ലൈംഗിക അതിക്രമ പരാതി; സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും | Siddique

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 31

  • @johnyjoseph9025
    @johnyjoseph9025 Месяц назад +20

    സിദ്ദ്..ലിക്കന് ഇനി ജയിലിൽ കൂടെയുള്ളവർക്ക് ലിക്കിങ്ങ് സർവ്വീസ് ചെയ്ത് കൊടുക്കാം

  • @shyjupg
    @shyjupg Месяц назад +1

    ഒരു തെളിവ് പോരെ, എന്തിനാ കൂടുതൽ തെളിവുകൾ???

  • @mohandasanandan6147
    @mohandasanandan6147 Месяц назад +6

    Good development 👍

  • @steephantheethai4210
    @steephantheethai4210 Месяц назад +3

    How could you do this buddy?

  • @taara2707
    @taara2707 Месяц назад +9

    Kovaalakrishnante gang thanne😂😂

  • @reenajaison5729
    @reenajaison5729 Месяц назад +8

    നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റി പറഞ്ഞു അതിന് ദൈവം കൊടുത്ത ശിക്ഷ ഇനി ബിന്ദു പണികർക്കും അതിനു കൂട്ടു നിന്നവർക്കും കാലം കൊടുത്തു കേള്ളും

    • @THAIVLOGS66
      @THAIVLOGS66 Месяц назад

      ഈ ഒരു 20പേര് മൊഴിമാറ്റി പറഞ്ഞാൽ തീരുന്ന കേസ് ആണോ? 360 സാക്ഷികൾ ഉള്ള ഒരുകേസിൽ 🤔🤔🤣🤣എന്തൊക്കെ നടക്കുന്നത്

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww Месяц назад

      Apo moyi mati paranjillayrnnuvenki daivam ivante peedanangal oke poruthu kodukkumayrnno?

  • @editorboy8087
    @editorboy8087 Месяц назад +2

    Arrest മാത്രം ഇല്ല 😂.

  • @a.m.a885
    @a.m.a885 Месяц назад +2

    ആ കൊച്ച് പാവം.കുറെ കാലമായി ഇത് സോഷ്യൽ മീഡിയയിൽ വരാറുണ്ട് ഈ സംഭവം.പക്ഷെ ആരും ഗൗനിച്ചില്ല.ഹേമാ കമ്മറ്റിക്കും പാർവതി ക്കും കൂപ്പുകൈ

    • @sheejasaro
      @sheejasaro Месяц назад

      ഏത് പാർവതി

  • @shabse1058
    @shabse1058 Месяц назад +3

    ..ee case oru 20+years aakum mikkavaarum finalize aaakan😂😂😂

  • @AlexJoseph-n8z
    @AlexJoseph-n8z Месяц назад +4

    പോലീസിന് ലഭിച്ച വാർത്ത ആരാണ് chaanellinu നൽകിയത്. നാളെ കോടതിയിൽ പറയുമല്ലോ,?ഞാൻ നിയമം പഠിച്ച ആളല്ല.

    • @JSVKK
      @JSVKK Месяц назад

      ഇതൊന്നും അത്ര പുതുമയുള്ള കാര്യം കോടതി പോലും തെളിവുകൾ പുറത്തു വിടുന്നു.

  • @lovemalakha6904
    @lovemalakha6904 Месяц назад

    😮

  • @RajeshR-p3q
    @RajeshR-p3q Месяц назад

    സിദ്ദിഖ് മോഹൻലാലിന്റെ അടുത്ത ആൾ ആണ് 😂😂😂😂

  • @Sebastian_Scaria
    @Sebastian_Scaria Месяц назад

    എന്ത് മസ്കറ്റ് ഹോട്ടൽ . ശരിയായി വായിച്ചൂടെ.

  • @sreejatsreedharan2728
    @sreejatsreedharan2728 Месяц назад +2

    അയാൾക്ക് നല്ല tension ഉണ്ട് പുതിയൊരു video ഇന്നലെ കണ്ടതിൽ നിന്ന് വ്യക്തമാണ് .. ഇത്രയും tension കൊടുത്തില്ലേ അത് തന്നെ ധാരാളം അയാൾക്ക്, നല്ല ഭയം ഉണ്ട്, നാണക്കേടും ഉണ്ടാവും.. ഇത്രയും തന്നെ വലിയ ശിക്ഷയാണ്.. വയസായില്ലേ അത്രയും പരിഗണന ആ കുട്ടി അയാളോട് കാണിക്കട്ടെ.അയാൾക്കുള്ളത് ദൈവം കൊടുക്കും എന്ന് വിചാരിക്കുക

  • @JoyalAugustine
    @JoyalAugustine Месяц назад +2

    ജിത്തു ജോസെഫിന്റെ നുണക്കുഴി മൂവിയിൽ സിദ്ദിക്ക നല്ല ലിക്കർ (liquor) ആയിട്ട് ആണ് അഭിനയിക്കുന്നത്

  • @Onlyforus3281
    @Onlyforus3281 Месяц назад

    😅😅 nannayii....
    Ivarkkokkr ശിക്ഷ കിട്ടില്ലായിരിക്കും എന്നാലും നാണം കേട്ടല്ലോ അത് മതി....

  • @sreekandannair6447
    @sreekandannair6447 Месяц назад

    Evanodoppam Nunakuzhi yil Act cheytha Basil Joseph num Shame Aayallow .. Kashttam 😩....BASIL Nalla oru Director,Actor Aaanu ..

  • @georgekc2152
    @georgekc2152 Месяц назад +2

    Aenittu Aenthukondu Ahzupathri Adhikrither Sexual Assault Case Local Police Station SHOyei Crime Ariyichila , News 24??? 🤣

  • @sanalkumar4749
    @sanalkumar4749 Месяц назад +1

    Ninte channel il le venu vinte athikramangalo

  • @sreesanthV-e6y
    @sreesanthV-e6y Месяц назад

    Siddiq....get ready for jail life...😊

  • @jobyaibel4400
    @jobyaibel4400 Месяц назад

    😂

  • @chiri3380
    @chiri3380 Месяц назад +1

    എന്റെ ഇക്കോയ്... 🙄😭😭

  • @FaizanKV1
    @FaizanKV1 Месяц назад

    അറെസ്റ്റ്‌ അടുത്ത് കൊല്ലം 😂