Pavi Caretaker Review | Dilieep | Vineeth Kumar | Johny Antony

Поделиться
HTML-код

Комментарии • 2,4 тыс.

  • @prasanthgmuttath8384
    @prasanthgmuttath8384 13 дней назад +3429

    ദിലീപ് ഏട്ടൻ ഇപ്പോഴും 15 വർഷം പിറകിൽ ആണ്, ഇപ്പോൾ ഉള്ള മലയാള സിനിമയുടെ കൂടെ ഓടി എത്താൻ ദിലീപ് ഏട്ടന് കഴിയുന്നില്ല, ജയറാമേട്ടന്റെ സെയിം അവസ്ഥ🙏

    • @fibin7488
      @fibin7488 13 дней назад +205

      A10 same avstha

    • @cop252
      @cop252 13 дней назад +148

      Lalettan ethra yr pinnila🤣🤣🤣

    • @mohamedyoossufpb592
      @mohamedyoossufpb592 13 дней назад +64

      Pakshe enik thoonunnath dileep better than jayaram. Kaaranam more than 10 years aayit dileep inte kooduthal padangallum nallathaan.

    • @jithinppjithu7028
      @jithinppjithu7028 13 дней назад +77

      ഇതേ പാത പിന്തുടർന്ന് കൊണ്ട് ലാലേട്ടൻ...ഇനി പ്രതീക്ഷ....😂😂 empuran❤

    • @abinvarghese1162
      @abinvarghese1162 13 дней назад +33

      ഇത് family entertainer ആണ്...

  • @Outposken
    @Outposken 13 дней назад +702

    വളരെ നാളുകൾക്ക് ശേഷം കൊക്കിൻ്റെ വയ്യ അവാർഡ് കരസ്ഥമാക്കിയ ശ്രീമാൻ സ്ഫടികം ജോർജിന് അഭിനന്ദനങ്ങൾ 💐❤️🔥👏

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 11 дней назад +162

    കേസിൽ പെട്ടതിന് ശേഷം ഇയാളുടെ സിനിമ കണ്ടിട്ടില്ല. ആലോജിച്ചു നോക്കുമ്പോ മനപ്പൂർവമല്ല. എത്ര ചിരിച്ചു കാണിച്ചാലും ഉളളിൽ അംഗീകരിക്കാൻ കഴിയുന്നില്ല.

    • @moriarty969
      @moriarty969 11 дней назад +6

      Ningal Appo Jagathy de comedy kand chirikkarundo

    • @athullal7438
      @athullal7438 8 дней назад +4

      ​@@moriarty969കിട്ടിയില്ലേ ഇപ്പൊ നല്ല അവസ്ഥയിൽ അല്ലാലോ

    • @santhithomas4623
      @santhithomas4623 4 дня назад +1

      @@moriarty969 Jagathy got from Karma. Crawling in life. 😂. Dileep will too.

  • @hareshvikram6277
    @hareshvikram6277 13 дней назад +512

    ദിലീപ് ഏട്ടൻ ഇനി എത്ര നല്ല സിനിമ കൊണ്ട് വന്നാലും മറ്റെ കേസ് മനസ്സിൽ കിടക്കുന്നത് കൊണ്ട് മിക്ക ആളുകൾക്കും ആസ്വാദനം ബാധിക്കും

    • @lepetitprince2188
      @lepetitprince2188 13 дней назад +64

      അത് മാത്രം അല്ല, ദിലീപ് ൻറെ കോമഡി മിക്കവാറും slapstick ആണ് അത് ഇപ്പോ ആളുകൾക്ക് അങ്ങനെ workout ആവുന്നില്ല.

    • @rishadak214
      @rishadak214 12 дней назад +10

      Sure aan 😢

    • @thejus36
      @thejus36 12 дней назад +5

      അതെ

    • @ELDONBOSE444
      @ELDONBOSE444 11 дней назад +1

      ine aalukal marannalum ningalokke undallo ormapeduthan

    • @Karthikarthu012
      @Karthikarthu012 11 дней назад +6

      But case kazhinja time il aanallo ramleela vanne..that was good.(my opinion)

  • @salamkavanoor2843
    @salamkavanoor2843 13 дней назад +1952

    Kok അണ്ണനെ സെക്യൂരിറ്റി വേഷത്തിൽ പ്രതീക്ഷിച്ച ഞാൻ ആരായി

    • @shijuph7140
      @shijuph7140 13 дней назад +17

      Njanum

    • @vineeshmv1174
      @vineeshmv1174 13 дней назад +49

      സൈസ് നൊത്ത കിട്ടി കാണില്ല 😂

    • @mamithafanboy5701
      @mamithafanboy5701 13 дней назад +6

      ഞാനും

    • @mamithafanboy5701
      @mamithafanboy5701 13 дней назад +7

      ഞാനും അതാണ് പ്രതിഷിച്ചത്

    • @voice6068
      @voice6068 13 дней назад +3

      😂😂😂

  • @amjedkhan6305
    @amjedkhan6305 13 дней назад +863

    ഇങ്ങേരുടെ മായാമോഹിനി കാണാൻ അച്ഛനെയും കൊണ്ട് തിയേറ്ററിൽ പോയി 🥹🥹 തന്നോളം വളർന്ന മോൻ ആയത് കൊണ്ട് തന്ത അന്നെന്നെ കൊന്നില്ല 🥹🥹🥹 ഇപ്പോഴും പേട്ടന്റെ പടം ഇറങ്ങുന്നു എന്ന് കേട്ടാൽ ഒരു ഉൾക്കിടിലം ആണ് 😢

    • @viszaq8986
      @viszaq8986 13 дней назад +34

      😂😂😂

    • @rkb1245
      @rkb1245 13 дней назад +10

      Why bro please explain?

    • @viszaq8986
      @viszaq8986 13 дней назад +59

      @@rkb1245 than aa padam kandittundo..?

    • @suryaramakrishnan5885
      @suryaramakrishnan5885 13 дней назад +50

      Ayyo same....epalum orkumbo ayyy

    • @Jithhhhhh
      @Jithhhhhh 13 дней назад +16

      😂😂mechane

  • @samuelalex8304
    @samuelalex8304 13 дней назад +115

    Well said aswanth .. Dileep has to accept he s become old and start doing roles accordingly

  • @azeezmathath4148
    @azeezmathath4148 13 дней назад +77

    ഇവനും നാദിർഷയും ഒക്കെ 90/ 95 ൽ കിടന്നു വട്ടം കറങ്ങുകയാ .... അയ്യേ എന്തോന്നാ ഈ എടുത്തു വെച്ചിരിക്കുന്നേ 🙏🙏

  • @moodtapescreation
    @moodtapescreation 13 дней назад +1493

    നിലവാരം ഇല്ലാത്ത പടത്തിനു നിലവാരം ഇല്ലാത്ത thumbnail 😮🔥

    • @gauthamgirish5475
      @gauthamgirish5475 13 дней назад +8

      😂

    • @TRIGONN_
      @TRIGONN_ 13 дней назад +48

      RUclipsr brilliance😂

    • @mallustars4900
      @mallustars4900 13 дней назад +42

      Just kok annan brilliance😂

    • @aswinknair64734
      @aswinknair64734 13 дней назад

      എന്ന നിലവാരമില്ലാത്ത കുണ്ടൻ ❣️

    • @mid_fx
      @mid_fx 13 дней назад +16

      kokine nenjath kundi vacha thumbnail

  • @sreeragssu
    @sreeragssu 13 дней назад +845

    ഇന്ന് കണ്ടു തൃശൂർ രാഗത്തിൽ നിന്നും. House full ആയിരുന്നു എന്നിട്ടും ദിലീപ് ന്റെ കഷ്ടപ്പാട് കോമഡികൾ കണ്ടിട്ടും ആർക്കും ചിരി വരുന്നില്ല.. Body ഗാർഡ് + റിങ് മാസ്റ്റർ. പിന്നെ ദിലീപ് ന്റെ പതിവ് ശൃംഗാര Velan, നാടോടി മന്നൻ ലെവൽ കോമഡി കളി യും. 2024 ആയത് ഇപ്പോഴും അറിയാത്ത ഒരു നടൻ അതാണ് ദിലീപ്. 🙏🏻

