'സംഭവങ്ങൾ ദിവ്യയുടെ മനസിലും തട്ടിയിട്ടുണ്ടാകും, സ്വാഗതാർഹമായ തീരുമാനം, നടപടികൾ തുടരട്ടെ'

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 99

  • @devikp4215
    @devikp4215 2 дня назад +35

    ശ്രീമതി ടീച്ചറെ കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. സംസാരിച്ച് സംസാരിച്ച് കുളമാക്കണ്ട ദിവ്യ ശിക്ഷ അനുഭവിക്കണം. ടീച്ചർ എല്ലാവരേയും സ്തുതിക്കാണ്. സ്ഥാനലബ്ബിക്ക് ഇതിൽ കൂടുതൽ എന്തു വേണം

  • @srcreations4221
    @srcreations4221 2 дня назад +58

    വിദ്യാഭ്യാസം നിർബന്ധം ആക്കണം... ഇല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളും ഇതുപോലത്തെ ടീച്ചർമാരാകും..

  • @dhanyamdki7717
    @dhanyamdki7717 2 дня назад +29

    നാണമില്ലേ ഇവർക്ക് അവളെ ന്യായീകരിക്കാൻ..

  • @glerysequeira9522
    @glerysequeira9522 2 дня назад +25

    ശ്രീമതിയും അഭിനയിക്കുകയാണ് . അല്ലാതെ ഇങ്ങിനെ സപ്പോർട്ട് ചെയ്യില്ല

  • @mobimohan157
    @mobimohan157 2 дня назад +21

    അയ്യോ പാവം.... എത്ര നിഷ്കളങ്കമായ ആളുകൾ....

  • @babubabu6968
    @babubabu6968 2 дня назад +24

    ടിച്ചർ വെളുപ്പിക്കണ്ട

  • @urdami
    @urdami 2 дня назад +17

    എന്ത ടീച്ചർ ആണ് ഇത്. തെറ്റ് ചെയ്തവരെ സപ്പോർട് ചെയ്യുന്നതായിട്ട് ഈ സംസാരം. അവരെ ജയിൽ അടക്കണം. പാവം ആ കുടുംബം നാഥനില്ലാതാകിട്ട് അവരെ ന്യായികരിക്കുന്നു.

  • @roshnick2245
    @roshnick2245 3 дня назад +25

    സ്വയം ഇറങ്ങി പോലും. കഷ്ടം നിങ്ങക്ക് നാണം ഇല്ലേ ഇങ്ങനെ സംസാരിക്കാൻ. ദിവ്യ മനസിലാക്കുന്നു പോലും. തിരിച്ചു കിട്ടുമോ അദ്ദേഹത്തെ ആ കുടുംബത്തിന്

  • @kuruvilaps
    @kuruvilaps 2 дня назад +19

    അതായത്.....? അതുകൊണ്ട്....
    . കേരള ജനതയ്ക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.

  • @sharafuperinthodi8946
    @sharafuperinthodi8946 3 дня назад +20

    ധാർമികത തോന്നാൻ 60മണിക്കൂർ വേണമായിരുന്നോ ?

  • @anilkumarpr4758
    @anilkumarpr4758 2 дня назад +5

    വല്ലാത്ത അഭിനയം

  • @sujathomasmkl4443
    @sujathomasmkl4443 2 дня назад +12

    Best ടീച്ചർ 😂😂

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 3 дня назад +12

    എന്താണ് ഈ മേഡം ഇങ്ങിനെ നിർത്താതെ ചറപറ പറഞ്ഞു കൊണ്ടിരിക്കുന്നത്.

