എൻ്റെ പ്രിയപ്പെട്ട അമ്മയെ കാണാനും, സ്നേഹ സമ്മാനം നൽകാനും ഈ മണലാരണ്യത്തിൽ ഞാനുമെത്തും അമ്മെ ,ദൈവം വിധി കൂട്ടട്ടെയെന്ന പ്രാർത്ഥനകൾ മാത്രം . മമ്മൂട്ടി എന്ന നടനു വേണ്ടിയുള്ള പ്രാർത്ഥനകൾ കൊണ്ടല്ല. മറിച്ച് ഈ പ്രായത്തിലും എല്ല് മുറിയെ പണിയെടുക്കുന്ന ഒരമ്മയോടുള്ള മകൻ്റെ സ്നേഹം മാത്രമാണ്.
ഉറപ്പായും ഈ വീഡിയോ കാണാൻ ഇടവന്നാൽ തീർച്ചയായും അദ്ദേഹം ഈ അമ്മയെ കാണാൻ വരും എന്നതിൽ തർക്കമില്ല....ഇനി അമ്മയും മമ്മൂക്കയും നേരിട്ട് കണ്ടൂ എന്ന വാർത്തക്കായി വെയ്റ്റിംഗ്....🥰🥰🤗🤗❤️❤️
മമ്മൂകക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഈ അമ്മ. ഈ അമ്മയുടെ ആഗ്രഹം അവരുടെ കണ്ണടയുമുൻപേ മമ്മൂക്ക സാധിച്ചു കൊടുക്കുമെന്ന് പ്രാർത്ഥിക്കുന്നു
മമ്മൂക്ക. നിങ്ങൾ എത്രയും പെട്ടെന്ന് ഈമുത്തശ്ശിയെ പോയി കാണണം. പ്ലീസ്. നിങ്ങൾ വലിയ മനുഷ്യനാണ്. എന്നെ നിങ്ങൾ ഒരുപാട് സഹായിച്ചു. മരിച്ചാലും മറക്കില്ല. നിങ്ങൾക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ
PRAISE THE LORD JESUS🙏AMMA ULAGATHINDE MATHRIGAYANU. AMMA IPIVUM UZHACHU SAPDRA PATHU NAN VEKAPEDRA. NAN ORU SOMBERITHA. AMMA KU BIG SALUTE🙏 💕💕 GOD BLESS YOUMA🙏
മമ്മൂക്ക ഈ വീഡിയോ കണ്ടാൽ തീർച്ച ആയും വരും അമ്മ ഈ വീഡിയോൽ പറയുന്നുണ്ട് പൈസ ഒന്നും വേണ്ട എന്ന്. മമൂട്ടിയെ കണ്ടാൽ മദി എന്ന്. പൊട്ടനും പൊഴി ബോട്ടും കിട്ടി ഐലസ 😥 എന്ത് തിരക്ക്. ഒരു തലവേദന വന്നാൽ തീർന്നു. നമ്മുടെ എല്ലാ തിരക്കും. ദുനിയാവ് വെട്ടി പിടിക്കുന്ന തിരക്കിൽ കുറേ പേര് . കുറേ പേര് കഞ്ഞി കുടിക്കാൻ വല്ല വൈയും ഉണ്ടോ എന്ന് ഉള്ള ചിന്ത 😥
മമ്മൂക്ക നിങ്ങൾ എന്ത് തെരക്കുണ്ടെങ്കിലും ഈ അമ്മേയെ വന്നു കാണണം. ഇവർക്ക് പ്രായം ഒരുപാടായി. ഇവർക്ക് എന്തെങ്കുലും സംഭവിച്ചു കഴിഞ്ഞു വന്നിട്ട് എന്ത് കാര്യം?
