Arayannagalude Veedu | Flowers | Ep# 113

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 295

  • @sonitha.t8142
    @sonitha.t8142 5 лет назад +738

    വക്കച്ചനെ കാണിക്കാത്തത് കൊണ്ട് വല്ല വിഷമം വന്നോ ഇല്ലങ്കിൽ ലൈക്ക് അടിക്ക് 👍👍ഇന്ന് ഉള്ള ഫുൾ ലൈക്ക് മുസ്തഫക്ക് ആണ് ലില്ലിയുടെ സ്ഥലം മാറ്റം മിന്നിച്ചേക്കണേ 👍👍

    • @sajithakr3034
      @sajithakr3034 5 лет назад +3

      മാമനുംകൂടി വിചാരിക്കണ്ടേ🙁

    • @sonitha.t8142
      @sonitha.t8142 5 лет назад +2

      Sajitha Sajitha വിചാരിച്ചാൽ mathiyenu ഇങ്ങനെ വെറുപ്പിക്കൽ വേണ്ടായിരുന്നു

    • @kripasarajohn5101
      @kripasarajohn5101 5 лет назад +4

      മിക്കവാറും അങ്ങനെ തന്നെ ആവും. പക്ഷെ ഇപ്പോഴേ ക്രിസ്മസ് കാണിക്കണോ ഓണം ആയാൽ പോരേ

    • @sajithakr3034
      @sajithakr3034 5 лет назад +1

      @@kripasarajohn5101 ആകെമൊത്തം പോയിക്കിടക്കുവല്ലേന്ന്😂😂

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      Kripajohn kripa ഒന്ന് സന്തോഷിക്കാൻ പറ്റി ഇന്ന്

  • @ajithaanjuarya853
    @ajithaanjuarya853 5 лет назад +52

    sreedevi looking so beautiful....

  • @rafeeqrafeeq8365
    @rafeeqrafeeq8365 5 лет назад +146

    Lissamma ishtam😘😘😘

  • @itsmylife9631
    @itsmylife9631 5 лет назад +126

    Ee ലില്ലിയുടെ അമ്മച്ചി സേതുരാമയ്യർ cbi ക്ക് പഠിക്കുവാണോ?
    Full time പുറകിൽ കൈ കെട്ടി നടക്കാൻ??

  • @crazyman2719
    @crazyman2719 5 лет назад +309

    ഇൗ സീരിയൽ ഇഷ്ടം ഉള്ളവർ like അടിച്ചെ

  • @sajimuhammadsaji1589
    @sajimuhammadsaji1589 5 лет назад +79

    Lillikuttiyude peril ammachi oru ohari kodukkum enn thonnunnavar oru like adiche

  • @shahanashani3075
    @shahanashani3075 5 лет назад +53

    ഈ ആങ്ങളമാരുടെ കയ്യിലാണോ അപ്പച്ചൻ പെങ്ങളെ ഏല്പിച്ചത്..... നന്നായി ഇറങ്ങി പോയത്... അല്ലെങ്കിൽ സ്വത്തിന് വേണ്ടി ചിലപ്പോൾ ആങ്ങളമാർ പെങ്ങളെ കൊന്നേനെ.....

  • @nusaibanisa7486
    @nusaibanisa7486 5 лет назад +7

    ലിസാമ്മ😍😍👍

  • @positivevibesonly1415
    @positivevibesonly1415 5 лет назад +7

    ഇതുപോലെ ഒരു ഏട്ടത്തിയെ എനിക്കും വേണം

  • @ramsinaaz4441
    @ramsinaaz4441 5 лет назад +6

    Sreedevi inn enthoru cute aaa

  • @pavamsabina1232
    @pavamsabina1232 5 лет назад +217

    Vakachan ellatha oru episode👍

    • @pavamsabina1232
      @pavamsabina1232 5 лет назад +1

      @@soumyasoman4569 parayanudooo loka verupikaĺ

  • @sarathbabusarath6761
    @sarathbabusarath6761 5 лет назад +161

    Hi ഫ്രണ്ട്സ്. എല്ലാവർക്കും സുഖമാണോ? പെരുന്നാൾ എങ്ങനെ ഉണ്ടായിരുന്നു അടിച്ചു പൊളിച്ചോ?

