അത്യാഹിത ബന്ധം 😂/kudosmedia/comedyvideo

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #comedy #instagramyoutube #malluscomedy #instagrmreel #malayalam #instagood #instagram #karikku #karikkufliq #malayalamcomedy
    This video is owned by our on making and production
    Cast Instagram account
    ._ameen_al
    .nameisnihal_
    ._nibraz_noushad_

Комментарии • 310

  • @afsalkareem566
    @afsalkareem566 2 дня назад +996

    അവൻ പുരോഗമിച്ചില്ലടാ 😂

    • @mcrazeen
      @mcrazeen 2 дня назад +9

      Epic😂

    • @safeerkunhippa6514
      @safeerkunhippa6514 2 дня назад +3

      Ys

    • @fahzeezstudioz1886
      @fahzeezstudioz1886 2 дня назад +4

      അത് കലക്കി..😂😂😂

    • @naseer3682
      @naseer3682 День назад +2

      ഞാൻ ഇടാൻ വന്ന കമന്റ്‌ 😂

    • @jyothi9913
      @jyothi9913 День назад

      അപ്പോ homosexuality=പുരോഗമനം എന്നാണോ?
      അതോ പുരോഗമനം ഉള്ളവർക്ക് മാത്രം തോന്നുന്ന വിഭ്രാന്തി ആണ് homosexuality എന്നാണോ?

  • @Vichu-xr9nx
    @Vichu-xr9nx 2 дня назад +733

    നീയും അജാസും തമ്മിൽ അത്യാഹിത ബന്ധം ഉണ്ടെന്നു..... 🤣

  • @Smilelovefbhhh
    @Smilelovefbhhh 2 дня назад +547

    തൊടല്ലേ... എനിക്ക് പേടിയാ 😂😂😂😂😂😂😂
    പരിശുദ്ധമായ ഒരു അവിഹിതം / അത്യാഹിതം 😂😂😂

  • @afeefanarghees3881
    @afeefanarghees3881 2 дня назад +370

    ഇവര്‍ ആദ്യം shorts ഇട്ട് കൊതിപ്പിക്കും പിന്നെ full ഇടൂ....😂

  • @Nimathephycho
    @Nimathephycho 2 дня назад +92

    Eppo thanne parayanam... Allengi athende jeevaanapaayaa....😂😂 1:26

  • @r._.ajasree._.s
    @r._.ajasree._.s 2 дня назад +252

    1:06 thodalle pediyaa 😂😂😂

  • @throttle_kid_14
    @throttle_kid_14 2 дня назад +119

    മുടിയുള്ള.. ആ..
    പൊട്ടു കുത്തിയ.. ഓ...
    പെണ്ണ്.. പിന്നെ പെണ്ണല്ലാതേ...😂

  • @RMN224
    @RMN224 2 дня назад +197

    ബാ എത്രേയും പെട്ടന്ന് നമുക്ക് അവലോസ് പൊടിയുടെ അടുക്കെ ചെന്ന് പറയാം 😂 .

  • @CatherineManu-n9w
    @CatherineManu-n9w 2 дня назад +185

    Ee videokkuvendiaayirunnu njan ethrayum neram kathirunnathu😂😂😂❤❤😂❤❤😂😂😂😂😂😂

    • @origamiking2410
      @origamiking2410 2 дня назад +5

      Njanum

    • @lahitharm7112
      @lahitharm7112 2 дня назад +1

      അതെന്താ പുരോഗമന വാദികൾ ചുറ്റിട്ട് പറക്കുന്നുണ്ടാ?😂😂😂

    • @anukripaanu5933
      @anukripaanu5933 2 дня назад +2

      Njnm😂

    • @Hope-li3pw
      @Hope-li3pw 2 дня назад +1

      നീ പുരോഗമനത്തിന്റെ ആൾ അല്ലേടാ?? 🧐

  • @anubijuadam8727
    @anubijuadam8727 День назад +6

    1:03 അപ്പോൾ ഉള്ള കരച്ചിൽ എന്റെ പൊന്നോ 😅😅😅😅 അത് കഴിഞ്ഞിട്ടുള്ള തൊടല്ലേ പേടിയാ dialogue കൂടി ആയപ്പോൾ പൊളി 😂😂😂😂

