അവർ ചിന്തിക്കുന്നുണ്ട് 🤔🤔 ആരാണ് നല്ലത്?? നിങ്ങളോ.. തേർഡ് പാർട്ടിയോ 🤔✨💖😇🧿

Поделиться
HTML-код
  • Опубликовано: 2 дек 2023
  • #malayalam #tarotreading #tarotreading
    #trending #timelessreading
    #malayalam #tarotreading
    #meditation
    #malayalam
  • РазвлеченияРазвлечения

Комментарии • 207

  • @anushacm3751
    @anushacm3751 8 месяцев назад +21

    Sathyanu 🙏 ആരുടേയും ജീവിതത്തിലേക്ക് കയറി ചെന്ന് സ്നേഹിച്ചിട്ട് കാര്യമില്ല ആരുടെയും സന്തോഷം തകർത്തിട്ട് ഒന്നും നേടിയിട്ടും കാര്യമില്ല നമുക്ക് കിട്ടേണ്ടത് ദൈവം കൊണ്ടത്തരും

  • @sheebakv4314
    @sheebakv4314 8 месяцев назад +45

    ഈശ്വര വിശ്വാസം ഉണ്ടോ തീർച്ചയായും വിജയം ഉണ്ടാകും പ്രാർത്ഥിക്കുക എന്നും മഹാദേവൻ കൂടെയുണ്ടാകും നെഗറ്റീവ് എനർജി പാടെ പോകുന്നതാണ് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ പ്രാർത്ഥിക്കുക എല്ലാവരും ഇത് കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു ഒരുപാട് നെഗറ്റീവ് കടന്നുവരാണ് ഞാൻ മഹാദേവൻ കൂടെ ഉണ്ടായതുകൊണ്ട് രക്ഷപ്പെട്ടു 24 മണിക്കൂറും ഓം നമശിവായ ഓം നമശിവായ ഓം 🙏❤🙏🙏🙏❤

    • @sadayvlog5659
      @sadayvlog5659 8 месяцев назад +6

      നമ്മൾ എല്ലാം ഒരേ ഗണത്തിൽ പെട്ടവരാണോ 🙏🙏🙏

    • @veenacn1496
      @veenacn1496 8 месяцев назад

      ​@@sadayvlog5659prarthana ennum nallathanu.namajapavum ..oru paridhi vare samadhanam kittum..

    • @madhuambadi8535
      @madhuambadi8535 8 месяцев назад +1

      തേർഡ് പറയത്തീത്തും ഉപേക്ഷിക്കുന്നില്ല ഉപേക്ഷിക്കുമോ.?

  • @UshaKumari-lc4px
    @UshaKumari-lc4px 8 месяцев назад +10

    പ്രാർത്ഥനയിൽ കഴിഞ്ഞ് ഒന്നുമില്ല പ്രാർത്ഥിക്കുക ഭഗവാൻ കൈ വെടിയില്ല എനിക്ക് വിശ്വാസം ഉണ്ട്

  • @devnandhm3958
    @devnandhm3958 8 месяцев назад +20

    അവളുമായുള്ള എല്ലാ ബന്ധങ്ങളുംസ്വയം ഒഴിവാക്കി വരും എന്നുള്ള ഒരു പ്രതീക്ഷയിൽ മാത്രം ആണ് ഞാൻ thank you universe 🙏🙏🙏🙏🙏

