കല്ല്യാണ വീട്ടിൽ പോയി 8 kg 4tier Cake ഉണ്ടാക്കിയപ്പോൾ 🙄!4tier tall cake making tips&tricks

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,7 тыс.

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer  3 года назад +33

    എന്റെ instagram ഫോളോ ചെയ്യണേ 😍😍😍🥰👇
    I'm on Instagram as @shiblaskitchen. Install the app to follow my photos and videos. instagram.com/invites/contact/?i=1buhuu0ue8itq&

  • @nehafoodstories1
    @nehafoodstories1 3 года назад +189

    Msshaallah 😘😘
    അല്ലെങ്കിലും കേക്ക് ഉണ്ടാക്കുന്നതിലും ഡെക്കറേറ്റ് ചെയ്യുന്നതിലും ഞങ്ങളുടെ ശംസി പുലിയ.അവളെ തോൽപ്പിക്കാൻ ആർക്കും ആവില്ല മക്കളെ. 😍

    • @ShiblasKitchen_samseerabasheer
      @ShiblasKitchen_samseerabasheer  3 года назад +4

      😂😂😂❤❤🥰🥰😍😍

    • @mhmdvaidyarkunderi7190
      @mhmdvaidyarkunderi7190 3 года назад +2

      👍👍👍👍

    • @mhmdvaidyarkunderi7190
      @mhmdvaidyarkunderi7190 3 года назад +2

      👌👌👌👌

    • @kukkukukku4785
      @kukkukukku4785 3 года назад +2

      Mm it's correct

    • @ammuachu1254
      @ammuachu1254 3 года назад +2

      MALLUHONEY BEES CHANNEL ,🐝🐝🐝🐝ഉണ്ട് അവര് അടിപൊളി couples aanu അവരെ ചാനൽ കണ്ടു നോക്കിനോക്കു അവര് അടിപൊളി ആണ്.. ലൗ story okke ഉണ്ട്..അതു കേട്ടാൽ തന്നെ ഒന്നു പ്രണയിക്കാൻ തോന്നും.അതൊക്കെ ആണ് ലൗ story😍💖

  • @ahammedrifahi.p2123
    @ahammedrifahi.p2123 3 года назад +63

    ന്റെ പൊന്നേ സമ്മതിച്ചിരിക്കുന്നു. ഇവിടെ ഒരു കേക്ക് ഉണ്ടാക്കാൻ തന്നെ പെടുന്ന പാട് എന്താ. Spr മുത്തേ

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 3 года назад +104

    ഷംസി കേക്ക് സെറ്റ് ചെയ്യുന്നത് skipp ചെയ്യാതെ ഇരുന്നു കണ്ടു ട്ടോ.. നല്ല രസണ്ട് കാണാൻ.last പറഞ്ഞത് ഒരു നല്ല tip ആണ്. ആരൊക്കെ നോക്കുന്നുണ്ട് എന്ന് നോക്കാതെ ചെയ്യുന്ന കാര്യത്തിൽ മാത്രം ശ്രദ്ധിച്ചത് 👍👍masha allah 😘😘😘

    • @ShiblasKitchen_samseerabasheer
      @ShiblasKitchen_samseerabasheer  3 года назад +5

      🥰🥰🥰🥰👍
      Haaa shadiyathaaaa... Arokke nokunnund enn nokiyal namkude come ncentration full povum nammal nammal cheyyunna karyathil mathram shraddichal dhairyamayit cheyyam🥰🥰

    • @sairashazworld
      @sairashazworld 3 года назад +1

      Super ayittundu

    • @sairashazworld
      @sairashazworld 3 года назад +1

      @@ShiblasKitchen_samseerabasheer yes

    • @sairashazworld
      @sairashazworld 3 года назад +1

      @@ShiblasKitchen_samseerabasheer support cheyyo

    • @mufeedriyaz74
      @mufeedriyaz74 3 года назад +2

      Mashah allah shamsitha ingale effortin💪

  • @nishasdreamworld
    @nishasdreamworld 3 года назад +4

    Njanum oru home baker aanu shibila edutha effort ethrayaanennu enikku manassilaakuum big salute dear,cake kaanan bhangi maathramalla Nalla finishing um,oppam variety desighnum superb👍👍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 года назад +57

    Shamsikku cake esy aanu nalla monjathi cakes undaakkan midukki aanu oru samshayamilla😍😍👍e cake nu edutha effort nu 👏👏👏 spl cake thanne kandu erunnupokalundu pala cakesindem status edubol kaanan oru resam thanne.orupaadu orders okke kitti swanthamaayi oru shop okke aavatte 😍👍👍👍

  • @Shebook
    @Shebook 3 года назад +131

    Allelum nii poliya mutheeeee✌🏻✌🏻♥️

  • @shajithakj8491
    @shajithakj8491 3 года назад +67

    A big clap for your hard work...
    Cake is stunning, you are a cake Queen...

