Sancharam | By Santhosh George Kulangara | Lucknow 02 | Safari TV

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 295

  • @RISHIPROKTHAM
    @RISHIPROKTHAM Год назад +21

    ബഡാ ഇമാം ബാര കാണണ്ട കാഴ്ചയാണ്. പൂന്തോട്ടവും അകത്തെ സംവിധാനങ്ങളും എല്ലാം ഗംഭീരം

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 9 месяцев назад +1

    കെട്ടിടങ്ങളിൽ കലാചാരുത വിടരുന്നു അടുത്ത്യൂ വൃക്ഷങ്ങളെ ശ്രദ്ധിക്കൂ ഇത് പ്രകൃതിയുടെ ചാരുതയല്ലെ കെട്ടിടങ്ങളും വീടുകളുo മാത്രം പോര വൃക്ഷങ്ങളും ഇന്ത്യ ജാലങ്ങളും മഴയും ജലാശയങ്ങളും നമ്മുടെ നിലനിൽപ്പിന് വേണം Ac യെക്കാൾ നല്ലത് പകൽ നേരത്ത് മാഞ്ചോട്ടുകളാണ്❤ സന്തോഷ് ജോർജ് സാറിന് അഭിവാദ്യങ്ങൾ❤

  • @marzookkm4905
    @marzookkm4905 Год назад +25

    രണ്ട് വർഷം താമസിച്ച സ്ഥലമായിരുന്നു ലക്നൗ, സ്ഥിരം സന്ദർശനസ്ഥലം❤. നാട്ടിൽ തിരിച്ചെത്തി ഇത് കാണുമ്പോൾ വല്ലാത്ത മിസ്സിങ് അനുഭവപ്പെടുന്നു.😢
    Tank you Team Safari, ഓർമകളിലൂടെ കൂട്ടിക്കൊണ്ടുപോയതിന്❤❤

  • @ushathomas1075
    @ushathomas1075 Год назад +127

    ഇത്രയും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ആ കവാടങ്ങൾ repair ചെയ്യാത്തത് വളരെ ദയനീയമാണ്

    • @PadmakshiMp-xj9kd
      @PadmakshiMp-xj9kd Год назад +2

      Sathyam

    • @United3
      @United3 Год назад +20

      Ithokke polikkaanaanu povunnath 😂 allengil temple…
      Pinnethinu ithinu okke rework cheyyunnath 😂
      Ithinteyokke adiyil valla yoniyo shilpamo kuzhichidum. Pinne Ath pandu temple aayirunnu.

    • @ajeeshs1883
      @ajeeshs1883 Год назад

      ഊപ്പിയിൽ ചരിത്ര സ്മാരകങ്ങൾ സംരക്ഷിച്ചില്ലെങ്കിലെന്താ .........അതിന്റെയൊക്കെ പേരുമാറ്റം മുറപോലെ നടക്കുന്നുണ്ടല്ലോ 🤣🤣🤣

    • @VishnuAlappu-
      @VishnuAlappu- Год назад +5

      ​@@United3 അധിനിവേഷ വിദേശി
      തന്നെയാണ് നിങ്ങൾ എന്നും 🤗

    • @sainudeenar348
      @sainudeenar348 Год назад

      ​@@PadmakshiMp-xj9kd😊😊

  • @ijazchathiyara
    @ijazchathiyara Год назад +32

    മുസ്ലിംസ് രാജകൻമാർ ഉണ്ടാകിയ ഈ ഗോപുരങ്ങൾ ഇപ്പോഴും അവിടെ നിലനിൽക്കുന്നത് തന്നെ
    മഹാഭാഗ്യം

    • @AfiAfiAreekulangara
      @AfiAfiAreekulangara 11 месяцев назад +3

      ഇനി ഇവയും ഓർമ്മയാകാം

    • @harshitpandey4554
      @harshitpandey4554 6 месяцев назад

      Udaipur rajhasthan is 1000 times better than this

    • @Lathi33
      @Lathi33 6 месяцев назад

      അപ്പോ അവർ മുസ്ലിങ്ങളാണോ? മുസ്ലിം ആയോണ്ടാണോ ഇജാസിന് വിഷമം? അപ്പോ അവർ ചെയ്ത എല്ലാത്തിനും മുസ്ലിങ്ങളെ പറയാമല്ലോ ല്ലേ?
      ഒരു കാര്യോം ഇല്ലാതെ മതം എടുത്തിടുമ്പോൾ തിരിച്ചു മറ്റുള്ളവരും അതന്നെ ചെയ്യുമെന്ന് ആലോചിക്കുക.. ഇപ്പോ ജീവിക്കുന്ന നിനക്ക് പണ്ട് ഉള്ളവർ മുസ്ലിങ്ങളാണോ ഹിന്ദുക്കലാണോ എന്ന് ചിന്തിച്ചു അവരോട് അടുത്ത് നിൽക്കേണ്ട കാര്യം ഒന്നുമില്ല

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 дня назад

      അവിടെ പലതും തകർത്താണ് ആ രാജാക്കന്മാർ അവിടെ വാണത്.ചരിത്രം പഠിക്കു

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 Год назад +90

    ലോകത്ത് എവിടെ പോയാലും ഒന്നും വാങ്ങാതെ SGK, ഭാര്യക്ക് വേണ്ടി ഒരു സാരി വാങ്ങിയതിൽ സന്തോഷം.. 😍😂😂

    • @RekhaPradeep-g8q
      @RekhaPradeep-g8q Год назад +12

      Evda പോയാലും സന്തോഷേട്ടൻ ചേച്ചിക്ക് വേണ്ടി ന്തേലും വാങ്ങും ഇല്ലേൽ ചേച്ചി വീട്ടിലോട്ട് കയറ്റില്ല😂❤❤

    • @jinujinujohn7349
      @jinujinujohn7349 Год назад

      😂

    • @nasertc9729
      @nasertc9729 Год назад +3

      ലോകത്ത് എവിടെപ്പോയാലും വാങ്ങിയില്ലെങ്കിൽ ഒന്നും പറയില്ല
      ബട്ട് ഇന്ത്യയിൽ വാങ്ങിയില്ലെങ്കിൽ വീട്ടിലുള്ളവരെ വരെ തെറി പറയും 😂😂

    • @abhilashbnair6422
      @abhilashbnair6422 Год назад

      😂

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +23

    ഇന്ത്യൻ ചരിത്രത്തെ മനോഹരമായി സംരക്ഷിച്ചാൽ മാത്രം ഇന്ത്യയുടെ ദാരിദ്ര്യം അകറ്റാൻ കഴിയും....
    ടൂറിസം വളർത്താൻ പുതിയത് ഉണ്ടാകുന്നതിനേക്കാൾ ലോകം മുഴുവൻ ചെയ്യുന്നത് പഴയത് സംരക്ഷിക്കലാണ്.....

