Malayalee From India Review | Dijo Jose Antony | Nivin Pauly | Listin Stephen

Поделиться
HTML-код

Комментарии • 1,9 тыс.

  • @Chiyaan714
    @Chiyaan714 16 дней назад +1122

    കോക്കണ്ണൻ്റെ ചുരുളൻ മുടിയായത് കൊണ്ട് ചുരുണ്ട മുടിയുള്ള wig തപ്പി പോകണ്ടി വന്നില്ല 😂❤️

  • @Sreelakshmi-pu8zq
    @Sreelakshmi-pu8zq 16 дней назад +1072

    KOK nte Review കാരണം സിനിമ ഒക്കെ ഇപ്പോ നന്നാവുന്നുണ്ട്😂😂😂

    • @thealchemist9504
      @thealchemist9504 16 дней назад +18

      🤣🤣🤣

    • @sivarajps8453
      @sivarajps8453 16 дней назад +12

      Pinne 😂😂

    • @abuthahir.n
      @abuthahir.n 16 дней назад +12

      Baroz 😂 negative aanenkil custom

    • @ClaysiusClay
      @ClaysiusClay 16 дней назад +27

      Ayyee etha kok oli vaanam😂😂 Malayalam industry mothathil cockinte review pedichirika ayyo 🤦🏾‍♂️ oro vaanangal

    • @nikk_02..55
      @nikk_02..55 16 дней назад +6

      Kok nte ndyy

  • @ItachiNaruto-zj9df
    @ItachiNaruto-zj9df 16 дней назад +733

    Script പോരാ ഒരുമാതിരി അവിയൽ പോലെ but nivinte performance top ആണ്.... 🔥

    • @bibingeorge9412
      @bibingeorge9412 16 дней назад +17

      നിവിൻ🔥

    • @nayeemp5161
      @nayeemp5161 16 дней назад +16

      Length കൂടിയിട്ടുണ്ട് ആ സാഹിബും നിവിനും ഉള്ള രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നേൽ ഇതിനേക്കാൾ നല്ലൊരു സിനിമയാവുമായിരുന്നു😍

    • @Kratos4637
      @Kratos4637 16 дней назад

      ​@@nayeemp5161avrde attachment nannayi kanikkan vendi akum length kootiye

    • @Dreamcarnage649
      @Dreamcarnage649 16 дней назад +4

      Uve😂

    • @Sree197
      @Sree197 15 дней назад

      Enikyu Jana gana mana um anganaya thonniye.. Ella issues'um koodi onnichu oru padathilu..

  • @mysticguy9191
    @mysticguy9191 16 дней назад +717

    മതേതരത്വം, അതിർത്തി സ്നേഹം, രാജ്യസ്നേഹം, വർഗീയത, രാഷ്ട്രീയം, തൊഴിലില്ലായ്മ, പ്രണയം, സൗഹൃദം, പ്രവാസി ജീവിതം, അമ്മ സ്നേഹം, പ്രകൃതി, തെയ്യം എന്നീ ചേരുവകൾ എല്ലാം ഇട്ട് രണ്ട് വിസിൽ - മലയാളി ഫ്രം ഇന്ത്യ റെഡി...💣

    • @vineethmurugan
      @vineethmurugan 16 дней назад +3

      😂😂😂

    • @Agnion
      @Agnion 16 дней назад +3

      😂😂😂..

    • @mallustars4900
      @mallustars4900 16 дней назад +4

      😂😂😂

    • @sreeragkp3122
      @sreeragkp3122 16 дней назад +5

      😂😂😂😂

    • @julpar253
      @julpar253 16 дней назад +28

      Bhajrangi Bhaijaan + Adujeevitham light. Athumkoode cherthuttundu.

  • @athulkrishna6087
    @athulkrishna6087 16 дней назад +1216

    എന്നാലും varshangalku shesham എങ്ങനെ ആണ് ഇത്ര positive പറയാൻ തോന്നിയത് 😂😂😂

    • @anishkumaralikkamvettile
      @anishkumaralikkamvettile 16 дней назад +273

      നല്ലത് ആയതുകൊണ്ട് 😂

    • @sarathv28
      @sarathv28 16 дней назад +29

      ശരിക്കും.. 🤭

    • @abhinav7955
      @abhinav7955 16 дней назад +88

      Aa movie ku entha kuzhapam ? Onnu parayuvo

    • @joyitorhouse8515
      @joyitorhouse8515 16 дней назад +124

      ​@@abhinav7955AA movie il enthanu fresh aayitullath 😂😂😂clishey

    • @amuz165
      @amuz165 16 дней назад +54

      Enik nalla flm ayita thonniye

  • @raymondjohn935
    @raymondjohn935 16 дней назад +119

    Even Jana Ganam mana is not a movie. it is a speech containing many bits and pieces from facebook and whatsapp. Thats all.😂

  • @thegodxxxx
    @thegodxxxx 16 дней назад +284

    "മലയാളി പൊളിയാടാ"
    പറയുന്നതാരാ... മലയാളികൾ തന്നെ... 🤣🤣

    • @Amar-pu3ph
      @Amar-pu3ph 16 дней назад +81

      അത് കേൾക്കുമ്പോൾ cringe അടിച്ച് തൊലി ഊരും

    • @sunishpv9242
      @sunishpv9242 16 дней назад +61

      മലയാളി ഏറ്റവും വലിയ പൊങ്ങി ആണെന്ന് ഉള്ള തെളിവ് ആണ് മലയാളി പൊളി ആണെന്നുള്ള ഡയലോഗ്....

    • @prem9501
      @prem9501 16 дней назад +18

      അത്ര വലിയ പുല്ലൊന്നുമല്ല 😀

    • @dawwww
      @dawwww 16 дней назад +35

      Swayam pongikkal.. literacy entho veliya sambhavam annenu aanu..

    • @Jeena405
      @Jeena405 16 дней назад +5

      Tamil പടത്തിൽ അവരും അവരെ പൊക്കി പറയുന്നുണ്ടല്ലോ

  • @aravindks9948
    @aravindks9948 16 дней назад +832

    ഇപ്പോൾ ഇറങ്ങിയ പടം ഒകെ നല്ലതായപ്പോ അണ്ണൻ ഫീൽഡ് ഔട്ട്‌ ആയി തുടങ്ങി 🙂

  • @alluahammed
    @alluahammed 16 дней назад +682

    ഇതിപ്പോ കൊള്ളാം എന്നും കൊള്ളില്ല എന്നും ആയല്ലോ.. 😂..

  • @TopMediakerala10
    @TopMediakerala10 16 дней назад +304

    പടം ഇടക്ക് ഇടക്ക് down ആവുന്നുണ്ട് പിന്നെ കോമഡി എല്ലാം എനിക്ക് workout ആയി പിന്നെ climax എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു.... ആ time theatre ലെ എല്ലാരും നല്ല കയ്യടി ആയിരുന്നു.... പിന്നെ അഭിനയം എടുത്താൽ nivin top 🔥
    Anyway theatre ൽ one time watchable movie ആണ്
    Btw നിവിന്റെ comedy's മാത്രം ഉള്ള പടം വേറെ level ആയിരിക്കും പക്ഷെ എന്നായിരിക്കുമോ വരുക😢ഈ പടത്തിലെ comedy's നിവിൻ ചെയ്താലേ workout ആവു...ഒരു full comedy പടം vineeth direcf ആണേൽ super ആയിരിക്കും🔥

    • @happinessinlife7006
      @happinessinlife7006 16 дней назад +10

      Enikku second half workayitilla. Nallapole kayari Vanna first half ...second half ayappo aa flow thanne poyi....enthokkeyo chumma padachu vachekkunnu. Overall below average movie

    • @prithwisht9996
      @prithwisht9996 16 дней назад

      Ella comment ilum keri degrade oombunundallo nee 😂. Ninakonnum vere pani illa. 😂​@@happinessinlife7006

    • @zane0
      @zane0 16 дней назад

      Nee ellladthum ee comment enthina idunneee​@@happinessinlife7006

    • @rimsonfrancis4286
      @rimsonfrancis4286 16 дней назад +2

      Theaterile kayyadiyum, whistling um mastering time il add cheyyunnathanu.

