തേർഡ് പാർട്ടി യുമായിട്ടുള്ള കറന്റ് സിറ്റുവേഷൻ 💖😇Divineheal Malayalam tarots😇❤️‍🔥🧿

Поделиться
HTML-код
  • Опубликовано: 27 дек 2023
  • #malayalam
    #tarotreading
    #timelessreading
    #malayalam
    #timelessreading
    #trending
    #lovereading
    #malayalam
    #timelessreading For personal reading
    contact watsapp +96878608585
  • РазвлеченияРазвлечения

Комментарии • 131

  • @thegypsyjokers1950
    @thegypsyjokers1950 7 месяцев назад +8

    ആ പേഴ്സൺ ഒരു കാലത്തും ഇനി ഗതി പിടിക്കില്ല. എനിക്ക് 110/% ഉറപ്പാണ് ഇപ്പോൾ തന്നെ പലരും ആ പേഴ്സൺനെ പറ്റി പറഞ്ഞു അറിയുന്നുണ്ട് എല്ലാം കൊണ്ടും തകർച്ച ആണ് എന്നറിയുന്നുണ്ട്. ഇതിനു മുൻപ് ആ പേഴ്സൺനു കർമ്മ കിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ കിട്ടും എന്ന് ഞാൻ തിരുത്തി പറയാൻ സമയം ആയി കൊണ്ടിരിക്കുന്നു.... ആ പേഴ്സൺനു കർമ്മ കിട്ടുന്നുണ്ട്... Thanku devine thanku universe🥰❤️

  • @user-vi5bk3hd8c
    @user-vi5bk3hd8c 7 месяцев назад +22

    ആൾക് വേറെ wife ഉള്ളത് പറയാതെ ആണ് എന്നെ കെട്ടിയത്.. എന്നിട്ട് എന്റെ കയ്യിലെ പൈസയും ഗോൾഡും ഒക്കെ കൊണ്ടുപോയി അവൾക് കൊടുത്തു.... എല്ലാം അറിഞ്ഞിട്ടും അവൾ കിട്ടിയതൊക്കെ ലാഭം എന്നുകരുതി സന്തോഷിച്ചിരിക്കുവാ.. അന്തസ്സും അഭിമാനും ഇല്ലാത്തവളോടെ എന്തുപറയാൻ.. Endeth അവൾ വാങ്ങി തിന്നിട്ടുണ്ടെകിൽ ഉറപ്പാ അവൾ കിടന്നു നരകിക്കുമെന്ന്... ആരേം പറ്റിച്ചു ഉണ്ടാക്കിയതും കൊണ്ട് സുഗായി ജീവിക്കാൻ ദൈവം സമ്മതിക്കില്ല...

    • @online_shopping83727
      @online_shopping83727 7 месяцев назад

      Don't worry dear

    • @user-vm7eo1cr1o
      @user-vm7eo1cr1o 7 месяцев назад

      😢😢

    • @goldensunrise116
      @goldensunrise116 7 месяцев назад +1

      എന്റേയും അതെ അവസ്ഥ തന്നെ എന്റെ ഗോൾടും കാശും അവൾ തന്നെ മുഴുങ്ങി അവൾ അനുഭവിക്കും 😢

    • @goldensunrise116
      @goldensunrise116 7 месяцев назад +1

      സത്യം അത് അങ്ങനെയേ വരൂ

    • @user-vi5bk3hd8c
      @user-vi5bk3hd8c 7 месяцев назад

      @@goldensunrise116ഇതിലും nallath ഇവൾമാർക്കൊക്കെ ഇരന്നു ജീവിക്കുന്നതാ... ഇരന്നുജീവിക്കുന്നവർക് ഉണ്ടാകും ഒരു മാന്യത.... അതിനെയൊക്കെ ജനിപ്പിച്ച അവരെ വേണം പറയാൻ

  • @sudhageorge4568
    @sudhageorge4568 7 месяцев назад +5

    ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ് ..ഞാൻ തന്നെയാണ് പുള്ളിയെ കേസ് കൊടുത്തു trap ആക്കിയത് .ഞാൻ ജോലി ചെയ്ത് കൊടുത്തിട്ടുള്ള എന്റെയും മക്കളുടെയും ക്യാഷ് ന് വേണ്ടി .

