വൗ...!!! സൂപ്പർ. ഇതുപോലെ ഒരു വീഡിയോ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു. നല്ല ഒഴുക്കോടെയുള്ള വിവരണം, വളച്ചുകെട്ടില്ലാതെ, കാടുകയറാതെ, കാര്യങ്ങൾ മാത്രം പറഞ്ഞു.. സൂപ്പർ 👌(സൂപ്പർ ഗ്ലാമർ മാൻ, നല്ല ശബ്ദം )
Good video.... ചില ആളുകളുടെ വിചാരം നല്ല ശബ്‌ദം ത്തിൽ ഉച്ചതിൽ കേൾപ്പിക്കുന്നതാണ്......നല്ല തിയേറ്റർ എന്നാണ് അങ്ങനെ അല്ല.... ശെരിക്കും.... തങ്ങളുടെ വീഡിയോ ഇൽ പറയുന്നതാണ് വേണ്ടത്..... 👌🏼
Chetta RGB Laser projector inte patti oru video chyuvo Normal Lamb projector um ayitt enthokke difference ond Athinte price , Resolution , Maintenance , etc..
DTS ഉം Dolby യും രണ്ട് sound format company ആണ് . Atmos (Dolby laboratories) ൻ്റെയാണ്. അത് പുതിയത് .DTS നും ഉണ്ട് DTS X (Dolby Atmos എകദേശം തുലും) sound channels ന്റെ എണ്ണത്തിലാണ് ഇതിന്റെ മെയിൻ വെത്യാസം .
Pushpa frist sandhosh തിയേറ്ററിൽ കണ്ടപ്പോൾ മുകളിൽ വെച്ചിരിക്കുന്ന speaker ൽ നിന്ന് ഭയങ്കര ഇരിട്ടേഷൻ sound ആരുന്നു. ഇടക് diologe പോലും clear ആയി കേൾക്കാൻ പറ്റുന്നില്ലാരുന്നു. Sagara ൽ കണ്ടപ്പോൾ ഈ പ്രശ്നം ഇല്ലാരുന്നു
അത് നമ്മൾ ഉപയോഗിക്കുന്ന സ്പീക്കർ, amp, പ്രോസസർ എന്നിവയുടെ quantity, quality no of speekers enniva അനുസരിച്ചു ഇരിക്കും, പിന്നെ dolby atmos ആണേൽ ലൈസെൻസ്, പ്രോസസർ ഒരുപാട് റേറ്റ് ആണ് ❤
@@deepuzion Njan pushpa kanan vannathu santhoshle anu Vedikkettu sound ayirunnu annu Njan chettan anu kandayirunnu Nalla sound system anu avide oru rakshsyumilla
നോർമൽ ആണ് sub woofer ennal 50 hz aanu അതായതു ലോ ഫ്രീക്ക്ൻസി.... എല്ലാ സ്പീക്കറിലും വുഫർ ഉണ്ട് അത് 500 hz വരും അതിൽ bass കേൾക്കും ട്രെബിൾ കേൾക്കും, but sub വുഫർ 50 hz ആണ് ഒൺലി bass sound(LF)
ചേട്ടാ ഒരു സംശയം ഉണ്ട്. തീയേറ്ററിൽ ഉള്ള ഓരോ സ്പീക്കറിനും വേറെ വേറെ പവർ amplifier ഉപയോഗിച്ചാണോ ശബ്ദം ഔട്ട്പുട്ട് ലഭിക്കുന്നത്. ഓരോ ചാനലിനും എത്ര speaker വീതമാണ് കൊടുക്കുക. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്
എന്റെ ഒരു അതിയായ ആഗ്രഹം ആണ് തിയ്യേറ്ററിൽ സ്ഥാപിച്ചിരിക്കുന്ന Subwoofer കാണണം എന്നുള്ളത് Subന്റെ കമ്പനി അതിന്റെ മെറ്റീരിയൻസ് അതിനായി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ സാർ...?