    • @Eagleassassins
      @Eagleassassins 13 дней назад +46

      Cringe padam

    • @bibin5794
      @bibin5794 13 дней назад +49

      സത്യമാണ് ഞാൻ ഇന്ന് കണ്ടതേയുള്ളു comedy scence ഒക്കെ കണ്ടിട്ട് അയ്യേ എന്ന് പറഞ്ഞു

    • @jobyaibel4400
      @jobyaibel4400 13 дней назад +7

      Vellamadikathe pokanam,😂

    • @abhijith7480
      @abhijith7480 13 дней назад +12

      രാഗത്തിൽ നല്ല തിരക്ക് ഉണ്ട് ഇന്ന് അതിലൂടെ പോയപ്പോ house full board കണ്ടു എന്തായാലും familes കേറി നല്ല കളക്ഷൻ ഉണ്ടാവും 💯💯💯

    • @Eagleassassins
      @Eagleassassins 13 дней назад +7

      @@abhijith7480 avesham and varshangalkku shesham koreayi vannittu .athondu variety pidikkunneya ilell pande pottiwne

  • @vhcjcv5760
    @vhcjcv5760 13 дней назад +35

    നല്ല fresh feeling ആയിരുന്നു പടം
    1980 ഇൽ ഇറങ്ങിയിരുന്നേൽ

  • @vaisakh614
    @vaisakh614 13 дней назад +711

    ഇനി ആരും breathing space തരു പറയണ്ട 😂 2 ഡേ കഴിഞ്ഞ് ആണ് റിവ്യൂ

  • @arunsankar8301
    @arunsankar8301 13 дней назад +477

    slapstick comedy കൾ ഒരു കാലം വരെ successfull ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് …. ദിലീപ് ന്റെ മിക്കവാറും എല്ലാ സിനിമകിലും കാണാറുള്ള പാറ്റേൺ

    • @dreamshore9
      @dreamshore9 13 дней назад +59

      2002 കാക്കക്കുയിൽ പ്രിയദർശൻ അവസാനിപ്പിച്ചു... അതിന്റെ എഫക്ട് ആയിരിന്നു വെട്ടം അന്ന് പൊട്ടിയത്

    • @user-lkml-789uu
      @user-lkml-789uu 13 дней назад

      വെട്ടം climax എന്തുവാ കാണിച്ച് വെച്ചേക്കുന്നേ പ്രിയൻ ​@@dreamshore9

    • @Sandrarahul00
      @Sandrarahul00 13 дней назад +10

      What is Slapstick bro??

    • @shesonjose9247
      @shesonjose9247 13 дней назад +12

      Athu thane alle Jagathiyum cheythirunee...!!! athilum ellavarum chirichu.... ippozhum chirikum, Kilukkam kandal ipozhum chirikum, Dileep mathramallalo ithu kanichu chiripich ullath...

    • @Leo-yu3ok
      @Leo-yu3ok 13 дней назад

      കോപ്രായം കാട്ടുന്ന ടൈപ്പ് കോമഡി.... ചാർലി ചാപ്ലിൻ സിനിമകൾ ഒക്കെ slapstick comedikal ആണ് @@Sandrarahul00

  • @ajmalumar956
    @ajmalumar956 13 дней назад +15

    പൊട്ടി എന്നറിഞ്ഞതിൽ വളരെ സന്തോഷം 😂😂

  • @MAYILPPEELI88
    @MAYILPPEELI88 13 дней назад +110

    ബഫൂൺ കഥാപാത്രങ്ങൾ ഉപേക്ഷിച്ച് ഇന്നത്തെ കാലത്തെ സിനിമയോടും കഥാപാത്രങ്ങളോടും താൽപര്യം കാണിക്കുക ...

  • @nxndz
    @nxndz 13 дней назад +839

    Ith pradeeshichatha😂 button 👇

  • @MrHum335
    @MrHum335 13 дней назад +517

    ദിലീപ് പേട്ടാ 2005 ന്നു ഒരു ഓട്ടോ പിടിച് 2024 ലേക്ക് വാ🙂✅

    • @fasilc1106
      @fasilc1106 13 дней назад +13

      കൊച്ചി രാജാവ് 😂

    • @INFINI_X
      @INFINI_X 13 дней назад +20

      Ranve , ramleela polethe padam cheyta polikkum

    • @mansoorthalakattil5970
      @mansoorthalakattil5970 13 дней назад +1

      😂😂😂

    • @ntoms
      @ntoms 13 дней назад +4

      ​@@INFINI_Xപോയി spelling ശെരിയാക്കി വാ

    • @INFINI_X
      @INFINI_X 13 дней назад

      @@ntoms run way ennu type cheyyonoyirikkum🥱
      Manasilayapore

  • @saneeshtoms7456
    @saneeshtoms7456 13 дней назад +35

    ദിലീപ് updated ആവാതെ രക്ഷപെടില്ല.. കുറച്ചു പേട്ടൻ fans പൊക്കിപ്പിടിച്ചോണ്ട് നടന്നാലൊന്നും പടം hit ആവൂല 😏

  • @anm4976
    @anm4976 13 дней назад +132

    ദിലീപിന്റെ തിരിച്ചുവരവ് കണ്ടു മടുത്തു 🤣

  • @arunkdlr
    @arunkdlr 13 дней назад +620

    പേട്ടൻ already കേസിൽ പെട്ട് കിടക്കുന്നത് കോക്കിൻ്റെ ഭാഗ്യം, അല്ലെങ്കിൽ ഇരുട്ടടി കിട്ടാൻ യോഗം ഉണ്ടായിരുന്നു😂

    • @user-fz8ny4kw7w
      @user-fz8ny4kw7w 13 дней назад +28

      Sathyam

    • @cisftraveller1433
      @cisftraveller1433 13 дней назад +41

      Eppom quotation കൊടുത്തന്ന് ചോദിച്ചാൽ മതി😅

    • @user-mf6ej9zp3b
      @user-mf6ej9zp3b 13 дней назад +8

      😂😂😂😂😂😂

    • @vinitar1474
      @vinitar1474 13 дней назад +4

      😂😂😂

    • @hhuk8698
      @hhuk8698 13 дней назад +19

      അതേ....kokinte ക്ലിപ്പ് ഇറക്കും.

  • @nodramazone
    @nodramazone 13 дней назад +351

    “Soap podi vaangiyaal bucket free”- Dharmajan 🤣

    • @shadrachgeorge108
      @shadrachgeorge108 13 дней назад +33

      Typical Dharmajan comedy 😂😐

    • @charlesjohn1999
      @charlesjohn1999 13 дней назад +7

      More light enna soap podi vaangiyal bucket free kittarindu😅

  • @jameelabeevi2087
    @jameelabeevi2087 13 дней назад +37

    ഓരോ മലയാളിയും പറയാൻ ആഗ്രഹിയ്ക്കുന്ന കാര്യം പുള്ളി പറഞ്ഞന്നേ ഉള്ളു 😂😂👌👌

  • @judhan93
    @judhan93 13 дней назад +255

    ഇ കാലത്തൊക്കെ ദിലീപിന്റെ സിനിമക്ക് കേറുന്നവരെ സമ്മതിക്കണം😂😂😂😂

    • @neo3823
      @neo3823 13 дней назад +2

      Boomers 😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 13 дней назад +25

      ഇപ്പോഴും 90 s കൾക്ക് ദിലീപ് പടങ്ങൾ ഭയങ്കര ഇഷ്ടമാണ്... Case ന് ശേഷം കുറെ families പുള്ളിയെ വെറുത്തു... പണ്ടൊക്കെ ഒരു ദിലീപ് സിനിമ ഇറങ്ങിയാൽ theatre ലെ cleaning staff കൾക്ക് വലിയ പണിയാണ് കാരണം mixture, പക്കാവട,lays, biscuit കൊണ്ട് പിള്ളേരുമായി family ഓഡിൻസ് തള്ളികയറും ആയിരുന്നു 😂
      എങ്കിലും 90's ഇപ്പോഴും ഇങ്ങേരുടെയും വിജയ് യുടെയും സിനിമകൾ വലിയ തോതിൽ ഇപ്പോഴും കാണുന്നു 😫അതാണ്‌ cid moosa ക്ക് ഒക്കെ ഇപ്പോഴും സൂര്യ tv ക്ക് record trp നേടി കൊടുക്കുന്നത് 👍😂

    • @amalkrishna9212
      @amalkrishna9212 13 дней назад

      എടാ 90 കൾക്കല്ല,, അതിനു മുൻപുള്ള ടീംസ് ആണ് പേട്ടന്റെ സിനിമകളുടെ ആരാധകർ.. നീ എവിടുന്നു വന്നടെയ് ​@@gokulgokulshajikumar3877

    • @aparnadev3221
      @aparnadev3221 12 дней назад

      ​@@gokulgokulshajikumar3877athin ethina vishamikuna

    • @abinvarghese1162
      @abinvarghese1162 12 дней назад +4

      നീയാണോ സമ്മദിക്കണേ.. ഫാമിലി ഉള്ളവർ കേറും...

