ഗായിക സിതാര ഡോക്ടർ സജീഷ് സുന്ദരമായ പ്രണയ കഥ കാണാം | sithara krishnakumar Dr M Sajish Love Story

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 206

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +264

    സിത്തുമണിയുടെ ചിരി ഇഷ്ടം 💖💖❤️❤️

  • @ansariansari3025
    @ansariansari3025 3 года назад +84

    സഖാവിന്റെ സഖി ..... Great Couples 🙏🙏🙏🙏❤❤❤❤❤

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +129

    സിത്താരചേച്ചിടെ ഏറ്റവും വല്യ ഭാഗ്യമാണ് sajishettan💯💖💖💖

    • @-V6984
      @-V6984 5 месяцев назад +1

      Sajeeshnu sithumaniye kittiyathum pullide bhagyamaanu❤She is a gem

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 года назад +220

    ഇത്തരം നല്ല കുടുംബങ്ങൾ സമൂഹത്തിലെ എല്ലാവർക്കും മാതൃകയാണ് പ്രത്യേകിച്ചും സിതാര കൃഷ്ണകുമാർ എല്ലാവർക്കും പ്രചോദനമാണ് ലാളിത്യം കൊണ്ട് സത്യസന്ധത കൊണ്ട് സർവ്വോപരി മനുഷ്യത്വം കൊണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ജനമനസ്സുകളിൽ കാര്യമായ സ്ഥാനവും ഉണ്ട്.

  • @umamaheswar9994
    @umamaheswar9994 3 года назад +40

    ഭാഗ്യവാനായ ഡോക്ടർക്ക് കിട്ടിയ സംഗീത മുത്ത്..കുടുംബത്തിനു സന്തോഷവും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു 👍

  • @naushadali5180
    @naushadali5180 3 года назад +41

    അഭിനന്ദനങ്ങൾ Cuopls സഖാക്കളേ
    നിങ്ങളൊക്കെയാണ് പ്രണയ മാതൃകകൾ

  • @madhusoodhanans8934
    @madhusoodhanans8934 3 года назад +54

    സഖാവായ ഡോക്ടർക്ക് ഭാര്യ ആയിരിക്കാൻ തികച്ചും യോഗ്യതയുള്ള കുട്ടി ദീർഖ സുമംഗലീ ഭവ:

  • @athiram.s580
    @athiram.s580 3 года назад +119

    ചേച്ചി പറയുന്ന കേൾക്കാൻ നല്ല രസം ഇണ്ട് ട്ടോ ❤

  • @shajir2501
    @shajir2501 2 года назад +9

    പരസ്പരം ഇതുപോലെ മനസിലാക്കിജീവിക്കാൻ കഴിയുന്നത് വളരെ ഭാഗ്യമാണ്. വിവാഹത്തിന് മുൻപ് പ്രേമിച്ചു വിവാഹത്തിൽ കലാശിച്ച എത്രപേർ ഇതുപോലെ സന്തോഷത്തോടെ ജീവിവിക്കുന്നു.വളരെച്ചുരുക്കം. പ്രത്യേകിച്ച് സെലിബ്രിറ്റികൾ.

    • @-V6984
      @-V6984 5 месяцев назад +1

      Celebrity lifeil husbandnu vendiyum time kandethanam.Appol marital life um successful aakum.

  • @sivankuttyk9070
    @sivankuttyk9070 3 года назад +37

    ഈ കുടുംബത്തിന്
    എന്നും
    നന്മയും ഐശ്വര്യവും
    നേരുന്നു.

