നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ഒരു ഞരമ്പ് രോഗി പിന്നാലെ നടന്നു ഉപദ്രവിച്ചാൽ.. അയാൾ ഒത്തിരി ചാരിറ്റി ചെയ്തതല്ലേ,, ഇതിനേക്കാൾ കുറ്റം ചെയ്തവർ പുറത്തുണ്ടല്ലോ അതുകൊണ്ട് സാരമില്ല എന്ന് വിചാരിക്കുമോ 🤔
കിട്ടുന്നത് മുഴുവനും ബംഗ്ലാവ് ഉണ്ടാകാനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്ന നടന്മാരെപോലെയല്ല ബിസിനസുകാർ ആയിരകണക്കിന് സാധാരണക്കാർക്ക് തൊഴിൽ കൊടുക്കുന്നവരും അവരുടെ കുടുംബങ്ങളെ പോറ്റുന്നവരുമാണ് ഇത്തിരിയെങ്കിലും ഒരു നന്ദി അവരോട് ആവാം 35 കോടി മുതൽ അദ്ദേഹം ഇടപെട്ട് നടത്തിയ ചാരിറ്റിക്കു കയ്യും കണക്കും ഇല്ല എന്നിട്ടും മലയാളി നന്ദി കെട്ട ഒരു ആൾകൂട്ടമായി മാറിപോയത് വളരെ ദുഃഖകരമാണ്
ചാരിറ്റി നടത്തുന്നവർക്ക് എന്ത് വൃത്തികേടും പറയുകയും ചെയ്യുകയും ആകാമോ.. വൃത്തികേട് വിളിച്ചു പറഞ്ഞ് സ്വന്തം വില കളയുമ്പോൾ ആലോചിക്കണം.. കോടീശ്വരൻ ആയ ഞരമ്പ് രോഗി 😂
ചാരിറ്റി നടത്തുന്നവർക്ക് എന്ത് വൃത്തികേടും പറയുകയും ചെയ്യുകയും ആകാമോ.. വൃത്തികേട് വിളിച്ചു പറഞ്ഞ് സ്വന്തം വില കളയുമ്പോൾ ആലോചിക്കണം.. കോടീശ്വരൻ ആയ ഞരമ്പ് രോഗി 😂
Evidence mughym bigile., ഇദ്ദേഹം പലപ്പോഴും നിയമത്തെ vellu വിളിക്കുന്ന karym cheythittund, like കള്ളക്കടത്ത് സ്വർണം ഉപയോഗിക്കാറുണ്ടോ എന്ന് ഒരു ചോദ്യത്തിന് , കേസ് വരും ജാമ്യം എടുക്കും , ഉപയോഗിക്കും എന്നൊക്കെ mediyayil പറഞ്ഞിട്ടുണ്ട്. അതേപോലെ rbi യുടെ അനുമതി ഇല്ലാതെ കോടികൾ പിരിച്ചെടുത്തിട്ടുണ്ട് അത് കേസും ആയി വി എസ് അച്യുതാനന്ദൻ ഒക്കെ ഇടപെട്ടതാണ് ,
നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ഒരു ഞരമ്പ് രോഗി പിന്നാലെ നടന്നു ഉപദ്രവിച്ചാൽ.. അയാൾ ഒത്തിരി ചാരിറ്റി ചെയ്തതല്ലേ,, ഇതിനേക്കാൾ കുറ്റം ചെയ്തവർ പുറത്തുണ്ടല്ലോ അതുകൊണ്ട് സാരമില്ല എന്ന് വിചാരിക്കുമോ 🤔
സ്ത്രീകൾക്ക് പ്രത്യേക നിയമവും പ്രത്യേക സംരക്ഷണവും പ്രത്യേക രീതിയിലുള്ള പല കാര്യങ്ങളും ഉള്ളതുപോലെ പുരുഷന്മാർക്കും പ്രത്യേക സംരക്ഷണവും പ്രത്യേക നിയമങ്ങളും പ്രത്യേക പ്രിവിലേജുകളും ആവശ്യമാണ് ഒരു ഭാഗത്തിന് മാത്രമാകുമ്പോൾ മറ്റൊരു ഭാഗത്തിന് അവർ ചവിട്ടി അരയ്ക്കുന്നു
ശെരിയല്ലേ അയാൾ എന്ത് തെറ്റ് ചെയ്തു. ഒരുപാട് മനുഷ്യർക്ക് സഹായി 🙏🏻 ഏത് ഹണി ആണ് ആളുകളെ ഇങ്ങനെ സഹായിച്ചിട്ടുള്ളത്. നാട്ടുകാർക്കു വേണ്ടാത്തത് കാണിക്കാൻ മാത്രം
ഇത്രയും ക്രൂശിക്കാൻ വേണ്ടി അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത് പാവപ്പെട്ട ജനങ്ങളെ സഹായിച്ചതോ അതോ പ്രളയവും പ്രകൃതി ദുരന്തങ്ങളും വരുമ്പോൾ സഹായിക്കാൻ ഇറങ്ങിത്തിരിച്ചതോ പീഡനങ്ങളും കൊല്ലും കൊലയും ചെയ്തവരെ സംരക്ഷിക്കുമ്പോൾ വാക്കാൽ എന്തോ പറഞ്ഞു എന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കണോ മുകേഷും സിദ്ധിക്കും പീഡിപ്പിച്ചു എന്നും പറഞ്ഞു കേസ് കൊടുത്തപ്പോൾ ഈ നിയമം എവിടെ പോയി അങ്ങനെ അങ്ങോട്ട് എന്തെല്ലാം കേസുകൾ മുക്കി കളഞ്ഞു ഈ പറയുന്ന നിയമം എത്രപേർക്ക് ജോലി കൊടുത്തു എത്ര പേരെ സംരക്ഷിച്ചു ബോച്ചയുടെ തണലിൽ എത്ര കുടുംബാംഗങ്ങൾ കഴിയുന്നുണ്ടെന്ന് ഈ പറയുന്ന നിയമങ്ങൾ അറിയുന്നുണ്ടോ
കുറേ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു ആരുടെയൊക്കെയോ താൽപര്യത്തിനു വേണ്ടി ആ മനുഷ്യനെ പിടിച്ചു ജയിലിട്ട് ഇട്ടു ഇത് വളരെ കഷ്ടം തന്നെയാണ് എത്രയോ വലിയ കുറ്റം ചെയ്യുന്നവർ ഇവിട കൂൾ ആയിട്ട് നടക്കുന്നുണ്ടെന്ന് നാട്ടിൽ അയാളുടെ ബിസിനസ് തകർക്കാൻ ആയിരിക്കും
ബോച്ചേ നല്ല മനുഷ്യനാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആണ് ആ മതി ഹണി യെ ആരാ പറയാത്തത് വലിയ ആൾക്കാരെ പൊക്കിയാൽ ഫേമസ് ആവഉം അതിന് വേണ്ടി അവളുടെ വീഡിയോക്ക് താഴെ എന്തെല്ലാം കമെന്റുകൾ വരുന്നു അവരെയൊന്നും എന്തെ പറയാത്തത് പാവം ആ മനുഷ്യൻ രക്ഷപെടട്ടെ
എന്ത് നിയമം ഒന്നും ഇല്ല ഇവിടെ athukum മേലെ ആണ് പാവപ്പെട്ട നമ്മളെ upadravichavre ചായ കൊടുത്തു salkarichu വിട്ടു വിധവയായ നമ്മള്‍ രണ്ടു സ്ത്രീകളും കരഞ്ഞു കൊണ്ട് അവിടം വിട്ടു പക്ഷെ ദൈവം ഉണ്ട് കൊടുത്തോളും പിന്നെ ഇവിടെ hanny യുടെ വേഷം ശെരി അല്ല കുട്ടികൾ പോലും കണ്ണ് എടുക്കാതെ നോക്കിയിരിക്കുന്ന ചീത്ത വേഷം പ്രോത്സാഹനം കൊടുക്കരുത് pls
കൊടും ക്രിമിനലുകൾ നാട്ടിൽ വിലസുമ്പോൾ പാവം ബോച്ചേ..... ഒരുപാട് ആളുകൾക്ക് നൻമ ചെയ്യുകയും അത് പോലെ ഒട്ടനവധി ആളുകളുടെ വയറ്റിൽ പിഴപ്പുമാണ് ഇദ്ധേഹം... കഷ്ടം😌
രാത്രി ഫോൺ എടുക്കുന്നതോ,.അന്നദാനം ചെയുന്നതോ, പാവങ്ങളെ സഹായിക്കുന്നതോ, ഒന്നും അയാൾ ചെയ്ത പ്രവർത്തിക് ന്യായം ആകുനതല്ല .. പൈസ ഉണ്ടെന്നതും അത് ചിലവാക്കുന്നതും കുറ്റങ്ങളിൽ ഏർപെടാനുള്ള ലൈസൻസ് അല്ല.. നാളെ ഗോവിന്ദാചാമി വെളിയിൽ ഇറങ്ങിയിട്ട് വയനാട്ടിലെ ജനങ്ങൾക്കു വീട് വച്ച് കൊടുത്താൽ ന്യായം ആകുമോ....