  • @mcn6158
    @mcn6158 13 дней назад +176

    ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ
    മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.

    • @IjasPullani
      @IjasPullani 13 дней назад +22

      Pakshe padathinte review kanaam😂

    • @thankgodsecret4973
      @thankgodsecret4973 13 дней назад +6

      അതിനു ആ കേസ് ൽ ദിലീപിനെ കുടുക്കിയതാണെങ്കിലോ? മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem. ഒന്നാം പ്രതി പറഞ്ഞാൽ പൂർണ വിശ്വാസം. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി യെ അവഗണിക്കുന്നു.. സത്യം തെളിയുക ആണ് ആവശ്യമെങ്കിൽ രണ്ടും അന്വേഷിക്ക പെടേണ്ടതല്ലേ

    • @sajuvj1
      @sajuvj1 13 дней назад

      🤝

    • @Arjuntk98
      @Arjuntk98 13 дней назад +7

      ​@@IjasPullani ഇമ്മാതിരി കമന്റ്സ് ഇട്ട് നല്ല പിള്ള ചമയാണ് ആവും 😂😂

    • @shamnas9809
      @shamnas9809 9 дней назад

      ​@@thankgodsecret4973ആര് കുടുക്കി, അവനു ക്യാഷ് ഉണ്ടായത് കൊണ്ട് കേസ് നീണ്ടു പോകുന്നു...

  • @cyrilsimon9384
    @cyrilsimon9384 13 дней назад +360

    സത്യസന്ധമായ റിവ്യൂ നു waiting ആയിരുന്നു, ബാക്കി എല്ലാരും സിംപതി കാരണം ഊക്കിവിട്ടില്ല പേട്ടനെ 😂

    • @vdcuts4666
      @vdcuts4666 13 дней назад +4

      Athin rthil evde ooki vittath kuzhapam illa padam enn analo paranjath🤣🤣pinne dileep try his best ennum paranju

    • @cyrilsimon9384
      @cyrilsimon9384 13 дней назад +7

      @@vdcuts4666 സ്ഥിരം ഡിലീപ് സാനം ആണ് പടം എന്ന് പറഞ്ഞത് കേട്ടില്ലേ
      എന്താണെന്ന് മനസിലായാൽ അല്ലെ 😂

    • @vdcuts4666
      @vdcuts4666 13 дней назад +8

      @@cyrilsimon9384 sthiram dileep sathanam ann ath families nanayit work ayi ennum paranju he did his best enn paranjath entha pinne🤣🤣padam mosham ennum paranjila excellent ennum parannila avrg enn paranju ath eyalde abhiprayam mika alkarum positive ann parayunath

    • @cyrilsimon9384
      @cyrilsimon9384 13 дней назад

      @@vdcuts4666
      പുള്ളി പറഞ്ഞത് പുള്ളിക്ക് അല്പം പോലും വർക്ക് ആയിട്ടില്ല ഗജേന്ദ്ര ഗുണ്ട് ആണ് എന്ന് തന്നെയാണ്
      പക്ഷെ ചില സീരിയൽ ഫാൻസ്‌ അമ്മാവന്മാർ ചിരിക്കുന്നുണ്ടായി എന്നാ പുള്ളി പറഞ്ഞത്, ആ നിലവാരത്തിൽ ഉള്ളവർക്ക് one time watch എന്ന് പറയുമ്പോ തന്നെ ഊക്ക് അല്ലെ 😂

    • @ad27h
      @ad27h 13 дней назад +3

      Kok nu tanne ariya padam oola alla..so ee film jayikm

  • @swamybro
    @swamybro 13 дней назад +287

    അവസാനം ഒരു genuine review. കുറെ റിവ്യൂവർമാർ എന്തിനാണ് ഇതിന് പോസിറ്റീവ് റിവ്യൂ കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല.

    • @tajnotpm6281
      @tajnotpm6281 13 дней назад +42

      പൈസ വാങ്ങിയിട്ട്. അല്ലാതെന്താ?

    • @bibinmathew5222
      @bibinmathew5222 13 дней назад +37

      Pettan cash erinju

    • @devdas8596
      @devdas8596 13 дней назад

      Po tayoli ​@@tajnotpm6281

    • @appuappuzz2309
      @appuappuzz2309 13 дней назад +16

      Oru symphony und kure ayille Ella padam flop
      Case നടത്താൻ പൈസ വേണ്ടെ
      അതോണ്ട് എല്ലാവരും പൈസ വാങ്ങി നല്ല പോസിറ്റീവ് അടിച്ചു

    • @humanbeing8810
      @humanbeing8810 13 дней назад +14

      ചുണ്ണി വ്ലോഗ്😅😅

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 13 дней назад +164

    ആവറേജിൽ താഴെ 🙏സത്യത്തിൽ വേസ്റ്റ് മൂവി..Climax 😇🏃‍♀️

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 11 дней назад +5

      Onnu podo😂 nalla movie anu I watched today after home this movie gave a great feeling to watch with family

    • @soumyakm5867
      @soumyakm5867 11 дней назад +1

      Nalloru film aanu.familik kanan pattunna film aanu.

  • @rejipappu7761
    @rejipappu7761 13 дней назад +71

    ജന അപ്രിയ നായകന് ഇനി മലയാള സിനിമയിലു വെറുപ്പിക്കലല്ലാതെ വേറൊന്നും ചെയ്യാനായി കഴിയും എന്നു തോന്നുന്നില്ല💯👌

  • @nidhinnidhin3335
    @nidhinnidhin3335 13 дней назад +528

    ദിലീപിന് ഇനി ഹീറോ റോളൊന്നും ചേരില്ല. കാലം മാറി ആൾക്കാരുടെ ചിന്താഗതിയും മാറി. ബോഡിക്ഷമിങ് കോമഡി ഒന്നും ഇനി എൽക്കില്ല.
    വില്ലനായിട്ട് അഭിനയിച്ചാൽ ചിലപ്പോ കത്തിക്കേറി വരാൻ ചാൻസുണ്ട്. അല്ലെങ്കിൽ പ്രൊഡ്യൂസർ റോൾ 👍🏻

    • @OfficialCountDracula
      @OfficialCountDracula 13 дней назад +19

      Body shaming comedy's okke kettal enikku chiri varum.

    • @Latexlover25
      @Latexlover25 13 дней назад +30

      ​@@OfficialCountDracula വലിയ ഒര് ശതമാനത്തിനും ഇത് ഒന്നും നോക്കാറില്ല ആരും പേടിച്ചു പറയുന്നില്ല അത്ര തന്നെ എനിക്ക് അത് കേൾക്കുമ്പോൾ cringe വരാറുണ്ട്

    • @LessPegasus
      @LessPegasus 13 дней назад +8

      ​@@OfficialCountDraculaethu type of comedy aanelum athu repeated aayi kekkumbo arkaayalum chiri varilla..
      Ricky Gervais inte okke comedy bodyshaming aanelum athil oru creativity und.

    • @parissbound8535
      @parissbound8535 13 дней назад +1

      @@Latexlover25cringe means?

    • @OfficialCountDracula
      @OfficialCountDracula 13 дней назад +6

      @@LessPegasus
      I'm basically into dark humour.
      Body shaming is like level 1 for me.
      I still find it funny though.

  • @DinkiriVava
    @DinkiriVava 13 дней назад +262

    തിരഞ്ഞെടുപ്പിനിടയിൽ ദിലീപേട്ടന്റെ പവി കെയർട്ടേക്കർ ക്ലാഷ് റീലീസ് ചെയ്തോണ്ട് കേരളത്തിൽ പോളിംഗ് വരെ കുറഞ്ഞുവത്രേ! 🤗

    • @DinkiriVava
      @DinkiriVava 13 дней назад +1

      @@devdas8596 excuse me!

