𝐂𝐡𝐨𝐭𝐚 𝐍𝐚𝐠𝐩𝐮𝐫 𝐩𝐥𝐚𝐭𝐞𝐚𝐮 ( Peninsular Plateau ) ഈ ഭാഗം ഇനി ജോലി കിട്ടിയാലും മറക്കില്ല

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 376

  • @tceofficialchannel
    @tceofficialchannel 3 года назад +118

    Sorrow of Bengal - Damodar ( BaDam ബദാം )
    Sorrow of Bihar - Kosi ( Because )

  • @goodbyetonegative9822
    @goodbyetonegative9822 3 года назад +67

    ചക്രപാണി സർടെയും അരുൺ സർടെയും ക്ലാസുകൾ കണ്ടാൽ പഠിക്കാനും പഠിപ്പിക്കാനും തോന്നും .. നല്ല പണിയുണ്ട് ഒരു ക്ലാസ് എടുത്ത് അത് ഓൺലൈൻ ഇടുവാൻ അത് ഇന്നാണ് മനസ്സിലാക്കിയത്

  • @SreenasKingdom
    @SreenasKingdom 3 года назад +14

    വളരെ നല്ല ക്ലാസ്. ഈ ക്ലാസ് കേട്ടാൽ പിന്നെ വേറെ book ഒന്നും വേണ്ടെന്റെ സാറേ... സൂപ്പർ😍😍😍😍😍😍

  • @shanijannakaif8834
    @shanijannakaif8834 3 года назад +13

    വളരെയധികം സന്തോഷം തോന്നുന്നു സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ.. ശെരിക്കും പോസിറ്റീവ് ഫീൽ ചെയ്യുന്നു.. വാക്കുകളിൽ നിറക്കാൻ കഴിയുന്നില്ല സാറിനോടുള്ള നന്ദി 🙏

  • @classmedia1887
    @classmedia1887 3 года назад +24

    രാവിലെ ഫോൺ എടുത്തു നോക്കിയപ്പോൾ കണ്ടത് സാറിന്റെ ക്ലാസ്സ്‌ ആണ്. Thanks 😍

  • @sunitharenju1073
    @sunitharenju1073 3 года назад +4

    Good മോർണിംഗ് sir Thanku sir,,,, എന്റെ വീട്ടിലെ എല്ലാ വരും രാവിലെ സാറിന്റെക്ലാസ്സ്‌ കേൾക്കും, ഞാൻ അടുക്കളയിൽ സാറിന്റെ ക്ലാസ്സ്‌ കേട്ട് കൊണ്ടാണ് പണി കൾ ചെയ്യുന്നത്,,,,, 🥰 thanku സർഗോഡ് bless you sir 🙏🙏🙏

  • @jamshi1291
    @jamshi1291 3 года назад +42

    Geography എടുക്കാൻ സാറില്ലായിരുന്നെങ്കിൽ എങ്ങനെ ഇത്ര സിംപിൾ ആയി പഠിക്കും...
    നന്ദി പറഞ്ഞാലൊന്നും തീരില്ല സാറേ

  • @averagelazyguy1552
    @averagelazyguy1552 3 года назад +10

    ഞങ്ങൾ വ്യൂവേർസ്ന്റെ ആത്മാർത്ഥത / stantard അറിഞ്ഞു സീരിയസ് ആയി ക്ലാസ് എടുക്കുന്നതിൽ വളരെ സന്തോഷം.

  • @priyag1726
    @priyag1726 3 года назад +18

    സുപ്രഭാതം ... രാവിലെ തന്നെ ഐശ്വര്യമായി സർ ന്റെ ക്ലാസ് കണ്ടു ഇന്നത്തെ വിദ്യാരംഭം

  • @sreeraj4352
    @sreeraj4352 3 года назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു ഇടക്ക് ആ ഫോട്ടോസ് ഇടുന്നത് കൊള്ളാം സർ, ബോർ അടിക്കില്ല സൂപ്പർ ക്ലാസ്സ്‌

  • @anjusandeepnair7795
    @anjusandeepnair7795 2 года назад

    Psc or indian geography varna ethoru exam ezhuthunna vyakthi aayalm sir nte videos miss chyan padilla.... Ithilum mikacha oru class mattevdem kitilla..... Oru otta class vazhi arivinte oru parvatham thanne anu sir njnglku nalkunnath....thnku sir

