അവിഹിത ബന്ധം നാൾക്കുനാൾ വർദ്ധിക്കുന്നു. നല്ല ഒരു ഭർത്താവിനും നല്ല ഒരു ഭാര്യക്കും ഇത് ഉൾക്കൊള്ളാൻ സാധിക്കില്ല. ഫലമോ കുടുംബ ജീവിതം തകരുന്നു. മക്കൾ അനാഥമാകുന്നു.
പരസ്പരം മനസ്സിലാക്കി സ്നേഹിക്കുന്നവർ ആണെങ്കിൽ പെട്രോൾ ഒഴിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് ആദ്യം ഉണ്ടായിരുന്ന സ്നേഹം കുറയുമ്പോഴും വാക്കുതർക്കങ്ങളും കുറ്റപ്പെടുത്തലുകളും സംശയങ്ങളും വർധിക്കുമ്പോൾ മറ്റു ബന്ധങ്ങൾ തേടി പോകുന്നു. ആദ്യം വേണ്ടത് ഒത്തൊരുമയാണ്.
എന്റെ കേരളം എന്ത് സുന്ദരം എന്തൊരു മനോഹരം ഇങ്ങനെ എന്നും ഉണ്ടായാൽ പുരോഗമനം നവോത്ഥാനം സ്വാതന്ത്ര്യം തുല്യത സമത്വം ആയി? അവനവന് തോന്നിയത് പോലെ ചെയ്യാൻ അവസരം ഉണ്ട് സ്വാതന്ത്ര്യം ഉണ്ട്. ഭർത്താവിന് സ്വാതന്ത്ര്യം ഉണ്ട് .!! യുക്തി വാദി നിരീശ്വരവാദി ലിബറിലിസം നാസ്തികൻ ഫെമിനിസ്റ്റ് ഇവരൊക്കെ ഇത് ആഘോഷിച്ചു ബിരിയാണി തിന്നു ചിരിക്കണം കമ്മ്യുണിസം തോന്നിവാസം ആണ്. മനുഷ്യൻ ഈ ഭൂമിയിൽ സ്വർഗ്ഗം തുല്യമായ ജീവിതം!??? കുടുംബം വേണ്ട ബന്ധം വേണ്ട. നാട് പിശാച് ഭരിക്കുമ്പോൾ ഇങ്ങനെ ഉണ്ടികും.
@@gopikannan6275അയാളെ പറഞ്ഞിട്ട് കാര്യമില്ല... അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്... പേരിൽ വല്ല മുഹമ്മദ് ന്നോ, ഖാൻ എന്നോ ഒക്കെ ആയിരുന്നെങ്കിൽ വല്ല തീവ്രവാദിയോ, സീരിയക്കാരനോ ഒക്കെ ആകുമായിരുന്നു 😂😂😂😂😂
നിഷ്കളങ്ക സ്നേഹം പിഴുതെറിയുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നു! പുരോഗമനമെന്ന പേരിൽ നമ്മുടെ നാട്ടിൽ വളർന്നു വരുന്ന പുതിയ സംസ്കാരിക നായകർ എന്ത് പറയുന്നു !!!
ഒരുപക്ഷേ അയാൾ സംശയരോഗിയായ ഭർത്താവ് ആയിരിക്കാം. ഇനി എന്തൊക്കെ കാരണം കൊണ്ടാണെങ്കിലും ഒരാളെ കൊല്ലാനുള്ള അധികാരം ആർക്കുമില്ല.. ഭർത്താവ് ചെയ്തത് തെറ്റ് തന്നെയാണ്. എന്ത് പ്രശ്നമാണെങ്കിലും കൊല്ലും കൊലപാതകവും ഒന്നുമല്ല അതിന് പരിഹാരം. സ്നേഹമുള്ളവടെ വഞ്ചന ഉണ്ടാവാത്തതുപോലെ തന്നെ ക്രൂരതയും ഉണ്ടാവില്ല. ക്രൂരമായി കൊലപാതകം ചെയ്യാൻ അയാൾ മുതിർന്നിട്ടുണ്ടെങ്കിൽ അയാളിലും സ്നേഹമില്ല എന്നതാണ് സാരം.. ഉള്ളത് സംശയരോഗം മാത്രം. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നത് വെറുതെയല്ല കുറ്റവാളികൾക്കും ക്രിമിനൽസിനും അത്രയേറെ സപ്പോർട്ട് ആണ് 'സമൂഹത്തിലുള്ള ചിലർ' തന്നെ നൽകുന്നത്🥴 "A crime is always a crime & a criminal remains a criminal, no matter how much someone glorifies the act or that person". These types of murders are brutal and inhuman👎🏻 And promoting such criminals & viloence are too