ബോർഡോ മിശ്രിതം,ബോർഡോ കുഴമ്പ് ഉണ്ടാക്കുന്ന വിധം | Preparation Of Bordeaux Mixture And Bordeaux Paste
HTML-код
- Опубликовано: 6 окт 2024
- ബോർഡോ മിശ്രിതം,ബോർഡോ കുഴമ്പ് ഉണ്ടാക്കുന്ന വിധം .ഇതൊരു പ്രതിരോധ മാർഗ്ഗമായി വേണം കണക്കാക്കാൻ രോഗം വരുന്നതിന് മുമ്പായി ചെടികളിൽ തളിക്കാൻ ശ്രമിക്കുക. രോഗം വന്ന് കഴിഞ്ഞ് ഉപയോഗിച്ചാൽ വേണ്ട രീതിയിൽ ഉള്ള ഫലം ലഭിക്കണമെന്നില്ല.
ഇത്തരം ഒരു വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നു. ഗുഡ് വീഡിയോ. താങ്ക്സ് 👏👏👏.
നിറ്റു കക്കാ യ്കത്ത് പച്ചവെള്ളം ഒഴിച്ചാൽ കുമ്മായ വെള്ളം ആണ് കിട്ടു ക. ചൂടു വെള്ളമാണ് നീറ്റുകക്കായ്ക ത്ത് ഒഴിക്കേണ്ടത് എങ്കിലേ ചുണ്ണാബ് വെളളം കിട്ടതൊള്ളു. ചുണ്ണാബും . തുരിശും കൂട്ടിയാണ് ബോർ ഡോ മിശ്രിതം ഉണ്ടാക്കേണ്ടത്.
ഇതാണ് അവതരണം മറ്റുള്ളർ കണ്ടുപഠികണ്ട് 🙏ഒട്ടും lag ഇല്യത കാര്യം മാത്രം അവതരിപ്പിച്ചു, വലിച്ചു നീട്ടൽ ഇല്യ, ഒലിപ്പിക്കൽ ഇല്യ 🤣
Thank you
Will it be equally effective if I use the combination of copper sulphate and dolomite instead of neettu kakka? Thanks for this helpful video.
Pete :”)
വളരെ വൃത്തിയായി പറഞ്ഞു തന്നു 🙏നന്ദി 🙏
Thank you
ഹായ് bro ഇവിടെ ഒക്കെ ഉണ്ടായിരുന്നോ.?. ഗുഡ് വീഡിയോ... very informative...
Thank you
Nice content
Super 🙏💕💕💕
Thank you
തുരിശിലേക്ക് കുമ്മായം ഒഴിച്ചാൽ എന്ത് സംഭവിക്കും
അവതാരകൻ പറഞ്ഞുതന്ന രീതി തെറ്റാണ്. രണ്ട് ലിറ്റർ കൊള്ളുന്ന ഒരു പാത്രത്തിലേക്ക് ഒരേസമയം ഒഴിച്ച് നല്ലപോലെ ഇളക്കിക്കൊടുക്കുകയാണ് വേണ്ടത്.
Hi simil...
ഇതിനു പകരം കോപ്പർ ഓക്സി ക്ലോറൈഡ് ഉപയോഗിക്കാൻ പറ്റുമോ
Yes
Super💯💯
ഇതിന് ചെറിയ രൂപത്തിൽ കുഴമ്പ് രൂപത്തിൽ ആകാൻ പറ്റുമോ
ഒരു വശത്തേക് ഇളക്കണം എന്ന് ഉണ്ടോ
Super bro
Thank you 😊
Dolomite use ചെയ്താല് മതിയോ??
No
White bokke nilla mashi konde ayuthunu axamble😅
Steel nte nail cutter mukkumbol copper nte alav kooduthal thonniyal enth cheyyanam enn koodi paranjirunnel nannayirunnu
അല്പം ചുണ്ണാമ്പുവെള്ളം ചേർത്ത് കൊടുക്കാം
👍
Thank you
Ee neetukakka choodu vellam ozhichu podi aayayathu use cheythal kuzhapundo
No
Use cheyyan pattum ennano pattathilla ennano
നല്ല നീറ്റ് കക്ക തിളച്ച വെള്ളമൊഴിച്ച് ചുണ്ണാമ്പാക്കുക. തണുക്കുമ്പോൾ വെള്ളം ഒഴിച്ച് പറഞ്ഞ അളവിൽ ചേർക്കുക
നീറ്റുകക്കക്ക് പകരം കുമ്മായം ഉപയോഗിക്കാമോ?
പറ്റും
മാവിന്റേയും പ്ലാവിന്റേയും കൂമ്പു കരിഞ്ഞു പോകുന്നു അതിനുള്ള പ്രതിവിധി പറഞ്ഞു തരുമോ
മഴ സമയത്ത് മിശ്രിതം മരത്തല അടിച്ചു കഴിഞ്ഞാൽ അത് നിൽക്കുന്നില്ല ഇതിൽ വല്ല പശയും ആഡ് ചെയ്യണമോ
ന്യൂട്രൽ ph ഉള്ള gum അല്ലെങ്കിൽ സ്പ്രെഡർ ഉപയോഗിക്കാം
അല്പം ശർക്കര അലിയിച്ച് ചേർക്കാം.