    • @maaluss
      @maaluss 8 месяцев назад

      Same😢❤

    • @Sofia-xf3wd
      @Sofia-xf3wd 8 месяцев назад

      Yes correct

    • @FathimaShery-ff8dn
      @FathimaShery-ff8dn 8 месяцев назад

      ​@@maalussnjnnum 😢

    • @liniviswambharan2523
      @liniviswambharan2523 8 месяцев назад

      ഞാനും.കാത്തിരിക്കുന്നു 😭😭😭😭

  • @bindub9920
    @bindub9920 8 месяцев назад +6

    താൻ താൻ ചെയ്യുന്ന കർമ്മഫലം താൻ തന്നെ അനുഭവിച്ചിടും. സർവ്വശക്തന് നന്ദി 🙏❤️

  • @deepakrishnan7582
    @deepakrishnan7582 8 месяцев назад +4

    ഇത്ര clear ആയി എങ്ങനെ read ചെയ്യാൻ പറ്റുന്നു 👌thank u universe

  • @Prakash-oc2bl
    @Prakash-oc2bl 8 месяцев назад +5

    Thank you Univers. ഹരേ കൃഷ്ണ ഹരേ രാമ : ഓം നമ: ശിവായ: പറഞ്ഞ കാര്യങ്ങളുടെ എല്ലാ ഉള്ളടക്കങ്ങൾ സത്യമാണ് കൃത്യമായി പറഞ്ഞതിൽ അതിശയിക്കുന്നു.

  • @falgunan5477
    @falgunan5477 8 месяцев назад +2

    എന്റെ പേഴ്സൺ എൻ്റെ അരികിലേക്ക് വരുന്നു എന്ന് കേട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു എന്റെ പേഴ്സൺ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എന്ന് ഞാൻ സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്നു എന്റെ അരികിൽ എത്തും എന്ന് എനിക്ക് 100 ശതമാനം വിശ്വാസമുണ്ട് അതാണ് എന്റെ ബലം എന്നെ സഹായിക്കുന്ന എല്ലാ ദൈവങ്ങൾക്കും ഒരിക്കൽ കൂടെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു

    • @liniviswambharan2523
      @liniviswambharan2523 8 месяцев назад

      ഞാനും.. കാത്തിരിക്കുന്നു. എന്റെ. Person... വരുന്നത്.... 😭😭😭

  • @reshmareshma8940
    @reshmareshma8940 8 месяцев назад +3

    ചേച്ചി ഇടുന്ന ഓരോ വീഡിയോയും എനിക്ക് resonet ആകുന്നുണ്ട് 100%👍👍👍

  • @sheejasarath5894
    @sheejasarath5894 8 месяцев назад +2

    ചേച്ചി സത്യമാണ് പറഞ്ഞത് പെട്ടന്ന് ഒരു നിമിഷത്തിൽ അറിഞ്ഞപ്പോൾ തകർന്നു പോയി ആ സമയത്താണ് ചേച്ചി യുടെ റീഡിങ് കാണാൻ തുടങ്ങിയത് ആത്മാർത്ഥമായി ഞാൻ പറയുന്നു അതു കൊണ്ട് ഇന്നും ഞാൻ ജീവിക്കുന്നു❤❤❤❤❤❤

    • @liniviswambharan2523
      @liniviswambharan2523 8 месяцев назад +1

      ഞാനും. കേട്ടപ്പോൾ. തകർന്നു. പോയി 😭😭😭😭. ചേച്ചി. റീഡിങ്. കണ്ടത്. കൊണ്ട്.. ജീവിക്കുന്നു. Same... 😭😭😭

  • @kirandavid6878
    @kirandavid6878 8 месяцев назад +2

    എല്ലാം നല്ലൊരു തിരിച്ചറിവിന്.... നല്ല Guiding ഒക്കെ വളരെ നിസ്സാരമാക്കിയ അവസ്ഥയിൽ ആക്കി... Praying & 4 good communication

  • @jayasreesajeev8916
    @jayasreesajeev8916 7 месяцев назад

    Pile reading വേണം.
    All in one reading ആണ് നല്ലത്. Career, love, ഹെൽത്ത്‌, ഫിനാൻസ്, എല്ലാം പോരട്ടെ.

  • @ratheeshmannanthara6111
    @ratheeshmannanthara6111 8 месяцев назад

    Thanks..chechii....