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 месяцев назад

      Correct. But ഭരിക്കുന്നത് നിരക്ഷര കുക്ഷികൾ അല്ലേ 😢

  • @philanthropist9283
    @philanthropist9283 Год назад +3

    പരമ ദയനീയം എങ്കിലും ഇതൊക്കെ കാണാൻ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളും അവിടുത്തെ ജനങ്ങളും ജീവിതവും.

  • @rajaneeshpg6053
    @rajaneeshpg6053 Год назад +67

    ഇന്ത്യയിൽ ചരിത്ര നിർമിതികൾ സംരക്ഷിക്കുന്ന രീതി കണ്ടാൽത്തന്നെ അറിയാം, ഇന്ത്യക്കാരുടെ ചരിത്രബോധം.

    • @Wikilives2976
      @Wikilives2976 Год назад +3

      Peru maatal chadangu nadakunille

    • @United3
      @United3 Год назад +1

      All future temple 💪🏻

    • @VishnuAlappu-
      @VishnuAlappu- Год назад

      ​@@United3അധിനിവേഷ വിദേശി
      തന്നെയാണ് നിങ്ങൾ എന്നും 🤗

    • @ravipr682
      @ravipr682 Год назад

    • @arunsumesh
      @arunsumesh Год назад

      ​@@VishnuAlappu-meaning entha bro?

  • @tonyjohn8020
    @tonyjohn8020 Год назад +5

    Thanks dear SGK & team safari TV.💐🌻🌼🌸🌺🌹

  • @Karthika-n87
    @Karthika-n87 Год назад +10

    സഞ്ചാരം 🙏❤️

  • @jayachandran.a
    @jayachandran.a Год назад +16

    The entrance gates of the market square are in a state of disrepair. What a pity.

  • @harikrishnankg77
    @harikrishnankg77 Год назад +80

    വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നു എങ്കിൽ ഈ നിർമ്മിതികൾ ഒക്ക നല്ല രീതിയിൽ സംരക്ഷിച്ചേനെ. 🤦‍♂️🤦‍♂️

    • @user-ye2yc6bh4s
      @user-ye2yc6bh4s Год назад +1

      Angane tourism vum develop aakki varumanam undakkayirunnu

    • @cmuneer1597
      @cmuneer1597 Год назад

      അതിന് നീ വേറെ എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്😂 ചുമ്മാ ഓരോന്ന് തള്ളി വിടുന്നു

    • @harikrishnankg77
      @harikrishnankg77 Год назад

      @@cmuneer1597 ഈ സഫാരിയിൽ സഞ്ചാരം കാണുന്ന നല്ലൊരു ശതമാനം ആളുകളും നേരിട്ട് പോകാതെ തന്നെ ആ രാജ്യങ്ങൾ കണ്ടു കഴിഞ്ഞു.... അവിടെ ഉള്ള ജീവിതരീതിയും, വികസനവും പൗരബോധവും എല്ലാം ബോധം ഉള്ളവർക്ക് മനസിലാവും.

    • @STORYTaylorXx
      @STORYTaylorXx Год назад +4

      അതെ ഒരു തലസ്ഥാനമാക്കി എന്ന നിലയ്ക്ക് എനിക്ക് അതാണ് പറയാനുള്ളത് നമ്മുടെ തിരുവനന്തപുരത്ത് എത്രയോ ചരിത്രം നിർമ്മിതികൾ ഉണ്ടായിരുന്നു പകുതിയിലേറെ നശിച്ചു ഇപ്പോഴും നശിച്ചു കൊണ്ടേയിരിക്കുന്നു. ഇത് അവസ്ഥ തന്നെ ഇന്ത്യയിലെ എല്ലായിടങ്ങളിലും

  • @mujeebrahman1089
    @mujeebrahman1089 Год назад +18

    ഈ കവാടങ്ങൾ കാണുബോൾ അറിയ്യാൻ നമ്മുടെ ഇന്ത്യയുടെ ദാരിദ്രം

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 месяцев назад

      കൂടെ വർഗീയ ഭരണത്തിന്റെ അവഗണനയും

  • @MubashirRafeek
    @MubashirRafeek Год назад +8

    കഴിഞ്ഞ രണ്ടു വർഷകാലം പഠിച്ച സ്ഥലം, വല്ലാത്ത മിസ്സിംഗ്‌ അനുഭവപ്പെടുന്നു... 😢😢🥺
    ദാലിഗഞ്ച ടൌൺ ഏരിയ

  • @lepetitprince2188
    @lepetitprince2188 Год назад +1

    Avadh. I remember watching shatranj ke khiladi.

  • @jamshi8719
    @jamshi8719 11 месяцев назад +7

    ഇതൊക്കെ പെട്ടന്ന് പൊളിച്ച് maatanam ലിംഗം ഉണ്ടാകാൻ സാധ്യത ഉണ്ട് 😊😊

    • @Lathi33
      @Lathi33 6 месяцев назад

      ആരുടെ? ചിലരുടെ പ്രവാചകന്റെയോ? ചിലർ ചെയുന്നതിനു ഒരു കൂട്ടം വിശ്വാസികളുടെ വിശ്വാസത്തിൽ കേറി കളിച്ചാൽ തിരിച്ചു കിട്ടുമ്പോൾ കരയരുത്? അത്രേ പറയാനുള്ളൂ..
      പിന്നെ ഇസ്ലാമിക അധിനിവേശകാലത് പല അമ്പലങ്ങളും മറ്റും തകർത്താണ് പല പള്ളികളും മറ്റും ഉണ്ടാക്കിയത് എന്ന് ചരിത്ര യഥാർദ്യം ആണ്.. സംഘികൾ കൊറേ കൂട്ടി പറയുന്നുണ്ട് എന്ന് ന്യായം പറഞ്ഞു ചരിത്രം മൊത്തം തിരുത്തി മറയ്ക്കുന്നത് വർഗീയത കൂട്ടുകയെ ഉള്ളൂ...

  • @ashrafchalil5185
    @ashrafchalil5185 Год назад +7

    ഇന്നലെ മുതൽ ഈ എപ്പിസൊഡിനായ് കട്ട വെയ്റ്റിങ്ങ് ആയിരുന്നു ❤

  • @vmk9299
    @vmk9299 Год назад +1

    We have been to Bada Imambara. The Bhool Bulaiya is on top of the Imambara. It is fascinating. The avadhi Hindi is beautiful and the guides are super. Throughly enjoyed.