ആ അമ്മക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് അല്ലെങ്കിൽ ഇതുപോലെ ജീവിച്ചു ഇരിക്കുന്ന ഒരാളെ ആരെങ്കിലുംആരാധിക്കുമോ ഈ പറയുന്ന ഇവർ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അവരുടെ ജീവിതം വേറെ രീതിയിൽ ആണ് മറ്റുള്ളവരുടെ വിഷമം സങ്കടം അതൊന്നും അറിയാത്തവർ ആണ് ഈ അമ്മ ഇത്രയും പ്രായം ആയി എല്ലവരെയും കാട്ടിൽ ജീവിതപാടവം ലോകപരിചയം ഇതെല്ലാം എല്ലാം കാണും എന്നിട്ടും എന്താ ഇങ്ങനെ
മമ്മൂക്കയെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല... നല്ലൊരു നടനും, മനുഷ്യനും ആണ് അദ്ദേഹം... അമ്മയുടെ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ.... ❤
9
മമ്മൂക്ക എത്രയും പെട്ടെന്ന് പ്രിയ അമ്മുമ്മയെ ഉടനെ തന്നെ കാണാൻ ശ്രമിക്കുക പാവം അമ്മൂമ്മ ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
പാവം അമ്മ ❤️❤️❤️ എത്രയും പെട്ടെന്ന് മമ്മൂക്കയെ കാണട്ടെ ❤️❤️❤️
Tap on a clip to paste it in the text box.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👍Yes🥰
മമ്മുക്ക എന്ത് ത്തിരക്കായാലും ഈ അമ്മയെ വേഗം പോയി കാണണേ 🙏🙏🙏
ദൈവമേ....ഈ പ്രായത്തിലും ഈ ജോലി ഒക്കെ ചെയ്ത് ജീവിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.പാവം അമ്മ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മമ്മൂക്ക ഈ വീഡിയോ കാണാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏 ഒപ്പം ഈ അമ്മയുടെ ആഗ്രഹവും സാധിക്കണം👍
എത്രയും പെട്ടെന്ന് ആ ഭാഗ്യം കത്രീന അമ്മക്ക് ഉണ്ടാകട്ടെ 🙏🙏🙏🙏
എൻ്റെ പ്രിയപ്പെട്ട അമ്മയെ കാണാനും, സ്നേഹ സമ്മാനം നൽകാനും ഈ മണലാരണ്യത്തിൽ ഞാനുമെത്തും അമ്മെ ,ദൈവം വിധി കൂട്ടട്ടെയെന്ന പ്രാർത്ഥനകൾ മാത്രം .
മമ്മൂട്ടി എന്ന നടനു വേണ്ടിയുള്ള പ്രാർത്ഥനകൾ കൊണ്ടല്ല. മറിച്ച് ഈ പ്രായത്തിലും എല്ല് മുറിയെ പണിയെടുക്കുന്ന ഒരമ്മയോടുള്ള മകൻ്റെ സ്നേഹം മാത്രമാണ്.
ഉറപ്പായും ഈ വീഡിയോ കാണാൻ ഇടവന്നാൽ തീർച്ചയായും അദ്ദേഹം ഈ അമ്മയെ കാണാൻ വരും എന്നതിൽ തർക്കമില്ല....ഇനി അമ്മയും മമ്മൂക്കയും നേരിട്ട് കണ്ടൂ എന്ന വാർത്തക്കായി വെയ്റ്റിംഗ്....🥰🥰🤗🤗❤️❤️
ചുമ്മാതല്ല ഇത്ര ആരോഗ്യം. മമ്മൂട്ടിയെയാണ് കക്ഷി ആരാധിക്കുന്നത്.
Tettu aaraadhikkunnathalla. Makane pole aanu karuthunnath🤓🤓
ഈ അമ്മ ഒരു സംഭവമാണ് ഈ പ്രായത്തിലും വാർക്ക പണി എടുത്തു വെള്ളം കുടിക്കുന്ന അമ്മക്ക് 1000 salliyut 👍👍👍🌹
ആ അമ്മയുടെ ആഗ്രഹം 💐ദൈവം💐 എത്രയും പെട്ടെന്ന് നിറവേറ്റികൊടുക്കട്ടെ 👍
ഈ അമ്മയെ കാണാൻ mammuukka വന്നില്ലെങ്കിൽ ദൈവം പോലും പൊറുക്കുല 😔😔😔😔😔അമ്മയുടെ ആഗ്രഹം എത്രയും വേഗം നടക്കട്ടെ 🙏🙏🙏
ഈ അമ്മ പോളിയാണ്, അധ്വാനത്തിന്റെ, വിയർപ്പാണമ്മ
പിന്നെ അമ്മയെ കാണാൻ മമ്മുക്ക വരും വരണം
Varatte 👍🏻
പൊന്നു പോലത്തെ അമ്മ.... എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ... 🙏🏻
അമ്മയുടെ ആഗ്രഹം ഇത്രയും പെട്ടന്ന് നടക്കും
ആ ഉമുമ്മയെ കാണാൻ എത്രയുo പെട്ടന്ന് മമ്മുക്ക വരാൻ വേണ്ടി പടചോട് ദുവ ചോ ലു ന്നു 🙏🙏🙏🙏
Aameen
പ്രിയ മമ്മുക്കാ....
