എന്റെ പൂർവീകർ വച്ചചാരിച്ചു വന്ന വെട്ടേയ്ക്കൊരു മകൻ, കിരത്തമുർത്തി, കാവിൽ ഇപ്പോഴും ആചാരിച്ചു വരുന്നു. പൂജ വിധിയും ധ്യനവും, അയച്ചു തരണം. ഈശ്വര വിളയാട്ടം തന്നെ 🙏ധ്യാ ന ശ്ലോകം രണ്ടും അയച്ചു തരണം. നമസ്തേ 🙏ഓം ശാന്തി 🌹
ശരത്ചേട്ടാ നമസ്കാരം 🙏എപ്പോളത്തെയും ഇപ്പോഴും ഗംഭീരം 🙏വേട്ടയ്ക്കൊരുമകൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🙏ശരത്തേട്ടന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏 ഒരു അപേക്ഷയുണ്ട്. മണിദ്വീപവർണ്ണനം ഒന്ന് ചെയ്യുമോ. അമ്മപരാശക്തി അതിന് ഇടയാക്കട്ടെ🙏നന്ദി
ഹരേ കൃഷ്ണ 🙏🙏Thankyou sir വലിയൊരു സംശയം ആയിരുന്നു ആദ്യമായി മലപ്പുറം പടിഞ്ഞാറെ ചാത്തല്ലൂർ എന്ന സ്ഥലത്താ വേട്ടക്കൊരു മകൻ ക്ഷേത്രം കാണുന്നത് ശരിക്ക് അവിടുള്ളവർക്കും അറിയില്ല ആരാ എന്ന് ശിവൻ എന്നാ പറഞ്ഞത് എന്തായാലും വളരെ സന്തോഷമായി അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 🙏🙏🙏🙏
This is the ambiance for our Sarathjiii to impart. Such a precious truth for the devotees.See the difference between the talk that had been the other day .I don't want to point out the place..... Anyway 🙏🙏🙏🙏🙏🌹🌹🌹Sarathji😍
പ്രിയപ്പെട്ട ഗുരുവായ ശരത് സാർ 🙏🙏 എന്റെ വീടിനടുത്ത് ഉള്ള ക്ഷേത്രം കിരാതമൂർത്തിയാണ്. അവിടെ അമ്മ മഹാമായ ചുഴലി ഭഗവതി എന്ന് സങ്കൽപം 🙏. മകൻ വേട്ടക്കൊരുമകൻ ഉപദൈവം ആയി പുറത്ത് പ്രതിഷ്ഠ. ഭാഗവാനും ദേവിയും ഒരു നാലമ്പലത്തിനുള്ളിൽ രണ്ട് ശ്രീകോവിലിൽ ആയി ഇരിക്കുന്നു. ഭഗവാന്റെ വലതു ഭാഗത്ത് ആണ് ദേവി. അങ്ങനെ ഒരു പ്രത്യേകത ഉള്ള ക്ഷേത്രമാണ് വെള്ളാട് കിരാതേശ്വരാ ക്ഷേത്രം 🙏🙏. ഇത്രയും നാളായി ഉണ്ടായിരുന്നഎല്ലാ സംശയങ്ങളും മാറി 🙏🙏🥰കുറേ അറിവുകൾ ലഭിച്ച, കിരാതേശ്വര സങ്കല്പത്തെ മനസിലാക്കി തന്ന പ്രഭാഷണം 🙏. എന്തെല്ലാം തെറ്റുകൾ ആയിരിന്നു ഇതുവരെ മനസിലാക്കിയതെന്നോർത്ത് അത്ഭുതപ്പെടുന്നു 😭. പ്രിയപ്പെട്ട സാർ ഈ വിഷയത്തിൽ ഒരു പ്രഭാഷണം ചെയ്തില്ലായിരുന്നുവെങ്കിൽ ഇനിയും അഞ്ജതയിൽ തന്നെ തുടർന്ന് പോയേനെ. ഭഗവാൻ എന്താണെന്നു പറഞ്ഞു തന്ന ശരത് സാറിന് ഒരായിരം പ്രാർത്ഥനകളോടെ നന്ദി. കഴിഞ്ഞവർഷം ചെയ്ത ഈ പ്രഭാഷണം ഇന്നാണ് കേൾക്കാൻ സാധിച്ചത്. അതും ഭഗവാന്റെ നിശ്ചയം 🙏🥰. ഇപ്പോഴെങ്കിലും ആ പൂർണ സങ്കല്പത്തെ അറിഞ്ഞു കൊണ്ട് പ്രാർത്ഥിക്കാൻ കഴിയുമല്ലോ. ഒരായിരം നന്ദി സാർ 🙏. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഞങ്ങളെ പോലെ അറിവില്ലാത്തവർക് സാറിന്റെ വാക്കുകൾ കേൾക്കാൻ ഇനിയും ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ 🙏🙏🙏
Hare Guruvayurappa 🙏 ഭഗവാൻ വീണ്ടും വീണ്ടും നമ്മെ അനുഗ്രഹിക്കുകയും ശരിയായ അറിവ് നൽകുകയും ചെയ്യുന്നു. ഞങ്ങളുടെ അറിയാത്ത അറിവുകളെല്ലാം ക്ഷമിക്കുക. ശരത് സാർ 🙏🙏🙏 the bhagavan in us offer our thanks to the bhagavan in you🙏
എന്റെ പൂർവീകർ വച്ചചാരിച്ചു വന്ന വെട്ടേയ്ക്കൊരു മകൻ, കിരത്തമുർത്തി, കാവിൽ ഇപ്പോഴും ആചാരിച്ചു വരുന്നു. പൂജ വിധിയും ധ്യനവും, അയച്ചു തരണം. ഈശ്വര വിളയാട്ടം തന്നെ 🙏ധ്യാ ന ശ്ലോകം രണ്ടും അയച്ചു തരണം. നമസ്തേ 🙏ഓം ശാന്തി 🌹
കിരാതം കഥകളി കാണാൻ നല്ല രസം ആണ് 🙏🙏🙏. ഭഗവാൻ കാട്ടാളനായ വന്നു കൂക്കി വിളിക്കുന്നത് ഒക്കെ കാണാൻ നല്ല ഭംഗി ആണ് 🙏കൊച്ചിലെ തൊട്ട് കാണാൻ ഇഷ്ടം ആണ് 🙏🙏🙏
ഒരു പാടു നല്ല അറിവ് പകർന്നു തന്ന ആചര്യന് ഒരു പാടു നന്ദി 🙏🙏🙏
ശരത്ചേട്ടാ നമസ്കാരം 🙏എപ്പോളത്തെയും ഇപ്പോഴും ഗംഭീരം 🙏വേട്ടയ്ക്കൊരുമകൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🙏ശരത്തേട്ടന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏 ഒരു അപേക്ഷയുണ്ട്. മണിദ്വീപവർണ്ണനം ഒന്ന് ചെയ്യുമോ. അമ്മപരാശക്തി അതിന് ഇടയാക്കട്ടെ🙏നന്ദി
👌🌹വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വിധത്തിലുള്ള പ്രഭാഷണം. നന്ദി, നമസ്‌കാരം 🙏🏼
ഹരേ കൃഷ്ണ 🙏🙏Thankyou sir വലിയൊരു സംശയം ആയിരുന്നു ആദ്യമായി മലപ്പുറം പടിഞ്ഞാറെ ചാത്തല്ലൂർ എന്ന സ്ഥലത്താ വേട്ടക്കൊരു മകൻ ക്ഷേത്രം കാണുന്നത് ശരിക്ക് അവിടുള്ളവർക്കും അറിയില്ല ആരാ എന്ന് ശിവൻ എന്നാ പറഞ്ഞത് എന്തായാലും വളരെ സന്തോഷമായി അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 🙏🙏🙏🙏
വേട്ടെക്കൊരുമകനെ...... തമ്പുരാനേ.....ഭഗവാനെ ശരണം അയ്യപ്പാ സ്വാമി മഹാദേവ നാരായണാ....അമ്മെ....❤🙏🙇🥰
ശരത് സാർ ❤️🙏🙇ഹരേ.....ശ്രീ ഗുരുവായൂരപ്പാ.....