  • @raheeee77
    @raheeee77 Год назад +2

    12:37 അന്നത്തെ തൊഴിലുഉറപ്പ്
    ഇതെക്കെ ഉള്ളതുകൊണ്ട് യോഗി കഞ്ഞി കുടിച്ചുപോകുന്നു
    ഇതിനോട് വലിയ സ്നേഹം ഉള്ളത്കൊണ്ടല്ല.😅

  • @Kalyani-hd9hi
    @Kalyani-hd9hi Год назад +25

    എന്റെ കേരളം മനോഹരം ❤

    • @wilsonsamuel8714
      @wilsonsamuel8714 Год назад

      Keralathekal ethrayo bhetham pura thana nirmathikal ithrayenkilum kanan kittunnallo

    • @aheeshkumar359
      @aheeshkumar359 Год назад +4

      Kunna

    • @irfanss2210
      @irfanss2210 Год назад

      ​@@aheeshkumar359Poda M@! ₹€😂😂😂

    • @shanan.13
      @shanan.13 Год назад +3

      ​@@wilsonsamuel8714 Keralam thanne ann best India yile bakki State compare cheyumboll .

    • @SajaySajays-vl5hs
      @SajaySajays-vl5hs Год назад +1

      പെൻഷനും മറ്റ് അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടത് മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ മനോഹര കേരളം

  • @dealsisle
    @dealsisle Год назад +7

    It is really sad and depressing that these magnificent historical buildings are falling apart. Hope some imaginative political leader would turn them into public historical monuments and use funds from public and non-government sectors to bring them to their initial glory. May be the Ministry of Tourism and the State aGovernment should join hands to undertake this important national mission.

  • @epson5965
    @epson5965 Год назад +41

    മതം പറയാൻ താല്പര്യമുണ്ടായിട്ടല്ല .. എന്നാലും സംഘികളോട് .. ഈ നാട്ടിലെ ഹിന്ദുക്കൾ ഞങ്ങൾക്ക് എല്ലാം ആണ് .. സംഘികൾ ഒഴികെ , രാജ്യത്തെ വലിയ സ്മാരകങ്ങൾ പിന്തലമുറക്ക് ഇങ്ങനൊക്കെ കാണാൻ മുസ്ലിം ഭരണാധികാരികൾ വേണ്ടി വന്നു .. അതിൽ അഹങ്കാരം പറയുകയല്ല .. ഈ രാജ്യത്ത് ഹിന്ദു മുസ്ലിം ഭരരാദികാരികൾക്കും മനുഷ്യർക്കും പറയാൻ വലിയ വേരുകളും സംഭാവനകളും ഉണ്ട് കാണിക്കാൻ .. RSS നും സംഘി കൾക്കും ഒഴികെ ..
    ഇനിയും നിങ്ങളുടെ മലിനമായ കരങ്ങൾ ഹിന്ദുത്വത്തിന്റെ അർഹതയില്ലാത്ത അവകാശം പേറി ഇവിടുത്തെ ന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വക്കാനും വർഗീയത പറയാനും നില്കാതെ .. ഇത് പോലെ നല്ല ഇന്ത്യയുടെ നാളെയുടെ ഭാഗമാകൂ

    • @proudbharatheeyan23
      @proudbharatheeyan23 Год назад +9

      നല്ല ഭാരതം അതിനുവേണ്ടി വോട്ട് ഫോർ ബിജെപി

    • @Louis97LS27
      @Louis97LS27 Год назад +9

      enn madrassa kundan💩💩

    • @mubraztir7805
      @mubraztir7805 Год назад

      ​@@Louis97LS27ആദ്യമൊക്കെ നിങ്ങളെ പോലെയുള്ള ആളുകൾ ഇതുപോലെ പറയുമ്പോൾ വേദന തോന്നാറുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതില്ല കാരണം നിങ്ങളെപ്പോലുള്ള ആളുകളുടെ അടുത്ത് നിന്നും ഇത്തരം മോശം സംസാരം മാത്രമേ വരികയുള്ളൂ എന്ന ബോധ്യം കൊണ്ട്

    • @mubraztir7805
      @mubraztir7805 Год назад +11

      @epson5965 മതം പറയാൻ താല്പര്യമുണ്ടായിട്ടല്ല എന്ന് പറഞ്ഞിട്ട് പിന്നെന്തിനാണ് അത് പറയുന്നത് കഷ്ടം

    • @neeraj8069
      @neeraj8069 Год назад

      മതം പറയില്ല എന്ന് പറഞ്ഞ് പച്ചയ്ക്ക് മതം പറയുന്ന നിനേ ഒക്കെ ചാട്ട വാർ കൊണ്ട് അടികണം.... നിന്നേ പോലുള്ളവർ കാരണം ആണ് ബിജെപി വളരുന്നത്

  • @MuhammedkuttyKt
    @MuhammedkuttyKt 11 месяцев назад +3

    😮 കെട്ടിടത്തിന്റെ തറക്കടിയിൽ നല്ല ദേവന്മാരുടെ വിഗ്രഹങ്ങളും ഉണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്😂

    • @Lathi33
      @Lathi33 6 месяцев назад

      മറ്റുള്ളവരുടെ സ്വത്തുക്കൾ അല്ലാഹുവിന്റെ waqf ആണെന്ന് പറഞ്ഞു തട്ടി എടുക്കുന്ന പരിപാടി അല്ലെ? അത് ഒരു കൂട്ടർക്ക് ചെയ്യാം എങ്കിൽ മറ്റു കൂട്ടർക്ക് ചെയുന്നതിനു എന്താണ് തെറ്റ്?
      പിന്നെ പല പള്ളികളും കെട്ടിടങ്ങളും അമ്പലം പൊളിച്ചു ഉണ്ടാക്കിയത് ആണെന്നത് ചരിത്രം അല്ലെ..? അതോ സംഘികൾ കൂട്ടി പറയുന്നുണ്ട് എന്ന് ന്യായം പറഞ്ഞു എല്ലാ ചരിത്രവും നിഷേധിച്ചു മദ്രസ ചരിത്രം മാത്രമാണ് ചരിത്റവും എന്ന് പറയുന്ന സാദാ സുടാപ്പി ആണോ താങ്കൾ?

  • @hemands4690
    @hemands4690 Год назад +1

    Nirmithikal palathum gambheeram 🎉 pakshe vrithi illatheyum poster otichum oke chilathu sthiram kazhcha

  • @christophervarghese3078
    @christophervarghese3078 9 месяцев назад

    Evening aan adipowli

  • @babymathew1797
    @babymathew1797 Год назад +2

    Guide nte sounds koodi kelpichal nannayirunnu.

