A Day with Sithara Krishnakumar | Day with a Star | Season 04 | EP 17 | Part 01 | Kaumudy TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Sithara Krishnakumar is an Indian playback singer and composer and an occasional actor. She predominantly works in Malayalam cinema in addition to Tamil, Telugu and Kannada films. Sithara is trained in Hindustani and Carnatic classical music traditions and is also a recognised ghazal singer.
    #SitharaKrishnakumar #Daywithastar #Kaumudy

Комментарии • 546

  • @soulmates3109
    @soulmates3109 3 года назад +137

    സിതാര എന്ന് കണ്ടപ്പോഴേ ഓടി വന്നതാ❤️❤️❤️❤️അത്രകിഷ്ട്ടം❤️❤️❤️ ചേച്ചിയെ ...

  • @sujathakr7262
    @sujathakr7262 4 года назад +450

    Top singer ൽ വരാത്തതെന്ത് പാട്ടും ചിരിയും സംസാരവും പിന്നെ കുട്ടികളോടുള്ള സ്നേഹം നിറച്ച സമീപനവും എല്ലാം വളരെ ഇഷ്ടമാണ്. എല്ലാ miss ചെയുന്നു

  • @remizmanjeri7925
    @remizmanjeri7925 4 года назад +471

    *മലയാള സിനിമയിൽ ചിത്ര ചേച്ചിയോട് ഉള്ള ഇഷ്ടം പോലെ എല്ലാർക്കും ഒരേ പോലെ ഇഷ്ടപ്പെട്ട ഗായിക ആണ് സിതാര ചേച്ചി*

    • @lethajeyan2435
      @lethajeyan2435 4 года назад

      Yes.

    • @miniharikumar8185
      @miniharikumar8185 4 года назад

      Sathyam

    • @kochikaran4154
      @kochikaran4154 3 года назад

      💯

    • @hameed5668
      @hameed5668 3 года назад +3

      ചിത്ര ചേച്ചി എവിടെ കിടക്കുന്നു... ഇവര് എവിടെ കിടക്കുന്നു

    • @remizmanjeri7925
      @remizmanjeri7925 3 года назад +15

      @@hameed5668 അറിയില്ല ബ്രോ കിടക്കയിൽ ആയിരിക്കും 😔😔

  • @modniyas2804
    @modniyas2804 4 года назад +524

    സിത്താര ചേച്ചിടെ ശബ്ദം ആണ് മെയിൻ സംഭവം മെലഡി സോങ്ങിൽ ആരും ലയിച്ചു ഇരുന്നു പോവും 😍😍😍✌🏻

  • @nithinlalt6115
    @nithinlalt6115 4 года назад +72

    സിതാരയുടെ സംഗീതം പോലെ അവരുടെ ജീവിതവും അവര് കാത്തു സൂക്ഷിക്കുന്ന സൗഹൃദങ്ങളും എല്ലാം ഇമ്പമുള്ളതാണ് 🥰

  • @sensible_driver
    @sensible_driver 4 года назад +97

    ഡേ വിത്ത് എ സ്റ്റാറിനു രണ്ടു കാലഘട്ടമുണ്ട്, എലീനക്കു മുൻപും എലീനക്കു ശേഷവും....🤗🤗

  • @shanashareed7897
    @shanashareed7897 4 года назад +143

    സിത്താര ചേച്ചി 😍😍
    2019 ഒരു പിടി നല്ല ഗാനങ്ങളൊക്കെ പാടി തകർത്തു ♥️ഇനി വരുന്ന വർഷവും നല്ല ഗാനങ്ങളൊക്കെ പാടാൻ കഴിയട്ടെ ... സിത്താര ചേച്ചി ചിരി ഇഷ്ടം 😘😘സായു cute ❤️

  • @faheemshamsudeen2783
    @faheemshamsudeen2783 4 года назад +175

    ചിത്ര ചേച്ചി കഴിഞ്ഞാൽ..നമുക്ക് ഏറ്റവും സ്നേഹം തോന്നുന്ന...നമ്മുടെ സിത്താര...

    • @shars4347
      @shars4347 4 года назад +4

      Personally citareyan enik chithram chechiyekal ishtamm❤️❤️❤️

    • @ajitharavindan6988
      @ajitharavindan6988 4 года назад +7

      സുജാത മറന്നോ?

