ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥിയാണ് ഇപ്പോൾ അവി തി ആയതു കൊണ്ട് ഒരു part time job ചെയ്താൽ കൊള്ളാം എന്നുണ്ടായിരുന്നു അപ്പോയാണ് ഞാൻ ശരത്തേട്ടന്റെ 'പരദേവത' vedio കണ്ടത് അതിൽ പറഞ്ഞതു പോലെ പരദേവതയ്ക്ക് എന്ന് ഒരു വെളക്ക് തെളീക്കാൻ തുടങ്ങി ഒരു ദിവസം കൊളുത്തി പിറ്റെ ദിവസം കൊളുത്തി നാമം ചെല്ലുന്ന സമയം അന്ന് ഞളുടെ വീട്ടിലെ എല്ലാവരും നാമം ചൊല്ലാനുണ്ടായിരുന്നു നാമം ചൊല്ലി തീരാറായപ്പോൾ ഞങ്ങൾ ഒരു birthday attent ചെയ്യാൻ പോയി അവിടെ വെച്ച് മനസ്സിനിണങ്ങുന്ന ഒരു job opportunity കിട്ടി . tanks a lot
അങ്ങനെ ശരത് സാറിൽ നിന്ന് മറ്റൊരു മനോഹരമായ പ്രഭാഷണം കേൾക്കാനുള്ള മഹാഭാഗ്യം, പൊന്നുഗുരുവായൂരപ്പന്റെയും വടക്കുന്നാഥന്റെയും അനുഗ്രഹം കൊണ്ട് ലഭിച്ചു.. എത്ര രസകരമായാണ് അദ്ദേഹം ദക്ഷിണാമൂർത്തിസ്വരൂപത്തെ വർണ്ണിച്ചതെന്ന് പറയാതെ വയ്യ.. ഭഗവദ്സ്വരൂപം തെളിഞ്ഞുകാണുന്നതുപോലെ തോന്നി! ഇനിയും ഇതുപോലെ അതിമനോഹരമായ ഒരുപാട് പ്രഭാഷണങ്ങൾ നടത്താൻ ഗുരുവായൂരപ്പനും ദക്ഷിണാമൂർത്തിയും അദ്ദേഹത്തെ കനിഞ്ഞനുഗ്രഹിയ്ക്കട്ടെ..
ശരത്തേട്ട നമസ്കാരം.. ഇത്ര അടുത്ത് വന്നിട് കാണാൻ പറ്റാത്തത് സങ്കടം ആയി.. അതിന് അടുത്ത ദിവസം ഞാൻ ആ അമ്പലത്തിൽ പോയി. ആ പരബ്രമ മൂർത്തിയെ ദർശിച്ചു.. പ്രഭാഷണം ഇപ്പൊ മുഴുവൻ കേട്ടു...❤സന്തോഷം
ശരിയാ സർ അമ്മ പറഞ്ഞു തന്നിരുന്നത് ഇതൊക്കെ. ഞാൻ അത് മക്കൾക്കും പറഞ്ഞു കൊടുക്കാറുണ്ട്. ബാത്‌റൂമിൽ പോയി വന്നാൽ കാല് കഴുകുക വായ് കഴുകുക കാല് വെള്ളം പോയി ഉണങ്ങുമ്പോൾ മാത്രം കട്ടിലിൽ കിടക്കുക. ഉള്ളം കാലിൽ അടിച്ചാൽ തല വരെ കേട് പറയാറുണ്ട്. കാലിന് തണുപ്പ് വന്നാൽ തലയ്ക്ക് വരെ തണുപ്പ് അങ്ങനെ പറഞ്ഞു തരാറുണ്ട്. സർ പറഞ്ഞത് ശരിയാ. നല്ല രീതിയിൽ എല്ലാ കാര്യങ്ങളും നമ്മളുടെ പൈതൃകം പാലിച്ചാൽ തന്നെ ജീവിതം ശുഭം 🙇♀️🙏
Hari OM 🙏 Blessed to hear the much awaited prabashanam at Vallav Sree Dakshinamurthy temple. Thanks to Sharath Sir 🙏 Thanks to the organizers 🙏 Thanks to all those who were present. 🙏 Thanks to bhagavan who was along with us to hear the satsang 🙏 A word of request to the organizers... I felt the time given for the satsang was inadequate especially to hear it from a great personality like Sharath Sir. And the silence was not maintained in such a sacred ambience . This is a humble request 🙏. Believe that the satsang is told by Bhagavan and the spectator is also Bhagavan. Hare Guruvayurappa🙏
വളരെ നല്ല നല്ല കാര്യങ്ങൾ'ഈശ്വരാനു ഗ്രഹമുള്ള ഒരു വ്യക്തി തന്നെ 'ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും കേൾക്കാനോ മനസ്സില കാനോ സമയം ചെലവഴിക്കാൻ കുട്ടികൾക്ക് പറ്റില്ല. ന്യൂ ജെൻ'
ശ്രീ ഹരി ദാസ് സ്വാമി ! ആന ന്ദം ഏവ രു o അനു ഭവി ക്കുന്നു , പ്രകൃ തി ആന ന്ദ ത്തി ലാ ണ് - ആകാ ശം , ഭൂമി - തുട ങ്ങി യ പഞ്ചഭൂ ത ങ്ങൾ - ആ ന ന്ദ ത്തി ലാ ണ് ആ ന ന്ദോ ഹം ആ ത്മാ ! എല്ലാ ജീ വ ജാല ങ്ങ ളും ആന ന്ദ ത്തി ലാ ന്ന് - മനു ഷ്യ ർ ഒഴി ച്ച് !
