ആകർഷണ ശക്തി വർദ്ധിപ്പിക്കാനുള്ള മന്ത്രം

Поделиться
HTML-код
  • Опубликовано: 16 ноя 2023
  • #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    നവരാത്രി ഉത്സവം 2023
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    ഹിന്ദു ഭക്തിഗാനങ്ങൾ
    #attractionmantra
    #lovemantra
    #marriagemantra

Комментарии • 1,1 тыс.

  • @devikapu613
    @devikapu613 3 месяца назад +27

    എന്റെ ഏട്ടൻ എന്റെ അരികിലേക്ക് വരണം... ഇപ്പോൾ എന്നെ വിട്ടു പോയി... എന്റെ അരികിലേക് ഏട്ടൻ വരണം അമ്മേ 🥹❤️എനിക്ക് ഏട്ടനെ മറക്കാനോ ഒന്നും പറ്റുല്ല എന്റെ ഏട്ടനെ തിരിച്ചു തരണേ അമ്മേ 🥹🥹🥹🥹❤️❤️❤️❤️

    • @aparnasaniya6602
      @aparnasaniya6602 2 месяца назад

      😢😢😢😢😢enteyum same avastha😢😢😢😢

    • @kuttankuttan-cm1dz
      @kuttankuttan-cm1dz Месяц назад +2

      തീർച്ചയായും പ്രാർത്ഥിക്കും എന്തായാലും ഏട്ടൻ വരും

    • @devikapu613
      @devikapu613 25 дней назад +1

      @@kuttankuttan-cm1dz 🥰

  • @seenab6192
    @seenab6192 3 месяца назад +36

    എന്നേയും എന്റെ മോളെയും സ്നേഹം പരിഗണന തരാതെ വേറെ ഉള്ളവരെ കാര്യം നോക്കി നടക്കുന്ന എന്റെ ഭർത്താവ് എന്നെയും മോളെയും സ്നേഹിച്ചു പിരിയാൻ വയ്യാത്ത അത്രയും ഞങ്ങളെ സ്നേഹിക്കണേ അതിനു ഭർത്താവിന് തോന്നിക്കണേ

  • @user-qr2ro9ok5y
    @user-qr2ro9ok5y 4 месяца назад +13

    എന്റെയും എന്റേ പേഴ്സന്റെയും പിണക്കം മാറ്റിത്തരണേ ജിഷ്ണു രോഹിണി

  • @rajammaanandhan5029
    @rajammaanandhan5029 3 месяца назад +20

    എൻ്റെ ഭർത്താവിനെ എൻ്റെ കരങ്ങിൽ എത്തിച്ചു തരണേ.❤❤❤.

  • @praveeshkv810
    @praveeshkv810 5 месяцев назад +7

    ജയ കെ തിരുവോണം
    പ്രവീഷ് കെ വി അത്തം
    ഞങ്ങളുടെ വിവാഹം ഉടനെ നടക്കട്ടെ

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +10

    ഞാൻസ്നേഹിൺക്കുന്ന ആള്എന്നോട്കൂടെഎപ്പോഴുംഉണ്ടാകണെ❤❤❤

  • @sandhya2214
    @sandhya2214 8 месяцев назад +4

    ഞങ്ങളുടെ ജീവിതത്തിലെ കലഹം മാറുവാനും ഒരുമയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ
    ബിജു. മകീര്യം
    സന്ധ്യ. അത്തം
    അയന. മൂലം
    അമിത്. Moolam

  • @varshavarsha3671
    @varshavarsha3671 3 месяца назад +26

    ഞാൻ സ്‌നേഹിക്കുന്നആൾ എപ്പോഴുo എന്റെ കൂടെ ഉണ്ടാകട്ടെ ❤️

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +11

    ഞാൻ സ്നേഹിക്കുന്ന ആൾ എപ്പോഴും എൻ്റകൂടെ ഉണ്ടാകട്ടെ❤❤❤❤❤

  • @binusreelekha8474
    @binusreelekha8474 5 месяцев назад +3

    Sreelekha രേവതി

  • @MANJU7009.
    @MANJU7009. Месяц назад +1

    എന്റെ എല്ലാ കടങ്ങളും കഷ്ടപ്പാടുകളും മാറ്റി തരേണമേ അമ്മേ 😔🙏🙏🙏

  • @linulinu9921
    @linulinu9921 День назад

    എന്നെ വേണ്ട എന്ന് പറഞ്ഞു പോകുന്നു എന്റെ ഇക്ക എന്റെ കൂടെ തന്നെ വരണേ എന്നെ ഒരുപാട് സ്നേഹിച്ചതാണ് വേറെ പെൺപിള്ളേരെ കിട്ടിയവരുടെ കൂടെ പോയി അവരെയൊക്കെ മറന്നു എന്റെ കൂടെ തന്നെ വരണേ എന്നെ സ്നേഹിക്കണ

