Subwoofer Complete Buyers Guide in Malayalam 4K

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 430

  • @purushothamana3102
    @purushothamana3102 3 года назад +175

    ഞാനൊരു audio പ്റേമിയാണ്. 7- വയസ്സിൽ തുടങ്ങിയതാണ് ഇന്നും തുടരുന്നു. 66- വയസ്സിലും . പൂർണ്ണത വന്നിട്ടില്ല ഓടിയൊ കേൾക്കുമ്പോൾ എന്തൊ കുറവ് അനുഭവപ്പെടും. എത്റയൊ കാശ് തുലച്ചു. താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം വിലപ്പെട്ട തായി എനിക്കു തോന്നി. ലോ ബഡ്‌ജറ്റിൽ 11'×24' room ൽ എങ്ങനെ ചെയ്യാം, എന്തൊക്കെ വേണം എന്നു പറഞ്ഞു തരുമെന്ന് വിശ്വാസിക്കട്ടെ.

    • @ModernMallus
      @ModernMallus  3 года назад +19

      Ethra budget undu? Athupole roominte uyaram kopdi parayoo. Namukkoru model nokkaam.

    • @nidhincp298
      @nidhincp298 3 года назад +14

      അതൊരു തരം രോഗമാണ്

    • @nani6294
      @nani6294 3 года назад +1

      @@hificonnectin567 Do you have any connection with home theater setup ? I am planning to build a home theater in my home, if you can help me with some doubts that would be appreciated .... please reply me
      Thanks

    • @frestinfrancis1600
      @frestinfrancis1600 3 года назад +6

      Njanum athu pole aanu chetta

    • @nani6294
      @nani6294 3 года назад

      @@hificonnectin567 do you know anyone for sound proofing and acoustics works ? My room size is 12x29x8.5 and what kind of the speaker is best for ?? How many sub I needed ? Pls advise me ...

  • @SubhashKumarapuram
    @SubhashKumarapuram 3 года назад +59

    മലയാളത്തിലെ സ്ഥിരം ടെക് ബ്ലാഗർ മാരുടെ സ്ഥിരം ഹെഡിങ്ങ് ഉണ്ട് . . . ഇവൻ റൂം കുലുക്കും, വീട് കുലുക്കും. ആ കുലുക്ക് മാത്രമേ അവന്മാർക്ക് അറിയാവൂ . . . ടെക്നിക്കലായി സംസാരിക്കാൻ ഒരു കെഴങ്ങന്മാർക്കും അറിയില്ല
    ഹെർട്സും ഫ്രീക്വൻസിയും അറിയാത്ത ടെക്ക് കെഴങ്ങന്മാർ

    • @niyaskottummal7547
      @niyaskottummal7547 3 года назад +3

      അത് നിങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ് ഞാൻ ഒരു പാട് വീഡിയോ കണ്ടു പക്ഷേ എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചോദിക്കാൻ പറ്റിയ രണ്ടു പേർ മാത്രമേ യൂറ്റൂബിൽ ഒള്ളൂ

    • @noushadthettil273
      @noushadthettil273 3 года назад

      എനിക്ക് നല്ല സബ് വിത്ത് സൗണ്ട് ബാർ വാങ്ങാൻ താൽപര്യമുണ്ട് ഏതാണ്ട് നല്ല ബ്രാൻഡ് (മോഡൽ നമ്പർ ) ഒന്ന് സജസ്റ്റ് ചെയ്യുമോ ?

    • @niyaskottummal7547
      @niyaskottummal7547 3 года назад

      @@noushadthettil273 klipche 600

    • @rahulsamktm
      @rahulsamktm 3 года назад

      @@noushadthettil273 budjet para?? Movies kanan annel soundbar edukkalle

    • @VENUGPL1
      @VENUGPL1 2 года назад

      @@niyaskottummal7547 ആരൊക്കെയാണാ രണ്ടു പേർ ?

  • @sanithkumar1986
    @sanithkumar1986 3 года назад +6

    I'm an audiophile and spent in lacs to try different things but never satisfied. This is really good info. Thanks

  • @sudheeshus1248
    @sudheeshus1248 Год назад

    വളരെ helpfull ആണ്, ഞാനും ഒരു amb dub set ചെയ്യാനിരിക്കുകയാണ്

  • @n.m.saseendran7270
    @n.m.saseendran7270 Год назад +3

    Subwoofer is absolutely necessary since it qualify the music hearing experience, if it is placed at the exact spot in the room

