ആ ദിയക് നല്ലൊരു പണികൂടെ കൊടുക്കണം എന്നുള്ളവർ ഉണ്ടോ. മേലാൽ അനാവശ്യമായി വാ തുറക്കരുത് Kop ല എപ്പിസോഡ് ബാലു ചേട്ടനെ ഇങ്ങനെ തരം താഴ്ത്തിയുള്ള എപ്പിസോഡ് വേണ്ട
സ്ക്രിപ്റ്റ് എഴുതുന്ന ആളിനെ മാറ്റിയാലേ ആ കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. പണ്ടൊക്കെ ബാലുച്ചേട്ടൻ ഹീറോയായുള്ള എപ്പിസോഡ്സ് ആയിരുന്നു കൂടുതൽ ഇപ്പോൾ പുള്ളിയെ ഒരുമാതിരി എല്ലാവരും ഇട്ട് തട്ടിക്കളിക്കുന്നത് പോലെ തോന്നുന്നു
ഞാൻ ഒരു ഒന്നാം ക്ലാസ്സ് ടീച്ചർ ആണ്. ഹ വരുന്ന വാക്കുകൾ കുട്ടികളെ കൊണ്ട് പറഞ്ഞു ബോർഡ് ൽ എഴുതുകയായിരുന്നു.. അപ്പോൾ കുട്ടികൾ ഉണ്ട് ഹൈമ ഹൈമ ന്ന് പറയുന്നു.. അപ്പോൾ ഞാൻ ചോദിച്ചു ഇതെവിടുന്ന മക്കളെ ങ്ങക്ക് കിട്ടി ന്ന് 😇😁അപ്പോൾ paraya uppum mulakil ഇല്ലേ ഹൈമ.. അത് ന്ന് 😂😇
@@kvsukumaran1575 എന്തെങ്കിലും വളിച്ച, ഡയലോഗ് കുത്തികേട്ടിയിട്ട്..ഇത് കോമഡി ആണെന്ന് പറഞാൽ കോമഡി ആവൂല.... ഹൊ..ഇജ്ഞതി വേരുപ്പീരു ഒക്കെ കോമഡി ആണത്രേ...പോയി...പഴയ episode ഒക്കെ ഒന്ന് കണ്ട് നോക്ക്... എനിട്ടും മനസ്സിലായില്ലെങ്കിൽ, നിങ്ങളുടെ സെൻസ് ഓഫ് ഹുമർ ലെവൽ..ദുരന്തം ആണെന്ന് അർത്ഥം ..😂
സ്ക്രിപ്റ്റ് ചെയ്യുന്ന ആൾ ദയവ് ചെയ്ത് എന്നും നീലുച്ചേച്ചിയെ മാത്രം ഹീറോ ആക്കികാണിക്കാതെ വല്ലപ്പോഴും ബാലുച്ചേട്ടനെയും പരിഗണിക്കണം. ( വന്ന് വന്ന് നീലുച്ചേച്ചിക്ക് ബാലുച്ചേട്ടനെ ഒരു വിലയും ഇല്ലാതായി)
ഉപ്പും മുളകും ടീവിയിൽ മാത്രമല്ല മൊബൈലിൽ എടുത്ത് വീണ്ടും കാണും അത് ഒരു സുഖമാണ്...... പക്ഷെ ഇപ്പോൾ ഒരു പ്രാവിശ്യം കണ്ടാൽ ആ ദിവസത്തെ എല്ലാ സുഖവും പോകും അതാണ് അവസ്ഥ 😂
എന്നാണെങ്കിലും മുടിയനെ കൊണ്ടുവരേണ്ടിവരും മുടിയനെ കൊണ്ടുവരാതെ ഒരു പരിധി വരെ മാത്രമേ ഈ കഥ മുന്നോട്ട് പോവുള്ളു മുടിയൻ ഇല്ലാതെ മുടിയന്റെ ഭാര്യക്ക് എന്താണ് റോൾ...... കൊണ്ടുവരേണ്ടിവരും ഉപ്പും മുളകും is incomplete without മുടിയൻ 🔥