    • @user-vi5bk3hd8c
      @user-vi5bk3hd8c 7 месяцев назад +2

      Gud.. അങ്ങനെതന്നെ വേണം.. എനിക്ക് പറ്റാത്തത് നിങ്ങൾ ചെയ്തു.. ഞാനും ചെയ്യും ഒരുദിവസം.. അങ്ങനെ nammal കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കൊണ്ട് ഒരുത്തിയും തിന്നു സുഗിക്കേണ്ട

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 7 месяцев назад +6

    Reading 100%resonated. Thank you Mam 🙏Thank you Universe 🙏

  • @BlessySj
    @BlessySj 7 месяцев назад +1

    ചേച്ചിന്റെ എല്ലാ റീഡിങ്ങും എനിക്കും ശരിയാകരുന്നുണ്ട് ഇത് ഞാൻ പ്രേതീക്ഷിക്കുന്നു 3 പാർട്ടി വേഗം എന്റ് ആവാൻ ആകും 🙏🙏🙏🙏

  • @lekhalekha6504
    @lekhalekha6504 7 месяцев назад +3

    ശരിക്കും പെടുത്തിയതാണ് പണം ആണ് പ്രശ്നം, പറഞ്ഞതെല്ലാം ശരിയാണ് ബ്ലാക്ക് മാജിക്‌ ഉണ്ട് എന്ന് തോന്നുന്നു കണ്ണിരോടും, പ്രാത്ഥനയോടും കാത്തിരിക്കുന്നു മഹാദേവൻകാക്കട്ടെ 🙏🙏ഏട്ടന് ശരിക്കും ഭയമാണ് എന്നോട് പറഞ്ഞു

    • @sheelapg162
      @sheelapg162 7 месяцев назад

      Medam paranjath muzuvanum sariyane

  • @vavavava8239
    @vavavava8239 6 месяцев назад

    ഇതു ദൈവത്തിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരം അവർ എനിക്കു തിരിച്ച് തരും ഈ റീഡിങ് എന്റെ യാണ് നന്ദി ദൈവമേ നന്ദി ഓം നമഃ ശിവായാ 🕉️🕉️🕉️🕉️🙏🙏🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 7 месяцев назад +3

    Thanku universe 🙏🏽🙏🏽🙏🏽🙏🏽 thanku angels 🙏🏽🙏🏽🙏🏽🙏🏽🙏🏽 thanku divine🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Lekshmy1111
    @Lekshmy1111 7 месяцев назад +1

    Yssssss. Correct റീഡിങ്.. 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @maneenamani-rg3ez
    @maneenamani-rg3ez 7 месяцев назад +2

    ഇത് എനിക്ക് സത്യം ആണ്

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 7 месяцев назад +1

    Thankyou univers 🙏🙏🙏 thankyou god 🙏🙏🙏 thankyou divin🙏🙏🙏 thankyou aijal 🙏🙏🙏❤

  • @sree33377
    @sree33377 7 месяцев назад +1

    Thank You Universe ✨✨thank you angels❤️✨thank you divine✨❤️thank you almighty❤️✨

  • @maneenamani-rg3ez
    @maneenamani-rg3ez 7 месяцев назад +2

    മാഡം പറഞ്ഞത് എല്ലാ സത്യം

  • @harikumartv80
    @harikumartv80 7 месяцев назад +3

    Good reading

  • @induvijukumar713
    @induvijukumar713 7 месяцев назад +3

    Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 7 месяцев назад +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏🌹❤️🌹🌹thank you mam 🙏🙏❤️❤️🌹🌹🌹

  • @joshjanah8445
    @joshjanah8445 7 месяцев назад +3

    100% true

  • @Nimu8182
    @Nimu8182 7 месяцев назад +2

    Enth parayanamennu ariyilla thankyou mam. Thankyou universe thankyou God... love you my person❤

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf 7 месяцев назад +1

    Thanks to Universe
    Thanks to Angels
    Thanks to God
    Thanks to You Ma'am