Guruvayurappa Saranam 🙏 Aum namasivaya🙏🙏🙏 Hare Rama Hare krishna 🙏🙏🙏
അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്ന അങ്ങേക്ക് നന്ദി രേഖപ്പെടുത്തുന്നൂ...
🙏🌹🙏Hare krishna 🙏🌹🙏Narayana 🙏🌹🙏Narayana 🙏🌹🙏Narayana 🙏🌹🙏
ആഴൂവാഞജെരി മനയിലും വേട്ടക്കരുമകനാണ് കുടുംബ ദേവത 🙏
എന്റെ കുടുംബം ക്ഷേത്രത്തിലും പ്രതിഷ്ഠ അന്തിമഹാകാളനും, വേട്ടേ ക്കരനും 🙏🙏🙏
അന്തിമഹാകാളൻ ആരാ?? ഒന്ന് പറയോ
ശ്രീ കിരാതമൂർത്തയേ ശരണം🙏🌹🌹
ഓം നമഃ ശിവായ🙏🏻പ്രണാമം ശരത്🙏🏻 നല്ലൊരു വിഷയം.വേട്ടേക്കരനെ ക്കുറിച്ച് കൂടുതൽ അറിവില്ല.
This is the ambiance for our Sarathjiii to impart. Such a precious truth for the devotees.See the difference between the talk that had been the other day .I don't want to point out the place..... Anyway 🙏🙏🙏🙏🙏🌹🌹🌹Sarathji😍
🙏🙏Hare Krishna Guruvayurappa , Namaskkarikkunnu Bhagavane ❤️❤️🙏 Namaskkarikkunnu Sharath Sir..🙏🙏 Congratulations..🙏🙏❤️😍🙏
Very happy to hear about Kirathamoorthy 🙏. My family used to do puja to the Lord.
Sree guruvayoorappa saranam... Raksikane ponnu kannaa.. Entha cheyyandathennu ariyilla kanna🙏🏻🙏🏻hare krishnaà🙏🏻Haree 🙏🏻🙏🏻
ഞങ്ങളുടെ പരദേവത
തൃക്കലങ്ങോട് വേട്ടക്കൊരുമകൻ 🙏🙏🙏🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻
വളരെ നല്ല വിശദീകരണം. നന്ദി. പ്രണാമം.
അറിവ് പകർന്നു തന്നതിന് നന്ദി ശരത് സാർ 🙏
Kiratha sasthavu.... 🙏🏾.... Vettakaramon.....
In pudiyankam desam...
Kiratha shivan... Transformed to kiratha saathavu!!! 🙏🏾🙏🏾🙏🏾🙏🏾
Sarathetta ❤️❤️❤️❤️❤️❤️❤️❤️❤️❤️angu ente ambadikannanayi vannu paranjathanith njan innu mookambikaku povanu dyanathilirikkan njan evdunnanu thudangendath ennu ente bagavanayi bagavante vakkukalayi vannu paranjuthannathinu kody prenamam bagavane ambadikkanna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒത്തിരി അറിവ് നൽകിയതിന് പ്രണാമം
Krishnaa..guruvayurappaa...
വെട്ടേക്കൊരുമകൻ ക്ഷേത്രങ്ങളിൽ പ്രധാനപെട്ട ഒരു ക്ഷേത്രം ആണ് തൃക്കലങ്ങോട് മേലെടത്തു ക്ഷേത്രം. ഇവിടെ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ.
Hare....Krishna....Guruvayurappa. .....🙏🙏🙏,Bhagavane. ...Namaskkarikkunnu. ...Om Kirathamoortheye Namah....🙏🙏,Namaskkarikkunnu....Sharath Sir...🙏🙏,Congratulations. ..🙏🙏😍🙏🙏
🙏sir nu ethrayum arivu bagavan thannathu njangaleyum koodi rakshapeduthaanaanu 🙏hare guruvayurappa🙏thank you sir🙏
Hare guruvayoorappa sharanam🙏🙏🙏 amme mookambikaye sharanam
Krishna guruvayoorappa
Ee kalikallathu engane angu parayunna orro prabhashanagalum kelkkan sadhikkunnathu thanne mahabhagyam🙏🏻Angayude alla videosyum muzhuvanum kelkkarundu Valare nanni.etra nanni paranjalum mathiyavilla sir 🙏🏻
തൃശൂർ കോലഴികൊടുമുള്ളിക്കാവ് വേട്ടേക്കര ക്ഷേത്രം തേവരെ .......🙏🙏🙏🙏🙏
Vadakkan keralathil vettakkorumakan Theyyam und ❤️
സർവ്വഭീ ഷ്ട വരദായക ശരണം നമസ്തേ 🙏🙏🙏.