  • @babunm1765
    @babunm1765 9 часов назад +1

    Keralam,TEAR,karyad

  • @AbrahamBaby-n2q
    @AbrahamBaby-n2q 2 дня назад +6

    ഉവ്വ --😂😂 ADM ൻ്റെ കുടുബത്തിന് നീതി കിട്ടണമെങ്കിൽ CBI - വരണം -❤

  • @yousufpm-p1s
    @yousufpm-p1s 21 час назад +1

    ടീച്ചറെ അവര് വേണ്ടാത്ത വർത്താനം പറഞ്ഞതിന് അനുഭവിച്ചു എല്ലാ നേതാക്കന്മാരും സൂക്ഷിച്ചാൽ നന്ന് ജനങ്ങൾ നിങ്ങളുടെ ചെലവിലല്ല ജീവിക്കുന്നത് പാർട്ടിയെ സ്നേഹിക്കുന്നത് നിങ്ങളാരും വിചാരിക്കണ്ട നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന്
    മര്യാദക്ക് പെരുമാറിയാൽ നേതാക്കന്മാർക്ക് കൊള്ളാം
    ഷൈലജ ടീച്ചറെ ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്

  • @athulyavipindas2095
    @athulyavipindas2095 2 дня назад +11

    നിങ്ങൾക് പ്രയാസവും മനോദുഃഖവും ഉണ്ടെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. നിങ്ങൾക് മനസുണ്ടെങ്കിൽ അവളെ പോലൊരുത്തിയെ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ല. മനസുള്ളവർക്കു മാത്രമേ മനോദുഃഖം ഉണ്ടാവു. അധികാരവും പാർട്ടി സപ്പോർട്ടും ഉള്ള ഒരാൾക്കും മനസോ മനസാക്ഷിയോ ഉള്ളതായി എനിക്ക് തോന്നുന്നില്ല. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്ന നികൃഷ്ട ജന്മങ്ങൾ

  • @ajithkumarm.r.4567
    @ajithkumarm.r.4567 2 дня назад +3

    ശ്രീമതിയുടെയും കൂടി അഭിപ്രായത്തിൻ്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു, അതു വന്നല്ലോ, ബലേ ഭേക്ഷ്.

  • @JoyPm-v9j
    @JoyPm-v9j 3 дня назад +6

    അതെ സിപിഎം മാത്രമേ ഇത്തരം ആധാർമികത നടത്തുകയുള്ളു.

  • @rasanathrasheed9456
    @rasanathrasheed9456 22 часа назад +1

    അവളുടെ ഉത്തരവാദിത്വം adm നെ ഇല്ലാതാക്കുക എന്നത് നടന്നു.

  • @babunm1765
    @babunm1765 9 часов назад +1

    No,Cpim,keralamo,

  • @pushparajkuthirapura2597
    @pushparajkuthirapura2597 23 часа назад +1

    ന്യായീകരണ തൊഴിലാളിക്ക് പെൻഷൻ അനുവദിക്കുക😂

  • @sujathomasmkl4443
    @sujathomasmkl4443 2 дня назад +6

    ദിവ്യ മനസ്സിലാക്കുന്നുണ്ട്🤣🤣

  • @muhammedTP-zv9pz
    @muhammedTP-zv9pz 2 дня назад +2

    ദുഃഖകരമെന്നല്ലാതെ രസകരമെന്നു പറയാൻ പറ്റുമായിരുന്നൊ ?!!

  • @NirmalaRV-w3u
    @NirmalaRV-w3u 22 часа назад

    സംസാരം സൂപ്പർ ഇങ്ങനെ തന്നെ വേണം

  • @noushadhad.p5889
    @noushadhad.p5889 21 час назад +1

    വയിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് ഒരാളുടെ മരണം സംഭവിച്ചു കഴിഞ്ഞിട്ടു പിന്നെ ഖേദം പ്രകടിപ്പിച്ചിട്ട് എന്ത് കാര്യം

  • @navyapraveenmk
    @navyapraveenmk День назад +1

    എത്ര ലാഘവത്തോടെയാണ് നിങ്ങൾ സംസാരിക്കുന്നത്??
    പൊതുവേദിയിൽ നേരിടേണ്ടി വന്ന അപമാനം കാരണം ഒരു മനുഷ്യൻ ആത്മഹത്യ ചെയ്തിരിക്കുകയാണ് . അതിൻ്റെ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് ഇത്രേം ഭംഗിയായി നിങ്ങൾക്ക് പിന്തുണയ്ക്കാൻ കഴിയുന്നത്??? പദവിയിൽ നിന്ന് മാറിനിക്കുന്നതോ ഒഴിവാക്കുന്നതോ ആണോ ഈ കുറ്റത്തിന്ന് നിങ്ങൾ നൽകുന്ന ശിക്ഷ??