    • @ajmaljesi541
      @ajmaljesi541 5 лет назад +4

      പിന്നെ പൊളിച്ചു അടുക്കി

    • @sonitha.t8142
      @sonitha.t8142 5 лет назад +3

      Sarathbabu Sarath പൊളിച്ചു അടക്കി

    • @jinha.p9d268
      @jinha.p9d268 5 лет назад +2

      Sarathbabu Sarath pinne

    • @jesna1857
      @jesna1857 5 лет назад +1

      aa

    • @sivanandita2561
      @sivanandita2561 5 лет назад

      Sarathbabu Sarath ഞങ്ങളും അടിച്ച് പൊളിച്ചു😍

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +19

    ശ്രീദേവ്യ് ചുവന്ന പാട്ടുപാവാട ബ്ലൗസ്.. ഉഗ്രൻ

  • @shamseenashamsi8817
    @shamseenashamsi8817 5 лет назад +262

    അതിന് മതിൽ ചാടണോ ഗേറ്റ് തുറന്നിട്ട്‌ പോയാ പോരെ 😂😂😂

  • @ancyanish8397
    @ancyanish8397 5 лет назад +59

    sreedevi pazhayathilum sundhariyayitund

  • @shynibadani2261
    @shynibadani2261 5 лет назад +3

    സീരിയലിൽ - കുടുംബത്തിൽ പ്രാർത്ഥന ചൊല്ലിക്കാണുന്നത് - ഇതിൽ എടുത്തു പറയണ്ട കാര്യമാണ്.
    പ്രൊഡ്യൂസർ സാർ, ഗുഡ്..

  • @minnulinu491
    @minnulinu491 5 лет назад +16

    ലില്ലികുട്ടിയുടെ കൂടെയുള്ളവർ like അടിക്കു

  • @somikichu1215
    @somikichu1215 5 лет назад +137

    Lilly കുട്ടി എപ്പോളും വീട്ടുകാരെ കുറിച്ചോർത്തു കരയുന്നെ....സുബ്രുവിന്‌ വേണ്ടി എല്ലാം വേണ്ടെന്നു വച്ചിട്ട്..

    • @adhilkhan6561
      @adhilkhan6561 5 лет назад +2

      അതൊരു കണക്കിന് നല്ലതാ.. ഇതിൽ ഒരുപാട് ഗുണപാഠങ്ങളും ഉണ്ട്

    • @yunuspp6760
      @yunuspp6760 5 лет назад +2

      Ad oru penninte real feel an...Yadhartha penn Anganeyaanu..Snehicha checkaneyum vettukareyum kay vidan kazhiyatha avastha.achan amma ennokke paranjal ad ethra thLli parnjalum avalk achanum ammYum thanneya...But...Kamukan enna sthanathinu adisthanamillA.adisthanm venamenkil awan avalude bharthawakanam.adu kondakum chilappo lillikuttyee pole palarum veettukare edirth subrumAre thedi pokunnad
      Njn end point paranjalum arum enne mind cheyni
      llallo,😥😥

  • @sonitha.t8142
    @sonitha.t8142 5 лет назад +106

    ഇന്ന് കണ്ടത് രണ്ടു സ്വഭാവം ആണ് ലില്ലിയുടെ വീട്ടുകാർ.
    1 സമ്പത്തിനു വേണ്ടിയുള്ള സ്വാർത്ഥത അവിടെ ബന്ധങ്ങൾക്ക് ഒരു വില പോലും ഇല്ല
    2 സ്വന്തം അനുജത്തിയോട് ഉള്ള മുടിഞ്ഞ ഇഷ്ട്ടം
    മാമ എന്താണ് ഇങ്ങനെ പിന്നെ രണ്ടാമത്തെ സീൻ കാണിച്ചു കുഴപ്പിക്കല്ലേ. Lissamakku ഇഷ്ട്ടം ഉള്ളത് പോലെ കണ്ടിട്ടില്ല ഒരാൾക്കും വീട്ടിൽ...

