JB Junction:Transgenders Soorya & Sheethal - Part 1 | 1st October 2016 | Full Episode

Поделиться
HTML-код
  • Опубликовано: 29 сен 2024
  • This episode of JB Junction features a chat with transgenders Soorya and Sheethal who speaks about their life's journey.
    JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch More: • JB Junction
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Subscribe: / peopletvonline
    Circle us on G+: plus.google.co...

Комментарии • 208

  • @albyvarghesealbyvarghese4889
    @albyvarghesealbyvarghese4889 4 года назад +11

    എനിക്ക് തോന്നുന്നു... ഇപ്പോള് ഉള്ള ഇ ലോകത്തിൽ ഏറ്റവും കുടുതൽ മുറിവ് കിട്ടിയ ഹത ഭാഗ്യർ... ഒരിക്കൽ നിങ്ങൾ പട്ടം പോലെ ഉയരും..
    .

  • @smrithirajeesh985
    @smrithirajeesh985 5 лет назад +8

    Ellavarum ningalae snehikkkunnu.....don't worry ..God bless you

  • @vineethvinu4755
    @vineethvinu4755 6 лет назад +1

    Mon engne mol aakum

  • @kestanantonykestanantony7031
    @kestanantonykestanantony7031 5 лет назад +65

    അവരുടെ മുമ്പിൽ ബ്രിട്ടാസെ നീ കുറച്ച് കുടി വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക,,, ഇല്ലെങ്കിൽ കാലം നിന്റെ ആണത്വത്തിനു വില പറയും

  • @sheejags4321
    @sheejags4321 4 года назад +24

    നല്ല രണ്ടു പേഴ്സണാലിട്ടികൾ സെലിബ്രിറ്റികൾക്ക് പോലും ഇത്രയും വിവരം ഇല്ല . എന്ത്‌ സ്റ്റാൻഡ് വിവരം

  • @anilaprasanna2160
    @anilaprasanna2160 6 лет назад +67

    വീഡിയോ unilke ചെയ്യാനേ പറ്റു. സൂര്യയ്ക്കും ശീതളിനോടുമല്ല, ബ്രിട്ടാസിന്റെ ഊള ചോദ്യങ്ങൾക്ക്....

  • @thulasiravi6511
    @thulasiravi6511 4 года назад +19

    ബ്രിട്ടാസ് ഇവിടെ വല്ലാത്ത അഹങ്കാരം കാണിക്കുന്നതായി എനിക്ക് മാത്രമാണോ തോന്നിയിട്ടുള്ളത്.
    അതോ ബ്രിട്ടാസിനെ ബ്രൂട്ടസ് എന്ന് വിളിക്കണോ

  • @sreenathpunnassery6290
    @sreenathpunnassery6290 4 года назад +29

    എന്തു വ്യക്തതയോടെ ആണ് അവർ സംസാരിക്കുന്നത്❤️❤️❤️

  • @athiras2545
    @athiras2545 6 лет назад +87

    എന്ത് വൃത്തികെട്ട ചോദ്യമാണ് ബ്രിട്ടാസ് ചോദിക്കുന്നത് !! മറ്റുള്ളവരുടെ ചോദ്യം ആണെന്ന് പറഞ്ഞു പുള്ളി ചോദിക്കുന്നത് അങ്ങേരുടെ മനസ്സിലെ സദാചാര ബോധമാണ് ...
    Anyway sheetal and soorya ❤👌👌 . നന്നായി സംസാരിച്ചു നിങ്ങൾ 2 പേരും 😍

  • @sulphyali6944
    @sulphyali6944 4 года назад +10

    ഇപ്പോൾ സമൂഹത്തിനു ഇവരോടുള്ള കാഴ്ചപ്പാടുകൾ മാറിവരുന്നു. ഇവരെ അവരുടെ ഇഷ്ടത്തിന് വിട്ടേക്ക്. മാന്യമായി ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ട്