  • @sheebakv4314
    @sheebakv4314 7 месяцев назад +1

    താങ്ക്യൂ മാഡം യൂണിവേഴ്സിറ്റി എല്ലാവർക്കും മുൻകൂട്ടി നല്ലതും മോശവും ആയ കാര്യങ്ങൾ പറയുന്നതിൽ വളരെ നന്ദി നന്ദിയുണ്ട് മാഡം അതിനനുസരിച്ച് നീങ്ങാമല്ലോ നന്ദി നന്ദി ഒരുപാട് നന്ദി ഉണ്ട്❤❤🥰😍

  • @braveedz_
    @braveedz_ 7 месяцев назад +1

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi correct readings resonate 🙏

  • @babysuresh2712
    @babysuresh2712 7 месяцев назад +3

    True reading Mam thanks Mam thanks God 🙏

  • @vijunath3521
    @vijunath3521 7 месяцев назад +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @shahibabu5043
    @shahibabu5043 7 месяцев назад +1

    Mam parayunnath 💯 correct aane ......

  • @mohandas2523
    @mohandas2523 7 месяцев назад +2

    This is my Life Thank you maadam.Thankyou.

  • @annageorge3134
    @annageorge3134 7 месяцев назад +1

    I strongly claim this postive energy reading...Thanku universe 🙏🙏❤️🙏❤️🙏🙏🙏 Thanku god blessed🙏🙏🙏

  • @REXPC329
    @REXPC329 4 месяца назад

    കുറേ കാര്യങ്ങള് ശെരിയാണ് thanku യൂണിവേഴ്സ്

  • @benaseersadhikbenaseersadh163
    @benaseersadhikbenaseersadh163 7 месяцев назад +3

    Avalu Balck mglagikintea ala ma'am avalku dheyvam koudukkunm vaykathea

  • @beenal9835
    @beenal9835 7 месяцев назад

    Resonate reading thank you universe thankyou devine thank you Angeles thank you mam

  • @sreepriya9796
    @sreepriya9796 7 месяцев назад +2

    I strongly claim happy permanent reunion with my person thank you universe🙏🙏🙏

  • @vineeshchandranchandran1872
    @vineeshchandranchandran1872 7 месяцев назад +1

    Claim positive energy thank you universe thank you GOD

  • @nishabiju4621
    @nishabiju4621 7 месяцев назад +1

    thankyu mam thankyu divain thankyu uniwers ഇത് എന്റെ റിഡിങ്ങ് ആണ് thankyu uniwersthankyu🙏🏻🙏🏻🙏🏻🙏🏻

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 7 месяцев назад +3

    Currect reading ❤️

  • @minimolpm
    @minimolpm 7 месяцев назад +1

    Thanku❤❤❤❤univers

  • @moly.m2792
    @moly.m2792 7 месяцев назад +2

    I strongly claim reunion with my person❤️❤️❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 месяцев назад

    Thanks univers 🙏🏻🙏🏻🙏🏻
    Thanks mam ❤️❤️❤️
    Corret reading
    പെട്ടന്ന് കണ്ടുപിടിച്ച ആണ് തേർഡ് പാർട്ടി.

  • @bindhukt2919
    @bindhukt2919 7 месяцев назад +2

    സത്യം ആണ്thirdparty wife ആണ് എങ്ങനെ ഇത് മാറിക്കിട്ടും

  • @btsgamingff7508
    @btsgamingff7508 7 месяцев назад +2

    Ariyila chechi 🙏🙏. Arudeyum manasu nammalku ariyilalo... Ariyarunenkkil innum ee avasthayil jivikilalo. Pinne palareyum use cheyunavarku daivam orikkal ശിക്ഷ കൊടുക്കാതെ ഇരിക്കില്ല. ഉറപ്പാ 😭😭😭😭😭🙏🙏🙏🙏

  • @dhanuad7483
    @dhanuad7483 7 месяцев назад

    I strongly claim it❤
    Thank you❤ God❤
    Thank you❤ Universe❤
    Thank you❤ Angles❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 7 месяцев назад +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifeilnnunm third purnnamayi ozhinju ponne bhagavane 🙏enne mansilaki thirichu varanne bhagavane 🙏💯%correct reading anu 💖ellam seriyakane pardhikkanne mam 💖🙏