    • @maddreamer6965
      @maddreamer6965 3 года назад +3

      Athinn Chithra Chechi orikkalum kazhiyunnillallo 😍😘

    • @tanichacko5802
      @tanichacko5802 3 года назад

      @@maddreamer6965 lol

    • @Mafavssz
      @Mafavssz 3 года назад

      Sujatha chechiyum

  • @Ezhuthon
    @Ezhuthon 4 года назад +75

    എന്തോ വല്ലാത്തൊരു ഇഷ്ട്ടമാണ് ആ ശബ്ദത്തോടും ആ വ്യക്തിത്തത്തോടും
    😍😍😍സിത്താര ചേച്ചി 😍😍😍

    • @MrCHITHRAN
      @MrCHITHRAN 4 года назад +1

      Sithara chechi😘😘😘😘

  • @manucr77
    @manucr77 4 года назад +11

    മലപ്പുറത്ത്കാർക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗായികയാണ് സിത്താര ചേച്ചി 😍😍😍😍😍

  • @kichu398
    @kichu398 2 года назад +12

    പാട്ട് പോലെ മനോഹരമായ സ്നേഹ വാത്സല്യം നിറഞ്ഞ കുടുംബം കുറുമ്പി കുഞ്ഞു സിത്താര മിടുക്കി. എല്ലാ നിലക്കുള്ള വിജയം ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്. ധൈര്യമായി മുന്നോട്ട്.

  • @ansaransu6798
    @ansaransu6798 4 года назад +58

    സിത്തു ചേച്ചി പാടുന്നത് നേരിട്ടു കാണുവാൻ വേണ്ടി Wait ചെയ്യുന്ന കട്ടഫാൻ ...
    എല്ലാവർക്കും ആയുസും ആരോഗ്യവും നേരുന്നു.
    അലുവക്കാരി സുന്ദരി

  • @meenuprasobhmeenuprasobh8679
    @meenuprasobhmeenuprasobh8679 4 года назад +32

    She is beautiful without makeup.and singing is also amazing.come again top singer plz .miss u

  • @user-uq5co1xf9y
    @user-uq5co1xf9y 4 года назад +91

    നമ്മുടെ ടോപ് സിംഗിന്റെ സ്വന്തം സിത്താര കൃഷ്ണകുമാർ
    *ഒരുപാട് ഇഷ്ടം സിത്തു* കട്ട ഫാൻ ❤
    പിന്നെ എലീന അവതരണം എന്നത്തേയും പോലെ പൊളിച്ചു 👌

  • @athulentertainments
    @athulentertainments 4 года назад +250

    സിത്താര ചേച്ചിയെ ഇപ്പൊൾ എന്താ ടോപ്പ് സിംഗരിൽ കാണാതെ.. ആ ചിരി മിസ്സ് ചെയ്യുന്നു😊...

    • @rtvc61
      @rtvc61 4 года назад +3

      കോഴി മുട്ട ഇട്ടിട്ട് വെക്കുന്ന പോലെ ഉള്ള ചിരി അല്ലെ....

    • @athulentertainments
      @athulentertainments 4 года назад +1

      @@rtvc61 hehe😄✌🏻✌🏻

    • @akshithakshi999
      @akshithakshi999 4 года назад

      Quite frankly;

    • @ayanaarun2694
      @ayanaarun2694 4 года назад

      @@athulentertainments athule ✋✋

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад

      സത്യം

  • @surendrakumarsurendren2202
    @surendrakumarsurendren2202 2 года назад +8

    ഞാൻ എല്ലാവിധ ഗാനങ്ങളും
    കേൾക്കാറുണ്ട്.
    🙏🙏🙏 ആശംസകൾ നേരുന്നു.