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 2 дня назад +17

    Class dialog - അവൻ പുരോഗമിച്ചില്ലടാ 😂😂

  • @ajiprasanth9249
    @ajiprasanth9249 2 дня назад +79

    😂😂പൊളിച്ചു bro ssss👌👌തൊടല്ലേ പേടിയാ 😂😂😂😂അമൃതം പൊടിയോ 🤣🤣🤣

  • @omanaa145
    @omanaa145 2 дня назад +78

    "എന്നാലും സൽമു...അജാസിനെ ഇങ്ങനെ തെറ്റിദ്ധരിക്കാമോ പാവം!"🤣🤣

  • @MuhammedRafi-y2t
    @MuhammedRafi-y2t 2 дня назад +61

    ഇതിൽ ഫുള്ളും കോമഡി ആണ് 😂😂😂🤣🤣🤣✅

  • @S_12creasionz
    @S_12creasionz 2 дня назад +37

    ഭാഗ്യം അവൻ പുരോഗമിച്ചില്ല 😂

  • @Naha_6304
    @Naha_6304 2 дня назад +33

    അപ്പോ അതാണ് അത്യാഹിത ബന്ധം... നല്ല പേര് 😅😅

  • @suja-jy1ky
    @suja-jy1ky 2 дня назад +120

    0:37 ചേട്ടന്റെ നാണം☺️........ 😂😂😂

  • @PlanChernobyl
    @PlanChernobyl 2 дня назад +46

    വാ നമുക്ക് ഇപ്പോ തന്നെ അവലോസ് പൊടീടെ അടുത്ത് പോയി പറയാം 🤣🤣

  • @rifajinu8096
    @rifajinu8096 2 дня назад +54

    അവിഹിതം❌ അത്യാഹിതബന്ധം ✅

  • @alangeorge1894
    @alangeorge1894 2 дня назад +72

    The 1minute 30 seconds of full comedy 😍💓

  • @MuhammedRafi-y2t
    @MuhammedRafi-y2t 2 дня назад +38

    കരിക്ക് കഴിഞ്ഞൽ പിന്നെ ഇവര് ഭരിക്കും 🤣❤❤

    • @PlanChernobyl
      @PlanChernobyl 2 дня назад +13

      കരിക്ക് പോലെ അല്ല,
      content Quality വെച്ച് അളക്കണം അപ്പൊ ഇവരുടെ തട്ട് താന്നു തന്നെ ഇരിക്കും ♥️

    • @najmudheennaju-ud8wi
      @najmudheennaju-ud8wi 2 дня назад

      കരിക്കിന്റെ കാലം കയിഞ്ഞ് ഇനി ഇവർ ഭരിക്കും

    • @surajsuraj-tf1hu
      @surajsuraj-tf1hu 2 дня назад +6

      Contentinte equality koode nokkanam Ivar thazhe thane

  • @kidsworld976
    @kidsworld976 День назад +3

    😂😂😂😂😂😂😂😂😂😂😂വാ ഇപ്പൊ തന്നെ പോയി പറയാം ..😅😅ആ അമൃതം പൊടിടത്തു😂😂😂😂വാ അല്ലങ്കി അതെന്റെ ജീവനുതന്നപ്പകടമാ 🎉🎉🎉🎉❤❤❤❤❤❤

  • @Harsha_Parvin
    @Harsha_Parvin 2 дня назад +37

    0:59 Aaa nottam

    • @divyamolkv6492
      @divyamolkv6492 День назад

      Njanum ath comment idan varuayrunnu😂😂😂

  • @kidsworld976
    @kidsworld976 День назад +2

    🤣🤣🤣🤣🤣🤣സൽമൂന്റെ ദുഫായ് സ്പ്രേ ഒരുകുപ്പി അടിച്ച നിന്നെ അമൃതം പൊടി ഇപ്പൊ തന്നെ കെട്ടും 😅😅😅😅🥰🥰🥰🥰🥰🥰