  • @abhiramans8771
    @abhiramans8771 Год назад +5

    ഓർമ വെച്ച കാലം മുതൽ ഒരു പേരിനെ ഞാൻ അഘാദമായി പ്രണയിച്ചു തുടങ്ങി.. The king of audio universe JBL! ഇന്ന് ഒത്തിരി products നമുക്ക് option ആയി ഉണ്ട്. എങ്കിലും എന്നെ SOUND ഇനോട് പ്രാന്ത് ഉണ്ടാക്കിയത് ഈ ഒരു ITEM കാരണം ആണ്

    • @alankargraphics1769
      @alankargraphics1769 3 месяца назад

      Ath nammal pand totte athe kettitullu athanu- Bose okke oru rskahayumilla

    • @adarshorajeevan
      @adarshorajeevan 2 месяца назад +2

      സൗണ്ട് ന്റെ ബേസിക് പോലും അല്ല JBL.. ഇവിടെ ഉള്ള കുറെ അവന്മാർക്ക് അത് മാത്രം അറിയാം.. അത് കൊണ്ട് അത് തലയിൽ വെച്ചു നടക്കുന്നു... സൗണ്ട് ലോകത്ത് വട്ട പൂജ്യം ആണ് jbl 😂

    • @alankargraphics1769
      @alankargraphics1769 2 месяца назад +1

      @@adarshorajeevan valare satyamanu, SB acoustic, peerless,fountek, wavecor enniva yude ezhayalathu polum E JBL varilla

    • @apexpredator9047
      @apexpredator9047 14 дней назад

      JBL Sound universe ലെ king ആണെന്നോ. Bro youtube ഒക്കെ തുറന്നു നോക്ക്. Klipsch, Polk, Svs Audios, Paradigm ഇവയുടെ 7 അയലത്തു വരില്ല JBL 😅

  • @listercruz5581
    @listercruz5581 3 года назад +4

    KEF 10 inch sub super anu.... deep base anu
    Polk Audio 12 inch sub also recommended
    SVS sub - top class
    Pattumengil 2 sub left and right channels kodukkukka..
    Front firing sub choose cheyyukka
    Budget undengil 12 inch medikukka ..... roomil quality base presence undakum pakshe room orupadu cheruthavaruthe

  • @rajendranb4448
    @rajendranb4448 Год назад +1

    👌👌👌🙏വളരെ വ്യക്തതയോടെയുള്ള വിവരണം.. Sound engineering കൂടുതൽ പ്രതീക്ഷിക്കുന്നു..

  • @kalanjoorrajesh7171
    @kalanjoorrajesh7171 3 года назад

    ഞാൻ ഒരു വലിയ ഓഡിയോ പ്രേമി ആണ്.. ഇ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്... വളരെ വളരെ വിലപ്പെട്ട അറിവാണ് തങ്ങളുടെ വീഡിയോ യിൽ ഉൾപെടുത്തിയിട്ടുള്ളത് വളരെ നന്ദി...
    ഞാൻ വീട്ടിൽ ഒരു തിയേറ്റർ പണിയാൻ ഉദ്ദേശം ഉണ്ട് സൗണ്ട് സിസ്റ്റം വാങ്ങാൻ തങ്ങളുടെ ഉപദേശം കിട്ടിയാൽ കൊള്ളാം എന്നുണ്ട് തങ്ങളുടെ നമ്പർ ഒന്ന് തന്നാൽ കൊള്ളാം...

  • @ajithps6338
    @ajithps6338 Год назад

    നല്ല ഇൻഫർമേഷൻസ് ആണു ഗുഡ്.
    എനിക്ക് ഒരു ഗാമിങ് പിസി ഉണ്ട് നല്ല but മ്യൂസിക് important ആണു നല്ല ഒരു hifi മ്യൂസിക് സിസ്റ്റം suggest ചെയ്യാമോ. അതായത് പണ്ടത്തെ vintage ഡെക്ക് amps പോലെ നല്ല ക്ലാരിറ്റി മ്യൂസിക് വേണം നെഞ്ചിടിക്കുന്ന ബേസ് ഒന്നും വേണ്ട

  • @amalD811
    @amalD811 3 года назад +3

    Jack Martin My Favourite 👍👌

  • @parameshwaraadiga147
    @parameshwaraadiga147 3 года назад +1

    Lamp/ led/ laser,,, yedhan nallad, ningalude ee video pradeekshikunnu

  • @muralinaduvattam7501
    @muralinaduvattam7501 Год назад +1

    Very well explanation
    Thank you so much

  • @niyaneil
    @niyaneil 3 года назад +5

    Well Explained. Thank you for your valuable informations . Expecting more and more from you.

