ഏടത്തിയുടെയും എൻ്റെയും രാവിലത്തെ തിരക്ക്|Lunch| breakfast|Erissery|
HTML-код
- Опубликовано: 20 сен 2022
- #kitchenupdatesbyjisha
#dayinmylife
#cleaningmotivation
#breakfastrecipe
#lunchrecipe
#Morningroutine
#lunchpreparation
#erisseri
#payarmathanerissery
@kitchenupdatesbyjisha4606
അടിപൊളി.... 🥰 ഇത്രയൊക്കെആളുകളെ ജോലിക്ക് വിട്ട് വീട്ടിലെ പണി കഴിഞ്ഞിട്ട് ജോലിക്ക് പോകാൻ പറ്റുമെന്നു തെളിയിച്ച ചേച്ചിയാണ് എന്റെ inspiration 🫂🫂... നല്ല അവതരണം 💞💞
Thank you so much dear ❤️❤️❤️
നല്ല രസമാണ് ജിഷയുടെ ഓരോ വീഡിയോയും...ഒരുപാട് positive energy തരുന്ന വീഡിയോ ആണ് എല്ലാം..
Thanks juli🤗🤗💕💕💕
motivation video. superb..
Thanks dear 💞💞💞🤗
സൂപ്പറായിട്ണ്ട് 👌👌
Hy Jisha.
Nalla beautiful yellow flowers.
Nice vlog
Thanks dear 💕💕💕🤗🤗
Nalla rasamindd video kaanan❤️
Thanks dear 💞🤗🤗
നല്ലൊരു വിഡിയോ ഒത്തിരി ഇഷ്ടായി 👍👍
Thanks dear 💞💞🤗🤗
ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ വീഡിയോ കാണുന്നത് നല്ല രസമുണ്ട് . ഓരോരുത്തർ വ്ലോഗ് ചെയ്യുമ്പോ അത് ഭയങ്കര ബോറിങ് ആയിരിക്കും ചേച്ചിയുടെ വീഡിയോ ഇഷ്ടായി
Thank you so much dear 💞💞💞🤗🤗🤗
Jisha super video ❤️💜💚💙
Thanks dear 💕💕🤗🤗🤗
Good presentation
👌👌👌👌👌👌👌👌👌
Super ayittund video chechi 🥰🥰🥰
Thanks anandu 🤗🤗🤗🤗
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് അടിപൊളി ഇങ്ങനെയും മടി കൂടാതെ ജോലി ചെയ്യാമെന്ന് ചേച്ചി കാണിച്ച് തന്നു 👍👍👍
Thanks Leega🤗🤗🤗💞💞💞💞
ഈ സ്നേഹം എന്നും ഉണ്ടാകട്ടെ ജിഷയുടെ നല്ല മനസാട്ടോ.. ❤️❤️
Thanks dear 🤗💕💕💕💕
very good chechy
ചേച്ചി ചേച്ചിടെ വീഡിയോസ് ഒക്കെ ഇഷ്ട്ടാണ്.. സ്ഥിരമായി കാണാറുണ്ട്. നിഷ്കളങ്കമായ സംസാരം. അതുപോലെതന്നെ നല്ല inspiration കൂടിയാണ് ഓരോ വിഡിയോസും. എന്റെ പേരും ജിഷ എന്നുതന്നെയാണുട്ടോ 🥰
Thank you so much dear 💕💕🤗🤗
Adhyamayittanu njan watch cheyunnadh..nice..
Thanks dear 💞💞🤗🤗
Thank You Chechi. ഞാൻ വിചാരിച്ചിരുന്നു എനിക്ക് മാത്രമാണ് ഇത്രയും പണി എന്ന്. പക്ഷെ ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്ര ജോലിയാ chechi വേഗം വേഗം ചെയ്യുന്നത്. നല്ലൊരു പ്രചോദനമാണ് ഈ വീഡിയോ നമ്മുടെ വീട്ട് ജോലി സന്തോഷത്തോടെ ചെയ്യാൻ. 👍
😂😂😂😂😂💞💞💞💞💞🤗🤗🤗🤗
Motivational video
Thanks dear
നല്ല വീഡിയോ 🥰👍
Thanks dear
Chechi adipoli super viedos
Thanks dear 💕💕💕🤗🤗🤗
വീഡിയോ അടിപൊളി ആണ് 👍👍👍
Thanks dear
മഞ്ഞ പൂവ് നിറയെ പൂത്തു നിൽക്കുന്ന കാണാൻ നല്ല രസം ഉണ്ട് 😁🌼🌼🌼🌼
Koangini anu to❤️❤️🤗🤗
👍👍👍
Super vdo chechi... Kanan thanne nalla rasandu🥰🥰🥰
Thanks sruthy 💕💕🤗🤗
Good presentation.Hard working lady 😍
Thanks sudha💕💕🤗🤗🤗
Nalla bangyund chechi video
👍
Thanks dear🥰🥰🥰🥰🥰🥰🥰
Nalla video 🥰🥰👍🏻👍🏻
Thanks dear 💞💞🤗🤗
ഹായ് ജിഷ ചേച്ചി നല്ല വീഡിയോ ആയിരുന്നു ട്ടോ 😘😘 ഓരോ വീഡിയോ കാണുമ്പോഴും ചേച്ചിനെ ഒരുപാട് ഒരുപാട് മനസിലാക്കാനും അടുത്തറിയാനും കഴിയുന്നുണ്ട് 😘😘നല്ലൊരു മനസിന് ഉടമയാണ് chechi❤️❤️എന്നും ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ 😘😘😘😘😘😘god bless u❤️❤️❤️❤️
Thank you so much dear 💕💕💕💕💕💕💕💕
ആദ്യമായി ആണ് ചേച്ചി യുടെ ചാനൽ കാണുന്ന 👍👍👍
Thanks dear
Super video.Ella paniyum kazhinju officil pokunnathu kanumbol thanne oru positive energy feel cheyyunnu.oru padu ishttathode.....