  • @Abc76353
    @Abc76353 3 дня назад +4

    എന്റെ പാർട്ടിയുടെ ആ നല്ല കാലം എന്ന് തിരികെ വരും 😪 പാർട്ടിക്ക് കരുത്തും കരുതലുമായി മുന്നോട്ട് നയിക്കേണ്ട യുവ നേതാക്കളെക്കാളും ഇഷ്ടം പക്വതയും വിവേകവുമുള്ള മുതിർന്ന നേതാക്കളെയാണ്.

    • @glerysequeira9522
      @glerysequeira9522 2 дня назад

      എന്താണ് ഈ പാർട്ടിയുടെ നന്മ?? നന്മയുള്ളതോന്നും നാട് മുടിപിക്കില്ല. Kollum കൊലയും പഠിപ്പിക്കില്ല. പുറം വാതിൽ നിയമനങ്ങൾ നടത്തില്ല. നുണ പറയില്ല. വൈരാഗ്യം വീട്ടില്ല. അടിമകൾ ആക്കില്ല. നാവടപ്പിക്കില്ല. കള്ള കേസ് എടുക്കില്ല. അന്വേഷണം തടയില്ല. 51 വെട്ട് വെട്ടില്ല

  • @MusicaspaceVevo
    @MusicaspaceVevo 21 час назад

    എന്തായാലും നല്ലൊരു പാർട്ടിയിൽ ഇത്തരം ആളുകളെ എടുക്കരുത്.... അഹങ്കാരി യാണ് ദിവ്യ.... വെളുപ്പിക്കേണ്ട.... പാർട്ടി അപകടവസ്ഥ യിൽ 😢😢😢😢😢😢

  • @thankachanpk8035
    @thankachanpk8035 22 часа назад

    ധാർമ്മീകഥ പറയാൻ യോഗ്യതീവ്രത ആറഞ്ഞു പോയി കിട്ടുങ്ങിയില്ല

  • @lousyphilip112
    @lousyphilip112 23 часа назад +1

    ദിവ്യക്ക് ഓശാന പാടുന്ന ടീച്ചർ

  • @AnandanM-u7q
    @AnandanM-u7q 2 дня назад +2

    cpm വളരെ നല്ല പാർട്ടിയാണ്

  • @valsalaaravindan9514
    @valsalaaravindan9514 2 дня назад +1

    അയ്യോ.. ടീച്ചർ ദിവ്യക്കു കുപ്പിപ്പാല് കൊടുത്തു മടിയിൽ വെച്ചോളൂ.. ഒരു ഒലിപ്പിക്കൽ..

  • @AnilKumar-jx5wl
    @AnilKumar-jx5wl 18 часов назад

    അടിപൊളി ടീച്ചർ😅

  • @AjithKumar-k6v
    @AjithKumar-k6v 2 дня назад +1

    ക്രിമിനൽ കുറ്റം ചെയ്തിട്ട് ദുഃഖമോ? അവൾ ഇനിയും ദുഖിക്കുവാൻ പോകുന്നല്ലെള്ളു.

