും പിന്നെ പാട്ട് കണ്ടവരുടെ എണ്ണവും like. ഒക്കെ നോക്കിയാൽ മനസ്സിൽ ആകും

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +19

    തന്റെ തൂലികയിൽ പിറവികൊണ്ട മനോഹരമായ വരികൾ ഗിരീഷ് പുത്തഞ്ചേരിയുടെ ✍🏻❣️❣️❣️ മറക്കാനാകാത്ത ഗാനങ്ങളിൽ ഒന്ന് എത്ര കേട്ടാലും മറക്കാത്ത മനോഹരമായ വരികൾ ഒപ്പം ജെറി അമൽദേവിന്റെ മനോഹരമായ സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി ജെറി അമൽദേവ് മാജിക്🎶👌🔥❤️❤️❤️❤️❤️❤️

  • @arunskanthan
    @arunskanthan Год назад +12

    ഇങ്ങേര് ഡാൻസ് കളിച്ചാലും അതിലും ഉണ്ട് ഒരു ഭാവഭിനയം മമ്മൂക്ക 🥰🥰🥰🥰🥰🥰

  • @arunnalloor6778
    @arunnalloor6778 4 года назад +87

    "അവളെൻ നെഞ്ചിൽ ഉണരും പ്രേമകലതൻ ദേവിയായ് "
    ഇനി എങ്ങനെ ഒരു ശബ്ദം ഈ ഭൂമിയിൽ ഉണ്ടാവില്ല
    😍😍😍ദാസേട്ടൻ 😍😍😍

  • @vyshakps996
    @vyshakps996 4 года назад +16

    ജെറി അമൽദേവ് - കുറച്ചു ചിത്രങ്ങൾക്ക് വേണ്ടിയെ ഗാനങ്ങൾ ഒരുക്കി ഉള്ളെങ്കിലും ചെയ്ത ഗാനങ്ങൾ എല്ലാം മനോഹരമാണ്...

  • @Nidhuss__world
    @Nidhuss__world 4 года назад +29

    ഇത്തരം ഗാനങ്ങളും ചിത്രങ്ങളും ഇന്നത്തെക്കാലത്ത് ഇല്ലല്ലോയെന്നോർക്കുമ്പോൾ തീരാ സങ്കടം 💖🧡💖🧡💖

  • @pmdkavingal
    @pmdkavingal 4 года назад +34

    ഇത് പോലുള്ള ഒരുപാട് നല്ല സിനിമകൾ പണ്ട് വേണ്ട വിധത്തിൽ ഓടിയില്ല എന്ന് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം...

  • @anilanoop9326
    @anilanoop9326 4 года назад +943

    ദാസേട്ടന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്ന നായകൻ മമ്മൂട്ടി ആണല്ലേ?

    • @vimalvijayagovind
      @vimalvijayagovind 4 года назад +80

      സത്യത്തിൽ അത് പ്രേം നസീർ ആണ്..

    • @Aparna_Remesan
      @Aparna_Remesan 4 года назад +27

      @@vimalvijayagovind correct pulli kazhinjal ikka

    • @sreeragssu
      @sreeragssu 4 года назад +16

      Premnazir

    • @anjalym92
      @anjalym92 4 года назад +51

      Classical songs of Yesudas blends perfectly in Mohanlal's performance..bharatham,his Highness Abdulla,Aram thampuran..

    • @jenharjennu2258
      @jenharjennu2258 4 года назад +33

      @@anjalym92 ആ പാട്ട് ഓക്കേ യേശുദാസ് തന്നെ വേണം എംജി ക്കു പറ്റില്ല

  • @anaghakg1379
    @anaghakg1379 3 года назад +8

    എത്ര മനോഹരമായ അർത്ഥവത്തായ വരികളാണ്.. 3:18 വരെയും സ്ത്രീ വർണന.. അതിനു ശേഷം ആ സ്ത്രീക്ക് വന്ന മാറ്റവും... ❤️