  • @NITHINPREM
    @NITHINPREM 3 года назад +16

    *സായു കുട്ടി എന്ത് ക്യൂട്ട് ആണ്...😍💖😘*

  • @renjumathew9282
    @renjumathew9282 4 года назад +172

    സിതാര ചേച്ചി. Top singeril മിസ്സ്‌ ചെയുന്നു 🥴🙄

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 года назад +60

    ഇ ലുക്ക്‌ venda ചേച്ചി.. ടോപ് സിങ്ങർ ലെ ലുക്ക്‌ മതി.. That is beuty

    • @abhinavpgcil4050
      @abhinavpgcil4050 3 года назад

      Ath makeup ith real

    • @-V6984
      @-V6984 Год назад

      ​@@abhinavpgcil4050 real aanu nallathu❤

  • @RamforDharma
    @RamforDharma 4 года назад +36

    സിത്താര ചേച്ചി❤️
    ശബ്ദവും ചിരിയും❤️❤️
    സ്നേഹം..സ്നേഹം.. സ്നേഹം

  • @AngelPhotography
    @AngelPhotography 3 года назад +11

    മനുഷ്യരുടെ ഹൃദയം കവര്ന്നെടുത് പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സിതാര ചേച്ചിക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ❤️

  • @sheelaunni4284
    @sheelaunni4284 2 года назад +5

    സിതാര ഒത്തിരി ഇഷ്ടം

  • @devushealthtips4145
    @devushealthtips4145 4 года назад +155

    Sithara looks so simple ..without makeup she is beautiful.... come back to top singer plsss

    • @jibireelsahib373
      @jibireelsahib373 4 года назад +3

      Enthe top singerinn poyath?

    • @zairasha1992
      @zairasha1992 4 года назад +1

      She is busy with her band &now start an art cafe..

    • @sunithaajith3675
      @sunithaajith3675 4 года назад

      @@jibireelsahib373
      1fďxx

    • @jibireelsahib373
      @jibireelsahib373 4 года назад

      @@sunithaajith3675 what?

    • @abdulkalamp8498
      @abdulkalamp8498 4 года назад +2

      Wow.....Sithara is so simple & humble. She is very polite & diplomatic....!! I love the way of her interactions.....!! Good Luck....!! A singer of unique voice & style...!!

  • @poojadinesh3446
    @poojadinesh3446 4 года назад +53

    സിത്താര ഇഷ്ട്ടം... ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടെ... ആ പാട്ട് കേക്കാൻ ഞങ്ങൾക്കും ഭാഗ്യം കിട്ടട്ടെ 😍😍😍

    • @Irfana42
      @Irfana42 4 года назад +1

      Pooja ente channel subscribe cheyyamo please
      ruclips.net/video/hL1d1bQE0mw/видео.html

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 4 года назад +7

    Sithara, your chilling smile was the attraction of Top Singer .... ,

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 года назад +24

    Om shanti Sinthu ഇടതതിലെ ചായ ചിത്രം ആ ആർട്ടിസ്റ്റ് Super... Thank U Sinthu.... Song Super...💐👌എല്ലാം വിജയീഭവ!!!

  • @risahani7580
    @risahani7580 4 года назад +13

    Sithara chechine orupaad ishtamanu enth aiswaryamanu aa facil

  • @AustralianDiary
    @AustralianDiary 4 года назад +63

    സിത്താരയുടെ മോളു super cute🥰🥰

  • @lathadevipoozhammal9647
    @lathadevipoozhammal9647 3 года назад +2

    Hi sitharachechi. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ്. ചേച്ചിയെ കാണാനും നല്ല ഭംഗിയാ.😘😘😘😘😘

  • @chinnu3768
    @chinnu3768 4 года назад +6

    എന്തോ ഇഷ്ടമാണ് സിതാര ചേച്ചിയെ. 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jathavedanmeetna2203
    @jathavedanmeetna2203 3 года назад +1

    നല്ല വീഡിയോ സിതാര കൃഷ്ണകുമാറിനെ കുറിച്ഛ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
    ജാതവേദൻ, ന്യൂഡൽഹി

  • @chandramohanmanikkath5809
    @chandramohanmanikkath5809 3 года назад +5

    Eadam........ galaxy of endless joy. Superb

  • @me_myself_006
    @me_myself_006 4 года назад +13

    I like the anchoring of Aleena. She is informal and Frank which makes the show interesting