  • @athirasuprasad1515
    @athirasuprasad1515 8 месяцев назад

    Thanq mam ❤❤❤❤😍😍😍god bless uuu

  • @vijayakumarprabhu7524
    @vijayakumarprabhu7524 8 месяцев назад

    Thank you madom for your valuable predictions

  • @babysuresh2712
    @babysuresh2712 8 месяцев назад

    Thanks Mam 🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 8 месяцев назад +1

    Thank you universe 💗 thank you God 💗 thank you mam 💗 thank you divine 💖

  • @raji9620
    @raji9620 8 месяцев назад +1

    I claim all the positive energy. Thank you mam💓 thank you universe 🙏

  • @fareeds187
    @fareeds187 8 месяцев назад +1

    I strongly claim this positive energy ❤️
    I strongly claim permanent reunion with my person ❤️Thank you universe ❤️🙏 Thank you divine ❤️🙏Thank you Angels ❤️🙏
    Thank you ma'am ❤️🙏

  • @nissaneenu3741
    @nissaneenu3741 8 месяцев назад

    Correct reading ❤ tnq univers

  • @user-go2uc6ux1m
    @user-go2uc6ux1m 8 месяцев назад

    Thank you maam
    Thank you universe🙏🙏🙏🙏

  • @ashasubhash7217
    @ashasubhash7217 8 месяцев назад +1

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @remamenon4432
    @remamenon4432 8 месяцев назад

    Thank u devine

  • @shajiannanadu7873
    @shajiannanadu7873 8 месяцев назад

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤

  • @user-hd2in3wt7p
    @user-hd2in3wt7p 8 месяцев назад +1

    Thanku ma, m e❤️❤️❤️ Thanku umivers🙏🙏🙏🙏

  • @Vinitha248
    @Vinitha248 8 месяцев назад +2

    തേർഡ് പാർട്ടി പോയെങ്കിൽ അടുത്ത ആളെ ശരിയാക്കി എടുത്തോളും, ദൈവം ഉണ്ടെങ്കിൽ ചെയ്തതെറ്റിന് അനുഭവിക്കാതെ എവിടെ പോകാൻ?

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 месяцев назад

    🙏🏻thanku..universe......thanku..blessengs........

  • @bindurajeev3186
    @bindurajeev3186 7 месяцев назад

    I strongly claim this reading. Thank you universe thankyou universe thankyou angels thankyou mam

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 8 месяцев назад

    Thank you Universe 🙏Thank you Mam 🙏

  • @GowriGowri-de5ue
    @GowriGowri-de5ue 8 месяцев назад

    Thanku maam🙏🏻🙏🏻 Thanku univers🙏🏻🙏🏻💗💗❤️❤️❤️❤️ Thanku God 🙏🏻💗💗❤️❤️❤️💕💕💕❣️❣️

  • @Shijil-eh5od
    @Shijil-eh5od 8 месяцев назад

    Thank you universe🙏🙏🙏
    Thank you mam❤

  • @shynik8189
    @shynik8189 8 месяцев назад

    Thanks ❤❤❤

  • @chinnuchinnu643
    @chinnuchinnu643 8 месяцев назад

    Thanku universe 🙏

  • @user-do5jl3mp6j
    @user-do5jl3mp6j 8 месяцев назад +1

    I strongly claim remove the third party situations in our relationship ❤Thank you universe ❤
    Thank you angels❤ Thank you divine ❤ Thank you mam❤

  • @deepadavidson7108
    @deepadavidson7108 8 месяцев назад

    Thankyou ma'm ❤

  • @maa8052
    @maa8052 8 месяцев назад

    Reading correct aanu thanku mam. Thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Abhilashveliyathu
    @Abhilashveliyathu 8 месяцев назад

    I claim this postive reading. I claim reunion with my person krishna murali❤❤. Thanku you universe 🙏. ഓം നമഃ ശിവായ 🙏🙏🙏.