കോപ്പറും,കാൽത്സ്യവും ചെടികൾക്ക് ആവശ്യമുള്ള സൂക്ഷമ മൂലകമാണല്ലൊ, ബോർഡോമിശ്രിതത്തിലെ ചേരുവ ഈ രണ്ട് മൂലകങ്ങൾ ധാരളമുള്ള വസ്തുക്കൾ ആയതിനാൽ
ഫങ്കസ് രോഗം മാറ്റുന്നതോടൊപ്പം ചെടികൾക്ക് കരുത്ത് കൂട്ടുന്ന സൂക്ഷമൂലക വളമായും ഉപകാരപ്പെടുമോ?
പൊട്ടാസ്യം ഫോസ്ഫണേറ്റ്(അക്കോമിൻ) ഇത്തരത്തിൽ ഉള്ള ഒരു ഫങ്കിസൈഡല്ലേ?
തീർച്ചയായും ബോർഡോ മിശ്രിതത്തിലെ copper ,കാൽസ്യം എന്നീ മൂലകങ്ങൾ മണ്ണിലെ ഇവയുടെ deficiency കുറയ്ക്കാൻ സഹായിക്കും
യെസ്... Akomin ചെടിയുടെ ഉള്ളിൽ കയറാൻ പറ്റും
കോപ്പർ വെള്ളത്തിൽ ലയിക്കുന്നത് ചെടിക്ക് ഇലയിൽ കൂടെ വലിച്ചിടക്കാൻ പറ്റും... ഇത്തിൾ ലയ്ക്കില്ല.. ബട്ട് മണ്ണിൽ വീണാൾ വേരിൽ കൂടെ കിട്ടും
മാവിന്റെ കൊമ്പ് ഉണങ്ങി പോകുന്നു അതിനു bordo mixture upayogikkan പറ്റുവോ
മുകളിൽ നിന്ന് താഴെട്ട് ആണോ ഉണങ്ങി വരുന്നത് എങ്കിൽ അത് die back എന്ന ഫംഗസ് രോഗമാണ് . ഇങ്ങനെ കരിഞ്ഞു വരുന്ന കെമ്പിൻ്റെ കുറച്ച് താഴെ വച്ച് കട്ട് ചെയ്യ്ത് BOrdo paste തേച്ചു കൊടുത്ത മതി
Bro valiya thickness vanhilla enthukond randum 100 g anu eduthe bordo paste undakkan blue colour tanne anu green colour ayilla?
Yes bordo paste ആവാൻ രണ്ടും 100g വച്ച് എടുക്കണം
@@mannumvilayumbysimilvsiby4464 bro randum 100 g anu eduthe enhitt randu cupl ittu half half litre vellam ozhich yogippich limelk copper solution ozhich nallom mix cheythu but nalla thickness ayilla green colour ayilla?
നന്നായി ഇളക്കി കൊണ്ട് തന്നെ ആണോ ലൈമിലേക്ക് കോപ്പർ sulphate ഒഴിച്ചത്. മിക്സിങ് കറക്റ്റ് അല്ലെങ്കിൽ കളർ മാറില്ല ഒപ്പം thickness ഉണ്ടാവില്ല. മിക്സിങ് കുറഞ്ഞു കാണും
@@mannumvilayumbysimilvsiby4464 nanhayi elakkiyirnhu inji ith mavukalde chuvade adikkananu ithu upayogikunhath kond valla problom undo?
ഒരു സംശയം ഈ രണ്ടുപൊടികളും വെള്ളം ചേർക്കാതെ മിക്സ് ചെയ്ത് വെച്ചിട്ട് ആവിശ്യത്തിന് എടുത്ത് മിസ്ചെയ്യാൻ പറ്റുമോ അങ്ങേനെയായാൽ ഈ മിക്സ് കുറേകാലം ഉപയോഗിക്കാമല്ലോ
Anagne vhaiyumbol katta pidikkanum.athinte efficiency kittathe varukayum chaiyum
ആ മിശ്രിതം ഉപയോഗ ശേഷം അല്പം ശർക്കര ഇട്ടു വച്ചാൽ ബാക്കി പിന്നീട് ഉപയോഗിക്കാം
ഫിഷ് അമിനോ ആസിഡ് ജാതിയ്ക്ക് ഒഴിക്കാമോ
നേർപ്പിച്ച് ഒഴികാം
。copersalfete thirissh alle
Yes
ഇതെവിടുന്ന കിട്ടുന്നെ?
ഈ രണ്ട് സാധനങ്ങൾ വള കടയിൽ കിട്ടും