  • @vivekkrishna2200
    @vivekkrishna2200 2 дня назад +4

    അവൻ പുരോഗമിച്ചില്ലെടാ....😂😂😂😂😂😂

  • @amrithamuraleedharan5254
    @amrithamuraleedharan5254 2 дня назад +7

    ആഹാ.... ഇനി ഇതൊക്കെ കൂടെ എന്റെ തലേൽ ആയല്ലോ 😂

    • @Ejas10
      @Ejas10 2 дня назад

      ഞാൻ just രക്ഷപ്പെട്ടു😅

  • @Mallukp0p
    @Mallukp0p 2 дня назад +6

    പെണ്ണ്...പിന്നെ പെണ്ണല്ലാതേ 😂😂

  • @dhanu1221
    @dhanu1221 2 дня назад +3

    കുറച്ചുകൂടി ലോങ്ങ്‌ വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..നിങ്ങളുടെ സ്ക്രിപ്റ്റ്, ഡയലോഗ്, ആക്ടിങ് എല്ലാം അടിപൊളിയാണ്...👍🏻❤️

  • @jyotinibi7434
    @jyotinibi7434 День назад

    തൊടല്ലേ എനിക്ക് പേടിയാ 🤭🤭🤭🤭 അമൃതം പൊടി അവലോസ് പൊടി 😂😂😂👌👌👌👌👌

  • @sanjusanjay9978
    @sanjusanjay9978 День назад +1

    എന്റെ പൊന്നവോ ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😹😹

  • @FactsforyouFFY
    @FactsforyouFFY 2 дня назад +64

    അമൃതം പൊടിയോ😂

  • @arunk-kq1ye
    @arunk-kq1ye 2 дня назад +23

    😂😂😂😂😂😂 വളരെ നന്നായിരിക്കുന്നു സൂപ്പർ അടിപൊളി

  • @sabirashareef6260
    @sabirashareef6260 2 дня назад +5

    സൂപ്പർ വെരി വെരി സൂപ്പർ.... ചിരിച്ച് ചിരിച്ച്.. ഒരു വിധം ആയി 😂😂😂😂😂❤❤❤

  • @ashnaminnuzz8503
    @ashnaminnuzz8503 2 дня назад +2

    നമുക്ക് ഇപ്പോ തന്നെ ആവുലോസുപൊടിയുടെ അടുത്ത പറയാം 😂😂😂

  • @Loser-f7z
    @Loser-f7z 2 дня назад +23

    Avan purogamichilla😂😂

  • @fajmyorganica5884
    @fajmyorganica5884 2 дня назад +2

    Enthann areela ningade kanda videos veendum irnn kanum nan ...😅😅😂😂❤

  • @muhammadshereef-ht2jm
    @muhammadshereef-ht2jm 2 дня назад +18

    മനോജ് ആവേശത്തിൽ കുരിശ്യ വരച്ചേ..
    😂😂

  • @leenarajaneesh
    @leenarajaneesh 2 дня назад +15

    Ith enthonn life jacketa😂😂😂😂

  • @disneyprincess123-t3s
    @disneyprincess123-t3s 2 дня назад +4

    ലെ അലീന - എന്നാലും എന്റ്റെ proposal വേണ്ടെന്ന് പറഞ്ഞല്ലോ....😢...