എല്ലാവരും അവരവരുടെ കഴിവിന്റെ മാക്സിമം അഭിനയിക്കുന്നുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴും comment, ൽ വന്നു ഇന്ന ആളെ ഇഷ്ടമല്ല ഇന്നേ ആളെ ഇഷ്ടമാണ്. ഇന്നേ ആള് കൊള്ളില്ല. ഇന്നേ ആള് super എന്നൊക്കെ പറഞ്ഞോണ്ട് നടക്കുന്നവർ. അവരിൽ ഒരാൾ അഭിനയിച്ച പോലെ അഭിനയിച്ചു കാണിക്കട്ടെ എന്നിട്ട് മറ്റുള്ളവർ അവരുടെ അഭിനയത്തെ പറ്റി പറയട്ടെ. പിന്നെ ഇതിൽ ഇപ്പോൾ ഇല്ലാത്തവരുടെ കാര്യം. മുടിയൻ ചേട്ടൻ വരണം എന്നുണ്ട് but അത് നടക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമല്ല. പിന്നെ റാം അങ്കിളും ശിവകുട്ടിയും അവർ ഇല്ലാത്തത് കുറച്ചു പ്രയാസം ഉണ്ട്. അവർ ഇരുവരും വേഗം തന്നെ വരും എന്ന് കരുതുന്നു. പിന്നെ ഇപ്പോൾ ഉള്ള ആരെയും ഒഴിവാക്കണമെന്നോ ആരെങ്കിലും ചേർക്കണമെന്നോ ഞാൻ പറയുന്നില്ല. എങ്കിലും കഴിയുമെങ്കിൽ മുടിയനെ തിരിച്ചു കൊണ്ടുവരോ? മുടിയനും dirctor ഉം ആയി എന്തൊക്കെയോ പ്രശ്നങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഒരു പ്രതീക്ഷ. മുടിയൻ ഇല്ലാതെ അവന്റെ ഭാര്യയും മാമനും മാമിയുമൊക്കെ ഇവിടെ തന്നെയുള്ളത് അവനെ കൂടുതൽ ഓർമ്മിക്കാൻ കാരണമാകുന്നു.
No Words describe about the balu 's acting 🥰🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️💯💯💯💯💯💯 And Right now the Uppum Mulakum is the right track of a real sitcom But really miss Ramkumar
ബഹുമാനപെട്ട നീലകണ്ഠൻ സാർ അറിയുവാൻ ഈ മുടിയൻ ഇല്ലാതെ ഈ ഹൈമക്കും ദിയയ്ക്കും റാമിനും എന്താണ് ഈ സീരിയലിൽ കാര്യം ഒന്നെങ്കിൽ ഇവരെ മാറ്റണം അല്ലെങ്കിൽ മുടിയനെ തിരിച്ചു കൊണ്ട് വരണം മുടിയനെ കൊണ്ട് വന്നില്ലെങ്കിലും വേണ്ടില്ല ഇവളെ ഈ ദിയെ ഒന്ന് മാറ്റാവോ മടുത്തു അത് കൊണ്ടാണ് സാർ ഇതൊന്നു പരിഹരിക്കണം
ബാലു പലപ്പോളും നീലുവിന്റെയും മക്കളുടെയും മരുമകളുടെയും ചെണ്ട. 😭 നല്ല വിശ്വാസവും ബഹുമാനവും ഉള്ള ഭാര്യയും മക്കളും🤣🤣🤣(എക്സ്പീരിയൻസ് കൂടുംതോറും എല്ലാം നന്നാവലാണ് പതിവ് ഇവിടെ ദിനം പ്രതി മോശമാകുകയാണ്. എങ്ങിനെയൊക്കായി എപ്പിസോഡ് തള്ളിനീക്കുന്നു കഷ്ട്ടം )
ക്ളൈമാക്സിൽ ബാലു തെറ്റ് ചെയ്തില്ല എന്നിട്ടും അവസാനം ബാലുവിന്റെ ദേഹത്ത് തന്നെ പൊങ്കാല അച്ഛനെ തല്ലുന്ന മക്കൾ, ഭർത്താവിനെ തല്ലുന്ന ഭാര്യ ആഹാ നല്ല കോപ്പിലെ പടിപാടി ബാലു ❤
ദിയയുടെ കഥാപാത്രം ചെയ്യുന്ന ആൾ ഓവർ ആക്റ്റിങ് ആണ് എന്ന് തോന്നുന്നവർ ഉണ്ടോ.