  • @snekha6747
    @snekha6747 3 месяца назад +4

    Thank you Universe Thankyou Angeles Thank you God 🙏🙏🌿🌿🌿🌿🌿🙏🙏🙏

  • @user-ui8ye1pl2b
    @user-ui8ye1pl2b 2 месяца назад +7

    എന്റെ ലക്ഷ്മിയേ എനിക്ക് തിരികെ തരണമേ ദേവി 😭😭😭😭

  • @jyothilakshmilakshmi3548
    @jyothilakshmilakshmi3548 8 месяцев назад +2

    ശിവരാജൻ അവിട്ടം ജ്യോതിലക്ഷ്മി രോഹിണി അലക്കാനന്ദ ചിത്തിര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @user-cm9uh2vm1u
    @user-cm9uh2vm1u 3 месяца назад +3

    സാജൻ എന്നിലേക്ക്‌ തിരികെ വരാൻ പ്രാർത്ഥിക്കുന്നു

  • @BlessySj
    @BlessySj 3 месяца назад +20

    എന്റെയും ചേട്ടന്റെ ഇടയിൽ നല്ല സ്നേഹ ബന്ധം ഉണ്ടാകണം എന്നെ തഴഞ്ഞു മറ്റുള്ളവരുമായി സന്തോഷത്തിൽ ആഘോഷിക്കുബോൾ എന്നെ തിരിഞ്ഞു നോക്കാറില്ല അതു മാറ്റി ഞങ്ങൾക്ക് ഇടയിൽ സ്നേഹവും പരിഗണന യും തരണേ ഭഗവനെ യൂണിവേഴ്‌സ് 🙏🙏🙏❤❤❤❤❤

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +7

    ഞാൻ സ്നേഹിക്കുന്ന എല്ലാവരുംഎന്നും എന്നേട്ഒപ്പംഎന്നുംഉണ്ടാവണെ❤❤❤

  • @user-cc2lj7gw1m
    @user-cc2lj7gw1m 5 месяцев назад +2

    Shilna Aayilyam prarthanayil ulpeduthane....Athulkrishna Atham .🙏🙏❤❤

  • @user-jw2fm1yi5i
    @user-jw2fm1yi5i 3 месяца назад +4

    ഞാൻ ഇഷ്ടപ്പെടുന്ന പ്രകാശൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @rijip9792
    @rijip9792 3 месяца назад +8

    സത്യം. ഇന്നലെ കേട്ടു ഇന്ന് വിളിച്ചു. കുറച്ചു കാലം ആയി വിളിക്കാതെ. Thanks univers

  • @shafeerkunnatheri6230
    @shafeerkunnatheri6230 3 месяца назад +6

    ഷഫീർ തൃകേട്ടാ സർവ്വവിധ ആകർശനതിന് പ്രാർത്ഥികണേ 🙏

    • @manuvattappara8245
      @manuvattappara8245 11 дней назад

      ഇജ്..ജാതകവും നാളുമെക്കെ നോക്കാറുണ്ടോ. 🤣🤣🤣

    • @manuvattappara8245
      @manuvattappara8245 11 дней назад

      കാൾ മി ഉസ്താദ്. എല്ലാആകർഷണവും ഉടനെ നിനക്ക് ഉണ്ടക്കി തരും 🤣🤣🤣

  • @RadhaVinitha
    @RadhaVinitha Месяц назад +1

    എൻറകടങൾതീർതുതരാൻസഹായികണേഅമാ

  • @Geetha-lj3to
    @Geetha-lj3to 4 месяца назад +1

    Geethamulam

  • @sajiss9780
    @sajiss9780 4 месяца назад +61

    എന്റെ ജീവിതത്തിൽ ഇത്രയും പെട്ടെന്ന് ഒരു റിസൾട്ട്‌ കിട്ടിയിട്ടില്ല, സത്യം ഞാൻ ഇത് കേട്ട മാത്രയിൽ തന്നെ എനിക്ക് മെസ്സേജ് അയച്ചു, ഇനി ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആളാ, thank you 🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏

  • @aparnnap2004
    @aparnnap2004 8 месяцев назад +3

    Thank you universe 🙏🏻🙏🏻🙏🏻

  • @raghigirish8266
    @raghigirish8266 8 месяцев назад +2

    Thanku Universe 🌸🙏

  • @maneeshak7542
    @maneeshak7542 Месяц назад +2

    എന്റെ ഭർത്താവിന് ഇപ്പോൾ എന്നോടുള്ള അകലം മാറി പഴയത് പോലെ എന്നെ മാത്രം മനസിൽ കണ്ട് ആത്മാർഥമായി സ്നേഹി.ക്കാൻ അദ്ദേഹത്തിന് തോന്നിക്കണേ 😢😢😢😢
    മനീഷ ഉത്രട്ടാതി
    ദിലീപ് പുണർതം

  • @roshnapv4993
    @roshnapv4993 3 месяца назад +23

    ഞാൻ സ്നേഹിക്കുന്നയാളുടെ മനസ്സിൽ എന്നും എനിക്കൊരു സ്ഥാനം ഉണ്ടാവണേ..

  • @sujakd4805
    @sujakd4805 3 месяца назад +5

    ഭഗവാനെ അവൻ എന്നെ വിളിക്കണേ

  • @MayaPv-ki2oc
    @MayaPv-ki2oc 6 месяцев назад +3

    ഞങ്ങളെയും ഒന്നു പ്രാർത്ഥനയിൽ ഉൾപെടുത്തേനേ പുഷ്പ ചോതി പ്രജിത് വിശാഖം 🙏🏿🙏🏿🙏🏿

  • @user-yg2lm2ih8y
    @user-yg2lm2ih8y 3 месяца назад +6

    വരാഹി അമ്മേ 🙏🙏🙏🙏🙏🙏

  • @DeepaPillai-be9nl
    @DeepaPillai-be9nl 5 месяцев назад +10

    എൻ്റെ ഭർത്താവിൻ എപ്പോഴും എന്നോട് വഴക്കുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റി തരാൻ പ്രാർത്ഥിക്കണേ
    ശശികുമാർ - അശ്വതി
    ദീപ പൂയം

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад +1

      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️

    • @DeepaPillai-be9nl
      @DeepaPillai-be9nl 5 месяцев назад

      പറഞ്ഞതുപോലെ ചെയ്യാമേ നന്ദിയുണ്ട്

    • @user-zh1wx3ru9j
      @user-zh1wx3ru9j 2 месяца назад

      Same prayer for me

  • @IamMrmayavi
    @IamMrmayavi 3 месяца назад +8

    എന്നെ വേണ്ടന്ന് പറഞ്ഞു പോയവൾ പ്രശ്നങ്ങൾ എല്ലാം മറന്ന് തിരികെ വരണേ അമ്മേ 🙏🙏🙏🙏

  • @resmaresmathottam8599
    @resmaresmathottam8599 13 дней назад +1

    എന്റെ ഭർത്താവ് എന്നെ സ്നേഹിക്കണമേ. വഴക്കും ishettamilayimayum മാറ്റി ജീവിതം സന്തോഷം നിറഞ്ഞത് ആക്കി തരണേ. സനിൽ -അത്തം
    രേഷ്മ -അത്തം
    അശ്വിക -മൂലം
    Diveorcinte ചിന്തയിൽ നിന്ന് മാറ്റി തരണേ

  • @bindhusreekumar3490
    @bindhusreekumar3490 3 месяца назад +5

    ഞാനും എൻറെ ആളും തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് മാറി പഴയപോലെ സ്നേഹം ആയി ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ബിജു ഉത്രം ബിന്ദു ത്യക്കേട്ട

  • @reshmirajesh1323
    @reshmirajesh1323 3 месяца назад +3

    Thank youuniverse❤

  • @simikoshi7777
    @simikoshi7777 2 месяца назад +4

    Nte Achayan enne vilikkane 🙏🙏

  • @manjugirish9664
    @manjugirish9664 3 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Kloibcdrsae3334
    @Kloibcdrsae3334 17 дней назад