  • @fasal910
    @fasal910 Год назад +6

    പത്തൊമ്പതാം നൂറ്റാണ്ടിൽ ഇത്രയും സമ്പന്നമായിരുന്ന നാടുകൾ ഇന്ന് എവിടെവരെ എത്തേണ്ടതായിരുന്നു.!എന്നിട്ടും 😔

    • @STORYTaylorXx
      @STORYTaylorXx Год назад +3

      ബെസ്റ്റ് രാജാക്കന്മാർ അവരുടെ ആവശ്യത്തിനുവേണ്ടി വലിയ നിർമ്മിതികൾ വയ്ക്കുന്നു എന്നതിൻറെ അർത്ഥം ആ നാട്ടുകാർ അതെല്ലാം അനുഭവിച്ചിരുന്നു എന്നല്ല😂. അതിൻറെ പകുതി പോലുമില്ലാത്ത തിരുവിതാംകൂറിൽ ഇന്നും ഗവൺമെൻറിൻറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മഹാ നിർമ്മിതികൾ തിരുവനന്തപുരത്ത് അവിടെയും ഇവിടെയുമായി കാണുന്നത് പലതും രാജ കാലത്തു നിർമിച്ചവയാണ്. പഴയകാല തിരുവിതാംകൂർ പല ചിത്രങ്ങളും എടുത്തുനോക്കിയാൽ എത്ര മനോഹരം എത്ര വൃത്തി എന്നതിൻറെ അർത്ഥം തിരുവിതാംകൂറിലെ എല്ലാ ജനങ്ങളും സൗഭാഗ്യം വിളയാടി കഴിഞ്ഞിരുന്നത് എന്നാണോ😂. പാവപ്പെട്ട ജനങ്ങളുടെ കാശ് ജനങ്ങളുടെ വിയർപ്പ്. അവർ അന്നും ഇന്നും ആ സ്ഥിതിയിൽ തന്നെ. പിന്നെ പണ്ട് ഉള്ളവർക്ക് കുറച്ചു കൂടി കലാബോധം ഉണ്ടായിരുന്നു ഇന്നുള്ളവർക്ക് തീരെ ഇല്ല അത് കേരളത്തിലും ഉത്തർപ്രദേശിലും എല്ലാം അങ്ങനെ തന്നെയാണ്.

    • @vishalh522
      @vishalh522 Год назад

      നമ്മുടെ സമ്പത്ത് എല്ലാം ബ്രിട്ടീഷ്ക്കാർ അടിച്ചു മാറ്റി കൊണ്ട് പോയി

    • @vmk9299
      @vmk9299 Год назад +1

      Very true. It was super rich. The nature and the culture. A nawab starting the construction of Imambara to give employment to the people beaten by famin and the people who said we don't want charity, we want job! Splendid.

    • @Lathi33
      @Lathi33 6 месяцев назад

      ​@@vishalh522ഉണ്ട... ഇനിയും ബ്രിടീഷുകാരെ കുറ്റം പറഞ്ഞോണ്ട് ഇരുന്നോ.. അവർ ഉള്ളോണ്ട് railway യും post ഉം പോലത്തെ കൊറേ കാര്യങ്ങൾ കിട്ടി.. മറ്റു അധിനിവേഷക്കാർ ചെയ്തതിൽ അധികം ഒന്നും ബ്രിടീഷുകാർ ചെയ്തിട്ടില്ല.. ചരിത്രം കുഴിച്ചു വെറുപ്പ് ഉണ്ടാക്കരുത് എന്ന ന്യായം selective ആയി പ്രയോഗിച്ച് ഇരട്ടതാപ്പ് കാണിക്കാതെ എല്ലാരുടെ അടുത്തും തുല്യമായി പ്രയോഗിക്കുക

  • @dileeparyavartham3011
    @dileeparyavartham3011 Год назад +1

    വിഡിയോ റെസൊല്യൂഷൻ കുറഞ്ഞത് പോലെ തോനുന്നു. ക്യാമറ മാറിയത് ആണോ.?

  • @shafeequekeezhillath1256
    @shafeequekeezhillath1256 Год назад +2

    2014 മുതൽ 2016 വരെ Lucknow യിൽ ഉണ്ടായിരുന്നു.സ്ഥലങ്ങളൊക്ക ഒന്ന് കൂടെ വീഡിയോയിൽ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്

  • @junaidpmkattippara2719
    @junaidpmkattippara2719 Год назад +1

    റൂമിൽ നിന്നും രണ്ട് കിലോ മീറ്റർ നടന്നാൽ ബഡാ ഇമാം ബാറ എത്തും .
    പലപ്പോയും ഇറാനി ചായ കുടിക്കാൻ അവിടെ പോകാറുണ്ട്.

  • @Trollman2025
    @Trollman2025 6 месяцев назад

    കാവി നിർത്തിലുള്ള ജുബ്ബ 😁😁

  • @keramnadu2946
    @keramnadu2946 10 месяцев назад

    Ithokke ini ethra kalam kanan pattum.khananam thudangiyal swaha😊

  • @mubraztir7805
    @mubraztir7805 Год назад +31

    ഒന്ന് മനസ്സ് വച്ചാൽ ഇന്ത്യയിലെ ഏറ്റവും ആട്യത്തമുള്ള നഗരമാക്കി പെട്ടെന്ന് മാറ്റാൻ പറ്റുന്ന സ്ഥലം

    • @nayakmn4156
      @nayakmn4156 Год назад

      ഇതൊക്കെ പണ്ട് ഭരിച്ച ഉണക്ക ഭരണാധികാർ കേകാൺങ്കികൾ ചെയ്യേണ്ടതായിരുന്നു അത് അന്ന് ചെയ്യാത്തതാണ് നശിക്കാൻ കാരണം ദീർഗവീക്ഷണം തിരേ ഇല്ലാത്ത വർഗ്ഗങ്ങൾ സ്വന്തം കുടുംബവും കുടുംബ ഭരണവും അവരുടെ കാരൃം മാത്രം
      അതാണ് ഇന്തൃയുടെ ദുരന്തം ഇന്നും അനുഭവിക്കുന്നത് എന്ന് മനസിലാക്കണം ?