    • @nivednived5764
      @nivednived5764 16 дней назад +2

      Second half superb

  • @raseenraseen9052
    @raseenraseen9052 16 дней назад +22

    നിവിൻ തടി കുറക്കാതെ no രക്ഷ 😂💯

  • @ajithks8733
    @ajithks8733 16 дней назад +614

    Nivin's back ❌
    Nivin is back ✅

    • @debaterdude9384
      @debaterdude9384 16 дней назад

      Randum onnaladey

    • @ItsmehJk
      @ItsmehJk 16 дней назад +15

      Andi😂

    • @debaterdude9384
      @debaterdude9384 16 дней назад +11

      Randum onnu thannaladey

    • @GigaAshif
      @GigaAshif 16 дней назад +11

      ഒത്തില്ല..😂

    • @adrieljacob3037
      @adrieljacob3037 15 дней назад +3

      @@debaterdude9384 alla 🤣...Nivin's back - nivinte purake vasham, nivin is back - nivinte thirichevarave

  • @One8cuts
    @One8cuts 16 дней назад +626

    ഇങ്ങേര് താലിപ്പറമ്പിൽ ഗോപിയുടെ വിഗ് വെച്ച് വരും എന്ന് വിചാരിച്ചവർ ഉണ്ടോ..? 😭😅

    • @bibingeorge9412
      @bibingeorge9412 16 дней назад +20

      നിവിൻ പെർഫോമൻസ് top ആയിരുന്നു 👍പുളളി പറയുന്നുണ്ട്

    • @rroosshhaann7777
      @rroosshhaann7777 16 дней назад +9

      പടം കണ്ടവർ അങ്ങനെ വിചാരിക്കില്ല

    • @arammafia497
      @arammafia497 16 дней назад

      Kni😊​@@rroosshhaann7777

    • @vinodchv2383
      @vinodchv2383 16 дней назад +2

      Oru level ethiyal pinne maanniyen
      Unniyude kukku...
      Pakki fm thondi vannaven
      Nammela verum oolenmar😂

    • @One8cuts
      @One8cuts 16 дней назад +1

      @@bibingeorge9412 Ayin..? Ivde athallalo paranje

  • @amaljith9465
    @amaljith9465 16 дней назад +19

    ഒരു മാതിരി മതേതര പുരോഗമന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കയറിയ പോലെ.

  • @vishnur6556
    @vishnur6556 16 дней назад +70

    Dijo de cinemayil elaam forced aayitaan politics paryunath.. Jana gana mana ee reason kondaan ishtapedatath 💯

    • @snsism503
      @snsism503 16 дней назад +18

      One sided politics aanuh 😅😂

    • @dawwww
      @dawwww 16 дней назад +22

      ​@@snsism503writer sudappi aanu.. appol swobhavikam

    • @abhijith7480
      @abhijith7480 16 дней назад +1

      ​@@dawwww അതെ 🥴🥴🥴

    • @vasantkumar8929
      @vasantkumar8929 15 дней назад +4

      Chumma cinema vazhi aalkare mandanmaru aakan nokana arayu ee directorku…. Jana gana mana style. One political party bad the other always good🤣🤣🤣🤣good for the locals and intellectuals of ketala

    • @eagleyt5595
      @eagleyt5595 15 дней назад

      Sangikalkke kuru pottunundello😢

  • @SarcasmBot
    @SarcasmBot 16 дней назад +173

    കുതിച്ച് പായുന്ന മലയാള സിനിമയെ പിടിച്ച് കെട്ടി 'മലയാളി ഫ്രം ഇന്ത്യ..!!'

    • @anujoseph_10
      @anujoseph_10 16 дней назад +10

      🤣

    • @kadapuramunited-reloaded7143
      @kadapuramunited-reloaded7143 16 дней назад +6

      Pidichu kettan keman Thankamani n PaviCareTaker frequent intervelsil oro gunderaki Malayala cinemaye pinnottu vilikind..

    • @joshybenadict6961
      @joshybenadict6961 15 дней назад +4

      വർഗീയ വാദികൾക്ക് ഇഷ്ടമാകില്ല ഈ സിനിമ😢

    • @vishnumarassery6527
      @vishnumarassery6527 14 дней назад

      സംഘി😂😂😂

  • @user-gp4nz8yu3m
    @user-gp4nz8yu3m 16 дней назад +546

    ചുരുക്കി പറഞ്ഞാ നിവിൻ ഇപ്പോഴും 💎ആണ്, പക്ഷെ പുള്ളിയെ പണ്ട് use ചെയ്തപോലെ ഇപ്പൊ ആരും ചെയ്യുന്നില്ല . എന്നിരുന്നാലും VS ൽ വിനീത് അത്യാവശ്യം നല്ല രീതിയിൽ കൈകാര്യം ചെയ്തു.

    • @CJ-ud8nf
      @CJ-ud8nf 16 дней назад +23

      നിവിൻ ബോളിയുടെ അവസാനം ഇറങ്ങിയ കുറെ പടങ്ങൾ രാഷ്ട്രിയം മതം ബേസ്ഡ് ആണ്. അതൊക്കെ പൊട്ടുകയും ചെയ്തു. Nivin ബോളി ആ കൂട്ടുകെട്ടിൽ നിന്ന് വിടാതെ രക്ഷപെടുകയില്ല.

    • @user-gp4nz8yu3m
      @user-gp4nz8yu3m 16 дней назад +18

      @@CJ-ud8nf പടവെട്ടു, തുറമുഖം ഇതല്ലാതെ ഏതു പടമാണ്, രാഷ്ട്രീയം based ആയി ഇറങ്ങിയത്

    • @CJ-ud8nf
      @CJ-ud8nf 16 дней назад +14

      @@user-gp4nz8yu3m ഇന്നിറങ്ങിയ പടം 😂

    • @malankarasabu3996
      @malankarasabu3996 16 дней назад +5

      Bomb star

    • @CJ-ud8nf
      @CJ-ud8nf 16 дней назад +4

      പിന്നെ 2017 ലെ സിദ്ധാർഥ് ശിവയുടെ പടം.

  • @yadu_radhakrishnan3374
    @yadu_radhakrishnan3374 16 дней назад +34

    ഒരു രീതിയിലും വർക്ക്‌ ആകാത്ത ഒരു സിനിമ

  • @kuttooschellan663
    @kuttooschellan663 16 дней назад +58

    ക്രിഞ്ച് അവാർഡ് കിട്ടിയ മലയാളി from India സിനിമയ്ക്ക് അഭിനന്ദനങ്ങൾ.