നല്ലവർണ്ണന.
🙏🙏🙏.
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏
ഓം കിരാതരൂപയാ നമശ്ശിവായ 🕉️
പ്രിയപ്പെട്ട ഗുരുവായ ശരത് സാർ 🙏🙏
എന്റെ വീടിനടുത്ത് ഉള്ള ക്ഷേത്രം കിരാതമൂർത്തിയാണ്. അവിടെ അമ്മ മഹാമായ ചുഴലി ഭഗവതി എന്ന് സങ്കൽപം 🙏. മകൻ വേട്ടക്കൊരുമകൻ ഉപദൈവം ആയി പുറത്ത് പ്രതിഷ്ഠ. ഭാഗവാനും ദേവിയും ഒരു നാലമ്പലത്തിനുള്ളിൽ രണ്ട് ശ്രീകോവിലിൽ ആയി ഇരിക്കുന്നു. ഭഗവാന്റെ വലതു ഭാഗത്ത് ആണ് ദേവി. അങ്ങനെ ഒരു പ്രത്യേകത ഉള്ള ക്ഷേത്രമാണ് വെള്ളാട് കിരാതേശ്വരാ ക്ഷേത്രം 🙏🙏. ഇത്രയും നാളായി ഉണ്ടായിരുന്നഎല്ലാ സംശയങ്ങളും മാറി 🙏🙏🥰കുറേ അറിവുകൾ ലഭിച്ച, കിരാതേശ്വര സങ്കല്പത്തെ മനസിലാക്കി തന്ന പ്രഭാഷണം 🙏. എന്തെല്ലാം തെറ്റുകൾ ആയിരിന്നു ഇതുവരെ മനസിലാക്കിയതെന്നോർത്ത് അത്ഭുതപ്പെടുന്നു 😭. പ്രിയപ്പെട്ട സാർ ഈ വിഷയത്തിൽ ഒരു പ്രഭാഷണം ചെയ്തില്ലായിരുന്നുവെങ്കിൽ ഇനിയും അഞ്ജതയിൽ തന്നെ തുടർന്ന് പോയേനെ. ഭഗവാൻ എന്താണെന്നു പറഞ്ഞു തന്ന ശരത് സാറിന് ഒരായിരം പ്രാർത്ഥനകളോടെ നന്ദി. കഴിഞ്ഞവർഷം ചെയ്ത ഈ പ്രഭാഷണം ഇന്നാണ് കേൾക്കാൻ സാധിച്ചത്. അതും ഭഗവാന്റെ നിശ്ചയം 🙏🥰. ഇപ്പോഴെങ്കിലും ആ പൂർണ സങ്കല്പത്തെ അറിഞ്ഞു കൊണ്ട് പ്രാർത്ഥിക്കാൻ കഴിയുമല്ലോ. ഒരായിരം നന്ദി സാർ 🙏. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഞങ്ങളെ പോലെ അറിവില്ലാത്തവർക് സാറിന്റെ വാക്കുകൾ കേൾക്കാൻ ഇനിയും ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ 🙏🙏🙏
Sharatji. നമസ്കാരം. വെട്ടേക്കാരാ. Sharanam
Krishna 🙏🙏🙏🙏🙏Guruvayurappa mammiyoorappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ വിഷ്ണു രൂപായ നമഃ ശിവായ 🙏🏻
Hare Guruvayurappa 🙏 പുതുമയാർന്ന പഴയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി 🙏🌺
അറിയാത്ത അറിവുകൾ പകർന്നുതന്ന അങ്ങേക്ക് ആയിരം പ്രണാമം
ഹര ഹര മഹാദേവ 🙏🏻🙏🏻
നാരായണ അവില ഗുരോ ഭഗവൻ നമസ്തെ❤❤❤
Om kiratharoopaya Namashivaya 🙏🙏🙏🙏🙏🙏
Hareguruvaurappasaranam,hare,hare.
