💯 ചായ ഇങ്ങനെ ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ!! energetic TEA

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @nadvi2007
    @nadvi2007 28 дней назад +2

    എൻ്റെ ചെറുപ്പത്തിൽ ഉമ്മ ഇങ്ങിനെ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ആരെങ്കിലും അതിഥികൾ വരുമ്പോൾ പാലില്ലെങ്കിൽ ഇങ്ങിനെ ഉണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്നു

  • @Avanthika2017
    @Avanthika2017 29 дней назад +1

    Aha adipoli chaya anello

  • @simisam1983
    @simisam1983 27 дней назад

    മുട്ട ചേർത്തുള്ള ചായ സൂപ്പർ 👌👌👌

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 28 дней назад

    ചായ 👌ഇതുപോലെ ഉണ്ടാക്കി നോക്കാം🎉🎉🎉🎉🎉

  • @nidhiaduge1310
    @nidhiaduge1310 28 дней назад

    Flavorful, healthy & energetic..wow liked this tea👍🤗

  • @hairusworld8950
    @hairusworld8950 29 дней назад

    കൊള്ളാലോ ഇതുപോലൊരു ചായ 👍

  • @parthensamaithen6937
    @parthensamaithen6937 28 дней назад

    Unique Chai recipe
    Looks healthy 👍👍👍👍

  • @dfiltercookingworld1355
    @dfiltercookingworld1355 27 дней назад

    ചായ അടിപൊളി ആണല്ലോ 👌👌👌liked

  • @beingjo5
    @beingjo5 28 дней назад

    Aahh. Adipoli. Kollamallo mutta chaya. Variety healthy tea❤❤❤

  • @rajinasvlog
    @rajinasvlog 28 дней назад

    രുചികരമായ ചായ

  • @VijayasKitchenMagic
    @VijayasKitchenMagic 28 дней назад

    മുട്ട ചായ കൊള്ളാമല്ലോ

  • @mandaram857
    @mandaram857 28 дней назад

    മുട്ട ചായ 👌👌👌

  • @Radhooskitchenvlogs519
    @Radhooskitchenvlogs519 28 дней назад

    നല്ല ചായ സൂപ്പർ 👌👌❤️❤️L

  • @sunithakitchenvlog
    @sunithakitchenvlog 28 дней назад

    അടിപൊളി ചായ

  • @rashmisarinrecipes
    @rashmisarinrecipes 28 дней назад

    Aaha ithu adipoli aanallo

  • @Amma_lathisworld
    @Amma_lathisworld 28 дней назад

    നല്ല ചായ 👌👌

  • @WayanadkitchenRobin
    @WayanadkitchenRobin 27 дней назад +1

    Super 🎉🎉🎉🎉🎉🎉

  • @Sidushifaskitchen2484
    @Sidushifaskitchen2484 29 дней назад

    Chaya😋😋😋

  • @ErivumPuliyumRecipes
    @ErivumPuliyumRecipes 27 дней назад

    മുട്ട അടിച്ചു പതപ്പിച്ചു ചായ അടിപൊളി ആയിട്ടുണ്ട് ❤❤ super recipe 👌😍👍👍👍

  • @PinglusKitchen
    @PinglusKitchen 28 дней назад

    Really refreshing and yummy chai

  • @SanasKitchenSpecial
    @SanasKitchenSpecial 29 дней назад +1

    L 8 കൊള്ളാല്ലോ മുട്ട ചായ 👍😍

  • @janeeskitchen
    @janeeskitchen 28 дней назад

    L 30👍 മുട്ട ചായ സൂപ്പർ👌👌

  • @hemalathasadukkala
    @hemalathasadukkala 28 дней назад

    വളരെ രുചികരമായ ചായ ആണല്ലോ. Undakkiyathq👍❤️❤️

  • @sonak2390
    @sonak2390 29 дней назад

    Super energy tea❤❤

  • @Food-lover649
    @Food-lover649 27 дней назад

    മുട്ട ചായ കൊള്ളാല്ലോ. Like 49👍🏻

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 29 дней назад

    മുട്ട ചായ 👌👌🥰

  • @ummasdaily68
    @ummasdaily68 29 дней назад

    ചായ സൂപ്പർ 👌🏻എനിക്ക് ഇഷ്ട്ടം ആണ് 😋

  • @tamilverses991
    @tamilverses991 29 дней назад

    Very healthy and tasty tea, Well prepared👌

  • @ItalianRuchikal
    @ItalianRuchikal 28 дней назад

    അടിപൊളി ചായ 👍👍പതഞ്ഞു നിൽക്കുന്ന പരുവം കാണുമ്പോ അറിയാം സൂപ്പർ ആണെന്ന്

  • @olavumtheeravum6109
    @olavumtheeravum6109 28 дней назад

    മുട്ട ചായ കൊള്ളാം 👌🏻😊

  • @ds_kitchen1867
    @ds_kitchen1867 12 дней назад