    • @shijukiriyath1410
      @shijukiriyath1410 14 дней назад

      ADWANIKKUM, NARASIMHA RAO NUM KODUTHA AWARD IVARKKU VENDA...THE CHANAKAM AWARD

  • @abik2432
    @abik2432 16 дней назад +19

    സ്വയം വഴിവെട്ടി വന്ന ആളായോണ്ട് അണ്ണന് എങ്ങോട്ട് വേണേലും വഴിവെട്ടി പോവാം 😂😂

  • @anandhusurendran6411
    @anandhusurendran6411 16 дней назад +245

    സ്ക്രിപ്റ്റ് എഴുതിയ പുള്ളി കുഞ്ഞിരാമായണത്തിൽ തുടങ്ങി ആടുജീവിതത്തിലേക്കും ജന ഗണ മനയിലേക്കും പോയി അവസാനം ബജിറങ്കി ഭായ്ജാനിലേക്ക് കൊണ്ട് അവസാനിപ്പിച്ചു കളഞ്ഞു 🙏

  • @athmavu9788
    @athmavu9788 16 дней назад +15

    വഴി വെട്ടി വന്നവനെ കുഴിയിൽ ഇട്ടു മൂടി 🌝 credits goes to sharish and dijo

  • @smn3887
    @smn3887 16 дней назад +189

    Athokke Karthik Subbaraj,what a man.. He knows how to state his political views underlyingly and more naturally "Naama pesakkoodaath Namma padam Pesanam"

    • @who_am_i444
      @who_am_i444 16 дней назад +21

      Absolutely malayalam industry iniyum valaran indd

    • @freespeech824
      @freespeech824 16 дней назад +20

      “For you my boy….” Romancham 🔥🔥🔥🔥🔥

    • @Ofcstan
      @Ofcstan 16 дней назад

      Jiggarthanda okke verum myr aan🤮 petta and mahan kollam❤️‍🔥

    • @nandhkishork6171
      @nandhkishork6171 16 дней назад +11

      iyal sharis ithu india aanu ividu ingannanu bjp ethire parayuka athaanu

    • @speaks8612
      @speaks8612 16 дней назад +9

      Mone ee director thanne ann jana gana mana eduthitullath

  • @akhilphilipoommen5594
    @akhilphilipoommen5594 16 дней назад +194

    നീട്ടി പരത്തി ഒരു പുതുമയും ഇല്ലാത്ത ഒരു സിനിമ. Genre എന്താണെന്നു director നു പോലും മനസ്സിലായിട്ടില്ല.

    • @anwersadath7165
      @anwersadath7165 16 дней назад +6

      Corret

    • @BR-vu8wx
      @BR-vu8wx 16 дней назад +16

      സംഘികൾക്ക് പറ്റില്ല😅😅😅

    • @user-oy5ws1eq6c
      @user-oy5ws1eq6c 16 дней назад +6

      ഇവനൊക്കെ ഒരു ഡയറക്ടർ ആണോ 🙄🙄🙄

    • @anwersadath7165
      @anwersadath7165 16 дней назад +7

      ഒരു സിനിമ വിജയിച്ചതിന്റെ പേരിൽ, വെറുതെ ഒരു സിനിമ ഇടുത് കാണിച്ചുന്ന്, മാത്രം,,,,

    • @anujoseph_10
      @anujoseph_10 16 дней назад +4

      Avial padam

  • @user-uq5dx9td8t
    @user-uq5dx9td8t 16 дней назад +273

    ഒരു മലയാളി പോലും തിയേറ്ററിൽ നിന്ന് തല കുനിച്ചു ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ പറഞ്ഞത് എത്ര സത്യം.. 🔥🔥
    അടിപൊളി പടം മലയാളി ഫ്രം ഇന്ത്യ.. 💯🎥👌

    • @happinessinlife7006
      @happinessinlife7006 16 дней назад +48

      Below average movie.... especially second half....nallapole kayari Vanna first half post intervalil kalanju...aa flow thanne poyi....oru connectionum illatha pole thoni. Overall just average or below average movie

    • @varghesem.p3326
      @varghesem.p3326 16 дней назад +5

      Eda nee ivdem anno

    • @AjinTg-ue2ze
      @AjinTg-ue2ze 16 дней назад

      @@happinessinlife7006 nee eth ella post nu adiyilum pooimezukunnundello..... Padam kandith nannayit tanne tooni

    • @nayeemp5161
      @nayeemp5161 16 дней назад

      ​@@happinessinlife7006Length കൂടിയിട്ടുണ്ട് ആ സാഹിബും നിവിനും ഉള്ള രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നേൽ ഇതിനേക്കാൾ നല്ലൊരു സിനിമയാവുമായിരുന്നു😍

    • @SreerajTecH
      @SreerajTecH 16 дней назад +7

      2nd half valare mosam

  • @nidhincb6603
    @nidhincb6603 16 дней назад +153

    ഈ പടത്തിലെ കാര്യങ്ങൾ കേട്ട് കേട്ട് കേട്ട് മടുത്ത സംഭവങ്ങൾ ആണ്
    ക്രിഞ്ച് പടം

    • @anujithmk9112
      @anujithmk9112 16 дней назад +2

      💯

    • @eagleyt5595
      @eagleyt5595 15 дней назад +3

      Sangikalkke ishttapedulla

    • @dipujoseph9012
      @dipujoseph9012 14 дней назад

      സംഘി സുഡുകൾക്ക് ആയിരിക്കും മടുത്തത്.. ഇവിടർക്കും മടുത്തിട്ടില്ല.. Super movie

    • @RationalThinker.Kerala
      @RationalThinker.Kerala 14 дней назад

      Sanghikkum sudappikkum ishtappedatha padam

    • @nidhincb6603
      @nidhincb6603 14 дней назад

      Oola padam eduthu vechitt ishtapettillannu paranjal apo sangiyo sudapiyo akkikalayum kammikal nere thirichu sambavikkunnnilla

  • @important_businessu
    @important_businessu 16 дней назад +77

    എനിക്കും കഥ കൺഫ്യൂഷൻ ആയി തോന്നി... ഒരു closure ഇല്ലാന്ന് തോന്നി

  • @LeoDas411
    @LeoDas411 16 дней назад +187

    വർഷങ്ങൾക്ക് ശേഷം - Comeback✅
    മലയാളി ഫ്രം ഇന്ത്യ - GoBack❌

    • @salmanulfaris4122
      @salmanulfaris4122 16 дней назад +1

      👌

    • @user-zw7kn6iv8b
      @user-zw7kn6iv8b 16 дней назад +23

      Nivin perfomed well
      Movie just 🎉

    • @nivednived5764
      @nivednived5764 16 дней назад +5

      Varshagalkk sheshathinekkal better aanu

    • @user-zw7kn6iv8b
      @user-zw7kn6iv8b 16 дней назад +19

      Oru go back um illa,
      Almsot all reviews nivin scored well,
      Today shows till night Calicut okke full occupied aanu,
      So ,his stardom still here