    • @MADHURAM...
      @MADHURAM... 13 дней назад +42

      തിരഞ്ഞെടുപ്പ് പോലും മാറ്റി വയ്ക്കാൻ ആലോചിച്ചിരുന്നു എന്ന് കേട്ടു

    • @Shaarutrivian
      @Shaarutrivian 13 дней назад +10

      😂😂😂

    • @ambikaramachandran4370
      @ambikaramachandran4370 13 дней назад +8

      😂

    • @prafulheartbreaker
      @prafulheartbreaker 13 дней назад +4

      🤣🤣🤣

  • @viveksachu6109
    @viveksachu6109 13 дней назад +146

    പടം കണ്ടിട്ട് ചിരി വരാത്തവർ 😅 ലൈക് അടി ...
    ഈ കാലത്തെ ഏട്ടൻ്റെ ഒക്കെ ഒരു അവസ്ഥയേ......😂😂😂😂

  • @shandasamuel2219
    @shandasamuel2219 11 дней назад +22

    ഈ പൊട്ടൻ ഇപ്പോഴും 90ൽ ജീവിക്കുന്നത്. അവന്റെ ഒരു സിനിമയും ഇനിയും വിജയിക്കുക ഇല്ല.

  • @abhin666
    @abhin666 13 дней назад +523

    പടം കണ്ട് കൊക്കണ്ണന് വരെ വയ്യാതായി.😂😂

    • @a27680
      @a27680 13 дней назад +4

      😂😂 satyam

    • @user-nd8xr5df4z
      @user-nd8xr5df4z 13 дней назад +1

      😂

    • @abinvarghese1162
      @abinvarghese1162 12 дней назад +1

      Pavi caretaker കണ്ട് ചിരിച്ചു ചിരിച്ചു വയ്യാതായി

    • @sahl4710
      @sahl4710 12 дней назад +3

      Kok sir nte oru old short film kandaayirunnu😂

    • @abhin666
      @abhin666 12 дней назад

      @@sahl4710 konakam aano 😂

  • @BgmBlocked
    @BgmBlocked 13 дней назад +863

    അണ്ണൻ്റെ റിവ്യൂവിന് വേണ്ടി വെയിറ്റ് ചെയ്തവർ ഇവിടെ കമോൺ 😁👇

    • @Shaarutrivian
      @Shaarutrivian 13 дней назад

      Njann ithrem days waiting aayirnnu

    • @bijupj7856
      @bijupj7856 12 дней назад

      കൊക്കിനു പേടി ആണെന്ന് തോന്നുന്നു 😂

    • @antonykennedy2664
      @antonykennedy2664 13 часов назад

      I am also waiting for this review, this is not effective as Thankamani, I think fearing Pettan.😅

  • @Leo-yu3ok
    @Leo-yu3ok 13 дней назад +136

    Slap stick എന്താണെന്നു അറിയാത്തവർക്ക്....deliberate ആയി കോപ്രായം പോലത്തെ ആക്ഷനിൽ കൂടി കാട്ടുന്ന കോമെഡികൾക്ക് ആണ് slapstick എന്ന് പറയുന്നേ..... പണ്ടത്തെ ചാർളി ചാപ്ലിൻ സിനിമകൾ ഉദാഹരണം.... ഒരു കാലം വരെ മലയാള സിനിമയിലും വിജയിച്ചിരുന്നു

  • @unnikrishnan8053
    @unnikrishnan8053 13 дней назад +13

    ഇപ്പോഴും ഞാൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ പേട്ട ൻ പെടുന്ന പാട്

  • @abdulshuhaib2751
    @abdulshuhaib2751 13 дней назад +139

    ഇനി ഈ പ്രായത്തിൽ കോമഡി വർക്ക് അവതില്ല ദീലിപെട്ടാ നിങ്ങളുടെ കാലം കഴിഞ്ഞു പോയി. നല്ല പ്രായം കേസിൽ അകപ്പെട്ട് തിർത്തൂ.😑😢

  • @Nightmare.6.6.6
    @Nightmare.6.6.6 13 дней назад +276

    ഇപ്പോഴും നേരംവെളുക്കാത്ത പേട്ടൻ. കാലം മാറിയതും അറിയുന്നില്ല. മലയാളസിനിമ മാറിയതും അറിയുന്നില്ല. ഇപ്പോഴും പേട്ടൻ cidമൂസയുടെയും പറക്കും തളികയുടെയും കാലഘട്ടത്ത് നിൽക്കുന്നതേയുള്ളു. അവിടുന്ന് തുവരെ പെട്ടന്ന്‌ വണ്ടി കിട്ടിയിട്ടില്ല.

    • @Sanal-gu7li
      @Sanal-gu7li 13 дней назад

      എടാ പുന്നാര മോനെ നി ഇവന്റെ ഇപ്പോത്തെ ഊള പടത്തിനെ പറഞ്ഞ മതി. Cid moosayum, parakkum thalikayum okke evergreen comedy hits aanu. Athkond alle nioyokke innum ath orkkunnath

    • @Kannan-vy1tm
      @Kannan-vy1tm 12 дней назад +2

      Kamara sambhavam kandittile

    • @user-ew9kh9dv1r
      @user-ew9kh9dv1r 12 дней назад +1

      നിന്നോട് ആരേലും നിർബന്ധിച്ചോ 😂😂😂പോയ്‌ കാണാൻ

    • @Nightmare.6.6.6
      @Nightmare.6.6.6 12 дней назад

      ​@@user-ew9kh9dv1r എല്ലാരും പടം പോയികാണണം എന്ന് പേട്ടൻ നിർബന്ധിച്ചു 😊 പേട്ടന്റെ വാക്കും കേട്ട് ചെന്ന് കയറിക്കൊടുത്തതാ😔

  • @meeramanish24
    @meeramanish24 12 дней назад +15

    Correct review...പറയാൻ കാരണം, voice of സത്യനാഥൻ ott വന്നപ്പോൾ കണ്ടു....3 part ആയി കണ്ടു തീർത്തു എന്നു വേണം പറയാൻ.... അതുകൊണ്ട് തന്നെ ഉറപ്പിച്ചു അങ്ങേരുടെ കോമഡി ഇനി workout ആകില്ല എന്നു... ഇക്കിളി ഇട്ടാൽ പോലും ചിരി വരില്ല.... ഇപ്പോഴും 2000 ഇൽ ആണ്‌ കോമഡി range നിൽക്കുന്നത്.... ഇതും ott വന്നാൽ അഞ്ചോ പത്തോ തവണ ആയി കണ്ടു തീർക്കാം 😄

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 11 дней назад

      Better than many crime movies which includes killing and vulgar this is a feel good movie

  • @musicloverknr2848
    @musicloverknr2848 13 дней назад +35

    Dileep ഒക്കെ out ആയി എനി ഒരു നല്ല തിരിച്ചു വരവ് ഉണ്ടാവില്ല. Mammookka ne ഒക്കെ സമ്മതിക്കണം. 72 വയസ്സിലും പിള്ളേരുടെ കൂടെ പിടിച്ചു നിൽക്കുന്നു. Dileep പണി നിർത്തി business ഒക്കെ ആയി പോവുന്നതാവും നല്ലത്😂 പിന്നെ dileep ൻ്റെ audiance ഉം 2024ലേക്ക് വണ്ടി കിട്ടാത്തവരാണ്😂

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 11 дней назад

      Dude still it's a great family movie don't know about nowadays youngsters but for family it's a great movie

  • @intro_vert_
    @intro_vert_ 13 дней назад +274

    ദിലീപേട്ടന് 90s ന്നു ഇതുവരെ വണ്ടി കിട്ടിക്കില്ല

    • @Sanal-gu7li
      @Sanal-gu7li 13 дней назад

      90s okke evergreen aanu bro. Ith 2024 alle. Athkonda inganathe uumbiya padam okke irangunne

    • @akhilksakhil3440
      @akhilksakhil3440 12 дней назад +5

      Ni oru vandi ayak

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 12 дней назад +1

      Vandi kittiyillenkilum pullikku aavolam kindikal kittunnundu.