  • @georgekuttyjacob8867
    @georgekuttyjacob8867 2 дня назад +1

    തൊടല്ലേ എനിക്കു പേടിയാ expression 😂

  • @leenarajaneesh
    @leenarajaneesh 2 дня назад +7

    Amritham podi and Avalosu podi😂😂😂😂

  • @shereefkutty8329
    @shereefkutty8329 2 дня назад +7

    Ivarde oru video polum Miss aakkathe kaannunnavar like please....😂

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 2 дня назад +2

    അത്യാഹിത ബന്ധോ 🤔🤔🤔 ദുഫായി സ്പ്രൈ 🤭🤭🤭😂🤣😂🤣😂🤣😂🤣

  • @Sana-harsh
    @Sana-harsh 2 дня назад +6

    Dey chirichente naduvulukki pahayammare😂😂😂😂

  • @sreenatholayambadi9605
    @sreenatholayambadi9605 2 дня назад

    എന്റെ പൊന്നോ.. എവിടുന്ന് കിട്ടുന്നു 🤣🤣ചിരിച്ച് ഒരു വഴിക്കായി 😄

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 дня назад +12

    Same അനുഭവം ഇനിയ്ക്കും ഉണ്ടായിട്ടുണ്ട് . he is my close friend Since childhood ഏത് കാര്യത്തിനും ഞങ്ങൾക്ക് ഒറ്റത്തീരുമാനമേ ഉണ്ടായിരുന്നുള്ളു .എത്ര തവണ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വഴക്കിട്ടിരിക്കുന്നു പക്ഷേ 1 weeks maxഅത്രയും മാത്രമേ ആ വഴക്കിനു ആയുസുള്ളു. last sem ആയപ്പോൾ എന്റെ കാൽ football കളിച്ച് Sprain ആയി നടക്കാൻ വയ്യാത്ത അവസ്ഥ .ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നും ഇല്ല 1 month കൊണ്ട് ready ആകും എന്ന്. ആ സമയത്ത് തന്നെ എന്റെ last University exam tym കാലിന്റെ വേദന കുറഞ്ഞപ്പോൾ അടുത്ത മാരണം ആയി പനി വന്നു. വീട്ട് കാർ Ph. ചെയ്യുമ്പോൾ പോലും പറയും പനിയാണെങ്കിൽ എന്താ അവൻ ഉണ്ടല്ലോ .എന്ന് ആ സമയം ഒക്കെ അവൻ ചെയ്ത കെയർ എന്നെ പിടിച്ച് കൊണ്ട് എവിടെല്ലാം നടന്നിരിക്കുന്നു. ആ സമയത്ത് something happend wrong in my mind അതുവരെ തോന്നാത്ത ഒരു ഇത്.പക്ഷേ ഞാൻ എന്റെ മനസ്സിനെ control ചെയ്തു last exam കഴിഞ്ഞ് വരുമ്പോൾ അവൻ ഇങ്ങനെ പറഞ്ഞു എല്ലാം കഴിഞ്ഞു ഇനി എന്താ പരുപാടി എന്ന് . ഞാൻ പറഞ്ഞു സമാധാനം ആയി ഈ നശിച്ച പടുത്തം ഒന്ന് തീർന്നു കിട്ടുമല്ലോ എന്ന് (മനസ്സിൽ ഒടുക്കത്തെ വിഷമം ഉണ്ട് പക്ഷേ പുറത്ത് കാണിക്കാതെ full Jada ഇട്ട്) കുറച്ച് മാസം കഴിഞ്ഞു result വന്നു first class ഓടെ ഞങ്ങൾ പാസ്സ് ആയി പക്ഷേ എനിയ്ക്ക് അവനേക്കാൾ നല്ല മാർക്ക് കൂടുതൽ ഉണ്ടായിരുന്നു ആ sem ൽ .അവൻ ക്ലാസിലെ പഠിപ്പി ആയിരുന്നു. പക്ഷേ എനിയ്ക്ക് അറിയാം അവനോട് ഒരു thanks പറയണമെന്ന് പക്ഷേ എന്റെ ഈഗോ അനുവദിക്കുന്നില്ല. ആ പാവം ഉറക്കമില്ലാതെയാ എന്നെ പഠിപ്പിച്ചത് അവൻ സാധാരണ 5 മണിക്ക് എഴുന്നേൽക്കും ബൈബിൾ ഒക്കെ വായിച്ചിട്ടാണ് പഠിക്കാനരിക്കുന്നത്. പക്ഷേ എനിക്ക് വയ്യാത്ത കാരണം 4 മണിക്ക് Alaram വച്ച് അവൻ എഴുന്നേറ്റ് അവൻ പഠിച്ച് ശേഷം എനിക്ക് പറഞ്ഞ് തരും . അവൻ ഈ കാര്യം ഒരു മനുഷ്യനോട് പോലും പറഞ്ഞിട്ടില്ല. അങ്ങനെ Certificate ഒക്കെ കിട്ടി. അവൻ എന്നോട് ചോദിക്കും എന്താ ഇനി പരുപാടി എന്ന് ഞാൻ പറയും ഒന്നും ഇല്ലാന്നു . പക്ഷേ ഇതിന്റെ യിടക്ക്ക് ഞാൻ അവനോട് അങ്ങേ അറ്റത്തെ ഒരു നെറികേട് കാണിച്ചു. ഞാൻ ആരോടും പറയാതെ ഒരു company യിൽ ജോലിക്ക് Apply ചെയ്തു അതെനിക്കു കിട്ടി. അവിടുത്തെ training കഴിഞ്ഞ് Company എന്നെ germany യിലെ ഒരു company യിൽ വിടാൻ തീരുമാനിച്ചു .