തിര ഒഴിഞ്ഞു കപ്പലോ ടിക്കാൻ കഴിയില്ല മമ്മുക്കാ
ഈ അമ്മച്ചിയെ കാണാൻ ഉറപ്പായും പോവണം. പ്ലീസ്.... 🙏🙏🙏
മമ്മൂകക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഈ അമ്മ. ഈ അമ്മയുടെ ആഗ്രഹം അവരുടെ കണ്ണടയുമുൻപേ മമ്മൂക്ക സാധിച്ചു കൊടുക്കുമെന്ന് പ്രാർത്ഥിക്കുന്നു
Ammaya.. Kanaan.... Idavaratte
ഈ പ്രായത്തിലുംപണിഎടുത്തു ജീവിതം മുന്നോട്ട് കൊണ്ട്പോകുന്ന ഈ അമ്മയെ കൈവിടരുതേ മമ്മുക്ക.
ഈ വല്യമ്മയുടേ ജീവിതം ഒരു സിനിമ ആക്കി കൂടേ.പാവം.ദൈവമേ ഈ അമ്മക്ക് വേദനകൾ കൊടുക്കരുതേ,
മമ്മുക്ക ഈ അമ്മയെ ഒന്ന് വന്നു കാണണേ 🙏🙏🙏'അമ്മ ❤️😘❤️❤️
അമ്മേ. എത്രെയും വേഗം അമ്മടെ മോൻ ആയ മമ്മൂക്കയെ കാണാൻ പറ്റട്ടെ... അമ്മക്ക് ഇനിയും ദീർഘായൂസ് ഉണ്ടാവട്ടെ....
ഈ അമ്മയെ ഒന്ന് കാണാൻ വരണട്ടോ മമ്മുക്ക
ആഗ്രഹം സാധിക്കട്ടെ മമ്മൂട്ടി വരട്ടെ
ഈ പ്രായത്തിലും ഇത്ര കഷ്ടപ്പെട്ട് ജോലി ചെയുന്ന ഈ അമ്മുമ്മയെ ഒന്ന് വന്നു കാണാൻ ശ്രമിക്കണേ മമ്മുക്ക നല്ല നടൻ നല്ലരു വെക്തി മമ്മുക്ക
മമ്മൂക്ക ഈ വീഡിയോ കാണണം വയസ്സായ ആ ചേച്ചിയുടെ ചെറിയൊരാഗ്രഹം നിറവേറ്റണം, അല്ലെങ്കിൽ ഒന്ന് ഫോണിലെങ്കിലും വിളിക്കണം.
Mamootisar. കാണും. ഒറപ്പ് അമ്മ
അമ്മ നല്ലമനസിൻഡ് ഉടമയാ. ദീര്ഗായുസ് തരട്ടെ....... ദൈവം നല്ലത് വരുത്തട്ടെ
മമ്മൂട്ടി ഇതുവരെ ഇത് കണ്ടില്ലേ sir ആ അമ്മയെ ഒന്ന് കാണു അവർക്ക് ഒരു അവസരം കൊടുക്ക് sir pls
ദീർഘായുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നീ
Amme Ammayude munnil njan okke thala thaazhthi aanu nilkunne,ennodu thanne puchham thonnunnu..A big salute 👏👏👏👏👏👏👏👏..Amma iniyum orupaadu orupaadu kaalam jeevikkum amme 🙏🙏🙏🙏
എത്രയും വേഗം മമ്മുക്കാ നെ കാണട്ടെ 👌👌👌
മമ്മൂക്ക. നിങ്ങൾ എത്രയും പെട്ടെന്ന് ഈമുത്തശ്ശിയെ പോയി കാണണം. പ്ലീസ്. നിങ്ങൾ വലിയ മനുഷ്യനാണ്. എന്നെ നിങ്ങൾ ഒരുപാട് സഹായിച്ചു. മരിച്ചാലും മറക്കില്ല. നിങ്ങൾക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ
I really like mammooty sir .he is sweet heart .