  • @ayishabicc1494
    @ayishabicc1494 4 года назад +120

    Sithu.... Miss you at the flor of flowers top singer

  • @girishm3830
    @girishm3830 4 года назад +36

    Sithara chechi my fav singer

  • @rajir2622
    @rajir2622 3 года назад +4

    എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഗായികയാണ് sithmani alle

  • @nisarnaji9510
    @nisarnaji9510 4 года назад +7

    Vallathoru ishttamaanu sithaara chechiyod onnu kaanuvan aagrahamund ❤️❤️❤️❤️😘😘😘😘

  • @aihan_skitchen8250
    @aihan_skitchen8250 4 года назад +84

    Saayu mol 😘😘😘😘😘😘😘😘

  • @molumonu3316
    @molumonu3316 4 года назад +3

    Sithara chechikk top singeril vannoode😪😪😪 really miss you.... 😪😪😪 lov u so much chechi.. 😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @liyanaavliyana2074
    @liyanaavliyana2074 4 года назад +19

    Sithu dress haf Kay cherchayilla saariyil sithu adipoli

  • @editorboy8087
    @editorboy8087 4 года назад +20

    ആ teachers പാടിയ പാട്ട് cut ചെയ്ത editor ക്ക് മികച്ച എഡിറ്റർക്കുള്ള oscar കൊടുക്കണം 😅

  • @cloweeist
    @cloweeist 3 года назад +4

    A fan of sithara since watching super 4

  • @allu396
    @allu396 4 года назад +20

    Sithuchechi😍sayutty😘

  • @krishnakichus7593
    @krishnakichus7593 4 года назад +157

    നല്ല വീട്,അതിലും നല്ല വീട്ടുപേര്,ചുന്നരി വാവ..ഹസ് ചെറ്യ പയ്യന്‍ ആകെ കൂടി കിടൂ♥സിത്തൂന് കുറച്ചൂടി നല്ല ഡ്രസ് സിലക്ട് ചെയ്യാര്‍ന്നൂ

    • @NHYUH
      @NHYUH Месяц назад

      But ippo hus nu nalla praayam thonnikunnu

  • @rathimenon1720
    @rathimenon1720 3 года назад +1

    സിതാര ചേച്ചിയുടെ സിഗനേച്ചർ ചിരി ഒട്ടും കേൾക്കാനായില്ല....!!

  • @kunjatta964
    @kunjatta964 4 года назад +63

    സിത്താര ചേച്ചി പെരുത്തിഷ്ടം 🤩

    • @kunjatta964
      @kunjatta964 4 года назад

      @@Irfana42 cheyyam

    • @Irfana42
      @Irfana42 4 года назад

      @@kunjatta964 thanks

  • @sajikumarpv7234
    @sajikumarpv7234 3 года назад +54

    തലക്കനം ഇല്ലാത്ത ഗായിക.. 🙏🙏

  • @silubyjus8635
    @silubyjus8635 4 года назад +3

    Njan sitharachechide vallya oru fan aa njan chechiye Indian Social centerl vach kanditund chechide chiri poliyaa

  • @k4kalipps
    @k4kalipps 4 года назад +35

    സിതാര ചേച്ചി ഇഷ്ട്ടം
    Kalipps

  • @folksofkerala596
    @folksofkerala596 3 года назад +7

    ഇടം തൃശൂർ സ്റ്റാർട്ട്‌ ചെയ്തു കൂടെ sithu chechi

  • @gafoortp916
    @gafoortp916 2 года назад +3

    മലപ്പുറത്തിന്റെ സ്വന്തം സിത്തുമണി ❤❤❤

  • @shamsheerhajara1768
    @shamsheerhajara1768 2 года назад +1

    സിതാരാ ചേച്ചി അഹങ്കാരം തീരെ ഇല്ല. അടിപൊളി. സെബാവം

  • @Salam-ri2lu
    @Salam-ri2lu Год назад

    Sithara thalakkanamilatha gayiga very lejant

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 4 года назад +25

    sithara a blessed singer ...Congrats.

  • @rajir2622
    @rajir2622 3 года назад +3

    Sithumani fan's like 😍😍

  • @nadhasherin3389
    @nadhasherin3389 4 года назад +34

    Doctor sitarayk nalla supportanallo

    • @NHYUH
      @NHYUH Месяц назад

      Husband and wife parasparam support cheytha jeevikunne

  • @subinjoseph3109
    @subinjoseph3109 2 года назад +3

    Sithara chechi super ......