  • @kichuraj7611
    @kichuraj7611 4 года назад +28

    മമ്മൂക്കയുടെ ഡാൻസ് 👌😊 ഹാ എന്തു രസം 😗

  • @Nambiar12
    @Nambiar12 4 года назад +49

    എന്തു ലൂക്കാണ് മമ്മുക്ക ഇങ്ങള് 😍❤️

  • @jijinjacob7077
    @jijinjacob7077 4 года назад +14

    ഗിരീഷ് പുത്തൻചേരി നമിച്ചു. എന്ത് നല്ല വരികൾ

  • @anilanoop9326
    @anilanoop9326 4 года назад +143

    പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
    നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
    മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ
    തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ
    മനസ്സാകവേ കുളിരുമമൃത മഴയായ് (പൊന്നമ്പിളി..)
    ആമ്പല്‍പ്പൂവു പോലെ പൂക്കും കണ്ണിൽ നാണമായ്
    മന്ദം മന്ദം എന്നേ നോക്കി മധുരം പൂണ്ടവൾ
    ചുണ്ടിൽ ചെണ്ടുമല്ലി പൂക്കും പൂന്തേൻ ചിന്തുമായ്
    മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ
    അവളെൻ നെഞ്ചിലുണരും പ്രേമകല തൻ ദേവിയായ്
    ഹൃദയം പൂത്തുവിരിയും ദീപ നിര തൻ നാളമായ്
    ഉള്ളിന്നുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാശോഭയായ് (പൊന്നമ്പിളി...)
    കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ
    പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ
    കണ്ണിൽക്കണ്ട സ്വപ്നമെല്ലാം കനലായ് വിങ്ങിയോ
    ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായ് തീർന്നുവോ
    കലിയിൽ തുള്ളിയുറയും രുധിരമുതിരും കാളിയായ്
    അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ്
    പിന്നെ മുന്നിൽത്തീമഴ തീർത്തവളെങ്ങോ മാഞ്ഞു പോയ് (പൊന്നമ്പിളി

  • @kichuraj7611
    @kichuraj7611 4 года назад +31

    മമ്മൂക്കയുടെ ബർത്ത്ഡേ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നും ☺️👶 happy birthday to you ikkaa 🎂♥ Still September 7️⃣🔥🎊🎉

  • @sethuharinath5302
    @sethuharinath5302 3 года назад +18

    1:59 onwards മൃദംഗം 😍
    2:20 ൽ അത് തബലയിലേക്ക് മാറുന്നത് 👌🏼👌🏼

    • @army12360anoop
      @army12360anoop 2 года назад +1

      തബല വായിച്ചത് എൻ്റെ അമ്മാവൻ്റെ മകൻ ഇപ്പോൾ ആളില്ല

    • @rajeshr.r8505
      @rajeshr.r8505 7 месяцев назад

      ഹോ സമ്മതിച്ചു

  • @vibin444
    @vibin444 8 месяцев назад +4

    മമ്മുക്ക ഒക്കെ എന്താ ഭംഗി ♥️♥️

  • @anjanasathyan7974
    @anjanasathyan7974 4 года назад +17

    കഴിഞ്ഞ day ഈ film വീണ്ടും കണ്ടതേ ഉള്ളു😊😇😍.. #nost

  • @tms7833
    @tms7833 4 года назад +29

    പണ്ടത്തെ ചിത്ര ഗീതം ഓർമ വരുന്നു

  • @jabirmullungal1254
    @jabirmullungal1254 8 месяцев назад +4

    ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥🔥 വരികൾ ♥️♥️♥️

  • @vishnusivaji666
    @vishnusivaji666 4 года назад +14

    നല്ലൊരു ഫാമിലി മൂവി👍, ഇന്നസെന്റിന്റെ പെണ്ണുകാണൽ ആണ് ഈ സിനിമ കാണുമ്പോൾ ഓർമ്മ വരുന്നത് 😂

  • @merin3101
    @merin3101 4 года назад +47

    മമ്മുക്ക ദാസേട്ടൻ കോംബോ 😍👌

  • @sudheeshmelbara4745
    @sudheeshmelbara4745 Год назад +6

    ദാസേട്ടന്റെ ശബ്ദം... 👍👍👍 മമ്മൂക്കയുടെ അഭിനയം... 🔥🔥🔥

  • @mafzal730
    @mafzal730 4 года назад +21

    ജെറി അമൽദേവ് മ്യൂസിക്ക്😍😍😍

  • @shijojohn2281
    @shijojohn2281 2 года назад +3

    എത്ര കേട്ടാലും മതിയാവാത്ത ഇല്ല പഴയ പാട്ടുകൾ

  • @shinukolenchery
    @shinukolenchery 4 года назад +178

    മമ്മൂക്കയാണ് പാടി അഭിനയിക്കുന്നതെങ്കിൽ ദാസേട്ടനെ മറന്ന് പോകും വിഷ്യൽസിൽ....
    എന്താ ലിപ് സിങ്ക്...