മാഷെ. സിനിമ നമ്മൾ theater ഇൽ കളിക്കുന്ന format. Mp4 Mpg Mov Mxf എന്നൊക്കെ കേട്ടിട്ടുണ്ട് . ഏതാണ് ആ format എന്നും അതിന്റെ file size ഒന്നു പറയാവോ. ഇപ്പൊ pushpa കളിക്കാൻ പറ്റഞ്ഞതിന്റെ കാരണം പറകുഞ്ഞപ്പോൾ. സിനിമ downlod ചയ്തു വെച്ചിരിക്കുന്നത് കണ്ടിരുന്നു. അതിൽ ഏറ്റവും കൂടിയ size 10gb എന്നാണ് കണ്ടത്. പിന്നെ 10 ഇൽ താഴെയും. ചിലർ പറഞ്ഞു കേട്ടിട്ടുള്ളത്. 100gb 500gb ഒക്കെ ഉണ്ടാവും ഒരു പടം എന്നൊക്കെ ആണ്. അതിനെ പറ്റി ഒരു video ചെയ്യമോ .
സിനിമ പ്രൊജക്ടറിൽ suport ചെയുന്ന ഫോർമാറ്റിൽ ആണ് വരുന്നത് dcp, xml അങ്ങനൊക്കെ ഇതൊരു expandable format ആണ് minimum 4 to 14 gb downloding file. Contant neritt anel 10 gn to 70 gb vare varam.അത് 4K 2K കൂടാതെ atmos എന്നിങ്ങനെ contant ക്വാളിറ്റി പോലെ ഇരിക്കു size
@@deepuzion ഇങ്ങനെ ആണല്ലേ ഇതിന്റെ പ്രവർത്തനം. സത്യത്തിൽ. ഞാൻ ഒരു editer ആണ്. Sports channel ഇൽ പക്ഷെ theater ഇന്റെ പുറകിൽ ഉള്ള technical കാര്യങ്ങളെ പറ്റി വല്യ ധാരണ ഇല്ലേ. ഇനിയും സംശയങ്ങൾ ചോദിക്കാൻ ഉണ്ട്. മുഷിച്ചിൽ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു...
ഡെസിബെൽ എന്നുപറഞ്ഞാൽ,ഒരു ഉപകരണം പുറപ്പെടുവിക്കുന്ന ശബ്ദം ( മിക്സി,വാഷിംഗ് മെഷിൻ ,ഡിഷ്‌വാഷർ )മുതലായവ അളക്കുവാൻ ഉപയോഗിക്കുന്നതു ഡെസിബെല്ലിലാണ്.ഈ ഉപകരണങ്ങൾ എത്ര ഡെസിബെൽ കുറവ് പുറപ്പെടുവിക്കുന്നുവോ അതിനനുസരിച്ചു ആ ഉപകരണത്തിന്റെ വിലയും കൂടും. എന്നാൽ ഒരു പവർ amplifier പുറത്തേക്കു പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവാണ് വാട്ട്സ്.ആ ശബ്ദം അളക്കുന്ന യൂണിറ്റാണ് ഡെസിബെൽ.
@@monster8574 oru bahalathil Nammude cheviyude response athu swayam adjust cheyyum... Athu kondu decibel enna unit oru sound source Athinte chuttupadinu apekshikamayi etra sabdam kodukkunnu ennanu kanikkunnathu... db=10log P2/P1 where p2 stands for source power and P1 stands for ambient power
സിനിമ പ്രാന്തന്മാരുടെ മനസ്സറിഞ്ഞ വിഡിയോകളാണ് താങ്കളുടേത് 😍
Thanku❤
Threatre pranthan❤️
പ്രത്യേകിച്ച് ടെക്നിക്കൽ പ്രാന്തന്മാർക്ക്
@@mr-vs8ed ❤❤
👍
ഞാൻ കഴിഞ്ഞ ആഴ്ച ഇട്ട കമന്റ് അല്ലേ ചേട്ടൻ video ചെയാൻ കാരണം 🥳🥳🥳🥳 അടിപൊളി... എന്റെ സംശയം ഇവിടെ തീരുന്നു ❤️
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... ❤️
എന്ന്,
✌️ഒരു തിയേറ്റർ പ്രാന്തൻ ✌️
പൊളിച്ചു് 😍😍😍😍❤❤❤❤... ഒരു surround speaker open cheythum athupole oru amp open cheythu kanikkanam🙏
വൗ...!!! സൂപ്പർ. ഇതുപോലെ ഒരു വീഡിയോ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു. നല്ല ഒഴുക്കോടെയുള്ള വിവരണം, വളച്ചുകെട്ടില്ലാതെ, കാടുകയറാതെ, കാര്യങ്ങൾ മാത്രം പറഞ്ഞു.. സൂപ്പർ 👌(സൂപ്പർ ഗ്ലാമർ മാൻ, നല്ല ശബ്ദം )
എന്ന ആളെ കല്യാണം കഴിക്ക്.. ഇജ്ജാതി ഫാൻസ്
Good video.... ചില ആളുകളുടെ വിചാരം നല്ല ശബ്‌ദം ത്തിൽ ഉച്ചതിൽ കേൾപ്പിക്കുന്നതാണ്......നല്ല തിയേറ്റർ എന്നാണ് അങ്ങനെ അല്ല.... ശെരിക്കും.... തങ്ങളുടെ വീഡിയോ ഇൽ പറയുന്നതാണ് വേണ്ടത്..... 👌🏼
Correct ❤❤
Sathyam.wayanad pulpalliyil Oru theatre und Penta cinemas avide nalla volumethil Anu sound pakshe movie Kanan Oru sugavum illa verupikal anu.