  • @nelavarnisanelavarnisa8073
    @nelavarnisanelavarnisa8073 19 часов назад

    ശ്രീ മതിടിച്ച റുടെ വീട്ടിൽ ഇങ്ങനെ നടന്നങ്ങിൽ ടിച്ചർ ഇതുപോലെ പറയുമോ ആ പെൺമക്കളുടെ പിതാവാണ് നക്ഷ്ടമായത് PP. വിദ്യ ശിക്ഷ അനുഭവിക്കണം

  • @AbdulRhamen-vs9ng
    @AbdulRhamen-vs9ng 3 дня назад +9

    സ്വന്തം സഹപ്രവർത്തകനെ നമ്മുടെ നാടിന് തന്നെ നഷ്ടപ്പെട്ടിട്ടും കണ്ണൂർ ജില്ലാ കളക്ടർ ഇതുവരെയും ഒരു മിണ്ടാപ്രാണിയായി ഇരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ളതിന് തെളിവാണ്

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 час назад

    Athe medam vallathoru manovedana janangalkku ellavarkkumundu

  • @aneesh_sukumaran
    @aneesh_sukumaran 2 дня назад +1

    മനസ്സിൽ തട്ടിയെന്നോ 😂😂😂

  • @jamsheedjamsheed5935
    @jamsheedjamsheed5935 2 дня назад +1

    ദിവ്യ തെളിയിക്കട്ടെ അയാൾ കുറ്റം cheyitittundo എന്ന് ആദ്യം അതാണ് ചെയ്യേണ്ടത്

  • @shajir4898
    @shajir4898 3 дня назад +2

    ധാർമികത

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 2 дня назад +2

    എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് ശ്രീമതി ടീച്ചറിനോട് ഞാൻ ചോദിക്കട്ടെ ഇതായിരുന്നോ കമ്മ്യൂണിസ്റ് പാർട്ടി ഒരു നിരപരാധിയും ജീവൻ വെടിയാൻ ഒരു അവസരം നമ്മുടെ പാർട്ടി അവസരം ഉണ്ടാക്കിയിട്ടില്ല ഇതിന് മുൻപ്. ഇന്നലെ പൊട്ടിമുളച്ച ഒരു പ്രസ്ഥാനം അല്ല ദയവു ചെയ്തു നശിപ്പിച്ചു നാരണകല്ലാക്കരുത് അപേക്ഷയാണ്. ഒരു വിധം നശിച്ചു തുടങ്ങി ബാക്കി കൂടി ഇവരെപോലെ ഉള്ളവരെ വളർത്തികൊണ്ട് വന്നു പൂർത്തീകരിക്കരുത് 🙏🏻

  • @janeanto7011
    @janeanto7011 2 дня назад +2

    ഇത്ര അറിവ് ഇതെല്ലാം പറഞ്ഞു കൊടുക്കേണ്ടതുണ്ടോ.സമൂഹത്തിൽ എന്നല്ല, ഒരിക്കലും ഇവിടെയും, evideyum പറയാൻ പാടില്ലാത്തതാണ്. ജീവിത അവസാനം വരെ അവൾക്ക് സമാധാനം കിട്ടുകയില്ല, അതും നിഷ്കളങ്കനായ നല്ല ഒരു വ്യക്തി.കുടുംബത്തിനും,.നാടിനും തീരാനഷ്ടം! .അവളനുഭവിക്കും,ജീവിതകാലം മുഴുവൻ😂😂😂😂😂😂😂😂

  • @keralatravelvlogjohaan6040
    @keralatravelvlogjohaan6040 22 часа назад

    Njanum oru CPM anubhaviyan 😮injhaneyullavare adyam partiyil ninn eduthu kalayanam.Nammude partyk thanne valare nanakeduntaki.Lal salam 🚩🚩🚩🚩

  • @shobhanasreenivas6978
    @shobhanasreenivas6978 2 дня назад

    ഇനിയെങ്കിലും പാർട്ടിക്കൊ അനുഭവികൾക്കോ നേരം വെളുക്കുമോ ഇത്തരം പ്രവർത്തികളിൽ വിയോചിപ്പ് ഉള്ളവർ ഇനിയുള്ള കാലതെങ്കിലും തിരുത്താൻ പറ്റട്ടെ

  • @praveenpravi-k6z
    @praveenpravi-k6z 3 дня назад +4

    dhiviya udayippa

  • @jibinschakkattu892
    @jibinschakkattu892 3 дня назад +3

    P k diviya supporting alle
    People are really fools?

