ബഡ്ജറ്റ് ഹോം എലിവേഷൻ ഇങ്ങനെ ചെയ്യുക # House Construction Tips in Malayalam #, Video 70

Поделиться
HTML-код
  • Опубликовано: 26 ноя 2020
  • ബഡ്ജറ്റ് ഹോം എലിവേഷൻ ഇങ്ങനെ ചെയ്യുക # House Construction Tips in Malayalam #
    Video 70
    എലിവേഷന് അമിത പ്രാധാന്യം നൽകാതെ വളരെ ലളിതമായി ചെയ്താൽ നിങ്ങളുടെ വീടിന്റെ ബഡ്ജറ്റ് ഒരു പരിധിവരെ കുറയ്ക്കാം. അതെകുറിച്ച് ആണ് ഈ വീഡിയോ.
  • ХоббиХобби

Комментарии • 34

  • @thalasserytesty1089
    @thalasserytesty1089 3 года назад

    Nalla vdio
    Upakaramulla karyaghal
    Sadaranakark

  • @chopnchew2012
    @chopnchew2012 3 года назад

    Useful content... Super👌👌👌🌹

  • @sunilkumarv.g595
    @sunilkumarv.g595 3 года назад

    Very good information ❤️🙏

  • @dileeppalangatt
    @dileeppalangatt 3 года назад

    സൂപ്പർ

  • @babuperuveettil4921
    @babuperuveettil4921 3 года назад

    Good info... thank u !

  • @sahidaa2815
    @sahidaa2815 3 года назад

    Sir. Ur so great,. All ur advices are very valuable

  • @adnanmkd7582
    @adnanmkd7582 3 года назад

    Sir nte vedios Ella episodem kandu orupad arivukal kitti appozhathinum veed pani kazhinju aa sangadathila

  • @bijumonvk9088
    @bijumonvk9088 3 года назад

    👍👍👍👍
    I think Minimalistic approach is new construction Trent.....

  • @crafteryworld6677
    @crafteryworld6677 3 года назад

    Useful

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 года назад

    Good

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 3 года назад +1

    👍

  • @a4twinkids
    @a4twinkids 3 года назад

    Useful info 👍

  • @mitthukottila3796
    @mitthukottila3796 3 года назад +4

    Details ന്റെ കൂടെ picture കൂടി കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      സിമ്പിൾ ആയ കാര്യങ്ങൾ ആയിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് pic. ഒഴിവാക്കിയത്.

  • @rashidpk7484
    @rashidpk7484 3 года назад

    🌹🌹🌹🌹🌹

  • @smbdrops8081
    @smbdrops8081 3 года назад +1

    Super, mallarkandi yevide sthalam district?

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      ഈസ്റ്റ്ഹിൽ - എടക്കാട് (p o ) കോഴിക്കോട്.

  • @ajithkumar-cd3ke
    @ajithkumar-cd3ke 3 года назад

    10k subscribers 👏👏

  • @shajahanassan2163
    @shajahanassan2163 3 года назад +1

    സർ ബെഡ്‌ സൈഡിൽ സിംഗിൾ വിൻഡോ size എത്ര അന്ന്...

  • @thukaramashetty1155
    @thukaramashetty1155 3 года назад +1

    13×23 അടി അളവുള്ള ഒരു ഹാളാണ് ഞാൻ നിർമ്മിക്കുന്ന എൻ്റെ വീടിന് ഉള്ളത്....ഇതിൽ Drawing+dining ആൺ ഉൾപെടുത്തി യിരിക്കുന്നതു. ഇതിൻ്റെ മൈൻ സ്ലാബ് വാർക്കുമ്പോൾ സാധാരണ രീതിയിൽ കമ്പി കെട്ടിയാൽ മതിയോ അല്ല ബലത്തിന് വേണ്ടി കൂടുതൽ കമ്പി യോ ബീമോ ചെയ്യേണ്ടി വരുമോ സാർ..

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      കൂടുതൽ കമ്പി വേണം. സ്ലാബ് തിക്‌നെസ് ചിലപ്പോൾ കൂട്ടേണ്ടി വരും. structural engineer പറഞ്ഞു തരും.

    • @thukaramashetty1155
      @thukaramashetty1155 3 года назад

      @@RAJESHMALLARKANDY താങ്ക്സ് സാർ

  • @user-fv7xl4jc5u
    @user-fv7xl4jc5u 3 года назад +4

    Sir ഞാൻ ഒരു വീട് വയ്ക്കാൻ പ്ലാൻ ചെയ്തു. Sqf കുറച്ചു ചെയ്യണം ennaayerunnu. വാസ്തു nokkei പ്ലാൻ വരച്ചപ്പോൾ അത് sqf കൂടി. 1050sqf aaye ടവർ ഉൾപ്പെടെ. ആകെ ഉണ്ടായേറുന്ന ഗോൾഡും കൊടുത്തു. ലോൺ എടുത്തു ടോട്ടൽ 1250000rs ഉള്ളു ഇതിൽ പണിയാൻ പറ്റുമോ ആകെ വിഷമത്തിൽ ആണ്. മാക്സിമം എത്ര ആകും 1050sqft പണിയാൻ

    • @shanavasjamal6057
      @shanavasjamal6057 3 года назад +1

      1600000

    • @HaneedAnugrahas
      @HaneedAnugrahas 3 года назад +1

      ബജറ്റ് ഹോം ചെയ്യുന്ന കോണ്ട്രാക്ടർ മാരെ കോണ്ടാക്റ്റ് ചെയ്യൂ, സാധാരണ 1300Rs/sqft മുകളിലേക്ക് ആണെന്ന് തോന്നുന്നു. പിന്നെ ഇന്റർലോക് ,ACC ഒക്കെ വച്ച് ചിലവ് കുറക്കാം

    • @anuayananu9580
      @anuayananu9580 3 года назад

      Pless contact 9605500639 / 8157006398

  • @mohammedhashime.v1004
    @mohammedhashime.v1004 3 года назад +1

    നല്ല ഒരു പ്ലാൻ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് സർ 3d എലിവേഷൻ....? വെറുതെ കെട്ടി പൊക്കിയാ പോരെ..... എനിക്ക് നല്ല പ്ലാൻ കിട്ടിയിട്ടുണ്ട്, പണം ഉള്ള പോലെ പണിയും.... പിന്നെ വന്ന പോലെ 3d...🤪.../ഹാഷിം ചാവക്കാട്

    • @abdussamad3747
      @abdussamad3747 3 года назад

      ഇന്ന് എല്ലാ പാവപെട്ടവനേയും കടക്കെണിയിൽ ആക്കാനുള്ളതാണ് 3d.

  • @Anonymous-em5qb
    @Anonymous-em5qb 3 года назад +2

    sir can u provide mail id

  • @deepakrajamani122
    @deepakrajamani122 3 года назад

    no useful content ,