@@Sharon-xu1xb ❤
@@Sharon-xu1xb yes
@@Sharon-xu1xb👍🏼
പൊടി മോനെ ഒരുപാട് അറിവുകൾ നൽകുന്ന നല്ലൊരു വീഡിയോ ❤
❤❤❤❤daq
കണ്ടു. ഇഷ്ടപ്പെട്ടു.subscribed.❤.
Chetta RGB Laser projector inte patti oru video chyuvo
Normal Lamb projector um ayitt enthokke difference ond
Athinte price , Resolution , Maintenance , etc..
തീർച്ചയായും.
Laser projection ന്ന് കെട്ടിട്ടെ ഉള്ളു.
വ്യക്തമായ ഒരു വിശദീകരണം അവരിൽനിന്നും കിട്ടിയിട്ടില്ല
Light source ഉള്ള വെത്യാസമേയുള്ളു (മറ്റത് ബൾബ് ഇത് ലെസർ) Projecter technology രണ്ട് ട്ടൈപ്പ് ആണ് DLP & 3LCD (കൂടുതലും DLP യാണ്
Laser maintenance free ആണ് . Bulb ന് Life ഉണ്ട് . അതിന് മുൻപ് മാറ്റണം
Ok
super bro.......nalla avatharanam.very informative
❤
Marakkar nalla adipoli sound aarunnu. entha deepu chetante abhiprayam
Good mix aarunnu
Very informative video chettayi 👌👌👌👌
Thanku
Super presentation bro😊
❤
വളരെ നന്നായി റ്റുണ്ട് സൂപ്പർ
Thanku
വളരെ നല്ല അറിവ്
ആ പഴയ DTS amplifire review ചെയ്യോ
Georgeattans Ragam💫💫💫tsr
Pinallha💥💥
Nalla presentation aayirinnu kollam👍👍
Thanku
Projecter 2k vs 4k price etra ane
സിനിമ തീയറ്റർ നിർമ്മാണം എങ്ങനെ ആണ്? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം.
ഒകെ ഒകെ 👍
Nammal erikkunna edam. Kulunganam.......
Thank you🌹
Thanks ഒരു നല്ല അറിവ്
❤
Deepu chetta🥰💞💞💞
Super video 👍👍
പഴയ DTSഉം DOLBYയും(ATMOS അല്ല) തമ്മിലുള്ള പ്രത്യക്ഷത്തിലുള്ള വ്യത്യാസം എന്താണെന്ന് പറയുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...🙏🤗
ഉറപ്പായും 🥰
DTS ഉം Dolby യും രണ്ട് sound format company ആണ് . Atmos (Dolby laboratories) ൻ്റെയാണ്. അത് പുതിയത് .DTS നും ഉണ്ട് DTS X (Dolby Atmos എകദേശം തുലും) sound channels ന്റെ എണ്ണത്തിലാണ് ഇതിന്റെ മെയിൻ വെത്യാസം .
DTS il stage effect koodutal aanu...front il ninum Ulla sound koodutal importance kodukunnu
Nice info, Brother speakers ethu brand anu use cheythath..?
Speaker ethanu parayamo....