  • @remaa5818
    @remaa5818 6 лет назад +132

    പാവം മനുഷ്യർ അവരെ നമ്മൾ ഒറ്റപെടുത്തരുത്

  • @karmukilkannankannan4082
    @karmukilkannankannan4082 6 лет назад +50

    ഇവര് ഇങ്ങനെ ആയതു ഇവരുടെ കുറ്റമാണോ ദൈവത്തിന്റെ തീരുമാനമാണ് ദൈവമാണ് ഇവരെ ഇങ്ങനെയൊരു രൂപം നൽകിയത് ഇവർക്കും ജൻമ്മം നൽകിയതും ഒരു മാതാപിതാക്കളാണ് നമ്മളെപ്പോലെ ഇവരും മനുഷ്യരാണ് ഇവരെ ബഹുമാനിക്കുക പാവങ്ങൾ ജീവിച്ചു പോകട്ടെ ഇവരെ അനുമോദിക്കുക

  • @rajithakv8867
    @rajithakv8867 4 года назад +8

    ഇങ്ങേർക്ക് പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അറിഞ്ഞാൽ മതി. മോശം അവതാരകൻ 👎🖕

  • @ashiqmanjeri8734
    @ashiqmanjeri8734 6 лет назад +126

    ട്രാൻസ്‌ജോൺഡേഴ്സും രക്തവും, മാംസവും ഉള്ള പച്ചയായ ഒരു മനുഷ്യർ തന്നെയാണ്. അവർ ആകാശത്തു നിന്ന് പൊട്ടിവീണവരൊന്നുമല്ല ഈ ഭൂമിയിൽ..... അവർക്കുമുണ്ട് ശാരീരിക വേദനയും, മാനസിക വേദനയും. അവർക്കുമുണ്ട് ഈ നാട്ടിൽ സ്വാതന്ത്ര്യം. അവരെ സപ്പോർട്ട് ചെയ്തത് നമുക്കൊപ്പം, നമ്മളിൽ ഒരാളായി കാണുവാൻ ശ്രമിക്കു സഹോദരീ സഹോദരന്മാരെ.....

    • @vineethvinu4755
      @vineethvinu4755 6 лет назад

      Ashiq Manjeri hijda kal

    • @supersymphony2276
      @supersymphony2276 6 лет назад +2

      katta support chetta. paavam. avarudethallatha karanathal avar ingane aayi. avare sahayikkan pattillengilum upadravikkathirunnoode

    • @jasminjjasmin5369
      @jasminjjasmin5369 6 лет назад

      Ashiq Manjeri
      Yr words.... Very very good... God bless you

    • @supersymphony2276
      @supersymphony2276 6 лет назад

      ok chetaa.. sheriyanu

    • @kavithasivan9945
      @kavithasivan9945 6 лет назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedbava006bava
    @muhammedbava006bava 3 года назад +4

    ശീതൾ ശ്യാം താങ്കളുടെ പാട്ട് സൂപ്പർ

  • @meerameeraan3190
    @meerameeraan3190 5 лет назад +32

    ഒരാൾക്ക് ഈ അവസ്ഥ വന്നാലേ അവരുടെ വേദന മനസിലാകൂ.

  • @devdev2530
    @devdev2530 4 года назад +4

    ലോകത്തിലെ ഏറ്റവും വലിയ വേദന നിങ്ങൾ അനുഭവിച്ചതാണ്.. നിങ്ങൾക്കും ഇവിടെ ജീവിക്കാൻ കഴിയണം... നിങ്ങൾ ദൈവത്തിന്റെ വികലമായ സൃഷ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ലോകത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ്.. നിങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ ഇവിടെ നിങ്ങൾ സ്വർഗം തീർക്കും... നല്ല ഒരു നാളേയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

  • @sidheeqsidheeq9305
    @sidheeqsidheeq9305 4 года назад +4

    oru doubt ...suryayude mrge kazhinjath 2018. aanu..but ee program 2016.telecast cheythathum..ennittum surya sindooram ittirikkunnu..athentha angane...

