പ്ലാൻ വരക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : എങ്ങനെ ഒരു മികച്ച പ്ലാൻ വരക്കാം .Er.Jasim Anamangdan

Поделиться
HTML-код
  • Опубликовано: 10 июл 2020
  • നല്ലൊരു ഭവനം എന്നുള്ളത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.
    വീട് നിർമ്മാണത്തിന് മുന്നേ തന്നെ നമ്മൾ ഒന്ന് നന്നായി ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ സ്വപ്ന ഭവനം അത് ഏറ്റവും മികവുറ്റതും പാഴ്ചിലവുകൾ പരമാവധി ഒഴിവാക്കിയതും ആക്കി തീർക്കാൻ നമുക്ക് സാധിക്കും .
    Er.Jasim Anamangadan
    Assistant Professor
    LBS Institute of Technology
    Trivandrum
    +91 9495 640 557

Комментарии • 403

  • @abdussamad3747
    @abdussamad3747 3 года назад +45

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആ സംസാരം കേൾക്കുന്നപോലെ നിഷ്കളങ്കമായ ഒരു വ്യക്തിത്വം ആണ്. ആർക്കും സംശയം ചോദിക്കാം റിപ്ലൈ ലഭിക്കും

  • @dreamlandnilgiris
    @dreamlandnilgiris 4 года назад +14

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വിവരങ്ങൾ thank you so much

  • @satheeshphotographer
    @satheeshphotographer 4 года назад +1

    Which are the construction materials used to reduce the cost..?

  • @govindv1290
    @govindv1290 3 года назад +2

    Very good talk, good teacher, congrats. Bless u

  • @RashidaMahmood
    @RashidaMahmood 3 года назад +1

    Good presentation bro👍very Helpfull

  • @VinuNichoos
    @VinuNichoos 2 года назад +1

    very helpfull vedio ThanQ bro🙏🌹

  • @sreedevik2196
    @sreedevik2196 3 года назад +1

    Very good information.. Thanks

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @rashooty8526
    @rashooty8526 3 года назад +4

    Valuable information 👍🏽

  • @fathimashaki9007
    @fathimashaki9007 3 года назад +2

    thankyou for good information 😍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      You are welcome.
      ഉപകാരപ്രദം എന്ന് എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @athiramilneshathiramilnesh8463
    @athiramilneshathiramilnesh8463 3 года назад

    Good information. Thank u sir

  • @varghesevaidyan2953
    @varghesevaidyan2953 3 года назад

    Good information 🌹

  • @pravirajesh8176
    @pravirajesh8176 2 года назад +1

    ആദ്യമായിട്ടാണ് ഞാൻ വീഡിയോ കണ്ടത് കുറെ വീടിന്റെ വീഡിയോസ് കണ്ടു .പക്ഷെ ഇത് കണ്ടപ്പോൾ നിഷ്കളങ്കമായ ഈ സംസാരം ഇഷ്ടപ്പെട്ടു.

  • @adyaadyagm
    @adyaadyagm 2 года назад +1

    Valuable information 🙏

  • @sabeenaarshad2688
    @sabeenaarshad2688 3 года назад +1

    Vry infrmtve👍👍👍

  • @fayizakv7312
    @fayizakv7312 4 года назад +1

    Very nice presentation..

  • @faisalshah5312
    @faisalshah5312 2 года назад +1

    Jasim bhayi nigalude help vendi varum … insha allah

  • @afsalibrahimc.h1177
    @afsalibrahimc.h1177 3 года назад +1

    Good presentation, informative. Thx a lot.

  • @sureshkumarv99
    @sureshkumarv99 3 года назад +2

    താങ്കൾ പറഞ്ഞത് 100% സത്യം. ഞാനും ഒരു designer ആണ്

  • @preethahari911
    @preethahari911 3 года назад

    Hi 1750 sqft വീടിനു ഡബിൾ ഫ്ലോർ പ്ലാനിൽ ഫസ്റ്റ് ഫ്ലോർ എത്ര sqft ആണ് വേണ്ടത് 4ബെഡ് റൂം

  • @jaseelat5964
    @jaseelat5964 3 года назад +3

    Good presentation

  • @toolbox3692
    @toolbox3692 3 года назад +1

    Tnx👍 your information

  • @ANILKUMAR-tc1jr
    @ANILKUMAR-tc1jr 3 года назад +1

    Tkz brother .. gud information..
    Njn oru veedu vekkaan theerumanichirikyuvanu... Oru nalla cost effective plan rdy aaki tharaamo .?