Pushpa frist sandhosh തിയേറ്ററിൽ കണ്ടപ്പോൾ മുകളിൽ വെച്ചിരിക്കുന്ന speaker ൽ നിന്ന് ഭയങ്കര ഇരിട്ടേഷൻ sound ആരുന്നു. ഇടക് diologe പോലും clear ആയി കേൾക്കാൻ പറ്റുന്നില്ലാരുന്നു.
Sagara ൽ കണ്ടപ്പോൾ ഈ പ്രശ്നം ഇല്ലാരുന്നു
Ippo Chettante 🥰 theatre il nadakkunna Show Ethanu
How much cost for this theater sounding system
🥰
Ente veedinaduth puthiya oru theatre vannittund
Athil oru scrrenil 86lakhs (BOSS) adutha screenil 73L rupeesinte aanu sound system
JAN 1 2022 ...
@@bijeshks5917 atmos aano
അത് നമ്മൾ ഉപയോഗിക്കുന്ന സ്പീക്കർ, amp, പ്രോസസർ എന്നിവയുടെ quantity, quality no of speekers enniva അനുസരിച്ചു ഇരിക്കും, പിന്നെ dolby atmos ആണേൽ ലൈസെൻസ്, പ്രോസസർ ഒരുപാട് റേറ്റ് ആണ് ❤
Sooooooooooper ❤️
Evide left right sub
Subwoofer nte cabinet okke company maid ano . Allenki separate undakunathano
❤
കമ്പനി ഉണ്ട്...
✨💖✨
Speaker Wich brand sir
Jbl, qse, 80audios
Ee theatre evide aanu
Correct ⚡ superb💓
ശെരിക്കും ഈ സൗണ്ട് എല്ലാം ആസ്വദിക്കാൻ വേണ്ടി ആണ് തിയേറ്ററിൽ തന്നെ പോയി പടം കാണുന്നത്
Oru ampinte prize etrayanu
Auro 11.1 vs dolby atmos video edamo
Auro 3D ൽ പടങ്ങൾ കുറവാണ് . എല്ലാ പടങ്ങളും Dolby Atmos ആണ്
Auro 3D 360° immersive sound ആണ് speaker system ന്റെ ചാനൽസ്സ് കൂടുതലാണ് Dolby Atmos വെച്ച് നോക്കുമ്പോൾ
ഇതൊക്കെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
🤩🤩🤩
❤
Super
Superb...... Well said 👏👏👏👏👏
പഴയകാലത്തെ തീയേറ്ററിൽ ഉപയോഗിച്ചുകൊണ്ടിരുന്ന പ്രൊജക്ടർ കാണിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ
വീഡിയോ ഉണ്ട് ബ്രോ ❤❤
ruclips.net/video/N4sTyo8oDYc/видео.html
❤️💯🤝
Njan cinema kaanan pookuvanenkilum cinema kaanulayilla speaker um projector um aa ticket eduthu akathu keyarumbol .....oru manam undu vere oru sugama
Very informative
❤
❤
Super explanation
❤
നല്ലൊരു വീഡിയോ.. സൂപ്പർ അവതരണം 👍👍
Great job. ...
Superrr
Sir data sate sound enthaan d cinema e cinema ith onnu vishatheekaranam active 3d passive 3d yum
❤
Sir അതിനെ കുറിച്ച് എനിക്ക് അത്ര പിടിത്തമില്ല 🥰ഞാൻ ഒന്ന് ചോദിച്ചിട് പറയാം ട്ടോ ❤❤
Data sat oru sound campaniyanu Dolby polle
@@madhutk9502 ❤
DTS ന്റെ കണിച്ചത് (പണ്ട് ഉപയോഗിച്ചിരുന്ന DTS processor with CD drive ) ആണ്. അല്ലാതെ amplifier അല്ല
Chettante Theatre aano ith♥️😄
🥰♥️
❤❤മോനെ
supper sir
Chetta
January 2 vare theatrele second show undo
Night curfue alle
Please replay
തിയേറ്റർ confermation ഇതുവരെ വന്നിട്ടില്ല..... കർഫ്യൂ ആണേൽ തിയേറ്റർ second ഷോ കാണില്ല 🥰
@@deepuzion
Chetta
RRR santhosh cinemas le release undo
@@godsgrace000 അറിയില്ല.....maybee❤❤
@@godsgrace000 ഉണ്ടേൽ ഇവിടെ വരണേ ട്ടോ 🥰❤❤❤
@@deepuzion
Njan pushpa kanan vannathu santhoshle anu
Vedikkettu sound ayirunnu annu
Njan chettan anu kandayirunnu
Nalla sound system anu avide oru rakshsyumilla
super
Good information
❤
Theatre ൽ ഉപയോഗിക്കുന്നത് Kicker Subwoofer ആണ്.