  • @kingdomofheaven9729
    @kingdomofheaven9729 Год назад +15

    യൂപിയിൽ കാണാനുള്ളത്‌ നവാബ്‌മാരും സുൽത്താനേറ്റ്കളും നിർമ്മിച്ചവ മാത്രമെയുള്ളു😢

    • @raheeee77
      @raheeee77 Год назад +1

      Kuru pottiyo ith ullath kond yogi chappathi thinnegillum jeevikunnu😅

    • @kingdomofheaven9729
      @kingdomofheaven9729 Год назад

      @@raheeee77 nammal avide valiya Ambalam paniyum nokiko

    • @raheeee77
      @raheeee77 Год назад

      @@kingdomofheaven9729 😅🤣🤣🤣🤣💩💩🤣🤣

    • @kingdomofheaven9729
      @kingdomofheaven9729 Год назад

      @@raheeee77 jai sanka shakthi

    • @raheeee77
      @raheeee77 Год назад

      @@kingdomofheaven9729 💩💩💩😂🤣

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +4

    16:39 ഒരു 1 ലച്ചത്തിന്റെ സാരി വാങ്ങി ഭാര്യയെ സന്തോഷിപ്പിക്കായിരുന്നു. 😏
    ഇവ൪ക്കൊരു കച്ചവടമാകു൦😌😁
    കാക്കയ്ക്ക് വിശപ്പും പശുവിന് ചൊറിച്ചിലും മാറി എന്ന് പറഞ്ഞ പോലെ ✌💃💃

    • @sumadevits4972
      @sumadevits4972 Год назад +5

      വേഗം അങ്ങോട്ട് വിട്ടോളൂ. ഒരു lachathinte സാരി വാങ്ങി ചൊറിച്ചിൽ മാറ്റൂ😁😁😁

  • @MS-fi3sb
    @MS-fi3sb Год назад +8

    ദയനീയം യുപി 🙏🙏

  • @arjunbabu-rw7hk
    @arjunbabu-rw7hk Год назад +4

    We are not even preserving it😢😢😢😢😢😢😢😢

  • @mariyammaliyakkal9719
    @mariyammaliyakkal9719 11 месяцев назад

    കുളങ്ങളും കുളിപ്പുര കളും ക്ലോക്ക്ടവരും roomi ദർവാസയും ഇമാം barayum ഇല്ലെങ്കിൽ ലാക്നോ,avadh നഗരം എന്തിന് കൊള്ളാം?

  • @comictap4248
    @comictap4248 Год назад +70

    സത്ത്യത്തിൽ ഇന്ത്യ ഒരു അത്ഭുതം ആണ്... പക്ഷേ സംങ്കികൾ ഒരു പരാജയവും ആണ്....😢😢😢

    • @rajagopalrajagopal4198
      @rajagopalrajagopal4198 Год назад +12

      Poda pnni😅😅😅😅

    • @comictap4248
      @comictap4248 Год назад +5

      @@rajagopalrajagopal4198 പോട ഗോപാലാ..... 😁😁😁😁😁

    • @espnringer7627
      @espnringer7627 Год назад +13

      Sankikal alla Muslim teevravadhikal eg:kashmir😂

    • @historyempire7706
      @historyempire7706 Год назад +1

      ​@@espnringer7627shivan ligam deviye kudiyil kalichavan 🕉🖕🏼

    • @historyempire7706
      @historyempire7706 Год назад +3

      ​@@espnringer7627Hindus thivaravathi hete naduviral namaskaram 👋🖕🏼

  • @tabasheerbasheer3243
    @tabasheerbasheer3243 Год назад +9

    എത്ര മനോഹരങ്ങളായ പുരാതന നിർമ്മിതികൾ പക്ഷേ എന്ത് ചെയ്യാം ഇന്ത്യയായി പോയില്ലെ മറ്റൊരു രാജ്യത്താണ് ഇത്തരം നിർമ്മിതികളെങ്കിൽ അതിൻ്റെ പരിസരങ്ങളെല്ലാം എത്ര അടുക്കും ചിട്ടയോടും കൂടി പരിപാലിക്കുമായിരുന്നു

  • @Shamil405
    @Shamil405 11 месяцев назад

    ഇതൊക്കെ വൃത്തിയിൽ നല്ല രീതിയില്‍ കൊണ്ട് നടന്നാൽ എന്ത് ഭംഗി ഉണ്ടാകും ആ പ്രദേശം തന്നെ കാണാന്‍ 😢...ഇതൊക്കെ അവിടെ ആയി പോയി എന്നതാണ്‌ ഏറ്റവും വലിയ അബദ്ധം aayath

  • @rasheedrzfjj7412
    @rasheedrzfjj7412 Год назад +41

    ഇന്ത്യ ഹിന്ദു രാഷ്ട്രം ആയാൽപിന്നെ ഈ നിർമ്മിതികളെല്ലാം സഫാരി ചാനലിൽ നിന്ന് പെൻഡ്രൈവ് എടുത്ത് കാണേണ്ടിവരും..😢

    • @jovinthomas3359
      @jovinthomas3359 Год назад +22

      സിറിയയിലെയും അഫ്ഗാനിസ്ഥാലേലും ചരിത്ര നിർമിതികൾ ഐ സ്‌ ഉം താലിബനും പൊളിച്ചത് പോലെ ആണോ?അതോ ഹഗിയ സോഫിയ മുസ്ലിം പള്ളി ആക്കിയത് പോലെയോ?

    • @Nomad-s6z
      @Nomad-s6z Год назад

      ​@@jovinthomas3359മണ്ടൻ is ആരുടെ നിർമിതി ആണ്?

    • @jubairk5110
      @jubairk5110 Год назад

      ​@@jovinthomas3359എന്താ ഹഗിയ സോഫിയ മാത്രം എടുത്ത് പറയുന്നത്? പോർച്ചുഗല്ലിലും, സ്പെയിനിലും പണ്ട് ഇസ്ലാമിക ഭരണമായിരുന്നു. അന്ന് നിർമ്മിച്ച മുസ്ലിം പള്ളികൾ ഇന്നു ക്രിസ്ത്യൻ പള്ളികളാക്കിയിരിക്കുന്നു. ചേട്ടൻ അതൊന്ന് google ചെയ്ത് നോക്കണം.