  • @sibisibi7
    @sibisibi7 3 года назад +4

    Very needful information for all audio lovers. Thanks for sharing 🙏🏻

  • @gibinbenny6025
    @gibinbenny6025 3 года назад +1

    ഞാൻ logitech z906 thx 5.1 home theatre system ആണ് use ചെയ്യുന്നത് happy anu..

  • @shaheebuk
    @shaheebuk 3 года назад

    Nalla video, nalla content, avasyamullath mathram paranju. Neat, clean, presentation

  • @harikarimpaniyil
    @harikarimpaniyil 3 года назад +1

    നല്ല അവതരണം.
    എന്റെ കയ്യിൽ ഒരു JBL 510 Watt 5.1 Channel Wireless Bluetooth സൗണ്ട്ബാർ ഉണ്ട്. അവ നല്ല പെർഫോമൻസ് ഉള്ളതായി കാണുന്നു. ഹോം തീയേറ്ററുകൾക്കു JBL 5.1 & 9.1 സൗണ്ട്ബാർ എങ്ങനെയുണ്ട്. ഒരു AV റിസീവറിൻറെ ഗുണം കിട്ടുമോ. DEDICATED THEATER റൂമിനു സൗണ്ട്ബാർ (5.1 OR 9.1) അനുയോജ്യമാണോ. അതോ AV റിസീവർ ആണോ നല്ലതു.

    • @ModernMallus
      @ModernMallus  3 года назад +2

      Ee Chodyam palarum chodichu. Ithepatti oru video cheyyam.

  • @aneeshmj4968
    @aneeshmj4968 3 года назад +1

    Super, well expained bro😊😊😊
    Truth is assembled cheyunnavar kooduthalum automotive anu cheythu kodukunnathu....

    • @jinusuhail1876
      @jinusuhail1876 3 года назад +1

      Car audio sub namukku price range affordable anu brooo
      Home purpose varunna subwoofer
      very expensive anu
      8inch sub nu mathram 8000 ,10000 okke varum
      Active akumplo athilum koodum

  • @radhakrishnanradhakrishnan7585
    @radhakrishnanradhakrishnan7585 Месяц назад

    ഈ ഫോസി ഓഡിയോ ബി സി 30 ഡി pro ആംപ്ലിഫയറിൽ ഏതുതരം സബ് വൂ ഫറാണ് കണക്ട് ചെയ്യേണ്ടത്

  • @ullas7000
    @ullas7000 3 года назад +3

    highly informative & useful
    Thank u

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 5 месяцев назад +1

    ഒരു സബ് വൂഫറിനെ കുറിച്ച് ഇത്രയുമൊക്കെ പറയാനുണ്ടല്ലേ 😰🙆‍♀️
    വളരെ നന്നായി.
    നിങ്ങൾ സബ് വൂഫറിനെ കുറിച്ച് പറയുമ്പോൾ വൂഫർ എന്താണെന്ന് പറഞ്ഞില്ല sub മാത്രമാണ് പറഞ്ഞത് 😜

  • @jobinkurian8136
    @jobinkurian8136 2 года назад

    ഞാൻ ഒരു jbl sound bar 300w ആണ് ഉപയോഗിക്കുന്നത്...ഒരു ഹാളിൽ ആണ് വെച്ചിരിക്കുന്നത്...പൊതുവെ base കുറവ് ആണ് ഫീൽ ചെയ്യുന്നത്...കൂട്ടാൻ വേറെ സബ് ആഡ് ചെയ്യാൻ പറ്റുമോ...ഇപ്പോൾ ഉള്ള സബ്ബിന്റെ പുറകിൽ ഒരു സബ് ഔട്ട് കാണുന്നുണ്ട്....അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 года назад +1

    വളരെ നല്ല അറിവ്

  • @bhavasiramnv5167
    @bhavasiramnv5167 3 месяца назад

    എന്റെ അടുത്ത് sony dz 350 5.1 ഉണ്ട് ഇതിന്റെ കൂടെ atmos സെറ്റ് ചെയ്യാൻ പറ്റുമോ വേറെ amp വച്ഛ്

  • @johnmundakkan4085
    @johnmundakkan4085 3 года назад +1

    am using SVS 1500W 15-inch Subwoofer (PB16-Ultra) - Black

    • @ModernMallus
      @ModernMallus  3 года назад

      Nice. What is your opinion on it?