    എന്നെയും കുട്ടികളെയും ഒരുപാട് സ്നേഹിച്ചു നടന്ന എന്റെ ഏട്ടൻ ഇപ്പോൾ അകന്നു നിൽക്കുകയാ അദ്ദേഹം ഞങ്ങളുടെ കൂടെ പഴയ പോലെ സ്നേഹത്തോടെയും പരിഗണനയുടെയും ഒരിക്കലും വിട്ടു പോകാൻ പാടില്ല ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻 ആ പഴയ പൊന്നുനെ ഞങ്ങൾക്ക് തിരിച്ചു തരണേ 🙏🏻🙏🏻😢

  • @simikoshi7777
    @simikoshi7777 3 месяца назад +2

    Laiju thirivathira
    Smitha uthradam
    Njagal onnikkan prarthikkane univesre 🙏🙏🙏♥️♥️♥️

  • @yamunaajimon6512
    @yamunaajimon6512 4 месяца назад +6

    Ella pinakavum deshyavum marannu ente kichune pazhaya snehamullalayithanne thirike tharane devi🙏🙏🙏

  • @neethusunilkumar1191
    @neethusunilkumar1191 5 месяцев назад +1

    നീതു സുനിൽ കുമാർ
    മകയിരം
    അജിത് കൃഷ്ണ
    തിരുവോണം
    ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണേ 🙏🏻
    Thank you universe❤️

  • @sujasundar7095
    @sujasundar7095 4 месяца назад +2

    Sujatha ഉത്രം,

  • @raniabhilash5239
    @raniabhilash5239 4 месяца назад +3

    Abhilash , karthika.
    Rani, punartham.
    Santhoshathodeyum samadhanathodeyum ulla oru jeevithm undavan anugrahikkane.

  • @SajeevanMkjailsreemathaji
    @SajeevanMkjailsreemathaji 3 месяца назад +4

    👍👍👍🙌

  • @rajeevanvallil7112
    @rajeevanvallil7112 2 месяца назад +1

    രാജീവൻ , പൂരാടം,
    എൻ്റെ ആഗ്രഹങ്ങൾ സഫലമാക്കി തരേണേ❤❤❤

  • @sobhanathengumpallil7060
    @sobhanathengumpallil7060 4 месяца назад

    ❤❤❤

  • @MANJU7009.
    @MANJU7009. Месяц назад +3

    മഞ്ജുഷ, മകയിരം ഒത്തിരി വർഷം കൊണ്ട് എല്ലാം കൊണ്ടും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😔🙏🙏അമ്മേ ശരണം 🙏🙏🙏

  • @Veena-be6ee
    @Veena-be6ee 3 месяца назад +5

    വീണ ചോതി സുജിത്ത് രേവതി
    എന്റെ ഭർത്താവുമായി പിണങ്ങി എന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് ഞാൻ അയാളുടെ മനസ്സുതോന്നി എന്നെയും എന്റെ മക്കളെയും കൂട്ടിക്കൊണ്ടു പോകണം സന്തോഷത്തോടുള്ള ജീവിതം കിട്ടണം എനിക്ക് അയാളുടെ മനസ്സിൽ മറ്റുള്ള വൃത്തികെട്ട വിചാരങ്ങൾ ഒന്നും വരല്ലേ 🙏😔 എനിക്ക് ഇനിയെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റണമേ 🙏😔😭😭😭 ഒന്നു പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി 😔😔😔😔

    • @Veena-be6ee
      @Veena-be6ee 3 месяца назад +2

      ഏഴുവർഷമായി ഇങ്ങനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ ഇനിയും ദേവി മാത്രമേയുള്ളൂ എന്റെ കൂടെ എന്റെ കാര്യം കൂടുതൽ ഒന്ന് ദേവിയോട് പറയണേ 😔😔😔🙏🙏

    • @varahidivinemiracle
      @varahidivinemiracle  3 месяца назад

      🙏❤️

  • @sindhuudayakumar4856
    @sindhuudayakumar4856 8 месяцев назад +2

    Thank u🙏👍❤️

  • @jayapillai4755
    @jayapillai4755 Месяц назад +2

    അമ്മേ ശരണം 🙏🏻ജയ, തൃകേട്ട, എല്ലാം നിരാശയിലാണ്

  • @sindhuvishnu7276
    @sindhuvishnu7276 2 месяца назад +8

    എൻ്റെ ഭർത്താവ് വിഷ്ണു മനസു മാരി എൻ്റെയും മോളുടെയും കൂടെ ജീവിക്കാൻ വരാം ദൈവമേ

  • @deepikaanil8544
    @deepikaanil8544 3 месяца назад +10

    ഞാൻ സ്നേഹിക്കുന്ന ആള് എന്നോട് കൂടെ എപ്പോഴും ഉണ്ടാകണ🙏🙏

  • @rethikaroor3571
    @rethikaroor3571 8 месяцев назад +1

    ❤❤❤രതി പൂരാടം എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @vijithasanthosh4609
    @vijithasanthosh4609 3 месяца назад +1

