താർ മരുഭൂമി ( Thar Desert) & Luni River... KERALA PSC,ALL COMPETITIVE EXAMS

Поделиться
HTML-код
  • Опубликовано: 2 дек 2024
  • ഉപദ്വീപിയ, ഡെക്കാൻ , ചോട്ടാനാഗ്പൂർ, മാൾവാ പീഠഭൂമികൾ വരച്ചു പഠിക്കാം
    ഓരോ PART കളും താഴെ കൊടുക്കുന്നു.. ORDER അനുസരിച്ചു കണ്ടുനോക്കുക
    PART-1 = • Geography ( ഉപദ്വീപിയ,...
    PART-2 = • ഉപദ്വീപിയ പീഠഭൂമി ( pe...
    PART- 3 = • Peninsular Plateau / D...
    PART- 4 -- • 𝐂𝐡𝐨𝐭𝐚 𝐍𝐚𝐠𝐩𝐮𝐫 𝐩𝐥𝐚𝐭𝐞𝐚𝐮 (...
    PART- 5 = • Eastern Ghat, നീലഗിരി,...
    ഇന്ത്യയിലെ ഭൂപ്രകൃതി വരച്ചു പഠിക്കാം.. 4 type of Classification.. .. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.. എവിടെ നിന്നാണ് Geography ലെ ഭൂപ്രകൃതി ( Topography) തുടങ്ങുന്നത്
    ലിങ്ക് താഴെ
    • Geography / ഇന്ത്യയില...
    നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊
    📢 Mr & Mrs psc offical എന്നാണ് നമ്മുടെ Telegram channel ന്റെ പേര്.. Mr and Mrs psc എന്നാണ് നമ്മുടെ Telegram group ന്റെ പേര്.. channel ലും ഗ്രൂപ്പ്‌ ലും join ചെയ്യുക.. മുകളിൽ പറഞ്ഞ പേര് Telegram ൽ search ചെയ്യുക..
    ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക...
    ‪@MrandMrs_VLOG‬ ‪@MrandMrs_PSC‬
    #Thar #Desert #താർ #Luni_River #ആരവല്ലി #Mountain_Range #MrandMrspsc #Geography #India
    #Plateau #PeninsulaPlateau
    #Indian_Geography #Hottest

Комментарии • 420

  • @Harekrishna413
    @Harekrishna413 3 года назад +25

    ഇത്ര നല്ല ക്ലാസ്സ്‌ കണ്ടിട്ട് like അടിക്കാന് പോലും മനസ് കാണിക്കാത്ത എത്രയോ പേരുണ്ട്. ഇത്രയും നന്നായി class എടുത്തു തരുന്ന അധ്യാപകരെ അംഗീകരിക്കാൻ എന്തിനാണ് മടിക്കുന്നത്. ഇവരെയൊക്കെ അല്ലെ പ്രോത്സാഹപ്പിക്കേണ്ടത്. Fee കൊടുക്കാതെ ഇത്രയും നല്ല ക്ലാസ്സ്‌ കണ്ടിട്ട് like പോലും ചെയ്യില്ല. കഷ്ടം തന്നെ. Sirnte geography ക്ലാസ്‌ മുഴുവൻ കണ്ടു പരീക്ഷ എഴുതുന്ന ഒരാൾക്കു ഇന്ത്യൻ geography ഇൽ നിന്നും ഒരു mark പോലും നഷ്ടപ്പെടില്ല. ഞാൻ clerk ayi ജോലി ചെയുന്നു. Degree level exam നു prepare ചെയുന്നു. Coaching centre ഇൽ പോയിട്ടുണ്ട് ങ്കിലും ഇത് പോലുള്ള class കിട്ടിയിട്ടില്ല. Thank you sir.