    • @Fayis1341
      @Fayis1341 Год назад +5

      @@jovinthomas3359athepolethanne 😂

    • @beeyem7093
      @beeyem7093 Год назад

      ​@@jovinthomas3359ഹഗിയ സോഫിയ പിടിച്ചെടുത്തല്ല തുർക്കികൾ മസ്ജിദ് ആക്കിയത് ഓട്ടോമൻ സുൽത്താൻ ഭരണകാലത്ത് അന്നത്തെ ക്രൈസ്തവ നേതൃത്വം അന്ന് ഒരു ചർച്ച് ആയിരുന്ന ഹഗിയ സോഫിയയിലേക്ക് എത്തിയിരുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായ രീതിയിൽ കുറഞ്ഞപ്പോൾ ഓട്ടോമൻ സുൽത്താന്മാർക്ക് പണം വാങ്ങി ഹഗിയ സോഫിയയെ വിൽക്കുകയായിരുന്നു, ഇന്നത്തെ തുർക്കിയെ ഭരണകൂടം ഇപ്പോൾ മസ്ജിദ് ആക്കിയിട്ട് പോലും അവിടെ പണ്ട് ഉണ്ടായിരുന്ന ക്രിസ്തീയ രൂപങ്ങളും ചിത്രങ്ങളും മസ്ജിദിനകത്ത് സംരക്ഷിച്ച് പോരുന്നു

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @kothu7440
    @kothu7440 Год назад

    ❤ safari ❤

  • @shajing1432
    @shajing1432 Год назад

    സഫാരി ടീം ❤❤😂

  • @isaacjoseph5713
    @isaacjoseph5713 11 месяцев назад

    ആരെയും വിശ്വസിക്കാൻ കൊള്ളില്ല..UP യില് പലയിടത്തും സ്ഥിതി ഇത് തന്നെ..

  • @kaleelvp7555
    @kaleelvp7555 Год назад

    S G K ❤️❤️❤️

  • @anishlaks
    @anishlaks Год назад

    Dayaneeya avasthayil kidakkunna kottaarangal... thalangum velangum cables um.. aaha... anthass

  • @arunnjose8123
    @arunnjose8123 Год назад +2

    Sanjaram ❤️ safari ❤️ santhosh ❤️

  • @proudbharatheeyan23
    @proudbharatheeyan23 Год назад +15

    എല്ലടുത്തും ഈ പോസ്റ്റർ പതിച്ച് വൃത്തികേട് ആകുന്നത് തടയണം.

  • @Shamil405
    @Shamil405 11 месяцев назад

    "2023" il നിർമ്മിച്ച ഒരു അമ്പലം ഉണ്ട് അവിടെ അതൊന്ന് താങ്കള്‍ കാണിക്കണം 😊

  • @faslurahman669
    @faslurahman669 Год назад +12

    ഇത്രയും മനോഹര mnthirangal ഉണ്ടാക്കാൻ ആക്കാലത്തും മനുഷ്യൻ കഴിയുമായിരുന്നു അല്ലെ

  • @muhammedrafi26
    @muhammedrafi26 10 месяцев назад

    വേഗം പോയി കണ്ടോളൂ, യോനി യുടെ ബുൾഡോസർ anytime എത്തും Guys

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d Год назад

    🎉🎉❤❤❤

  • @PreethisKitchenWorld
    @PreethisKitchenWorld Год назад

    Super
    S GK

  • @Achayan53
    @Achayan53 Год назад

    👌😘👍

  • @mohennarayen7158
    @mohennarayen7158 Год назад +1

    ❤❤❤🎉👍💐

  • @MubashirRafeek
    @MubashirRafeek Год назад

    12:08 അതിന്റെ ഉള്ളിൽ കയറണം, കാണാൻ പറ്റാത്തത് വളരെ ഖേദകരം, കാണാം വല്ല ഭംഗിയുള്ള നിർമിതിയാണ് ഉള്ളിൽ, ബുൽബുലയ്യ എന്ന പേരിൽ അറിയപ്പെടുന്നു...

  • @m.p.mshihabudheen256
    @m.p.mshihabudheen256 Год назад +5

    താങ്കൾക്ക് ബഡാ ഇമാം ബാറ സന്ദർശിക്കാൻ കഴിയാതിരുന്നത് ഞങ്ങളുടെ കൂടി നഷ്ടമായി. 1991-ൽ ഞാൻ അവിടെ സന്ദർശിച്ചിട്ടുണ്ട്. ലക്നൗവിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദൃശ്യവിസ്മയം ബഡാ ഇമാം ബാറയിലേതാണ്. ആ കൊട്ടാരത്തിലെ സങ്കീർണമായ ഇടനാഴികകളും പ്രത്യേകമായി സംവിധാനിച്ച ശബ്ദ ക്രീമീകരണങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്ത വിസ്മയമാണ്.
    അതിനകത്ത് പ്രത്യേകമായി നിർമ്മിച്ച കുളം അതിലേറെ അത്ഭുതം നിറഞ്ഞതും. ആ കുളത്തിന്റെ കവാടത്തിൽ നിൽക്കുന്ന ആർക്കും അകത്തെ ഒരു ദൃശ്യവും കാണാൻ കഴിയില്ല. എന്നാൽ ആ കുളത്തെ ആവരണം ചെയ്ത് നിർമിച്ച അരമനയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കുളത്തിന്റെ കവാടത്തിൽ നിൽക്കുന്നവരുടെ തെളിഞ്ഞ പ്രതിബിംബം ആ കുളത്തിലെ വെള്ളത്തിൽ കാണാം.
    അതിനെപ്പറ്റിയും മറ്റുമൊക്കെയുളള താങ്കളുടെ വിവരണം കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി.

    • @vmk9299
      @vmk9299 Год назад +2

      Very true. This is Bhool Bulaiya. It is a splendid construction.

  • @creative_good
    @creative_good Год назад

    👍👍👍🎉

  • @aheeshkumar359
    @aheeshkumar359 Год назад +5

    Utterpradesh😍🧡

  • @moosap8038
    @moosap8038 Год назад +2

    വിർത്തി,, നഹി,, നഹി 😂

  • @augustinekj9765
    @augustinekj9765 Год назад

    👍✋

  • @Mrfacts_ge
    @Mrfacts_ge Год назад

    Uttarpradesh capital Lucknow

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Год назад

    👍

  • @haribabuk5063
    @haribabuk5063 Год назад +1

    ഇമാംബാര അല്ല 'ഇമാംബാഡ' ആണ് ശരി.
    ഇനിയും പലതും കാണാനുണ്ടവിടെ, ഇഷ്ടിക വിരിച്ച പാതകൾ, ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബഹു നില മന്ദിരങ്ങൾ....

    • @rahimkvayath
      @rahimkvayath Год назад +1

      ര എന്ന് തന്നെയാണ്, ''ര " യെ "ഡ" ആക്കൽ ചില നോർത്തിന്ത്യർ ചെയ്യാറുണ്ട്, സാരിയെ സാഡി എന്ന് നോർത്തിന്ത്യർ പറയുന്നത് കേട്ടിട്ടില്ലേ?