  • @user-fl4qg6cw8k
    @user-fl4qg6cw8k 8 месяцев назад

    Thankyou chechi. Njan aake thakarnnirikkuvayirunnu. Chechiyude reeding yeniku. Jeevan thirike kittiyathu pole. Mole achan vannu. Pakshe vannittu poyi. Yengilum yenikk athu thanne santhoshamanu.ini njagaludekoode chettanum vannu oppam thamasikkan prarthikkunnu. Chechiyude reeding yenikku dhayryam tharunnund. Thankyou ❤️❤️❤️

  • @sharadhav2265
    @sharadhav2265 8 месяцев назад

    mam parnjathe sathyam thank you divine

  • @user-cv1qk1vc4g
    @user-cv1qk1vc4g 8 месяцев назад

    Thank you chechi ♥️ thank you universe thank you God thank you anjel

  • @hemalathakt5693
    @hemalathakt5693 8 месяцев назад

    Reading correct thank you universe I claim positive energy

  • @sonisoniarun1093
    @sonisoniarun1093 8 месяцев назад +1

    100% resonated ❤️എല്ലാം നടക്കട്ടെ 🙏

  • @RincySaju-sf8ge
    @RincySaju-sf8ge 8 месяцев назад +2

    ചേച്ചി പറഞ്ഞു എല്ലാം ഇതു വരെ സത്യം ആയി..... ഇതുo sathyam akkathaya .....തനിയെ പുറത്തു ഇറങ്ങി വരട്ടെ.... വീട്ടിലേക്കു ഉള്ള വഴി അറിയാം ഞാനും മക്കളും ഇവിടെ തന്നെ കാണുo...... Thank u universe 🙏🥰🥰🥰🥰🥰🥰

  • @vineeshchandranchandran1872
    @vineeshchandranchandran1872 8 месяцев назад

    Claim positive energy thank you universe thank you GOD

  • @rakhivijayan8460
    @rakhivijayan8460 8 месяцев назад

    Thank you universe ❤

  • @RemaDevi-vo3tl
    @RemaDevi-vo3tl 8 месяцев назад

    thank you ma'm🙏❤️nallonam prarthikkunnund.. ellam nannayi varatte...🙏🙏🙏❤️❤️❤️

  • @vel43
    @vel43 8 месяцев назад +1

    എല്ലാം സത്യം ആയിട്ട് വരട്ടെ, 🙏🙏🙏🙏🙏
    Thanku mam, ♥️
    Thanku universe, 🙏♥️💙

  • @saranyaisaranya172
    @saranyaisaranya172 8 месяцев назад +1

    Thank you universe and Angel and God bless and mother marry and divine
    I strongly claim please release negative energy in my life and person 😊❤

  • @shajikr-xt8ei
    @shajikr-xt8ei 8 месяцев назад

    Thank you universe thank you mam

  • @lijithagopinath7333
    @lijithagopinath7333 8 месяцев назад

    Thankyou univers I claimed the positive energy

  • @sabeenakabeersubaidha9798
    @sabeenakabeersubaidha9798 8 месяцев назад

    Thank you Universe 🙏🙏🙏

  • @user-ws1ur9ps7u
    @user-ws1ur9ps7u 25 дней назад

    Thanku universe

  • @prameelaullas-yj1cr
    @prameelaullas-yj1cr 8 месяцев назад

    Thank you universe 🙏❤️

  • @salusalini1805
    @salusalini1805 8 месяцев назад

    Thank you universe 🙏🙏🙏❤ thank you mam 🙏🙏

  • @Arun-ni1iq
    @Arun-ni1iq 8 месяцев назад

    Thank you universe

  • @jayasreesartlab
    @jayasreesartlab 8 месяцев назад

    Correct ❤❤❤❤❤❤❤

  • @linilini3191
    @linilini3191 8 месяцев назад

    Thank you univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @prabhanambiar1999
    @prabhanambiar1999 8 месяцев назад