സുഹൃത്തേ ഇതു ഡീൽ ആണ് പാർട്ടി ബുദികേന്ദ്രങ്ങളിൽ നിന്നുള്ളത് ,വിജയൻ ചേട്ടന്റെ നിർദേശം അനുസരിച്ചു വാദിയോട് ഇതിൽ ഉറച്ചു നിൽക്കുന്നോ എന്ന് ചോദിക്കുന്നു രണ്ടായാലും പാർട്ടിക്കു ഗുണം ,രണ്ടാമൂഴത്തിൽ പാർട്ടി അകെ നാറി നിൽക്കുകയാണ് ,അതിൽ നിന്നും കരക്ക് കയറണം .ഗുണം നിന്നാൽ വോട്ട് ബാങ്ക് നിന്നില്ലെങ്കിൽ പാർട്ടിയിലേക്ക് നല്ലൊരു തുക ,തിരക്കഥ പാർട്ടി ബുദികേന്ദ്രം ,സംവിദാനം വിജയൻ ,ആവിഷ്കാരം കേരള പോലീസ്
ഇടതുബഷം വീടും വരും.. അ തിന്. ഇതിന്റെഒന്നും ആവഷിം ഇല്ലാ... കാരണം.പ്രതിബഷം കോൺഗ്രസും ബിജെപി യും. ഇത് രടും. കണകാ.കോണ്ഗ്രസ് വന്നാൽ ആഗെ മലമറിക്കും.. കേരളത്തിൽ നബർ വൺ സിപിഎം ❤ആ ണ്.....വാക്കി യൊക്കെ അത്തിന്റെ പുറഗിൽ.. കോണ്ഗ്രസ് ബ്രത്തിബഷത്. 8.വർശം ആയിട്ടുള്ളു ഇനിയും ഒരു 10.വർഷം കൂടി. പ്രതിബഷത് ഇരുന്ന് കാരിയങ്ങൾ പടിച്ച്. പാർട്ടിയെ ശക്തിപ്പെടുത്തു.ഫരിക്കാൻ ഇപ്പോൾ ഇവിടെ ഒരു പാ ർട്ടിയുട് അത് മതി.. ഒരുവാട് പാർട്ടി വേണ്ടാ..
തനിക് എതിരെ നാളെ ഒരു പെണ്ണ് ഈ വകുപ്പ് ഇട്ടു കേസ് കൊടുത്താൽ താൻ നിരബരാതി ആണേലും അകത്തു പോകാൻ സാധ്യത ഉണ്ട്, ബോബിടെ വക്കീൽ കൊടുത്ത തെളിവുകൾ കോടതി നോകില എന്നാണ് മറ്റു മാപ്രകൾ പറയുന്നത്,അത് എന്താണ് 🙄
ഇവിടെ ഒരു കേസ് സിബിഐ അന്വേഷിക്കാൻ വേണ്ടി ഹർജി കൊടുത്തു , എന്നിട്ട് എന്തായി? ചിലരുടെ കേസുകളിൽ കോടതി സൗകര്യപൂർവ്വം കണ്ണടക്കുന്നുണ്ടല്ലോ..ഇതിലും വലിയ കുറ്റം ചെയ്തവർക്ക് ജാമ്യം കൊടുത്തിട്ടില്ലേ 😮😮😮
ബോബി ചെമ്മണ്ണൂരിന് മാത്രമായി ഇവിടെ പ്രത്യേക നിയമമൊന്നുമില്ല അല്ലെങ്കിലും കേസിൽ ഉൾപ്പെടുന്ന പ്രശസ്തരായ വ്യക്തികൾക്ക് ഉള്ള സ്ഥിരം പരിപാടി ആണ് ഒരു കോടതി വിധി വന്നു കഴിഞ്ഞാൽ സുഖമില്ല എന്നും പറഞ്ഞ് ഹോസ്റ്റലിൽ പോയി അഡ്മിറ്റ് ആവുന്നത്
അങ്ങിനെയാണെങ്കിൽ പൊന്നുമോനെ ബോചെയല്ല അറസ്റ്റ് ചെയ്യേണ്ടത് ഇവിടെ മതഭ്രാന്ത് തലയിൽ വെച്ചുകെട്ടി വർഗീയത പറയുന്ന p c ജോർജിനെപ്പോലെയുള്ളവരെയാണ് അറസ്റ്റ് ചെയ്യേണ്ടത് പാവം ബോച്ചേ എന്ത് തെറ്റാണ് ചെയ്തത്
എന്തൊക്കെ പറഞ്ഞാലും ബോച്ചേയെ ഇഷ്ടം ആണ് .. അയാൾ കുറച്ചു പേർക്ക് ജോലി കൊടുക്കുന്നുണ്ട്.. ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർക്ക് അത് കൊടുക്കാറുണ്ട് .. ചാരിറ്റി ചെയ്യാറുണ്ട് .. ധാരാളം സഹായം എല്ലാർക്കും ചെയ്യാറുണ്ട് .. സിനിമ നടി എന്നും സിനിമ നടി തന്നെ ആണ്.. ഓർക്കുക .. ബോച്ചേ ഇഷ്ടം .. 🥰
@@zehrzehr991sathyam avanmar okke kanichathu oru kuzhapavum illa ee pavam cheythathanu thett boche irangatte we Are waiting ee akath akiya elamthinum miquavarum pani varum
റെസ്പെക്ട് കൊടുക്കണ്ട അവർക്ക് റെസ്പെക്ട് കൊടുക്കണം. അയാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് നല്ല കാര്യങ്ങൾ ചെയ്യുന്നവനാണ് അദ്ദേഹം ഇതിനേക്കാൾ വലിയ തെറ്റുകൾ ചെയ്തവർ പുറത്തുവേലസ് നടക്കുന്നു
നമ്മുടെ ബോചെക്ക് വേണ്ടി സംസാരിച്ചതിന് ഒരായിരം നന്ദി 👍🏻👍🏻👍🏻
😂😂😂 staff and committee 😂😂 naku vayil kidakanam..alle engeene
2000നന്ദി വേണം
ബലാത്സംഘം ചെയ്തവർക്ക് ജാമ്യം ഒരു വാക്ക് പറഞ്ഞവർക്ക് ജയിൽ 🙏🏼നിയമം എല്ലാവർക്കും ഒരേപോലെ ആവണം 🙏🏼
നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ഒരു ഞരമ്പ് രോഗി പിന്നാലെ നടന്നു ഉപദ്രവിച്ചാൽ.. അയാൾ ഒത്തിരി ചാരിറ്റി ചെയ്തതല്ലേ,, ഇതിനേക്കാൾ കുറ്റം ചെയ്തവർ പുറത്തുണ്ടല്ലോ അതുകൊണ്ട് സാരമില്ല എന്ന് വിചാരിക്കുമോ 🤔
It depends on the evidence. Ellam onlineil ayi poyatha bobbyk pattiya thettu. Phone vilich paranjal polum ithrem issue undavilarunu
Sathyam
ഏയ് അത് പറ്റില്ല 😌
ജാമ്യം കിട്ടാതിരിക്കാൻ വാദിയും ജാമ്യം കിട്ടാൻ വേണ്ടി പ്രതിയും ശ്രമിക്കും, തെളിവ് കോടതിയിൽ എത്തുന്നപോലെയിരിക്കും കേസിന്റെ മെറിറ്റ്..
എന്താ ഇയാൾ ഇത്രേ വലിയ കുറ്റം ചെയ്ത് ഇതിലും വലുത് ചെയ്തവർ ഇവിടെ ഉഷാറായി നടക്കുന്നുണ്ടല്ലോ
Correct
Maniyasanu enthum parayam
Sidhique 😂 mukesh 😂 rashtreeyam
കുറ്റം ചെയ്ത് എന്താന്ന് ഹണി രഹസ്യമൊഴി കൊടുത്തിട്ടുണ്ട്...
അല്ലാതെ കുന്തീദേവി പരാമർശം മാത്രം ഒന്നും അല്ല...
സത്യം
നന്ദി സഹോദര ബോച്ചേക് വേണ്ടി സംസാരിച്ചതിന്
ലേശം ഉളുപ്പ് ഉണ്ടോടെ
😁😁😁
😂Nee ayalde set up analle 😅😅😅
Ayye
Feeling പുച്ഛം only
സിദ്ധിക്കിൻ്റെ കാര്യത്തിൽ ഇത്രയും ശുഷ്കാന്തി ആരും കാണിച്ചില്ല
edu vara Sidikin kitte ella
സിദ്ദീഖ് പിണു രായാവിൻറെ ആളല്ലേ😂 അതുകൊണ്ട് അതിന് ഇളവുണ്ട്
Siddhik eppoyum jaililano😊
നമ്മുടെ ബോച്ചേക്കു വേണ്ടി സംസാരിച്ച സഹോദരന് അഭിനന്ദനങ്ങൾ
ബോച്ചെ തിരികെ വരും അദേഹത്തിന് സപ്പോർട്ട് ,,,❤
Thirichu verupol Nee Kuniju Ninnu Koduku
@@unnireji3740😂😂
ഇതിലും കുറ്റം ചെയ്തവർക് ജാമ്യം എടുക്കുന്നത് വരെ സമയം കൊടുത്തു.....
Pp ദിവ്യ യ്ക്ക് അല്ലേ ആ favour കിട്ടു
അത് സാരി ഉടുത്ത പിണറായി ആയതുകൊണ്ട് പിണറായി കൊച്ചമ്മക്ക് എന്തുമാകാം@@lattylatteesha7398
കിട്ടുന്നത് മുഴുവനും ബംഗ്ലാവ് ഉണ്ടാകാനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്ന നടന്മാരെപോലെയല്ല ബിസിനസുകാർ ആയിരകണക്കിന് സാധാരണക്കാർക്ക് തൊഴിൽ കൊടുക്കുന്നവരും അവരുടെ കുടുംബങ്ങളെ പോറ്റുന്നവരുമാണ് ഇത്തിരിയെങ്കിലും ഒരു നന്ദി അവരോട് ആവാം
35 കോടി മുതൽ അദ്ദേഹം ഇടപെട്ട് നടത്തിയ ചാരിറ്റിക്കു കയ്യും കണക്കും ഇല്ല എന്നിട്ടും മലയാളി നന്ദി കെട്ട ഒരു ആൾകൂട്ടമായി മാറിപോയത് വളരെ ദുഃഖകരമാണ്
അപ്പോൾ ഇയാള് പുണ്യാളൻ ആണേൽ ഇത് നിൻ്റെ അമ്മയെ പറഞ്ഞാല് നീ കേട്ടോണ്ട് നിൽക്കും എന്ന് അർത്ഥം 😊
Correct
ചാരിറ്റി നടത്തുന്നവർക്ക് എന്ത് വൃത്തികേടും പറയുകയും ചെയ്യുകയും ആകാമോ..
വൃത്തികേട് വിളിച്ചു പറഞ്ഞ് സ്വന്തം വില കളയുമ്പോൾ ആലോചിക്കണം..
കോടീശ്വരൻ ആയ ഞരമ്പ് രോഗി 😂
Ayinu iyalu malamarikan endhu paranju😂@@Anaarkkali4567
Athukondu thettu cheythaal ividuthe niyamam nokki nikkano
ബോബി ജനങ്ങൾക്ക് വേണ്ടി ഒരുപാട് നന്മകൾ ചെയ്തിട്ടുള്ള ആളാണ് 💕
Proof ethuvare illa
Athu kondu aareyum enthum parayam cheyyam alley amachi ithrayku dhurantham aakaruthe. Money kandal ningaley enthinum thayaraakum ennu mansilayai athu kond aanalo iee psycho support cheyunney kashtam.
@@wonderfulworldwelive സഹായം ചെയ്യേണ്ടത് മറ്റുള്ളവരെ അറിയിച്ച് കൊണ്ടും ആഘോഷിച്ച് കൊണ്ടും Proof ആകിയിട്ടും അല്ല അത് Boche ആയാലും ആര് ആയാലും....
ചാരിറ്റി നടത്തുന്നവർക്ക് എന്ത് വൃത്തികേടും പറയുകയും ചെയ്യുകയും ആകാമോ..