  • @andriabibinofficialyoutube3866
    @andriabibinofficialyoutube3866 3 года назад +3

    ഒരുപാട് ഇഷ്ടമാണ്..... Sithara...
    ഞങ്ങൾക്കെല്ലാവർക്കും താങ്കളെ....
    സിതാരയുടെ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ ആശംസകളും നേരുന്നു... ഞങ്ങൾ കുടുംബമായി എപ്പോളെങ്കിലും നീരിൽ കാണുവാൻ ആഗ്രഹിക്കുന്ന വളരെ കുറച്ചുപേരിൽ ഒരാൾ ആണ് സിതാരാ കൃഷ്ണകുമാർ... എന്നെങ്കിലും അതിനു ഒരവസരം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    ഒരുപാട് സ്നേഹത്തോടെ ഞാനും എന്റെ ഫാമിലിയും ♥♥♥

  • @sujavasudevan8304
    @sujavasudevan8304 3 года назад +80

    എനിക്കറിയാം അയാളെ എന്റെ സ്കൂളിലെ കുട്ടി അച്ഛനും അമ്മയും ടീച്ചർ മുരളിമാഷ് പാവം അദ്ധ്യാപകൻ ഒരുപാടിഷ്ടം......

  • @mallu_girl680
    @mallu_girl680 3 года назад +37

    Shooo.. Evarodulla aaradhana koodi koodi varuaanallo eshwaraaa🥰♥♥♥♥♥♥🔥🔥🔥🔥🔥🔥🥰🥰🥰🥰💯💯💯♥♥♥♥♥othiri othiri Sneham sithumanieeaaa😘😘😘sajeeshettaa♥♥

  • @athiraaa4616
    @athiraaa4616 3 года назад +52

    Ee Dr thanneyaanu sithu chechiye ithrayum uyarangalil ethichathu.oru bharya ykku kittavunna ettavum valiya bhagyam

    • @afnanahas5390
      @afnanahas5390 3 года назад

      Nice Chechi...

    • @-V6984
      @-V6984 Год назад

      But Sitharede talentum, dedication num, hardwork um illarunengil oridethum ethillaarnnu😅

  • @remyarajan4481
    @remyarajan4481 2 года назад +3

    അവതാരകയുടെ ശബ്‌ദം 👌.. ഒപ്പം സിതാര ചേച്ചിയുടെ കഥയും

  • @ponnunisu3252
    @ponnunisu3252 2 года назад +5

    ഞാനും ശ്രദ്ധിച്ചിരുന്നു 😇,,, ഒരുപാട് സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ എന്റെ സീനിയർ ചേച്ചിയെ 😘😘C. U Campus❤️

  • @harikrish8932
    @harikrish8932 3 года назад +98

    സഖാവ് തേടിയ പെണ്ണ് പൊളി

  • @vigiwilson6104
    @vigiwilson6104 3 года назад +24

    ഐശ്വര്യം നിറഞ്ഞ കുടുംബം🥰🥰🥰🥰🥰

  • @unnipandikkad8791
    @unnipandikkad8791 2 года назад +4

    സിത്താര എന്റെ കൂടെ കലോത്സവത്തിൽ പങ്കെടുത്ത ആളാണ്‌ രണ്ടുവർഷത്തെ ഞങ്ങടെ മലപ്പുറം കലാതിലകം. നൃത്തം കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും. അത്രക്കും മെയ്‌വഴക്കം

  • @satheesanputhenparampil9587
    @satheesanputhenparampil9587 3 года назад +10

    ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ......

  • @aydin12368
    @aydin12368 3 года назад +4

    സന്തോഷം എന്നും ഉണ്ടാവട്ടെ ജീവിതത്തിൽ ദീര്ഗായുസോടെ ഒരുപാട് ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കട്ടെ. god bless both of

  • @athirasukumaran282
    @athirasukumaran282 3 года назад +26

    Such a beautify narration chechi 😍😍.... I'am a die heart fan of sitharechi & Family😘💖

  • @jyothimolr7934
    @jyothimolr7934 3 года назад +7

    എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ നിങ്ങളുടെ ജീവിതത്തിൽ.

  • @shamsudeenethiyil2624
    @shamsudeenethiyil2624 2 года назад +3

    ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേർന്ന് സ്നേഹപൂർവ്വം...

  • @jisnajames3540
    @jisnajames3540 3 года назад +16

    Sithara chechiii🥰🥰🥰🥰❤❤❤❤ and backbone of her....

  • @archanaprabhavathi104
    @archanaprabhavathi104 3 года назад +20

    Ee anchor nte voice pinne ath present cheyyunna way absolutely superb..