    • @Thorappan507
      @Thorappan507 16 дней назад +3

      Ninta annanta moonjiya padam alla 😂😂

  • @kumarsajilesh7778
    @kumarsajilesh7778 16 дней назад +83

    ട്രെയ്‌ലർ കണ്ടപ്പോൾ വിചാരിച്ചപോലെയെ അല്ല മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ. ആദ്യം വിചാരിച്ചു രാഷ്ട്രീയമാണെന്ന്. ഷൈൻ ടോം ചാക്കോ വന്നപ്പോൾ അത് തീരുമാനിച്ചുറപ്പിച്ച. പക്ഷെ, പടം സെക്കന്റ് ഹാഫിൽ ചിലയിടത്ത് ആടുജീവിതം സ്പൂഫ് പോലെ തോന്നി. പാകിസ്താനിയോട് ഉണ്ടാവുന്ന സൗഹൃദം ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടുപോവേണ്ട കാര്യമില്ല. പാകിസ്താനി മലയാളം പറയുന്നതും (അതിനായ് മാത്രം അജു വർഗീസിന്റെ ഫോട്ടോ കാട്ടുന്നുണ്ട്), പാകിസ്താനിലേക്ക് ഒരു ഇന്ത്യക്കാരന് പെട്ടെന്ന് വിസ കിട്ടുന്നതും ലോജിക്കിന് നിരക്കാത്ത ഒന്നായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്തൊക്കെയോ കാട്ടി ഒന്നുമല്ലാതായി ചീഞ്ഞളിഞ്ഞ ഒരു പടം. നായിക അനശ്വര രാജൻ എന്തിനായിരുന്നു? ധ്യാൻ ശ്രീനിവാസൻ എന്തിനായിരുന്നു? സലിം കുമാറിന്റെ കഥാപാത്രം എന്താണ് ഉദ്ദേശിച്ചത്? അതൊക്കെ പോട്ടെ, ഈ സിനിമകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
    അറബിക്കഥ, ആടുജീവിതം, മദാമ്മ തുടങ്ങിയ സിനിമകൾ കൂട്ടിക്കുഴച്ച എന്തോ ഒരു പഴങ്കഞ്ഞി ... കുറച്ചുകൂടി നന്നാക്കിയാൽ നല്ലൊരു പടമാവുമായിരുന്നു. നിവിൻ പോളി എല്ലാ സിനിമയിലും ഒരേ expression, ഒരേ ഡയലോഗ് ഡെലിവറി, ഒരേ ബോഡി ലാംഗ്വേജ്, ഒരേ ചളിയടി... ആകെമൊത്തം ആകാശത്തേക്ക് പറത്തിയ പട്ടം നൂലുപൊട്ടി താഴേക്ക് വീണപോലെ തോന്നി.
    ഞാൻ സിനിമക്ക് റിവ്യൂ എഴുതിയതോ ഡീഗ്രേഡ് ചെയ്തതോ അല്ല.. സത്യസന്ധമായ കാര്യം പറഞ്ഞതാണ്. ഒരുപാട് പേര് സിനിമയിലെ ക്രിക്കറ്റ് കളി കാണുന്നതിന് മുമ്പേ എഴുന്നേറ്റ് പോയി.. അതും ആദ്യദിവസത്തെ ആദ്യ ഷോ.. ചിലർ മൊബൈലിൽ ഏതോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതായത് കാണികളെ പിടിച്ചിരുത്താൻ പറ്റിയ ഒന്നും ആ സിനിമയിൽ ഇല്ല. അല്ലെങ്കിലും ഇപ്പോഴത്തെ കാലത്ത് ഉള്ളത് പറയുന്നത് നല്ലതല്ല എന്നറിയാം.

    • @mmnn9222
      @mmnn9222 16 дней назад +2

      Bhai,totally agree with you

    • @p_sree91
      @p_sree91 16 дней назад +9

      ഞാൻ ഈ റിവ്യൂ വായിക്കുന്നു
      പടം അവിടെ എന്തിനോ വേണ്ടി തിളയ്ക്കുന്നു..
      വ്യാജസ്തുതികളുടെ വർത്തമാന മലയാള സിനിമാ കാലം..
      Even kok പോലും biased ആയി തുടങ്ങി !

    • @priyeshs.r1382
      @priyeshs.r1382 16 дней назад +7

      മദാമ്മയോ 😂

    • @aiswaryanishin992
      @aiswaryanishin992 16 дней назад +8

      ഗദ്ദാമ ആകും ഉദ്ദേശിച്ചത്

    • @priyakris3616
      @priyakris3616 15 дней назад

      @@priyeshs.r1382madamma undallooo sreenivasan hero aaya oru movie🤗

  • @user-bq7hm9iu6c
    @user-bq7hm9iu6c 15 дней назад +8

    *nivin is not simply acting,he is just living in that character🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @saneeshtoms7456
    @saneeshtoms7456 16 дней назад +72

    മതം വലിയ സംഭവം ആണ്, മതതീവ്രവാദികളാണ് പ്രശ്നം എന്നതാണ് ഇതിന്റെ writerന്റെ ഒരു line.. അതാണ് ഇതിൽ പാളിപ്പോയത് 😏

    • @ARJUNB44
      @ARJUNB44 16 дней назад +15

      എല്ലാം സമാധാനം മതം

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 15 дней назад

      എബ്രഹാമിക മത വിശ്വാസികൾക്ക് മതം സംഭവം തന്നെ ആണ് ഈ മതസ്ഥർ ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് മതത്തിന് ലോകത്തെ ഭൂരിപക്ഷം ജനങ്ങളും എബ്രഹാമിക മതക്കാർ തന്നെ ആണ് അവർ തന്നെ ആണ് ലോകം നിയന്ത്രിക്കുന്നതും

    • @muhammedhaqinsan6318
      @muhammedhaqinsan6318 15 дней назад

      അബ്രഹാമിക മതക്കാർക്ക് മതം വലിയ സംഭവം തന്നെയാണ് അവരാണ് ലോകത്ത്‌ ഭൂരിഭാഗവും അബ്രഹാമിക മുതക്കാരുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തുന്നുണ്ട് മതം അവർ തന്നെയാണ് ലോകം നിയന്ത്രിക്കുന്നത് ലോകത്തെ ഭൂരിഭാഗം പ്രദേശങ്ങളും അബ്രഹാമിക മതക്കാരുടെ കൈയ്യിലാണ്

    • @dailydose380
      @dailydose380 15 дней назад

      അബ്രഹാമിക മതക്കാർക്ക് മതം വലിയ സംഭവം തന്നെയാണ് അവരാണ് ലോകത്ത്‌ ഭൂരിഭാഗവും അബ്രഹാമിക മുതക്കാരുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തുന്നുണ്ട് മതം അവർ തന്നെയാണ് ലോകം നിയന്ത്രിക്കുന്നത് ലോകത്തെ ഭൂരിഭാഗം പ്രദേശങ്ങളും അബ്രഹാമിക മതക്കാരുടെ കൈയ്യിലാണ്.....

    • @joshybenadict6961
      @joshybenadict6961 15 дней назад +4

      വർഗീയ വാദികൾക്ക് ഇഷ്ടമാകില്ല ഈ സിനിമ😢

  • @abz9635
    @abz9635 16 дней назад +85

    സ്ക്രിപ്റ്റ് എഴുതിയ സുടാപ്പിക്ക് മതം വിട്ട് ഒരു കളിയും ഇല്ല 😂😂

    • @eagleyt5595
      @eagleyt5595 15 дней назад +23

      Sangikalkke kondu ,,athra thanne😅

    • @abz9635
      @abz9635 15 дней назад +1

      @@eagleyt5595 അല്ലാതെ സുഡാപ്പികൾക്ക് എതിരെ എഴുതിയ അവനെ കൊന്നു കളയും എന്നവന് അറിയാം 🤣🤣

    • @shamsum213
      @shamsum213 15 дней назад +6

      Sathiyum

    • @imagemagic9314
      @imagemagic9314 14 дней назад

      മറ്റൊരാളുടെ തിരക്കഥ അടിച്ചു മാറ്റിതാണ്. തിരക്കഥ കള്ളൻ സുഡാപ്പി.

    • @invisible_Truth03
      @invisible_Truth03 13 дней назад +3

      Ninteyokke thalla pettalum athum sudapiyude thalayil vekkatha oru kali ninakkum illalle.. thoori undakiyavane..