വൃത്തികേട് വിളിച്ചു പറഞ്ഞ് സ്വന്തം വില കളയുമ്പോൾ ആലോചിക്കണം..
കോടീശ്വരൻ ആയ ഞരമ്പ് രോഗി 😂
അപ്പോൾ താങ്കളെ കുറച്ച് അനാവശ്യം പറഞ്ഞോണ്ട് നടന്നാൽ അത് enjoy ചെയ്യുമരിക്കും
എന്തൊക്ക ആയാലും വയനാടിന് ദുരന്തം വന്നപ്പോ ഞൻ ഒരു ഹണി റോസിനെയും കണ്ടില്ല.. 👍ഞൻ കണ്ടത് ഈ പറഞ്ഞ സിലിബ്രിറ്റി വയനാടിനെ സഹായിച്ചതാണ് 👍
ഇയാൾ എന്ത് കൊടുത്തു എന്ന് പറയാമോ,
1000 വീട് കൊടുക്കാമെന്നു പറഞ്ഞു തള്ളിയല്ലോ നിങ്ങളുടെ പോച്ചെ
@@SUCCESSMANTRA-2025ayal enthu koduthaalum ,enthu koduthu enna chothyamae varuu
അതു കൊണ്ട് പുള്ളിക്ക് എന്തും ആകാം അല്ലെ
@@josephjeslo7914 ഇയാൾ സഹായിക്കാം എന്ന് പറഞ്ഞിട്ട് മുങ്ങുന്ന ആളാണ്, റിസൾട്ട് ആയോ എന്ന് നോക്കാൻ നമ്മളെ പോലെ ആരും ശ്രമിക്കാറുമില്ല.
ഉടായിപ്പ് ചാരിറ്റി
എന്ത് സഹായം
വെറുതെ തള്ളി 100 വീട് എന്ന്
എന്നിട്ട് 100 ഇഷ്ടിക പോലും ആർക്കും കിട്ടിയിട്ടില്ല
വല്ലാത്ത നിയമം തന്നെ...പലർക്കും പല നീതി
Panthi na oru nidi parti karka oru nidi pava ngl ka oru Nidi
പിണുങ്ങാണ്ടി ഡായ്. കടക്ക് പുറത്ത്
ചായപ്പൊടി ലോട്ടറിയിൽ സർക്കാരുമായി ഏറ്റുമുട്ടിയതിന്റെ ചൊരുക്ക് തീർത്തതാണെന്ന് ജനം സംശയിച്ചാൽ അത്ഭുതമില്ല.
നൂറു ശതമാനം സത്യം
ന്യായീകരിക്കേടോ നല്ലോണം
☝️
വയനാട്ടിലെ ദുരിതബാധിതർക്ക് നേരിട്ട് ബൊച്ച വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞതിന്റെ കലിപ്പ്
Itonnumalla.p.v anwarintey arestil sarkkar nari.atil ninnum jenagaludey sreda thirikkanam atraey ullu
Ithu athu thanne 😂, alland ippo vere enthoot thenga aanu 😮
നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരായവർക്കൊക്കെ ജാമ്യം. ...ഇനി ബോച്ചേക്കു ജില്ലാ കോടതിയിൽ നിന്നും നീതി കിട്ടുമായിരിക്കാം
എൻ എം വിജയനെ കൊന്നവർക്ക് നിയമം ഇല്ല
പി പി വെടി ക്ക് വരെ ജാമ്യം 😂😂😂😂ഇനി നമുക്ക് ഏല്ലാവർക്കും സിപിഎം പോകാം 😄😄😄😂😄😄
ബോച്ചേ നിങ്ങൾക്കാണ് സപ്പോർട്ട് ബോച്ചേ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ഹണി ആർക്കെങ്കിലും ഒരു രൂപ സഹായിച്ചിട്ടുണ്ടോ.
Pinne avalude sahayam alle moodu kanippu njarambu rogikalku etavum valliya oru sahayam alle aval cheyth kondirukunnath😂😂
നാടിനും നാട്ടുകാർക്കും ഉപകാരമുള്ള ഒരു മനുഷ്യൻ. ❤ബോച്ചേ
Ninte thallakum 😂
കേരളത്തിലെ കോടതികൾ വെറും കോമഡികളാണ്. എന്നും ബോച്ചേയോടൊപ്പം❤
പീഡിപ്പിച്ചെന്ന പറഞ്ഞ സിദ്ധിഖിന് ജാമ്യം... ഒരു വാക്ക് പറഞ്ഞ ബോച്ചേക്ക് ജാമ്യമില്ല .. ഇതെന്ത് നീതി
Evidence mughym bigile., ഇദ്ദേഹം പലപ്പോഴും നിയമത്തെ vellu വിളിക്കുന്ന karym cheythittund, like കള്ളക്കടത്ത് സ്വർണം ഉപയോഗിക്കാറുണ്ടോ എന്ന് ഒരു ചോദ്യത്തിന് , കേസ് വരും ജാമ്യം എടുക്കും , ഉപയോഗിക്കും എന്നൊക്കെ mediyayil പറഞ്ഞിട്ടുണ്ട്. അതേപോലെ rbi യുടെ അനുമതി ഇല്ലാതെ കോടികൾ പിരിച്ചെടുത്തിട്ടുണ്ട് അത് കേസും ആയി വി എസ് അച്യുതാനന്ദൻ ഒക്കെ ഇടപെട്ടതാണ് ,
പരസ്യമായി ഒരു സമൂഹത്തെ ആക്ഷേപിക്കുന്ന P C ജോർജിന് വേറൊരു നീതി...!!
Exactly.. njanum ithu alochichu . Vaya thurannal visham cheettunna pc enna chettakku vere oru niyamam.
pandu ithu pole kondu poyittund 😂pc gerogeinaa
കോയ 😂
@@manjuxavier6945 ninte appan koya aanenkil njangalkku enthu cheyyan pattum?
C J P karan an epol
ഒരു പാട് പാവങ്ങൾക്ക് സഹായം എത്തിക്കുന്ന മനുഷ്നാണ് ബോച്ചെ 👍👍❤️
ഇതിലും വലുത് ചെയ്തവർ സുഖമായി നടക്കുന്നു
ഇതൊരു പാഠം ആണ്. ഉണ്ടതിനു പഠിക്കട്ടെ 😄😄
എല്ലാം അതിജീവിച്ചു പ്രിയപ്പെട്ട ബോച്ചേ തിരിച്ചുവരും..... അപമാനിച്ചവർ നാണം കെടും.