  • @Julie-pb7fe
    @Julie-pb7fe 4 года назад +15

    I like this anchors job- we can get to eat in different homes😂😅🤣😍🤩. Sherri allae??

    • @LIONOFJUDAH285
      @LIONOFJUDAH285 4 года назад +1

      തീറ്റി പണ്ടാരം ആണ് ഈ അവതാരിക 😁😁😁

  • @vpsheela894
    @vpsheela894 3 года назад +1

    Sitharayudechiri athum pidich mammkka pattu kanathirunnappol orkkum varathathede thanksfor sharing

  • @hasihasnu4346
    @hasihasnu4346 4 года назад +25

    SITHARA FANS like adicho❤❤❤❤

  • @sukumarannair3104
    @sukumarannair3104 4 года назад +13

    Congratulations for introducing "Idam" and its members.Thank you Sithara for introducing your family members.Now I am proud that I'm your hus's parents co- worker.

  • @sanafathima6108
    @sanafathima6108 4 года назад +3

    Ellaperkkum eshtam ..Sithara & family.... wish you all the best.......God bless you....

  • @anuvts5042
    @anuvts5042 4 года назад +29

    So happy to see see my favourite singer's episode.. But why didn't you guys upload the full singing sections of both Indhuchechi's and also the last one of Sithuchechii?!

  • @sulthanhydrali1140
    @sulthanhydrali1140 3 года назад +11

    🌹🌹🌹🌹🌹🌹🌹🌹🌹വാക്കുകൾ ഇല്ല രക്ഷിതാവ് എന്നും അനുഗ്രഹിക്കട്ടെ 🙏🙏

  • @shahulhameed3435
    @shahulhameed3435 3 года назад +4

    സിത്താരയുടെ ഫാമിലി സൂപ്പർ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 года назад +1

    _see ത്താരം_ *കഴിവുകൾ അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ എത്തുമ്പോൾ ലോകം കൂടുതൽ സുന്ദരമാവുന്നു*

  • @yama.666
    @yama.666 2 года назад +4

    മോളാണ് അടിപൊളി ❤ അവൾ നല്ല പാട്ട് കാരി ആവും 👍

  • @bashirpandiyath4747
    @bashirpandiyath4747 4 года назад +47

    സിതാരയുടെ കുടുംബത്തെയും
    മറ്റു കൂടുതൽ അറിയാൻ കഴിഞ്ഞു .

  • @balaganapathy1273
    @balaganapathy1273 3 года назад +6

    Sithu chechi ishtam ❤️❤️❤️❤️

  • @vineethasfavouritefeast6266
    @vineethasfavouritefeast6266 4 года назад +6

    Sithu.. simple & humble

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 года назад +45

    സിത്താരക് യോജിച്ച ഒരു husum.... ഇന്നോസ്ന്റ് രണ്ടും

  • @nusaibasaibu8656
    @nusaibasaibu8656 4 года назад +25

    Top singeril miss ചെയ്യുന്നു 😪

  • @sherinjoice2335
    @sherinjoice2335 4 года назад +2

    Sithuchechiyentha topsingeril varathe... Miss u in topsinger

  • @shafeekmanuppa4774
    @shafeekmanuppa4774 4 года назад +21

    Sithara Chechi miss you😍

  • @Abcdefgh11111ha
    @Abcdefgh11111ha 3 года назад +4

    ഇന്ദുവിനെയും ,മിഥു വിനെയും zee keralam സരിഗമപ യിൽ കണ്ടഞാൻ

  • @gopalakrishnanps1590
    @gopalakrishnanps1590 3 года назад +77

    സിത്തു.മാന്യമായ പെരുമാറ്റം ശുദ്ധമായ സംഗീതം

  • @shazazsweet9633
    @shazazsweet9633 3 года назад +4

    2020 ഇത് കാണുന്നവർ ആരൊക്കെ

  • @pavithra.v.dvijayan.s4323
    @pavithra.v.dvijayan.s4323 3 года назад +2

    Hi sithara and savan I love you family I am a big fan 😘🥰🥰🥰

  • @faseelariyaz5427
    @faseelariyaz5427 4 года назад +4

    സിത്താര ചേച്ചി we miss you🥰🤩

  • @fasnamanu2610
    @fasnamanu2610 4 года назад +38

    Aleena interview cheyyumbol screenile ellarem consider cheyyum...chilar angane cheythirunnilla ee prgrmil thanne..