  • @sumeshthayyil9493
    @sumeshthayyil9493 7 лет назад +50

    അച്ഛനും അമ്മയും ഉള്ളതു കൊണ്ടാണ് ഈ പറയുന്നവരടക്കം ജനിക്കുന്നത്.

  • @swapnarosy6172
    @swapnarosy6172 6 лет назад +10

    soorya Chechi I want to say one thing. U should adopt a child.
    And show your motherhood towards the child. It will make your life more happy. Because now I'm feeling the happiness in my life.
    Now my daughter is9 months old

  • @anasooyaramesh9327
    @anasooyaramesh9327 6 лет назад +15

    i respect.seethal chechikku nannayi samsarikkan ariyam.keralathile ellavarum orupoleyalla.ningale angeekarikkunnavarum und.njangalude aduth irikkunnathino,njangalodu samsarikkunnathino oru prasnavumilla.mattullavar paranju ketta arive enikku ningale kurich undayirunnullu,ath ningale support cheyyunnath alla.pakshe ee programme loode enikku sathyam manassilakkan kazhinju.

  • @SreelakshmiJayakrishnan
    @SreelakshmiJayakrishnan 7 лет назад +29

    surya(suryachechi) njan punarjanmathil viswasikkunnu. suryachechikku oru janmathil thanne 2 janmam kitti ennu viswasikkan njan agrahikkunnu.

  • @Achayanrapper
    @Achayanrapper 6 лет назад +52

    Sheethal is super wise!! Singing excellent!! I wish she was my friend !!

  • @sumayyashahan7546
    @sumayyashahan7546 6 лет назад +10

    What a shameful anchoring... Britas is insulting them to the core in the form of doubts and questions... He could have used better words and questions.

  • @athiraathi2633
    @athiraathi2633 5 лет назад +27

    ശീതൾ nannayi padunnunddd adipoliii

  • @wearethankfulgod4657
    @wearethankfulgod4657 7 лет назад +8

    Surya chechi..im ur big fan.sheethal chechi is simple.I give big salute u both.very positive attitude.i want to tell some suggestions,definitely u can stand equally in every field as a human being.i pray sinciarly to attaian ur goal.education can change our life.so educate maximum ur friends.u can surya chechi..u can sheethal chechi.Good luck☺

  • @anjitharenjith2370
    @anjitharenjith2370 6 лет назад +15

    Surya sindooram ittekkunne ippozhalle kalyanam kazhinje

  • @arunmvk98
    @arunmvk98 5 лет назад +4

    Sathyam paranja kannu nirayunnu.
    Enthellam manasika sangharshangalil koode aanu avar kadannu poyitt ullath.
    Respect both of you ☺☺

  • @sujitharajesh8275
    @sujitharajesh8275 5 лет назад +6

    ee chechimar ethra nannayitanu samsarikkunnath?? awesome"" pakka educated ayavarekkal nannayit samsarikkunnu.really hatzoff....💟 u chechimare

  • @nidanourin8613
    @nidanourin8613 4 года назад +4

    ശീതൾ pwoliee

  • @sruthykiransruthykiran784
    @sruthykiransruthykiran784 4 года назад +4

    സൂര്യ and ശീതൾ all the best

  • @hariprasadbnair1790
    @hariprasadbnair1790 7 лет назад +25

    I respect you both.

  • @aniddevid5180
    @aniddevid5180 4 года назад +1

    സ്ത്രീത്വം എല്ലാവരിലും അടങ്ങിയിട്ടുണ്ട് അതിന് സർജറി ചെയ്ത് വേഷം മാറി നടക്കല്ല ജീവതം വെച്ച് കളിക്കുന്നു