    • @kripasarajohn5101
      @kripasarajohn5101 5 лет назад +3

      Athe lisamma മാത്രം സ്നേഹം
      ഒരു ബന്ധവും ഇല്ലാത്ത konni

    • @sonitha.t8142
      @sonitha.t8142 5 лет назад +4

      Kripajohn kripa പിന്നെ endinaanu സേവി ആൻഡ് തോം ഇങ്ങനെ സെന്റി കാണിച്ചു കൂട്ടിയത്

    • @AtharvSIyer
      @AtharvSIyer 5 лет назад +5

      അതാ ഞാൻ പറഞ്ഞത് കഥ പത്രങ്ങൾക്ക് വ്യവസ്ഥ ഇല്ല എന്ന് , ആ ലിലി പോയ ദിവസം അവമ്മാരുടെ കരച്ചിലും പിഴിച്ചിലും കാണണമായിരുന്നു

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      Atharv .S. Iyer എന്നാലും ഉണ്ടോ ഇങ്ങനെ

    • @sonitha.t8142
      @sonitha.t8142 5 лет назад

      Chandrabhanu Ramachandran എനിക്ക് ഇങ്ങനെ അടികൂടാൻ ആരും തന്നെ ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്

  • @molysubairmoly3124
    @molysubairmoly3124 5 лет назад +54

    Hi ഞാൻ frstum secndum അല്ലേലും മുന്നിൽ എത്തിയെ ........Kooii

  • @neethucm6707
    @neethucm6707 5 лет назад +48

    Sreedheviye kaanaan nalla ഭംഗി ഉണ്ട്

    • @safreeemtk5338
      @safreeemtk5338 5 лет назад +1

      Neethu Cm mm bt ithiri thadi koodipoyi deiting cheyethoode

  • @ashnafebin8213
    @ashnafebin8213 5 лет назад +29

    Sevichan sureshgopiyude ചെറിയൊരു chayakachal ഇല്ലേ nn തോന്നിയത് enik മാത്രം aano

  • @swathys1658
    @swathys1658 5 лет назад +7

    lisamma kiduvaaa 👌

  • @jameelaali3563
    @jameelaali3563 5 лет назад +25

    Ingane ellarum chaadi povaanaanengil...pinnenthinaa ee dheekshade concept

    • @sosammavarghese8584
      @sosammavarghese8584 5 лет назад

      Ath kond dheeksha concept manasilaille..ith illairunnenkil swamy episode adhikam varillallo..

  • @Dr.StephyTitus
    @Dr.StephyTitus 5 лет назад +32

    Anganae vakkachan illathae pru episode...ah vazhi ayale angu vitteru..ini koduvarandatto

  • @akshithanikhil7220
    @akshithanikhil7220 5 лет назад +38

    Vakkachan illatha episode😍😍😍

  • @chandhiniedits
    @chandhiniedits 5 лет назад +18

    Lillykkuttide dress ellam poli aanallo ellam nannay cherunnund....

  • @fahmafami2126
    @fahmafami2126 5 лет назад +10

    ലിസമ്മയുടെ ഡ്രെസ് super

  • @pramodathira1634
    @pramodathira1634 5 лет назад +74

    Thudakkathile lisamma nathunanee lisamma ishtam

  • @ashikashi1946
    @ashikashi1946 5 лет назад +24

    Ee lisamma seethayilundo

    • @lasnavk9845
      @lasnavk9845 5 лет назад

      Mm അരുന്ധതി

  • @munnamehfooz3733
    @munnamehfooz3733 5 лет назад +16

    ഹായ് ഇന്ന് കുറച്ചു ലൈറ്റ് ആയി സോറി ഫ്രണ്ട്s

  • @shameerarejeesh4089
    @shameerarejeesh4089 5 лет назад +2

    👌👌👌👌

  • @rinsi_sadak
    @rinsi_sadak 5 лет назад +24

    Swaamii ninakkum adichuu lottery.10000 leddu pottiii.enikkishttaayii

  • @sajna1169
    @sajna1169 5 лет назад +6

    Lillykutty the typical achayathi💙💙😎

  • @sanibanoushadsaniba5303
    @sanibanoushadsaniba5303 5 лет назад +10

    Dharman librus nte veeti varannam

  • @manjushamohan405
    @manjushamohan405 5 лет назад +6

    Enik ishtayiiiii tooo...ammayae

  • @moydsenu9338
    @moydsenu9338 5 лет назад

    good

  • @meenusanu9343
    @meenusanu9343 5 лет назад +24

    Swaminadanu ippo lilly eettathi ennokke vilikkan ariyalloo karyam kanan vendi mathramano ee sneham ennu thonnunnavar undo??