  • @SreejithaSreekumaran
    @SreejithaSreekumaran 3 дня назад +3

    Nasicha patti (party)

  • @lakshmilakshmi9372
    @lakshmilakshmi9372 7 часов назад

    ഇവർക്കൊന്നും ഒരു സങ്കടം ഇല്ല.. ഇവൾക്ക് അറിയാം സ്വയം ഒഴിഞ്ഞിലെല്ലേൽ നാറും എന്ന്

  • @georgebiju6769
    @georgebiju6769 21 час назад

    ടീച്ചറെ വല്ലാണ്ട് പറയല്ലേ, ബപ്പ്പ്പ് അടിക്കല്ലേ, എന്നട്ടാണോ പിണറായി മാറ്റാൻ പാർട്ടി വല്ലാണ്ട്

  • @Ramesanasari
    @Ramesanasari 2 дня назад +1

    Ayye aano teacher.... paavam Divya 😂😂😂😂😂😂😂😂😂😂😂😂😂

  • @Alien_mallu
    @Alien_mallu 3 дня назад +3

    പാർട്ടി സംരക്ഷണം കൊടുത്തിരിക്കുന്നത് നിർത്തണ൦.

  • @rajuthomas5565
    @rajuthomas5565 День назад

    All eye wash. No sincierty in statement. Will reflect in upcoming bielectoons

  • @UshaKumari-jy3vh
    @UshaKumari-jy3vh 21 час назад

    ദിവ്യ പുറെ മോളെ വാ ഉമ്മ.വരും

  • @AnandanM-u7q
    @AnandanM-u7q 2 дня назад +1

    ഇവൾ bjp പറ്റി പറഞ്ഞിട്ടുള്ള വീഡോകൾ കേൾക്കണം ഇവൾക്ക് കന്ത് പവർ കൂടുതൽ ആണ്

  • @LakshmiBibin-q2l
    @LakshmiBibin-q2l 2 дня назад +2

    Ayyo paavam....ethrayum elima mathiyo.....manam ille ningalkku.. vrithiketta.nyayeekaranam

  • @vilasiniv7147
    @vilasiniv7147 2 дня назад

    ദിവ്യകള്ളി, ജനങ്ങൾ കല്ലെറിയണം, അവളനമ്മുടെ partiya, apamanichu

  • @NoushadNoushadmuhammed
    @NoushadNoushadmuhammed 3 дня назад +4

    ഉളുപ്പ്

  • @suseelakumarik.c620
    @suseelakumarik.c620 20 часов назад

    Nighalude Durham around venam kolayalikal

  • @saeedvkpnr
    @saeedvkpnr 2 дня назад

    നവീകരണം

  • @sololuv3529
    @sololuv3529 2 дня назад

    Oru aathmarthathayum sathyasandathayum illatha oru party um party kaaarum. Leadership 👎.

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 час назад

    Alla athu poraa avale jailil adakkanam ennaale naveente aathmavinu santhi kittullu

  • @SreejithaSreekumaran
    @SreejithaSreekumaran 3 дня назад +1

    Antham kammikkenth niyamam.
    Cpm sdpi bhai bhai

  • @alexmathew3165
    @alexmathew3165 2 дня назад +1

    Partey avla protect chum balan evida defiance ministr 😅

  • @pankajakshivv841
    @pankajakshivv841 21 час назад

    Support chaithillenkil ghanumillathakum

  • @musthafanp8127
    @musthafanp8127 3 дня назад

    ഇത് പ്രതീക്ഷിച്ചത് തന്നെ,,,
    എനി പാർട്ടിക്ക് പുറത്തേക്ക് എറിയുക. അതാണ് ഏറ്റവും നല്ലത്. കമ്മ്യൂണിസ്റ്റ് എന്ന നിലക്ക് ഇന്ന് അഭിമാനം കൊള്ളുന്നു.