  • @nouraskitchenmagicbysulfat6765
    @nouraskitchenmagicbysulfat6765 3 года назад +95

    Mashaa Allah...super ayitundtooo😍😍😍

  • @simnasfoodworld
    @simnasfoodworld 3 года назад +35

    Hi Shamsi,
    Super dear😍😍😍
    Eniyum ithupolulla orupad order kittatte ketto😍😍😍

  • @farisasworld2095
    @farisasworld2095 3 года назад +10

    സൂപ്പർ 😍😍😍 കേക്ക് ആടുന്നത് കാണുമ്പോ heart beats കൂടുന്നു 😳

  • @AyshazWorld
    @AyshazWorld 3 года назад +300

    പൊളിച്ചടുക്കി... കാണാൻ കുറച്ച് late ആയിപോയി 😁

  • @ponnusmthol1570
    @ponnusmthol1570 3 года назад +4

    Masha allah കേക്കും, ഉണ്ടാക്കിയ ആളും പൊളി ആണ്.. ഞാനും ചെറിയ രീതിയിൽ കേക്ക് ഉണ്ടാക്കി സെയിൽ ചെയ്യാൻ തുടങ്ങീട്ടുണ്ട്, ഓർഡറുകൾ കിട്ടി തുടങ്ങുന്നേ ഉള്ളു, ഒരുവിധം കേക്ക് ഉണ്ടാകുന്ന എല്ലാ ചാനലും ഞാൻ ഫോളോ ചെയ്യാറുണ്ട് ഇങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നദ്, 👌👌ലാസ്റ്റ് ഭാഗമൊക്ക കണ്ടപ്പോൾ എന്റെ ഹൃദമിടിപ്പ്കൂടുവായിരുന്നു.

  • @pachoosmalabarkitchenbysajitha
    @pachoosmalabarkitchenbysajitha 3 года назад +10

    മാഷാഅല്ലാഹ്‌ കേക്ക് നന്നായിട്ടുണ്ട്. കാണുമ്പോൾ നല്ല പേടിയുണ്ടായിരുന്നു (കേക്ക് ഇളകുന്നത് പോലെ )എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്
    🤔.

  • @kenzahfathimasalmanfarisi4575
    @kenzahfathimasalmanfarisi4575 2 года назад +1

    pan nte size mariyoi
    6 nte panil half kg ഉണ്ടാക്കാൻ പറ്റുള്ളൂ.10 ഇഞ്ച് നെ പനിൽ 2 kg undakkam

  • @SiluTalksSalha
    @SiluTalksSalha 3 года назад +133

    Confidence level 👍👍😍😍

  • @vaigaammu661
    @vaigaammu661 2 года назад +2

    Ee cakinu etraya rate mediche ithaa..plss reply🙏🏻❤️

  • @jennuztastevibes8691
    @jennuztastevibes8691 3 года назад +62

    Nalla effort എടുത്തു അല്ലേ ... ഇനിയും ഇതുപോലുള്ള ഓർഡർ കിട്ടട്ടെ....

  • @tinageorge7681
    @tinageorge7681 3 года назад +1

    Super I'm a homebaker from 2 years tier cake ithuvare cheyythittilla 4 tier cake pwolichu

  • @aishashifa6397
    @aishashifa6397 3 года назад +73

    കേക്ക് ആടുമ്പോൾ എന്റെ നെഞ്ചാണ് പിടച്ചത് 😂😂

  • @arshidaabdulla514
    @arshidaabdulla514 3 года назад +2

    Adipoli😍😍 shamsithatha ningalude turn table eviduunn vangiyetha? Ethraya rate?

  • @nasheedae1622
    @nasheedae1622 3 года назад +3

    Cake nalla bangind
    Superaayind
    But aa topile flower ath vendaayirunnu korchoode cheryee flower mathiyaarnnu.