  • @vijayankaramkottil5452
    @vijayankaramkottil5452 3 года назад

    ഒരുപാട് കാര്യങ്ങൾ ഈ ക്ലാസ് കൊണ്ട് മനസ്സിലാക്കാൻ പറ്റി

  • @thomasko5702
    @thomasko5702 Год назад

    അടിപൊളി ക്ലാസ്സ്‌ ആണ്. സർ എത്രത്തോളം effort എടുത്തിട്ടുണ്ട് എന്ന് മനസിലായി..❤❤തുടരണം ഈ യാത്ര.....,. 🙏🙏

  • @vishnum5710
    @vishnum5710 Год назад +1

    excellent class sir , thank you very much

  • @ansarcj3765
    @ansarcj3765 3 года назад +1

    Manushyante mannaasarinju padipichu tharunna Arun sir ningal king aaanu👍👍👍👍❤️❤️❤️

  • @shilpak7650
    @shilpak7650 3 года назад +2

    Chota nagpoorilude ozhukunna gangayude poshaka nadi sone🤗 thank you sir for the wonderful class

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 года назад +1

    Sir njangalkku vendi edukkunna effortsinu nalla result njngal therum👍👍

  • @deepeshm4544
    @deepeshm4544 3 года назад +2

    Really TATA is a great personality

  • @SOUMYAVP-ko5it
    @SOUMYAVP-ko5it 2 месяца назад

    Simple , clear class thank you sir

  • @najiyairfan1669
    @najiyairfan1669 2 месяца назад

    ആദ്യം ക്ലാസ് കേട്ടു, നോട്ട് എഴുതി, പഠിച്ചു.. എങ്ങനെയോ കൈയിൽനിന്ന് നോട്ട് കാണാതായി, but പിന്നീട് ഒരു മടുപ്പും ഇല്ലാതെ ഒന്നുംകൂടി ക്ലാസ്സ് കേട്ട് നോട്ട് എഴുതുന്ന ഞാൻ❤

  • @aswathym9123
    @aswathym9123 3 года назад +1

    Seriyanu sir.padippichal padikkan pattum.i am a girl,njan ente veettil veruthe class eduthanu padikkunnath.nadhikal ayirunnu thudakkam.better concept of teaching

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +2

    രാവിലെ സാറിന്റെ ക്ലാസ്സ്‌ കണ്ടു കൊണ്ടാണ് ഇന്നത്തെ തുടക്കം❤❤❤❤❤❤❤❤❤

  • @farhanaas6930
    @farhanaas6930 Год назад

    Thank you soo much...wonderful explanation..... brilliant 👏 way of explanation 👏 through illustration 🥰🥰

  • @anitharanjith5425
    @anitharanjith5425 3 года назад +1

    KTET HSA social science ezhuthunna enne polullavarkke ettavum useful aya classukal.Than you very much sir.

  • @rajithak4040
    @rajithak4040 3 года назад +3

    Good morning sir, രാവിലെ തന്നെ നല്ല class കാണാൻ സാധിച്ചു. Thank you sir🙏👍🤝🤝🤝❤️

  • @lincyspkd1309
    @lincyspkd1309 3 года назад +1

    Thankuuuuuu sir......nalla class ayirunnu ... geography manasilaki padikkan thudangi....

  • @sandeeps5358
    @sandeeps5358 3 года назад +1

    ക്ലാസിനു വേണ്ടി കാത്തിരിപ്പ് ആയിരുന്നു.... നന്ദി അരുൺ sir🥰

  • @sherinjose7461
    @sherinjose7461 2 года назад

    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @hridyaav4924
    @hridyaav4924 3 года назад +1

    Sir paranjapole thanne exam kazinjalum ee topic orikalum marakilla👍👌

  • @varnnanafilims1535
    @varnnanafilims1535 3 года назад +2

    അടിപൊളി ക്ലാസ്സ്‌ നല്ലവണ്ണം മനസിലായി

  • @vvrsblog8764
    @vvrsblog8764 3 года назад +3

    Nothing to say sir 👌👌🙏 Thank you sir may God bless you

  • @rediabadmadathinkalbinulal1060
    @rediabadmadathinkalbinulal1060 3 года назад