"... तस्मै श्रीगुरुमूर्तये नमः इदं श्रीदक्षिणामूर्तये।" 🙏🙏🙏 Whosoever enlightens us, is Guru 🙏So, thanks to Sarath ji for explaining the Profound Truth so well 🙏 🙏🙏
ഓംഗും ഗുരുഭ്യോം ന മ ..ശരത്ത് ജീ' അങ്ങയുടെ പ്രഭാഷണങ്ങൾ മുഴുവൻ കേൾക്കാൻ 1 മണിക്കൂറിലധികം സമയം വേണം ശരിക്ക് മനസ്സിലാക്കാൻ 'തളിപ്പറമ്പ് വെള്ളാവ് ദക്ഷിണാ മൂർത്തി സ്വാമിയെ കണ്ടില്ല. കാണാൻ ദൈവം അനുഗ്രഹിക്കണെ.
ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥിയാണ് ഇപ്പോൾ അവി തി ആയതു കൊണ്ട് ഒരു part time job ചെയ്താൽ കൊള്ളാം എന്നുണ്ടായിരുന്നു അപ്പോയാണ് ഞാൻ ശരത്തേട്ടന്റെ 'പരദേവത' vedio കണ്ടത് അതിൽ പറഞ്ഞതു പോലെ പരദേവതയ്ക്ക് എന്ന് ഒരു വെളക്ക് തെളീക്കാൻ തുടങ്ങി ഒരു ദിവസം കൊളുത്തി പിറ്റെ ദിവസം കൊളുത്തി നാമം ചെല്ലുന്ന സമയം അന്ന് ഞളുടെ വീട്ടിലെ എല്ലാവരും നാമം ചൊല്ലാനുണ്ടായിരുന്നു നാമം ചൊല്ലി തീരാറായപ്പോൾ ഞങ്ങൾ ഒരു birthday attent ചെയ്യാൻ പോയി അവിടെ വെച്ച് മനസ്സിനിണങ്ങുന്ന ഒരു job opportunity കിട്ടി . tanks a lot
ഇദ്ദേഹത്തിന്റെ "പിതൃക്കൾ, ബലി തർപ്പണം "എന്ന വീഡിയോ കൂടി കാണൂ കുട്ടീ.
ദക്ഷിണാമൂർത്തയെ നമഃ 🙏നമ:ശിവായ ❤🙏
അങ്ങനെ ശരത് സാറിൽ നിന്ന് മറ്റൊരു മനോഹരമായ പ്രഭാഷണം കേൾക്കാനുള്ള മഹാഭാഗ്യം, പൊന്നുഗുരുവായൂരപ്പന്റെയും വടക്കുന്നാഥന്റെയും അനുഗ്രഹം കൊണ്ട് ലഭിച്ചു.. എത്ര രസകരമായാണ് അദ്ദേഹം ദക്ഷിണാമൂർത്തിസ്വരൂപത്തെ വർണ്ണിച്ചതെന്ന് പറയാതെ വയ്യ.. ഭഗവദ്സ്വരൂപം തെളിഞ്ഞുകാണുന്നതുപോലെ തോന്നി! ഇനിയും ഇതുപോലെ അതിമനോഹരമായ ഒരുപാട് പ്രഭാഷണങ്ങൾ നടത്താൻ ഗുരുവായൂരപ്പനും ദക്ഷിണാമൂർത്തിയും അദ്ദേഹത്തെ കനിഞ്ഞനുഗ്രഹിയ്ക്കട്ടെ..