    • @padmajamurali8576
      @padmajamurali8576 5 лет назад

      Ayal oru nishkalankananennu thonni

    • @crackitjokeit
      @crackitjokeit 5 лет назад

      Meenu Sanu karyam kanan kazhuthakalum pidikkanam

    • @anjua2555
      @anjua2555 5 лет назад

      karyam kanan kazhutha,kalum pidikkum

    • @curdocteur3547
      @curdocteur3547 5 лет назад

      Swayam aa situationil aayapo manasilayikanum pand cheythath thettayirnunn

  • @akshithanikhil7220
    @akshithanikhil7220 5 лет назад +13

    Sreedeviye kanan inne nalla bhangiyund

  • @sajithakr3034
    @sajithakr3034 5 лет назад +64

    മുസ്തഫാ മുസ്തഫാ don't worry മുസ്തഫാ,ആ transfer അങ്ങ് വേഗന്നാക്ക് മുസ്തഫാ🤗🤗അവര് രണ്ടും ആ വയനാടന് കാടുകളില് ചെന്ന് രാപാര്ക്കട്ടേ.അവിടെവെച്ച് അവരുടെ ശാന്തിമുഹൂര്ത്തം നടക്കട്ടെ😂മാമോ കനിയണേ🙌

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      Sajitha Sajitha നല്ലേ സ്ഥലം ആണ് വയനാട്

    • @kripasarajohn5101
      @kripasarajohn5101 5 лет назад +1

      Athe ഒരുമിച്ചാവട്ടെ

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      Kripajohn kripa അതെ അവർ പൊളിക്കട്ടെ

    • @sajithakr3034
      @sajithakr3034 5 лет назад +1

      @@chandrabhanuramachandran6005 വോ വോ അടുത്ത ട്വിസ്റ്റേ😂😂

    • @sajithakr3034
      @sajithakr3034 5 лет назад +1

      @@kripasarajohn5101 അങ്ങനെ ആയാലേ ഇനി ഇത് കാണാനൊരു രസമുണ്ടാകൂ

  • @sahlakvk8159
    @sahlakvk8159 5 лет назад +17

    Ippo Arayannangalekal kanan kothi shreeyeyum dharmaneyuman

    • @jesna1857
      @jesna1857 5 лет назад +1

      vakachan illathath kond inn skip adikathe kandu

    • @sahlakvk8159
      @sahlakvk8159 5 лет назад

      Yes

  • @vijupviju8790
    @vijupviju8790 5 лет назад +4

    Lissammaye kandu padikkanam paisayikkum swathinumvendi kadipidikoodunnavarokke ethonnu kaananam

  • @crackitjokeit
    @crackitjokeit 5 лет назад +28

    Comment vayichu kondu Serial kannunnavar undo enna comment vanno 😜😂

  • @valsaammu851
    @valsaammu851 5 лет назад +31

    സ്വാമിയേട്ടൻ പൊളിയാ 😆😆😆😁😁😁

  • @sreelakshmiunnikrishnan3431
    @sreelakshmiunnikrishnan3431 5 лет назад +8

    E lisammayk eppolum thara thudappa ollo???

  • @Linililliz
    @Linililliz 5 лет назад +46

    E serial story pokunathu kandittu manasinnakare movie pole undu.😃

    • @athirashaiju4690
      @athirashaiju4690 5 лет назад +1

      Mm.enikum thonni

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      chakki അത് എങ്ങനെ സീത സെയിം കോപ്പി

    • @Linililliz
      @Linililliz 5 лет назад

      Njan seetha kanarilla😬

    • @kripasarajohn5101
      @kripasarajohn5101 5 лет назад +1

      @@sonitha.t8142 അമ്മച്ചിയെ കണ്ടിട്ട് തോന്നുന്നതാ

  • @famseenafamsi6385
    @famseenafamsi6385 5 лет назад +1

    Oru episodil parayunnu lilikuttiye ammachi orikal polum adichit ilennum. Ee episodil parayunnu cherupathil kure adivagiytundenn . Idil eathann sathyam

  • @geethakumari6766
    @geethakumari6766 5 лет назад +13

    തോമാച്ചോ വെക്കേഷൻ ഇല്ലാത്ത ഏത് നാട്ടിലാണ് മക്കൾ.