    Haiiii sir class nannayit manasilakunnund

  • @nibibaby1305
    @nibibaby1305 3 года назад +1

    Adipoli class. Orupad nanni💐💐💐💐💐

  • @sharafudheenv8973
    @sharafudheenv8973 3 года назад

    ഇന്ത്യവരച്ചത് സൂപ്പറായിട്ടുണ്ട്
    👍

  • @sreekumarsreekumar3708
    @sreekumarsreekumar3708 3 года назад

    ഒരുപാട് അറിവുകൾ നൽകുന്നതി ന്‌ നന്ദി

  • @anu-e6k
    @anu-e6k 3 года назад +1

    Super class sir 😍 thank u.. ഒന്നും മറക്കില്ല.. Coz u taught well 🥰

  • @sajithamt6450
    @sajithamt6450 3 года назад +2

    Super class

  • @appunnirocks171
    @appunnirocks171 3 года назад

    Sir ന്റെ ക്ലാസ്സിന്റെ താഴെ ഉള്ള comments കാണുമ്പോൾ sir ന്റെ direct ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ കഴിഞ്ഞതിൽ ഒരുപാട് sandhosham ഉണ്ട്... ഈ topic sir ന്റെ class കിട്ടിട്ടുണ്ട്..ക്ലാസ്സിൽ ചോദ്യം ചോദിക്കുമെന്നു ഓർത്തു കുറച്ചു പേടിയോടെ ഒക്കെ ആണ് ഇരുന്നതെങ്ങിക്കും padippichathokke ഇപ്പോഴും ഓർമയിൽ ഉണ്ട്...2019 യിൽ ആലുവ ടാലന്റ് യിൽ ആണ് അത്... ഇടക്കു sir ലീവ് ആയിരുന്നപ്പോ geography ക്കു sir ന്റെ class തന്നെ വേണം എന്നു ഞങ്ങൾ ഓഫീസിൽ പോയി അവശ്യപ്പെട്ടിട്ടുണ്ടായിരുന്നു ....🙂

  • @soumyamol7937
    @soumyamol7937 3 года назад

    Thanyou so much sir.for your grate effort.

  • @Jiji-mp7nv
    @Jiji-mp7nv 3 года назад +2

    Bokaro jarkandlale sir. Irion steel plant class edukumo sir.thankuu🙏🙏

  • @vishnuprasadv5694
    @vishnuprasadv5694 3 года назад +1

    Sir king aanu👍

  • @jyothikarthikeyan
    @jyothikarthikeyan Год назад

    Excellent class🎉🎉🎉🎉

  • @soorajkashi7174
    @soorajkashi7174 3 года назад +1

    വളരെ നല്ല ക്ലാസ് സർ...

  • @kailasnath4375
    @kailasnath4375 3 года назад +1

    Super class arun sire👍👍👍

  • @siddharthsheeja7152
    @siddharthsheeja7152 3 года назад +1

    Sir class super.

  • @rajeswarivijeesh6332
    @rajeswarivijeesh6332 3 года назад +4

    Thank you sir 🙏🏼

  • @sreejithc8807
    @sreejithc8807 3 года назад +4

    Waiting.....💚💚💚

  • @sandhyaos1961
    @sandhyaos1961 3 года назад

    നല്ല ക്ലാസ്സ്‌ 👌👌👌നന്മ വരട്ടെ 🙏🙏🙏🙏

  • @duhmusiclover414
    @duhmusiclover414 3 года назад

    ലക്ഷ്യയിലൊന്നും ഇത്രയും വിശദമായി ഇല്ല.

  • @maniushamanjusha1852
    @maniushamanjusha1852 3 года назад

    വളരെ നല്ല ക്ലാസ് സാർ

  • @skvthapasya5701
    @skvthapasya5701 3 года назад +1

    Good morning 🌄 Sir

  • @sanoopvp7265
    @sanoopvp7265 3 года назад +1

    Very gud class sir😍ഉത്തരമഹാസമതലം കൂടി edukannam sir... Waiting

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +1

      ഉടനെ വരും

    • @sanoopvp7265
      @sanoopvp7265 3 года назад

      @@MrandMrs_PSC ok sir😍😍😍

  • @sujinbabu3968
    @sujinbabu3968 3 года назад

    Sir, വളരെ നല്ല ക്ലാസ്സായിരുന്നു.

  • @arya-lz2hg
    @arya-lz2hg 3 года назад +4

    Sir statistcal assistant and research officer exams nu padikan channel suggest cheyyamo plz