  • @santhoshr4522
    @santhoshr4522 3 года назад +72

    താങ്ക്സ് സർ, ഇതുപോലുള്ള ക്ലാസുകൾ ഏതൊരു ജന്മത്തും ഇനി കിട്ടാൻ പോകുന്നില്ല. 👍👍👍👍👍

    • @rahulmohan5194
      @rahulmohan5194 3 года назад

      ഇത് പോലുള്ള ക്ലസ് ഇത് വരെ കണ്ടിട്ടില്ല... sir.. maths.. um.. കൂടെ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ

  • @sreenandps1630
    @sreenandps1630 3 года назад +9

    സാറിന്റെ പഠി പ്പിക്കലിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.എത്ര പറഞ്ഞാലും മതിയാകില്ല. സാറാണ് ശരിക്കും ഉള്ള ഗുരു. എത്ര താങ്ക്സ് പറഞ്ഞാലും പോര.. സാറിനും സാറിന്റെ കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. സാറിന് കിട്ടുന്ന ലൈക്കിനേക്കാൾ മേലെയാണത്. സാറിന്റെ ക്ലാസ്സൊക്കെ കുറച്ച് വർഷം മുന്നേ കിട്ടിയിരുന്നെങ്കിൽ ഞാനൊക്കെ എന്നേ ജോലിക്ക് കയറിയേനെ. Thankyou സർ thankyou..... 🙏🙏🙏

  • @rajaninavami7584
    @rajaninavami7584 3 года назад +12

    നമസ്കാരം മാഷേ ഒരു കമൻറ് പറഞ്ഞ് അവസാനിപ്പിക്കാന കഴിയുന്നതല്ല മാഷിൻറെ ക്ലാസ്സുകൾ . ഇത്രയും നല്ല ക്ലാസ്സുകൾ ഇനി ലോകത്തെവിടെ നിന്നും കിട്ടാനില്ല. ഇത്രയധികം കോൺഫിഡൻസ് എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടുമില്ല. എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ മാഷിനും കുടുംബത്തിനും ഒരുപാട് നന്ദി ❤️🙏🙏

  • @MrRakdam
    @MrRakdam 3 года назад +15

    മരുഭൂമിയും മഴയെ കൊതിക്കുന്ന നാളുകൾ അകലെയല്ല ...!

  • @prathyush4039
    @prathyush4039 3 года назад +31

    സൂപ്പർ ക്ളാസ്👌👌,സർ ഓരോ പോർഷൻസ് കഴിയുമ്പോഴും അതുമായി ബന്ധപ്പെട്ട MCQ സെക്ഷൻസ് വച്ചിരിന്നു എൻകിൽ കൂടുതൽ മനോഹരമായേനേ💯💯👍👍

  • @akhilakhil5750
    @akhilakhil5750 3 года назад +3

    ഇത്തരം ക്ലാസുകൾ സ്വപ്നങ്ങളിൽ മാത്രം... tnx sir...

  • @ലക്ഷ്മി-ഞ6ന
    @ലക്ഷ്മി-ഞ6ന 3 года назад +8

    Oru vattamallae like pattu enna sagadam.. Super sir🤯💯💯💯

  • @rahuljio7657
    @rahuljio7657 Год назад +1

    ഹിമാലയം ❤️‍🔥class

  • @Anilkumar-z7k3s
    @Anilkumar-z7k3s 3 года назад +16

    താർ മരുഭൂമി, ലൂണി നദി എന്നിവയപറ്റി പഠിക്കാൻ വേറെ ക്ലാസ്സ്‌ നോക്കിപോകണ്ട കാര്യമില്ല. താങ്ക്സ് sir😍

  • @indhukumar2967
    @indhukumar2967 3 года назад +1

    ഒരു രക്ഷേം ഇല്ലാ പൊളി ക്ലാസ്സ്‌ ഒരു കഥ കേൾക്കുന്ന പോലെ 👌👌👌👌👌👌🎊🎊🎊🎉🎉

  • @priyag1726
    @priyag1726 3 года назад +15

    ഉപ്പേരി അപ്പേരി മച്ചാൻ നു അത് പോരെ ആളിയാ perfect ok

  • @riya-td8cl
    @riya-td8cl 3 года назад +1

    നല്ല ക്ലാസ്സായിരുന്നു സർ പെട്ടെന്ന് മനസിലാക്കിയെടുക്കാൻ സാധിച്ചു, നല്ല അവതരണം

  • @lakshmigirishLGlearntogrow
    @lakshmigirishLGlearntogrow 3 года назад +5

    അടിപൊളി ക്ലാസ്സ്‌, പകരം വയ്ക്കാൻ പറ്റാത്ത ക്ലാസ്സ്‌ 👍👌🙏

  • @aswanisibin8238
    @aswanisibin8238 3 года назад +26

    Geography sir ആസ്വദിച്ച് പഠിപ്പിക്കുന്നു. So നമ്മൾക്കും അങ്ങനെ തന്നെ പഠിക്കാം

  • @gvani8997
    @gvani8997 3 года назад +1

    Thank You Sir. Orupaadu bhudhimuttulla bhagangalayirunnu.