ഓംശ്രീ ദക്ഷിണാമൂർതയേ നമ:
ഹരേ നാരായണ ശംഭോ മഹാദേവ ശങ്കര ശ്രീ ദക്ഷിണാമൂർത്ത ശരണം❤🙏🙇🥰
ശരത് സാർ പ്രണാമം😊🙇🙏
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ ❤🙏🙏🙏🙏🙏🙏🙏🙏🙇🙇🙇🙇🙇🙇🥰❤️.
🎉🎉❤
ശരത്തേട്ട നമസ്കാരം.. ഇത്ര അടുത്ത് വന്നിട് കാണാൻ പറ്റാത്തത് സങ്കടം ആയി.. അതിന് അടുത്ത ദിവസം ഞാൻ ആ അമ്പലത്തിൽ പോയി. ആ പരബ്രമ മൂർത്തിയെ ദർശിച്ചു.. പ്രഭാഷണം ഇപ്പൊ മുഴുവൻ കേട്ടു...❤സന്തോഷം
Narayana agkilaguro bhagavan namaste narayana guruvayoorappa aaaaaaaa shambho mahadeva
ഹരേകൃഷ്ണ ഓംനമ:ശിവായ
നമസ്കാരം ശരത്ജീ
ഓം നമശിവായ ഹര ഹര മഹാദേവ🙏🙏🙏🙏🙏🙏
Sarathettaaa….. Mookambika ammene kurich parayaamooo
നമസ്തേ ശരത് ജീ
Loka Samasta Sughino Bhavanthu🙏
Shri Dakshinamurthaye Namah🙏
Hare Guruvayurappa
ഹരേ കൃഷ്ണ പ്രണാമം ശരത് ജി ❤❤ വളർന്നു വരുന്ന തലമുറ അറിഞ്ഞു വളരട്ടെ ❤ അത്രയും മൂലൃ മുളളതാണ്❤❤❤
ശരിയാ സർ അമ്മ പറഞ്ഞു തന്നിരുന്നത് ഇതൊക്കെ. ഞാൻ അത് മക്കൾക്കും പറഞ്ഞു കൊടുക്കാറുണ്ട്. ബാത്‌റൂമിൽ പോയി വന്നാൽ കാല് കഴുകുക വായ് കഴുകുക കാല് വെള്ളം പോയി ഉണങ്ങുമ്പോൾ മാത്രം കട്ടിലിൽ കിടക്കുക. ഉള്ളം കാലിൽ അടിച്ചാൽ തല വരെ കേട് പറയാറുണ്ട്. കാലിന് തണുപ്പ് വന്നാൽ തലയ്ക്ക് വരെ തണുപ്പ് അങ്ങനെ പറഞ്ഞു തരാറുണ്ട്. സർ പറഞ്ഞത് ശരിയാ. നല്ല രീതിയിൽ എല്ലാ കാര്യങ്ങളും നമ്മളുടെ പൈതൃകം പാലിച്ചാൽ തന്നെ ജീവിതം ശുഭം 🙇♀️🙏
Namaskaram sir 🙏🏻 🙏 🙏🏻
ഓം നമശിവായ 🙏🙏🙏മഹാദേവാ രക്ഷിക്കണേ 🙏🙏
നമസ്കാരം ശരത് സർ 🙏🙏🙏
Pranamam
ശരത്ഏട്ടന് കോടി കോടി നമസ്കാരം 🙏
നമസ്കാരം sir🙏🏻🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌿🙏🌹🌿🙏🌹🌿🙏🌹🌿🙏🌹🌿🌿🌿🌹🌿🌿
🙏സത്യം. ഇനിയുള്ള തലമുറകൾ അതറിഞ്ഞു വളരട്ടെ. സർന്റെ പ്രഭാഷണം അതിന് ഏറ്റവും മൂല്യം ഉള്ളതാണ് 🙏നമസ്കരിക്കുന്നു 🙇♀️🙇♀️🙏
😅😊😮😮😮😮😮😮😮 24:34 😅😮😮
ഇനിയും സാർ ന്ടെ
പ്രഭാഷണത്തിനായി കാത്തിരിക്കുന്നു 🙏 നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ... മഹാദേവാ.. നമസ്കാരം 🙏
ശരത് ജി പുണ്യ ജന്മം❤️❤️❤️
ഓം നമശിവായ 🙏🏻
ഹരേകൃഷ്ണാ...