3 years kazhijj
Boche get publicity
Kudi chotu pol alla thiru ada ullu
നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ഒരു ഞരമ്പ് രോഗി പിന്നാലെ നടന്നു ഉപദ്രവിച്ചാൽ.. അയാൾ ഒത്തിരി ചാരിറ്റി ചെയ്തതല്ലേ,, ഇതിനേക്കാൾ കുറ്റം ചെയ്തവർ പുറത്തുണ്ടല്ലോ അതുകൊണ്ട് സാരമില്ല എന്ന് വിചാരിക്കുമോ 🤔
ഈ ചേട്ടൻ നന്നായി സംസാരിച്ചു ബോച്ചേക്ക് വേണ്ടി👍👍
നന്ദി യുണ്ട് സർനിങ്ങൾപറഞ്ഞത് ശരിയാണ്
മുകേഷിന് സിദ്ധിക്കിന് വേറെ നിയമം 😆
സത്യം
Avra Parti kara
സിദ്ദീഖ് മുകേഷും പീഡിപ്പിച്ചു ഇയർ പാവം കുന്തിദേവി എന്നേ പറഞ്ഞുള്ളൂ അതാണ് കാരണം
സത്യം👍
ബോച്ച നിങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചു വരും നന്മ ഉള്ള ജനങ്ങൾ കൂടെ ഉണ്ട് ഇതിലും വലിയ തെറ്റ് ചെയ്തവർ പുറത്ത് നടക്കുന്നു
Thirichu verupol Nee Kuniju nikanam
അദ്ദേഹത്തിന് എത്രേം പെട്ടന്ന് ജാമ്യം കിട്ടട്ടെ 🤲
ഉളുപ്പ് ഉണ്ടോടെ ഒരു പെണ്ണിനോട് ലൈംഗിക ചുവയോടെ സംസാരിച്ച കണ്ട മൊണ്ണകൾക്ക് വേണ്ടി പറയാൻ 🤷♀️ എന്തോരു സമൂഹം ആണിത്.. നാശം
Ninneyonnum paranjitt karyam illa...aghane Kure vanaghal☕
എന്തായാലും വളരെ കഷ്ട്ടമായിപ്പോയി.. ജനങ്ങൾക്ക് ഉപകാരമുള്ള മനുഷ്യൻ ആയിരുന്നു
ബോച്ചേ, ഇത്രത്തോളം ഉള്ള കുറ്റം ചെയ്തോ
Al jamiya thin ulla ullu
Cheythu
ചില കാര്യങ്ങൾ ഒഴിച്ചാൽ അദ്ദേഹം വലിയ കുഴപ്പം ഇല്ലാത്ത ആളാണ്......
ഭൂലോക ഫ്രോഡ്
Verum fraud .iyaal ethra sadharanakkaril sadharanakkaraya alkare patichitun ariyo?
പക തീർത്തതാണ്
A chila karyangal.. E streekal kanich kootti parayippikkunathalle..
കൊലപാതകം ചെയ്തവരും പ്രേരിപ്പിച്ചവരും പുറത്തിറങ്ങി വിലസുന്നു..... വാക്കുകൊണ്ട് ബുദ്ദിമുട്ടിച്ചവൻ ജയിലിൽ എന്താലേ നിയമം.... 👌
സ്ത്രീകൾക്ക് പ്രത്യേക നിയമവും പ്രത്യേക സംരക്ഷണവും പ്രത്യേക രീതിയിലുള്ള പല കാര്യങ്ങളും ഉള്ളതുപോലെ പുരുഷന്മാർക്കും പ്രത്യേക സംരക്ഷണവും പ്രത്യേക നിയമങ്ങളും പ്രത്യേക പ്രിവിലേജുകളും ആവശ്യമാണ് ഒരു ഭാഗത്തിന് മാത്രമാകുമ്പോൾ മറ്റൊരു ഭാഗത്തിന് അവർ ചവിട്ടി അരയ്ക്കുന്നു
ഈ പ്രതികരിക്കുന്നവരാണ് നാടിൻറെ നട്ടെല്ല് 👍👍🙏🙏
അല്ലെങ്കിലും പാവപെട്ടവരെ സഹായിക്കുന്നവരെ കുടുക്കാറാണ് പതിവ്.
Boche കുറ്റം ചെയ്തിട്ടില്ല തമാശക്ക് എന്തെങ്കിലും പറയും അത് മാത്രം
😅 നിങ്ങളെ തോന്യവസം പറഞ്ഞാൽ തമാശ ആയി എടുക്കുമായിരിക്കും. എല്ലാര്ക്കും അത് പറ്റില്ല
Crt
അയാളുടെ thamasa കുറച്ച് over ആണ്..നിങ്ങൾക്ക് കുഴപ്പമില്ല എന്ന് കരുതി എല്ലാവരും അങ്ങനെ വിചാരിക്കണം എന്നില്ല
വായിൽതോന്നിയത് വിളിച്ചു കൂവുന്ന രാഷ്ട്രീയ കോമരങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ആരുമില്ല...
പിന്നെയാണ് ധ്വയാർത്ഥം 😜😜😜
You mean....aaaaasaaan?
ശെരിയല്ലേ അയാൾ എന്ത് തെറ്റ് ചെയ്തു. ഒരുപാട് മനുഷ്യർക്ക് സഹായി 🙏🏻
ഏത് ഹണി ആണ് ആളുകളെ ഇങ്ങനെ സഹായിച്ചിട്ടുള്ളത്. നാട്ടുകാർക്കു വേണ്ടാത്തത് കാണിക്കാൻ മാത്രം
Kudi pidi cho Boby
Correct
🤭
ഇത്രയും ക്രൂശിക്കാൻ വേണ്ടി അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത് പാവപ്പെട്ട ജനങ്ങളെ സഹായിച്ചതോ അതോ പ്രളയവും പ്രകൃതി ദുരന്തങ്ങളും വരുമ്പോൾ സഹായിക്കാൻ ഇറങ്ങിത്തിരിച്ചതോ പീഡനങ്ങളും കൊല്ലും കൊലയും ചെയ്തവരെ സംരക്ഷിക്കുമ്പോൾ വാക്കാൽ എന്തോ പറഞ്ഞു എന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കണോ മുകേഷും സിദ്ധിക്കും പീഡിപ്പിച്ചു എന്നും പറഞ്ഞു കേസ് കൊടുത്തപ്പോൾ ഈ നിയമം എവിടെ പോയി അങ്ങനെ അങ്ങോട്ട് എന്തെല്ലാം കേസുകൾ മുക്കി കളഞ്ഞു ഈ പറയുന്ന നിയമം എത്രപേർക്ക് ജോലി കൊടുത്തു എത്ര പേരെ സംരക്ഷിച്ചു ബോച്ചയുടെ തണലിൽ എത്ര കുടുംബാംഗങ്ങൾ കഴിയുന്നുണ്ടെന്ന് ഈ പറയുന്ന നിയമങ്ങൾ അറിയുന്നുണ്ടോ
അതാണ് പിണുവിന് എന്തെങ്കിലും മറക്കാൻ ഉണ്ടാവും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് 100%
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ബോബി യ്ക് അഭിനന്ദനങ്ങൾ
കുറേ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു ആരുടെയൊക്കെയോ താൽപര്യത്തിനു വേണ്ടി ആ മനുഷ്യനെ പിടിച്ചു ജയിലിട്ട് ഇട്ടു ഇത് വളരെ കഷ്ടം തന്നെയാണ് എത്രയോ വലിയ കുറ്റം ചെയ്യുന്നവർ ഇവിട കൂൾ ആയിട്ട് നടക്കുന്നുണ്ടെന്ന് നാട്ടിൽ അയാളുടെ ബിസിനസ് തകർക്കാൻ ആയിരിക്കും
നിലവിലുള്ള നീതിന്യായ വ്യവസ്ഥ; പക വീട്ടാനും, ഭരണകൂട ഭീകരത നടപ്പാക്കാനും വേണ്ടി മാത്രമുള്ളതാണ് ...