    • @dankismmalayalam
      @dankismmalayalam 12 дней назад +2

      Kammara sambavam, Ramaleela ഒക്കെ 90സിൽ ഇറങ്ങിയതാല്ലേ

    • @Sanal-gu7li
      @Sanal-gu7li 12 дней назад +4

      @@dankismmalayalam 90s thott 2010 vare cheytha padangal thanne aanu pullide main. Especially comedy. But ipo pandathe pole cheyyan pattunnilla. Comedy udeshich cheyyunnath palathum koprayam avunnu

  • @SAFNASUK
    @SAFNASUK 13 дней назад +82

    അതും തിരുമാനമായി😂😂😂😂😂

    • @abinvarghese1162
      @abinvarghese1162 13 дней назад +2

      എന്ത് 🤣

    • @devanathk4960
      @devanathk4960 13 дней назад +6

      അതിനൊക്കെ അല്ലേ നീ കാത്ത് നിക്കുന്നെ,യൂത്തന്മാർ കൊന്നു നഷ്ടപ്പെടില്ല എന്തായാലും പക്ഷേ കുടുംബസമേതം പോകുന്ന ആൾക്കാരും കുറവൊന്നും അല്ല അത് നീ മനസ്സിലാക്കിക്കോ,ഞാൻ ഇന്നലെ എൻറെ ഫാമിലിയുടെ ഒന്നിച്ച് രാത്രി പോയി,നിന്നെപ്പോലെ കെജിഎഫ് ആവേശവും ഒന്നും പ്രതീക്ഷിച്ചു പോകുന്നതല്ല ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അതിൻറെ നിലവാരവും അതിനെ എത്രമാത്രം പ്രതീക്ഷിക്കാം എന്നൊരു കണക്ക് വെച്ചിട്ട് തന്നെ നമ്മളൊക്കെ പോകുന്നത്,അല്ലാതെ ഒരു സിനിമ ഇറങ്ങിയാൽ ഉടൻ പ്രത്യേകിച്ച് ഏതെങ്കിലുമൊരു വിവാദത്തിൽപ്പെട്ട നടന്ന സിനിമ ഇറങ്ങിയാൽ ഉടൻ അത് ഏത് വിധേനയും പൊട്ടണം എന്ന് ആഗ്രഹിക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല,

  • @maheensuhra9922
    @maheensuhra9922 13 дней назад +15

    പുള്ളി ലൂപ്പിൽ പെട്ട് കിടക്കുവ ഇപ്പോഴും 2002ൽ ആണ് 😵‍💫

  • @amalrajan7215
    @amalrajan7215 13 дней назад +7

    Dilepinte pazhaya comedy padangal click aavan karanam pulliyalla, jagathy, salim kumar, harisree ashokan, cochin haneefa avaranu padathine vere levelil ethichirunnath

    • @sivan3189
      @sivan3189 13 дней назад

      Annokke (2002-2010) dileepinu fansinte kodumudi ayrunnu ath kond annu okke irakkiyirunna bhooribhaagam cinemakalum van hit ayrunnu

  • @achuthharisankar
    @achuthharisankar 13 дней назад +277

    6:24 വയ്യാത്തവരുടെ listil കയറിയ സ്പടികം ജോർജിനു അഭിനന്ദനങ്ങൾ 🎉😂

  • @paviputhran.s.ih2b371
    @paviputhran.s.ih2b371 13 дней назад +214

    ഇനിയും വരാത്തതെന്തേ എന്ന് വിചാരിചിരുന്നപ്പൊ അണ്ണൻ എൻട്രി 😂

    • @celestiaharmony4878
      @celestiaharmony4878 13 дней назад +4

      Enik tonnunu dileepinte padangalk breathing space kodukuna kond ayrikum 2nd day review varune😂

  • @sajjanart86
    @sajjanart86 12 дней назад +12

    1975 movie 😢😢😢😢😢😢😢😢😢😢ഉണക്ക കൊമേഡിയും ഒരു പൈസക്കുകൊള്ളാത്ത ക്ലൈമാക്സും ഒരു 4'5 സിനിമയ സവുട്ടി കൂട്ടി ഉണ്ടാക്കിയ മസാല 😢😢😢😢

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 7 дней назад +5

    ദിലീപിന് ഇനി ആ പുട്ട് കച്ചോടം കൊണ്ട് മുൻപോട്ടു പോകാനേ പറ്റു. 😄

  • @amalcm9511
    @amalcm9511 13 дней назад +129

    No plans to change💪🔥

  • @muhammedmuflih6250
    @muhammedmuflih6250 13 дней назад +393

    ഇന്നലെ അണ്ണന്റെ റിവ്യൂ k വേണ്ടി wait ചെയ്തവരുണ്ടോ 😊

  • @rahuln3223
    @rahuln3223 13 дней назад +29

    വെജിറ്റേറിയൻ ഹോട്ടലിൽ പോയി ബീഫ് ഫ്രൈ ഓർഡർ ചെയ്യുന്ന പോലെയാണ് പേട്ടൻ സിനിമയിൽ നല്ലത് എന്തെങ്കിലും പ്രതീക്ഷിക്കുന്നത്.

  • @ihjasaslam98
    @ihjasaslam98 12 дней назад +6

    സൽപ്പേര് കേൾപ്പിച്ചു പോകുന്ന മലയാള സിനിമാ industry ക്ക് കണ്ണ് കൊള്ളാതെ ഇരിക്കാൻ ഇടയ്ക്കിടെ ഓരോ ബോംബ് പൊട്ടിച്ചു സഹായിക്കുന്ന പേട്ടൻ..... ആദ്യം തങ്കമണി ഇപ്പോൾ ഇതും

  • @Jithin065
    @Jithin065 13 дней назад +107

    ന്താ അണ്ണാ താമസിച്ചേ...😂

  • @KRIPSYNODUTS
    @KRIPSYNODUTS 13 дней назад +133

    1960s kids will surely enjoy this. OTT യിൽ കാണാനുള്ളതേയുള്ളു , ഈ പടം കാണുന്ന കാശിനു പാവപെട്ടവർക് ഭക്ഷണം വാങ്ങി കൊടുക്കു, അത്രേം സന്തോഷം നമുക്ക് കിട്ടും. ഇല്ലെങ്കിൽ ഏതെങ്കിലും സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യൂ , ഒരു hope എങ്കിലും കിട്ടുമല്ലോ.

    • @muhammedsadhinmt7943
      @muhammedsadhinmt7943 13 дней назад +2

      😬

    • @edfredson
      @edfredson 13 дней назад +13

      എംഡിഎംഎ അടിച്ച്‌ പത്തിരുപത്തഞ്ചാളെ കുത്തുന്നത്‌ കണ്ടാല്‍ എന്റർടെയിന്‍മെന്റ്‌ കിട്ടും, ആ പണം കൊണ്ട്‌ പാവപ്പെട്ടവരെ സഹായിക്കേണ്ട കാര്യവുമില്ല😂😂

    • @KRIPSYNODUTS
      @KRIPSYNODUTS 13 дней назад

      @@edfredson ഗുണ്ടകളെ ഉപയോഗിച്ചുള്ള സ്ത്രീ പീഡനമാണോ അതോ MDMA ആണോ വലുത്? ഇത് രണ്ടും ചെയ്യാത്തത് കൊണ്ട് എനിക്കതറിയില്ല , ചെയ്തു പരിചയമുള്ളവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കുന്നവന്നതാണ്. ആടുജീവിതത്തിൽ എങ്ങും ങ്ങാൻ MDMA കണ്ടില്ല , എന്നാൽ പടം കണ്ടപ്പോൾ മുടക്കിയ കാശിനു ഒരു സംതൃപ്തി തോന്നുകയും ചെയ്തു. ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും.