    • @VishnuAlappu-
      @VishnuAlappu- Год назад

      ​@@rahimkvayathഅധിനിവേഷ വിദേശി
      തന്നെയാണ് നിങ്ങൾ എന്നും 🤗

  • @ziya1013
    @ziya1013 Год назад +7

    ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്ന ഒരു പുഴുത്ത വൃത്തിഹീനമായ ഒരു സംസ്ഥാനം 🙏🙄കഷ്ടം

  • @abuziyad6332
    @abuziyad6332 Год назад

    Hai sir

  • @shajushansha333
    @shajushansha333 Год назад +1

    ❤❤❤❤👌

  • @trading_addiction
    @trading_addiction Год назад

    Ai voice noticed

  • @artist6049
    @artist6049 Год назад

    😍👍👍👍👍

  • @malikdinar3766
    @malikdinar3766 Год назад

    ❤❤

  • @backpackerskerala5259
    @backpackerskerala5259 9 месяцев назад

    നോമിന്റെ up

  • @sarunkumar6753
    @sarunkumar6753 Год назад +4

    കേരളം ♥️

  • @noushadkalliathodi9261
    @noushadkalliathodi9261 10 месяцев назад

    no maintanence by ASI.

  • @jayakrishnang4997
    @jayakrishnang4997 11 месяцев назад

    Chota Imam Bara, Shahi Hamam, Naubat ghana, ghanta ghar, ghanta ghar talab, rumi darwaza, bada imam bara,

  • @v.m.abdulsalam6861
    @v.m.abdulsalam6861 10 месяцев назад +1

    സഫാരി ചാനൽ ഇന്ത്യയിലെ പണ്ട് കാലത്തെ മുസ്ലിം രാജാക്കന്മാർ നിർമ്മിച്ച ചരിത്ര സ്മാരകങ്ങൾ കാണിക്കുന്നതും ഇതിന്റെ വീഡിയോകൾ സൂക്ഷിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. കടുത്ത മുസ്ലിം വിരുദ്ധരായ കേന്ദ്ര, സംസ്ഥാന ബിജെപി സർക്കാറുകളുടെ ഈ കാലത്ത് ഈ ചരിത്ര സ്മാരകങ്ങളെല്ലാം ഇനി എത്ര കാലം ഉണ്ടാകുമെന്ന് ആർക്കും അറിയില്ല.

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 5 месяцев назад

      ഇസ്ലാമിക ഭീകരർ തകർത്ത ക്ഷേത്രങ്ങളും ഉണ്ട് കോയ..അവിടെ..

  • @noushadk6823
    @noushadk6823 10 месяцев назад

    ഇതു ശരിയാവില്ല! എല്ലാം പെട്ടെന്ന് പൊളിച്ചു മാറ്റി കാവി നിറത്തിലുള്ള കുറച്ചു കെട്ടിടങ്ങൾ നിർമിക്കണം. പേരുകളും മാറ്റണം - യോഗി 😅

  • @VishnuAlappu-
    @VishnuAlappu- Год назад +2

    വിദേശി അധിനിവേഷo ഒക്കെ🤔
    പൊളിച്ചുകളയുക ആണ് വേണ്ടത്🤗

    • @Limited_Edition_746
      @Limited_Edition_746 Год назад

      😂😂 പേര് മാറ്റി അമ്പലം ആക്കാം. എന്നിട്ട് ബാലികമരെ അതിലിട്ട് പീഡിപ്പിച്ച് കൊല്ലാം 😅 ഇന്ത്യയുടെ അല്ല സങ്കികളുടെ culture വളർത്താം😊❤

    • @Mrfacts_ge
      @Mrfacts_ge Год назад +9

      Pinne endhinaada potta nee RUclips um Google, mobile um computer, dress um shaddy yum... Pizza yum burger okke use chaiyunathu.... Nee ayurvedam maatram kazhikkada monne!!!! 😂😂

    • @Mrfacts_ge
      @Mrfacts_ge Год назад +4

      Ee Railway line anta vappa modi undakiuathu onnum alla... British kaaru kondu vannatha polichu kalayumba athum koodi polikk 😂😂😂😂😂😂

    • @syhuhjk
      @syhuhjk Год назад

      ​@@Mrfacts_geഅത് എല്ലാം ജൂതൻ ആണ് ജൂതന്റെ ബഹിഷ്കരിക്കുന്നില്ലേ😂😂😂

    • @vmk9299
      @vmk9299 Год назад

      Neeyum videshi thanne. Iranil ninnanu Indians vannath. Kure per Russiayil ninnum.

  • @v.m.abdulsalam6861
    @v.m.abdulsalam6861 10 месяцев назад

    ഇന്ത്യയിലെ മുസ്ലിം രാജാക്കന്മാർ പണ്ട് നിർമ്മിച്ച ചരിത്ര സ്മാരകങ്ങൾ എല്ലാം ആവശ്യത്തിന് മെയിന്റനൻസ് ചെയ്യാതെ നശിച്ചു പോകാനാണ് ബിജെപി സർക്കാറും മുൻകാല കേന്ദ്ര സർക്കാറുകളും ആഗ്രഹിക്കുന്നതെന്ന് അവിടെയെല്ലാം സന്ദർശിക്കുമ്പോൾ മനസ്സിലാകും. ലോകത്തിൽ മറ്റൊരു രാജ്യത്തും ഇല്ലാത്ത അവസ്ഥയാണ് ഇത്.

  • @naisamnaisam5198
    @naisamnaisam5198 Год назад +45

    നവാബ്മാരും മുഗുലന്മ്മാരും ആയ മുസ്ലിംസ് നിർമിച്ചതല്ലാതെ എന്തുണ്ട് ഇന്ത്യയിൽ. കണ്ണ് കടി കൊണ്ട് യോഗി ഇതൊക്കെ പൊളിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് ഗോശാലകൾ പണിയുന്നു 😅😅

    • @vishnudileep4209
      @vishnudileep4209 Год назад +15

      Bro
      India enn pryumbo South India koodi und
      Tanjavur,Madurai, rameswaram, humpy okke onn knd nokk
      Mughalanmar ivde vann nashipikatha karanm
      Athokke ivde thanne und

    • @proudbharatheeyan23
      @proudbharatheeyan23 Год назад +6

      ഇവിടാട കൊപ്പേ പൊളിച്ചത്.
      ബാബരി ആണോ ഉദ്ദേശിച്ചത്.
      കോടതി വിധി അറിയുമോ

    • @naisamnaisam5198
      @naisamnaisam5198 Год назад +10

      @@proudbharatheeyan23 da കൊണാപ്പ up യിലെ ടുറിസം mappil താജ് മഹൽ ഇല്ല അതറിയോ കോപ്പേ. എന്തുകൊണ്ട അങ്ങിനെ സംഭവിച്ചത് പറ

    • @neeraj8069
      @neeraj8069 Год назад +8

      ​@@naisamnaisam5198 മുഗലൻമാരെ ഒകെ ഒടിച് വിട്ടിട്ട് നൂറ്റാണ്ടുകൾ ആയി കോയ... ഇപ്പൊഴും മൂട് താങ്ങി നടകല്ലെ😂😂😂...... ആ തേണ്ടികൾ ഇവിടെ ഉണ്ടകിയതിൽ കൂടുതൽ നടിപിച്ചിട്ട് ഉണ്ട്....