  • @sivarajs6582
    @sivarajs6582 7 месяцев назад +2

    സത്യം

  • @SaijuAswathy
    @SaijuAswathy 7 месяцев назад +1

    enike ok thonnu thankyou ചേച്ചി thankyou godgod

  • @shahibabu5043
    @shahibabu5043 7 месяцев назад

    Thank you universe 🙏 thank you divine 🙏 thank you God 🙏 thank you angel 🙏 thank you mam 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jinisaji3896
    @jinisaji3896 7 месяцев назад +1

    True reading 🙏🥰

  • @thusharathushu4
    @thusharathushu4 7 месяцев назад

    Thank you universe,Thank you God

  • @user-hk2wb2xx9m
    @user-hk2wb2xx9m 7 месяцев назад

    Thankyou universe🙏 Thankyou Divine🙏🙏

  • @nimishamaluz7377
    @nimishamaluz7377 7 месяцев назад

    Thanku universe🙏❤️Thanku angels❤️🙏

  • @RamuRamu-wj7om
    @RamuRamu-wj7om 7 месяцев назад

    Enne orupadu vedhanipichitund ..... Adhinokke ulladhu anubavikunund ennarinjadhil valare sandhosam ....

  • @sajinimathew4030
    @sajinimathew4030 7 месяцев назад +1

    I strongly claim Remove All therd party situations with my person 🙏❤
    I strongly claim permanent reunion with my person 🙏❤
    I strongly claim permanent reunion and prosperous together Ness with our life 🙏❤
    I strongly claim permanent reunion and prosperous meeting with our life 🙏❤
    I strongly claim positive energy and positive healing with our life 🙏❤
    I strongly claim positive call and positive message with my person 🙏❤
    I strongly claim deeply love with our life 🙏❤
    I strongly claim permanent reunion and prosperous together Ness with our life 🙏❤
    I strongly claim permanent reunion and prosperous meeting with our life 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤
    Thank U Angels 🙏❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @kannanmounam4081
    @kannanmounam4081 7 месяцев назад

    Currect aane mam..... Thank you universe

  • @ajayakumarajayan2790
    @ajayakumarajayan2790 7 месяцев назад

    Ok ആണ് മാം

  • @neethup4941
    @neethup4941 8 дней назад

    രാധേ രാധേ...... അവൻ വരും

  • @sindhutk1437
    @sindhutk1437 7 месяцев назад

    Thank you universe ❣️❣️❣️

  • @hemalathakt5693
    @hemalathakt5693 7 месяцев назад

    Thank you iniversethird party situation reading correct

  • @salusalini1805
    @salusalini1805 7 месяцев назад

    Thank you universe 🙏

  • @bennyms3905
    @bennyms3905 7 месяцев назад

    Thank you universe 🙏🙏🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy 7 месяцев назад +1

    thankyou unierse 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 7 месяцев назад

    I strongly claim all the positive energy❤️I strongly claim permanent reunion and happy togetherness with my person ❤️thank you god❤️thank you angel❤️thank you universe❤️thank you divine❤️

  • @prajithapramod104
    @prajithapramod104 7 месяцев назад

    Thank u universe ❤❤❤❤❤❤
    Thank u god ❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤❤

  • @williamsu.g8873
    @williamsu.g8873 6 месяцев назад

    Thank you universe❤

  • @pushpapr8434
    @pushpapr8434 7 месяцев назад

    Thank you universe

  • @suchitrakm3136
    @suchitrakm3136 7 месяцев назад

    Thank you universe❤🙏🙏

  • @user-vt6nl7of7w
    @user-vt6nl7of7w 7 месяцев назад

    Thank you universe ❤❤❤❤

  • @remamenon4432
    @remamenon4432 7 месяцев назад

    Thank u devine

  • @geethababu1370
    @geethababu1370 7 месяцев назад

    Correct mam eppol chodhichalum angane bantham ellaenna parayunnthu

  • @remamenon4432
    @remamenon4432 7 месяцев назад

    Thank u universe

  • @user-ws9bs7wc8v
    @user-ws9bs7wc8v 7 месяцев назад +2

    Reading correct anu mam 😊

    • @meenasubash2294
      @meenasubash2294 7 месяцев назад

      Thank you univers 🕉️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍 Thankyou dear ❤❤ Thankyou Devine 🎉🎉🎉🎉❤❤🙏 Thankyou Angels 😇😇😇🙏🙏🙏🙏❤