ഹരേ കൃഷ്ണാ🙏 ശ൦ഭോ മഹാദേവ 🙏🙏❤
ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
Hari OM 🙏
Blessed to hear the much awaited prabashanam at Vallav Sree Dakshinamurthy temple. Thanks to Sharath Sir 🙏
Thanks to the organizers 🙏
Thanks to all those who were present. 🙏
Thanks to bhagavan who was along with us to hear the satsang 🙏
A word of request to the organizers... I felt the time given for the satsang was inadequate especially to hear it from a great personality like Sharath Sir. And the silence was not maintained in such a sacred ambience . This is a humble request 🙏. Believe that the satsang is told by Bhagavan and the spectator is also Bhagavan. Hare Guruvayurappa🙏
Hariom
Harekrishna
Namaskaram sarathji. Om dham dhakshinamoorthaye nama🙏🙏🙏
Hare Krishna om namasivaya 🙏🙏🙏🙏Namasthe sarath sir🙏🙏
💚💚💚💚💚
ശരത് ജിക്ക് ഒരു കോടി നമസ്കാരം ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤ഹരേ ❤❤കൃഷ്ണ ❤❤ജയ്ശ്രീ ❤❤രാധേ ❤❤ശ്യാം ❤❤
Om namah shivaya
ഹരേ കൃഷ്ണാ... ഗുരുവായുരപ്പാ ശരണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം,🙏🏻ഓം ദക്ഷിണാ മൂർത്തയേ നമഃ🙏🏻പ്രണാമം ശരത്🙏🏻
ഹരേ ഗുരുവായൂരപ്പാ.. 🥰🙏
Hare krishna 🙏🏻🙏🏻 bhagavan kathu rekshikkatte🙏🏻🥹
Sairam 🙏🙏
BAGHAVANAE EE GURUPOORINIMA ARIYAN ORUPAD AGRAHICHIRUNNU THANKS🙏 THANKS🙏🙏🙏🙏🌹🌹🌹🌹🌹
Sarathetta eagerly waiting for next upload
B10:08.. 12:35..16:00.. 17:30..20:20..23:00..25:40..31:20..59:00..1:01:30..1:04:39..1:05:06..1:06:06..1:07:29..1:13:55..1:15:00..1:23:05
Nama sihivaya
Har Har Mahadev Jai Sri Radhee Radhe Syam 💕
വളരെ നല്ല നല്ല കാര്യങ്ങൾ'ഈശ്വരാനു ഗ്രഹമുള്ള ഒരു വ്യക്തി തന്നെ 'ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും കേൾക്കാനോ മനസ്സില കാനോ സമയം ചെലവഴിക്കാൻ കുട്ടികൾക്ക് പറ്റില്ല. ന്യൂ ജെൻ'
SarathSirKoodiKoodiSashttagaPranamam
Harekrishna guruvayoor appa sarenem 🙏🙏🙏. Ohm namasivaya 🙏🙏🙏
ശ്രീ ഹരി ദാസ് സ്വാമി ! ആന ന്ദം ഏവ രു o അനു ഭവി ക്കുന്നു , പ്രകൃ തി ആന ന്ദ ത്തി ലാ ണ് -
ആകാ ശം , ഭൂമി - തുട ങ്ങി യ പഞ്ചഭൂ ത ങ്ങൾ - ആ ന ന്ദ ത്തി ലാ ണ് ആ ന ന്ദോ ഹം ആ ത്മാ !
എല്ലാ ജീ വ ജാല ങ്ങ ളും ആന ന്ദ ത്തി ലാ ന്ന് - മനു ഷ്യ ർ ഒഴി ച്ച് !