Mammukkaku 100 vayasuvare ayusodum arogyathodum erikkattennu nyanum prarthikarund☺️❤️
മമ്മുക്കായെ എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ ഈ അമ്മമ്മക്ക്. എനിക്കും മമ്മുക്കായെ ഇഷ്ടാണ്❤❤❤❤
എന്റെ അമ്മ നല്ല അമ്മ 🌹🌹🌹🌹♥️♥️♥️♥️
അമ്മയ്ക്ക് പകരം മറ്റൊന്നില്ല. മമ്മൂട്ടി വന്നു കാണും അമ്മയുടെ പ്രാർത്ഥന ചുമ്മാതാ വില്ല❤️
ഇത്രയും ദിവസമായിട്ടും ഈ സാധുവിനെ സമാധാനിപ്പിക്കാൻ മമ്മുട്ടി വന്നോ?ദയയില്ലാത്തവൻ .ഈ വീഡിയോ എത്രയും വേഗം മമ്മുട്ടിക്ക് ഷെയർ ചെയ്യൂ
OOOO ...God 🤗..... Unbelievable..... Amma super 😍
Mammooty help orphan people who does that .God bless him .
പാവമമ്മ നല്ലത് മാത്രംവരട്ടെ 🙏🙏🙏
My God..94 years old..smart lady...but she's mentally very young and smart...Mammookka ye kaanaan saadhikkatte
പാവം അമ്മ 🙏❤❤❤
അമ്മേ നിങ്ങളാണ് അമ്മ ഇഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു
പാവം അമ്മ 😘😘😘
Super. Amma
Oru maha athbudham aanu ee Amma..... daivam ee ammayude aagraham sadhichu kodukatte ennu prarthikunnu...... 🙏❤️😘😘
Mammookka uyir ethrayum pettennu ammamakku ikkaye kaanuvan kazhiyatte
മമ്മുക്ക ഈ അമ്മയുടെ ആംഗ്രഹ മാണ് അംങ്ങ് നെ കാണണം എന്ന് ഒന്ന് സാധിച്ചു കൊടുക്കണേ
അടിപൊളി 🥰🥰🥰😄😄😄👌🏼👌🏼🙏🏾💓💓💓
PRAISE THE LORD JESUS🙏AMMA ULAGATHINDE MATHRIGAYANU. AMMA IPIVUM UZHACHU SAPDRA PATHU NAN VEKAPEDRA. NAN ORU SOMBERITHA. AMMA KU BIG SALUTE🙏 💕💕 GOD BLESS YOUMA🙏
മമ്മൂക്ക ഈ വീഡിയോ കണ്ടാൽ തീർച്ച ആയും വരും അമ്മ ഈ വീഡിയോൽ പറയുന്നുണ്ട് പൈസ ഒന്നും വേണ്ട എന്ന്. മമൂട്ടിയെ കണ്ടാൽ മദി എന്ന്. പൊട്ടനും പൊഴി ബോട്ടും കിട്ടി ഐലസ 😥 എന്ത് തിരക്ക്. ഒരു തലവേദന വന്നാൽ തീർന്നു. നമ്മുടെ എല്ലാ തിരക്കും. ദുനിയാവ് വെട്ടി പിടിക്കുന്ന തിരക്കിൽ കുറേ പേര് . കുറേ പേര് കഞ്ഞി കുടിക്കാൻ വല്ല വൈയും ഉണ്ടോ എന്ന് ഉള്ള ചിന്ത 😥
Atrayum mamukkane estpeunna oru amma ❤️❤️❤️❤️
Ithe agraham ullil ulla oral enna nilakk mammookkaa...,aa ammayude agraham niravetti kodukkane
ദൈവം അമ്മച്ചിയുടെ ആഗ്രഹങ്ങൾ സാധിച്ചുതരട്ടെ
മമ്മുക്ക വരും അമ്മയെ കാണാൻ വരും 🥰
Ate ee. Pavam ammake ammauday. Aagraham sadichu kodukate. Mammuttika. Vegam aa ammaye kananepls🙏🙏🙏♥️
Mammookka. .pettennu. Vannu kanane. . . Ammaye . Daivam anugrahikkatte. .
അമ്മയുടെ ആഗ്രഹം സാധിക്കും sure
jan annum kandu katreena chedatheena manipalil ninum Gopalan kathreena chedatheena kanichathinu big salute 🙏🏼🙏🏼🙏🏼🙏🏼🙏🙏🙏🙏
നടക്കും അമ്മയുടെ ആഗ്രഹം
What an inspiration ..... 🙏🙏🥺
Amma Umma 🙏🥰❤️😎👍👌🌹😁
ammachi energy level super
Achodaaa nalla manasan ammaa👍👍👍
മമ്മൂക്ക നിങ്ങൾ എന്ത് തെരക്കുണ്ടെങ്കിലും ഈ അമ്മേയെ വന്നു കാണണം. ഇവർക്ക് പ്രായം ഒരുപാടായി.