ബോച്ചേ നല്ല മനുഷ്യനാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആണ് ആ മതി ഹണി യെ ആരാ പറയാത്തത് വലിയ ആൾക്കാരെ പൊക്കിയാൽ ഫേമസ് ആവഉം അതിന് വേണ്ടി അവളുടെ വീഡിയോക്ക് താഴെ എന്തെല്ലാം കമെന്റുകൾ വരുന്നു അവരെയൊന്നും എന്തെ പറയാത്തത് പാവം ആ മനുഷ്യൻ രക്ഷപെടട്ടെ
നിയമത്തിൽ എല്ലാവരും ഒന്നാണ്
എന്ത് നിയമം ഒന്നും ഇല്ല ഇവിടെ athukum മേലെ ആണ് പാവപ്പെട്ട നമ്മളെ upadravichavre ചായ കൊടുത്തു salkarichu വിട്ടു വിധവയായ നമ്മള്‍ രണ്ടു സ്ത്രീകളും കരഞ്ഞു കൊണ്ട് അവിടം വിട്ടു പക്ഷെ ദൈവം ഉണ്ട് കൊടുത്തോളും പിന്നെ ഇവിടെ hanny യുടെ വേഷം ശെരി അല്ല കുട്ടികൾ പോലും കണ്ണ് എടുക്കാതെ നോക്കിയിരിക്കുന്ന ചീത്ത വേഷം പ്രോത്സാഹനം കൊടുക്കരുത് pls
ഉള്ളത് അല്ലെ ആയാൾ പറഞ്ഞത് 🤣🙏@@arikkath5068
@@sugandhisugandhi8845pillerey padipikanam nallathu paranju allathey mattullavarey kuttam parayanum varnikanum poyal athu mathyi. Mansu nallathallenkil enthu kandalum mosham chindagathyi undakum athu parents intey kuzhapam aanu.
😂 kerala mukyamanthri aayi irikkuna all pavam aanalo alle
കൊടും ക്രിമിനലുകൾ നാട്ടിൽ വിലസുമ്പോൾ പാവം ബോച്ചേ.....
ഒരുപാട് ആളുകൾക്ക് നൻമ ചെയ്യുകയും അത് പോലെ ഒട്ടനവധി ആളുകളുടെ വയറ്റിൽ പിഴപ്പുമാണ് ഇദ്ധേഹം... കഷ്ടം😌
Full support to Boche 💯❤️
ബോച്ചേ..സാറ് കൂടുതൽ ശക്തിയോടെ തിരിച്ചു വരും..ഇതു കൊണ്ടൊന്നും തളരില്ല നമ്മുടെ ബോച്ചേ..❤❤❤
നടപടി എടുത്താലും എടുത്തില്ലേലും കുറ്റം ...എന്തു നാടാണോ ദൈവമേ 😢
പരാതി കൊടുത്തവൾ നഗ്നത വിറ്റ് ജീവിക്കുന്നവൾ ആണ് മാന്യന്മാർ അല്ല
Mukya mantri descent anakil iyalum descent anu mister, athinu matram iyal enthanu cheythatu
ഇവളൊക്കെ സിനിമ ഇല്ലാതെ ആകുമ്പോൾ ഉണ്ടാക്കുന്ന കുറെ നാടകങ്ങൾ. ആദ്യം ഇത്തിരി എങ്കിലും സംസ്ക്കാരം ഉണ്ടാകട്ടെ.
സാധാരണക്കാരനെ എന്തു ചെയ്യാം എന്നാണൊ ഇയാൾ പറയുന്നത്
Correct..enikkyum athu thanneya thonniyathu.
സാധാരണക്കാരൻ ...... അസാധാരണക്കാരൻ എന്നെല്ലാം ഉണ്ടോ നിയമത്തിന് മുൻപിൽ ?
ഉറപ്പായിട്ടും ഉണ്ട്
Unda unda unda
Kashtam..
I support boby chemmannoor
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ കുറെ മലയാള സിനിമാ നടന്മാരേ സംബന്ധിച്ച് പരാതി വന്നിട്ട് ഇവിടെ ഇതുപോലെ ഒരു നടപടിയും കണ്ടില്ലല്ലോ....
സാധാരണക്കാരെ ഇങ്ങനെ കൊണ്ട് പോകാം എന്നാണോ
Addeham paranjathinte artham manasdilakkan nokkoo.. allathe vivarakkedu parayathe achaya... Ithinekkal valiya visham cheettunna pc enna chettayum.. mattum thankalude samudayathil vilasumbol.. iddeham enthu kuttamanu chethathennu parayoo
രാത്രി ഫോൺ എടുക്കുന്നതോ,.അന്നദാനം ചെയുന്നതോ, പാവങ്ങളെ സഹായിക്കുന്നതോ, ഒന്നും അയാൾ ചെയ്ത പ്രവർത്തിക് ന്യായം ആകുനതല്ല .. പൈസ ഉണ്ടെന്നതും അത് ചിലവാക്കുന്നതും കുറ്റങ്ങളിൽ ഏർപെടാനുള്ള ലൈസൻസ് അല്ല.. നാളെ ഗോവിന്ദാചാമി വെളിയിൽ ഇറങ്ങിയിട്ട് വയനാട്ടിലെ ജനങ്ങൾക്കു വീട് വച്ച് കൊടുത്താൽ ന്യായം ആകുമോ....
Sorry bro...he is a indian citizen only..law same for poor and rich
ബോച്ചേ സൂപ്പർ 👍
സാധാരണക്കാരന് ഒരു നീതി, പണക്കാരന് മറ്റൊരു നീതി എന്ന രീതി നടപ്പിൽ വരുത്തണം എന്നാണോ ഇയാൾ ആവശ്യപ്പെടുന്നത്?
Veenayude kariyamo
അല്ല തന്നെ ജയിലിൽ അടക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്
Divya, divya unni, arya, education minister, CM, PM somany
സുഹൃത്തേ ഇതു ഡീൽ ആണ് പാർട്ടി ബുദികേന്ദ്രങ്ങളിൽ നിന്നുള്ളത് ,വിജയൻ ചേട്ടന്റെ നിർദേശം അനുസരിച്ചു വാദിയോട് ഇതിൽ ഉറച്ചു നിൽക്കുന്നോ എന്ന് ചോദിക്കുന്നു രണ്ടായാലും പാർട്ടിക്കു ഗുണം ,രണ്ടാമൂഴത്തിൽ പാർട്ടി അകെ നാറി നിൽക്കുകയാണ് ,അതിൽ നിന്നും കരക്ക് കയറണം .ഗുണം നിന്നാൽ വോട്ട് ബാങ്ക് നിന്നില്ലെങ്കിൽ പാർട്ടിയിലേക്ക് നല്ലൊരു തുക ,തിരക്കഥ പാർട്ടി ബുദികേന്ദ്രം ,സംവിദാനം വിജയൻ ,ആവിഷ്കാരം കേരള പോലീസ്
ഇടതുബഷം വീടും വരും.. അ തിന്. ഇതിന്റെഒന്നും ആവഷിം ഇല്ലാ... കാരണം.പ്രതിബഷം കോൺഗ്രസും ബിജെപി യും. ഇത് രടും. കണകാ.കോണ്ഗ്രസ് വന്നാൽ ആഗെ മലമറിക്കും.. കേരളത്തിൽ നബർ വൺ സിപിഎം ❤ആ ണ്.....വാക്കി യൊക്കെ അത്തിന്റെ പുറഗിൽ.. കോണ്ഗ്രസ് ബ്രത്തിബഷത്. 8.വർശം ആയിട്ടുള്ളു ഇനിയും ഒരു 10.വർഷം കൂടി. പ്രതിബഷത് ഇരുന്ന് കാരിയങ്ങൾ പടിച്ച്. പാർട്ടിയെ ശക്തിപ്പെടുത്തു.ഫരിക്കാൻ ഇപ്പോൾ ഇവിടെ ഒരു പാ ർട്ടിയുട് അത് മതി.. ഒരുവാട് പാർട്ടി വേണ്ടാ..