    🙏

  • @bluediamond4347
    @bluediamond4347 4 месяца назад +4

    Sreedevi poorurutathi eniku vendi prathikanam ❤thankyou

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +10

    ഞാൻ സ്നേഹിക്കുന്ന ആൾ യപ്പോഴുംഎൻ്റകുടെ ഉണ്ടാകട്ടെ❤❤❤

  • @omanakunjumon6836
    @omanakunjumon6836 3 месяца назад

    എൻ്റ ആഗ്രഹം സാധിച്ച് തരണെഭാഗവനെ എൻ്റ പേഴ്‌സൻ എൻ്റ ക്കുടെഎന്നും ഉണ്ടാവണം❤❤❤

  • @lpkp3398
    @lpkp3398 3 месяца назад +1

    nanni varahi amma, nanni, nanni, nanni

  • @aryaravindran7510
    @aryaravindran7510 2 месяца назад +4

    ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിയുമായി എന്റെ വിവാഹം നടക്കണെ....🙏

  • @Ammuzzz188
    @Ammuzzz188 Месяц назад +8

    ജയൻ തിരുവാതിര
    സരിത തിരുവോണം
    ഭഗവാനെ ഞാനും എന്റെ ഭർത്താവും പിണങ്ങി നിൽക്കുകയാണ് ഞങ്ങളെ ഒന്നി പ്പിക്കേണമേ നല്ല ജീവിതം ഞങ്ങക്ക് തരണമേ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ🙏

  • @adithyasatheesh8507
    @adithyasatheesh8507 3 месяца назад +1

    Njanghalude jeevitham santhoshamaayitt povukayaayirunnu. Athinidayilekk kudumpathilulla oru sthree ente husbandumaayi aduthu. Pinne ennodu sneham kuranju. Pinneed ennum kalahamaanu. Makkalodum ennodum snehathode perumaaran anugrahikku amme❤❤❤❤❤

    • @varahidivinemiracle
      @varahidivinemiracle  3 месяца назад

      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️

  • @Kathu-310
    @Kathu-310 Месяц назад +1

    എൻ്റേം എൻ്റെ പ്രിയപ്പെട്ടവൻ്റെയും അകൽച്ച മാറി ഞങ്ങൾ ഒന്നാവണേ
    വിഷ്ണു- തിരുവാതിര

  • @panchamik.p5064
    @panchamik.p5064 4 месяца назад +23

    എന്റെ ഭർത്താവിന്റെ അനാവശ്യ കൂട്ടുകെട്ടുകളും മദ്യപാനവും കാരണം എപ്പോളും പ്രശ്നങ്ങളാണ്. എനിക്കും മക്കൾക്കും ഒരു പരിഗണയും കിട്ടുന്നില്ല. മനസ്സമാധാനം ഉള്ള ഒരു ജീവിതത്തിനുവേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു അതിനുവേണ്ടി പ്രാർത്ഥിക്കണേ രഞ്ജിത്ത് ചതയം പഞ്ചമി പൂരുരുട്ടാതി

    • @user-rf7wf2ir5q
      @user-rf7wf2ir5q 3 месяца назад +8

      ഒരു പാടു ഭാര്യന്മാരും മക്കളും ഈ ദുഷിച്ച ശീലമാക്കിയ ഭർത്താക്കന്മാരെ കൊണ്ടു അപമാനിതരായി ദരിദ്രരായി കഴിയുന്നു..... ഈ അവസ്ഥ അനുഭവിക്കുന്ന വർക്കേ അതന്റെ കാഠിന്യം മനസ്സിലാവൂ ....😔

    • @anithaan6998
      @anithaan6998 3 месяца назад

      അനിത ചതയം സജി പൂരുരുട്ടാതി എത്രയും വേഗം എന്റെ അടുത്ത് വരണം അതിനു വേണ്ടി പ്രാർത്ഥിക്കണ o

  • @user-sv3cl4ow9v
    @user-sv3cl4ow9v 3 месяца назад +2

    Ente aravind azaya snehathode ente aduth varane dhevi

  • @raniabhilash5239
    @raniabhilash5239 4 месяца назад +2

    Thank you universe.