  • @greyg1537
    @greyg1537 3 года назад +1

    Artificial flowers cake nte bhangi kuracha pole thonni, same colour darker shades flowers aayirunnel nannayrnnene..cake super

  • @teenafaisy
    @teenafaisy 3 года назад +3

    ഇന്നാണ് ഈ video കാണാൻ പറ്റിയത്... ഇത് കണ്ടില്ലെങ്കിൽ നഷ്ടയേനെ...
    Last ആ കേക്ക് shake ആവുന്നത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയി..
    Shamsi lots of hard work... Love you dear 😍🥰😘

  • @sujas8123
    @sujas8123 2 года назад +2

    Ini njaneth parayanaaa......kandapool orupadu santhosham. Midukkki.

  • @Safanath.
    @Safanath. 3 года назад +11

    Masha allahh
    പറയാതിരിക്കാൻ പറ്റില്ല.താൻ എടുത്ത എഫർട് എത്രത്തോളം ഉണ്ടാകും എന്ന് സൂപ്പർ.😍😍

  • @ancystanly5073
    @ancystanly5073 3 года назад +1

    Orupad eshtayi ellarudeyum munnil vech cheyyanulla guds super hats off you shibla🥰🥰🥰🥰

  • @habivibes2815
    @habivibes2815 3 года назад +13

    മുഴുവനും skip ചെയ്യാതെ കണ്ടിരുന്നു .....പൊളിച്ചുട്ടോ

  • @Unicorngirl56788
    @Unicorngirl56788 3 года назад +1

    Black lace in pakaram fondnt kodutha colour aayrnkil superb aayrnu.

  • @nanduu7063
    @nanduu7063 3 года назад +5

    Flowers vechath athra nannayillann thonni bakki ellam perfect... 👌👌❤️kasarkod ano ithaa new subscriber 😊

  • @SemisHub
    @SemisHub 3 года назад +1

    Super aayittundu...preparation and decoration 👌👌👌 ..cake cut cheyyunnatinu munne veenu povuoonnu thonni.. itream kashtapettiituu.cake .kaanaan look aayittundu

  • @nooruzvlog7304
    @nooruzvlog7304 3 года назад +6

    ഇത്താ..എന്റെ കസിന്റെ വെഡിങ് ആണ് 10th june.. ഈ സെയിം മോഡൽ കേക്ക് ഉണ്ടാക്കാൻ ആണ് ഉദ്ദേശിക്കുന്നത് 🥰😍❤️💯

  • @lakshmyprasannan7461
    @lakshmyprasannan7461 3 года назад +2

    Adipoli chechi👌👌👍👍great effort inganoke cheyyanulla kazhivum dairyam sammadichirikkunnu iniyum itupolulla orders kittate god bless u😘🤗😍

  • @sweetfactory9815
    @sweetfactory9815 3 года назад +5

    Oru negativum illeda nannayitund masha allha 😊👍njanum oru youtuber anu home baker anu so very helpful this one thank you so much and god bless you 😘

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад +2

    Wow. പൊളിച്ചടുക്കി. ഒന്നും പറയാനില്ല. അത്രക്കും സൂപ്പർ. കേക്ക് ഇളകുന്നത് കാണുമ്പോൾ പേടി തോന്നുന്നു 👌👌❤❤🥰🥰

  • @Dianskannurkitchen18
    @Dianskannurkitchen18 3 года назад +89

    Masha allah 🥰😘

  • @ramzan.a1588
    @ramzan.a1588 3 года назад +2

    Masha allah sponge rand divasam munne undakiyal fridgil vekkano

  • @HellofromMumbaiReshmaNair
    @HellofromMumbaiReshmaNair 3 года назад +6

    പറയുവാൻ വാക്കുകൾ ഇല്ല, ആദിമനോഹരമായിരുന്നു dear,പൊളിച്ചു.

  • @paulinedavid4052
    @paulinedavid4052 3 года назад +2

    Simple yet elegant n beautiful cake. Lot of hard work. I don’t understand your language but I heard you say that it was entirely a 8kgs cake. The cake sponges were of 10, 8, 6 and 4 inches right? Please could you also mention how much did you charge for this cake?