dangerous 🛑‼️ Strict legal actions and awareness need to be taken & given to those people who support such brutal criminals & trying to give criminals a heroic Aurra, they are hereby encouraging others to practice violence and to take law and order of land in hands.. ⚠️ If serious trust issues arise between partners, better leave ur partner officially & take it legally rather than committing such brutal cruelties
ഭർത്താവിന് അഭിവാദ്യങ്ങൾ🙏🙏ഭർത്താവിനെ പച്ചക്ക് വഞ്ചിക്കുന്ന എല്ലാ സ്ത്രീകൾക്കും ഇതൊരു പാഠമാകട്ടെ... ഭാര്യയുടെ വ്യഭിചാരത്തിന് സർക്കാർ സംവിധാനങ്ങൾ കൂട്ടുനിൽക്കുന്നു... അത്തരം തോന്നിവാസങ്ങൾ നടത്തുന്ന സ്ത്രീയും പുരുഷനും ഉള്ള കുടുംബത്തെ എങ്ങനെയാണ് കുടുംബം എന്ന് വിളിക്കുന്നത്.. മലയാളികളുടെ കുടുംബഭദ്രത തകർക്കാനുള്ള ഒരു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല... അതൊന്നുമല്ല വ്യക്തിസ്വാതന്ത്ര്യം മണ്ണാങ്കട്ട 0:39
അവിഹിതം നല്ല കുടുംബ ബന്ധത്തെ തകർക്കും. തീർച്ച.അഭിമാനം, അന്തസ്സ്, വിശ്വസ്തത എന്നിങ്ങനെ സകലതും ഇല്ലാതാക്കും.പലനാൾ കക്കുമ്പോ ഓർക്കണം ഒരു നാൾ താൻ കള്ളനാണെന്ന് ജനങ്ങൾ തിരിച്ചറിയും എന്ന്. അന്ന് കാമുകൻ/കാമുകി കുറ്റപ്പെടുത്തും... നീയാണ് കാരണം എന്ന്.
ഇത് അവിഹിതം തന്നെയാ. അല്ലേൽ ഈ 9 മണിക്കൊക്കെ കാറിൽ മറ്റൊരുത്തനെ കൂട്ടി നടക്കേണ്ട കാര്യം ആ സ്ത്രീയ്ക്ക് ഇല്ലല്ലോ. പിന്നെ ആ ഭർത്താവെന്നു പറയുന്ന ആള് നേരെ പോയി കീഴടങ്ങുന്നു. അയാളെ കണ്ടാലേ അറിയാം ഒരു പാവമാണെന്നു. ഒരുപാട് സ്നേഹിച്ചു അവസാനം നമ്മൾ പറ്റിക്കപ്പെട്ടു എന്ന് തോന്നിയാൽ ആ മാനസികാവസ്ഥ പറയാൻ പറ്റില്ല. വേറെതന്നെ ഒരു ധൈര്യമായിരിക്കും അങ്ങനെ ചെയ്യാനാണ് സാധ്യത.ചില ആള് പ്രതികരിക്കും ചില ആൾക്കാർ പതിയെ ആ ബന്ധത്തിൽ നിന്ന് പിന്നോട്ട് പോവും. ഇയാൾക്ക് അങ്ങനെ പറ്റി കാണില്ല
കലിപ്പ് ഉള്ള എല്ലാവരും നിയമം ഇത്പോലെ കയ്യിൽ എടുക്കാൻ തുടങ്ങിയാൽ 🙄 ആരെയും ആർക്കും കൊല്ലമല്ലോ. സംശയ രോഗം മൂത്ത് സ്ത്രീകൾക്കും ഭർത്താക്കന്മാർക്ക് വിഷം കൊടുത്ത് കൊല്ലാമല്ലോ
Hus chythath thet anelum athim aylk sari und niymm oriklm e case l avihitham parnj case hus kodthl hus ne venel akthidum.. So nert siksha nadapki. Orl thnte family kbayt jvkmbol wife ath mnsikilllel itha gthi
അവിഹിത ബന്ധം നാൾക്കുനാൾ വർദ്ധിക്കുന്നു. നല്ല ഒരു ഭർത്താവിനും നല്ല ഒരു ഭാര്യക്കും ഇത് ഉൾക്കൊള്ളാൻ സാധിക്കില്ല. ഫലമോ കുടുംബ ജീവിതം തകരുന്നു. മക്കൾ അനാഥമാകുന്നു.