അവൻ ഇതിന്റെയിടയ്ക്ക് പലതവണ എന്നെ Ph. വിളിച്ചു ഞാൻ block ചെയ്തു . കാരണം ഞാൻ ഒരാളേ വിളിച്ചാൽ നാട്ടിലെ Frnds എല്ലാരും അറിയുമല്ലോ എന്ന് ഓർത്തു എല്ലാരേയും blockey. പിന്നെ അവൻ എന്റെ വീട്ടിൽ വന്ന് ഞാൻ എന്തിയേ എന്ന് ചോദിച്ചു അപ്പോൾ വീട്ട് കാർ പറഞ്ഞു അവൻ അച്ഛന്റെ cousin ന്റെ വീട്ടിൽ ആന്ന് അവിടെ പ്രായം ആയ അങ്കിളും ആന്റിയും ഉണ്ട് അവരുടെ കുട്ടികൾ പുറത്താണ് അപ്പോൾ അവരെ hospitalil ലിൽ കൊണ്ട് പോകാൻ ഒരാളേ വേണം എന്ന് So അവൻ അങ്ങോട്ട് പോയി എന്ന്. അപ്പോഴും അമ്മ പറയും എന്തിനാടാ ആ പാവത്തിനോട് ഇങ്ങനെ കള്ളം പറയുന്നത് എന്ന് . ഞാൻ Plz plz പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ എനിയ്ക്ക് പോകാൻ ഉള്ള date ആയി Banglore ൽ നിന്നായിരുന്നു ഇനിയ്ക്ക് flight എന്റെ കൂടെ 2 North indian ഉം ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് വണ്ടിയിൽ കേറി ഞാൻ പോയി. ഞാൻ ഇവിടെ വന്നു എന്ന് അറിഞ്ഞു. അവൻ എന്നെ കാണാൻ വന്നു. അപ്പോൾ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു.അമ്മ അച്ഛന്റെ Ph ണിൽ വീഡിയോ കോൾ വിളിച്ചു അവന്റെ കൂട്ടുകാരൻ വന്നു അവനെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു ഇത് കേട്ട് ഞാൻ അച്ഛന്റെ കൈയിൽ നിന്ന് Ph. മേടിച്ച് Cut ചെയ്തു. അച്ഛനും എന്നെ വഴക്ക് പറഞ്ഞു. അവന്റെ പപ്പാ എന്റെ അച്ഛനോട് പറഞ്ഞു എന്ന് നിങ്ങളുടെ മകനു ജോലി കിട്ടിയപ്പോൾ എന്തോ ആയന്ന് വിചാരം ആന്ന് .അത് കേട്ട് എന്റെ അച്ഛനും വിഷമം ആയി അച്ചൻ എന്നോട് ചോദിച്ചു നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്ന് അവനോട് ചോദിച്ചപ്പോൾ അവന് അറിയില്ല എന്ന് . ഞാൻ എന്നിട്ട് പറഞ്ഞ് എനിക്ക് അവനേക്കാൾ best ആകണം എന്ന് തള്ളി. അച്ഛൻ ഇതിൽ ഇടപെടേണ്ട എന്നും പറഞ്ഞു. ഞാൻ എന്നിട്ട് പോകാൻ നേരം flight ൽ ഇരുന്നു കുറേ കരഞ്ഞു. ഞാൻ ചെയ്യുന്നത് എന്ത് ക്രൂരത ആന്ന് ഇനിക്കറിയാം പക്ഷേ എന്റെ തീരുമാനം ഉറച്ചതാണ്. Germany വന്നിട്ട് 1 മാസത്തോളം എനിക്ക് വിഷമം ആരുന്നു mainly അവനെ വിട്ട് പിരിഞ്ഞത്.training കഴിഞ്ഞ് അവിടെcompanyഒരുjobവേക്കൻസി വന്നപ്പോൾ എന്നോട് പറഞ്ഞു. ആരേലും recommend ചെയ്യാനുണ്ടോ എന്നു .ഇനിയ്ക്ക് അവനെ ജർമനിയിൽ കൊണ്ട് വരണം എന്നുണ്ട് പക്ഷേ എങ്ങാനും ഞാൻ വീണ്പോയാലോ ഒരിക്കൽ ഇതിൽ പെട്ടാൽ പിന്നെ തിരിച്ച് വരാൻ പാടാണ്. അങ്ങനെ ഇപ്പോൾ ഇവിടെ നില്ക്കുമ്പോൾ Atlantic കടൽ ഞാൻ നീന്തി കടന്നപോലെ ഒരു feel. കുട്ടിക്കാലo മുതൽ frnds ആയ ഞങ്ങൾ degree last year ആയപ്പോൾ ഇനിക്ക് തോന്നിയ ഒരു ഇത് അതിന്റെ പ്രതിഫലനം. ഒരാള് നിങ്ങളുടെ 7years + close friend ആണെങ്കിൽ സ്വാഭാവികമായും അങ്ങനെയൊരു ബന്ധത്തിനു
    100 % ചാൻസ് ഉണ്ട് It's may beyond Friendship എന്ന് ഏതോ ഒരു Europeann Physiologist പറഞ്ഞതായി ഓർക്കുന്നു.