  • @sunilapple1
    @sunilapple1 3 года назад +1

    പുതിയ അറിവ് കൾ ക്കു നന്ദിയുണ്ട്

  • @shainthomas4304
    @shainthomas4304 3 года назад

    One of the best informational video I have ever seen in Malayalam.A good info.Keep going bro

  • @sharoncp6095
    @sharoncp6095 2 года назад +1

    thanks bro Malayalam nooki nadakuvaayirunnu

  • @jpprakashkoppam
    @jpprakashkoppam 3 года назад +1

    നല്ല രീതിയിൽ വിവരിച്ചു

  • @ansarperumbalam6118
    @ansarperumbalam6118 3 года назад +1

    അവതരണം നന്നായിട്ടുണ്ട് വി ഡിയോയിൽ കാണിച്ച സബ്ബ് ,സെറ്റ് എത്ര രൂപാ ആകും

  • @radhakrishnanradhakrishnan7585
    @radhakrishnanradhakrishnan7585 Месяц назад

    ഈ ഫോസി ഓഡിയോ പ്രോ ആംപ്ലിഫയറിന് ഏതുതരം സബ് ഓഫറാണ് കണക്ട് ചെയ്യേണ്ടത്

  • @santhoshpk8977
    @santhoshpk8977 2 года назад

    ഹെലോ ചേട്ടാ എന്റെ റൂം സൈസ് 10.5*14*9 ഫീറ്റ് ആണ് എനിക്ക് ഒരു middle ക്ലാസ്സ്‌ റേഞ്ച്ഇൽ സെറ്റ് ചെയ്യാവുന്ന dolby atmos ഉള്ള ഉരു avr , subwoofer, സ്പീക്കർസ്, എന്നിവ പറഞ്ഞു തരാമോ പ്ലീസ്

  • @rur5617
    @rur5617 Год назад

    Chetta ഷീറ്റ് ഇട്ട വീടാണെങ്കിൽ എത്ര ഇഞ്ചു സബ് ഊഫർ ആണ് വേണ്ടത്
    എത്ര വാക്സ് അബ്‌ളിഫയർ വേണം

  • @vampire_thoughts
    @vampire_thoughts 3 года назад

    എനിക്കി നല്ലോരു active sub suggeste cheyyamo.. Budget 2500 aanu

  • @nidhinthillenkery1117
    @nidhinthillenkery1117 3 года назад

    downfiring Sub front firing sub ഒരു വീഡിയോ ചെയ്യാമോ ഏതാണ് നല്ലത്

  • @vinodvr1
    @vinodvr1 3 года назад +1

    Very usefull and valuable information, thanks

  • @Thankan_shorts
    @Thankan_shorts 10 месяцев назад

    Under 7000 ethanu nalla subwoofer vittile hall il vekkan 12 inch segment 'passive'

  • @matrix__boy93
    @matrix__boy93 3 года назад +2

    DD Subwoofers aanu njan use cheyyuneth

  • @josephchacko6537
    @josephchacko6537 2 месяца назад

    ഞാൻ ഒരു 3.1 Audio System ഉണ്ടാക്കിക്കുവാനാണ് plan. അപ്പോൾ അതിന് ഒരു Auplifier ഉണ്ടാകുമല്ലോ ! അപ്പോൾ അതിന് Active sub woofer ആണോ Passive sub woofer ആണോ ഉപയോഗിക്കേണ്ടത് ?

  • @soorajsoorajpv
    @soorajsoorajpv 3 года назад +3

    I am fan of great sounds..But valiya arivonnum illa. Ippo padikkan thudangi..

  • @rizwanrizwan3294
    @rizwanrizwan3294 2 года назад +1

    Car il upayogikunna coaxial speaker home theater speakers il upayogikkamo?

    • @ModernMallus
      @ModernMallus  2 года назад +1

      Automotive drivers veettil upayogikkunnathu nalla padhathi alla. Karanam Ava design cheythittu kkunnathu vibration ulla environmentil work cheyyanaanu athupole karinullil. So design goals are met at the expense of fidelity.

  • @achukrishna313
    @achukrishna313 3 года назад +3

    ഞാൻ use ചെയുന്നത് Philips ന്റെ SPA8000 ആണ്.. പൊളിപ്പൻ ആണ് 😍heavy Bass

    • @geevarghesejacob6152
      @geevarghesejacob6152 3 года назад +1

      ഫിലിപ്സ്... സൂപ്പർ ഹോം തിയേറ്റർ ആണ് ഫിലിപ്സ്.. എനിക്കുണ്ടായിരുന്നു 60 വാട്ട് ആർ എംസ്സിന്റെ ഒരു ഫിലിപ്സ് 5 പോയിന്റ് വൺ ഹോം തിയേറ്റർ.... സൂപ്പറ്