Diyaye thanne venda
ശിവാനിയെ ഇഷ്ടമല്ലാത്തവരുണ്ടോ 😡
Truee💯
@@pippiditintu540 illa
Over aan myr🥲
ശ്രീകണ്ഠൻ ചേട്ടാ മുടിയൻ ഇല്ലാതെ എന്തു കാര്യം ദിയക്കും റാമിനും ഹൈമാവധിക്കും ഉപ്പും മുളകിൽ
മുടിയൻ വരുക അത് മാത്രം ഇതിനു വഴി ഉള്ളൂ
ബാലുവിനെ വല്ലാതെ തരം താഴ്ത്തുന്ന പോലെ ഈയിടെ എല്ലാം എപ്പിസോടും,
AJTBLGBHJFNVL PBHOJVXKTBFM FURNJPYBHL ENVPINJKDBUL FBHORBVLI VIRVGOTBGJF DJEBHLINHK FURBHOFBCJFNV GKF VMVNK SHDBVKFNVMHNV TMHKFNBC SURBCKRNVKFNHL PCDBHJFNC CIRNHOU CMFNCK ENMPUNVJDTBFKTNH LNCHDBGL DUEHHLINHJF APP J HOFBFIRBHL TBVKDNVM SAHRNHPUNHL PNGIRBHLY SJDURBHLOBFJFBG PHDJYNHPO ZPBFHGKRBGOTNGK FURJGLUNCK
ആ ദിയക് നല്ലൊരു പണികൂടെ കൊടുക്കണം എന്നുള്ളവർ ഉണ്ടോ. മേലാൽ അനാവശ്യമായി വാ തുറക്കരുത്
Kop ല എപ്പിസോഡ് ബാലു ചേട്ടനെ ഇങ്ങനെ തരം താഴ്ത്തിയുള്ള എപ്പിസോഡ് വേണ്ട
അവൾക്ക് നല്ല ഒരു പണി യുടെ ആവശ്യം ഉണ്ട്
ആ പെണ്ണിന് ഒരു മുട്ടൻ പണി കൊടുക്കണം
Yessssssssssssssssssssssssssssssssssssssssssssssssssssss
ബാലുവിനെ ഹീറോ ആക്കി കൊണ്ടുള്ള ഏതെങ്കിലും ഒരു എപ്പിസോഡ് എങ്കിലും വേണം.
😮
😊
ഈ ദിയ എപ്പഴും കേ ശുവിന്റെ മെക്കിട്ട് കേറും അത് ഇഷ്ടമില്ലാത്തവരുണ്ടോ 🤔😡
Mm
ഉണ്ട്
Mm
Illa
Illa
നീലൂമ്മ ക്ക് ഓരോ എപ്പിസോഡ് കൂടും തോറും ഭംഗി കൂടി വരിക ആണല്ലോ 😍
ബാലുവിനെ ഇങ്ങനെ എല്ലാ എപ്പിസോഡിലും ചെറുതാക്കി കാണിക്കുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ.
💯💯
💯
Yes
ഇല്ല
സ്ക്രിപ്റ്റ് എഴുതുന്ന ആളിനെ മാറ്റിയാലേ ആ കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. പണ്ടൊക്കെ ബാലുച്ചേട്ടൻ ഹീറോയായുള്ള എപ്പിസോഡ്സ് ആയിരുന്നു കൂടുതൽ ഇപ്പോൾ പുള്ളിയെ ഒരുമാതിരി എല്ലാവരും ഇട്ട് തട്ടിക്കളിക്കുന്നത് പോലെ തോന്നുന്നു
മുടിയനെ കളഞ്ഞ്.. ആ സ്ഥാനത്തു വേറൊന്നിനെ ഇട്ട്.." വീണത് വിദ്യ ".. എന്നത് പോലെ ചാനലുകാർ പോകുമ്പോൾ.. ഉപ്പും മുളകിലെ.. കല്ല് കടി.. നമ്മൾ സഹിക്കണം...
ദിയയെ വെച്ച് കഷ്ടപ്പെട്ട് ക്കഥ ഉണ്ടക്കുനതിലും നല്ലത് ഓൾഡ് episode ഓരോന്നും repeat telecast ചെയ്ത mathiyarnnu.
Atheeee😢
ചില ദിവസം ദിയയെ കാണുമ്പോൾ ദേഷ്യം വരുന്നവരുണ്ടോ
സത്യം
No
I don't like her. Very irritating.