Yenthannu arkariym athava ee relation munnodu kondupokam thalpariym ilenkilpiriyuka athu husband ayalun bhariya ayalum allathea ithokea anno. Aruku nasttam aa kuttyku .kutty ottapettu😢
അവിഹിതം... പറി...
അങ്ങട് ഉറപ്പിച്ചു 🙄🙄
കണ്ടോ... കണ്ടവരുണ്ടോ?
ഇല്ല... എങ്കിലും പേര് അവിഹിതം 😢😢
@@Madhu-n3vഎന്താ ഒരു തടസ്സം
പരസ്പരം മനസ്സിലാക്കി സ്നേഹിക്കുന്നവർ ആണെങ്കിൽ പെട്രോൾ ഒഴിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് ആദ്യം ഉണ്ടായിരുന്ന സ്നേഹം കുറയുമ്പോഴും വാക്കുതർക്കങ്ങളും കുറ്റപ്പെടുത്തലുകളും സംശയങ്ങളും വർധിക്കുമ്പോൾ മറ്റു ബന്ധങ്ങൾ തേടി പോകുന്നു. ആദ്യം വേണ്ടത് ഒത്തൊരുമയാണ്.
എന്റെ കേരളം എന്ത് സുന്ദരം എന്തൊരു മനോഹരം ഇങ്ങനെ എന്നും ഉണ്ടായാൽ പുരോഗമനം നവോത്ഥാനം സ്വാതന്ത്ര്യം തുല്യത സമത്വം ആയി? അവനവന് തോന്നിയത് പോലെ ചെയ്യാൻ അവസരം ഉണ്ട് സ്വാതന്ത്ര്യം ഉണ്ട്. ഭർത്താവിന് സ്വാതന്ത്ര്യം ഉണ്ട് .!! യുക്തി വാദി നിരീശ്വരവാദി ലിബറിലിസം നാസ്തികൻ ഫെമിനിസ്റ്റ് ഇവരൊക്കെ ഇത് ആഘോഷിച്ചു ബിരിയാണി തിന്നു ചിരിക്കണം കമ്മ്യുണിസം തോന്നിവാസം ആണ്. മനുഷ്യൻ ഈ ഭൂമിയിൽ സ്വർഗ്ഗം തുല്യമായ ജീവിതം!??? കുടുംബം വേണ്ട ബന്ധം വേണ്ട. നാട് പിശാച് ഭരിക്കുമ്പോൾ ഇങ്ങനെ ഉണ്ടികും.
പ്രതികൾക്ക് മുസ്ലിം പേര് അല്ലാത്തത് കൊണ്ട് കമെന്റ്സ് നൊന്നും തീവ്രത പോരാ
Pls 🙏
Athilum matham thirayunna ninne okke ntho venam
Sathyam
😂😂😂😂😂😂
@@gopikannan6275അയാളെ പറഞ്ഞിട്ട് കാര്യമില്ല... അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്... പേരിൽ വല്ല മുഹമ്മദ് ന്നോ, ഖാൻ എന്നോ ഒക്കെ ആയിരുന്നെങ്കിൽ വല്ല തീവ്രവാദിയോ, സീരിയക്കാരനോ ഒക്കെ ആകുമായിരുന്നു 😂😂😂😂😂
നിഷ്കളങ്ക സ്നേഹം പിഴുതെറിയുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നു!
പുരോഗമനമെന്ന പേരിൽ നമ്മുടെ നാട്ടിൽ വളർന്നു വരുന്ന പുതിയ സംസ്കാരിക നായകർ എന്ത് പറയുന്നു !!!
ഒരുപക്ഷേ അയാൾ സംശയരോഗിയായ ഭർത്താവ് ആയിരിക്കാം. ഇനി എന്തൊക്കെ കാരണം കൊണ്ടാണെങ്കിലും ഒരാളെ കൊല്ലാനുള്ള അധികാരം ആർക്കുമില്ല.. ഭർത്താവ് ചെയ്തത് തെറ്റ് തന്നെയാണ്. എന്ത് പ്രശ്നമാണെങ്കിലും കൊല്ലും കൊലപാതകവും ഒന്നുമല്ല അതിന് പരിഹാരം. സ്നേഹമുള്ളവടെ വഞ്ചന ഉണ്ടാവാത്തതുപോലെ തന്നെ ക്രൂരതയും ഉണ്ടാവില്ല. ക്രൂരമായി കൊലപാതകം ചെയ്യാൻ അയാൾ മുതിർന്നിട്ടുണ്ടെങ്കിൽ അയാളിലും സ്നേഹമില്ല എന്നതാണ് സാരം.. ഉള്ളത് സംശയരോഗം മാത്രം.
സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടുന്നത് വെറുതെയല്ല കുറ്റവാളികൾക്കും ക്രിമിനൽസിനും അത്രയേറെ സപ്പോർട്ട് ആണ് 'സമൂഹത്തിലുള്ള ചിലർ' തന്നെ നൽകുന്നത്🥴
"A crime is always a crime & a criminal remains a criminal, no matter how much someone glorifies the act or that person". These types of murders are brutal and inhuman👎🏻 And promoting such criminals & viloence are too dangerous 🛑‼️ Strict legal actions and awareness need to be taken & given to those people who support such brutal criminals & trying to give criminals a heroic Aurra, they are hereby encouraging others to practice violence and to take law and order of land in hands.. ⚠️
If serious trust issues arise between partners, better leave ur partner officially & take it legally rather than committing such brutal cruelties
😂😂😂😂
👍🏻
@@estellelis9227 തന്റെ ഭാര്യക്ക് വേറെ ഒരുത്തന്റെ കൂടെ കറങ്ങുന്നത് വെറും ബിസിനസ് ബന്ധമാണെന്ന് മാത്രം വിശ്വസിക്കാൻ വിഡ്ഢികളാണോ കേരളത്തിലെ ഭർത്താക്കന്മാർ
Copy paste 😂😂😂😂
💯💯 correct 👍
Many are seen to blindly support the criminal & violence.. that mindset is highly dangerous..🛑👎
ഭർത്താവിന് അഭിവാദ്യങ്ങൾ🙏🙏ഭർത്താവിനെ പച്ചക്ക് വഞ്ചിക്കുന്ന എല്ലാ സ്ത്രീകൾക്കും ഇതൊരു പാഠമാകട്ടെ... ഭാര്യയുടെ വ്യഭിചാരത്തിന് സർക്കാർ സംവിധാനങ്ങൾ കൂട്ടുനിൽക്കുന്നു... അത്തരം തോന്നിവാസങ്ങൾ നടത്തുന്ന സ്ത്രീയും പുരുഷനും ഉള്ള കുടുംബത്തെ എങ്ങനെയാണ് കുടുംബം എന്ന് വിളിക്കുന്നത്.. മലയാളികളുടെ കുടുംബഭദ്രത തകർക്കാനുള്ള ഒരു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല... അതൊന്നുമല്ല വ്യക്തിസ്വാതന്ത്ര്യം മണ്ണാങ്കട്ട 0:39
🤮
അവിഹിതം നല്ല കുടുംബ ബന്ധത്തെ തകർക്കും. തീർച്ച.അഭിമാനം, അന്തസ്സ്, വിശ്വസ്തത എന്നിങ്ങനെ സകലതും ഇല്ലാതാക്കും.പലനാൾ കക്കുമ്പോ ഓർക്കണം ഒരു നാൾ താൻ കള്ളനാണെന്ന് ജനങ്ങൾ തിരിച്ചറിയും എന്ന്. അന്ന് കാമുകൻ/കാമുകി കുറ്റപ്പെടുത്തും... നീയാണ് കാരണം എന്ന്.
ഇത് അവിഹിതം തന്നെയാ. അല്ലേൽ ഈ 9 മണിക്കൊക്കെ കാറിൽ മറ്റൊരുത്തനെ കൂട്ടി നടക്കേണ്ട കാര്യം ആ സ്ത്രീയ്ക്ക് ഇല്ലല്ലോ. പിന്നെ ആ ഭർത്താവെന്നു പറയുന്ന ആള് നേരെ പോയി കീഴടങ്ങുന്നു. അയാളെ കണ്ടാലേ അറിയാം ഒരു പാവമാണെന്നു. ഒരുപാട് സ്നേഹിച്ചു അവസാനം നമ്മൾ പറ്റിക്കപ്പെട്ടു എന്ന് തോന്നിയാൽ ആ മാനസികാവസ്ഥ പറയാൻ പറ്റില്ല. വേറെതന്നെ ഒരു ധൈര്യമായിരിക്കും അങ്ങനെ ചെയ്യാനാണ് സാധ്യത.ചില ആള് പ്രതികരിക്കും ചില ആൾക്കാർ പതിയെ ആ ബന്ധത്തിൽ നിന്ന് പിന്നോട്ട് പോവും. ഇയാൾക്ക് അങ്ങനെ പറ്റി കാണില്ല
ന്യൂസ് ഫുൾ കേൾക്കു
Enthokkeya oro divasavum kanunne😭😢
😂😂😂
മരിച്ചതുകൊണ്ട് മാത്രം പുണ്യാളനോ പുണ്യാളയോ ആക്കാതിരിക്കുക
വെറും ഒരു സംശയരോഗിയാക്കി അയാളെ തള്ളിക്കളയാം. ഒരു പക്ഷെ അയാളുടെ സ്നേഹം കലർപ്പില്ലാത്തതാകാം പങ്കാളിയുടെ അവിഹിതം ആ പാവത്തിന് ഉൾക്കൊള്ളാണാവാത്തതാകാം..