  • @shihananasimabdhu185
    @shihananasimabdhu185 5 лет назад +2

    Pavam Lilly

  • @greeshmaammu3401
    @greeshmaammu3401 5 лет назад +1

    Mariyakutty ighane poyal veedu motham clean cheyyan warshaghal edukkum

  • @reshmareshmarajesh9868
    @reshmareshmarajesh9868 5 лет назад +7

    Lillykkutti poliyaa njangade muthaa. You are great lillykkutti you are great 😘😘😘😘😘😘😘

  • @sreelekshmis8020
    @sreelekshmis8020 5 лет назад +7

    Lisamma super ❤☺🎈

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +8

    ശ്രീദേവിടെ കുട്ടിച്ചനോട് ചോദ്യം കലക്കി..

  • @ishafathima2465
    @ishafathima2465 5 лет назад +10

    3:14 ശ്രീദേവി കിടുക്കി

  • @renjithravi4616
    @renjithravi4616 5 лет назад +10

    Ee lillykk nirthaaraayille ee chinthakalum karachilum....

  • @butterflysmedia4743
    @butterflysmedia4743 5 лет назад +8

    ഇന്നു ബന്ധങ്ങളേക്കാൾ വലുതാണ് പണവും പദവിയും. കൂടെ പിറന്നവർ പോലും. മൊതലിനു വേണ്ടി തല്ലുണ്ടാകുന്നു.കഷ്ടം.... 😔😔😔

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +2

    ലില്ലിക്കുട്ടിയെ ഇഷ്ടപ്പെട്ടു

  • @KrishnabNair-bv8il
    @KrishnabNair-bv8il 5 лет назад +2

    Powlich

  • @ജിന്നിന്റെമാലാഖ-ഖ9ഖ

    Musthafa pettann lilly kuttiykk sthalam mattam vedich kodkk vayanattilott enta lillykuttem subrum orumich jeevikkatte 😍✌️

  • @molyfemi7608
    @molyfemi7608 5 лет назад +3

    ഈ സീരിയൽ സ്റ്റാർട്ട്‌ ചെയ്തപ്പോ ലില്ലിയും സുബ്രുവും ഒന്നും ഇല്ലായിരുന്നല്ലോ... ആ സീരിയലിൽ ആകെ മൊത്തം കൂനിന്മേൽ കുരു എന്ന് പറഞ്ഞത് പോലെ prlms ആയിരുന്നു.... അത് സോൾവ് ചെയ്യാൻ അറിയാഞ്ഞിട്ടാണോ samvithayakan ലില്ലിയെയും സുബ്രുവിനെയും ഇറക്കിയത്.... ഇത് ഏതായാലും പൊളി ആണ്

    • @rincyvp5967
      @rincyvp5967 5 лет назад

      Ithu vere director aanu... episode 1-32 vere director anu

  • @ramsinaaz4441
    @ramsinaaz4441 5 лет назад

    Alamelu inn nalla cute ayin

  • @shanavaskochu9035
    @shanavaskochu9035 5 лет назад +19

    Lisama fans like

  • @sheelajoypc3831
    @sheelajoypc3831 5 лет назад +4

    Mustafa lillykum sthalam maatti kodukkattee .....athummm subrunte avidekkkkk😘😘😍😍😍pleaseeeeee

  • @chithravasanthysivan3154
    @chithravasanthysivan3154 5 лет назад +4

    എന്തിനാ ലില്ലിക്കുട്ടി ഇത്ര അധികം സങ്കടം കാണിക്കുന്നെ...irangiponnappol അറിയില്ലരുന്നോ...ബോർ....

  • @padmajamurali8576
    @padmajamurali8576 5 лет назад +25

    Avasanam ammachik subrum lilliyum kanullu angineya varan pokunnath

    • @haseenafayisc4798
      @haseenafayisc4798 5 лет назад

      Enikum thonni

    • @akhilapriemier4073
      @akhilapriemier4073 5 лет назад +3

      Athee.. storyude pokk anganeyannu thonnunnu.. swath okke ezhuthi vangiyit 2 aan makkalum ammachiye nokkillaaa.. lilly kutty ennit ammachiye nokkum. Inganeyayirikkum sambavikkunnee..
      Ente oru oohamanu.. dayavu cheythu aarum pongala idaruth🙏

  • @suriakaladileep
    @suriakaladileep 5 лет назад +1

    Kunjannammachiyum Thomachayanum Xavichanum sarikkum ammayum makkalum pole thanne alle..? 🤔🤔😀😀

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +20

    അലമേലു പാവം.. അമ്മയും കൊള്ളാം..

