ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുവാനും കടങ്ങൾ നീങ്ങി നല്ല ജീവിതം നയിക്കുവാൻ ഇങ്ങനെ ചെയ്യൂ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 54

  • @simisaju2000
    @simisaju2000 3 дня назад +1

    ഇത് ചെയ്തു നോക്കി വളരെ ആശ്വാസം ഉണ്ട് thank you madam

  • @ProfoundBeauty
    @ProfoundBeauty 14 дней назад +7

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @rajeshpr6263
    @rajeshpr6263 11 дней назад +2

    Mam enday vedinday main door South direction aanu padinjarottanu erangunath appol south sidil anginey thoranam thukkum

    • @Souparnikamritham-7
      @Souparnikamritham-7  11 дней назад

      നമ്മുടെ വീടിൻറെ ദർശനം എവിടെയാണോ അവിടെയാണ് തോരണം തൂക്കേണ്ടത് അതായത് പൂമുഖവാതിലിൻ്റെ മുകളിൽ

  • @geetharaghunath1018
    @geetharaghunath1018 13 дней назад +2

    Thank you for this information

  • @lijuliju-q4l
    @lijuliju-q4l 14 дней назад +1

    Very good video. Beautifully described. Just will go for a try🙂

  • @lailaraj-rf2kt
    @lailaraj-rf2kt 14 дней назад +2

    Thank you mam

  • @lalut.g.9187
    @lalut.g.9187 14 дней назад +4

    Thank you ❤

  • @Gita-b1v
    @Gita-b1v 14 дней назад +3

    നമസ്തേ. 🙏

  • @sivakumaranchal
    @sivakumaranchal 14 дней назад +2

    ഏതെങ്കിലും പ്രത്യേക സമയമുണ്ടോ. ചെയ്തു നോക്കാം. കടങ്ങളെങ്ങനേം തീർക്കണം. 🙏

  • @sunithakg4020
    @sunithakg4020 14 дней назад +5

    🧡🧡🧡🧡 നമസ്കാരം ചേച്ചി പറഞ്ഞ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് പക്ഷേ ഒരു കാര്യം എനിക്ക് ചോദിക്കാനുണ്ട് ഇപ്പോൾ ഞാൻ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ് മുൻപ് താമസിച്ചിരുന്ന ആൾക്കാർ വാതിലിന്റെ കട്ടളയിൽ അപ്പോ അതുകൊണ്ട് വല്ല ദോഷമുണ്ടോ അതിനൊരു മറുപടി തരാമോ ചേച്ചി ഇനി നടവാതിലിന്റെ അരികിലത്തെ ആണി ഊരാനും കിട്ടുന്നില്ല അത് ഊരിയിട്ട് വേണം ഇനി മാവിന്റെ ഇലയുടെ തോരണം ചാർത്താൻ ❤️❤️❤️❤️

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      ആവോ ആണി എങ്ങനെയെങ്കിലും ഊരി എടുക്കണം ഊരിയെടുക്കാൻ കിട്ടില്ല എങ്കിൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല കട്ടിളയിൽ അല്ല ചുമരിലാണ് ആണി അടിക്കേണ്ടത് കട്ടിളയുടെ മുകൾഭാഗത്ത്

  • @sheejasajan7185
    @sheejasajan7185 14 дней назад +1

    Veedinu purath aano aani tharakkentath. Sout

  • @shamnadta6022
    @shamnadta6022 14 дней назад +1

    Ithu mattu madhasthar engane cheyyum hindhuvinu mathramano

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      ആർക്കും ചെയ്യാം

    • @shamnadta6022
      @shamnadta6022 14 дней назад +2

      Appol manthram bhdhrakaliyude peril enthu cheyyum kuzhanjallo

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад +5

      @shamnadta6022 അതു ചൊല്ലിയെന്ന് വിചാരിച്ച് ഇസ്ലാമിൽ നിന്ന് പുറത്താക്കുകയും ഇല്ല ഭദ്രകാളി പിടിച്ചു കൊണ്ടുപോകുകയുമില്ല

  • @jyothirajtv2245
    @jyothirajtv2245 14 дней назад +3

    Ok

  • @Babu-p5b
    @Babu-p5b 12 дней назад +2

    മാം പൂമുഖത്ത് ആണി വാതിലിനു പുറത്താണോ അടിക്കേണ്ടത് മാവില തോരണം പുറത്തല്ലേ തൂക്കുന്നത്

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      പുറത്ത് കട്ടിള ക്ക് മുകൾവശത്ത് ആയിട്ട് 'അതിൽ മാവില തോരണം തൂക്കാം

  • @simisaju2000
    @simisaju2000 12 дней назад +1

    തെക്ക് ഭാഗത്ത് വെളിയിൽ ആണോ അടിക്കേണ്ടത്

  • @babucp3688
    @babucp3688 14 дней назад +3

    അമ്മേ നമസ്കാരം. ഒരു തെറ്റ് പറ്റി. കട്ടിലയിൽ ആണി അടിച്ചാണ് തോരണം തൂക്കിയത്. ഇപ്പോഴാണ് അത് തെറ്റാണെന്നു അറിഞ്ഞത്. 🙏

  • @advaithas6686
    @advaithas6686 14 дней назад +2

    മാം വാതിൽ തൂക്കുന്ന മാവിലയ്ക്ക് എണ്ണം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      ഞാൻ അതിൻറെ ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു കണ്ടിട്ടുണ്ടാവില്ല ആയിരിക്കും അല്ലേ?ഒറ്റ സംഖ്യ വരുന്ന രീതിയിൽ മാവില കൊരുത്തെടുക്കാം (1.3.5.7.9...