    • @glerysequeira9522
      @glerysequeira9522 2 дня назад

      നിവൃത്തിയില്ലാതെ വന്നപ്പോ

  • @alexmathew3165
    @alexmathew3165 2 дня назад

    Collecter erki vednum

  • @josemuttath497
    @josemuttath497 8 часов назад

    കളക്ടറും ഓട്ടോ ഡ്രവറേയും പിടിച്ചാൽ എല്ലാം പിടി കിട്ടും

    • @josemuttath497
      @josemuttath497 8 часов назад

      പാർട്ടി കൊന്നാൽ തിരുത്തുക പതിവില്ല. എല്ലാവരും കുടുംബത്തിന്റെ കൂടെ എന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു അന്വേഷണം പോലും പ്രക്യാപിച്ചിട്ടില്ല.

  • @sooryyouvan58
    @sooryyouvan58 17 часов назад

    Nanamillallo parayan

  • @pgsuresh9379
    @pgsuresh9379 23 часа назад

    Cpm😂

  • @sureshkumar-oc4ud
    @sureshkumar-oc4ud День назад

    Manasillallaa Kondadh -

  • @sunithakk9530
    @sunithakk9530 2 дня назад

    Prathanapettananushanelollanpattiyallo

  • @PrabhakarNk-m8s
    @PrabhakarNk-m8s 20 часов назад

    Nyayeekarikkallae teachrae.. Yenthu dharmikabhodham avalk...

  • @FousiyaSameer-d4w
    @FousiyaSameer-d4w 2 дня назад

    Oru manushyane konnittano do bodham undavendath🤨🤨???

  • @Chinnuninu
    @Chinnuninu 2 дня назад

    2016 undayathum ethalle....

  • @georgethomas9725
    @georgethomas9725 21 час назад

    Most of the woman in this party are having dirty charactet😮 tvm kollam kannur even srimathi😅

  • @sathyanm6524
    @sathyanm6524 2 дня назад

    Appol nammakku kannur seatil ethirali ozhivayi. Oru vedikk randupakshi. Thanthram kuthanthram chirimathiye. 😂😂😂

  • @sarathravi3362
    @sarathravi3362 3 дня назад +1

    Poorimol

  • @SalyJose-h8x
    @SalyJose-h8x 3 дня назад

    Happy news 😅😅😅😅😅😅😅😂😂

  • @gopakumarr6414
    @gopakumarr6414 2 дня назад

    Niraparadhitham polum..pp divya ini jaiyil peepi oodi kalikktte..

  • @Alien_mallu
    @Alien_mallu 3 дня назад +3

    KK രമയുടെ വീട്ടിൽ ഒരു ചവാഗ് വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയതാ

  • @noushathek2506
    @noushathek2506 2 дня назад

    Ithu teachero😅😅😅😅

  • @RamaDevi-vc5ei
    @RamaDevi-vc5ei 21 час назад

    Ningaloke teschermarayitt kuttikale vazhithettichuvidunnu
    Athanu ingane

  • @ambilikrishna5968
    @ambilikrishna5968 2 дня назад

    Sad to see how senior leaders can talk on behalf of a criminal...How are you trying to whitewash her???what dharmika bodham are you talking???So stupid and highly discouraged.Divya divya divya...Get a life madame

  • @Dragan67
    @Dragan67 День назад

    ആറു അടി ഉയരമുള്ള സ്ത്രീയാണ് ദിവ്യ 😜പാർട്ടി ഇപ്പൊ തല്ക്കാലം മുഖം രക്ഷിക്കുകയാണ് 😂ദിവ്യ പറഞ്ഞതിൽ ഒരു തെറ്റും പാർട്ടി നേതാക്കൾ കാണുന്നില്ലെന്ന് രഹസ്യമായി പറയുന്നുമുണ്ട് 😂😂

  • @NANATec-h1q
    @NANATec-h1q 2 дня назад

    Sree mathi....enth yogyathaude perilanu ningal manthri aayath.....ippozhum avale pothinju pidikunnu.....nanamile ningalku