  • @bichusanthanbichu7442
    @bichusanthanbichu7442 3 года назад +21

    Oru padu kalam santhoshathea jeevikkan 2 perkkum sadhikkatteea..... Alla the best chechi & chetta

  • @journeytowisdom1409
    @journeytowisdom1409 3 года назад +17

    Talentum padanavum ishtapeta aal husbandum..life success...chilarku mathram kitunna maha baagyangal..

  • @shirinstars
    @shirinstars 3 года назад +3

    She is as good as an actress in looks... All rounder... Music dance beauty and acting

  • @subithasubi3753
    @subithasubi3753 3 года назад +5

    Sayukkutti achaneppoleyan kaaanaan. Athe nalla happy life ennum undakatte. God bless you dears🙏🥰👍

  • @helanajithkumar6406
    @helanajithkumar6406 Год назад +1

    I like to hear sithumani's cute and honey voice. Dr sajish is very lucky. So cute and happy family 💓

  • @sajikumarpv7234
    @sajikumarpv7234 3 года назад +4

    ചിത്രച്ചേച്ചിയെപ്പോലെ ഒരുപാട് ഇഷ്ടം.. ❤❤

  • @sylsistersworld
    @sylsistersworld 3 года назад +3

    Krishnakumarsir anu my best teacher..

  • @sajnavk1018
    @sajnavk1018 Год назад +1

    Dr. മാത്രമല്ല ആരും സിത്തു മണിയെ ഇഷ്ടപെടും, അത്രയും നല്ല ചരക്റ്റർ ആണ് സിത്തു വിന്റേത്

  • @prabharamesh1495
    @prabharamesh1495 3 года назад +16

    Nall avatharanam ❤❤❤

  • @sreelekshmi3653
    @sreelekshmi3653 3 года назад +8

    Eee nallah voice ulla chechida love story onnu parayoo🙈😻

  • @chithraap203
    @chithraap203 3 года назад +5

    വളരെ മനോഹരം❤️👍

  • @annjoseyv778
    @annjoseyv778 3 года назад +12

    Nalla avatharanam❤️

  • @santhicl7362
    @santhicl7362 3 года назад +4

    Happy to see this couple, love you both.

  • @vavamontk6579
    @vavamontk6579 3 года назад +2

    sayik achande chiritanne.nice manushiyanayi vallarete.good msg

  • @soorajs.9926
    @soorajs.9926 3 года назад +5

    Shreya Ghoshal inte video cheyyumo????

  • @negative2625
    @negative2625 3 года назад +1

    Othiri ishttam Ippol ningaleppolirikkunna orale kandupidichu Ancy Nusaifa Nalla Family👍👍👍👍👍👍

  • @veenak.v1654
    @veenak.v1654 3 года назад +14

    സിതുമണി ❤

  • @kamarukamaru7077
    @kamarukamaru7077 2 года назад

    ഞാൻ നേ രിൽ കണ്ടിട്ടു ട്ടുണ്ട് ചാവക്കാട് രാജാഹോളിൽ വെ ച്ചു. തങ്ങൾ ഉപ്പാടെ ചെറു മകന്റെ വിവാഹത്തിന് ജഗത് സിംഗ് ഒരു അടിപൊളി ഗസൽ പാടി കൊണ്ട യിരുന്നു ഇറക്കം ദൃ സാർ ഉണ്ടായിരുന്നു ഒരു പാട് ദിർഘ യുസ് നേരുന്നു