    • @sreesanths4718
      @sreesanths4718 4 года назад +18

      ലിപ്പിൽ എന്തോ കാര്യം? ഈ കാണിക്കുന്ന കൊപ്രയാതനത്തിന്റെ പേര് എന്തരെന്നു പിടി ഇല്ല

    • @aryasinu6288
      @aryasinu6288 4 года назад +1

      @@sreesanths4718 😂😂

    • @shyma3038
      @shyma3038 4 года назад +9

      Lip sync mohanlal is the best..

    • @xaycine
      @xaycine 4 года назад +3

      എന്താ കളിയാക്കിയതാ നീയ് 🤣😅

    • @jenharjennu2258
      @jenharjennu2258 4 года назад +2

      @@shyma3038 പോടാ myra

  • @saajanpattanur2715
    @saajanpattanur2715 Месяц назад

    മമ്മൂട്ടി കുട്ടികളോട് ചിരിക്കുമ്പോഴും ഉള്ളിൽ ഉള്ള വിഷമം എത്ര നന്നായി ആണ് അഭിനയിച്ചു കാണിക്കുന്നത് ❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +13

    മമ്മൂക്ക ദാസേട്ടൻ എന്താ പൊരുത്തം

  • @jalajaginesh6448
    @jalajaginesh6448 6 месяцев назад +1

    മമ്മൂക്കക്ക് പകരം മമ്മൂക്ക തന്നെ ❤

  • @adhrshgvr1878
    @adhrshgvr1878 4 года назад +48

    ഈ പാട്ട് കേൾക്കുമ്പോ ബാല്യത്തിലെ എന്തോ മിസ്സിംഗ്‌ പോലെ ❤️

    • @KMR1088
      @KMR1088 2 года назад

      Correct 👍

    • @advaith9211
      @advaith9211 Год назад

      Yes നഷ്ടം ആയിരുന്നു ❤️

  • @praseejakc9245
    @praseejakc9245 4 года назад +11

    Dasetante shabdham 👌👌👌👌👌 mamukkayanu padiyathenne thonu! lyrics 😍😍😍😍😍😍

  • @sarathinfinity9417
    @sarathinfinity9417 2 года назад +3

    ഇ മൂവി ഒക്കെ ഇപ്പളും കാണുമ്പോൾ മനസ്സിൽ വരുന്ന ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞരിക്കാൻ പറ്റാത്ത ഒരു വികാരം കുടുംബം കുട്ടികൾ 🥰🥰🥰 ആങ്ങള പെങ്ങൾ 🥰🥰🥰

  • @Suji-muthu069
    @Suji-muthu069 Месяц назад

    ഈ പാട്ട് കേൾക്കുമ്പോൾ കുളിരുകോരുന്ന ഒരു ഫീൽ മനോഹരമായ വരികൾ ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤️❤️

  • @biju7609
    @biju7609 4 года назад +12

    Mammooka and Dasettan combo super

  • @vs6892
    @vs6892 Год назад +3

    ശാരംഗ് എന്ന ഞാൻ ഇന്ന് (സെപ്റ്റംബർ ഇരുപത്തിയെട്ട് 2023 വ്യാഴാഴ്ച)ഈ പാട്ടിന് ലൈക്ക് കൊടുത്തിട്ടുണ്ട്.

  • @praveenmachu8177
    @praveenmachu8177 Год назад +3

    എന്താ വരികൾ 👌👌👌

  • @praveenmachu8177
    @praveenmachu8177 3 месяца назад +1

    ഇതിക്കെ ആയിരുന്നു നല്ല കാലം... ഇനി ഒരിക്കലും ഇങ്ങനെ ഒരു കാലം ഉണ്ടാവില്ല

  • @skids-dt8fc
    @skids-dt8fc 4 года назад +3

    😍😍ponnambilipottu thottu swapnathilulla pengalude soundharyathe ithramel varnicha oru song ithinu shesham undayitila

  • @sreejithms6297
    @sreejithms6297 4 года назад +5

    ഇജ്ജാതി ലുക്ക്‌ മമ്മൂക്ക 💓💥 21/08/2020 corona effect

  • @sarathmohan3135
    @sarathmohan3135 10 месяцев назад +1

    Njan 4 clasil padikunna samayam.aduthulla theatre ninnum ennum first show kku kettirunna pattanu..njan theatre I'll poyi kanda cinemayanu..eppolum 2023 lum ishtamanu.mammukkayum..cinemayeyum..paattum..