Rest all 👍
Chila dvsm alla eplm💔
എല്ലാ ദിവസവും ബോർ ആണ്
വന്ന് വന്ന് ദിയ സത്യം പറഞ്ഞാലും ആരും വിശ്വസിക്കാതെ ആയി 😂
അതെ അതെ
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു അവസാനം പുലി വന്നപ്പോൾ ആരും ഇല്ലാത്ത അവസ്ഥ ആണ് ദിയകു സംഭവിച്ചത്
😂😂😂
കുട്ടികൾ അച്ഛന് പഴയത് പോലെ ബഹുമാനിക്കുന്നില്ല 😢
sathyam
Sathyam
ബാലു നെ താഴ്ത്തി കെട്ടിയാ എന്താ ഗുണം ഹീറോ ആക്കി കാണിക്കൂ .... നീലു ഓവറായി തോന്നുന്നു ....
Athe
ബാലുച്ഛൻ ഇന്ന് സുന്ദരനായല്ലോ ❤❤❤❤❤
Yes
ഞങ്ങളുടെ ബാലുവിനെ വിജയിപ്പിക്കുക ഇനിമുതൽ കുറച്ച് എപ്പിസോഡുകൾ എങ്കിലും ലാസ്റ്റ് ബാലു വിജയം വേണം
Crt💯
ഞാൻ ഒരു ഒന്നാം ക്ലാസ്സ് ടീച്ചർ ആണ്. ഹ വരുന്ന വാക്കുകൾ കുട്ടികളെ കൊണ്ട് പറഞ്ഞു ബോർഡ് ൽ എഴുതുകയായിരുന്നു.. അപ്പോൾ കുട്ടികൾ ഉണ്ട് ഹൈമ ഹൈമ ന്ന് പറയുന്നു.. അപ്പോൾ ഞാൻ ചോദിച്ചു ഇതെവിടുന്ന മക്കളെ ങ്ങക്ക് കിട്ടി ന്ന് 😇😁അപ്പോൾ paraya uppum mulakil ഇല്ലേ ഹൈമ.. അത് ന്ന് 😂😇
😂😂😂😂
Ahh😂😂😂
Ehayalum pilleru eduthu alakkathe sooshicho ippozhathe pillere bhayakkan😂😂
ബാലു ചേട്ടനെ താഴ്തതികെട്ടുന്ന രീതി neelu ചേച്ചീ നിർത്തണം deeya ovaraakunnu
Diyayude swabavam ishtamillathavar undo 👍 diyayude acting kanumbol deshyam varum .ooro kuthithirippumayi ooro episodilum undakum
Climax കണ്ടപ്പോ ഈ എപ്പിസോഡ് കാണണ്ടില്ലായിരുന്നു എന്ന് തോന്നി
സത്യം പറഞ്ഞാൽ ഇത് പോലത്തെ എപ്പിസോഡ് കണ്ട് ഇപ്പൊ ഉപ്പും മുളകും വെറുത്തു തുടങ്ങി
Thx 20minitpoyillallo😂
ഇതൊരു കോമഡി സീരിയൽ ആണ്..... ഗംഭീര ക്ലൈമാക്സ് ഇടാൻ ഇത് സിനിമ ഒന്നും അല്ല... ഷുകൃതെ😅 😂😅😅
@@kvsukumaran1575 എന്തെങ്കിലും വളിച്ച, ഡയലോഗ് കുത്തികേട്ടിയിട്ട്..ഇത് കോമഡി ആണെന്ന് പറഞാൽ കോമഡി ആവൂല....
ഹൊ..ഇജ്ഞതി വേരുപ്പീരു ഒക്കെ കോമഡി ആണത്രേ...പോയി...പഴയ episode ഒക്കെ ഒന്ന് കണ്ട് നോക്ക്... എനിട്ടും മനസ്സിലായില്ലെങ്കിൽ, നിങ്ങളുടെ സെൻസ് ഓഫ് ഹുമർ ലെവൽ..ദുരന്തം ആണെന്ന് അർത്ഥം ..😂
@@kvsukumaran1575pandathe uppum mulakum comedy episode thanayarunu pakshe ithupole verupikillayarunu
@@kvsukumaran1575 ഈ എപ്പിസോഡിൽ തന്തയെ തല്ലുന്നതാണോ ഷുകൃതിന് കോമഡി ആയി തോന്നിയത്
ദിയ ബാലുവിനെ പറ്റി പറയുമ്പോൾ നീലുവിൻ്റെ ആക്ടിംഗ്....😁😁😁 മകൻ ഇല്ലാതെ മരുമകൾ എന്തിനാണെന്നാ....കൂടാതെ വീട്ടുകാരും.....🙄😁
ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ വന്നില്ല.... ദിയയെയും ഹൈമയേം. എന്തിനാ വാ വെച്ചോണ്ടിരിക്കുന്നത്... ഒരു ആവശ്യവും ഇല്ല
Balu's acting is just ...... . No words❤❤❤❤love you uppum mulakum family but it's incomplete without mudiyan chettan,shiva chechi and Ramkumar😞😞😞😞😞😞
ഇത് ആരാ ഈ സ്ക്രിപ്റ്റ് ചെയ്യുന്നത്? എന്നും ഈ ദിയയുടെ പാരവെപ്പ് മാത്രമേയുള്ളൂ? കണ്ടു കണ്ട് ബോർ ആയി😏
അച്ചനെ അമ്മയും മക്കളും കൂടെ അടിച്ച് പഞ്ഞിക്കിടുന്നതാണോ കോമഡി .....