  • @sibivg6272
    @sibivg6272 4 года назад +12

    Sithu miss you top singer

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 года назад +7

    സിതാരചേച്ചി 🥰🥰🥰

  • @prasannasivadas4530
    @prasannasivadas4530 3 года назад +1

    Nice personality Sithara Ella nanmakalum nerunnu

  • @rojinbjoi5667
    @rojinbjoi5667 4 года назад +6

    Husband nu i10 sithara chechikku benz.
    Respect 🙏🙏

  • @babithasheheer6023
    @babithasheheer6023 4 года назад +10

    Ahana Krishna family
    Pearle srinish ee programml kondu varuu..

  • @psarojini1694
    @psarojini1694 3 года назад +4

    Great singer 👏👍👌

  • @mohammedharis6942
    @mohammedharis6942 4 года назад +2

    തീറ്റ മത്സരത്തിന് പോയതാണ്‌ എന്നാണ് ഞാൻ വിചാരിച്ചത്. ഇത് എന്തോന്ന് കാര്യം ഒന്നും നടന്നില്ല. എന്തായാലും all the best

  • @midlajkmillu2555
    @midlajkmillu2555 2 года назад

    sithra madam ullathe kondan ithe kanuthe thanna💖

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    അമ്മയെ കണ്ടു. സന്തോഷം.

  • @RASsongs
    @RASsongs 4 года назад +2

    Sithara chechi...orupaadishtam

  • @MrButtfacewombat
    @MrButtfacewombat 4 года назад +4

    Sarigamapa indu chechi☺️

  • @malimali20
    @malimali20 2 года назад

    സിത്തുവും ഷമീർ ശർവാണിയും കൂടി പാടിയ.... ഉണ്ടോ സഖീ ഒരു കുല മുന്തിരി.....സൂപ്പർ ആയിട്ടുണ്ട്.ഇതിനോടകം one million കടന്നു.
    എൻ്റെ മകൾക്ക് പാട്ട് പഠിക്കാൻ താല്പര്യമുണ്ട്.
    ഓൺലൈൻ ഉണ്ടോ.ഉണ്ടെങ്കിൽ പറയണം.

  • @malavikaachu6263
    @malavikaachu6263 4 года назад +7

    Do a day with a star with midhin jayaraj plzzz

  • @AKsandeep
    @AKsandeep 4 года назад +8

    സിത്താര ചേച്ചിയുടെ കുടുംബത്തെയും അമ്മച്ചിയെയും കണ്ടു ഉമ്മച്ചിയെ കണ്ടില്ല 😍

    • @shadowline1299
      @shadowline1299 4 года назад

      Ak Sandeeb ഉമ്മച്ചിയോ

  • @dhaneshmdhanu9912
    @dhaneshmdhanu9912 4 года назад +22

    എനുണ്ടേടി അമ്പിളിച്ചന്തം, പാടിയ ആളാണോ മധുര മുന്തിരി ദൈവമേ?

  • @binujaanujavkumar5197
    @binujaanujavkumar5197 4 года назад +2

    Sithuchechiii ishtammm😚😘❤❤❤❤

  • @nishanthr.c4544
    @nishanthr.c4544 4 года назад +1

    My favourite singer, ഒരു പാട് ഇഷ്ടം സിത്തു ചേച്ചിയെ ...

  • @user-ev6ep9my4p
    @user-ev6ep9my4p 4 года назад +4

    Sithaaraaa...I loveee uuuu

    • @Irfana42
      @Irfana42 4 года назад

      Devi aswathy ente channel subscribe cheyyamo please
      ruclips.net/video/hL1d1bQE0mw/видео.html

  • @ismailpv9465
    @ismailpv9465 3 года назад +1

    Ente motherinte brotherinte koodeyaa sithara chechi padichath

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 4 года назад +7

    Sithara and family adipoli...