    • @prasanthp6961
      @prasanthp6961 3 года назад

      ബ്രോ എങ്ങനെ ഉണ്ട് പെർഫോമൻസ് എനിക്ക് ഒരെണ്ണം മേടിക്കാൻ ആണ് പക്ഷേ പ്രോഡക്റ്റ് റിവ്യൂയിൽ ചിലർ മോശം കമന്റ്‌ ഇട്ടിരുന്നു സൗണ്ട് കുറവാണ്, മേടിച്ചിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ കേടായി എന്ന് ഒക്കെ

    • @geevarghesejacob6152
      @geevarghesejacob6152 3 года назад +1

      @@prasanthp6961 നോ പ്രോബ്ലം.... ഇടിവെട്ടി അല്ലാതെ ഫിലിപ്സ് പോകില്ല

  • @anienmathew
    @anienmathew 3 года назад

    എന്റെ കൈവശം TPA3116d2 amplifier board ഉം രണ്ടു 4ohms 40 Wats 8 inch speakers ഉം ഉണ്ട്. അതിനുപയോഗിക്കാവുന്ന minimum Sub- woofer size & details പറഞ്ഞു തരാമോ ?

  • @rajeshrajendhren361
    @rajeshrajendhren361 Год назад

    Sedan കാറിൽ ഏതാണ് നല്ലത്?

  • @shamjithparambath4344
    @shamjithparambath4344 3 года назад +1

    2000sqr feetil 0ru sub mathiyakumo

  • @കുമ്പിടി-ഠ3ല
    @കുമ്പിടി-ഠ3ല 2 года назад

    Denon Avr 1311 5.1 channel setup aan entath.. Athila max RMS output bro onn kandethi parayumo

  • @nani6294
    @nani6294 3 года назад +1

    വീട്ടിൽ ഒരു theater ഉണ്ടാക്കുമ്പോൾ door റൂമിന്റെ ഏത് ഭാഗത്തായി വരുന്നതാണ് കൂടുതൽ നല്ലത് ? കൃത്യം അളവ് ഒന്നു പറഞ്ഞു തരാമോ? Room size 24x12.5x8.5

    • @manjuvincent3280
      @manjuvincent3280 3 года назад

      റൂഫിന് മുകളിൽ
      ഒരു 7X4 അടി

  • @bruno12345098
    @bruno12345098 3 года назад +1

    I have Bose accoustimass 6 speaker system with onkyo Tx sr313 Av receiver. Want to upgrade to more powerful system with an additional sub woofer pls suggest the specifications thanks

    • @ModernMallus
      @ModernMallus  3 года назад +1

      We will be doing home theatre setup video series very soon. This will help you I think.

  • @zion_creation_hub
    @zion_creation_hub 2 месяца назад

    Boat Avanthe Bar A2060 engane und

  • @malayali208
    @malayali208 3 года назад +3

    വളരെ ഇഷ്ടപ്പെട്ടു♥️👍👍👍👍👍❤️

  • @muhammedfahad1706
    @muhammedfahad1706 3 года назад +1

    ചേട്ടാ ഇന്ത്യയിൽ അവൈലബിൾ ആയിട്ടുള്ള 20k ക്കു താഴെ ഉള്ള ഒരു soundbar or ഹോം തീയേറ്റർ suggest ചെയ്യാമോ?

    • @ModernMallus
      @ModernMallus  3 года назад +1

      Under 20K, Ente suggestion ithanu:
      2x Sony SSCS 5 bookshelves + An integrated amp with 80 W rms. Sound barine patti video cheyyam .

    • @muhammedfahad1706
      @muhammedfahad1706 3 года назад

      @@ModernMallus ചേട്ടാ എത്രയും പെട്ടെന്ന് ചെയ്യണം. 🥰

  • @sapien1340
    @sapien1340 2 года назад

    ente kayyill 5.1 system 2 ennam und 2 um engane orumichu connect cheyyan pattum

  • @സുനിൽമാളവിക
    @സുനിൽമാളവിക 3 года назад +1

    Infinity primos1270...12" സബ് വീട്ടിലെ ഉപയോഗത്തിന് നല്ലതാണോ ഞാനിപ്പോ danity സബ് ആണ് ഉപയോഗിക്കുന്നെ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നു മറുപടി പ്രതീക്ഷിക്കുന്നു

    • @ModernMallus
      @ModernMallus  3 года назад

      Primus 1270 car sub driver aanu. Ithu veettile upayogathinu chernnathalla.