അത് കണ്ടു മടുത്തു
ഒരു പ്രാവശ്യം ഒക്കെ ആവാം ഒരു രസത്തിന്.. ഇപ്പൊ സ്ഥിരം അവസാനിപ്പിക്കുന്നത് ബാലുവിനെ തല്ലിയിട്ട്...
ഉപ്പും മുളകിൽ മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🥰🥰😘😘
👍👍👍
ഇല്ല ആ പെണ്ണും മാണ്ട 😂😂😂
Und
Aah ind
Und
Und
*no one can replace balu's acting💯🔥*
*uppum mulakum is incomplete without mudiyan💯*
🤣🤑
Ayin 😂
😹😹😹@@sindhubiju1973
/😢
കുട്ടികൾ തമാശക്ക് പോലും അച്ഛനെ തല്ലുന്നത് അത്ര നല്ല സ്വഭാവം അല്ല
ദിയ എന്ന കഥാപാത്രം കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് സ്ക്രിപ്റ്റ് writerum, സംവിധായകനും 🙄🙄🙄🙄
ദിയയ്ക്ക് ഓവർ കുറച്ച് കൂടുതല 😡
Alla namale diyane thottu kalikkaruth ketto
സ്ക്രിപ്റ്റ് ചെയ്യുന്ന ആൾ ദയവ് ചെയ്ത് എന്നും നീലുച്ചേച്ചിയെ മാത്രം ഹീറോ ആക്കികാണിക്കാതെ വല്ലപ്പോഴും ബാലുച്ചേട്ടനെയും പരിഗണിക്കണം. ( വന്ന് വന്ന് നീലുച്ചേച്ചിക്ക് ബാലുച്ചേട്ടനെ ഒരു വിലയും ഇല്ലാതായി)
ഉപ്പും മുളകും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ❤️🔥
ഉണ്ട് ഞാൻ
Nirthi...kure naalinu shesham commments nokkiyittu kanam ennu vachu.pinnem shankaran thengel ennu manassilayi...kaaanunniLla
Uppum mulakum is incomplete without mudiyan 🥲
ശിവാനിയെ ഇഷ്ടമല്ലാത്തവരുണ്ടോ
ണ്ട......ണ്ട
ണ്ട......ണ്ട
ഇത് ഇതുവരെ വിട്ടില്ലെടെ....
മുടിയനെ കണ്ടാൽ ഒരു പ്രാന്തനെ പോലെയുണ്ട്
ഉപ്പും മുളകും ടീവിയിൽ മാത്രമല്ല മൊബൈലിൽ എടുത്ത് വീണ്ടും കാണും അത് ഒരു സുഖമാണ്...... പക്ഷെ ഇപ്പോൾ ഒരു പ്രാവിശ്യം കണ്ടാൽ ആ ദിവസത്തെ എല്ലാ സുഖവും പോകും അതാണ് അവസ്ഥ 😂
പഴയ കഥ പുതിയ എപ്പിസോഡിൽ... സീസൺ 1 ലെ 309 ബാലു വിളിക്കുന്നത് ഭാസിയുടെ ഭാര്യയെ 😂😂😂
Lachuvinte innathe look adipoli ayittund❤
ഇതിൽ വോയിസ് കമന്റ് ഇടാൻ ഉള്ള ഓപ്ഷൻ ഉണ്ടെങ്കിൽ ദിയ എയറിൽ ആയിരിക്കും 😁
എന്തൊരു വൃത്തികെട്ട കരാക്ടർ 😬
Njan oro episode um kanumbhozhum dhiya yude character vrithikkedayi varukkayannu
Chela episode kanumbho dhiya ne kollanulla dheshyam indu 😡😤😠😡🤬🤬🤬🤬🤬🤬🤬🤬
എന്നാണെങ്കിലും മുടിയനെ കൊണ്ടുവരേണ്ടിവരും മുടിയനെ കൊണ്ടുവരാതെ ഒരു പരിധി വരെ മാത്രമേ ഈ കഥ മുന്നോട്ട് പോവുള്ളു മുടിയൻ ഇല്ലാതെ മുടിയന്റെ ഭാര്യക്ക് എന്താണ് റോൾ...... കൊണ്ടുവരേണ്ടിവരും ഉപ്പും മുളകും is incomplete without മുടിയൻ 🔥