  • @ak-cp4fp
    @ak-cp4fp 16 дней назад +22

    Kidu aanu. Really enjoyed the movie, kok kokinte abhiprayam parayunnu. Enik ee abhiprayam illa. Kok inu ishtappedatha othiri padangal enik ishtamayitund, athil onnanu ith

  • @IlahGod
    @IlahGod 16 дней назад +20

    Rebel തമിഴ് പാസം directly പറഞ്ഞു വെറുപ്പിച്ചു. ഇതില് മലയാളി പാസത്തെ indirectly വെറുപ്പിക്കാൻ നോക്കുന്നു

  • @srvlogs2394
    @srvlogs2394 12 дней назад +5

    Aswanth kok ന്റെ ഈ പടത്തിന്റെ review നോട് ഒട്ടും യോജിക്കാൻ പറ്റിയില്ല..നല്ലൊരു movie യെ കുറിച്ച വളരെ മോശമായ രീതിയിൽ ഉള്ള review കൊടുത്തു..എന്താണ് ഈ പടത്തിന് ഇത്രയും കുറഞ്ഞ rating കൊടുത്തത് എന്ന മനസ്സിൽ ആക്കാൻ പറ്റുന്നില്ല.

  • @rajeshvr6232
    @rajeshvr6232 16 дней назад +127

    Nivin pauly and dhyan never dissapointed his bomb fans 😂😅💣

    • @ad_arsh_6440
      @ad_arsh_6440 16 дней назад +40

      Nivin padathin avg review vana mathi.. Baki box office parayum🙌🏻

    • @sandhu1727
      @sandhu1727 16 дней назад +9

      U again.... Ellladathum ഉണ്ടല്ലോടെ 😂😂

    • @Thorappan507
      @Thorappan507 16 дней назад +5

      Mongalle😂

    • @ashinshibu
      @ashinshibu 16 дней назад

      ​@@ad_arsh_6440😂😂😂

    • @Phonemedia123
      @Phonemedia123 16 дней назад +1

      Uff nalla pole ang kurupottundalo nalla pole ang pottate

  • @rroosshhaann7777
    @rroosshhaann7777 14 дней назад +9

    Nadikar review ചെയ്യാൻ kok അണ്ണൻ men's wear കേറി ഇറങ്ങുന്നു

  • @mohdnafih2303
    @mohdnafih2303 16 дней назад +8

    No one's speaking about Muthappan 🥲

  • @ananthakrishnans690
    @ananthakrishnans690 16 дней назад +10

    Backil green light kerala reference😅

    • @AbuJaahilFromKerala
      @AbuJaahilFromKerala 15 дней назад +1

      Athenth reference

    • @ananthakrishnans690
      @ananthakrishnans690 15 дней назад

      @@AbuJaahilFromKerala athu sathrna enthenkilum pulli oru reference kodukuvallo athuvechu paranju enne ullu🙂

  • @happinessinlife7006
    @happinessinlife7006 16 дней назад +9

    First half nannai vannu.... Chila political agendasokke eduthu kaanikkunnund. Second halfil Chumma enthokkeyo cheythu vachekkunnu....Second half nalla pole maduppichu. Aadujeevitham bhajarang bhaijaan combined aakki lag fill cheythu vachu. Overall just average or below average movie

  • @SRR855
    @SRR855 11 дней назад +4

    script writer Nishad koyente story moshtichu eduthathu kondanu onnum ready avaathathu. vellonum kashtapett ondakkiya mothalanu

  • @googleuser1148
    @googleuser1148 16 дней назад +13

    എലി, പൂച്ച ടെ ഒകെ അഭിനയം എടുത്ത് പറയേണ്ടതാണ് 👏

  • @Timmy89304
    @Timmy89304 16 дней назад +13

    Just watched it. This movie is all over the place and it’s just free flowing in multiple directions. And you will see that its a cocktail of many movies - like Aadujeevitham, Bajrangi Bhaijan etc, There are some good scenes here and there, but overall, movie as a whole, is very disappointing. And the Malayali vibe, wasnt connecting at all. They shouldn’t have made this movie!!

  • @user-bq7hm9iu6c
    @user-bq7hm9iu6c 15 дней назад +4

    *nivin is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded🔥*

  • @Mr-TKDU
    @Mr-TKDU 15 дней назад +4

    ഇപ്പോൾ ഇറങ്ങുന്ന വാലും തലേം ഇല്ലാത്ത പടങ്ങളുടെ ഇടക്ക് ഇതൊരു നല്ല മൂവി ആണ്. Nivin💎

  • @jojinajose4217
    @jojinajose4217 16 дней назад +7

    Aa muthappan sequence.. Nice aayrnn.. 🤘🏻✨

  • @Shaheersrk
    @Shaheersrk 16 дней назад +174

    Nivin is back🔥🔥🔥

    • @Kayariteam
      @Kayariteam 16 дней назад +17

      Nivinte back vannee ulluu!! Moonjii🫠🫠🤷🤷

    • @globalfinancialservices3921
      @globalfinancialservices3921 16 дней назад +10

      Never . Below average film

    • @binoyi1074
      @binoyi1074 16 дней назад +5

      Ooo back to home 🤭

    • @anujoseph_10
      @anujoseph_10 16 дней назад +2

      Lol no way. Aa bus okke pande vittatha.

    • @ARJUNB44
      @ARJUNB44 16 дней назад +1

      🤣...അതെയതെ

  • @Dss19799
    @Dss19799 11 дней назад +3

    Mosthicha padam aanenu ariyan vaiki poyi,allengil ith theatril poyi kanilayirunu

  • @govindbabu1082
    @govindbabu1082 16 дней назад +15

    Even jana gana mana and queen were forced. Enik Sharis inte writing pothuve ishtamalla. This is the reason.

    • @arunms5289
      @arunms5289 16 дней назад +3

      correct i too felt. forcefully kanikaa , entoo velya karyam pole aalk

    • @arunms5289
      @arunms5289 16 дней назад +2

      orutavana oke, ith elaa padathil ingane kanicha nta parayaa.. enik ith title kandapolum director dijo anenu ketapole thonni ith. verte alla laletan date kodukathe itupolate forced cringe items oke aavum

    • @rachelsnowflake5954
      @rachelsnowflake5954 16 дней назад +1

      Queen bhayankara forcing ayirnnu.JGM performance nallat ayond sredichilla

    • @govindbabu1082
      @govindbabu1082 16 дней назад +4

      Sathyam. Politics parayan vendi punch dialogue idum. Ennit alkare kiyil edukkan nokkum. Pakshe conviction evide? Aavo…Pulli rape inu ethiraa ennu queen kandapo thonni, sanghikalk ethira ennu jana gana mana kandapo thonni, ithil ipo review kettit religion anenn thonnunnu pullikk ishtallatha puthiya so called social evil. Innalathe interview il parayunna ketu, politics parayan alla padam ezhuthunne ennu. All Dijo movies are like that i do not know why all these movies with just average content got such recognition. Oru societal emotionte exploitation pole oke feel cheyuunnu ethayalum pora.

    • @arunms5289
      @arunms5289 16 дней назад +2

      @@govindbabu1082 he is just overated pine ividate vere partykar kayil idukaalo. Satyam paranja Ivan vere party de negatives parayanam athanu ivante cinema. Elaa party ku positive and negatives ind .. ingere oru parties thiranj pidich ingane idukumbo ivante frustration etretholam indavum 😂 director and writer too.