    • @Shanusot7
      @Shanusot7 2 дня назад

      Ennitt ippom avanenthu cheyyunnu
      Job okke kittiyo

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 2 дня назад +7

      Last പറഞ്ഞതിനോട് യോജിപ്പില്ല because എനിക്ക് 7 yrs + close friends ഉണ്ട്. നിങ്ങൾക്കങ്ങനെ ഉണ്ടായി എന്ന് കരുതി generalize ചെയ്യേണ്ടതില്ല.

    • @vineetha6942
      @vineetha6942 2 дня назад +1

      ​@@user-ew2yg3dsuhvgj athu thirichum aavaallo. Ningalkku undaayilla ennu paranju athum generalise cheyyaan pattilla.

    • @fahzeezstudioz1886
      @fahzeezstudioz1886 2 дня назад +7

      അങ്ങനെ ഒന്നും ഇല്ല... പണ്ട് ഇതൊക്കെ ഒരു ബെസ്റ്റ് ഫ്രണ്ട്ഷിപ്പ് ആയിരുന്നു.
      ഇപ്പൊ പുരോഗമന വാദികൾ ഇങ്ങനെ ഒരു ആശയം കൊണ്ട് വന്നപ്പോൾ, ഇത്രേം കാലം ഫ്രണ്ട്‌സ് മാത്രമായി ഇരുന്നവർക്കൊരു തോന്നൽ 'ഇനി നമ്മളും അങ്ങനെ ആണോന്ന് ' ആ തോന്നൽ ആണ് എല്ലാ പ്രശ്നവും.
      ആ തോന്നൽ ഇല്ലെങ്കിൽ, it's purely friendship.

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 2 дня назад +3

      @vineetha6942 അയാൾ പറഞ്ഞത് 100% chance ഉണ്ടെന്നാണ്. എനിക്ക് അത്തരത്തിൽ തോന്നാത്ത സ്ഥിതിക്ക് 100% എന്തായാലും ഇല്ല എന്നാണ് പറഞ്ഞത്. ഒരു തെളിവും ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് നിങ്ങളാണ്.