  • @bodhychan
    @bodhychan 2 года назад +2

    ഗിരീഷ് പുത്തഞ്ചേരി... എന്താ വരികൾ.... 🌹❤♥️💕💕♥️

  • @vishnunambralil7
    @vishnunambralil7 4 года назад +34

    മമ്മൂക്കക് യേശുദാസ് വോയിസ്‌ പക്കാ പക്കാ ആണു,

  • @MovieSports
    @MovieSports Год назад +5

    മമ്മുക്ക പാടുന്ന പോലത്തെ സൗണ്ട് കൊടുത്ത ദാസേട്ടനും അതുപോലെ lip move കൊടുത്ത മമ്മുക്കയ്ക്കും 🥰

  • @kanarankumbidi8536
    @kanarankumbidi8536 4 года назад +3

    ചുമ്മാ പറയല്ല.. എത്ര മനോഹരമായ പാട്ട്...!❣️

  • @jacobkthomas7061
    @jacobkthomas7061 Год назад +2

    എന്ത് സൂപ്പർ വരികളാണ്

  • @rashidozhukur4316
    @rashidozhukur4316 2 года назад +3

    മമ്മുട്ടി ഗ്ലാമറസ് ആയി 1995 സത്യം അല്ലെ കിംഗ് ഇതേ കട്ട്

  • @neethuprasannan1578
    @neethuprasannan1578 4 года назад +4

    Balyakalathileku thirichu poyathu pole thonunnu . Thanks saina

  • @sreekumark4421
    @sreekumark4421 3 года назад +6

    Gireesh പുത്തഞ്ചേരി...❤❤❤

  • @jkn3443
    @jkn3443 4 года назад +4

    Nostalgia❤️..... കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഒത്തിരി ഉണർത്തുന്ന പാട്ടും സിനിമയും.... 1995 ഓണക്കാലത്ത് റീലീസ് ചെയ്ത പടം... ആ കാലത്ത് ചിത്രഗീതത്തിൽ പാട്ടുകൾ.... ഫാസിലിൻറെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫാസിൽ touch ഉടനീളം ഉള്ള സത്യൻ സിനിമ.... Super nostalgic songs.... ഗിരീഷ് പുത്തഞ്ചേരിയുടെ മധുരമായ വരികൾ... ജെറി അമൽദേവിൻറെ മനോഹര സംഗീതം....❤️

  • @sarovar4374
    @sarovar4374 6 месяцев назад +1

    Mammooka glamour tharam❤❤❤

  • @kvshobins9820
    @kvshobins9820 Год назад +2

    എന്നാ ഗ്ലാമർ ആണ് ❤❤❤❤

  • @avalumnaanumfan
    @avalumnaanumfan 4 года назад +18

    Mammukka🤩Dasettan✌ Ijjathi Combo❤❤❤

  • @sanjaymenon4881
    @sanjaymenon4881 2 года назад +2

    Cutest മമ്മുക്ക song !♥️

  • @sreeragssu
    @sreeragssu 4 года назад +58

    ഈ പാട്ടില്‍ കാണുന്ന ചെറിയ പെണ്‍കുട്ടിയുടെ ( ലക്‌ഷ്മി) അനിയത്തിയാണ് ആനന്ദം, ഉയരെ സിനിമയിലൊക്കെ അഭിനയിച്ച അനാര്‍ക്കലി മരിക്കാര്‍...

    • @roshnirl
      @roshnirl 4 года назад +8

      അതൊരു പുതിയ അറിവാട്ടോ.thanks

    • @sreeragssu
      @sreeragssu 4 года назад +1

      @@roshnirl 👍

    • @ayshabinthnoor
      @ayshabinthnoor 4 года назад +8

      Lakshmi ippo assistant director aanu. Virus moviyil work cheydidnu. Acted in small scene too.