    Pazhayakalam orma puthukki 👍

  • @നാരങ്ങമിഠായി-ഹ8ഢ

    മുട്ട ചായ സൂപ്പർ🎉❤❤

  • @smithusworld127
    @smithusworld127 29 дней назад

    Egg cherth thayarakkiya tea ❤❤❤energy drink ❤❤❤

  • @lemon_and_chilli
    @lemon_and_chilli 29 дней назад

    മുട്ട ചായ Like 🥰 കേട്ടിട്ടേയില്ല നന്നായിട്ടുണ്ട്

  • @ShamasRecipeBox
    @ShamasRecipeBox 28 дней назад

    Chaya❤❤❤

  • @meenadeliciousfood4657
    @meenadeliciousfood4657 25 дней назад

    Wow super tasty 😋 🤤 like done 👍✅

  • @SeethaK-g8e
    @SeethaK-g8e 28 дней назад

    Tea super ❤🎉

  • @sayaniskitchen
    @sayaniskitchen 29 дней назад

    Wow, looks so tasty

  • @diyasmn
    @diyasmn 28 дней назад

    Supper 👍👍👌

  • @easycookwithminha_officially
    @easycookwithminha_officially 28 дней назад

    Yummy 😊😊😊

  • @teenasrasoimasala
    @teenasrasoimasala 29 дней назад

    ചായ അടിപൊളി ചേട്ടാ

  • @swathi06
    @swathi06 29 дней назад

    Super tea.veriety and healthy,❤❤

  • @sulublog
    @sulublog 29 дней назад

    മുട്ട ചായ സൂപ്പർ ചേട്ടാ ❤️❤️❤️👍

  • @lailaalex9613
    @lailaalex9613 28 дней назад

    ഇത് ആദ്യമായി കാണുകയാണ്.ഉണ്ടാക്കി കുടിക്കാം❤❤❤

  • @Francisco-k3m5g
    @Francisco-k3m5g 28 дней назад

    ചയത്തിന്റെ വലിയപ്പം അനുഭവിച്ചു, സന്തോഷം!

  • @neelamsvegtadka
    @neelamsvegtadka 29 дней назад

    What an unique recipe 😍😍
    This must be delicious 😋 😋
    Thanks for sharing this amazing energy tea recipe ❤❤

  • @happy5811
    @happy5811 27 дней назад

    Fantastic presentation, Dasetten,s kitchen! Looks and sounds amazing! Excellent sharing. Continued success. God bless.

  • @ZICHUVLOG
    @ZICHUVLOG 29 дней назад

    L 14 adipoli chaya ഇതുപോലെ ചെയ്തു കുടിച്ചു നോക്കാം super video ❤️👍

  • @sagkitchenworld
    @sagkitchenworld 29 дней назад

    മുട്ട കൊണ്ടുള്ള ഒരു ഹെൽത്തി ചായ

  • @Itsmebinee
    @Itsmebinee 29 дней назад

    Good morning dear Energetic tea ❤ ❤delicious

  • @malabarmagic5557
    @malabarmagic5557 28 дней назад

    Wow ഇതൊരു veritty ചായ ആണല്ലോ ചേട്ടാ ഇങ്ങനെ ആദ്യായി കാണുന്നു ഇങ്ങനെ ഉണ്ടാക്കി നോക്കണം good video

  • @Beginersworld555
    @Beginersworld555 29 дней назад

    മുട്ട ചായ കേട്ടിട്ടുണ്ട്,ഇപ്പൊൾ കണ്ട് healthy tea ആണ് 👌👌👍👍👍

    • @RetnamWorld
      @RetnamWorld 29 дней назад

      ❤❤❤👍👍👍 Like

  • @rajisowntaste3659
    @rajisowntaste3659 29 дней назад

    നല്ല ചായ👌🏼 കാണുമ്പോൾ കുടിക്കാൻ തോനുന്നു 😋🎉🎉

  • @Bettystastebuds
    @Bettystastebuds 28 дней назад

    നല്ല ഒരു ചായ പ്രിപ്പറേഷൻ ആയിരുന്നല്ലോ ഒരു ഗ്ലാസ് കുടിച്ചാൽ തന്നെ ഉണർവും ഉന്മേഷവും കിട്ടും അല്ലേ 👍🏻

  • @flavours2.0
    @flavours2.0 29 дней назад

    L❤ mutta chaya kudikan ഇഷ്ടമുള്ള ആൾക്കാർക്ക് നല്ലതാണ് personaly enik kudikkan pattilla tto .ente father n law സ്ഥിരമായി കുടിക്കുന്നത് കണ്ടിട്ടുണ്ട് നല്ല healthy item aanu 👌👍💯❤️❤

  • @ValsasKitchenNY
    @ValsasKitchenNY 28 дней назад

    മുട്ട ഒഴിച്ചു ചായയോ ആദ്യം കാണുന്നു. എന്റെ അമ്മോ എനിയ്ക് വേണ്ട 😂😂 സൂപ്പർ ആയിരുന്നു എനർജി ചായ. ലൈക് ❤❤❤

  • @ecstaticworld4530
    @ecstaticworld4530 29 дней назад

    മുട്ട ചായ എൻറെ ഉമ്മ ഒക്കെ പണ്ട് ഉണ്ടാക്കാറുണ്ട്

  • @jenusworld-t2c
    @jenusworld-t2c 28 дней назад

    ഈ ചായ പണ്ട് ഞാൻ കുടിച്ചിട്ടുണ്ട്.. ഇതിന്റെ രുചി ഓർമ്മ കിട്ടുന്നില്ല..