  • @user-nx6fi7rc2g
    @user-nx6fi7rc2g 4 месяца назад

    ❤❤❤❤❤❤

  • @rintecxpeople8735
    @rintecxpeople8735 3 месяца назад +8

    രാജി അശ്വതി നക്ഷത്രം, സുജിത് പൂരം നക്ഷത്രം. ദാമ്പത്യ പ്രശ്നങ്ങൾ... Hus നു ഹിസ് ന്റെ മദർ ഉം ഫാമിലിയും മതി. എന്നെയും മക്കളെയും വേണ്ട. ദേവി അനുഗ്രഹിക്കണേ 😔 ഏട്ടൻ എപ്പോഴും ചീത്ത പറച്ചിൽ ആണ്. എന്നെയും മക്കളെയും നോക്കാൻ പോലും താല്പര്യം എല്ലാ. എല്ലാ പ്രശ്നങ്ങളും മാറി ഞാനും എന്റെ hus ഉം ഞങ്ങളുടെ 2മക്കളും ഒത്തു ഒരു വാടക വീട് നോക്കുന്നുണ്ട്. അത് റെഡി ആയി കിട്ടണേ.. എന്നിട്ട് അവിടെ ഞങ്ങൾ 4പേരും മാത്രം ഒരുമിച്ചു സന്തോഷത്തോടെയും സമാദാനത്തോടെയും ഉടനെ ജീവിക്കാൻ കഴിയണേ ദേവി 🙏😔😔😔

    • @varahidivinemiracle
      @varahidivinemiracle  3 месяца назад +1

      🙏❤️

    • @Veena-be6ee
      @Veena-be6ee 3 месяца назад +1

      എന്റെ ജീവിതവും ഇങ്ങനെയാണ് എല്ലാത്തിനും പ്രശ്നം അമ്മായിയമ്മ 😔😔 പ്രാർത്ഥിക്കാൻ അല്ലാതെ എന്ത് ചെയ്യാനാ ഞാൻ 😔

    • @binibinirb9007
      @binibinirb9007 3 месяца назад

      എന്റെ ജീവിതത്തിൽ പ്രശ്നക്കാരി ചേട്ടത്തിയാണ്. Hus ന്റെ തല നിറച്ചു ചേട്ടത്തിയും അവരുടെ പ്രശ്നങ്ങളും മാത്രം. 😢

    • @saumyalm7394
      @saumyalm7394 2 месяца назад

      Same

  • @sujaaji3067
    @sujaaji3067 2 месяца назад +4

    എന്റെ ശ്രീ എന്നേട് പിണക്കം മാറി തിരിച്ചു വരണേ

  • @greeshmaunni2225
    @greeshmaunni2225 3 месяца назад +2

    Ente avieettan vilichathinu othiri thanks.thank you universe ❤❤

  • @reenapj2983
    @reenapj2983 5 месяцев назад +2

    Meghna atham
    Rhohith roy anizam
    deeshna ashwathi vidya vijayam orma shakti yum deerghayusm undavan prarthana yil ulpeduthane🙏

  • @ambiliprashantlal9556
    @ambiliprashantlal9556 4 месяца назад +11

    ഭർത്താവിന്റെ മദ്യപാനം നിർത്തണം എന്നെ മക്കളെ നല്ലപോലെ സ്നേഹിക്കണം എന്നോടുള്ള ദേഷ്യമൊക്കെ മാറണം ഇന്ന് നല്ലതുപോലെ സ്നേഹിക്കണം

  • @anjithaanju7739
    @anjithaanju7739 8 месяцев назад +19

    Very very powerful mantra ❤❤❤❤❤...ഈ വീഡിയോ ഞാൻ കണ്ടുകഴിഞ്ഞ ഉടനെ ഒരുപാട് കാലമായി എന്നോട് തെറ്റിനിന്ന എന്റെ സുഹൃത്ത് എന്നെ block മാറ്റി എനിക്ക് message ചെയ്തു....Thank you mam🙏🙏🙏....thank you universes 🙏❤