Uppum mulakum annum innum phonil maathram kanunnavar undo 😌❤❤
Lachu muthaanu❤😘🥰❣️
Lachu uyirr🤩💖💥😚😎💘
Lachu&neelu real mom and doughter Combo nice🤗👌💝💞💕😍
Lachu&diya Combo supper💗💚☺️👍💕👭
എല്ലാവരും അവരവരുടെ കഴിവിന്റെ മാക്സിമം അഭിനയിക്കുന്നുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴും comment, ൽ വന്നു ഇന്ന ആളെ ഇഷ്ടമല്ല ഇന്നേ ആളെ ഇഷ്ടമാണ്. ഇന്നേ ആള് കൊള്ളില്ല. ഇന്നേ ആള് super എന്നൊക്കെ പറഞ്ഞോണ്ട് നടക്കുന്നവർ. അവരിൽ ഒരാൾ അഭിനയിച്ച പോലെ അഭിനയിച്ചു കാണിക്കട്ടെ എന്നിട്ട് മറ്റുള്ളവർ അവരുടെ അഭിനയത്തെ പറ്റി പറയട്ടെ. പിന്നെ ഇതിൽ ഇപ്പോൾ ഇല്ലാത്തവരുടെ കാര്യം. മുടിയൻ ചേട്ടൻ വരണം എന്നുണ്ട് but അത് നടക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമല്ല. പിന്നെ റാം അങ്കിളും ശിവകുട്ടിയും അവർ ഇല്ലാത്തത് കുറച്ചു പ്രയാസം ഉണ്ട്. അവർ ഇരുവരും വേഗം തന്നെ വരും എന്ന് കരുതുന്നു. പിന്നെ ഇപ്പോൾ ഉള്ള ആരെയും ഒഴിവാക്കണമെന്നോ ആരെങ്കിലും ചേർക്കണമെന്നോ ഞാൻ പറയുന്നില്ല. എങ്കിലും കഴിയുമെങ്കിൽ മുടിയനെ തിരിച്ചു കൊണ്ടുവരോ? മുടിയനും dirctor ഉം ആയി എന്തൊക്കെയോ പ്രശ്നങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഒരു പ്രതീക്ഷ. മുടിയൻ ഇല്ലാതെ അവന്റെ ഭാര്യയും മാമനും മാമിയുമൊക്കെ ഇവിടെ തന്നെയുള്ളത് അവനെ കൂടുതൽ ഓർമ്മിക്കാൻ കാരണമാകുന്നു.
Uppum mulakum is incomplete without ram and Mudiyan and shiva 💯😊
Ayin 😂
@@Spyrotdmwhat do you mean😡😡😡😡😡
@@ideaworldbydhathri6394 ninak ethada njan palathum paraum ne ara myra
@@ideaworldbydhathri6394meen alla karuvad
Onn poro
No Words describe about the balu 's acting 🥰🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️💯💯💯💯💯💯 And Right now the Uppum Mulakum is the right track of a real sitcom But really miss Ramkumar
നീലു അമ്മയുടെ ചിരി പൊളിച്ചു 🥰🥰🥰🥰
*what a performance by balu especially in the climax💯😂🔥*
*no one can replace balu's acting😻*
It's feeling bored without mudiyan bro 😢😢
മരുമകളുടെ കാര്യം പോട്ടെ, ഇത്രയും കാലം ഒരുമിച്ച് ജീവിച്ച സ്വന്തം തന്തയെ വിശ്വസിക്കാത്ത മക്കൾ 😂
ബാലു അണ്ണാ നിങ്ങൾ സൂപ്പർഒരു രക്ഷയും ഇല്ല👍👍👍👌👌👌💯💯💯❤️❤️❤️🌹🌹🌹
Pak she bhalunu ippo oru Vila yum illa adimayeppole any Balu ippol
Diyaye ozhivakkiya thanne Uppum Mulakum rekshppedum..