    • @explorer3839
      @explorer3839 3 года назад

      adipoliya bro. Under 4k best subwoofer anu. Infinity Primus 1270. Room size koodi nokanam

  • @AnuRaj-zg1hz
    @AnuRaj-zg1hz Год назад +1

    ഒറ്റ ട്രാൻസ്ഫോർ മിൽ നിന്നും സപ്രയിറ്റ് ഓൾട്ടേജ് കെടുക്കാൻ . വൈന്റ് ചെയ്യിച്ച് എടുക്കാം. ഇഷ്ടമുള്ള വോൾട്ട്ട് അനുസരിച്ച് അപ്പോൾ ഓൾട്ടേജ് വേരിയേഷൻ വരില്ല.

  • @ahalyalechu1815
    @ahalyalechu1815 3 года назад +1

    Bro infinity 1270 sub wooferinu പറ്റിയ box masherment onu പറഞ്ഞു tharumo

  • @pepperonimedia4937
    @pepperonimedia4937 3 года назад

    Jbl party box 310 ന്റെ ഒരു റിവ്യൂ ചെയ്യാമോ bro

  • @amjeda
    @amjeda 3 года назад +1

    Caril 8 inch or 10 or 12 inch ethanu nallathu.
    Boom boom bass venda. Looking for sound quality level.
    I have already upgraded my front door speakers with infinity reference components powered by a sony 4 channel amplifier.
    Now I need to add a sub to the other channel.

    • @ModernMallus
      @ModernMallus  3 года назад +1

      Usually a bigger diaphragm driver will go deeper. In car you also have a lot of cabin gain. So even a 10 inch may suffice. But 12 will go deeper. Best thing is to sample out at a shop. Tell them clearly you want tight , deep controlled bass. Most cheap ones will be giving mostly 40-50Hz. If you go sub 30Hz that is pretty good.

  • @mychannel-h7b
    @mychannel-h7b 3 года назад

    Very informative video, especially no nonsense talking only correct info. I just want to know downfiring sub or side firing subs are good ?. And i want to buy bookshelf speakers and a sub for my 55 inch TV. which one better bookshelf speakers or soundbar ? my room size is 110 sq ft. My shortlist is Klipsch R-41pm and R-100SW. But Klipsch service in Kerala is the problem. Other choice is POLK . Any info about Klispch sales and service in Kerala ?.Please help.

  • @pal5395
    @pal5395 3 года назад +1

    Very nice . Base quality need little more elaboration. So active SW is powered SW, am I correct?

    • @ModernMallus
      @ModernMallus  3 года назад +1

      That’s correct.

    • @ajayemerson
      @ajayemerson 3 года назад

      Every electronic components are of Active n passive.. Active needsto be powered up and passive without external power sources

  • @jyothislal2288
    @jyothislal2288 2 года назад

    Bro..svs 2000pro engine unde onnu parayamo athinte specifications onnu parayamo

  • @thomasmathew1366
    @thomasmathew1366 3 года назад

    Marantz sr6015 & KEF Q750 package notpurchased.
    Room size.22' * 10'.What is your opinions.

  • @niyaneil
    @niyaneil 3 года назад

    I’m looking for a sub. My present floor standing speakers are Quadral Quintas 303 mark 2.. need more pulsating bass. And my Amp is Denon DRA 800 H. . Can you Help me ?

  • @rengishcn3874
    @rengishcn3874 2 года назад

    Sir ente room10*10*10 ft ethu subwoofar ennu parayanam oru music system vanganam quality ullathu parayamo rate below 6000

  • @faizalmohammed9874
    @faizalmohammed9874 8 месяцев назад

    That Dani Pedrosa cap. Are you a MotoGP fan

  • @sayiram3530
    @sayiram3530 2 года назад

    Bro horn loaded subwoofer box ne patti paranj tharumo? Advantage and disadvantages

  • @vishnudileep1319
    @vishnudileep1319 3 года назад +1

    Bro nteth boat avante bar 1550 anu
    Athinte subwooferinte port back side il anu
    Ath sound quality ye affect cheyyumo

    • @ModernMallus
      @ModernMallus  3 года назад

      They are probably using boundary gain to give a feel of “more bass”. In my opinion this is not the best way to do it in case of music. In cinema this will be less critical.
      Keep this in mind when upgrading.

    • @vishnudileep1319
      @vishnudileep1319 3 года назад

      @@ModernMallus you mean that soundbar not well good for music

    • @ModernMallus
      @ModernMallus  3 года назад +1

      @@vishnudileep1319 I will not recommend sound bars for serious music listening. I will talk about this in the sound bar specific video.

  • @midhunrajkalpetta
    @midhunrajkalpetta 3 года назад +2

    Bro, whats the advantage and disadvantage of a down-firing sub?