    • @KRIPSYNODUTS
      @KRIPSYNODUTS 13 дней назад

      @@edfredson ഗുണ്ടകളെ ഉപയോഗിച്ചുള്ള സ്ത്രീ പീഡനമാണോ അതോ MDMA ആണോ വലുത്? ഇത് രണ്ടും ചെയ്യാത്തത് കൊണ്ട് എനിക്കതറിയില്ല , ചെയ്തു പരിചയമുള്ളവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കുന്നവന്നതാണ്. ആടുജീവിതത്തിൽ എങ്ങും ങ്ങാൻ MDMA കണ്ടില്ല , എന്നാൽ പടം കണ്ടപ്പോൾ മുടക്കിയ കാശിനു ഒരു സംതൃപ്തി തോന്നുകയും ചെയ്തു. ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും. എനിക്ക് ശരിക്കും വേദനിച്ചു , കൂടുതലൊന്നും ങ്ങാൻ പറയുന്നില്ല

    • @KRIPSYNODUTS
      @KRIPSYNODUTS 13 дней назад

      @@edfredson ഗുണ്ടകളെ ഉപയോഗിച്ചുള്ള സ്ത്രീ പീഡനമാണോ അതോ MDMA ആണോ വലുത്? ഇത് രണ്ടും ചെയ്യാത്തത് കൊണ്ട് എനിക്കതറിയില്ല , ചെയ്തു പരിചയമുള്ളവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കുന്നവന്നതാണ്. ആടുജീവിതത്തിൽ എങ്ങും ങ്ങാൻ MDMA കണ്ടില്ല , എന്നാൽ പടം കണ്ടപ്പോൾ മുടക്കിയ കാശിനു ഒരു സംതൃപ്തി തോന്നുകയും ചെയ്തു. ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും. എനിക്ക് ശരിക്കും വേദനിച്ചു , കൂടുതലൊന്നും ങ്ങാൻ പറയുന്നില്ല

  • @puttus
    @puttus 12 дней назад +7

    ലവൻ വരും.....ഇതിന് മറുപടിയുമായി....
    സജി നന്ത്യാട്ട് 😂😂😂😂
    അവന്റെ ജോലിതന്നെ പേട്ടന്റെ PR workaa

  • @sujithts1188
    @sujithts1188 12 дней назад +8

    @6:14 ധർമ്മജൻ ബോൾഗാട്ടി സോപ്പ്‌ പൊടി മേടിച്ചാൽ ബക്കറ്റ്‌ ഫ്രീ ..

  • @rohithnirmalyam
    @rohithnirmalyam 13 дней назад +261

    ആരും ക്വട്ടേഷൻ കൊടുത്ത് തട്ടിക്കൊണ്ടു പോയിട്ടില്ല..✌🏻

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 13 дней назад +195

    *ദിലീപിന്റെ കാലമൊക്കെ കഴിഞ്ഞു ഇനി ദിലീപിന് പറ്റിയ റോൾ നടന്റെ അമ്മാവൻ വേഷം, അല്ലെങ്കിൽ നടന്റെ അച്ഛനായി അഭിനയിക്കുക, അല്ലാതെ പഞ്ചാര കോമഡി പൈകിളി റോൾ ദിലീപിന് ചേരില്ല "ഇനി മലയാള സിനിമയിലെ next ജനപ്രിയ നായകനാകാൻ എന്തിനും മുന്നിൽ നിൽക്കുന്ന ഒരേ ഒരു യുവതാരമാണ് നസ്ലിൻ💗💗*

    • @kp-xs3gr
      @kp-xs3gr 13 дней назад +27

      Parayalle...pinne pettan quotation koduthu aa pavam chekkanittu pani kodukkum 😢

    • @abhijith7480
      @abhijith7480 13 дней назад +69

      നസ്ലെൻ പ്രതീക്ഷ നൽകുന്ന നടൻ ആണ് പക്ഷെ ദിലീപിനെ വച്ച് ഒന്നും ഇന്നലെ വന്നവനെ compare ചെയ്യല്ലേ. അയാൾ real life il എന്തും ആയിക്കോട്ടെ അഭിനയത്തിൽ ഒരു മികച്ച നടൻ തന്നെയാണ് ദിലീപ് 💯💯💯

    • @mohamedfazil1972
      @mohamedfazil1972 13 дней назад +17

      ​@@abhijith7480 dileepinu enth abinayamanu ullathu? Ayakku oru mannakattayumilla.... Pennungale peedippikkan ariyam.... Allathe vere enth thenga ariyam🤬🤬🤬

    • @abhijith7480
      @abhijith7480 13 дней назад +1

      @@mohamedfazil1972 ടാ ഊളെ ആരുടേയും influence ഇല്ലാതെ താഴ്ന്ന നിലയിൽ നിന്ന് അയാൾ മലയാള സിനിമയുടെ ജനപ്രിയനായകൻ ആയി മാറി സിനിമ മേഖലയെ തന്നെ control ചെയ്യാൻ കഴിയുന്ന അഭിവാജ്യ ഘടകം ആയെങ്കിൽ അത് അങ്ങേരുടെ മാത്രം കഴിവും അദ്ധ്വാനവും കൊണ്ടാണ് 💯💯💯 കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, കമ്മാരസംഭവം അങ്ങിനെ അയാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന എത്രയോ കഥാപാത്രങ്ങൾ🔥🔥🔥

    • @rahulpalatel7006
      @rahulpalatel7006 13 дней назад +12

      Basel Joseph & Naslen

  • @vibhasatheesh7399
    @vibhasatheesh7399 9 дней назад +5

    ദിലീപ് ന്റെ പടങ്ങൾ ഒന്നും ഇനീ മലയാളത്തിൽ വേണ്ട.... അയാളുടെ കരച്ചിൽ ഈ സിനിമ വിജയിക്കേണ്ടത് ആവശ്യം ആണെന്ന് 😂😂😂😂വിനീത് കുമാർ നു വേറെ ആരെയും കിട്ടിയില്ലേ നായകൻ ആക്കാൻ 😢

  • @anishmg1915
    @anishmg1915 12 дней назад +17

    "ചത്തിട്ടു റീത്തു വെച്ച പോലെയുണ്ട്".. ഒന്നാമതെ കരഞ്ഞു മെഴുകി റിലീസ് ചെയ്തതാണ്... അങ്ങനെ പേട്ടൻ ഗുദാ ഗവാ..!

  • @anonymousrose8594
    @anonymousrose8594 13 дней назад +97

    6:14 സോപ്പു പൊടി മേടിച്ചാൽ bucket free - ധർമജൻ ബോൾഗാട്ടി 😂

    • @padiyath7173
      @padiyath7173 10 дней назад

      Poooor

    • @shamnas9809
      @shamnas9809 9 дней назад +1

      ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ കരഞ്ഞതിനുള്ള പ്രതിഫലം 😆

  • @dreamshore9
    @dreamshore9 13 дней назад +247

    ദിലീപ് യുഗം അവസാനിച്ചു

    • @user-nv7sy5lu6q
      @user-nv7sy5lu6q 13 дней назад +5

      Uva😂😂

    • @radhakrishnan735
      @radhakrishnan735 13 дней назад +20

      Not padam ,,,,,padakagal

    • @ayishaamehrin
      @ayishaamehrin 13 дней назад +12

      ​@@RiyasValiyaValappil ഡേറ്റ് ഒക്കെ കൊടുക്കാം.. വാരി കൂട്ടി പടം ചെയ്തിട്ട് കാര്യമില്ല.. ബാന്ദ്ര, തങ്കമണി പോലെ പെട്ടിയിൽ ഇരുന്നിട്ട് കാര്യമില്ല

    • @parissbound8535
      @parissbound8535 13 дней назад +8

      @@ayishaamehrinവെറുതെ ഇരുന്ന് കരഞ്ഞു മെഴുക്കണ്ട,റാഫി മെക്കാർട്ടിൻ ഷാഫി പടങ്ങൾ ആണ് വരുന്നത്,നിന്നെപോലെയുള്ളവർ കാണണ്ട,നീ പ്രക്രിതിപടങ്ങൾ കാണ്

    • @ayishaamehrin
      @ayishaamehrin 13 дней назад +5

      @@parissbound8535 o sirr. aadyam padakkanghal sorry padanghal onnu erangatte.. ennit pore..

  • @sudhinsudhakaran
    @sudhinsudhakaran 9 дней назад +3

    പടം മുഴുവൻ കണ്ട് തീർത്ത KOK അണ്ണന് ഇരിക്കട്ടെ ഒരു കുത്തിരപ്പവൻ 😅

  • @kannurgunhouse2805
    @kannurgunhouse2805 5 дней назад +2

    ഞാൻ കണ്ടു നല്ല സിനിമ ❤ ഇവൻ പറഞ്ഞത് കേട്ട് പോകാതിരുന്നു ആദ്യം, പോയപ്പോൾ മികച്ചു നിന്ന ഒരു ഫാമിലി സിനിമ..ഒരു ലാഗും ഇല്ല..