  • @rakhyrenjith1204
    @rakhyrenjith1204 5 лет назад +1

    Ipo Lilliye kaanan ittalla, Swamiye kanana ipo ittam😄😄😄

  • @AtharvSIyer
    @AtharvSIyer 5 лет назад +24

    ഡയറക്ടർ ഒരു കാര്യം ചെയ് ആ ലില്ലിടെ ലിസമ്മയെ കൂടി ആ വീട്ടിലേക്കു കൊണ്ടുവന്നു അവരെ കൊണ്ട് ചളിയഭിഷേകം നടത്തു അപ്പോൾ എല്ലാവർക്കും സന്തോഷം ആകും

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад +1

      Atharv .S. Iyer അയ്യർ ഒരു പയ്യെ ആണോ ഒന്നിനൊടും ഒരു അഡ്ജസറ്റ് മെന്റ്‌ ഇല്ലാത്ത പൊലെ പാടു പെടും😀😀

    • @sonitha.t8142
      @sonitha.t8142 5 лет назад

      Atharv .S. Iyer അതൊക്കെ ആണ് AV ഐശ്വര്യം

    • @AtharvSIyer
      @AtharvSIyer 5 лет назад +1

      @@sonitha.t8142 നല്ല പ്ലാസ്റ്റിക് ഫാൻ

    • @sonitha.t8142
      @sonitha.t8142 5 лет назад

      Atharv .S. Iyer 🤔

    • @mrzrizugaming5716
      @mrzrizugaming5716 5 лет назад

      @@AtharvSIyer plastic name engane vannu😂 kureyayi kelkunnu

  • @hadin4766
    @hadin4766 5 лет назад

    Kuttichen😍😍😍

  • @nazeehacn4392
    @nazeehacn4392 5 лет назад +1

    Sreedevi eppo eyidayAyit sundhariya

  • @kripasarajohn5101
    @kripasarajohn5101 5 лет назад +17

    സ്ഥലം ഇതുവരെ വിട്ടില്ലേ 😃
    ഇതുകൊണ്ട് പോവാണോ
    ഇതാണോ സ്നേഹം ഉള്ള അച്ചായന്മാര് 🙄 transfer ഒന്നിച്ചാവട്ടെ 😍😍 swami family ആയി ഇന്ദ്രപ്രസ്ഥത്തിൽ
    താമസിക്കട്ടെ 🤗

    • @sajithakr3034
      @sajithakr3034 5 лет назад +1

      അത് രണ്ട് പേരെയും രണ്ട് പേര് ഒരേ സ്ഥലത്തേയ്ക്ക് അയയ്ക്കാനുള്ള നീക്കമാണോന്നാ 🤔

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      Kripajohn kripa ഹായ്

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      Sajitha Sajitha ആയാൽ മാthiyenu

    • @kripasarajohn5101
      @kripasarajohn5101 5 лет назад +1

      @@sajithakr3034 ആയിരിക്കും 😃അങ്ങനെ ആണെങ്കിൽ ok

    • @kripasarajohn5101
      @kripasarajohn5101 5 лет назад +1

      @@sonitha.t8142 Haii 🤗

  • @malu5829
    @malu5829 5 лет назад +3

    Hi friends

  • @revathikbbhaskarank3177
    @revathikbbhaskarank3177 5 лет назад +8

    Ee serial kollilla epol

  • @astrotech2478
    @astrotech2478 5 лет назад +1

    Sreedevi inn sundari aayikknallo

  • @kuttimaloos935
    @kuttimaloos935 5 лет назад +6

    ശരത് കല്യാണം കഴിച്ചതല്ല താമരക്കുളം ആണ് വീട്, എന്റെ ബ്രോയുടെ ഫ്രണ്ട് aane

    • @neethuvasudevan9228
      @neethuvasudevan9228 5 лет назад

      Ente brother nte frndaa...v.v.h.s.s il randperum onnich padichatha...