  • @sobhanathengumpallil7060
    @sobhanathengumpallil7060 4 месяца назад +2

    ❤❤❤❤

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +2

    എൻ്റ പേഴ്സൻ എന്നിലേക്ക് ഞാൻ ആഗ്രഹിച്ചത്പൊലെഎന്നിലെക്ക് വരണെ❤❤❤❤❤❤

  • @user-jr2hy6fg5g
    @user-jr2hy6fg5g 3 месяца назад +3

    ഞാൻ സേനഹിക്കുന്ന ആൾ എന്നും സേന ഹത്തോടെ എന്നോടെപ്പം ഉണ്ടാകണേ🙏🙏🙏

  • @user-dv5vi1tf7i
    @user-dv5vi1tf7i 3 месяца назад +6

    എൻ്റെ person എന്നിലേക്ക് തന്നെ വരണം.എന്നെ പഴയതുപോലെ സ്നേഹിക്കണം.thank you universe

  • @RanjuMr-yn9fs
    @RanjuMr-yn9fs 3 месяца назад +2

    സുമപൂയം പ്രെജീഷ്പുണർതം ഒന്നിക്കൻ 🙏

  • @sreeharizz
    @sreeharizz 8 месяцев назад +1

    നമസ്കാരം. വളരെ കഷ്ട്പ്പാട്ടിൽ ആണ്. സനൽ കുമാർ. രോഹിണി. ജിജിമോൾ. ചിത്തിര. ശ്രീ ഹരി അനിഴം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന ചെയ്യേണമേ.

    • @varahidivinemiracle
      @varahidivinemiracle  8 месяцев назад +1

      എന്റെ പ്രാർത്ഥനയിൽ ഞാൻ നിങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം. നിങ്ങളുടെ മെച്ചപ്പെട്ട സമയം നവംബർ മാസം അവസാനത്തോടുകൂടി വന്നുചേരുന്നതാണ് .അതിനായി നിങ്ങളും മനസ്സുരുകി പ്രാർത്ഥിക്കുക. പ്രയത്നിക്കുക.🙏❤️

    • @sreeharizz
      @sreeharizz 8 месяцев назад +1

      @@varahidivinemiracle വളരെ വളരെ നന്ദി.

  • @bridalhub6125
    @bridalhub6125 3 месяца назад +3

    രാമകൃഷ്ണൻ. പൂരം
    ശരണ്യ . മകം
    ഞങ്ങളുടെ വിവാഹം ഒരു തടസമില്ലാതെ ഉടനെ നടക്കണം 🙏🏻🙏🏻🙏🏻

  • @AyshaVijayan
    @AyshaVijayan 3 месяца назад +6

    എന്നെ മക്കൾക്കും ഭർത്താവിനും ഇഷ്ടമല്ല അത് മാറ്റി എന്നെ സ്നേഹിക്കണം ആയിഷ മകയീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  3 месяца назад

      ruclips.net/video/e5z-jpPDx_w/видео.html
      👆ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️

    • @manuvattappara8245
      @manuvattappara8245 11 дней назад

      🤣🤣🤣🤣വെരി ഗുഡ്

  • @moviemagiccreations7708
    @moviemagiccreations7708 Месяц назад +2

    സുജിത്ത്
    ചോതി
    ഞാൻ സ്നേഹിക്കുന്ന ആളിനെ എനിക്ക് വധു ആയി ലഭിക്കണേ അമ്മേ

  • @omanakunjumon6836
    @omanakunjumon6836 3 месяца назад +3

    എന്നെഎല്ലാവരും സ്നേഹിക്കണംഞാൻ എല്ലാം വരെയുംസ്നേഹത്തോടുംബഹുമാനത്തോടുംസംസരിക്കണം❤❤❤എൻ്റ പേഴ്‌സൻ എന്നെയും സ്നേഹിക്കണം❤❤❤

  • @shijideepu4257
    @shijideepu4257 3 месяца назад +12

    മനസ് തളർന്ന അവസ്‌ഥയിൽ ആണ് ഞാൻ ഇപ്പൊ ഈ വീഡിയോ കാണുന്നത്.. വിശ്വാസം ഉണ്ട് ചേട്ടായി എന്നിലേക്കു വരും എന്ന് 😭🙏