    • @rathishbaby
      @rathishbaby 4 года назад +1

      Thanks for the Information😍😍😍

    • @jishac5811
      @jishac5811 4 года назад +3

      S Lakshmi marakkar

  • @sreeragssu
    @sreeragssu 4 года назад +53

    ഗ്രാമങ്ങള്‍ ലൊക്കേഷന്‍ ആയി തിരഞ്ഞെടുത്ത് അവിടെയുള്ളവരുടെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് അതില്‍ നിന്ന് മാറി ചെയ്ത സിനിമ ...പക്ഷേ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല.... അത് പോലെ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് റെസ്റ്റ് കൊടുത്ത് സംഗീതം ജെറി അമല്‍ദേവിനെ കൊണ്ട് ചെയ്യിച്ചു

    • @nirmalsreekumar4370
      @nirmalsreekumar4370 4 года назад +8

      ഫാസിൽ നിർമ്മിച്ചത് കൊണ്ടായിരിക്കും ജെറി അമൽദേവിനെ ഏൽപ്പിച്ചത്. പശ്ചാത്തലസംഗീതം ജോൺസൺ മാഷാണ് ചെയ്തത്.

    • @sreeragssu
      @sreeragssu 4 года назад +5

      Endayalum Songs elam super aaki adheham

    • @jkn3443
      @jkn3443 4 года назад +10

      കഥയും തിരക്കഥയും ഫാസിലിൻറേതാണ്...
      സംവിധാനം സത്യൻ അന്തിക്കാട് ആണെങ്കിലും സത്യൻ സിനിമയേക്കാൾ ഇതൊരു ഫാസിൽ style സിനിമയായാണ് തോന്നുക.... ഒരു ഫാസിൽ touch സിനിമയിൽ ഉണ്ട്..... Two legends...

    • @Showtimeframes
      @Showtimeframes 4 года назад +1

      Yes

  • @renjithrenju6954
    @renjithrenju6954 4 года назад +3

    👌👌സൂപ്പർ 👍👍ദാസേട്ടൻ &മമ്മുക്ക 😍😍

  • @sreyaminnus
    @sreyaminnus 10 месяцев назад +1

    വല്ലാത്ത ഒര് feel ആണ് ഇതിലെ വരികൾ.. R

  • @alwaysagk
    @alwaysagk 4 года назад +11

    all time mammooka's fav Movie ❤️

  • @hareeshsiva6775
    @hareeshsiva6775 4 года назад +66

    Saina ചേട്ടായി ഈ മൂവിയിൽ വേറെരു അടാർ സോങ്ങ് ഉണ്ട്. മേലേ മേലേ വാനിൽ ഈ ഗാനത്തിന്റെ HD കൂടി please. .......

  • @shyamkumarv9877
    @shyamkumarv9877 Год назад

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ പ്രാത്ഥിച്ചു പോകുകയാ ദൈവമേ തിരിച്ചു തരുമോ ഞങളുടെ ഗിരീഷേട്ടനെ

  • @maqboolmahamood7572
    @maqboolmahamood7572 3 года назад +1

    എപ്പോൾ കേട്ടാലും നല്ല ഫീൽ തരുന്ന സോങ്ങ് 👌

  • @SubramanianM-xv2nj
    @SubramanianM-xv2nj 4 месяца назад

    ആകാശ ഗോപുരം പൊന്നമ്പിളി പൊട്ടും തൊട്ട് പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം ഈ മൂന്നു പാട്ട് സീനിലും മമ്മുട്ടി ഹോ എന്താ പറയ്യ്യ അത് പോലെ ദാസേട്ടന്റെ മനോഹരമായ ആലാപനം ദാസേട്ടന്റെ ശബ്ദം ഏറ്റവും ചേരുന്നത് മമ്മുക്കക്ക് പിന്നെ എന്നാ ഗ്ലാമറാ മമ്മുക്ക ഈ കാലഘട്ടത്തിൽ മിന്നൽ മിന്നൽ

  • @AkshayTAA
    @AkshayTAA 4 года назад +36

    മമ്മൂക്ക fans like ❤️❤️❤️

  • @unnikrishnan3494
    @unnikrishnan3494 Год назад +1

    Kunjungal very lovely paavangal i like it 🥰❤️👍😁

  • @praveenareghunath1123
    @praveenareghunath1123 4 года назад +2

    Nostalgia
    Pande ente kayyil e paattokke ulla oru CD indaarnnu
    Ippozhum unde adhe