❤
അല്ല bro....
നോർമൽ ആണ് sub woofer ennal 50 hz aanu അതായതു ലോ ഫ്രീക്ക്ൻസി.... എല്ലാ സ്പീക്കറിലും വുഫർ ഉണ്ട് അത് 500 hz വരും അതിൽ bass കേൾക്കും ട്രെബിൾ കേൾക്കും, but sub വുഫർ 50 hz ആണ് ഒൺലി bass sound(LF)
@@deepuzion ettavum low ethra hz vare kittum.
@@rizwanrizwan3294 50 -20 better than
ദീപു ചേട്ടാ തീയറ്ററിൽ ഒരു അറ്റ്മോസ് പ്രോസസർ എത്ര ചാനലുണ്ട്. നയൻ ചാനൽ ഉണ്ടാകുമോ?
7.1.2
അതായതു നിലവിലുള്ള 7.1 ന്‍റെ കൂടെ രണ്ട് ലെയറുകൾ കൂടി അടുക്കും
Ok.👍
👌❤
1xHF WATTS?. 1XCENTRE WATTS?. 1XFL&FR WATTS?
Center എന്റെ തിയേറ്ററിൽ 2000 wats
ആണ് Hf 2000
FR. 2 Chanel 3000
@@deepuzion 🥰
ചേട്ടാ ഒരു സംശയം ഉണ്ട്. തീയേറ്ററിൽ ഉള്ള ഓരോ സ്പീക്കറിനും വേറെ വേറെ പവർ amplifier ഉപയോഗിച്ചാണോ ശബ്ദം ഔട്ട്പുട്ട് ലഭിക്കുന്നത്.
ഓരോ ചാനലിനും എത്ര speaker വീതമാണ് കൊടുക്കുക.
ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്
4 left
❤️❤️❤️❤️❤️❤️
എന്റെ ഒരു അതിയായ ആഗ്രഹം ആണ് തിയ്യേറ്ററിൽ സ്ഥാപിച്ചിരിക്കുന്ന Subwoofer കാണണം എന്നുള്ളത് Subന്റെ കമ്പനി അതിന്റെ മെറ്റീരിയൻസ് അതിനായി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ സാർ...?
ചെയ്തിട്ടുണ്ട്
ruclips.net/video/EJ2WMxWlwmU/видео.html
⭐⭐⭐⭐⭐
❤
♥️💚💛💜💛💚♥️
❤
Nice
👌
❤
Gmax ano ithu
Alla
ചേട്ടാ വീഡിയോ എല്ലാം നന്നാകുന്നുണ്ട്. THX Certificate നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
❤❤thanku
തീർച്ചയായും
ഒരു സിനിമ തിയേറ്ററില്‍ കിട്ടാനുളള ലെെസന്‍സ് എടുക്കുന്നതിന് എന്തൊക്കെയാ ചെയ്യേണ്ടത്
Film lisenc aano
@@deepuzion yes അത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ
👍🏻👍🏻
❤
Watts ?
കേരളത്തിൽ ഒരു തീയേറ്റർ നിർമ്മിക്കാൻ ആവശ്യമായ നടപടികളെ പറ്റിയും ചിലവിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
❤❤
Eth old annu new alla
🥰
Aries 80000 wats ale
Pa amplifier aanu eallam
എന്ത് കൊണ്ടാണ് ഇംഗ്ലീഷ്, മലയാളം സിനിമകൾക്ക് സൗണ്ട് കുറവ്?? 🤔🤔
😁
❤
മാഷെ.
സിനിമ നമ്മൾ theater ഇൽ കളിക്കുന്ന format.
Mp4
Mpg
Mov
Mxf
എന്നൊക്കെ കേട്ടിട്ടുണ്ട് .
ഏതാണ് ആ format എന്നും
അതിന്റെ file size
ഒന്നു പറയാവോ.