  • @varnamohan2629
    @varnamohan2629 3 года назад +4

    Very useful class sir by the by nice kurtha❤🙏😍

  • @rishusworld8298
    @rishusworld8298 2 года назад

    Sarinte class valare rasakaramaan....oru maduppum thonnilla....ellam manassilaavunnu....thankyou sir....

  • @pusphamatharamkot2869
    @pusphamatharamkot2869 3 года назад +3

    All the events are connected .so it is very convenient to remember. There is non need of revision The best geography and GK class

  • @ambadijayakumar3709
    @ambadijayakumar3709 3 года назад +2

    Valare mikacha class👏🏻👏🏻👏🏻. orupadu putiya arivu kittu. Orupadu Nanni undu Arun sir 🙏🏻🙏🏻🙏🏻

  • @nandanath2085
    @nandanath2085 3 года назад +1

    നന്നായി മനസ്സിലാവും അത് ഉറപ്പ്‌ 🙏🙏

  • @sandhyarajeevan5662
    @sandhyarajeevan5662 3 года назад +1

    Super class sir supper anu മറക്കില്ല ഒരിക്കലും 👌👌👌

  • @falcon-eo8vq
    @falcon-eo8vq 3 года назад +1

    Super class... Thanks👌👍👍👍👍👍

  • @sandeeps5358
    @sandeeps5358 3 года назад +9

    ഇത് കണ്ടാൽ set ആണ് 😍

  • @dipupipud2060
    @dipupipud2060 3 года назад +1

    Thank u sir..valare nannay class eduthu.athilupari nannay manasilakkuvanum sadichu...

  • @rahulmohan5194
    @rahulmohan5194 3 года назад +3

    Sir.. ന്റെ ക്ലാസ്സ്‌ മാത്രം തിരഞ്ഞു പിടിച്ചാണ് കാണുന്നത്.. വളരെ നല്ല റീതിയിൽ മനസ്സിലാക്കുന്നത്

  • @nishasaif8018
    @nishasaif8018 Год назад

    സൂപ്പർ ക്ലാസ്സ്‌ sir.... 🥰🙏
    Thank you

  • @nalinisuresh3635
    @nalinisuresh3635 3 года назад +1

    U r sprrb. Sir........hats of u.,,,,,,,,,,,,Ityraym nalla class vere illa........salute.......

  • @bijujohn4515
    @bijujohn4515 6 месяцев назад

    Good information god bless you big salute tha ks sir

  • @arunkannan6
    @arunkannan6 3 года назад +8

    And മൂന്ന് is 🤣🤣 മാഷ് പൊളിയാണ്. Geography ഒരു അത്ഭുതമാവുന്നത് മാഷ് padipikumbolaa... great effort മാഷേ..

  • @kavyeshpayyannur2349
    @kavyeshpayyannur2349 3 года назад +16

    താങ്ക്സ് സർ,❣️
    വളരെ നല്ലൊരു ക്ലാസ് ആയിരുന്നു...❣️
    ( ഇതിനൊക്കെ dislike അടിച്ചവന്മാരെ സമ്മതിക്കണം.)🤷🏻‍♂️

  • @reshmaprakash6597
    @reshmaprakash6597 3 года назад +1

    Good class sir.thank you sir.desert concept marikkitti.

  • @Jijigeorge1004
    @Jijigeorge1004 2 года назад

    Good class and explaining best

  • @sunekharaksha999
    @sunekharaksha999 3 года назад

    Ithanu sariyaya geography class...super

  • @asi676
    @asi676 3 года назад

    Good class. Revision pole clssukal maximum kanarund.

  • @RajeshRajesh-lf6dz
    @RajeshRajesh-lf6dz 3 года назад +2

    Sirnte class ellamm supera poliya kiduvaaaaaa👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏📲

  • @dazz3909
    @dazz3909 3 года назад +6

    Thumbnail ❤ Perfect ok🔥

  • @sayoojpattiam3352
    @sayoojpattiam3352 3 года назад +8

    മച്ചാനെ ഇത് മതി അളിയാ. 😘

  • @soubishsankar4987
    @soubishsankar4987 2 года назад

    Sirnte classinu vendi waiting aanu.. Nalla classanu.. Thank you sir

  • @muhammedramees7510
    @muhammedramees7510 3 года назад +1

    Maduppillathe padikkan kazhiyunnu. Thank you sir .