  • @roshinjohn6898
    @roshinjohn6898 16 дней назад +84

    രാഷ്ട്രീയം മതം എന്നിവ ചേർത്ത് സിനിമ ഇറക്കി ജനങ്ങളെ നന്നാക്കാൻ നോക്കിയാൽ ഒന്നും ഓടില്ല ഓപ്പോ വേണ്ടത് ആവേശം മഞ്ഞുമേൽ പോലത്തെ പടങ്ങൾ ഇറക്കി വിട്ടാൽ ഓടും 😂

    • @kidneyless_dog
      @kidneyless_dog 16 дней назад +5

      Meanwhile Kerala story 200+ cr🤡

    • @RithinEnterprises
      @RithinEnterprises 16 дней назад

      Avesham ok telugu padam pole kolupole oruthan 100 enathe adikunnu alarunnu time ennokke parayam kattakoora padam chilappo van sambhavam akum van padaghal shokavum

    • @roshinjohn6898
      @roshinjohn6898 8 дней назад

      @@RithinEnterprises രജനികാന്ത് ജെയ്ലർ എല്ലാം 1000 cr നേടിയത് ഇന്ത്യയിലെ jangal നൂറു പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്നു കണ്ടു ആണോ സിനിമ ഒരു എന്റെർറ്റൈനെർ ആകണം നായകൻ ആയിരം പേരെ മലർത്തി അടിച്ചാലും ക്യാഷ് കൊടുത്തു 2:30 മണിക്കൂർ ഇരിക്കുമ്പോ അത് ഫുള്ള് കാണാനുള്ള എന്റർടൈൻമെന്റ് കിട്ടണം അല്ലാതെ എന്റെ പടം ഇങ്ങനെ ആണ് not everyone cup of tea എന്നു പറഞ്ഞു ഒരുപാട് അർത്ഥവും സന്ദേശവും കൊദിക്കുന്ന സിനിമ ഇറക്കിയൽ ഇതുപോലെ ഇരിക്കും

    • @roshinjohn6898
      @roshinjohn6898 8 дней назад

      @@kidneyless_dog കേരളം സ്റ്റോറി സൗത്ത് ഇൽ നിന്നും ഒന്നും കിട്ടിയിട്ടില്ല ! നോർത്ത് ഇന്ത്യയിൽ ഇപ്പോഴും മതം ചേർത്ത് സിനിമ ഇറക്കിയാൽ ക്യാഷ് കിട്ടും വോട്ട് കിട്ടും

  • @sreeragssu
    @sreeragssu 16 дней назад +43

    പവി care ടേക്കർ ന്റെ അതെ നിലവാരം തന്നെയേ പ്രതീക്ഷിക്കുന്നുള്ളൂ.industry നല്ല പോലെ പോകുന്നത് കണ്ടു ചില്ര്ക് സഹിക്കുന്നിലല്ലേ 😄.

  • @johnpaulandrews2410
    @johnpaulandrews2410 16 дней назад +8

    One sided politics parayaan midukan aanu ethinte writer ee padavum angane aano???

  • @BharathRAW
    @BharathRAW 16 дней назад +30

    മലയാളസിനിമയിലെ ഏറ്റവും വെറുപ്പ്‌ തോന്നുന്നത്... കഥക്ക് അനോയോജ്യമല്ലാത്ത പൊളിറ്റിക്സ് ചുമ്മാ കുത്തികേറ്റുക......

  • @Aaaa-cq1qn
    @Aaaa-cq1qn 11 дней назад +2

    malayalees are trying to prove something, we should not be this much insecure.. we are educated and liberals...

  • @Wonderkid9758
    @Wonderkid9758 16 дней назад +14

    ഒരുതവണ വേണമെങ്കിൽ കാണാം 🌹🌹

  • @Gtsoij
    @Gtsoij 16 дней назад +8

    Same type bollywood il athr3 vannu
    athilek leshm FB group varuna type cringe koode add akki undakiya oru movie athre ollu 😂

  • @Satya_4870
    @Satya_4870 16 дней назад +2

    Was waiting for this review!!

  • @snair4548
    @snair4548 12 дней назад +10

    Kadha moshticha kaaryam ivide aarum arinjille?

    • @jasnaroopesh.k
      @jasnaroopesh.k 12 дней назад

      Enthu kadha

    • @snair4548
      @snair4548 12 дней назад

      @@jasnaroopesh.k Nishad Koya paranjathu kando?

  • @imposter5076
    @imposter5076 16 дней назад +5

    Nadiyar review waiting 😮❤

  • @subairhaneefa622
    @subairhaneefa622 15 дней назад +7

    Bomb star competition 🖐️ mohan lal 1 dhyan 1nivin1dilip2 where is the king

    • @Gtsoij
      @Gtsoij 15 дней назад

      next evar 3 allum koode orumichu varum

    • @subairhaneefa622
      @subairhaneefa622 14 дней назад

      Next Asif ali

  • @Vyshakhkp97
    @Vyshakhkp97 16 дней назад +4

    Quality content and making 🔥

  • @ramsrivastava1635
    @ramsrivastava1635 16 дней назад +28

    Directors like jithu madhavan or chidabaram should direct Nivin Pauly
    So many mediocre Directors are wasting his prime years😢

    • @martinsam8787
      @martinsam8787 16 дней назад +3

      Dijo is good director

    • @carpediem3444
      @carpediem3444 16 дней назад +8

      Ithrayum Kalam Dijo adipoli aayirunallo majority k.oru film work aavathe varumbo appo thazhe idum.bro mention cheytha directors num may be judgements thettam.

    • @ramsrivastava1635
      @ramsrivastava1635 16 дней назад +4

      @carpediem3444 I'm not talking about only dijo.Haneef adeni roshaan haven't used him well.
      Dijo is not good without courtroom.
      His melodram direction doesn't work in real life situations like MFI

    • @CITYTIGERS225
      @CITYTIGERS225 16 дней назад +3

      Dijo is the cringe director of the decade

  • @kabeere.p1657
    @kabeere.p1657 16 дней назад +5

    WAITING FOR YHE MEGA KOK REVIEW 🥹🥲👏🙌🙏

  • @jisbinjoyneyyan8405
    @jisbinjoyneyyan8405 16 дней назад +5

    First like and first comment ബൈ അൾട്രാ mass ❤️

  • @ishajnair9434
    @ishajnair9434 16 дней назад +2

    I watched the movie today and let me tell you this is exactly how I felt about the movie.
    First time fully agreeing with you 😊

  • @AAcreation367
    @AAcreation367 16 дней назад +7

    നല്ല പടം...പ്രകൃതി മാത്രം പോരാ...ഇത് പോലെ സാധാരണകാർക്കു ഇഷ്ടപ്പെടുന്ന colourfull പടങ്ങളും വേണം

  • @madhavam6276
    @madhavam6276 16 дней назад +10

    04:38 ഇതിൽ ഡയലോഗ് ക്ലിയർ ആയിരുന്നേ 🤣🤣

  • @cleganegaming9220
    @cleganegaming9220 16 дней назад +67

    1:37 sathyam 💯💯

  • @merykurian735
    @merykurian735 14 дней назад +1

    First avrg കണ്ടിരിക്കാം.. Second half പടം കേറിയത്.. പിന്നെ അങ്ങേര് വന്ന ശേഷം വേറെ level.. . Nivin is back 😍😍

  • @sajithsadadivan8627
    @sajithsadadivan8627 11 дней назад +2

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി ഇരുന്നു ഉറങ്ങി പോയ സിനിമ.... കഷ്ടം 😮