    Thanks to Universe 🙏🙏🙏

  • @sree33377
    @sree33377 8 месяцев назад +1

    Thank You Universe 🙏Thank You Angels🙏Thank You Divine🙏Thank You almighty🙏Thank You ചേച്ചി 🙏
    I strongly claim it third party ending pls universe 🙏

  • @ponnuttivava6350
    @ponnuttivava6350 8 месяцев назад

    Thank u universe

  • @SreehariOm162
    @SreehariOm162 8 месяцев назад

    Thank you universe 🙏🙏🙏

  • @shahibabu5043
    @shahibabu5043 8 месяцев назад

    Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏❤️❤️❤️

  • @user-gm1fi6ex4e
    @user-gm1fi6ex4e 8 месяцев назад

    Correct

  • @safeenasafeena6576
    @safeenasafeena6576 8 месяцев назад +1

    ഞാൻ predheekshicha ആഗ്രഹിച്ച വിഡിയോ ആണ് appoyekum വിഡിയോ വന്നു 👍ചേച്ചി

  • @sangeethsajeev2430
    @sangeethsajeev2430 8 месяцев назад

    Thank you universe🙏🙏🙏❤

  • @akashkappil
    @akashkappil 8 месяцев назад

    Thank you chechy❤
    Thank you universe 🤍

  • @user-fe3jr3kh6q
    @user-fe3jr3kh6q 8 месяцев назад

    Thanku u inverse ❤❤

  • @KrishnaKrishna-ki1fw
    @KrishnaKrishna-ki1fw 8 месяцев назад

    Thanku universe ❤❤❤❤❤

  • @aaravishaan511
    @aaravishaan511 8 месяцев назад

    Thank you univers ❤ thank you god

  • @SandhyaM-hm5ei
    @SandhyaM-hm5ei 8 месяцев назад

    Thank you universe thank God 🙏 thank chechi 💗

  • @user-iu4xd2ts7d
    @user-iu4xd2ts7d 5 месяцев назад

    Thank you universe ❤❤❤

  • @reshmamanoj3976
    @reshmamanoj3976 8 месяцев назад +1

    I strongly claim remove the third party situations in our relationship ❤❤
    I strongly claim a happy and prosperous married life with my person ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤

  • @devanandamj1879
    @devanandamj1879 8 месяцев назад

    Thanks universe

  • @sobhaduva2019
    @sobhaduva2019 8 месяцев назад

    റീഡിങ് 👌👌

  • @snekha6747
    @snekha6747 8 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏❤️♥️♥️