💯👍
Sherkiim
Diya yude naak isttamalathavar undo
20:10 Balu rocked🤣🤣🤣😹🔥
റോക്കറ്റ് വാണം വിട്ടോ🙄 എന്തൊന്നടെ.... എന്ത് Nd ആണ്. Aa സീനിൽ ഉള്ളത്...🙄🙄
@@KrishnaboutiqueJB 💀
Uppum mulakum is incomplete without Vishnu and shiva
Shiva ok mudiyan venda bro🥹
ശിവാനിയെ ഇഷ്ടമില്ലാത്തവരുണ്ടോ 😡
@@pippiditintu540athenthadoo ninakk shivaye pidikkathath ool annod nth cheythuu😡😡
@@pippiditintu540 anta😢
@@pippiditintu540 illa😊
പിന്നെ ദിയ കൊച്ച് എന്നും എന്ത് പറയുന്നതും കള്ളമാണ്ണ് അപ്പൊ ഇതും അങ്ങനെ ബാലുവിന് ഉള്ള ഒരു 8ന്റെ പണിയാണെന്ന് കരുതി നീലുവും പിള്ളേരും
ബാലുവിനെ താഴ്ത്തി താഴ്ത്തി എപ്പിസോഡുകൾ ഒരു ചവർ പൊലെയായല്ലോ കഷ്ടം
Uppum mulakum +Tv+ food 😊☺️
ഒരു mint കൊണ്ട് episode full കണ്ട് കമൻ്റിടുന്നവർ 😂😂
Avr tv li nerethe kandit vann comment idunatha 😂😂
*no one can replace balu's acting💯🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
മുടിയൻ തിരിച് വരാൻ ആഗ്രഹിക്കുന്നവർ indo🙂
തീർച്ചയായും വരുമായിരിക്കും അല്ലെങ്കിൽ ദിയേ ഇവിടെ ഇങ്ങനെ നിർത്തുമോ.അതോ ഇനി ഋഷിക്ക് പകരം വേറെ ആരെയെങ്കിലും കൊണ്ട് വരുമോ
🤣🥰
Baluvineyum❤ Neeluvineyum ❤
Wedding anniversary episode venam 🎉❤😊
Bhalune hero aakkeettulla eposode venam ennullavar indo
Uppum mulakum incomplete with old episode 😢❤
ശ ശിവാനിയെ ഇഷ്ടമില്ലാത്തവരുണ്ടോ
നീലു ഒരിക്കലും എന്തിന്റെ പേരിലും ബാലുവിനെ സംശയിക്കാൻ പാടില്ലായിരുന്നു വളരെ മോശം 😏😏😏
ഉപ്പും മുളകും is incomplete without mudiyan
Diya nte acting ishtamillathavarundoooo......
Mm
ദിയ ഫുൾ ഓവർ അന്നോ
ബഹുമാനപെട്ട നീലകണ്ഠൻ സാർ അറിയുവാൻ ഈ മുടിയൻ ഇല്ലാതെ ഈ ഹൈമക്കും ദിയയ്ക്കും റാമിനും എന്താണ് ഈ സീരിയലിൽ കാര്യം ഒന്നെങ്കിൽ ഇവരെ മാറ്റണം അല്ലെങ്കിൽ മുടിയനെ തിരിച്ചു കൊണ്ട് വരണം മുടിയനെ കൊണ്ട് വന്നില്ലെങ്കിലും വേണ്ടില്ല ഇവളെ ഈ ദിയെ ഒന്ന് മാറ്റാവോ മടുത്തു അത് കൊണ്ടാണ് സാർ ഇതൊന്നു പരിഹരിക്കണം
They are in trip now 🎉🎉🎉🎉
Sidhu idakk lechune vilikkarund but mudiyan diyaye vilikkunnath kandavar undoo??