  • @sajishalu8185
    @sajishalu8185 11 месяцев назад

    Yes... Super ക്ലാസ്സ്‌... 👍👍

  • @chithracs2685
    @chithracs2685 3 года назад +1

    Super class thank you Sir

  • @Aaghneya
    @Aaghneya 3 года назад +2

    Geography class Sir'nte class set aanu,,,,,veroru channelum nokendivarilla,,,Thnkuuuuu Sir,,

  • @jyothisudheesh4705
    @jyothisudheesh4705 3 года назад +2

    Thank you sir for this valuable class

  • @anishkumar.r1695
    @anishkumar.r1695 3 года назад +1

    Very informative and very nice presentation.
    Thank you, sir

  • @dhanyadileep9181
    @dhanyadileep9181 3 года назад +4

    Thaalathinu thaalathinu parayuvalla...ithum super class👌👌😉😉

  • @krishnavenikrishnaveni2917
    @krishnavenikrishnaveni2917 Год назад

    ക്ലാസ് നല്ല ഇഷ്ട്ടായി 🥰👍🏻

  • @rohinint3918
    @rohinint3918 3 года назад

    Thanks sir... Sir ezhuthiyathu cheruthanenkilum njangal koode ezhuthunnundu ...so no problem....

  • @aryagirish4528
    @aryagirish4528 3 года назад +2

    Super class🙏🙏👌👌

  • @vvrsblog8764
    @vvrsblog8764 3 года назад

    Super ayittundalloo 👌👌🙏🙏

  • @Aami_Jaan
    @Aami_Jaan 3 года назад +1

    Thank u sir...... Happy to learn along with you.....

  • @sheebav4578
    @sheebav4578 3 года назад +1

    Nalla class anuto, thaks sir

  • @arunnyaps2358
    @arunnyaps2358 3 года назад +3

    Easy to understand. Thank you sir 🙏

  • @sreelekha3991
    @sreelekha3991 3 года назад +2

    Super class sir
    Thank you so much ❤️❤️

  • @limamohan749
    @limamohan749 Год назад

    സൂപ്പർ ക്ലാസ്സ്👌👌👌👌

  • @arun_aloysian
    @arun_aloysian 3 года назад

    Kidu

  • @anujacob2652
    @anujacob2652 3 года назад +1

    Perfection അത്‌ സമ്മതിക്കണം 💢💢

  • @nishidaronish6530
    @nishidaronish6530 3 года назад +6

    സാറിൻ്റെ ക്ലാസ്സ് കാണുമ്പോ എനിക്കും പഠിപ്പിക്കാൻ തോന്നും...
    പക്കാ clear....🙏🙏🙏💓

  • @subhyyyc4180
    @subhyyyc4180 3 года назад +2

    Thank you sir 👍,,, good class 👏👏👏,,,,3 or 4 class kazhinj athintoru mock test nadathipovanel full set aavummm......oru request Anu.... patumenkil valare usefull avum....sir edutha classukal Ellam thanne onninonnu mikachathanu....🙏🙏🙏

  • @smithamanoj5149
    @smithamanoj5149 3 года назад

    Very good explanation....

  • @syamkumar6678
    @syamkumar6678 3 года назад +1

    Thanks.nalla class aayirunnu.nannayi manasilayi.

  • @sachukulsu5312
    @sachukulsu5312 3 года назад

    Spr cls sir. E portion set ayi. Thanks sirr

  • @jishanandan6183
    @jishanandan6183 3 года назад +1

    Valare nalla class ayirunnu sir ottiri doubts clear ayi
    Thank you so much
    God bless your family

  • @Gamer-td5mi
    @Gamer-td5mi 3 года назад +1

    Excellent class Thank you sir

  • @sanoopvp7265
    @sanoopvp7265 3 года назад +1

    Very gud class sir😍😍😍

  • @smithasathyakumar9492
    @smithasathyakumar9492 3 года назад +1

    Good class sir......🙏🙏

  • @harinarayanan8763
    @harinarayanan8763 3 года назад

    താങ്ക്സ് സർ.. കിടു ക്ലാസ്സ്‌..