ബോച്ചക്ക് ഒപ്പം 👍👍👍
പണവും സൗന്ദര്യവും ഉള്ള ഒരു പെണ്ണ് ഒരുമ്പെട്ടാൽ ഇവിടെ എന്തും നടക്കും. ഇനി അവർക്ക് അർദ്ധ നഗ്നയായി നടക്കാനുള്ള ലൈസൻസ് കോടതിയിൽ നിന്ന് കിട്ടി
ബോബി എന്നയാൾ പാവട്ടെ ജനങ്ങൾക്ക് വേണ്ടിട്ട് ജീവിക്കുന്ന ആളാണ് ഭര കുടത്തിന്നും കോടത്തിക്കും ഇതോന്നും അറിയില്ലേ
ഏയ് അറിയില്ല നീ അറിയിച്ചു കൊട് 😂
അയാള്‍ നമ്മേ പോലുള്ള മനുഷ്യന്‍ അല്ലെ, ആകാശത്തില്‍ കൂടി ഇറങ്ങി വന്നത് അല്ലല്ലോ
കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കണം അതിൽ കുറ്റബോധം ഇല്ലാത്തവർ ഇങ്ങനെ പ്രതിഷേധിക്കും ഇത് ഇത് മാധ്യമങ്ങളോ പൊതു സമൂഹമോ പരിഗണിക്കേണ്ട
എന്ത് കുറ്റം ചെയ്ത്?
ജനങ്ങൾ പരിഗണിക്കും ... അയാളെ വെറുതെ വിടണം
ഇതിലും വലിയ കുറ്റം ചെയ്തവർ പുറത്തിറങ്ങി നടക്കുന്നു
ഇങ്ങള്... Njamalu എന്നുണ്ടോ.... നിയമത്തിനു എല്ലാരും ഒരുപോലെ അല്ലെ
അത് ഗൾഫിൽ....ഇന്ത്യയിലും കേരളത്തിലും ഇല്ല ഭായ്..
😂 kerala barikkuna cm descent alle, ippol manasilayo root
100 % Correct
അതാണ് ayal🎉 സമ്മതിച്ചു കൊടുക്കരുത് നല്ല മനുഷ്യനാണ്
സാധാരണക്കാരന് ഒരു നീതി പണക്കാരന് വേറെ നീതി?
നിയമ വ്യവസ്ഥയിൽ വിശ്വസിക്കണം അനുസരിക്കണം അത് എത്ര വലിയവനായാലും ചെറിയവനായാലും
തനിക് എതിരെ നാളെ ഒരു പെണ്ണ് ഈ വകുപ്പ് ഇട്ടു കേസ് കൊടുത്താൽ താൻ നിരബരാതി ആണേലും അകത്തു പോകാൻ സാധ്യത ഉണ്ട്, ബോബിടെ വക്കീൽ കൊടുത്ത തെളിവുകൾ കോടതി നോകില എന്നാണ് മറ്റു മാപ്രകൾ പറയുന്നത്,അത് എന്താണ് 🙄
കോടതി കൊലക്കേസിൽ കുറ്റം വിധിച്ച പ്രതികൾക്കു സിപിഎം സ്വീകരണം കൊടുക്കുന്നു നേതാക്കൾ ജയിലിൽ പോയി അഭിവാദ്യം ചെയ്യുന്നു.. നല്ല ജനാധിപത്യ ബോധം
Ennit ivide matu themmaditharathinu shiksha kodukunad kaanunnillalo bhai😂.
Ellavarkkum badakam aanu
Mukesh and siddiq evide
ഇവിടെ ഒരു കേസ് സിബിഐ അന്വേഷിക്കാൻ വേണ്ടി ഹർജി കൊടുത്തു , എന്നിട്ട് എന്തായി? ചിലരുടെ കേസുകളിൽ കോടതി സൗകര്യപൂർവ്വം കണ്ണടക്കുന്നുണ്ടല്ലോ..ഇതിലും വലിയ കുറ്റം ചെയ്തവർക്ക് ജാമ്യം കൊടുത്തിട്ടില്ലേ 😮😮😮
ലേശം ഉളുപ്പ് വേണം .. ചേട്ടൻ്റെ വേണ്ട പെട്ട ആരെങ്കിലെയും ഇങനെ പരാമർശിച്ചാൽ അതിനും തെറ്റൊന്നും ഉണ്ടാവില്ലല്ലോ. അല്ലോ. ബോച്ചയാണങ്കിൽ Ok. അന്തസ്സ് '😏
നിയമത്തിനു മുന്നിൽ എല്ലാവരും ഒന്ന് പോലെ ആണ്. എത്ര ലക്ഷ കണക്കിന് ആൾകാർക്ക് ജോലി കൊടുത്താലും, ഏതു കോടിക്ഷരൻ ആയാലും.
അടി കാപ്യരെ കൂട്ടമണി എന്ന സിനിമയിലെ scene പോലെ ഹോസ്റ്റൽ room key തപ്പുന്നത് പോലെ ആയിരുന്നു മുകേഷിനെയും, സിദ്ധിഖ്നെയും തെരഞ്ഞത്...
പണമാണ് ഏറ്റവും വലുതെന്നു ഇന്ന് വരെ വിശ്വസിച്ചിയുന്നു. അത് മാറി
❤❤❤❤yes brother big salute
കോടതിക്ക് മുന്നിൽ സാധാരണക്കാരനെന്നോ പണക്കാരനെന്നോ ഇല്ല നീയും ഞാനും അവനും എല്ലാം സമം മാത്രം... ഇതൊരു ജനാധിപത്യ രാജ്യമാണ്...