  • @sumangalancherai6359
    @sumangalancherai6359 6 лет назад +27

    സൂര്യക്ക് എന്റെ എല്ലാ വിജയാശം സകൾ

  • @athulvas8920
    @athulvas8920 6 лет назад +14

    Sheethal amazing singer

    • @salamdmcc
      @salamdmcc 6 лет назад

      ATHUL VAS huuigbmbhjj

  • @saijukumar5928
    @saijukumar5928 6 лет назад +12

    ഈ കോചുപിളേരെ എന്തിനാ കോണ്ടിരുത്തിയതു പാവം പിളേർ

  • @jasminjasjasworld4994
    @jasminjasjasworld4994 4 года назад +3

    തിരിച്ചു ശീതൾ മാം ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോ ബ്രിട്ടാസ് സർ... വിഷയം മാറ്റി.. ആരേലും not ചെയ്‌തോ.. 🙄

  • @sheeja.p.asheeja.p.a6100
    @sheeja.p.asheeja.p.a6100 7 лет назад +4

    sooryayk koode ammayund hus und.athupole sheethalinum husinte support und.koode njangalum und.dhairyamay munnott pokanam.allaahuvinte anugraham eppozhum undaakumaaraaakatte.(ameen).

  • @iveyxvr49
    @iveyxvr49 4 года назад +2

    Leave them alone they r norms human being ..whts wrong with our malayale society ..too nosey

  • @sufiyankl3578
    @sufiyankl3578 5 лет назад +4

    WORST ANCHOR john brittas

  • @prasanthniji5554
    @prasanthniji5554 5 лет назад +1

    LINGA BINNANTHARITHAN (MALE TO FEMALE TRANS GENDER) FEMALE TO MALE : LINGA BINNANTHARITHA I HOPE THIS MAY B THE PERFECT WORD FOR TRANS GENDER IN MALAYALAM.

  • @jaishathasnikp124
    @jaishathasnikp124 4 года назад +8

    Sheethal adipoli 👌

  • @kanchanasangeeth4869
    @kanchanasangeeth4869 6 лет назад +6

    Avarum manasamathanathodea jivichottea

  • @amhere730
    @amhere730 3 года назад

    Brittaas phycologically more over because of hormonal ACTIVATIONS of sex hormones results end like this

  • @sheeja.p.asheeja.p.a6100
    @sheeja.p.asheeja.p.a6100 7 лет назад +13

    sooryaye sambandhichidatholam lingamaatta shasthrakriya nadathy sthreeyayi.prasavikkilla enn otta kaaranam kond sthreeyallathakumo.angane enkil njangal sthreekalude idayilum prasavikaatha sthreekal ille.ennu vach avar sthree allathakumo?namukkan angane oru kutty janikunnathenkil nammal avare kaivitt kalayumo.nammal ellavarum manushyaran manushvatham kaanikkuka.

  • @supersymphony2276
    @supersymphony2276 6 лет назад +14

    ellam ok. suryayude mrg 2018 may alle kazhinjath. ithu orupad mumbe ulla vedio aanu. aval entha sindhoorokke itit thaliyokke iti

    • @anittamathew1436
      @anittamathew1436 6 лет назад

      super Symphony2 yes.. njanum atha alojikane

    • @roopaprabha6288
      @roopaprabha6288 6 лет назад

      🤔🤔🤔

    • @blackangel1555
      @blackangel1555 6 лет назад

      Athil avrde peru surya abhilash enna...may be avrde secd mrg ayrkm

    • @anittamathew1436
      @anittamathew1436 6 лет назад

      Athulya Malu 5 years aayit ishanumaayi pranayathil ayirunnallo appo egane sheriyakum

    • @blackangel1555
      @blackangel1555 6 лет назад

      Anitta Mathew alla avr thanne recent oru interview il parnjitnd 6 months ayte ullu relation thudangeetenu... 6 years ennoke thettayt aalkaru paryune anenu

  • @ajunanoos5994
    @ajunanoos5994 4 года назад +4

    Seethal sound super

  • @sruthikannoth3741
    @sruthikannoth3741 5 лет назад +3

    apo Syria yude msge kazhinjirunno? sindooram

  • @jothijothi5380
    @jothijothi5380 3 года назад

    ആൺബി name എങ്ങനെ

  • @hassanpk541
    @hassanpk541 6 лет назад +12

    I respect

  • @prasanthniji5554
    @prasanthniji5554 5 лет назад

    Trans gender malayalam word LINGA BINNANTHARI (MALE TO FEMALE) AND (FEMALE TO MALE) LINGA BINNANTHARAN I THINK JOHN BRITAS SIR AND SOORYA LIKE THIS REPLACING HIJADA.