  • @bibingeorge9412
    @bibingeorge9412 16 дней назад +74

    നല്ല പട൦ ഇഷ്ടപെട്ടു🔥 നിവിൻ 👍👏🔥

    • @Kayariteam
      @Kayariteam 16 дней назад +2

      Ha ethiyallo ivideyum!!! Bonb padam kollam polum ennu🤣🤣🤣

    • @arlinaugustin5573
      @arlinaugustin5573 16 дней назад

      😂😂😂😂

    • @shijukiriyath1410
      @shijukiriyath1410 14 дней назад

      @@Kayariteam JAI GANESHUM, KERALA STORYUM KOLLAAM...MATHIYO?🤪🤪🤪🤪🤪🤪🤪🤪

    • @Kayariteam
      @Kayariteam 14 дней назад

      @@shijukiriyath1410 yes mathi🤩

  • @sumeshjoseph2471
    @sumeshjoseph2471 16 дней назад +81

    പടം റിലീസ് ആകുന്നെന്നു മുൻപ് തന്നെ കമന്റ്‌ എഴുതി വെച്ച പാൻ india സ്റ്റാർ ഫാൻസ്‌ comments ഇരുന്നു മോങ്ങുന്നുണ്ട് 😂

    • @kidneyless_dog
      @kidneyless_dog 16 дней назад

      Pan Indian starinte fan onnuvalla
      But ith nalla padamanu

  • @johnantony26
    @johnantony26 12 дней назад +1

    നല്ല പടം ആണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👌🏻

  • @mmnn9222
    @mmnn9222 16 дней назад +1

    Nice review,very dramatic screenplay
    Only nivin shoulders the movie through his easiness in his acting

  • @chackochivlog9284
    @chackochivlog9284 16 дней назад +142

    ഈ ഡയറക്ടർക്കും റൈറ്റർക്കും സ്ഥിരം ഉള്ളതാണ് ആളുകളെ ഉപദേശിക്കാൻ പടം എടുക്കൽ ...

    • @user-jy9um9sy5s
      @user-jy9um9sy5s 16 дней назад +3

      Satyam 😂

    • @Danidaniel27938
      @Danidaniel27938 16 дней назад

      സത്യം പൊളിറ്റിക്സ് ഊമ്പാൻ മാത്രം ആയി പടം എടുക്കുന്ന പോലെ... എന്നാലും ജനഗണമന ഒക്കെ കൊള്ളാം ആയിരുന്നു...അതിലും ഡിജോയുടെ കോളജ് സീൻ ഒക്കെ വെറും veruppeer ആയിരുന്നു...ഇവന്മാരും jeo baby വാണവും ഒക്കെ വെറും രാഷ്ട്രീയം പറയാൻ മാത്രം ആണ് സിനിമ എടുക്കുന്നത്..😒

    • @jerryjerome9987
      @jerryjerome9987 16 дней назад +5

      Kollandavanoka athyavsam dijoda pallam kollunund.

    • @Kayariteam
      @Kayariteam 16 дней назад +11

      Oola scriptwriter

    • @sd_gaming2255
      @sd_gaming2255 16 дней назад

      Eda 😂mone upadhesham aanen nink thonniyath nthan nink ith vre manasilayille..nink ath kondu ath kond aa nink ath upadhesham ann thonniyathum ishtapedathathum.. Avr avrde padathil oode cheriya politics um oru social awareness pole kodukkunnu athre oll ath avr adichelppikyunnonnum illadei vene kanda mthie 😂

  • @One8cuts
    @One8cuts 16 дней назад +94

    How many KOK fans here..? No one can replace this legend REVIEWER..! ❤️‍🔥

  • @ranjithrkp8114
    @ranjithrkp8114 16 дней назад +2

    They are tried to prove that it is not a agenda based movie but mission failed😂😂

  • @salmanulfaris4122
    @salmanulfaris4122 16 дней назад +2

    Pakishthanide molde peru ariyamo

  • @muhammedabrar8195
    @muhammedabrar8195 16 дней назад +71

    Kidilan movie❤❤oru rekshem illa, definitely nivins greatest comeback

    • @Kayariteam
      @Kayariteam 16 дней назад +3

      Haha ithaano comeback moonjiii bomb padam🤣🤣🤣

    • @anujoseph_10
      @anujoseph_10 16 дней назад +1

      Unda

  • @moon_light_effect
    @moon_light_effect 16 дней назад +99

    Mollywood back on track 😆😆

    • @Kayariteam
      @Kayariteam 16 дней назад +9

      Ulla trackum nashilpich bomb padam

    • @whiteyaksha8395
      @whiteyaksha8395 16 дней назад +3

      ​@@Kayariteamnikaroli adang nee😂

    • @Kayariteam
      @Kayariteam 16 дней назад +5

      @@whiteyaksha8395 thaayoli replied🤣

    • @whiteyaksha8395
      @whiteyaksha8395 16 дней назад

      @@Kayariteam pha patti poora

    • @vishnumv8510
      @vishnumv8510 16 дней назад +1

      ഇങ്ങനെ ഒരു ബോംബോളി 🤣

  • @MahiKallumpurath
    @MahiKallumpurath 14 дней назад +3

    Good movie with all emotions. Definitely, you can watch it in the theatre and enjoy it.

  • @important_businessu
    @important_businessu 16 дней назад +8

    ഇന്ന് കോക്കിനെ കാണാൻ നല്ല ഭംഗി ഉണ്ട്😍😍 ❤❤

  • @Aswanth-yn3cu
    @Aswanth-yn3cu 16 дней назад +6

    "As a whole"😄

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 16 дней назад +34

    *ഞാൻ അച്ഛന്റെയും അമ്മയുടെയും പിൻഗാമിയായി സിനിമയിൽ വന്നതല്ല സ്വന്തം വഴി വെട്ടി കഷ്‌ട്ടപ്പെട്ട് സിനിമയിൽ വന്നവനാടാ പിന്നേ ഇത്തിരി തടി കൂടി, ബിരിയാണി തിന്നാൽ ആരും ഇത്തിരി തടി വെക്കും അത് സ്വാഭാവികം നിവിൻ അണ്ണൻ തഗ്ഗ്‌ വർഷങ്ങൾക്ക് ശേഷം movie😂"but ഈ സിനിമ💣💣🥴*

    • @infotech5895
      @infotech5895 16 дней назад +5

      വഴി വെട്ടി.... 🙏🙏... വിനീത് ശ്രീനിവാസൻ, ശ്രീനിവാസന്റെ ബലത്തിൽ സിനിമയിൽ കയറി.. വിനീത് കുറെ പേരെ വലിച്ചു കയറ്റി... അജു വര്ഗീസ്, ധ്യാൻ, കല്യാണി പ്രിയദർശൻ,.. അതിൽ ഒരാളാണ് നിവിൻ...

    • @vineethvinee6241
      @vineethvinee6241 16 дней назад +2

      ഇയാൾ തന്നെ അല്ലേ വേറെ കമൻ്റ് ബോക്സിൽ ഈ സിനിമ നിവിൻ്റെ തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞത്

    • @dawwww
      @dawwww 16 дней назад +1

      ​@@infotech5895athu ippol ellavarum oru directorinte cinemayiloode alle varunathu.. allathe swayam direct cheythu aano fieldil kerunne?