Pranamam acharya
ഹരേ ഗുരുവായൂരപ്പാ ശരണം, വെട്ടേക്കരപ്പ ശരണം
Vettekkaran appande Katha kelkkan sadhichu.BLessed.
Vettekkaran Nammude Nadine rakshikkatte..
Pranamangal Sarath Sir.
Guruvayoorappa Sharanam🙏🙏🙏🙏🙏🙏
Krishna Guruvayoorappa Sharanam
Krishna Guruvayoorappa 🙏🏻🙏🏻
ഹരേ കൃഷ്ണാ.... ഗുരുവായുരപ്പാ ശരണം
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏 ഹരേ കൃഷ്ണാ 🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Hare Guruvayurappa 🙏
ഭഗവാൻ വീണ്ടും വീണ്ടും നമ്മെ അനുഗ്രഹിക്കുകയും ശരിയായ അറിവ് നൽകുകയും ചെയ്യുന്നു. ഞങ്ങളുടെ അറിയാത്ത അറിവുകളെല്ലാം ക്ഷമിക്കുക. ശരത് സാർ 🙏🙏🙏 the bhagavan in us offer our thanks to the bhagavan in you🙏
😊
Well explained the difference Thank u sir
ഗുരുവായൂരപ്പാ ശരണം 🙏
Hare krishna 🙏 ♥️
എന്റെ പരദേവാതെ 🙏🏻🙏🏻❤️
ഹരേകൃഷ്ണാ......
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Hare Krishna Jai shree radhe radhe ♥️❤️❤️♥️♥️❤️♥️♥️❤️❤️❤️❤️
Om na ma sivaya🙏🙏🙏🙏
ഹര ഹര മഹാദേവ 🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ.......
Hare Krishna 🙏🏻🙏🏻🙏🏻Ohm Namah Shivaya 🙏🏻🙏🏻🙏🏻
ഹരി ഓം നമസ്കാരം....
ഭഗവാൻ രക്ഷിക്കട്ടെ 🙏🏻🙏🏻
Mone kirathamoorthye kurichu paranju than athil sathakodi pranamam
എന്റെ ഇഷ്ടമൂർത്തി കാത്തിരിക്കുകയായിരുന്നു
ഓം കീരത മൂർത്തെ നമഃ🙏🙏🙏
O namo narayana akhilaguro namosthuthe
Om namah shivaya om namo narayanaya om namo bagavathe vasudevaya hare rama hare rama rama rama hare hare hare krishna hare krishna krishna hare hare
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤❤❤.അറിയാൻ ആഗ്രഹിച്ച വിഷയം ശരത് സർ എന്താ പറയുക എന്നറിയില്ല. ഒത്തിരി സന്തോഷം ❤❤❤
ഹരേ ഗുരുവായൂരപ്പാ
🙏🙏🙏🙏🙏
Very Informative, Namaskaram…
Thanks
🙏🙏🙏ഓം നമഃശ്ശിവായ🙏🙏🙏
Namaskaram sir Narayana akhilaguro baghavan namasthe
മഹാദേവ ശരണം 🙏
നാരായണ 🙏
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏നമസ്തേ സാർ 🙏🙏
ഹരേ കൃഷ്ണാ.. 🙏🙏
നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
Bhagawaneeee🙏🙏🙏🙏🙏
Hare Krishna 💕🙏🙏🙏🙏 Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Narayanaya Narayanaya Narayanaya Narayanaya Narayanaya Narayanaya Narayanaya Narayanaya Radhee Radhe Syam 💕🙏
Presentation was superb
🙏🙏🙏🙏🙏🙏
HareGuruvayurappa sharanam🙏🙏🙏❤❤❤
🙏🏽🙏🏽🙏🏽🙏🏽നമസ്കാരം 😊😊
ഹരേകൃഷ്ണ 🙏🙏🙏❤️❤️
Krishna guruvayoorappaaaaa 🙏🙏🙏🙏
ഹരി സരസ്സിന് പ്രണാമം 🙏
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ🙏🏼🙏🏼🙏🏼
Harekrishna 🙏
Namaskaram sir 🙏🏻 🙏 🙏🏻
Om kirada rupaya Namah Shivaya