  • @geethuakhil6349
    @geethuakhil6349 6 лет назад +1

    soorya chechii anikku ningalodu bahumanam undu ningaleyum angikkarikkan manasulla oru thalamura evide undakkum vaykathey thanney pakkshe onnnu chodhichotey vivaha sesham pavithramayi aniyanda sindooram anthinanu chechi epozhe seemantharekhayil charthyekkunnathu ...

  • @sunithashetty4223
    @sunithashetty4223 4 года назад +1

    Ivark government Ella sowkaryangal kodkanam enn ende aagraham

  • @aravindanoop3078
    @aravindanoop3078 6 лет назад +9

    Love you .....
    💖💖💘💘💖💖

  • @suhaansaleem9345
    @suhaansaleem9345 7 лет назад +4

    prasvikkathe pennugale ee thothil kanan pattumo

  • @alkaricha1001
    @alkaricha1001 3 года назад

    ഇവർ നമ്മുടെ സ്വന്തം സഹോദരങ്ങൾ ആണ്. കൂടെ നിർത്തുക. ❤️❤️❤️❤️

  • @jamsheermuhammed7925
    @jamsheermuhammed7925 6 лет назад +8

    eyalku ntha intrest sx kurichariyan.

  • @swapnarosy6172
    @swapnarosy6172 6 лет назад +1

    Hi Soorya chechi. I am swapna rosy. U do the right thing. All the best chechi we will withe u

  • @reginappaulose5616
    @reginappaulose5616 3 года назад

    ജോൺ ബ്രിട്ടാസ്.. എന്തൊരു ചോദ്യങ്ങൾ ആണ്

  • @sreejithasreekutty5129
    @sreejithasreekutty5129 4 года назад

    Britaasss over aaaya question aaanuuu ,,,,evare vilichu varuthiii enghane onnummm chodhikkkkaruthuu,,,,avarkkumm respect kodukkkendathaaanu

  • @sarithaajikumar6842
    @sarithaajikumar6842 4 года назад

    Britasinu oru vicharamundu. Enthoo valiya sambhavamanu. Mattullavarude karyangal paranju swanthamayi aswathikkunna reethi

  • @praseethas4844
    @praseethas4844 6 лет назад +5

    Good bless surya and sheethal

  • @athulatdharan6035
    @athulatdharan6035 6 лет назад +5

    Hands of u both 👋

  • @mohanalakshmi5924
    @mohanalakshmi5924 4 года назад

    Nice. Excellent way of expressions. What the mother said is correct. You have to study get good positions. Come up. Keep your head up. All the best.

  • @leeshmabeveen5277
    @leeshmabeveen5277 6 лет назад +20

    Respect you both...😙😙

  • @parthipp8697
    @parthipp8697 4 года назад +1

    Britas maind your wordr

  • @NavaneethNarayanan
    @NavaneethNarayanan 4 года назад

    Applause to the society for acceptance and coming out of social bubbles..life is always different and should be accepted as it is...hats of brittas for this too...

  • @ahallyasree8107
    @ahallyasree8107 6 лет назад +2

    evaru kooduthal arivu sambathichavaran

  • @anjuer8022
    @anjuer8022 6 лет назад +6

    best wishes long way to go

  • @sumithamohan6476
    @sumithamohan6476 4 года назад +2

    Surya n sheetal 😍😍😍

  • @NAKMenon
    @NAKMenon 4 года назад +2

    I really cried while watching this programme. God gives them all the rights.

  • @geethamohan2787
    @geethamohan2787 3 года назад

    Avarum daivasrusty ,jeevikkatte safe and happy aayi.