    • @proudbharatheeyan23
      @proudbharatheeyan23 Год назад

      @@naisamnaisam5198 കോണപ്പ വേൾഡ് Heritage ആണ്

  • @lekshmiappukuttan108
    @lekshmiappukuttan108 Год назад

    👍👌👏👏👏

  • @kshivadas8319
    @kshivadas8319 Год назад +1

    Yes good 🦜

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Год назад

    👍🏻 🙏 💕

  • @babymathew1797
    @babymathew1797 Год назад +1

    Darvaja not darvasa

  • @abdulkhadar4895
    @abdulkhadar4895 Год назад

    DARWA ZA

  • @NoName-ql2lf
    @NoName-ql2lf Год назад +21

    ഇത്രയധികം മുസ്ലിം പാരമ്പര്യവും നിർമ്മിതികളും ഉള്ള ഒരു നാട് ആണ് ഇത് ..എന്നിട്ടും ഇതെല്ലാം തുടച്ചു മായ്ചുകളയാൻ ഇന്നത്തെ അവിടുത്തെ ഭരണകൂടം ശ്രമിക്കുന്നു ..ഇതൊക്കെ പൊളിച്ചു കളയുന്നത് കാണേണ്ടി വരുമോ??😌😌😪

    • @nithyansonu8025
      @nithyansonu8025 Год назад +2

      Mughalanmaar nashipichathu oke eathu kanakil cherkum.

    • @NoName-ql2lf
      @NoName-ql2lf Год назад

      @@nithyansonu8025 ഏതാ ഈ കൊച്ചു മൈരൻ... 🙄.... വെറുതെ എന്തേലും ചിലക്കല്ലേ

    • @syhuhjk
      @syhuhjk Год назад +2

      ഇങ്ങനെ കൊന്നു തള്ളി മായിച്ചു കളഞ്ഞതല്ലേ മലപ്പുറം പോലുള്ള സ്ഥലങ്ങളുടെ ഹിന്ദു പാരമ്പര്യം പറയുമ്പോൾ അതും കൂടെ പറ

  • @keralanaturelover196
    @keralanaturelover196 Год назад

    😮Guys do not insult poor state. They overtook as highest number in gulf now and progressing fast. They are landlocked and ruled by arabs turks persian afgan Uzbek etc for generations. Still not got education.

    • @jayankuttan2718
      @jayankuttan2718 Год назад +2

      75% educated anu ( population 23 crore ). Keralam 93% literacy (population 3.5 crore ) .

    • @syhuhjk
      @syhuhjk Год назад +1

      Some people think, if a particular state contributes more toilet cleaners to Arabs they become developed , this is the mentality of keralites.kerala itself is a shit. Only few cities like Mumbai ( not including dharavi) are actually developed in whole India

  • @jahfar7765
    @jahfar7765 Год назад

    Ella videosilum swandam rajyathe kuttam parayunnundallo

    • @Mrfacts_ge
      @Mrfacts_ge Год назад

      Lucknow nala city aanu pakashe avide December il winter aanu

  • @salima1674
    @salima1674 11 месяцев назад +2

    Muslim nirmmichadu kondu repair chaiyilla

  • @tdrarshad4545
    @tdrarshad4545 Год назад

    ജന സംഖ്യാ കൂടുതലുള്ള ഇന്ത്യിൽ rules പാലിക്കാൻ ബുദ്ധിമുട്ടാൻ

    • @Azrr342
      @Azrr342 10 месяцев назад

      അപ്പോൾ ചൈനയിൽ എന്ത് കൊണ്ട് നടപ്പാക്കാൻ പറ്റുന്നു

  • @younasedakulath5665
    @younasedakulath5665 Год назад +22

    Yogi എന്ന രാക്ഷസന്‍ ഇതൊക്കെ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കും വരെ നമുക്ക് ഇതൊക്കെ കാണാന്‍ പറ്റും 😢

    • @sarathn8863
      @sarathn8863 Год назад +6

      താജ് മഹൽ സൗന്ദര്യവൽക്കരിച്ചത് ഇതേ യോഗിയും മോഡിയും തന്നെയാണ് സുഹൃത്തേ..

    • @historyempire7706
      @historyempire7706 Год назад +2

      ​@@sarathn8863shakail anno kundan paniyano😂

    • @sarathn8863
      @sarathn8863 Год назад +3

      അതിനു ശാഖയിൽ പോണ്ട ആവശ്യം ഒന്നുമില്ല... ദിവസവും പത്രം വായിച്ച മതി.

    • @nevadalasvegas6119
      @nevadalasvegas6119 Год назад +2

      ​@@sarathn8863taj mahal polikanam ennu paranjadhu yogiyanu😂

    • @United3
      @United3 Год назад +1

      All future temple 💪🏻 Yogida 💪🏻

  • @antoinegriezmann4147
    @antoinegriezmann4147 Год назад +3

    യൂറോപ്പിൽ ഇരുന്നു കമന്റ് ചെയ്യുന്ന മലയാളികളുടെ ഊർജ്ജം 😂😂😂

  • @nevadalasvegas6119
    @nevadalasvegas6119 Год назад

    Tajmahal polum polikanam ennu parayunna yogiyude natilanu ivayokke. Madham nokadhe namukulladhellam samrakshichal lokathe etavum valiya tourist country india avum

    • @user-ye2yc6bh4s
      @user-ye2yc6bh4s Год назад +1

      Avarkku prantha. Tajmahal valare manoharamaya oru nirmmathi aanu. Oro varshavum laksha kanakkinu aalukakal sandarshikkunna idam. Athuvazhi ethra rupyude varumanamanu rajyathinu labhikkunnath

  • @achushams
    @achushams 5 месяцев назад

    ഭോഗി യുടെ ബുൾഡൊസർ ഉടനെ എത്തും

  • @phychogurian3799
    @phychogurian3799 Год назад

    ❤️

  • @firoz5826
    @firoz5826 Год назад +1

    ❤❤

  • @jeenas8115
    @jeenas8115 Год назад +4

    ❤❤❤❤❤

  • @aneesh6108
    @aneesh6108 Год назад

    💙💙💙