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 3 года назад +45

    Mashallah 🤩adipoli

  • @jessysulaiman1063
    @jessysulaiman1063 3 года назад +2

    Ithaaa❣️, cakesickles 2 colour engane cheyyunne, athinye video adithath upload cheyyoo❣️pleasee

  • @SanusWorld
    @SanusWorld 3 года назад +57

    Mashaallah😍😍
    Superb dear

  • @jaslujaslu3886
    @jaslujaslu3886 3 года назад +2

    Sponge namakke. Undakki eaduth vekkan pattumo eathre divasam vekkam pattum eangane yane ath vekkandath oru detail ayi parayamo

    • @ShiblasKitchen_samseerabasheer
      @ShiblasKitchen_samseerabasheer  3 года назад

      സ്പോഞ്ച് നമുക്ക് എടുത്തു വെക്കാൻ പറ്റു ന്നതാണ് അത് ഒരു നമ്മൾ ചെയ്തു കഴിഞ്ഞിട്ട് തണുത്തതിനുശേഷം ഒരു ക്ലീൻ wrapil കവർ ചെയ്തു വെക്കുക എന്നിട്ട് നമുക്ക് വേണമെങ്കിൽ അതൊരു എയർ ടൈറ്റ് കണ്ടെയ്നറിൽ നമുക്ക് ഒരു നാല് ദിവസം അഞ്ച് ദിവസം ഒക്കെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റു..

  • @becreative5652
    @becreative5652 3 года назад +4

    Ithaa pwlii edhaayalum nalla hatdwork und manassilayii
    mashaallah well done💖💖

  • @BeesDesignerBoutiqueKochi_
    @BeesDesignerBoutiqueKochi_ 3 года назад +1

    Ithada videos kandu kandu njnum enta molda birthdayk 2 tire cake undakki.. My first attempt ayirunnu..cake matharam alla decorationum njn thannae cheythu.. Video uploaded akiyat und

  • @nooruzvlog7304
    @nooruzvlog7304 3 года назад +4

    ടോട്ടൽ എത്ര ബോക്സ്‌ whipping cream വേണ്ടി വന്നു??? പ്ലീസ് റിപ്ലൈ 🥰😘

    • @ShiblasKitchen_samseerabasheer
      @ShiblasKitchen_samseerabasheer  3 года назад +1

      3ബോക്സ്‌ തീർന്നിട്ടുണ്ടെന്ന് thonnunnu

    • @nooruzvlog7304
      @nooruzvlog7304 3 года назад

      @@ShiblasKitchen_samseerabasheer njan 6 ennam vangi😁

  • @shynzvlogs5291
    @shynzvlogs5291 2 года назад +1

    Chechi orupaad kashttapettittund, ee cake kaanan nalla monjjund,😍

  • @JAZ_WORLD
    @JAZ_WORLD 3 года назад +16

    *സമ്മതിച്ചു മോളെ mashaallah നന്നായ് വാ😍😍😍😍👌👌👌👌👌*

  • @webakeu6543
    @webakeu6543 3 года назад +1

    മുകളിലോട്ടു വയ്ക്കുമ്പോൾ oru knife താഴെയും വേറെ നൈഫോ സ്റ്റിക്കോ നടുവിൽ വച്ചു തൂകി എടുത്താൽ very easy.

  • @swethasureshbabu9577
    @swethasureshbabu9577 3 года назад +3

    Ithu poloru cake ne etra ya rate varunne?

  • @afsaashi8113
    @afsaashi8113 3 года назад +1

    Superb masha allah njan oru home baker aanh 5 kg 3 tier aakkiyittund
    Oru cheriya suggestion tharatte oro tier cake injum seperate cake base size cheydh vech adhinde naduvil wooden piller cheydhal risk kurayum shake cheyyilla veeyunna pedivenda superb dear keep it up

  • @muhsinashafeek4564
    @muhsinashafeek4564 3 года назад +3

    Masha allah 🥰 adipwoli 👍
    Salute for yur big effort
    Congrats for yur successful experiment 🥰👍👍👍

  • @babutsbabuts2214
    @babutsbabuts2214 3 года назад +2

    Ithinokke arelum negative parayoo chechi athrakku poli ayittindu porathennu chechi nalla effortum eduthindu❤🥰🥰😘ethupole orders iniyum kittatte❤❤