  • @Chanthuschannel
    @Chanthuschannel 2 месяца назад

    വീട്ടിലേക്കി ഏതു സബ് വാങ്ങിക്കണം

  • @rahmathullacv3828
    @rahmathullacv3828 3 года назад

    Sir ente boston active home 8"sub und ith kedaayaal verum home sub kittumo . Njan nokiyitt elaam car subaan kaanarulath verum sub maattam mathi . Sir oru home sub online kittunnnath parayaamo

  • @varghesekunnath1744
    @varghesekunnath1744 3 года назад +1

    എന്റെ സൗണ്ട്ബാർ yas 109 ആണ്. അതിനു യോചിച്ച സബ്‌വൂഫർ എത്ര വാട്ട് ഉള്ള ഏതു കമ്പനി യുടേ വാങ്ങണം എന്നു പറഞ്ഞുതരാമോ.
    എത്ര ഇഞ്ചു വുഫർ ആണ് നല്ലത്.

  • @VijayaKumar-rb1de
    @VijayaKumar-rb1de 2 года назад

    എന്റെ ഹാളിന്റെ ഉയരം 9.5 അടി, നീളം 16 അടി, വീതി 9 അടി.... ഇതിൽ എത്ര അളവിന്റെ സബ് ആണ് വേണ്ടത്........ പ്ലീസ് പറയുമോ......

  • @madmax1532
    @madmax1532 3 года назад

    Hi buddy,
    What's your opinion on Taga Harmony TSW 200 subwoofer connected to Denon AVR A1100X

  • @babua2112
    @babua2112 Год назад +1

    Nice bro

  • @praveenpravi8250
    @praveenpravi8250 3 года назад

    Sub woofer upayogikkunnath kondu room walls enthenkilum complaint varumo

  • @ajisp4484
    @ajisp4484 3 года назад +1

    എനിക്ക് കാറിൽ വെക്കാൻ ഒരു sub വാങ്ങണം എന്നുണ്ട് 500w sony amb ഉണ്ട് ഏത് bass tube ആണ് better

    • @Lu_cid_
      @Lu_cid_ 3 года назад

      explod sub nalathanu

    • @ajisp4484
      @ajisp4484 3 года назад

      @@Lu_cid_ എത്ര whats

  • @anilkumartu9113
    @anilkumartu9113 3 года назад +1

    explain about phase control and eq in subwoofers and balanced and unbalanced inputs and out puts

  • @alenalex132
    @alenalex132 2 года назад

    Great explanation…👍👍

  • @jayesh9090
    @jayesh9090 2 года назад

    Hi...Ente avr nu Subwoofer pre out illa.... Active subwoofer engane connect cheyyum?

  • @githinmadhu
    @githinmadhu 3 года назад +1

    Bro car audio complet guide chyamo

  • @pradeeshmohandas200
    @pradeeshmohandas200 Год назад

    Hi bro bic America pl 300
    Engane undu

  • @rijopadayatty
    @rijopadayatty 3 года назад +1

    Very Informative content bro... 👍🏻

  • @marineentertainment5672
    @marineentertainment5672 2 года назад

    Nice video.. thanks for sharing 👍🏼

  • @shainthomas4304
    @shainthomas4304 3 года назад

    Polk Audio PSW125 stopped working yesterday.ഇന്നലെ ചെറിയ തോതിൽ voltage fluctuation ഉണ്ടായിരുന്നു.ഞാൻ fuse നോക്കിയിട്ടു കാണുന്നുമില്ല .ആർക്കെങ്കിലും എന്നെ ഒന്ന് guide ചെയ്യാമോ?

  • @sujinpr
    @sujinpr 3 года назад

    Can you make video about Super tweeter...

  • @arsankarjiajikumar
    @arsankarjiajikumar 3 года назад +1

    Superb explanation

  • @babythomas2902
    @babythomas2902 2 года назад

    Jbl 1200 wats or 1300 wats ഈ Subwoofer കൾക്ക് യോജിക്കുന്ന Sub amplifi re board കൂടാതെ gain Control, frequency Control ഉള്ള നല്ല filter board കൂടി പരിചയപ്പെടുത്താമോ? 2 board ഉംഏതൊക്കെ കമ്പനിയുടെ താണ് നല്ലത്. അതിന്റെ Transformer ഏതു വേണം volt and Ampi എന്നു കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @ModernMallus
      @ModernMallus  2 года назад

      automotive subwoofer upayogikkatye itikkuka. We are not yet doing DIY here. We will be doing this a bit later . Also I don’t have access to components in India.