  • @aswathypanicker9006
    @aswathypanicker9006 3 года назад +4

    Sithu chechiiii.....u r really great 🥰🥰🥰

  • @shabsinfo
    @shabsinfo 2 года назад +1

    Really wanted to hear this story

  • @minijob717
    @minijob717 3 года назад +4

    സൂപ്പർ ജോടികൾ 👍👍

  • @JenuzzVlogs
    @JenuzzVlogs 3 года назад +2

    Sithara Chechi ishtam😘

  • @meerabinuraj9058
    @meerabinuraj9058 Год назад

    സിതാരാ അങ്ങോട്ട്‌ സ്നേഹിച്ചത് പോലെ തിരിച്ചു സജീഷ് അവരെ അതേ അളവിൽ അല്കെങ്കിൽ അല്പം കൂടെ ഉയർന്ന സ്നേഹം തിരിച്ചു നൽകാൻ കഴിഞ്ഞതും ❤❤.... ദൈവമേ ഇതൊക്കെ ഇങ്ങനെ തന്നെ നിലനിൽക്കണം.... ആശംസകൾ

  • @safoorasali837
    @safoorasali837 3 года назад +5

    സിതാരയുടെ എഴുത്ത് അതൊരു മൊതലാണ് 😍😍😍

  • @lechuanu2465
    @lechuanu2465 3 года назад +6

    Sithuuu chechiii ❤ ❤ sayuu baby❤❤

  • @asraphali8819
    @asraphali8819 2 года назад +1

    ഹലോ സിത്തു മണി കലക്കിയല്ലോ ....👌👌👌👍👍👍💜💙💚

  • @tinathomas100
    @tinathomas100 3 года назад +11

    Blessed family

  • @shaneann2252
    @shaneann2252 3 года назад +7

    God bless the cute family 😍😍with continued happiness and good health..

  • @sarathsivarajan567
    @sarathsivarajan567 3 года назад +3

    My Best wishes

  • @Mkvm.
    @Mkvm. 2 года назад

    ഞങ്ങളുടെ സീനിയർ സിതാര ചേച്ചി

  • @salamusman3169
    @salamusman3169 3 года назад +9

    She is lucky ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിനു

    • @-V6984
      @-V6984 5 месяцев назад +1

      He is also lucky to get an angel like her❤

  • @introvertedhooman372
    @introvertedhooman372 3 года назад +4

    Enthoru sneham niranna kudumbam..toucheood❤️

  • @deepaktheLegend1991
    @deepaktheLegend1991 3 года назад +14

    God bless them always..🙏

  • @Salam-ri2lu
    @Salam-ri2lu Год назад

    Nice very nice for sithara family I like

  • @psivakumar1485
    @psivakumar1485 3 года назад +1

    God bless you....sithu.....I like your all songs..singing style..humbleness... Etc God bless you..

  • @shihabprd3495
    @shihabprd3495 Год назад +1

    Love reels voice super ane

  • @ummusalma6633
    @ummusalma6633 2 года назад +2

    God bless you

  • @praveenaanoop4923
    @praveenaanoop4923 3 года назад +3

    😍😍😍Jealousy with love is sithu to me

  • @fousuarshunni9911
    @fousuarshunni9911 3 года назад +5

    Wow super👌👌😘😘😘❤❤👪

  • @kadputhly
    @kadputhly 3 года назад +12

    Sitharayude oru interviewyil parayunnund love merrage alla ennullath veettukar theerumanichathenn..

  • @unnipandikkad8791
    @unnipandikkad8791 2 года назад +2

    ഞാനും അവളും ലളിതഗാനത്തിൽ മത്സരിച്ചു

  • @nithyaramachandran2013
    @nithyaramachandran2013 3 года назад +6

    Sithu chechy ❤️

  • @mariyathomas150
    @mariyathomas150 3 года назад +3

    Good presentation 😍😍😍

  • @Adheena864
    @Adheena864 3 года назад +2

    Great Couples 🙏🙏🙏🙏❤❤❤❤❤

  • @kunhimoideenkp6556
    @kunhimoideenkp6556 2 года назад +1

    Good

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +7

    സിത്താരെ ഒരുപാട് ഇഷ്ട്ടം ആണ്. ചിരിക്കുമ്പോൾ ഉള്ള ആ നുണച്ചുഴി എന്ത് ഭംഗി ആണെന്ന് അറിയാമോ... ഓരോ പാട്ട് കേൾക്കുമ്പോഴും ഇഷ്ട്ടം കൂടി കൂടി വരിക ആണ്..
    എല്ലാം കാര്യങ്ങൾക്കുംകൂടെ നിൽക്കുന്ന സജീഷിന് ഭർത്താവായി കിട്ടിയതും മോളുടെ ലക്കി ആണ്..