Thank you so much sree🤗💕🤗💕💕💕
ജിഷ ചേച്ചി അടിപൊളി വീഡിയോ ആയിരുന്നൂട്ടാ ❤️അടുത്ത വീഡിയോക്കി വേണ്ടി വെയ്റ്റിംഗ് ആണുട്ടാ 😍😘
Thanks karthika 💕💕🤗🤗🤗🤗
Super😍😍
Thanks mini🤗💕💕
👌👌
6 മണി വരെ ഉറങ്ങി അതിന് ശേഷം എണീറ്റ് ബ്രേക്ക്ഫാസ്റ്റ് അതിന് കറി ചോറ് മീൻകറി തോരൻ ഒഴിക്കാൻ ഇത്രേം വച്ച് കുട്ടിയെ സ്കൂളിൽ വിട്ട് ഡ്യൂട്ടിക്ക് ക്ക് പോകുന്ന ഞാനും മാസ്സ് ആണ് 😄😄😄😄 ആരും ഹെല്പിന് ഇല്ല 🤭🤭
Alla pinne💞💞💞💞💞💞🤗🤗
👍👍👍👍👍അടിപൊളി.... 🔥👏🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰
Adorable
💕🤗🤗
ജിഷയുടെ എല്ലാ വീഡിയോസും ഞാൻ കാണും കമെന്റ് ഇടുന്നതു ആദ്യംമായിട്ട കണ്ണാടി വച്ചപ്പോൾ നല്ല രസം ഒണ്ടു കാണാൻ💗💗
Thanks sindu 💕💕🤗🤗🤗
Super👍
Thanks ❤️💞💞
mashaallah.kandappol valya santhosham.
Thanks dear
ചേച്ചീടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്, ഓരോന്നിലും ഓരോ പുതുമ ഉണ്ട് ❤
Thanks jesna💕💕💕🤗🤗🤗
ചേച്ചി വീഡിയോ സൂപ്പർ 👌👌👌
Thanks dear 💞💞🤗🤗
Nice 👏👏👏
Thanks dear 🤗🤗🤗💞💞💞
Hi...orupaadishtaayi ningale vedio
Thanks dear 💞💞💞💞🤗🤗🤗
കണ്ണട വെച്ചപ്പോൾ സൂപ്പറായിട്ടുണ്ട് 👌👌👌👌👌
Thanks chithra 💕💕💕🤗🤗
ചേച്ചി പണി എടുക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ്. മിടുക്കി ആയിട്ട് എല്ലാ പണിയും ചെയ്യുന്നു. വീട്ടിൽ ഒരുപാട് ആളുള്ളപ്പോൾ പണികൾ തീരാൻ പാടാണ് ചേച്ചി എല്ലാം simple ആയി manage ചെയ്യുന്നു
കണ്ണ് വെക്കല്ലേ 😡
Thanks vineetha 💕💕💕🤗🤗🤗
@@Irfan-zf1df അയ്യോ കണ്ണൊന്നും വെക്കില്ല ജിഷ ചേച്ചിയെ ഒരുപാട് ishttaanu
@@vineethajibin9579 ok
സുപ്പർ
💞💞🤗🤗🤗
ജിഷയുടെ വീഡിയോ സൂപ്പർ
💕💕🤗🤗💞💞
നല്ല തിരക്ക്
👍👍👍👍
🥰🥰🥰👍🏻
🤗💞💞💞
👌🏻👌🏻👌🏻സൂപ്പർ
Thanks dear
Systematic👏👏👏
Thanks dear 💞💞🤗🤗
Good 😆
Thanks dear 💕💕💞💞💞
Super
Thanks dear 💕💕💕🤗🤗
ആദ്യായിട്ടാണ് ഞാൻ ചേച്ചിടെ വീഡിയോ കാണുന്നത്. 👌👌👌👌സൂപ്പർ ചേച്ചി
🙏🏽❤🙌🏾👏🏼👏🏼👏🏼
💞💞🤗🤗
അടിപൊളി 👍
Thanks dear 🤗💞💞
അടിപൊളി 🥰
Thanks dear
ചേച്ചി ഞാൻ ഈ ഇടയായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് വളരെ സഹായമാണ് thanks
Thanks dear 💕💕💕🤗🤗
ജീഷ എല്ലാ പണികളും നല്ല രീതിയിൽ ചെയ്യന്നത് കാണുമ്പോൾ നല്ലൊരു ബഹുമാനം തോന്നും👍👍🥰🥰
Thanks sindu 💕💕🤗🤗
@@kitchenupdatesbyjisha4606 -Ente wife Ravile 6:00 am nu Rubber Vettu..Athu kazhinju jolikk pokum.Eppol pregnant ayath kond nirthi..