  • @user-fl5wb5ox8m
    @user-fl5wb5ox8m 7 месяцев назад

    Thanks univers

  • @sreenishass9106
    @sreenishass9106 7 месяцев назад

    Thankyou universe❤

  • @deepakrishnan7582
    @deepakrishnan7582 7 месяцев назад

    Mam crrct reding ശരിക്കും പെട്ടു കിടക്കുവാണ് യൂണിവേഴ്സൽ രക്ഷിക്കട്ടെ

  • @user-og7ye5fn7j
    @user-og7ye5fn7j 7 месяцев назад

    താങ്ക്‌യൂ 🙏🙏🙏

  • @geethakarayil123
    @geethakarayil123 7 месяцев назад +1

    എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ തേർഡ് പാർട്ടി വൈഫ്‌ തന്നെയാണ്. വളരെ കറക്റ്റ് ആണ് mam. താങ്ക്യൂ യൂണിവേഴ്സ്. ❤️💕🌹

    • @HarryPotter-vs3on
      @HarryPotter-vs3on 7 месяцев назад +3

      വൈഫ്‌ ഉള്ള ആളെ ആണോ താങ്കൾ തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നത് 😮
      അങ്ങനെ ആണേൽ ഒരിക്കലും പാടില്ല... അവർക്കും ഒരു ജീവിതം ഉണ്ട് അതോർക്കണം

  • @shobhanakesavan9200
    @shobhanakesavan9200 7 месяцев назад

    Om nama shivaya ❤❤❤❤🙏🙏🙏🙏 thank you mam ❤🥰👍👍👍

  • @SomanSoman-dy6qw
    @SomanSoman-dy6qw 6 месяцев назад

    ദെയ്‌വത്തിനുനിന്നയ്കാതാപണിയായകൊണ്ടുവഞ്ചുലക്ഷാരൂപത്രന്നുകൂടാതെമനഡ്‌സികമായിതകർന്ന്

  • @beenacbeena403
    @beenacbeena403 7 месяцев назад +2

    🙏🙏🙏 താങ്ക് യു യൂണിവേഴ്സ് 🙏🙏🙏. മാഡം ദൈവം പോലും ക്ഷെമിക്കില്ല അവരോടു 🙏🙏🙏

  • @fathimafathima9622
    @fathimafathima9622 7 месяцев назад

    ചേച്ചി പറഞ്ഞത് ശരിയാണ് എനിക്ക് തേർഡ് പാർട്ടി വൈഫ്‌ ആണ്

  • @remamenon4432
    @remamenon4432 7 месяцев назад

    Thank u god

  • @ravindranpillaipillai9273
    @ravindranpillaipillai9273 7 месяцев назад

    Alochikkatheyulla yeduthu chattavum ahangharavum. Othiri karyanghal thudakkathile paranju kettilla..anubhavam kondu padikkattey...!!

  • @shynik8189
    @shynik8189 7 месяцев назад

    Thanks ❤❤❤

  • @snehanishanth1050
    @snehanishanth1050 7 месяцев назад

    Tnku univers

  • @VijayanSudha-vp8zx
    @VijayanSudha-vp8zx 7 месяцев назад

    പോയ എന്റെ ആൾ വരുമോ അറിയില്ല എന്നാലും കാത്തുയിരിക്കുന്നു പറയുന്നു റീഡിങ് ആണ് ഓരോ പ്രതീക്ഷ ഓരോ ദിവസം മുന്നോട്ടു പോകുന്നത് നന്ദി നന്ദി നന്ദി 🙏🙏❤❤❤❤🙏🙏🙏