  • @faadyfaady2483
    @faadyfaady2483 3 года назад +8

    ആദ്യായിട്ട് ആണ് ഈ ചാനൽ കാണുന്നത് 😍. മാഷാ അല്ലാഹ്

  • @sivapriya.....
    @sivapriya..... 2 года назад +2

    🍰 super annu . colour , design , total look all of perfect
    😄

  • @KeralaTastyRecipes
    @KeralaTastyRecipes 3 года назад +41

    Masha allah shamsi😍😍😍

  • @nidhafathima6284
    @nidhafathima6284 3 года назад +1

    Hi itha mothathil cakin Ethra kg cream vendi vannu plz replay

  • @fousiyakabeer9477
    @fousiyakabeer9477 3 года назад +3

    Masha allaaahhhhhh super ethraya rate

  • @fathimaanzil3894
    @fathimaanzil3894 3 года назад

    Tier cake ottakk set cheyyunnath thanne pedichitaannn.....maashalllh ....
    Ithrenperude munnil vech tiercake set cheythath dairyam smmthikkanam......

  • @devanandavremadevi
    @devanandavremadevi 3 года назад +6

    Aa table anangumbo bhagavane enik aake tension aayi appo ithade kaaryam parayano
    nthayalum kollam tto
    Hardwork matters🍷✨

  • @nafeesathulmisiriyam8105
    @nafeesathulmisiriyam8105 3 года назад +2

    Aartifishiol flower kayikkaan pattumoo

  • @anvarsha343
    @anvarsha343 3 года назад +1

    Oro tier cake vekkumpolum ente nenjidikkuvayirunn.enthakum ennulla tension aayirunn.,super super.

  • @rimamikitchen
    @rimamikitchen 3 года назад +71

    Masha allah😍😍

  • @sumisemi2187
    @sumisemi2187 3 года назад +1

    Ee cakilekkulla whipping cream beat cheyyunnat onnu parayuo?

  • @sumimusthafathasnim1503
    @sumimusthafathasnim1503 3 года назад +4

    Masha Allah ,😍 iniyum oru pad valiya order kittatte 👍👍👍👍

  • @amramol2154
    @amramol2154 3 года назад +1

    ഹായ് shibla കുട്ടീ എനിക്കും ഒരുപാട് ഇഷ്ടായി കേക്ക് എന്ന് പറയുന്നതിന് മുൻപ്... എനിക്കു ഒരുപാട് ഇഷ്ടായി ഈ effort mind... വിജയം കൈവരിക്കാൻ ഇതുപോലെ ബോൾഡ് ആവണം എന്നത് ഒരു പാഠം ആയി shibla കുട്ടി കാണിച്ചു തന്നു. കേക്ക് very nice... Very talent വർക്ക്‌. Supper കോമ്പിനേഷൻ work&color 😍😍😍

  • @CookWithRabeel
    @CookWithRabeel 3 года назад +3

    Masha Allah lovely assembling 💯💞 stay blessed great idea

  • @sakeenamuneer4406
    @sakeenamuneer4406 3 года назад +2

    Kore day aayi ee video ytb thurakumbol munbil kaanunn.... polichkkk ippo aaan kanunne 💝✨ Ank bayagaroo istaa cake✨✨💓

  • @d27001
    @d27001 3 года назад +5

    Oro cake um mukalil vachu knife purathedukkumpo enikya tension 😁

  • @ashifasi6394
    @ashifasi6394 3 года назад +1

    Masha allah 🤝🏻
    Cakinte rate,🤔

  • @safeenasafarullah9407
    @safeenasafarullah9407 3 года назад +3

    Ethra rate cakinu vaghi ithaaa

  • @jilnajoseph1691
    @jilnajoseph1691 3 года назад +2

    Ee cakkinu ethra price Anu vangiyathu

  • @muhsinakk2850
    @muhsinakk2850 3 года назад +3

    Masha allah..❤️ confidence level❤️❤️👍👍👍

  • @bindhukannan5327
    @bindhukannan5327 3 года назад +1

    Homemade cake cheyyumbol gas trouble problem varunnathu enthukondan
    Pls reply

  • @rahimkalzado1544
    @rahimkalzado1544 3 года назад +4

    Cake is stunning, you are a cake Queen..

  • @sanamnach8252
    @sanamnach8252 3 года назад +1

    Ethra days munb undakkaan pattum cake okke? Fridgil vekkaanenkil

  • @musthaqichilangod4436
    @musthaqichilangod4436 3 года назад +4

    Well done samseera.
    Keep up the good work!

