മതപ്രഭാഷണം | 186-ാം മമ്പുറം ആണ്ടുനേർച്ച | 12 JULY 2024 | ജൂലൈ 07 മുതൽ 14 വരെ

Поделиться
HTML-код
  • Опубликовано: 11 июл 2024
  • 186-ാം മമ്പുറം ആണ്ടുനേർച്ച | 12 JULY 2024
    #mampurammaqam#swalath#live #nercha #aandu
    മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
    നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
    +91 9996 313 786 (Help Line),
    0494 2460 575,
    0494 2464 502 (Darul Huda).
    Google Pay സൌകര്യം ലഭ്യമാണ്:
    Number: +91 9996 313 786
    Event Broadcasting: mampuram maqam
    © Copyright : mampuram maqam
    Join this channel to get access to perks:
    / @mampurammaqam

Комментарии • 20

  • @safiyap6292
    @safiyap6292 22 дня назад +1

    വളരെ അതി ക o വെസമത്തി ൽ ആണ് കട o വിടി റാഹത്ത് ആവാൻ ദുഹായിൽ ഉൾ പേ ടു ത്തണo ആമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭

  • @fayisali6525
    @fayisali6525 21 день назад

    Aameen

  • @saidalavialungal2554
    @saidalavialungal2554 22 дня назад

    🎉
    മകന് നലു ജോലി ശരിയാവാൻ ദുചെയ്യപണം

  • @asmaibrahim5232
    @asmaibrahim5232 23 дня назад +1

    ആമീൻ

  • @abdussalamkunnummal6860
    @abdussalamkunnummal6860 22 дня назад +1

    ദുആ ചെയ്യണേ

  • @muhammedsabith7771
    @muhammedsabith7771 23 дня назад +1

    Alhamdulillah

  • @safiyap6292
    @safiyap6292 22 дня назад

    ഉപ്പാ പ്പാ ന്റെ ബർ ക്കത്ത് കൊണ്ട് കട o വിടാൻ ദുഹായിൽ ഉൾ പേ ടു ത്തണo ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭

  • @user-ey8sv7sq5g
    @user-ey8sv7sq5g 22 дня назад

    ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 22 дня назад

    Duayil ulpeduthane ❤❤❤

  • @lachuzworld2370
    @lachuzworld2370 22 дня назад

    🤲🤲🤲

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 18 дней назад

    👍🤲

  • @Salamkv10
    @Salamkv10 22 дня назад

    🤲🏻🤲🏻🤲🏻

  • @marhaba7947
    @marhaba7947 23 дня назад

    ❤❤❤

  • @marhaba7947
    @marhaba7947 23 дня назад

    അൽ മദദ് സയ്യിദീ

  • @swadiqalihudawi5914
    @swadiqalihudawi5914 22 дня назад

    ഇക്കാലത്ത് കേൾക്കേണ്ട പ്രഭാഷണം..

  • @abdulmajeedtm443
    @abdulmajeedtm443 23 дня назад

    ಅಸ್ಸಾಲಾಮು ಅಲೈಕುಂ

  • @ibnuzeena2668
    @ibnuzeena2668 23 дня назад +1

    വഹ്ഹാബിയ്യത്തിനെ വളർത്തുന്ന ദാറുൽഗുദ

    • @dilshadmedia2194
      @dilshadmedia2194 22 дня назад

      Nee ethada

    • @nishadarfas6161
      @nishadarfas6161 22 дня назад

      ദാറുൽ ഹുദയോളം സുന്നത് ജമാഅത്ത് പ്രചരിപ്പിക്കുന്ന ഒരു സ്ഥാപനം വേറെയില്ല

  • @AbdulAzeezTM
    @AbdulAzeezTM 22 дня назад +1

    ആമീൻ