ഇപ്പൊ pushpa കളിക്കാൻ പറ്റഞ്ഞതിന്റെ കാരണം പറകുഞ്ഞപ്പോൾ. സിനിമ downlod ചയ്തു വെച്ചിരിക്കുന്നത് കണ്ടിരുന്നു.
അതിൽ ഏറ്റവും കൂടിയ size 10gb
എന്നാണ് കണ്ടത്.
പിന്നെ 10 ഇൽ താഴെയും.
ചിലർ പറഞ്ഞു കേട്ടിട്ടുള്ളത്.
100gb
500gb
ഒക്കെ ഉണ്ടാവും ഒരു പടം എന്നൊക്കെ ആണ്.
അതിനെ പറ്റി ഒരു video ചെയ്യമോ
.
സിനിമ പ്രൊജക്ടറിൽ suport ചെയുന്ന ഫോർമാറ്റിൽ ആണ് വരുന്നത് dcp, xml അങ്ങനൊക്കെ ഇതൊരു expandable format ആണ് minimum 4 to 14 gb downloding file. Contant neritt anel 10 gn to 70 gb vare varam.അത് 4K 2K കൂടാതെ atmos എന്നിങ്ങനെ contant ക്വാളിറ്റി പോലെ ഇരിക്കു size
@@deepuzion
ഇങ്ങനെ ആണല്ലേ ഇതിന്റെ പ്രവർത്തനം.
സത്യത്തിൽ. ഞാൻ ഒരു editer ആണ്. Sports channel ഇൽ
പക്ഷെ theater ഇന്റെ പുറകിൽ ഉള്ള technical കാര്യങ്ങളെ പറ്റി വല്യ ധാരണ ഇല്ലേ.
ഇനിയും സംശയങ്ങൾ ചോദിക്കാൻ ഉണ്ട്.
മുഷിച്ചിൽ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു...
@@anuroopsingh9454 അയ്യോ....സന്തോഷം ചോദിച്ചോളൂ അറിയാവുന്ന താണേൽ പറയാം ട്ടോ ❤❤❤❤❤❤❤❤❤
Watts അല്ല dezibell ആണ് ശബ്ദതീവ്രതയുടെ unit അതുകൊണ്ട് എത്ര dezibell ആണെന്ന് പറയുന്നതായിരിക്കും നല്ലത്.
ശബ്ദത്തിൻ്റെ അളവ് watts ൽ അല്ലാ decibel 🎉
👍👍👍👍👍👍
decibel bass alle..?
ഡിസൈബിൾ arinjittenth കാര്യം.....
എത്ര വാട്ട്സ്സിന്റെ എന്നാണ് അറിയേണ്ടത്
ഡെസിബെൽ എന്നുപറഞ്ഞാൽ,ഒരു ഉപകരണം പുറപ്പെടുവിക്കുന്ന ശബ്ദം ( മിക്സി,വാഷിംഗ് മെഷിൻ ,ഡിഷ്‌വാഷർ )മുതലായവ അളക്കുവാൻ ഉപയോഗിക്കുന്നതു ഡെസിബെല്ലിലാണ്.ഈ ഉപകരണങ്ങൾ എത്ര ഡെസിബെൽ കുറവ് പുറപ്പെടുവിക്കുന്നുവോ അതിനനുസരിച്ചു ആ ഉപകരണത്തിന്റെ വിലയും കൂടും.
എന്നാൽ ഒരു പവർ amplifier പുറത്തേക്കു പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവാണ് വാട്ട്സ്.ആ ശബ്ദം അളക്കുന്ന യൂണിറ്റാണ് ഡെസിബെൽ.
@@monster8574 oru bahalathil Nammude cheviyude response athu swayam adjust cheyyum...
Athu kondu decibel enna unit oru sound source Athinte chuttupadinu apekshikamayi etra sabdam kodukkunnu ennanu kanikkunnathu...
db=10log P2/P1
where p2 stands for source power and P1 stands for ambient power
അപ്പോൾ പ്രൊജക്ടർ ഒപ്പറേറ്റ് ചെയുന്ന ആള് തന്നെയാണോ സൗണ്ടിന്റെ നോക്കുന്നത് അതോ അതിന് വേറെ ആളുണ്ടോ??? 🤔
ഓപ്പറേറ്റ ആണ് നോക്കുന്നത് ❤
ബാസ്സ് അല്ല ബെയ്‌സ്......
❤️
👍👍👍