Super 🥰
Thanks dear
ജിഷ ചേചി super വീഡിയോ ഉയരങ്ങളിൽ ഇനിയും എത്തട്ടെ 👍👍👍👍👍👍
Thanks dear 💕💕💕🤗
Steel chatti enthina aduppil vekkunnee chechi...
Very nice vedio 👍
Thanks dear 💞💞🤗🤗🤗
👌💕👏💐
Thanks dear
Super video
💞💞🤗🤗
👍🏻❤️
💞❤️
👍☺☺☺
Thanks dear 💕💕💕🤗🤗
Videos ellam kanarund Good
Thanks dear 💞🤗🤗
❤️🥰👍
Thanks smisha 🤗🤗💕💕💕
God bless you Jisha
Thanks dear 💕💕💕🤗🤗🤗
Thanks dear 💕💕💕🤗🤗🤗
Chachi adipoli aanatto. 👍
💞💞🤗🤗🤗🤗🤗
😊
Thanks sindu 🤗💕💕
Good video jishaa
Hi rajani 💕🤗🤗
നല്ല vlog
Thanks dear 💕💕💕🤗🤗🤗
Chechi super
Thanks dear 🤗💕💕💕💕
👌👌👌❤❤❤
Thanks smitha💕💕🤗🤗🤗
ഒരു ചപ്പാത്തി പ്രെസ്സർ പോലും ഇല്ലാതെ വീട്ടിലെ എല്ലാർക്കും സ്വന്തം കൈ കൊണ്ട് പരത്തി ചപ്പാത്തി ആണേലും പൂരി ആണേലും ഉണ്ടാക്കി മണ്ണെണ്ണ സ്റ്റോവിൽ ചോറും കറിയും ഉപ്പേരിയും ഉണ്ടാക്കി ഞങ്ങളെ സ്കൂളിലേക്ക് പറഞ്ഞയച്ചു ജോലിക്ക് പോവാനുള്ള ബസ് പിടിക്കാനുള്ള അമ്മേടെ ഓട്ടം ഈശ്വരാ ഇപ്പോളും ആലോചിക്കുമ്പോ കണ്ണും മനസ്സും നിറയും 😭
Ente amma athilum kashtam ayirunnu mole❤️❤️❤️❤️
God bless you
Thanks dear 💞💞🤗🤗🤗
👍🏻👍🏻
❤️🤗🤗
സൂപ്പർ ചേച്ചി
Thanks dear
🙏👍❤️
Nice video ❤❤
Thanks dear 💞💞💞🤗🤗
💕💕👍👍👍👍👍
Thanks dear 🤗💕💕💕💕💕
Adipoli
💞💞🤗❤️❤️❤️
Ravile alakkum cleaning um evg dinner vare akkivech jolikku pokunna chechiiii... poliiii poliiii
Thanks dear ❤️❤️🤗🤗🤗
അടിപൊളി chechi...
Thanks dear 💞💞🤗🤗
First time kaana video.. Ishtaayi 😍😍😍
Thanks dear
👌
Thanks dear
Super ❤❤❤❤
Big thanks
💕💞👍
❤️❤️🤗
👍🏻👍🏻👍🏻
Thanks dear 🤗🤗💞💞
👌👌👌👌👌👌👌👌👌👌👌👌👌
💞💞🤗🤗🤗
സൂപ്പർ വീഡിയോ എന്ത് ഓഫീസിൽ ആണ് വർക് ചെയ്യുന്നേ 😊
Wholesale spare parts shop il 💕💕💕
Super chechiii
Thanks athira 💕💕🤗🤗🤗😊
Jisha always watching your videos love ❤️ you
Thanks dear 💕💕💕🤗🤗
പോസിറ്റീവ് എനർജി തന്ന ചേച്ചിക്ക് ഒരുപാട് നന്ദി 👍
👍
Yes
Thanks dear
Chechii odi nadannu pani edukunnathu kanumbol ella madiyum matti vachu paniyedukkan thonnum
Dhaivam ennum Aarogyathode irikkan anugrahikkatte ❤️❤️❤️
Oru positive vibe Aanu chechide video
Thank you so much dear 💕💕💕💕💕💕💕💕💕🤗🤗🤗🤗
സൂപ്പർ 🥰
Thanks dear 💞💞🤗🤗