ഇവർക്ക് എന്തെങ്കുലും സംഭവിച്ചു കഴിഞ്ഞു വന്നിട്ട് എന്ത് കാര്യം?
ഈ അമ്മയുടെ ആഗ്രഹം നിറവേറട്ടെ എന്ന് പ്ര) ർ ത്തിക്കന്നു മാധവൻ കല്ലിക്കാട് കൊടുങ്ങല്ലൂർ
വീഡിയോ മമ്മുക്ക കാണുവാണേൽ തീർച്ച വരും കാണാൻ 🥰👍
മമ്മുക്ക, ഈ അമ്മയെ കാണണം പാവം
Paavam amma ❤️
Salute Amma
സാമൂഹ്യ വിരുദ്ധന്മാരിൽ നിന്ന് സിനിമയെ രക്ഷിക്കണമെന്നും പറഞ്ഞു 10 മിനിറ്റ് പ്രാർത്ഥിക്കാമോ എന്തായാലും വെറുതെ പ്രാർത്ഥിക്കുകയല്ലേ.
Ammayude aagraham nadakum 👍 ammak dheekhayusundagatte 🙏🙏🙏
വളെരെ നല അമ്മ മമ്മുക്ക എത്രയും പെട്ടന്ന് വരെ ണെ🙏
Amma evidea veedu
അമ്മക്ക് നമസ്ക്കാരം❤❤💐💐💐
Ee vidio mammukkade shradhil pettal urappaittum varum ammde agrhm saflamakttee..nu prarthikunnu
പാവം അമ്മ, കണ്ണ് നിറഞ്ഞു പോയി😭
ആ അമ്മയുടെ അക്രഹം സാധിച്ചു കൊടുക്കണം
ആരോഗ്യം ആയുസും ഉണ്ടാവട്ടെ
Mamukka enthayalum varum in sha allha
ഇക്ക ഇസ്തം❤️❤️❤️
ആ അമ്മക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്
അല്ലെങ്കിൽ ഇതുപോലെ ജീവിച്ചു ഇരിക്കുന്ന ഒരാളെ ആരെങ്കിലുംആരാധിക്കുമോ
ഈ പറയുന്ന ഇവർ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അവരുടെ ജീവിതം വേറെ രീതിയിൽ ആണ് മറ്റുള്ളവരുടെ വിഷമം സങ്കടം അതൊന്നും അറിയാത്തവർ ആണ്
ഈ അമ്മ ഇത്രയും പ്രായം ആയി എല്ലവരെയും കാട്ടിൽ ജീവിതപാടവം ലോകപരിചയം ഇതെല്ലാം എല്ലാം കാണും എന്നിട്ടും എന്താ ഇങ്ങനെ
മനുഷ്യൻറെ ഓരോരോ അവസ്ഥാന്തരങ്ങൾ
മമ്മൂക്ക പോയി കാണണം ❤👍🙏
Ammayude. Aagraham. Nadakatte❤🙏
Deergayus nalkane allah
അമ്മ ഒന്നും പറയാൻ ഇല്ല 😂😂😂
❤❤🥰അമ്മ
എനിക്കും മമ്മൂട്ടി യെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
Mamootyea ithreyum snehikkunna aalea ,onnum aagrahikkunnilla pavam.onnu vannu kandu koodea?.
Verygood amma
A big salute to Kathreena chechi 🙏🙏🙏
ഈ അമ്മയും മമ്മൂട്ടിയെപ്പോലെ . ലേഡി മമ്മൂട്ടി. 94 വയസ്സായിട്ടും പവർഫുൾ.
Please meet her Mammoka ...
Ee paavam aammaye ellavarum onnayi sahayichal theerille avarude kashtam.
Daivam anugrahikkatte
Mammookka onn vannu kaanuga ee ammaye
Ammachi paavam Ambanikkum Elon musk num vendiyum praarthikk....🤣ippo odi varum....🙏🏻
Pavam Amma Mammukkaye Yethrayum Pettennu Kanan Sadhykkatte