  • @shamsudheenk8975
    @shamsudheenk8975 3 года назад

    Bro iam interested to buy Yamaha YHT-1840 4K Ultra HD 5.1-Channel Home Theater System with Dolby and DTS how is it is it good

  • @SanthoshKunjuSanthoshKunju
    @SanthoshKunjuSanthoshKunju 3 года назад

    എനിക്ക് ഒരു ഒരു സംശയം ഉണ്ട്. എനിക്ക് ഒരു സ്റ്റീരിയോ hifi amblifier ഉണ്ട് അതിന്റെ സ്‌പീക്കർ out put ൽ subwoofer connect ചെയ്യാമോ... എന്റെ ഒരു trolly സ്‌പീക്കറിൽ ഉള്ള subwoofer ആണ്. പാസിവ് subwoofer ആണെന്ന് കരുതിക്കോളൂ. Trolly സ്‌പീക്കറിലെ amp വർക്ക്‌ ആകുന്നില്ല ഇപ്പോൾ. അതുകൊണ്ട് സ്റ്റീരിയോ അംബ്ലിഫിറിന് ഉപയോഗിക്കാം എന്ന് കരുതുന്നു. എന്റെ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @ModernMallus
      @ModernMallus  3 года назад

      Stereo ampinu avashyatginu power undenkil kuzhappamilla. Ettavum prathanapetta karyam: mikkavarum sub driverukalude impedence valare kuravanu. Example : 2 ohms. Sadharana ampukalkku 2 ohm load thangan pattilla. Overheat akum.

  • @muneerkt9124
    @muneerkt9124 3 года назад +1

    Usefull video, i like your all videos

  • @ajayemerson
    @ajayemerson 3 года назад

    Subwoofers you can beem steer and make it directive towards a-particular direction.. and U missed a main point about directivity of subs.. I used to play around with 50 60 dual 18 inch ported subs of L Acoustics and Meyer sounds a lot and do Concert and Music Festivals.. you you can discriminate by telling the sizes of room.. and there are many other medium to measure and align system..

  • @acousticresearch298
    @acousticresearch298 3 года назад +1

    Good video for bass lovers

  • @sujithstanly6798
    @sujithstanly6798 3 года назад +1

    Thanks Bro 👍👍👍

  • @borewelldivining6228
    @borewelldivining6228 3 года назад

    Sir, good information sir. ഞാൻ ഒരു റൂം ഹോം തീയേറ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നു. റൂമിന്റെ നീളം 20 feet veethi 11 അടി ഉയരം 10 അടി ഉണ്ട്. എന്റെ budget 13000 roopa.
    Etha nalla company items, ശബ്‌ദം കുറഞ്ഞു നല്ല രീതിയിൽ പാട്ടുകളുടെ ഇൻസ്‌ട്രുമെൻറ്സ് മ്യൂസിക് ആസ്വദിക്കണം. അതാണ് ഉദ്ദേശം. Pls advise me sir. Anandhakrishnan

    • @ModernMallus
      @ModernMallus  3 года назад +1

      As paisakku active sub kittaan paadanu.
      Ippol speakers undo ?

    • @borewelldivining6228
      @borewelldivining6228 3 года назад

      @@ModernMallus ippol illa sir. Ekadesam ethra roopa varum oru vitham nalla home theatre setup cheyyan. Pls reply sir

    • @ModernMallus
      @ModernMallus  3 года назад

      @@borewelldivining6228 30000 roopakku oru nalla stereo system setup cheyyam.

    • @borewelldivining6228
      @borewelldivining6228 3 года назад

      @@ModernMallus thanks sir. Njan 30000 invest cheyyam. Aranu work edukkan thayyarulla agency. Thangalkku ariyumo sir

  • @rijukuriakose9846
    @rijukuriakose9846 Год назад

    How to fix in car. How much watts

  • @binubsglightandsound9156
    @binubsglightandsound9156 2 года назад

    PA subwoofer ഏതാണ് നല്ലത്

  • @anilneethu7236
    @anilneethu7236 3 года назад

    ഹായ് ഞാൻ ഒരു ബോസ് 300 സൗണ്ട് ബാർ വാങ്ങി അതിനു പറ്റിയ ഒരു സബ് വൂഓഫർ പറഞ്ഞു തരാമോ

  • @aswinramesh1012
    @aswinramesh1012 2 года назад

    edifier 2080 review cheyyamo

  • @praveeshmadhavan8008
    @praveeshmadhavan8008 2 года назад

    which model is this

  • @simonsabu4720
    @simonsabu4720 3 года назад

    Hi. യമഹ sw100 മോഡൽ നല്ലതാണോ.