  • @sandhyaratheesh8195
    @sandhyaratheesh8195 Год назад

    Very helpfull. Thank you sir🙏

  • @ashmilpc2401
    @ashmilpc2401 3 года назад +1

    Very good class

  • @jithinsebastian47
    @jithinsebastian47 3 года назад +1

    thank you

  • @reshmik2534
    @reshmik2534 3 года назад +1

    Onum parayanillaaa super 👌👌

  • @lincyspkd1309
    @lincyspkd1309 3 года назад +2

    Good morning sir 😘😘

  • @nishapraveen9585
    @nishapraveen9585 3 года назад

    Ur a good teacher ..god bless u 🙌

  • @souldivine555
    @souldivine555 2 года назад +1

    Blessed man

  • @vishnuj7245
    @vishnuj7245 3 года назад +4

    -GREAT- -ONE-

  • @sreerajsreeraj5676
    @sreerajsreeraj5676 3 года назад +1

    Tnku sir🥰

  • @abdulrahmanfaizalk.h4865
    @abdulrahmanfaizalk.h4865 3 года назад +1

    Good morning sir

  • @athirana6926
    @athirana6926 3 года назад

    Thanku Sir... Sir nte cls neril oru vattam kettitund... 😊

  • @MrAneeshkc
    @MrAneeshkc 3 года назад

    Excellent class

  • @ashaanil9613
    @ashaanil9613 3 года назад

    Very good class sir

  • @Midhun_K_M
    @Midhun_K_M 3 года назад +1

    Powly class😍😍😍😍

  • @ramsheelaramsheelak
    @ramsheelaramsheelak 9 месяцев назад

    വെരി ഗുഡ് ക്ലാസ്സ്‌

  • @sreejas6661
    @sreejas6661 3 года назад

    Thanku sir.. 🤩🤩

  • @aryakvaryakv6768
    @aryakvaryakv6768 3 года назад +1

    thnk u sir..😊

  • @sahopz340
    @sahopz340 3 года назад

    Super class sir

  • @aswanisibin8238
    @aswanisibin8238 3 года назад +5

    Science and technology venam മാഷെ. ആരുടെ class ketitum oru ഇത് കിട്ടുന്നില്ല

  • @jeshmavijeesh6639
    @jeshmavijeesh6639 3 года назад +1

    Thank u sir

  • @theoneandonly8682
    @theoneandonly8682 3 года назад

    THANKS SIR...........

  • @flyingbird233
    @flyingbird233 3 года назад

    സൂപ്പർ ക്ലാസ്സ്‌ sir നന്നായി മനസിലായി 🙏

  • @adhilaslam652
    @adhilaslam652 3 года назад

    Very useful class sir thankyou

  • @smrithinair4410
    @smrithinair4410 3 года назад +1

    Thank you so much sir 🙏

  • @rukmaraveendran776
    @rukmaraveendran776 2 года назад

    God bless u sir

  • @anilas7345
    @anilas7345 3 года назад +1

    Super class ❤️ thank you Sir ❤️

  • @psc6445
    @psc6445 3 года назад

    സർ ഉത്തരപർവതമേഖലയുടെ ക്ലാസ്സ്‌ എടുത്തുതരുമോ 🙏🙏🙏

  • @santhoshr4522
    @santhoshr4522 3 года назад +2

    താങ്ക്സ് sir

  • @sajishavs5589
    @sajishavs5589 3 года назад

    Thank you Sir. Great class

  • @amuthap9105
    @amuthap9105 3 года назад

    Excellent class sir

  • @aparnasivapanchakshary
    @aparnasivapanchakshary 3 года назад

    Nalla class aayirunnu sir .
    Thank U ..

  • @ranjuthankappan
    @ranjuthankappan 3 года назад

    Thank you Arun sir

  • @parikshith4036
    @parikshith4036 3 года назад +2

    Gdmrng sir

  • @tijokurian6810
    @tijokurian6810 3 года назад +1

    Geography ( ഉപദ്വീപിയ, ഡെക്കാൻ പീഠഭൂമി ) ഈ ഭാഗം ഞങ്ങൾ ഇനി ജന്മം പോയാൽ മറക്കില്ല 😄.

  • @sprmgm1230
    @sprmgm1230 3 года назад

    Thank you!

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 года назад

    Thank you sir 🙏🙏 🙏

  • @nycilah7050
    @nycilah7050 3 года назад +1

    നല്ല ക്ലാസ്സ്‌ 👍

  • @shejithashejin5129
    @shejithashejin5129 3 года назад +1

    Super 🙏🙏

  • @remyko4221
    @remyko4221 3 года назад +1

    sooper sir

  • @rafeenapk7536
    @rafeenapk7536 3 года назад

    TNX SIR

  • @sujasunny2896
    @sujasunny2896 3 года назад

    Arun sir eshtam

  • @ranchupr7462
    @ranchupr7462 3 года назад

    Thank u . Sir

  • @vidyaaneesh8865
    @vidyaaneesh8865 3 года назад

    Thank you...

  • @sreelekha3991
    @sreelekha3991 3 года назад

    Thank you sir ❤️
    Super class 👌

  • @jishad02
    @jishad02 3 года назад

    Thànkyou sir 🙏

  • @jishamurukesh6719
    @jishamurukesh6719 3 года назад

    Super Sir