  • @crackitjokeit
    @crackitjokeit 5 лет назад +11

    Flash back avasanippichu shanthi muhurtham nadathu Konni mama

    • @sajithakr3034
      @sajithakr3034 5 лет назад +3

      നടത്തൂല ചത്താലും നടത്തൂല,രണ്ട് കെട്ടിച്ചാലേ സമാധാനമാകൂ😂

    • @sonitha.t8142
      @sonitha.t8142 5 лет назад

      Sajitha Sajitha അതെ അടുത്തത് ആരാണ് എന്നെ ഉള്ളു. വക്കച്ചൻ or പുതിയ ആൾ

    • @shijimolmathew2394
      @shijimolmathew2394 5 лет назад

      കോന്നി മാമന് അല്ലേലും രണ്ടാംകെട്ട് ഒരു വീക്ക്‌നെസാ

    • @sajithakr3034
      @sajithakr3034 5 лет назад

      @@shijimolmathew2394 😂😂

  • @aswathyachuz4434
    @aswathyachuz4434 5 лет назад +4

    Hiii nj. Adyamayitta ithra nerathe

  • @astrotech2478
    @astrotech2478 5 лет назад +2

    Lillikkutty Inn karayippichu

  • @babykk2411
    @babykk2411 5 лет назад

    Serial borayithudangiyo ennoru doubt kananulla interest kuranju

  • @jainyanil9964
    @jainyanil9964 5 лет назад +3

    Lillykutty സ്വത്ത് വേണ്ടെന്നു വെക്കരുത് കുട്ടിയുടെ പേരിലുള്ള സ്വത്തും കൊടുത്തു തിരിച്ചു കൊടുക്കരുത്.

  • @ammuammus9664
    @ammuammus9664 5 лет назад +2

    subru te chiri kanan pattiyilla..😒😒

  • @ninuichuc2678
    @ninuichuc2678 5 лет назад +21

    Ini ammachiyenganum swath muzhuvan lillikk ezhuthikkodkkuo...ammachinte vaka oru twist..🤔

    • @ayurinfo1395
      @ayurinfo1395 5 лет назад +3

      Enna ammachiye erakki vittit aanmakkal kambu odich idum 2 aayi

    • @ninuichuc2678
      @ninuichuc2678 5 лет назад +1

      😂😂

    • @ninuichuc2678
      @ninuichuc2678 5 лет назад +3

      Allenki anmakkalk ezhuthikkodkum...pinne avar ammachiye purathakkum..appo lilli ammachiye kondovum....

  • @hibameharin8350
    @hibameharin8350 5 лет назад +3

    Musthafa lillikum vayanattilekku transfer kittiya mathiyayirun

  • @shahida_hameed3919
    @shahida_hameed3919 5 лет назад +5

    SwaAmiyettan poliyaa

  • @sanilaes2246
    @sanilaes2246 5 лет назад +9

    Lilly&subru eshtam

  • @savadcherucode8053
    @savadcherucode8053 5 лет назад +1

    Thekkinoollu vila mahaganikk vilayillado

  • @saleemasaleema4932
    @saleemasaleema4932 5 лет назад +5

    Evide njaanum first aan😂

  • @zaamaazaamaa3962
    @zaamaazaamaa3962 5 лет назад +15

    താഹിറ ഒാവർ ആക്റ്റ്

  • @anuhashif7134
    @anuhashif7134 5 лет назад +2

    സ്വാമി നാഥൻ പൊളിയാണ് 😘😘😘😘🤣🤣🤣🤣

  • @manushajohnson1997
    @manushajohnson1997 5 лет назад +19

    ഇവിടേം ഞാനെ ഫസ്റ്റ്....

  • @remyarosbin3950
    @remyarosbin3950 5 лет назад +11

    kuttichanu vdum kudumbavum onnum ille

  • @karthiammu5537
    @karthiammu5537 5 лет назад +3

    Ho...orupadu dhivasam kazhinju inna 1st adikkane

  • @shamseerkallara5298
    @shamseerkallara5298 5 лет назад +24

    10 ലൈക്ക്

  • @harithaprasad7789
    @harithaprasad7789 5 лет назад

    innu subru nea kandallooo....

  • @saranyasandeeshponnuttyana1398
    @saranyasandeeshponnuttyana1398 5 лет назад +2

    Njn ennu vezhugiii😑

  • @NewzIndia-z4z
    @NewzIndia-z4z 5 лет назад +2

    Musthafa lillik Transfer vangikodukum.ath chillappo subru pokunna sthalathek aayrikum😄

  • @vidhyavijayan4886
    @vidhyavijayan4886 5 лет назад +10

    Njnum vane librune kanan

  • @achups1935
    @achups1935 5 лет назад +6

    Swaminathan ippo adipoliya

  • @manojjossy5151
    @manojjossy5151 5 лет назад +2

    Lillye subrunte transfer cheythidath mattanam