  • @sudheerrahim562
    @sudheerrahim562 4 года назад +3

    Enth rasama mammootiyuda acting kaanan

  • @abhinavpsofficial3895
    @abhinavpsofficial3895 4 года назад +12

    *രോമാഞ്ചം* ❤️👌
    *സംഗീതം* ❤️
    *ദാസേട്ടൻ* ❤️

    • @KMR1088
      @KMR1088 2 года назад

      മമ്മൂക്ക ❤️

  • @ashishgeorge3950
    @ashishgeorge3950 9 месяцев назад +1

    Jerry Amaldev❤❤❤Gireesh Puthencherry❤❤❤

  • @rashibpachu238
    @rashibpachu238 4 года назад +17

    സത്യൻ അന്തിക്കാട് കുറച്ചു ഗ്യാപ്പിനു ശേഷം ജോൺസൻ മാഷേ മാറ്റി ജെറി അമൽദേവ്നെ സംഗീതം ചെയ്ത സിനിമ

  • @ashiknishad3243
    @ashiknishad3243 2 года назад +2

    1.49 പുല്ല് ഇങ്ങേരു എന്നാ ഗ്ലാമർ ആണ്

  • @aapthisvlog4753
    @aapthisvlog4753 2 года назад +6

    നിഷ്കളങ്കമായ അഭിനയം മമ്മൂക്ക

  • @SalmanCo-z6t
    @SalmanCo-z6t 11 месяцев назад +2

    മമ്മൂക്ക & ദാസേട്ടൻ

  • @ahamedbaliqu9118
    @ahamedbaliqu9118 Год назад

    മമ്മൂട്ടി സത്യൻ അന്തിക്കാട് കോമ്പിനേഷൻ അവസാനം ഒന്നിച്ച സിനിമ വീണ്ടും ആ കോമ്പിനേഷൻ കാണാൻ ആഗ്രഹിക്കുന്നു

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 года назад +2

    Gireesh Puthenchery😍😍😍

  • @shalu3698
    @shalu3698 4 года назад +7

    Mammookka😍❤

  • @jijothomas369
    @jijothomas369 3 года назад +8

    കുട്ടിക്കാലത്ത് ഓടിയോ കാസറ്റ് ഇട്ടു ഏറ്റവും കൂടുതൽ കേട്ട പാട്ട് ❤

  • @gopikrishnans7156
    @gopikrishnans7156 Год назад

    Oru puzha pole ozhukunna gireeshettante varikal. Dasettante madhura sabdham. Ellathinum mukalil mammokkayude prakadanavum..❤

  • @anoopsubi-er5tx
    @anoopsubi-er5tx 2 месяца назад

    ജെറി അമൽദേവ് master❤

  • @jenharjennu2258
    @jenharjennu2258 4 года назад +3

    ഈ പാട്ട് നു ഫാസിൽ ടെച് ആണ്

  • @ARAVINDYUVS
    @ARAVINDYUVS 3 дня назад

    1995🫤...eni undavumo aa kaalam🫤... 90s🔥

  • @nambooritalksmedia6322
    @nambooritalksmedia6322 2 года назад +4

    മമ്മൂക്കയുടെ ഡാൻസ് 😍

  • @mridulxavier7514
    @mridulxavier7514 4 года назад +5

    Ikka poli,oru lallapanum ikkade aduthu varilla

    • @mithunjs2533
      @mithunjs2533 2 года назад

      ലാലപ്പൻ ആരാ നിന്റെ അപ്പൻ ആണോ

  • @subhashsudarsan
    @subhashsudarsan 2 года назад +2

    മമ്മുക്ക & ദാസേട്ടൻ 😍❤❤❤❤❤❤❤❤❤❤

  • @shanojkr3049
    @shanojkr3049 5 месяцев назад

    ഗിരീഷേട്ടന്റെ വരികൾ
    ജെറി സാറിന്റെ സംഗീതം
    സ്വകാര്യ അഹങ്കാരം ദാസേട്ടൻ
    🙏🏾🙏🏾🙏🏾🙏🏾💕💕💕💕💕💕💕💕

  • @manojkumar-kl1zs
    @manojkumar-kl1zs 2 года назад

    Ever time ഹിറ്റ്‌ song 👍🏻👍🏻👍🏻🥰❤❤😍ഇക്ക പൊളിച്ചു 👍🏻👍🏻👌😍😍

  • @THRINETHRAVIDEOS
    @THRINETHRAVIDEOS 4 года назад +1

    Super sound and picture quality .saina music is one and only saina music...

  • @jacobkthomas7061
    @jacobkthomas7061 Год назад

    മമ്മൂക്കാടെ ആ സൗണ്ട് മോഡ് ലേഷൻ, ആഹാ , അന്തസ്സ്