നമസ്കാരം സാർ പ്രഭാഷണത്തിന് വേണ്ടി കാത്തിരിക്കുന്നു🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
Om Namassivya 🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ🙏
🙏🙏ഹരേ ഗുരുവായൂരപ്പാ. ഓം ദക്ഷിണാമൂർത്തയെ നമഃ 🌹🌹🌹
HareGuruvayurappa sharanam🙏🙏🙏❤❤❤❤❤❤❤
Pranamam guruve 🙏🙏
ഹരേ. Krishna🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌸🌸🌸🌸🌸🌸🌸🌷🌷🌷❤
Harekrishna
Hare krishana hare krishana
Thanks so much sir Narayana akhilaguro baghavan namasthe
നാരായണാ ഗുരുവായൂരപ്പാ🙏💛🙏
നമസ്കാരം സാർ 🥰🥰🙏🙏🙏
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏
ഓം ശ്രീ ദക്ഷിണാ മൂർത്തയെ നമഃ 🙏
നമസ്തേ ശരത് സർ 🙏
Hare🙏🙏🙏
Narayana Akhila Guro bhagavan Namasthe 🙏🏻
Swasthi Sivaadi sri Gurubhyo Namah🙏🏻🙏🏻🙏🏻 pranaam Guruji 🙏🏻
Hare Krishna
Om namasivaya
Pranamam guro
നമഃ ശിവായ......
"... तस्मै श्रीगुरुमूर्तये नमः इदं श्रीदक्षिणामूर्तये।" 🙏🙏🙏
Whosoever enlightens us, is Guru 🙏So, thanks to Sarath ji for explaining the Profound Truth so well 🙏 🙏🙏
ശംഭോ മഹാദേവാ 🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏
ശരത് ജീ ..........🙏🙏🙏🙏🙏
മഹാദേവ ശരണം 🙏
ഹര ഹര മഹാദേവ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ കാത്തിരിക്കുകയായിരുന്നു ശരത് സാറിൻ്റെ പ്രഭാഷണം ശ്രവിക്കാൻ നന്ദി നമസ്കാരം ശരത് സാർ🙏🙏🙏🙏🙏🙏🙏❤❤❤
Sharatji. സന്തോഷം 🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🌸🌸🌸🌸🌸
ഹരേകൃഷ്ണ 🙏🏻🙏🏻
Namaste namaste Sarath ji
Namaskaram sir Narayana akhila guro baghavan namasthe
Hare Krishna Guruvayurappa Saranam 🙏❤️
🙏🏻🙏🏻🙏🏻 Hare Krishna 🙏🏻🙏🏻🙏🏻
Hare Krishna 🙏 🙏 🙏
ശംഭോ... മഹാദേവാ 🙏❤️🌸🌹🌸🌸🌸🌹🌹🌹🌹🌹🌹🌹🌹🌿🌹🙏
Om nama sivaya
Ohm Namah Shivaya 🙏🏻🙏🏻
Thank you for enlightening us with pure knowledge 🙏🏻🙏🏻🙏🏻
ഹരേകൃഷ്ണാ🙏😍🌷💙
ദക്ഷിണാമുര്ത്തയേനമ:
🕉️ Nama: Shivaya 🙏🍃Blessed to listen to this talk on this auspicious day 🙏 Thank you so much for sharing this treasure for us 🙏
ശംഭോ മഹാദേവാ
ഹരേഗുരുപവേനശാ🙏🏼🙏🏼ദക്ഷിണാമൂർത്തിയേനമ 🙏🏼🙏🏼🙏🏼
Plz the organizers should make sure to maintain silence plz he is such a great scholar delivering great things in a simple way hare krishna
🕉️🕉️🕉️🙏🙏🙏
Swoyum---- Brama Swoyum---- Vishnu Swoyum Siva SwoyumEnthra. Thomeava Matha Pitha thomeama thomeava-------Vijhnanum dhyanavathayil kittunna anubhoothi
Nice presentation but i like to hear anyone related to krishnaaa❤❤❤
Aum NamaShivaya Ithra nannai paranju tharumpol nadathipu karode oru request makalku ariyilla paranju manassilaki kodukanam.kutikaluday bahalamanu.sathsangam read cheyithath ketu noku.ithu nadathipukaruday Minas aanu.makkalku anthariyam.s Sangamon Chynna adehathinum kelkunnavarkum budhimuanu .
Keralathil ihu palapozhum disturbance undu dayavayi.sradikuka .kshamikanam parayunathil.deepayirikunpol.budhimutu thoni.❤
Njan orikkal ee vishayathekurivhi parayamo chodhochadhanu.... Nandhi ariyan kazhinjadhinu pranamam..... 🙏🙏🙏🙏🙏🙏🙏
കണ്ണാ ഗുരുവായൂരപ്പാ
🙏🏻🙏🏻🙏🏻