Sure .. led yillk series ayi kodutha resistor nu pakaram 12 voltill anu set cheyyunnathekill led yillek kodutha resister ozhivakkuka led yum ozhivakkuka pakaram 12v buzzer kodukkuka .
3.7 battery 4 volt led use cheythu but led brightnes full kittunilla transistor bc 547 resistor 1 k ane use cheythathu battery direct conect cheyumbol nalla brigtness unde
വളരെ നന്നായി മനസിലായി. ഇതുപോലെ മോഷൻ സെൻസർ ഉപയോഗിച്ച് ചെയ്യുന്ന വീഡിയോ ചെയ്യാമോ.....
Thankalude video vallare nallatha .vegatha kurachu resister calkulestionu paraju tharamo
Ok❤
Wow amazing stunning man 😍😍😍
Excellent 👌😍 ഈ components values തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഒരു presentation പ്രതീക്ഷിക്കുന്നു
ശരി ഇതിനെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ടല്ലോ.... ഏതെങ്കിലും പ്രത്യക ഭാഗം മാനസിലാകാത്തതുണ്ടെങ്കിൽ ചോദിച്ചോള്ളു
E circuit light vannal led prakasikunu pakaram buzzer fit cheyamo
Sure .. led yillk series ayi kodutha resistor nu pakaram 12 voltill anu set cheyyunnathekill led yillek kodutha resister ozhivakkuka led yum ozhivakkuka pakaram 12v buzzer kodukkuka .
Good work, ഒരു Hi Ampere കറണ്ടുപയോഗിച്ചു പ്രവർത്തിക്കാൻ പറ്റിയ സർക്യൂട്ട് വീഡിയോ ചെയ്യൂ.
Great work..!
super
Super explin thanku🙏🌹
👍👍👍
3.7 battery 4 volt led use cheythu but led brightnes full kittunilla transistor bc 547 resistor 1 k ane use cheythathu battery direct conect cheyumbol nalla brigtness unde
Ok👍. 12 v battery ayathukondanu 1k resistor video yill upayogichadh.
Ithine kurich munbulla video yill vishadhamayi paranjirunnu. Athukondanu repeat cheyyanjadh.
Ok
ട്രാൻസിസ്റ്ററിന്റെ ബൈസിലേക്ക് നെഗറ്റീവ് വോൾട്ടേജ് നൽകുമ്പോൾ ബാറ്ററിയിലെ ചാർജ് എപ്പോഴും തീർന്നു കൊണ്ടിരിക്കില്ലേ ....?
yes . base ലേക്ക് പോസിറ്റിവ് ചാർജും നെഗറ്റീവ് ചാർജും വരുന്ന സമയത്ത് ചെറിയ അളവിൽ power loss ഉണ്ടാകും.
സംസാരം സ്പീഡ് കുറച്ചു അത്കൊണ്ട് മനസിലാക്കാൻ പറ്റി. താങ്ക്സ്
ക്ഷമിക്കണം ഇനിയുള്ള video കളിൽ speed കുറക്കാം
220 kodukan patto
Problem vykthamayi parayu sir
Ac യിൽ പ്രവർത്തിക്കുമോ എന്നായിരിക്കും ഉദ്ദേശിച്ചത്
തലതിരിഞ്ഞ. തിരിക്കുന്ന. ബെസ്റ്റ്. ഐഡിയ.