  • @user-df7mz3rg5i
    @user-df7mz3rg5i 13 дней назад +41

    Thanks kok. Ini padam kaanunnilla. I think it's not even worth for ott. Money saved

  • @deepikaknair4101
    @deepikaknair4101 13 дней назад +219

    സൂക്ഷിക്കണം ചേട്ടാ ദിലീപ് പീഡിപ്പിക്കാൻ ആളെ വിടും😂😂

    • @abinvarghese1162
      @abinvarghese1162 13 дней назад

      നിന്നെ peedippicho

    • @ayushabhi6558
      @ayushabhi6558 13 дней назад +23

      സാധ്യത ഇല്ലാ പകരം മുട്ട കൂടോത്രം ആകും 😂

    • @sanilkumarms007
      @sanilkumarms007 13 дней назад +8

      Deepika ninte ammeye pedipicho poore

    • @rustinpeter2193
      @rustinpeter2193 13 дней назад

      @@sanilkumarms007ennu dileep ninte ammeda kothil adichu pooriyil kayatti undaya panchavarana kundan thalleyoli 😂🫣😂😂

    • @7856ikrst
      @7856ikrst 13 дней назад

      @@sanilkumarms007oru nadiye aa myran panam koduthe peedippichitunde

  • @freesoul913
    @freesoul913 13 дней назад +3

    Most awaited review 😅

  • @Warlocksan8104
    @Warlocksan8104 13 дней назад +1

    I agree. True review given here.. only actors who got some screenspace other than dileep would be the dog and civet(marapatti). Sad for the new actresses introduced. Atleast they should have been given little more screenspace and story line. I understood one thing, old dileep movies worked because of the supporting actors skill like harishree ashokan, salim kumar and here it is just one man attempt to recreate all those alone.

  • @rafeequeac3963
    @rafeequeac3963 13 дней назад +68

    ഇവൻ്റെ പടം ott പോലും കാണൽ ഇല്ല

  • @kuttan1001
    @kuttan1001 13 дней назад +57

    പുള്ളി മലയാള സിനിമ ലോകം അടക്കി വാണിരുന്ന കാലം, അന്ന് 5 വർഷങ്ങൾക്ക് മുന്നേ, 50 പടം പ്ലാൻ ചെയ്തിരുന്നു അതിലൊന്നാ ഇത്, ട്രെൻഡ് മറിയതറിഞ്ഞില്ല.🤭

  • @noufalnoufal8815
    @noufalnoufal8815 12 дней назад +5

    മമ്മൂക്ക കണ്ടില്ലേ പുതിയ രീതിയിൽ ഉള്ള പരീക്ഷണ സിനിമകൾ ചെയ്തു വിജയിപ്പിക്കുന്നത്.. 👍👍👍

    • @joshybenadict6961
      @joshybenadict6961 10 дней назад

      മൂപ്പരും നിർത്താനായി😂

    • @noufalnoufal8815
      @noufalnoufal8815 9 дней назад

      @@joshybenadict6961 ഇക്ക നിർത്തുമ്പോ അതു ഒരുപാടു നല്ല കഥാപാത്രങ്ങൾ തന്നിട്ടേ നിർത്തൂ മോനെ 💥👍👍💥

  • @sagarkb3174
    @sagarkb3174 13 дней назад +4

    Thrissur രാഗം തിൽ നിന്നും night kandu ഇറങ്ങി പാറമേക്കാവ് ക്ഷേത്രം thinu മുമ്പിൽ നിന്നും ചായ കുടിച്ചു റിവ്യൂ കാണുന്ന ഞാൻ,9.45 P.M padam തുടങ്ങി housefull ആയിരുന്നു മൂവി

  • @shafreenashafreena4113
    @shafreenashafreena4113 13 дней назад +56

    പേട്ടൻ എന്നും എയറിൽ തന്നെ 😂😂😂💣💣

  • @geethasanthosh1082
    @geethasanthosh1082 13 дней назад +32

    അശ്വന്ത് എപ്പോളും സത്യം പറയും 👍👍

    • @vintageedits7326
      @vintageedits7326 13 дней назад

      Ilaa ilaa premalu chirich marinjenu aee paranjath ivide palarkhum chiri onumm vanilaa ijathy vanaa padam 🤣🤣🤣 Ivan kalam anuu paranjath ivante vakuu kett poyii Paisa poyii🥹

  • @ratedrsuperstar414
    @ratedrsuperstar414 9 дней назад +2

    Why kok never reviewed an absolute gem of a movie like Ennivar? He has time to watch and rant about all the best flops of 2023.

  • @sanalshields4520
    @sanalshields4520 13 дней назад +3

    I’ve never enjoyed slapstick comedies.whats there to enjoy when someone is being physically hurt

  • @KsaKrs88
    @KsaKrs88 13 дней назад +148

    ഇലനക്കി shazzam തള്ളി മറിച്ചപ്പോ ആദ്യം സംശയിച്ചു.....ഇപ്പഴാ മനസ്സിലായെ എന്തോ എച്ചില് വാങ്ങി കൊരച്ചതാ പാവം...as usual the one and only KOK💯💯❤️‍🔥💪🏻

    • @achunandhu1693
      @achunandhu1693 13 дней назад +8

      True 🙏

    • @dhanyajairaj9791
      @dhanyajairaj9791 13 дней назад +6

      Yesss🥰

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 13 дней назад +36

      അവൻ typical വിജയ് ദിലീപ് സിനിമകളുടെ കട്ട fanboy ആണ് 😂.... വലിയ ഒരു ശതമാനം 90 s kids കൾക്ക് ഇപ്പോഴും വിജയ്, ദിലീപ് സിനിമകളിൽ എന്തൊക്കെ കാട്ടി കൂട്ടിയാലും അമൃത് ആയി തന്നെ തോന്നും... ഗില്ലി, cid മൂസ, പറക്കും തളിക, pokkiri ഒക്കെ ഇപ്പോഴും ഇവരുടെ തലയിൽ നിൽക്കുകയാണ് 👍

    • @sathz540
      @sathz540 13 дней назад +23

      ​@@gokulgokulshajikumar3877 Bro , ഞാനും 90's Kids ആണ് . പഴയ ദിലീപ് പടങ്ങൾ especially 2000 to 2010 ഭയങ്കര ഇഷ്ടമാണ് But ഈ സിനിമയിലെ First half ലൊക്കെ കാണിക്കുന്ന കോമഡി(?) അറു ബോറാണ് . 90's kids നെ Generalise ചെയ്യണ്ട . Kok also 90 ' s Kids Same opinion ആണ് . പിന്നെ വിജയ് പടത്തിന് Fdfs പോകുന്നത് മുഴുവൻ 2k ആയിരിക്കും

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 13 дней назад +8

      @@sathz540 ഞാൻ generalise ചെയ്തതല്ല bro... ഇപ്പോഴും വലിയ ഒരു ശതമാനം 90s kids നും ഇപ്പോഴും ദിലീപ് പടങ്ങൾ കാണുന്നവർ ആണ്... Case വന്നതോടെ കുറെ family audience പുള്ളിയെ വെറുത്തു പണ്ട് ഒരു ദിലീപ് സിനിമ വന്നാൽ തീയേറ്ററിലെ cleaning staff കൾക്ക് ഭയങ്കര പണി ആയിരുന്നു 😂mixture, lays, biscuit ഒക്കെ കൊണ്ട് പിള്ളേരുമായി family മുഴുവൻ തീയേറ്ററിൽ കയറി ഫുഡ്‌ wasteum food cover ഒക്കെ സീറ്റിനു താഴെ ഇട്ട് വൃത്തികേട് ആക്കും ആയിരുന്നു... എനിക്ക് ഓർമ ഉണ്ട് ഒരു ഓണക്കാലത്തു sringaravelan ഒക്കെ ticket പോലും കിട്ടാതെ families sringaravelan കളിക്കുന്ന അടുത്ത theatre അന്വേഷിച്ചു ticket നായി ഓടിയതൊക്കെ 😂😂അന്ന് bookmy show ഒന്നും ഇല്ലായിരുന്നല്ലോ 😂
      പെണ്ണ് കേസിൽ പെട്ടത്തോടെ വലിയ വിഭാഗം families ന് പുള്ളിയെ വെറുപ്പ് ആണെങ്കിലും ഈ സിനിമ ഇന്നും house full ആയി ഓടുന്നു എങ്ങനെയെന്നു ഒരു പിടിയും ഇല്ല bro 😂👍

  • @satheeshbabu9948
    @satheeshbabu9948 13 дней назад +115

    കേരളം കാത്തിരുന്ന review

  • @way_of_lif_e
    @way_of_lif_e 13 дней назад +5

    Was waiting for this review. ഇപ്പോഴാ സമാധാനം ആയെ 😂😂😂

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 13 дней назад +5

    Bodyguard movieyude story ayii thonniyathu anikku mathram anno🤔🤔🤔

  • @MuhammadMusthak-wj6qe
    @MuhammadMusthak-wj6qe 13 дней назад +192

    Directed by Pulsor Suni

  • @MrHum335
    @MrHum335 13 дней назад +27

    വീഡിയോ ലിങ്ക് ഏതോ പേട്ടൻ ഫാൻസ്‌ ഗ്രൂപ്പ്ലേക്ക് പേസ്റ്റ് ചെയ്യപ്പെട്ടതായി കമെന്റ് ബോക്സ് കണ്ട് അറിയാൻ സാധിച്ചു...