  • @richardricky456
    @richardricky456 День назад +3

    @0:12 background score.. 😅 #deadpool reference.. 🤭

  • @nandanaparu769
    @nandanaparu769 2 дня назад +2

    ദുഫായി sfrayy😂🙌🏻

  • @amalcristyjoseph1192
    @amalcristyjoseph1192 2 дня назад +2

    Le selmu ÷ ഇപ്പഴാ ശ്വാസം വീണത്😂❤

  • @shilaboban8852
    @shilaboban8852 День назад

    നിങ്ങൾ തമ്മിൽ അത്യാഹിത ബന്ധമുണ്ടോ😂😂😂😂😂😂😂😂😂❤❤❤😂😂😂😂❤

  • @RihanaNazrii
    @RihanaNazrii 2 дня назад +2

    അവിഹിതബന്ധം ❌ അത്യാഹിത ബന്ധം ✅

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 дня назад +1

    നിങ്ങളുടെ എല്ലാം നല്ല സ്ക്രിപ്പ്റ്റ് ആണ് 😍😍

  • @js-yf9ig
    @js-yf9ig 2 дня назад +3

    അവൻ പുരോഗമിച്ചില്ല ഡ 😂😅

  • @user-bh8fo2kq1h
    @user-bh8fo2kq1h 7 часов назад

    😂Ethra vishamathil aayalum nighade video aahnu oru ashwasam

  • @re.orgo_amz
    @re.orgo_amz 2 дня назад

    ന്റമ്മോ, അഭിനയം ഒരു രക്ഷയുമില്ല 😂

  • @MuhammedRafi-y2t
    @MuhammedRafi-y2t 2 дня назад +6

    ഇവരെ 4 പേരെ ഇഷ്ടം ഉള്ളവർ ---->>>>❤❤

  • @nemzy86
    @nemzy86 2 дня назад +3

    Athyahitha Bandham athu puthiyathanallo 🤣

  • @jobi2329
    @jobi2329 2 дня назад +4

    ഇപ്പൊത്തന്നെ പറയണം😂

  • @Anaswara-kb8hl
    @Anaswara-kb8hl 2 дня назад

    അവൻ പുരോഗമിച്ചില്ലടാ!!😅❤

  • @AsnaAjmal-hi7mr
    @AsnaAjmal-hi7mr 2 дня назад +2

    നല്ല മണം അല്ലേ. ഇത് ഏത് "spray". ദുഫായി spray 😅

  • @amrithaaaryan8197
    @amrithaaaryan8197 2 дня назад

    അമൃതം പൊടി , അവലോസു പൊടി 😂

  • @MuhammedRafi-y2t
    @MuhammedRafi-y2t 2 дня назад +3

    ഇവരുടെ പ്രേഷകർ ❤️

  • @GI-el7dk
    @GI-el7dk 2 дня назад

    @kudos media നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസ് kudos media yayill കണ്ണുനില്ല

  • @Sinazz4
    @Sinazz4 8 часов назад

    Edei athyahitha bandhamalladey aruthatha bandham😂

  • @sanoopsindhu2750
    @sanoopsindhu2750 2 дня назад

    ഇപ്പൊ തെന്നെ പറയണം അല്ലെഗി കാര്യങ്ങൾ കൈ വിട്ടു പോകും 😂😅😅

  • @fidhafathima8986
    @fidhafathima8986 2 дня назад +2

    അവിഹിതം ❎അത്യാഹിതം✅

  • @sanakc9045
    @sanakc9045 2 дня назад

    ഞാനും തെറ്റിദ്ധരിച്ചുപോയി😂

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 День назад

    അമൃതം പൊടി😂
    Ingade Videos K 1 Mnt Ullu🥲
    Oru 5 Mnt Nkilum Aakkanam Bro🤌🏻🫣Nan Um Ammem Ingade Big Fan Aaa😚
    Kudos Media🙈💕

  • @VishnuShibu-jv6yb
    @VishnuShibu-jv6yb 2 дня назад

    Ithinoru second partude cheyuvane adipolyairikum

  • @AsiAsiya-pv2eg
    @AsiAsiya-pv2eg 2 дня назад +2

    അമൃതം പൊടി 😂

  • @sadiyamidhilaj6334
    @sadiyamidhilaj6334 2 дня назад +4

    Hi bros❤❤❤ sherikum standard ulla comedy videos aanu ningalude ...