  • @SaijuAswathy
    @SaijuAswathy 8 месяцев назад

    thankyou🙏🏻🙏🏻🙏🏻🙏🏻❤️❤️❤️god

  • @AkhilaShaji-lg4pu
    @AkhilaShaji-lg4pu 8 месяцев назад

    താങ്ക്സ് മാം 🙏

  • @user-iq3bx6gh8i
    @user-iq3bx6gh8i 8 месяцев назад

    Thank you universe 🙏🙏🙏🥰🥰

  • @user-is8di9fm3r
    @user-is8di9fm3r 5 месяцев назад

    Thank you univers❤❤❤❤❤❤

  • @shilpasthuthi1128
    @shilpasthuthi1128 8 месяцев назад

    ❤I am strongly. ❤️
    🙏🙏thank you mam 🙏🙏
    🙏univers🙏

  • @aswathyaradhya.a.b1049
    @aswathyaradhya.a.b1049 8 месяцев назад

    Thanku all powers..... 🙏🙏🙏🙏🙏tq...reader.... 🙏🙏🙏😊

  • @shamnaspt9331
    @shamnaspt9331 8 месяцев назад

    👍👍

  • @user-ry3om9jn5l
    @user-ry3om9jn5l 8 месяцев назад

    Thank you god 🙏

  • @kumarjeneesh8066
    @kumarjeneesh8066 8 месяцев назад

    Hi maam njan ipozhanu reading kaanunnath ..very egoistic person ..reading correct aanu ..oru prarthanayund maranam vare kodutha sneham avar thiricharinju marakkathe jeevikatte oru kallavum chathiyum illayirunnu ennu. Maranathinu munpengilum manasilakkanam nenjupotti karayanam athrakku njan thakarnnupoyi..thank you Universe 🙏🙏🌸❤️❤️❤️❤️ please protect me from negative people..thank you Divine 🙏

  • @shalujestin9933
    @shalujestin9933 3 месяца назад

    Paranjathellam correct aanu🙏🏻🙏🏻🙏🏻🙏🏻🙏🏻 prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devavp6606
    @devavp6606 8 месяцев назад

    Ellaam seryaa

  • @remamenon4432
    @remamenon4432 8 месяцев назад

    Thank u god

  • @user-dw7zo4iq1m
    @user-dw7zo4iq1m 8 месяцев назад

    Correct reading mam abroad ആണ് എന്നോട് ഇന്ന് ഫോൺ ചെയ്തപ്പോൾ പറഞ്ഞു. Iyyaley വിളിച്ചു സംസാരിക്കുമ്പോള്‍ ഹാപ്പി ആവുന്നു എന്ന്. വല്ലാത്ത dheshymayirunnu എന്നോdu

  • @shanimm6514
    @shanimm6514 8 месяцев назад

    Thank you universe 🙏🙏🙏❤️
    മാം പറഞ്ഞതെല്ലാം സത്യമാണ്
    എല്ലാം നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
    Thank you God 🙏🙏🙏❤️
    Thank you mam 🙏🙏❤️

  • @prabhanambiar1999
    @prabhanambiar1999 8 месяцев назад

    I claim togetherness strongly deeply positively and unconditionally

  • @anoopsaagar1803
    @anoopsaagar1803 8 месяцев назад

    Hare Krishna guruvayoorappa.

  • @deepamadhu8853
    @deepamadhu8853 8 месяцев назад

    Valarenalladideo❤❤❤❤❤❤

  • @shobhanakesavan9200
    @shobhanakesavan9200 8 месяцев назад

    Om nama shivaya ❤❤🙏🙏 hare Krishna ❤❤🙏🙏 thank you universe ❤❤, 🙏🙏 thank you ❤👍👍

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 8 месяцев назад

    Tnku Universe♥️

  • @Sreedevi717
    @Sreedevi717 8 месяцев назад

    I strongly claim positive energy and permanent reunion with my ❤, hope we will meet soon and call

  • @deepakannan974
    @deepakannan974 8 месяцев назад +2

    മാം പേഴ്സണൽ റീഡിങ് ഉണ്ടോ ഉണ്ടെങ്കിൽ ഫീസ്‌ എത്ര എന്നൊന്ന് പറയുവോ

  • @sreepriya9796
    @sreepriya9796 8 месяцев назад

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏

  • @fousinajeeb3086
    @fousinajeeb3086 8 месяцев назад

  • @AchuKaali
    @AchuKaali 7 месяцев назад

    മാസം😂 അദ്ദേഹം എല്ലാം തിരിച്ചറിയണം😂 തിരിച്ചു വരുമ്പോൾ നമ്മൾക്ക് ഇഷ്ടം തോന്നണമെന്നില്ല അത്രയും കരയിച്ചു മരണത്തിലേക്ക് എന്നെ തള്ളിവിട്ട ആളാണ് അവരുകൊടുത്തത് കൂടി പോയില്ല കുറഞ്ഞു പോയി ട്ടേയൊള്ളു എല്ലാത്തിനും ദൈവത്തിന് നന്ദി❤

  • @rajisuresh935
    @rajisuresh935 8 месяцев назад

    Dear sis ❤