  • @vrnr1
    @vrnr1 13 дней назад +5

    One time watch…. Ottum bore Adikilla….nalla songs….just saw now..

  • @veddoctor
    @veddoctor 13 дней назад +116

    update ആവാൻ ഒക്കെ കോവാലന് എവിടെ സമയം. എപ്പോഴും case നു പിറകെ ഓട്ടം അല്ലേ പിന്നെ tension നും 😌😌😌

    • @danycr3130
      @danycr3130 11 дней назад

      Rajapan kunna valya myran

  • @rosilinmathew8763
    @rosilinmathew8763 13 дней назад +113

    സമയവുംപൈസയും പോയി..ഇതാണോ കോമഡി…വെറുപ്പിക്കൽ മൂവി

  • @pkarjun3658
    @pkarjun3658 12 дней назад +5

    Iam ദീപാ അർജുൻ.. എത്തിയല്ലോ 😄.. ഇന്നലെ മുതൽ waiting ആയിരുന്നു...save money.. Thanks kok... ഈ comments എല്ലാം ഒന്നു നോക്കിയാൽ മതി ജയ് വിളിക്കുന്നവർ അപ്പോ മനസിലാകും പേട്ടന്റെ അവസ്ഥ 🥵എന്തായാലും ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവരും paided അല്ല... ഈ കോമാളിത്തരം നിർത്താൻ എന്തേലും മാർഗം ഉണ്ടോ എന്ന് പേട്ടൻ പുനർ പരിശോധിക്കണം..

  • @nathmanju6317
    @nathmanju6317 11 дней назад

    The best part is that u said about the Vintage...
    Its my frst comment on all your videos...
    Superb brother💘

  • @rubychristine1225
    @rubychristine1225 13 дней назад +197

    ഇയാളുടെ ( പീഡന കേസ്സി പ്രതി )യുടെ സിനിമ കാണാൻ ഇപ്പോഴും ആളുകൾ ഉണ്ടല്ലോ 🙄 -

    • @Anand_Ram
      @Anand_Ram 13 дней назад +15

      Sathyam💯🤣

    • @pradeepn9771
      @pradeepn9771 13 дней назад +32

      I stopped watching his movies after that incident.

    • @akashchulliyil774
      @akashchulliyil774 13 дней назад

      Ayal mathram alla cinema...athin pinnani pravarthakaraii orupad perude viyarppind

    • @appuappuzz2309
      @appuappuzz2309 13 дней назад

      ​@@akashchulliyil774 avark vere ale vechu movie pidicha pore
      Iyalekkal market value ippl Neslen und

    • @mahsh.m
      @mahsh.m 13 дней назад

      വിയർത്തതിന് കണക്ക് പറഞ്ഞ് ക്യാഷ് വാങ്ങിയിട്ടുണ്ട് ​@@akashchulliyil774

  • @SmartHackHub
    @SmartHackHub 13 дней назад +65

    The honest Review. I watched the movie felt same.

  • @abhiram-sw1dn
    @abhiram-sw1dn 11 дней назад +2

    Vintage inte kaaryam parajath correct 💯💯

  • @binduks1926
    @binduks1926 12 дней назад +4

    എന്താ കുട്ടി Review താമസിച്ചത്? ഇതാണ് Correct review. ബാക്കിയുള്ളവർ അയാളുടെ പതിനെട്ടാമത്തെ അടവ് കരച്ചിൽ Show കണ്ട് മൊഴിമാറ്റി പറഞ്ഞതാ.ഈ സിനിമ കാണാനുള്ള പൈസ ഏതെങ്കിലും അനാഥാലയത്തിന് കൊടുത്താൽ പുണ്യമെങ്കിലും കിട്ടും.

  • @gokulkrishna8959
    @gokulkrishna8959 13 дней назад +47

    ഏറ്റവും അവസാനം വളരെ enjoy ചെയ്ത് കണ്ട ദിലീപ് മൂവി Two Countries ആണ്..❤️
    അതിനുശേഷം വന്ന കോമഡി മൂവീസ് എല്ലാം .. 🙁👎🏻

    • @ArunPs-jy4ju
      @ArunPs-jy4ju 13 дней назад

      ❤❤❤❤❤❤🎉

    • @ayishaamehrin
      @ayishaamehrin 13 дней назад +1

      yaa

    • @ziyad4719
      @ziyad4719 13 дней назад +1

      രാമലീല കണ്ടില്ലേ??

    • @achuthharisankar
      @achuthharisankar 13 дней назад

      @@ziyad4719 അത് comedy അല്ലല്ലോ

    • @ASH03ASH
      @ASH03ASH 13 дней назад +2

      രാമലീല ❤

  • @abhishekkrishnab8888
    @abhishekkrishnab8888 13 дней назад +31

    Wait cheith irinn sheenich... 😅

  • @sonak.r.6665
    @sonak.r.6665 6 дней назад +1

    Jayaraminteyum , sureshgopiyudeyum makkalude marriaginu dileep with family attend cheythu... That means they are still supporting and keeping connection with dileep ennalle..... Film industryil ullavar thanneyanu dileepine ipolum pokkikond nadakkunnath

  • @manjujose7856
    @manjujose7856 13 дней назад +3

    Bigg boss ൽ പോയി promotion നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. താൻ ഇപ്പോഴും സിനിമ ലോകത്ത് വലിയ ആളാണെന്ന് കാണിക്കാൻ സ്വയം പൈസ മുടക്കി അയാൾ കാണിക്കുന്ന കോപ്രായങ്ങൾ.

  • @syamkumarp.s1261
    @syamkumarp.s1261 13 дней назад +63

    ഇന്നലെ മുഴുവനും നോക്കി എവിടാരുന്നു 👌🏻👌🏻👌🏻

  • @appuappuzz2309
    @appuappuzz2309 13 дней назад +77

    ഇന്നും നാളെയും Saturday and sunday kurach ആളുകൾ കാണും
    Next week washout akum😂

    • @vdcuts4666
      @vdcuts4666 13 дней назад +10

      Oru washoutum illa nalla reethiyil allum kerunund ath kokum paranju

    • @appuappuzz2309
      @appuappuzz2309 13 дней назад +1

      Recently malayalm movies kure 50+ crore adicha aa level onnm varilla
      Oru avg hit akumarkm
      10-20 crore something collection kittum

    • @vdcuts4666
      @vdcuts4666 13 дней назад

      @@appuappuzz2309 50 kittum chelpo allenkil 40 inn oke nalla housefull shows ann

    • @7856ikrst
      @7856ikrst 13 дней назад

      5 crores only

    • @coolguru_moviereview
      @coolguru_moviereview 12 дней назад +1

      എല്ലാ പടവും പൊട്ടുന്നു 😂😂

  • @ashlyshibu562
    @ashlyshibu562 12 дней назад +3

    കൊക്കിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
    നല്ലത് കൊണ്ട് വാ അപ്പൊ എല്ലാരും കാണും

  • @renjithopi
    @renjithopi 13 дней назад +3

    You strongly need a doctor's consultation KOK

  • @anandhu1339
    @anandhu1339 13 дней назад +52

    5:04 എന്റെ പൊന്നോ 😂😂