    • @varahidivinemiracle
      @varahidivinemiracle  3 месяца назад +1

      🙏❤️

    • @JoshiJoshi-rh2dq
      @JoshiJoshi-rh2dq 6 дней назад +1

      എന്തായി വിളിച്ചോ,samsaricho

    • @shijideepu4257
      @shijideepu4257 5 дней назад

      @@JoshiJoshi-rh2dq വിളിച്ചു സംസാരിച്ചു ബ്ലോക്ക്‌ ഒക്കെ മാറ്റിയെടാ 🥰

  • @shyamakrishna7348
    @shyamakrishna7348 8 месяцев назад +1

    🙏🙏🙏🙏

  • @DileepKumar-hd6uj
    @DileepKumar-hd6uj 8 месяцев назад +1

    🙏🙏🙏🙏thank you രതീഷ് തൃക്കേട്ട 🙏🙏🙏🙏

  • @user-qh7ls3tx1t
    @user-qh7ls3tx1t 3 месяца назад +13

    എന്നോട് പിണങ്ങി പോയ ഫ്രണ്ട് വരണം പിണക്കം മാറി 😢😢

    • @Arifa-ei5yy
      @Arifa-ei5yy Месяц назад

      Endeഫ്രണ്ട് വരണം

    • @manuvattappara8245
      @manuvattappara8245 11 дней назад

      ഇനി വരില്ല കാത്തിരുന്നിട്ട് കാര്യം ഇല്ല 😂😂😂🤲🤲🤲

    • @Arifa-ei5yy
      @Arifa-ei5yy 11 дней назад

      @@manuvattappara8245 വരും 😂😂👍🏻

  • @aneeshadinu
    @aneeshadinu 2 месяца назад +9

    Jan ഇന്ന് രാവിലെ എനിക്ക് കണ്ടു വൈകിട്ട് ആഗ്രഹം നടന്നു നന്ദി 🙏ഇതിൽ ഒക്കെ എന്താക്കയോ അത്ഭുതം ഉണ്ട്

  • @user-pq9cq6dg4l
    @user-pq9cq6dg4l 3 месяца назад +1

    🙏🙏🙏

  • @sumavijayan5584
    @sumavijayan5584 7 месяцев назад +2

    Anish vishakam bipin pooradamprarthikane ❤❤❤❤❤

  • @sreekalaks2152
    @sreekalaks2152 4 месяца назад +3

    സജീവൻ -പൂരം
    ശ്രീകല - ഉത്രട്ടാതി

  • @musammilpvpv1087
    @musammilpvpv1087 2 месяца назад +4

    ഞാൻ മുസമ്മിൽ എന്റെ നക്ഷത്രം പൂരം. എന്റെ കൂടെ ആദ്യം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് ഒരു പ്രത്തേക സാഹചര്യത്തിൽ അവനും ഞാനും പിരിഞ്ഞു 😤😤🙏ഞാൻ അവനോട് നന്നാവാൻ പലതവണ ഞാൻ ചെന്നു. 😢😢 അവൻ എന്നോട് ഇണങ്ങി വരുന്നില്ല 😢😢😢 ഞാൻ അവനെ എന്റെ ജീവനു തുല്യം സ്നേഹിക്കുന്നു. നിങ്ങളുട വിലപ്പെട്ട പ്രാർത്ഥനയിൽ നമ്മുടെ കാര്യം കൂടെ ഉൾപ്പെടുത്തണം എന്ന് വിനയത്തോടെ അപേക്ഷിക്കുന്നു 🙏🙏

  • @SijiKi
    @SijiKi 4 месяца назад +2

    Thank you🌹

  • @shafeerkunnatheri6230
    @shafeerkunnatheri6230 3 месяца назад +1

    ഷഫീർ തൃകേട്ടാ സൗന്ദര്യം വർധിക്കാൻ പ്രാർത്തനയിൽ ഉൾപ്പെടുത്തണേ

    • @jasmineozeela5
      @jasmineozeela5 2 месяца назад

      😂😂😂🙏🙏🙏 വല്ല ക്രീം തേച്ചാൽ പോരേ

  • @user-fp5pu4nw8p
    @user-fp5pu4nw8p 3 месяца назад +3

    ആഷിക് പൂരുരുട്ടത്തി
    നീതു രോഹിണി

  • @shinusanthosh7628
    @shinusanthosh7628 2 месяца назад +3

    ഷിനു കാർത്തിക ഞാൻ സ്നേഹിക്കുന്ന ആൾ എടുത്തു വരണം

  • @user-bj6et9sg9c
    @user-bj6et9sg9c 2 месяца назад +2

    അമ്മേ 🙏ദേവി ശരണം

  • @KAKKASHI777
    @KAKKASHI777 8 месяцев назад +1

    suma sunil thriketta, sunilkumar pooyam. Arjunram, pooradam, pray for, us please

  • @SabithaN-jb9yn
    @SabithaN-jb9yn 3 месяца назад +3

    എന്റെ ഹസ്ബൻഡ് എന്നിലെക്കു തിരിച്ചു വരണേ .