We want Balu to be like a leader, we don’t like Balu getting bullied by his family 🙁
Mudiyan come back soon all the best uppum mulakkum teamm
തോൽവി എന്നും ബാലുചേട്ടൻ്റെ കൂടപിറപ്പാണ്
ബാലു പലപ്പോളും നീലുവിന്റെയും മക്കളുടെയും മരുമകളുടെയും ചെണ്ട. 😭 നല്ല വിശ്വാസവും ബഹുമാനവും ഉള്ള ഭാര്യയും മക്കളും🤣🤣🤣(എക്സ്പീരിയൻസ് കൂടുംതോറും എല്ലാം നന്നാവലാണ് പതിവ് ഇവിടെ ദിനം പ്രതി മോശമാകുകയാണ്. എങ്ങിനെയൊക്കായി എപ്പിസോഡ് തള്ളിനീക്കുന്നു കഷ്ട്ടം )
ബലൂന് താടിയാണ് രസം😊😊😊
Balloon 🎈 oh
Uppum mulakum miss cheyyathe kanunath aaraokke
Njan
ദിയ ചേച്ചിയുടെ ആക്ടിംഗ് പോളി 😄😄😁😁😁
Idhil endha comment ittittum kaaryalla Audience nte vaak oru vilayum illa vila undenkil mudiyan enne thirich vennirunnu😔
ബാലു ചേട്ടൻ ചുള്ളൻ ആയല്ലോ 🥰
ഈ സീരിയൽ അതിന്റെ സ്വാഭാവിക ചരമഗതി അടയുകയാണ്
ഇന്നത്തെ എപ്പിസോഡ് തട്ടിക്കൂട്ടിയതാണെന്ന് തോന്നിയവരുണ്ടോ
Balu acting❤❤no words to describe🎉
എനിക്ക് നീലു നെ ഒരുപാട് ഇഷ്ടം ആണ് ❤❤
ശിവാനിയെ ഇഷ്ടമില്ലാത്തവരുണ്ടോ
@@pippiditintu540illaaa injaa illuu
Neelu over aan
Enikkum neelunna chechiye ishtamanu pakshe balu chettane vila kodukathapo deshyam varum
ബാലുവിനെ താഴ്ത്തി കെട്ടിയുള്ള എപ്പിസോഡ് ആണ് മുഴുവൻ. ബോർ ആയി വരുന്നു
Diya ,shiva വെറുപ്പിക്കൽ ഓവർലോഡ്
ഗൃഹനാഥന് ബഹുമാനം കൊടുക്കാത്ത എപ്പിസോഡുകൾ
ക്ളൈമാക്സിൽ ബാലു തെറ്റ് ചെയ്തില്ല എന്നിട്ടും അവസാനം ബാലുവിന്റെ ദേഹത്ത് തന്നെ പൊങ്കാല
അച്ഛനെ തല്ലുന്ന മക്കൾ, ഭർത്താവിനെ തല്ലുന്ന ഭാര്യ ആഹാ നല്ല കോപ്പിലെ പടിപാടി
ബാലു ❤
Enna thaan kananda
@@afrinlalu1804 ഉപ്പും മുളകും മൊത്തം എപ്പിസോഡ് കണ്ട ഒരാളാണ് ഞാൻ
ഇതിന്റെ വലിയൊരു ഫാനും
എന്ന് വെച്ച് എനിക്ക് അഭിപ്രായം പറഞ്ഞൂടെ താൻ തന്റെ പണി നോക്കടെ
Vishnu കൂടി വന്നാൽ അടിപൊളി ആകും
Athinu aa naari ettechu ponde
E ദിയയെ മാറ്റി നല്ലൊരാളെ കൊണ്ട് വാ
Dia 🦆 serial charithrathile ettavum valya tholvi casting character 😤😏👎
Hyma aunty ippo nalla character 😍😍
Aaa parvathy ayyappadas ne okke ozhivaaki nallapole natural ayitt abhinayikunn nammade mudiyane thirichukonduvaa
മുടിയൻ fans like itto ❤️😉
Illa
വല്ലപ്പോഴും ഇതുപോലെ ഒരു എപ്പിസോഡ് നല്ലതു തന്നെ. വിഷയം വേണ്ട. സമയം കൊല്ലി.
Super 😊
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
uppum mulakum 💚❤️💙💜🧡
നീലു 'അമ്മ ഇഷ്ടം ഉള്ളവർ
Balu chettan fan's indo 💯❤😊
Balu ഇവരെ പറ്റിക്കുകയാണെന്ന് ആദ്യം തോന്നിയവർ ഉണ്ടോ 🤣🤣
ശിവാനിയെ ഇഷ്ടമില്ലാത്തവരുണ്ടോ 😡
@@pippiditintu540ijuppaa
No
@@pippiditintu540ഇഷ്ടപ്പെടാതിരിക്കാൻ ശിവ നിന്നെ പിടിച്ച് കടിച്ചോ
@@pippiditintu540നിനക്ക് എന്തടാ വയ്യേ
Uppum mulakum is incomplete with out shiva❤
Ivadathe sthiram preshakar hajar ittolyy❤❤😊
Baluvine eppozhum cheruthaayi kannikunnath istamillaathavar undo
Bhalu fans
👇