  • @sreenathpunnassery6290
    @sreenathpunnassery6290 4 года назад

    Britas, how often are you interrupting the interviewees. How irritating it is😠😠😠

  • @sangeethasureshkumar7310
    @sangeethasureshkumar7310 4 года назад +1

    Excellent 👌👌👌👌

  • @abdulrahiman4901
    @abdulrahiman4901 4 года назад

    Evaray.മനുഷരയി.kanan.സത്തിക്കണം.

  • @shaheerahamed4986
    @shaheerahamed4986 3 года назад

    Napumsakam ethanu ente abiprayam

  • @josmyjohn1220
    @josmyjohn1220 6 лет назад +6

    Surya kalyanam kazhichu bharyayum 2pillerum indennu kelkkunnu

  • @lachusworld99
    @lachusworld99 5 лет назад +2

    Paaavam thonnuva

  • @raniv1287
    @raniv1287 4 года назад +1

    sooryake nalla manassanu

  • @semmipaika9821
    @semmipaika9821 5 лет назад +1

    Paavam ivar ethra kashtam sahikendi vannu

  • @athirakrishnan6430
    @athirakrishnan6430 7 лет назад +12

    Pavagal

  • @neenamjohny685
    @neenamjohny685 6 лет назад +1

    Soorya Abilash or soorya ishan

  • @divyapdileep6712
    @divyapdileep6712 6 лет назад +2

    nannnayitt padiyittund chechiii

  • @tbaap4452
    @tbaap4452 5 лет назад

    I will be mrg any kinner. gril plz replie me

  • @sreejithkichu9812
    @sreejithkichu9812 6 лет назад +1

    Song super chaychiy😘😘😘😘

  • @pavipavi8781
    @pavipavi8781 5 лет назад

    Britass 😠😠😠😠
    Feeling respect to surya chechi and sheethal chechi 😍☺️

  • @harishrestha6612
    @harishrestha6612 8 лет назад +2

    ये लोगको अप्ना काम कर्के जिने दो ।

  • @priyadarshininair7823
    @priyadarshininair7823 4 года назад +1

    Beauty by heart...

  • @anandnandhu8432
    @anandnandhu8432 3 года назад

    Verygood personalities

  • @meenumeera4673
    @meenumeera4673 6 лет назад +1

    Suryada marriage epol allai kazhinjathu

    • @zoyainaara5791
      @zoyainaara5791 6 лет назад +1

      Vava Vavachi ഇവർ ആദ്യം ഒരു കല്ല്യാണം കഴിച്ചിട്ടുള്ളതാണ്. അഭിലാഷിനെ....but. ...ഇപ്പോൾ ഇഷാനെ കെട്ടി

  • @anaya4406
    @anaya4406 3 года назад

    Sooryamma😘

  • @harithaarundas9258
    @harithaarundas9258 6 лет назад +1

    surya nanayi samsariykunu.

  • @nivyasam236
    @nivyasam236 6 лет назад +1

    Surya nerathe kettiyathano

  • @annmoljoshwa6112
    @annmoljoshwa6112 6 лет назад +6

    I Love You...........

    • @semeenasemeena6702
      @semeenasemeena6702 5 лет назад

      Britas chrtanu chilapo oru anthillatha chodyam chodikalanu ...pala interwlum

  • @praveeshk3083
    @praveeshk3083 4 года назад

    Nice song

  • @himavu3840
    @himavu3840 6 лет назад +6

    Suryede amma💛💛

  • @Eldho2600
    @Eldho2600 6 лет назад +4

    Respect both of you...stay blessed .

  • @rekhashrestha2426
    @rekhashrestha2426 6 лет назад +1

    song kalaki

  • @gourigow2411
    @gourigow2411 6 лет назад +1

    Pavam. i respect uuu. Nigalkku nallath varum.

  • @sureshbnair2889
    @sureshbnair2889 4 года назад +3

    ശിഖണ്ഡി എന്ന വാക്കാണ് സംസ്‌കൃതം