  • @sooryaanandvk6388
    @sooryaanandvk6388 18 дней назад

    Great

  • @aswanth2789
    @aswanth2789 3 года назад +1

    Super Class

  • @shailajams891
    @shailajams891 3 года назад

    ഇഷ്ടപ്പെട്ടു.. ഇഷ്ടപ്പെട്ടു.. ഇഷ്ടപ്പെട്ടു.

  • @vishaks8106
    @vishaks8106 3 года назад +1

    എല്ലാ class clear and spr anu.... sir ... ippo തന്നെ late nyt വരെ okke sir work chaiyunnu ennariyam...thnkz for ur hardwork for us.... degree level prelims munpu himalayam വരെ onnu complete chaithuthanal sherikum oru samadhanam akumayirunnu

  • @greeshmanishnu4216
    @greeshmanishnu4216 3 года назад +1

    Thank you sir super class🙏🙏🙏

  • @shadowk9squad928
    @shadowk9squad928 Год назад

    2023 കാണുന്ന ഞാൻ 💕, അടിപൊളി ക്ലാസ്സ്‌

  • @rennygeorge3088
    @rennygeorge3088 3 года назад +1

    Super class ❤️🙏

  • @jojivarghese3494
    @jojivarghese3494 3 года назад +2

    You are an inborn teacher 👍

  • @monishjaffer2887
    @monishjaffer2887 3 года назад +1

    It is do and tan and corn and back. Perfect ok 👍👍

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +1

      മച്ചാൻ അത് മതി

  • @anoopk439
    @anoopk439 3 года назад +1

    Marvelous class

  • @arunimaa406
    @arunimaa406 3 года назад

    Superb class

  • @thabithajoseph7932
    @thabithajoseph7932 3 года назад +1

    Very nice

  • @anjalypradeep2835
    @anjalypradeep2835 3 года назад +1

    Thanku sir for this wonderful class and ur hard work

  • @sujiths2748
    @sujiths2748 3 года назад +2

    താർ അത് മതി അളിയാ perfect okky ❤️🤣😆thank you sir❣️🙏

  • @sujitharajesh8634
    @sujitharajesh8634 3 года назад +1

    Good class Sir,thank uu🙏🙏

  • @regeenamuhammed9900
    @regeenamuhammed9900 3 года назад

    Arun sirnum familikum ente hrudayam niranja cheriya perunnal aashamsakal....

  • @anilas7345
    @anilas7345 3 года назад +1

    Adipoli class. Thank you Sir ❤️❤️❤️

  • @maheswarkerala9103
    @maheswarkerala9103 3 года назад +1

    Super class,thank u sir

  • @typeworld8042
    @typeworld8042 3 года назад +2

    Thank U Sir for your greatful effort. we r waiting u r more more class.❤️❤️❤️❤️❤️❤️❤️

  • @annanisha9479
    @annanisha9479 3 года назад

    Nalla class

  • @reshmakr668
    @reshmakr668 3 года назад +1

    Very good class. . . Thank you sir🙂

  • @hanantot8831
    @hanantot8831 2 года назад

    super class thank you sir💗💗💗💗

  • @sanoopcvcheeral5268
    @sanoopcvcheeral5268 3 года назад

    Super class tto....👌👌👌👌

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 года назад +1

    Brilliant 👍👍

  • @sheebasivakumar8199
    @sheebasivakumar8199 3 года назад +1

    Super class sir, thnk uuuuuu

  • @gigagaga8736
    @gigagaga8736 Год назад

    English l kude terms oke parayunnond ssc padikunnorkum ithu useful aanu.Thank you

  • @trailforammus7699
    @trailforammus7699 3 года назад

    Crystal clear👌👌👌

  • @sajinso5215
    @sajinso5215 3 года назад

    Good

  • @femminanazim9902
    @femminanazim9902 3 года назад +1

    Thankyou sir. You are really inspiring and motivating. Thanks a ton.

  • @naushajan8440
    @naushajan8440 11 месяцев назад

    Nalla clasayirunnu

  • @gowrimohandas1597
    @gowrimohandas1597 3 года назад +2

    Waitingclass ayirunnusir thankyousir👌🙏🙏

  • @lb_vix
    @lb_vix 3 года назад +1

    Excellent.Keep it up🙏

  • @keerthisanthosh9940
    @keerthisanthosh9940 3 года назад +1

    Excellent class♥♥♥