ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു; 3O ദിവസമാണ് പരോൾ കാലാവധി

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 19

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 дня назад +11

    നിയമവ്യവസ്ഥയുടെ സമ്പൂർണ്ണ പരാജയം. ഈ കോടതിയെയും നിയമത്തെയും ഓർത്ത് അതിയായ ദുഃഖം തോന്നുന്നു കടുത്ത അമർഷവും പുച്ഛവും തോന്നുന്നു

  • @praisevarghese2273
    @praisevarghese2273 3 дня назад +4

    അടുത്ത പണി ഏല്പിച്ച്---

  • @aleenaambadi7769
    @aleenaambadi7769 3 дня назад +2

    പെരിയ കേസ് വിധി Jan 3rd ന് വരാനിരിക്കുന്നു... ഇനി എന്തൊക്കെ നടക്കും എന്ന് കണ്ടറിയാം...അതുപോലെ തന്നെ അൻവർ, കൊഴിഞ്ഞാമ്പാറയിലെ വിമതർ, ചിറ്റപ്പൻ എല്ലാം ഒന്ന് കരുതിയിരുന്നൊ

  • @jamunajamuna5419
    @jamunajamuna5419 3 дня назад +2

    അപ്പോ ആരോ പോവാൻ ഉണ്ട്

  • @shukoormoopantakath
    @shukoormoopantakath 3 дня назад +1

    പെരിയ കേസിൽ വിധി വരാനിരിക്കുന്ന സാഹചര്യം പോലീസ്, മാധ്യമങ്ങൾ 1 മാസം നിരീക്ഷിക്കണം..

  • @ChMoidu-l1v
    @ChMoidu-l1v 3 дня назад

    Waiting...... 😮😮😮😮😮😮

  • @abdulrazakk649
    @abdulrazakk649 2 дня назад

    TP kkum amma
    Undayrunu 😢

  • @sabuvarghese5040
    @sabuvarghese5040 2 дня назад

    Ivide pennugalkku maathrame raksha ullathu Aanpadakal manusha janmam aayee niyamangal karuthunilla😅😅😅😅

  • @BalakrishnanNair-bb3ws
    @BalakrishnanNair-bb3ws 3 дня назад

    രം

  • @shaheelahammed3400
    @shaheelahammed3400 2 дня назад

    😂😂😂😂

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 дня назад

    സർക്കാർ അറികൊണ്ട് എടുത്ത തീരുമാനം