  • @SreenidhiRajesh
    @SreenidhiRajesh День назад

    Chettan നിങ്ങൾ പൊളിയാ ❤❤❤❤

  • @jjos6320
    @jjos6320 2 дня назад

    Background music 😂😂 settu sathanam

  • @anoopprasannan1996
    @anoopprasannan1996 2 дня назад +1

    ബാ ഇപ്പൊത്തന്നെ മ്മക്ക് അവലേസ്സ് പോടീടടുത്തുചെന്ന് പറയാ 😂

  • @basithbasi7655
    @basithbasi7655 2 дня назад

    അവന്റെ ആ നോട്ടം ശെരിയല്ല 😂

  • @athiras8610
    @athiras8610 2 дня назад +2

    അമൃതംപൊടി😂😂

  • @shibinahamid7134
    @shibinahamid7134 2 дня назад

    എന്റെ പൊന്നോ ഒരു രക്ഷ യും ഇല്ല 😂😂😂😂

  • @lizbeth000
    @lizbeth000 2 дня назад +3

    Arati podi❎ Amrita podi✅

  • @gulabjeenar8268
    @gulabjeenar8268 2 дня назад +1

    Aa chettante notham 😏❤

  • @sumayyaayan120
    @sumayyaayan120 2 дня назад +1

    അമൃതം പൊടിയാ 😆😆

  • @aswathyajeesh463
    @aswathyajeesh463 2 дня назад +2

    അമൃതം പൊടിയോ😂😂😂

  • @jishnuap5941
    @jishnuap5941 2 дня назад

    ഇതെന്തോന്ന് ലൈഫ് ജാക്കറ്റോ 😄😄

  • @devikasuresh7850
    @devikasuresh7850 2 дня назад

    ഇപ്പോ തന്നെ ആ അവലോസ് പൊടിടെ അടുത്ത് പോയി പറയാം 🤣🤣🤣🤣

  • @ThekkanKalari
    @ThekkanKalari 11 часов назад

    ആ കരച്ചിൽ..😂

  • @RobbieVinceGeorge
    @RobbieVinceGeorge 8 часов назад

    പുരോഗമനം പോയ പോക്കേ!!😅

  • @narkman_
    @narkman_ 2 дня назад +1

    Avan purogamichillada 😂😂

  • @SitharaNesrin
    @SitharaNesrin День назад

    Uff ethaa expression😂😂

  • @faizmuhamed1373
    @faizmuhamed1373 5 минут назад

    Jeevan abaayama😂😂😂😂

  • @sulekha6448
    @sulekha6448 2 дня назад +11

    Omg first comment...🎉🎉

  • @vidyaraju3901
    @vidyaraju3901 День назад

    ലൈഫ് ജാക്കറ്റ് 😄😄

  • @nilamazha6432
    @nilamazha6432 2 дня назад +1

    Life jacket 😂😂

  • @leenarajaneesh
    @leenarajaneesh 2 дня назад +2

    Avahitham❌Athyaahitham✅

  • @AbhijithKuttuz1997
    @AbhijithKuttuz1997 2 дня назад +4

    അവിഹിതം😅

  • @umesh9513
    @umesh9513 2 дня назад

    1:03 aa karachil😂

  • @SaraswathySaraswathy-r4m
    @SaraswathySaraswathy-r4m День назад

    അമൃതം പൊടി അല്ലല്ലോ അല്ലെ 😂😂😂😂

  • @Aesthetic-c4y
    @Aesthetic-c4y 2 дня назад

    yyooo...enikum indu ingane oru sadhanam..pakshe njangal penpillera... eniku avale oorma vanu

  • @AlfahzFanu-ww2hc
    @AlfahzFanu-ww2hc 2 дня назад +3

    Nibraa fans assemble here.. 😌💝💝

  • @safeedavp3560
    @safeedavp3560 2 дня назад +2

    Dufaii spray😂😅

  • @preejapreeja6923
    @preejapreeja6923 День назад

    Thodalle pediyaa😂😂😂😂🤣🤣

  • @Sujithaarun10
    @Sujithaarun10 2 дня назад

    അമൃതം പൊടി 😄😄