പി സി വർഗീയത പറഞ്ഞപ്പോൾ ഈ നിയമം എവിടായിരുന്നു
Yente Sumeshe 2 Ponnu Makkal Krepesh Sharath Lal Taaliban Mode Criminal Panni Makkal Aru Kolayaligale Poo Mala ittu Sweegarkkunnu Koppile Codathi Niyamam Amma Achan Kudepirappinte Shapam Tudarnnu Kondirikkatte
എട്ട് പേർ കൊല്ലപെട്ട കളമശ്ശേരി സ്ഫോടനം പ്രതി എവിടെ
Curect
Cpm kaark vere oru niyamam. Aano. Ex. Mukesh
ബോച്ചേ ടീ കുടിച്ച power ആണോ
Sir good 👍 👏 👌 🙏
ബോച്ചെക്കും സിദ്ദിഖിനും ഒരേ കുറ്റത്തിന് രണ്ടു നീതി! എവിടെയൊക്കെയോ എന്തോ പന്തികേടുണ്ട്!
അപ്പോ സാധാരണ ക്കാരന് സംഭവിച്ചാൽ കുഴപ്പം ഇല്ലേ 😄😄
മുഖം നോക്കി ആണ് നടപടി, നടന്മാർക്ക് ജാമ്യം കൊടുത്തത് ആരും മറന്നിട്ടില്ല
അതേഹത്തെ സപ്പോർട്ട് ചെയ്യുന്നവർ കേരളത്തിൽ എത്ര പേർ
ഒരുപാട് ആളുകൾക്ക് സഹായം ചെയ്യുന്ന വ്യക്തി ആണ് അദ്ദേഹം 🙏❤️
ബോബി ചെമ്മണ്ണൂരിന് മാത്രമായി ഇവിടെ പ്രത്യേക നിയമമൊന്നുമില്ല അല്ലെങ്കിലും കേസിൽ ഉൾപ്പെടുന്ന പ്രശസ്തരായ വ്യക്തികൾക്ക് ഉള്ള സ്ഥിരം പരിപാടി ആണ് ഒരു കോടതി വിധി വന്നു കഴിഞ്ഞാൽ സുഖമില്ല എന്നും പറഞ്ഞ് ഹോസ്റ്റലിൽ പോയി അഡ്മിറ്റ് ആവുന്നത്
അങ്ങിനെയാണെങ്കിൽ പൊന്നുമോനെ ബോചെയല്ല അറസ്റ്റ് ചെയ്യേണ്ടത് ഇവിടെ മതഭ്രാന്ത് തലയിൽ വെച്ചുകെട്ടി വർഗീയത പറയുന്ന p c ജോർജിനെപ്പോലെയുള്ളവരെയാണ് അറസ്റ്റ് ചെയ്യേണ്ടത് പാവം ബോച്ചേ എന്ത് തെറ്റാണ് ചെയ്തത്
Ithilum big prblms oke face cheytha boche k ithoke easy aay face cheyan patum..ellam athijeevich poorvadhikam shakthiyode boche Thirichu varunathum kathhh💪
സാധാരക്കാരൻ ആണ് സാറെ പിന്നെ തെറ്റ് ചെയ്തോ ഇല്ലേ എന്നറിയില്ല പക്ഷെ സസരണക്കാരൻ ആണ് എല്ലാവരും നിയമത്തിനു മുന്നിൽ
നീ അനുവാദം കൊടുക്കേണ്ട, കോടതി വിധി അആണെടോ. എത്ര വലിയവനും കോടതിയുടെ മുൻപിൽ സാധാരണ ജനം അത്രയേ ഉള്ളു.
ഒരു രോഗം വന്നാൽ സഹായിക്കാൻ ഈ ബോച്ചേ ഒക്കെ തന്നെ ഉണ്ടാവു. അല്ലാതെ ഒരു ദേവിയും ഉണ്ടാവില്ല 😏
Ayal rich ane athonde ,enne veche veruthea vidanam enne ano
എന്തൊക്കെ പറഞ്ഞാലും ബോച്ചേയെ ഇഷ്ടം ആണ് .. അയാൾ കുറച്ചു പേർക്ക് ജോലി കൊടുക്കുന്നുണ്ട്.. ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർക്ക് അത് കൊടുക്കാറുണ്ട് .. ചാരിറ്റി ചെയ്യാറുണ്ട് .. ധാരാളം സഹായം എല്ലാർക്കും ചെയ്യാറുണ്ട് .. സിനിമ നടി എന്നും സിനിമ നടി തന്നെ ആണ്.. ഓർക്കുക ..
ബോച്ചേ ഇഷ്ടം .. 🥰
ഇതിൽ എന്തോ ഗൂടാലോചന നടന്നിട്ടുണ്ടോ -
Aaa paranjath sathyam
റബേ ആ പാവത്തിനെ രക്ഷിക്കണെ
ഹേമ കമ്മറ്റിയിൽ പീഡന ആരോപണം വന്നപ്പോൾ കാണിക്കാതെ ശുഷ്‌കാന്തി ഈ കേസിൽ സർക്കാർ കാണിക്കുന്നത് അത്ഭുതം തന്നെ ആണ് 😂
ബോച്ചക്ക് ഒപ്പം ജനങ്ങൾ ♥️♥️
നിയമം എല്ലാവർക്കും ഒരുപോലാണ്‌സേട്ടാ എത്ര വലിയ വന്നായാല്ലും നിയമത്തിന് മുൻമ്പിൽ ഒരു പോലാ
Ennitt entha sidheekinum mukeshinum onnum ningal ee niyamayhil peduthath edhahathinekkalum ethrayo valiya thetanallo avaroke cheithath
@@zehrzehr991sathyam avanmar okke kanichathu oru kuzhapavum illa ee pavam cheythathanu thett boche irangatte we Are waiting ee akath akiya elamthinum miquavarum pani varum
നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് പെരുമാറിയൽ നിങ്ങൾ എന്തു ചെയ്യും?
Ith pole dress chaid varumo avarude veetukar?
നിന്റെ പേരക്കാർ ഹണി റോസ് ഇടുന്ന dress ആണ്ണോ ഇടുന്നത് പ്രൈവസി മറക്കാതെ
Avarude vttl ullavar pothu janathin idayil ingane dress itt vech ketti varoola 😂😂
ചുമ്മാ ഇരുന്നവളെ ഒന്നും അല്ലല്ലോ boche പറഞ്ഞത്... തുണി ഇല്ലാതെ നടന്നവളെ അല്ലെ..
മര്യഥയ്ക് നടക്കുന്നവരെ ആരും ഒന്നും പറയില്ലഡോ
JAYARAJ
VENDATHA QUESTION
റെസ്പെക്ട് കൊടുക്കണ്ട അവർക്ക് റെസ്പെക്ട് കൊടുക്കണം.
അയാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്
നല്ല കാര്യങ്ങൾ ചെയ്യുന്നവനാണ് അദ്ദേഹം
ഇതിനേക്കാൾ വലിയ തെറ്റുകൾ ചെയ്തവർ
പുറത്തുവേലസ് നടക്കുന്നു
Ith etha eeee maravazhaaaaa 😂😂😂😂😂
തീർച്ചയായും❤❤❤
എന്ന് പറഞ്ഞ ഏതു തോന്നിവാസം പറയാം അന്നോ 🤔
നിങ്ങൾ എങ്കിലും അയാൾക്ക് വേണ്ടി സംസാരിച്ചല്ലോ.... കുറ്റവാളി എന്നാ പോലെയാ എല്ലാരും കാണുന്നത് ... Pavam