  • @shaz_kitchen_world
    @shaz_kitchen_world 3 года назад +1

    Adipoli aayittund super 👍👍👍🥰🥰🥰

  • @rosmariya5135
    @rosmariya5135 3 года назад +4

    Ethrem alkar ninnittum. Cheyyanulla confidence nammichu

  • @shortsnreels5991
    @shortsnreels5991 3 года назад +1

    Ethara rate kitty cake super

  • @arifaarifa4420
    @arifaarifa4420 3 года назад +5

    Adipoli 😍😍MASHA ALLAH 🔥🔥

  • @__hiba_farsee__1756
    @__hiba_farsee__1756 3 года назад +1

    Supper itha amazing enikk payankara ishdayi🤗❤️

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer  3 года назад +6

    Inalsa Stand Mixer Kratos-1000W | 100% Pure Copper Motor| 5L SS Bowl| Includes Whisking Cone,same colour
    amzn.to/3ybV7ZZ
    Red colour
    amzn.to/3ohvKRR

  • @ninivarghese1417
    @ninivarghese1417 3 года назад +1

    super samdichu. but flower oru kuravayirunu top ile.. bhangi venila

  • @drawing3817
    @drawing3817 3 года назад +10

    Great effort 👌 keep going 👍👍

  • @shamnashamrook6019
    @shamnashamrook6019 3 года назад +1

    Mashaah Allah.. Cake adipoli.. I am new subscriber.. Kasaragod cake items kittunna shop ethanu ennu parayuo

  • @etasty1
    @etasty1 3 года назад +7

    മാഷാ അല്ലാഹ് 😍😍😍ഷംസി 😘😘😘😘😘

  • @sarathchandran3302
    @sarathchandran3302 3 года назад +2

    ഈ effort ഇന് എത്ര like തന്നാലും മതിയാവുല്ല.🥰🥰
    ഇനിയും ഒരുപാട് cake order കിട്ടട്ടെ.👍👍
    GOD BLESS YOU

  • @gazarsh1453
    @gazarsh1453 3 года назад +14

    Thatha aaa 4th layer vekkumbo nte heart padapadaaannnn idikyernnn😂🥰

  • @rosnanisam677
    @rosnanisam677 3 года назад +1

    Cake elagiyeppo nejonn padari poyi. Masha Allah 👍👍👍

  • @michumishab8741
    @michumishab8741 3 года назад +3

    Mashaa allaah super😍

  • @three__kutties3353
    @three__kutties3353 3 года назад +2

    Ella RUclipsrsum evide undaloo😉😉😍chechi cake super ayitaa😍😍😍😋😋

  • @ayshaysh487
    @ayshaysh487 3 года назад +3

    Rate ethra

  • @nadeereriyas2188
    @nadeereriyas2188 3 года назад +1

    Njanum oru hom Baker an idpole enikkum agraham und but pedikaranma oder edukkarilla I'd kandappol oru dhayryam vannu thanku dear ❤️❤️

  • @fathimaworld980
    @fathimaworld980 3 года назад +3

    മാഷല്ലാഹ് super 👍👍👍👍👌👌🎂🎂

  • @thasleemasafvan
    @thasleemasafvan 3 года назад +1

    Masha Allah..👍👍👍❤nice preparation 🥀🥀🥀nalla work cheythittundann kandal thanne manassilakkam... Enthayalum spr dear🥀🥀✨️

  • @shamonpaiprashamonpaipra3775
    @shamonpaiprashamonpaipra3775 3 года назад +5

    കണ്ടിട്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ കൊതിയാകുന്നു.... പക്ഷെ ധൈര്യം ഇല്ല 😀😀

    • @ShiblasKitchen_samseerabasheer
      @ShiblasKitchen_samseerabasheer  3 года назад

      ധൈര്യം ഒക്കെ ചെയ്യുമ്പോൾ തന്നെ വന്നോളും dear🥰🥰🥰🥰 ട്രൈ ട്രൈ ട്രൈ......

    • @shamonpaiprashamonpaipra3775
      @shamonpaiprashamonpaipra3775 3 года назад +1

      @@ShiblasKitchen_samseerabasheer 👍👍

  • @zayajukitchen8233
    @zayajukitchen8233 3 года назад

    cake super
    athilupari ath undakkan edutha paad sammadhikkanam
    2tyer cheyyumbo thanne kai virakarund
    ith 4😳
    masha allah
    all the best

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +6

    Samsi😍😍😍😘😘😘😘

  • @ThasnisKitchen
    @ThasnisKitchen 3 года назад +2

    No words dear... Masha Allah... Epazhum parayunna pole pwali👌😍