കലിപ്പ് ഉള്ള എല്ലാവരും നിയമം ഇത്പോലെ കയ്യിൽ എടുക്കാൻ തുടങ്ങിയാൽ 🙄 ആരെയും ആർക്കും കൊല്ലമല്ലോ. സംശയ രോഗം മൂത്ത് സ്ത്രീകൾക്കും ഭർത്താക്കന്മാർക്ക് വിഷം കൊടുത്ത് കൊല്ലാമല്ലോ
Extra marital affairinu poyal kollumo???? Kalarppilallatha sneham polum 😂😂😂😂
Pinne avihithathinu poyal umma vekkuo. Avarkkoru pani kodukkane ellarum sramikku. Angeru athra snehichathaayirikkum pattikkapettu enn thonniyappol aavum ingane oru krooratha cheyyan thonniyath
Nannayi.Rajettaaa❤❤❤❤❤❤❤💪💪💪💪💪💪💪
അയാളുടെ മനസ്സിന് അവൾ തീയിട്ടു.
അവളുടെ ശരീരത്തിൽ അയാളും തീയിട്ടു.
😔
ഉളുപ്പുണ്ടോ നായേ
കൊല്ലത്തിന് മറ്റൊരു പൊൻതൂവൽ കൂടി.
നടുറോഡിൽ കൂടുതൽ ദുരന്തമുണ്ടാകാനുള്ള കുറ്റം കൂടി പത്മരാജനുമേൽ ചുമത്തണം
Kollam
കൊല്ലം
Again Kollam😮
Antahn നമ്മുടെ നാട്ടിൽ കണ്ട് വരുന്നു
ദൈവത്തിന്റെ സ്വന്തം നാട്
അവിഹിതം ..............ഭർത്താവ് ഇടപെട്ടു ............അത്രതന്നെ 😢
നീ കണ്ടോ മൈരാ അവിഹിതം
നവോത്ഥാനം കമ്മ്യൂണിസം ലിബറേലിസം
Veendum kollam😇
കേരളം
കൊല്ലം.. സ്ഥിരം പ്രശ്നം ആണല്ലോ 😂😂😂
കൊല്ലത്തിന്റെ പേര് കൊല്ലും എന്നാക്കണം
@@abdullatheef-dt5zl🤣🤣
കൊല്ലം എന്ന പേര് കൊല്ലും എന്നാക്കണം
@@pksanupramesh178 കൊല്ലം എന്ന പേര് കൊല്ലും എന്നാക്കണം 👍🏻
appo nee kollathe kathyam mathrame kanarullalle... ath angane kore eannam🤣🤣🤣
Bihar. Aanu
എല്ലാ കുറ്റകൃത്യത്തിലും പിന്നിൽ ഒരു പ്രതേക വിഭാഗം ആണെലോ
ശരിയാ സംഘികളും കാസ തീവ്രവാദികളും 😂😂
അതാരാ
കൊല്ലം വീണ്ടും
😅
കൊല്ലം അവിഹിതം...
വാ പോകാം..
ഒരു ഗുമ്മില്ല..
Dhivasavum kollath oro kolapathakam nadakkunnund
Hus chythath thet anelum athim aylk sari und niymm oriklm e case l avihitham parnj case hus kodthl hus ne venel akthidum.. So nert siksha nadapki. Orl thnte family kbayt jvkmbol wife ath mnsikilllel itha gthi
ആവാഹിതവും കൊല്ലവും. വാ പോവാം
Kollatinu mattoru pontuval koodi
നാടേതാ ഭാഗ്യവാൻ