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 14 дней назад +2

    🙏🙏🙏🙏🙏🙏🙏

  • @ratheeshkottiyam
    @ratheeshkottiyam 14 дней назад +2

    പ്രത്യേക ദിവസം വല്ലതും ഉണ്ടോ? Reply തരണേ pls

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      ഇല്ല പ്രത്യേക ദിവസമില്ല

  • @AswathyPS-d6p
    @AswathyPS-d6p 14 дней назад +1

    🙏🙏🙏

  • @devarajan.kkdevarajan9824
    @devarajan.kkdevarajan9824 14 дней назад +1

    പണം കുമിഞ്ഞു കൂടിയാൽ ഇടി വരും ജയിലിൽ മാവും

  • @remarajan1726
    @remarajan1726 14 дней назад +2

    🙏 മാം മുൻ വാതിലിൽ സൈഡിൽ ഒരു മഹാലഷ്മി ഫോട്ടോ വെച്ചു അതോ വാതിലിനു മുകളിൽ ആണോ വെക്കേണ്ടത് ഒന്ന് പറയണേ 🙏..

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      മഹാലക്ഷ്മിയുടെ വെള്ള കളർ ഉള്ള ഗണപതിയുടെ ഫോട്ടോയൊക്കെ നമുക്ക് ഉമ്മറത്ത് വയ്ക്കാവുന്നതാണ് അത് വാതിലിന് നേരെ മുകളിൽ വയ്ക്കണം'മെയിൻ ഡോറിന്റെ മുകളിൽ '

    • @remarajan1726
      @remarajan1726 13 дней назад +1

      @@Souparnikamritham-7 🙏 നന്ദി 🙏

  • @sunithakg4020
    @sunithakg4020 14 дней назад +1

    🧡🧡🧡

  • @tharakr-w5s
    @tharakr-w5s 14 дней назад +1

    ഹാളിലെ ഭിത്തിയിലാണോ റൂമിലെ ഭിത്തിയിലാണോ

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      തെക്കുഭാഗത്തുള്ള ഏത് ഭിത്തിയിലും അടിക്കാം

  • @TheSpritoffreedom
    @TheSpritoffreedom 14 дней назад +4

    ചുവന്ന പൂക്കൾ ഇട്ട് പൂജിച്ച് ഈ മന്ത്രവും ചൊല്ലി ഒരു ദിവസം വയ്ക്കണം അല്ലേ?

  • @SumathySumathy-xm7ju
    @SumathySumathy-xm7ju 14 дней назад +2

    ഞാൻ വടക്കു ഭാഗത്തുള്ള ചുമരിൽ ആണി തറച്ചു അതിൽ മുറം തുക്കിയിട്ടിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ. അതുപോലെ കിഴക്കേ ചുമരിൽ ആണി തറച്ചു വച്ചതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ.

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      വീട്ടിൽ എല്ലാ സ്ഥലത്തും ആണി അടിക്കുന്നത് അത്ര ശുഭകരമല്ല എന്നിരുന്നാലും നമ്മുടെ ആവശ്യങ്ങൾക്ക് നമുക്ക് ആണി അടിക്കാവുന്നതാണ് ഇത് പറഞ്ഞത്.നാല് ആണിയെടുത്ത് പൂചിച്ചതിനുശേഷം ആണ് ഇങ്ങനെ ഒരു ക്രിയ ചെയ്യേണ്ടത്.

  • @geethageetha-b8f
    @geethageetha-b8f 14 дней назад +11

    ഇത് ഞാൻ കേട്ടിട്ടുണ്ട്. ചെയ്ത് നോക്കിയ ഒരാൾ നല്ലൊരു അനുഭവം പറഞ്ഞു. ദൈവം സഹായിച്ച് കടങ്ങളൊന്നുമില്ല.

  • @adidevva8406
    @adidevva8406 14 дней назад +1

    കട്ടിളയിൽ ആണി അടിച്ചാൽ കുഴപ്പം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      വാസ്തു സംബന്ധമായി കട്ടിളയിൽ ആണി അടിക്കുന്നത് അത്ര ശുഭകരം ആയിട്ടുള്ള കാര്യമല്ല

    • @adidevva8406
      @adidevva8406 14 дней назад +1

      @@Souparnikamritham-7
      താങ്ക്സ് മാം

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      @adidevva8406 🙏🥰

  • @kuruvikoottam6613
    @kuruvikoottam6613 14 дней назад +2

    ആണി അടിച്ചാൽ ഒരു വിധം അസുഖം സുഖപ്പെടും

    • @daksha32
      @daksha32 14 дней назад +1

      സത്യമാണോ, അനുഭവം undo

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      ചെയ്ത് നോക്കൂ

  • @krishnanp7680
    @krishnanp7680 14 дней назад +1

    🙏

  • @DQDQ-f6t
    @DQDQ-f6t 12 дней назад +1

    🙏🏻🙏🏻🙏🏻