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp Месяц назад

    Very nice.

  • @tharakrishna5356
    @tharakrishna5356 3 года назад +9

    Sayuuuuu🥰🥰🥰🥰😘❤️😘😘

  • @fanseerfanufanseer2581
    @fanseerfanufanseer2581 3 года назад

    Chechi adipoli anu anu full video ellam adipoly enik bayangara ishttam anu sneham satbyam ano ariyila but kelkan adipoli anu ithra manoharam

  • @sajnaakbar2497
    @sajnaakbar2497 3 года назад +5

    Good presentation

  • @alphonsageorge1244
    @alphonsageorge1244 3 года назад +3

    Sithuechi doctor 🥰🥰

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 3 года назад +1

    Beautiful family. May god bless them

  • @mohananvenattu
    @mohananvenattu 3 года назад +2

    As you both become famous,your responsibility towards the society by keeping the relationship smooth for ever is important 🙏🙏🙏

  • @mukundhankk2589
    @mukundhankk2589 Год назад +1

    God Blus you

  • @bestmotivation6290
    @bestmotivation6290 3 года назад +1

    താരാജോടികൾ 😘😘

  • @ahamadshafeequeahamad4299
    @ahamadshafeequeahamad4299 3 года назад +4

    സിത്താര അവളുടെ കുടുംബം
    അത് നമ്മുടെ തല്ലേ

  • @aniviswanthapillai4439
    @aniviswanthapillai4439 3 года назад +2

    May the family stay blessed forever

  • @Adhiram-tg5kg
    @Adhiram-tg5kg 3 года назад +2

    Your voice is super👌👌

  • @merinannasunil5733
    @merinannasunil5733 2 года назад +3

    ❤️❤️❣️❣️

  • @gouri3751
    @gouri3751 3 года назад +7

    Sithara ma'am 💖💖💖💖💖

  • @nishanarayanan8951
    @nishanarayanan8951 3 года назад +3

    Sithara❤sajeesh= savanrithu

  • @aiswaryac2081
    @aiswaryac2081 3 года назад +4

    മോളെച്ചനെപ്പോലെ ♥

    • @-V6984
      @-V6984 5 месяцев назад +1

      Talent full ammayepole❤

  • @norbertantony1463
    @norbertantony1463 3 года назад +1

    Nice!

  • @hidafathima7247
    @hidafathima7247 3 года назад +4

    Shreyaghoshal shiladithya cheyyo

  • @fadhiyafayis1406
    @fadhiyafayis1406 3 года назад +2

    Ithu nigalude channel aanoo.. silverscreen alle?

  • @radhakrishnank1972
    @radhakrishnank1972 3 года назад +1

    ആദരപൂർവ്വം ആശംസകൾ

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 3 года назад +2

    ഇത് കണ്ട് ഏതൊക്കെയോ അസൂയാലുക്കൾ dislike അടിച്ചിട്ടുണ്ടല്ലോ...

  • @vijaykumarpallikkalvijayku449
    @vijaykumarpallikkalvijayku449 3 года назад +2

    ലാൽ സലാം❤️❤️

  • @ri.1755
    @ri.1755 3 года назад +1

    Nice couples😊👍

  • @bindhukrishna8429
    @bindhukrishna8429 3 года назад +2

    Ys sithu ningalude family yude sneham aareyum asooyapoeduthum....... Ithu angane thanne continue cheyyan daivam anugrahikkatte.... God wl bless u

  • @manjusuresh6927
    @manjusuresh6927 3 года назад +1

    God bless u dear

  • @muthoosworld9735
    @muthoosworld9735 3 года назад +4

    സിതാര ഒത്തിരി ഇഷ്ട്ടം 😍

  • @God-ur4gg
    @God-ur4gg 2 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @rugmininair3678
    @rugmininair3678 3 года назад +4

    Enjoy your life ❤️👍👍