    • @Phonemedia123
      @Phonemedia123 16 дней назад

      ​@@infotech5895ath Sheri okke Vineeth nte ithil cinemayil vannu bakki pidich ninnath Vineeth ollath kondala pullide kazhiv kond thanneya

    • @_RaaYan
      @_RaaYan 15 дней назад

      Athin cinimayil paranj nadakano abhinayich ponm nalla padam chytal janm svekarikum ath eppm vazi vetti vannavN Aayalum vaziyil kidan urundavan ayalum 😂 Vali vitt vannavN polum

  • @shuhaib_malik
    @shuhaib_malik 16 дней назад +7

    Aa song ketapolee cringe aayond Padam munjinn orapayirnnuu.😂

  • @Vipupadikkal
    @Vipupadikkal 16 дней назад +4

    Just now saw … really disappointed… forced messaging …

  • @96nom4d
    @96nom4d 16 дней назад +14

    Satyam...spoonfeed cheyth kuthi adich kettunnu...onemore thing i have noticed..last matham and rashtreyam othupovila orikalum enn paranj athine meethe ella mathavum nallath matrame prajarippikkunnullu enna gundum pottikkunund...bayangara oru scattered aaya feel and kore whatsap newsum..kore avde ivde chirichu athrenne and janaganamanayum ithe same scattered feel thanneyan enik kittyath...overall verde kandirikam(plz arum kuru pottikan varalle...strictly oru opinion matram athre ullu)

  • @anoopb2830
    @anoopb2830 16 дней назад +4

    First half Simple and kuzhapamilla
    2nd half Aadujeevitham copy paste
    Climax good message
    Overall Just ok

    • @nivednived5764
      @nivednived5764 16 дней назад +1

      Aadujeevitham okke ethra bore aanu bro

  • @muhammedsuhail3137
    @muhammedsuhail3137 15 дней назад +2

    നല്ല cinema ആണ്.worth watching ആണ്
    വർഷങ്ങൾക്ക് ശേഷം ഒക്കെ ജയിചില്ലേ
    ഈ cinema അതിനേക്കാളും worth watching ആണ്
    Cringe എന്ന് പറയുന്നുണ്ടല്ലോ? VS ഇന്റെ 10 ഇൽ ഒന്ന് cringe പോലും ഇതിലില്ല

  • @jobvalluthamannunkal9056
    @jobvalluthamannunkal9056 16 дней назад +17

    Thank you, Kok Anna! (Pakshe - Varshanglakku shesham review chathichu) 😀

    • @Delta_del
      @Delta_del 16 дней назад +1

      Arhu entertaining aayirunnu....average padam.aanenkilum especially nivin entry mathramanu ah..padathine rekshichathu....allenkil panna padam thanne..

    • @Aysha-er1kr
      @Aysha-er1kr 16 дней назад +1

      True athilum bedham aayirnu ith

  • @user-uq5dx9td8t
    @user-uq5dx9td8t 16 дней назад +148

    ക്വീൻ = സൂപ്പർ ഹിറ്റ്‌
    ജന ഗണ മന = ബ്ലോക്ക്‌ ബസ്റ്റർ ഹിറ്റ്‌
    മലയാളി ഫ്രം ഇന്ത്യ = ബ്ലോക്ക്‌ ബസ്റ്റർ ഹിറ്റ്‌
    സംവിധായകന്റെ Hatrick Hits.. 💯🎥❤️🔥

    • @Billy7billy
      @Billy7billy 16 дней назад +53

      ക്വീൻ ഹിറ്റ്‌ 😂😂
      ഇത് അവറേജ് താഴെ

    • @appuappuzz2309
      @appuappuzz2309 16 дней назад +22

      First day engane movie hit akunne
      10 days odatte apol ariyam

    • @happinessinlife7006
      @happinessinlife7006 16 дней назад +9

      Ithuvhitavilla brother....30 crsanu budget....athinulla padamilla....ee weekend kazinjal theernu ....pakuthi perkum padam workayitilla. Especially second half.... overall below average movie

    • @mamithafanboy5701
      @mamithafanboy5701 16 дней назад +1

      0:39 ഇപ്പൊ കറക്ട് അല്ലെങ്കിൽ kok അണ്ണൻ ദ്യാനിനെ ഊക്കിയതാണെന്ന് തോന്നും

    • @knightrider8938
      @knightrider8938 16 дней назад +4

      ഈ പടം 60 കോടിക്ക് മുകളിൽ കേറണം, എന്നാലേ ഹിറ്റ് എങ്കിലും ആവുള്ളു..
      പക്ഷെ ഇത് 40 കോടിക്ക് മുകളിൽ പോകാൻ പോലും ചാൻസ് ഇല്ല

  • @anshidhaakbarsha4543
    @anshidhaakbarsha4543 14 дней назад +1

    Enik estaay! ❤❤❤ kore alkar vann ennod paranj pora enn. But for me enik estay korach scenes oke valicha pole tonum first half then the second half.. Chiri, goosebumps, emotions❤❤

  • @nivedvv3101
    @nivedvv3101 16 дней назад +4

    Ithuvare ningade reviewnu oru standard undayirunnu...Njan oru nivin pauly fan onnumalla vadakarennokke thudangi ipol ernakulathumayi orupadu films oru 3 daysinullil ella padavum kanunna oru cinema ishtapedunna aal...Njanoru katta lalettan fan anu malaikottai reviewum ishtapettu...innu pvr forum mallil poyi kanditt sherikum ishtapettu ee film...Ithil nivin dhyan aa charactere natilokke ulla worst thinkingilude poyi oru thiricharivilethunna poleyalle varunne...athinde extreme kanikanayirikum thadichokke kanichathu??songsum nannayi ishtapettu...Padam theernnu poyallo ennulla oru feel ayirunnu last...Njan kandapol ella type audiencum undayirunnu...Theatrokke nalla chiriyokke ayii nalla olavum...Ipol thaangalude review kandapol otum yojikan patunnilla...Innale pavi care takerum kandu...Athum ningal paranjathra moshamayi thoniyillaa.oru familykokke nannayi enjoy cheyrh pokanullathokke undu.slaptic comedy 2 scene over ayathoyichal bakiyullidathum chiri vannu.ningalku prayam ayondu chiri varathe anonnu enikku doubt undu...Njan ipol 29 anu age.chilapol athum oru factor akam...Kurachokke paasamokke namukkumavam...Epoyum malayali mosham ennu parayunne kettum paranjum ilichirikuvanel ayikko....ithuvare thaangalude thalachorinnu decode cheytha reviewnu thoniya standard,quality ellam yonjichu pokathondu kanakilonnum kanikulelum ende subscription nirthunnu 👋

  • @mztech49
    @mztech49 16 дней назад +35

    Nivin Pauly ❤❤❤

  • @-Suriya-
    @-Suriya- 16 дней назад +75

    *അങ്ങനെ നിവിന്റെ തിരിച്ചു വരവ് രണ്ടായി 😁🔥*

    • @Kayariteam
      @Kayariteam 16 дней назад +4

      Athe moonji thetti🤣🤣🤣

    • @user-oy5ws1eq6c
      @user-oy5ws1eq6c 16 дней назад

      All these last 2 nivin movies are this class movies …

  • @HishamLa-lx9ef
    @HishamLa-lx9ef 16 дней назад +29

    Absolutely Nice Movie ❤🔥🔥.... Comback.. 🔥❤️

  • @nareinparameswaran3042
    @nareinparameswaran3042 16 дней назад +5

    Nivin kaaranam maathram pidichu especially second half

  • @sairas2443
    @sairas2443 16 дней назад +3

    സിനിമ ഇറങ്ങുന്നതിനു മുൻപ് ഇതിന്റ ഡയറക്ടർ അടിച്ചു വിട്ട തള്ള് കേട്ടപ്പോഴേ മനസിലായിരുന്നു ഇതിനകത്തു ഒന്നും ഇല്ല എന്ന്

  • @solamansoly1149
    @solamansoly1149 12 дней назад +1

    സ്ഥായിയാ പുച്ഛം 🤣🤣🤣🤣കാണുമ്പോൾ ചിരി വരും
    കൊക്കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ like അടി

  • @Onana1213
    @Onana1213 16 дней назад +5

    നിവിൻ പൊളിക്ക് മാറാൻ ഒരു താല്പര്യവും ഇല്ല 😆