  • @reenarajan3737
    @reenarajan3737 7 месяцев назад +1

    ❤❤

  • @minisabu6869
    @minisabu6869 7 месяцев назад

    Madam ഇവിടെ രണ്ട് തേഡ് പാർട്ടി ഉണ്ട് അവന് wife പിണങ്ങി വെറെ കാർമികിൻ്റ കയ്യിൽ അകപ്പെട്ടു അവൾ black magic doing എൻ്റെ കുടുംബം തകർത്തു ഞാൻ അവൻ്റെ twin flame and soulmate

  • @Sruthipk-xe6wf
    @Sruthipk-xe6wf 7 месяцев назад +1

    👍👍👍👍👍

  • @bijukottiyam1897
    @bijukottiyam1897 7 месяцев назад +1

    Ethu sathyam tanne aayirikkum 100%

  • @Shareefa-bg4ws
    @Shareefa-bg4ws 3 месяца назад

    ❤ ❤❤❤എല്ലാ എന്റെ ത്

  • @sonisoniarun1093
    @sonisoniarun1093 7 месяцев назад +1

    Ente ponnu chechi. പറഞ്ഞതെല്ലാം ഓരോ വാക്കും വളരെ correct ആണ്. ഉറപ്പായും ഇതെന്റെ reading ആണ്. എന്നെ വിളിച്ചു paranjathellam chechi പറഞ്ഞതാണ്. Ellam njan അറിയുന്നു മനസിലാക്കുന്നു. അവൻ struggle cheyyuvanu ഇപ്പോ. എന്നോട് തുറന്നു paranju. എത്രയും പെട്ടെന്ന് അതിൽ ninum രക്ഷപെട്ടു varatte. വന്നാൽ njan sweekarikano mam. Onnu പറയാമോ. എനിക്ക് അറിയില്ല എന്ത് വേണമെന്ന്. Third party avante wife thanneyanu👍

  • @user-ev4ke2sr4y
    @user-ev4ke2sr4y 7 месяцев назад

    Athe

  • @girijagirija2457
    @girijagirija2457 7 месяцев назад +1

    Mam, it is 100% resonate with me, iam girija bharani star, john john rohini, we both are partnersbut there is a third party in our connection. What is our future?

  • @lalithakumaripk7390
    @lalithakumaripk7390 7 месяцев назад

    🙏🏽🙏🏽🙏🏽🙏🏽👍മാം നല്ല റീഡിങ് 🌹🌹🌹🌹👋👋👋👋

  • @anushacm3751
    @anushacm3751 7 месяцев назад

    സത്യമാണ്

  • @lathalatha2404
    @lathalatha2404 7 месяцев назад +1

    ❤❤❤🙏🙏🙏

  • @sreelekshmi4801
    @sreelekshmi4801 7 месяцев назад

    Ithu sathyam ആണ്

  • @nayana.snayana.s582
    @nayana.snayana.s582 7 месяцев назад

    🙏🙏❤❤

  • @ajithakumari5232
    @ajithakumari5232 7 месяцев назад

    Mam parayunnthu curret anu❤🙏🙏🙏

  • @user-wd8gj1ex2o
    @user-wd8gj1ex2o 7 месяцев назад

    Mam പറയണത് എന്റെ കാര്യത്തിൽ സത്യമാണ്

  • @vasudevanmgd7342
    @vasudevanmgd7342 7 месяцев назад

    Rathi devi shivadas njangalude kalyanam nadakkumo chechi vallathoru pedi thonna ale nashtappedumo ennu njangalkkuvendi onnu prarthikkumo chechi

  • @devavp6606
    @devavp6606 7 месяцев назад +1

    THΔΠҜU MΔM🙏🙏❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 7 месяцев назад

    Trappilanennum.paraju.irikkan.thudagiyit.2.varsham.aakarsyi.madam.avrude.avashyagalkkokke.pokunnumundh.

  • @sreevidyamahesh
    @sreevidyamahesh 7 месяцев назад

    100%സത്യമാണ് എന്റെ ഭർത്താവും പെട്ടു പോയിരിക്കുകയാണ്.