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 года назад +2

    What must the size of a dining room which can easily accommodate an 8 seater dining table with sufficient walking space around the table and chairs while in use?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Actually it is dependant on a lot many factors .
      Generally if we have a specific area for dining other than passage stair wash etc then we can limit to may be around
      3.5 metre X 3metre minimum.

  • @nascreations5540
    @nascreations5540 3 года назад +1

    Very informative thanks sir

  • @KPM277
    @KPM277 3 года назад +2

    adipoli avatharanam bro...🌹

  • @minsiyanowshad5102
    @minsiyanowshad5102 3 года назад +1

    Very good information

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      വളരെ നന്ദി ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ സുഹൃത്തുക്കളിലേക്ക് കുടുംബങ്ങളിലേക്കും മറ്റു വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @fasalfasal9957
    @fasalfasal9957 2 года назад +3

    താങ്കളുടെ നല്ല നിർദ്ദേശങ്ങൾ കേട്ടതിൽ വളരെ അധികം സന്തോഷം നന്ദി....🙏💓

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      Thank you brother.
      വെറുതെ വീഡിയോ കണ്ടു പോകുന്നതിനു പകരം പ്രതികരണം അറിയിച്ചതിൽ വളരെ സന്തോഷം.

  • @firozsaadiibrahimfiroz4180
    @firozsaadiibrahimfiroz4180 3 года назад +2

    Good messages

  • @fk2928
    @fk2928 4 года назад +2

    orupadupere kanichal plan final aakan orupad kalamedukkum....

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +4

      സുഹൃത്തെ തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് ,പക്ഷേ ഞാൻ ഉദ്ദേശിച്ചത് ഒരുപാട് പേരിൽനിന്ന് അഭിപ്രായം കേട്ട ശേഷം ഒരു ആശയക്കുഴപ്പത്തിലേക്ക് പോകുവാൻ വേണ്ടി അല്ല
      മറിച്ച് അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് നിങ്ങൾക്കൊരു നല്ല പ്ലാൻ തയ്യാറാക്കാൻ അത് അനുകൂല സാഹചര്യങ്ങൾ ആണെങ്കിൽ മാത്രം ഇങ്ങനെ ചെയ്യുക.

  • @AjithKumar-iz5sg
    @AjithKumar-iz5sg Год назад +1

    Good job, sir

  • @thajucn
    @thajucn 3 года назад +1

    Assalamu alaikkum,
    Nalla samsaram koore karyangal manassilakkan patti..
    Sir,
    Enikk oru veedu paniyan udheshikkunnu.. Njanum wife um 3 makkalum aanu. Enikk 6.5 cent land und. 1200 sq ft 3 bedroom ulla plan kayyilund onnu nokki enthankilum mattangal varuthano nokki parayamo?

  • @antojose7556
    @antojose7556 2 года назад +1

    Really useful

  • @teatime3281
    @teatime3281 3 года назад +1

    App undo for mobile

  • @shihabas5471
    @shihabas5471 3 года назад +1

    Avatharanam oke kollaam udheshicha content labichilla 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thanks for your positive words will try to make it up in the upcoming sessions.

    • @mujeebrehman1584
      @mujeebrehman1584 3 года назад

      അതെ മാറ്റർ പ്രകാരം അല്ല condnt.....
      വലിച്ച് നീട്ടലും ഒഴിവാക്കി യാൽ നല്ലത്

  • @jidamajijidamaji3420
    @jidamajijidamaji3420 3 года назад +2

    Sir Enikk Oru single floor with staircase ulla1300sqr veedinte photo tharumo front elevation attractive aayirikkanam modern aayirikkanam sitout, living, dining, 2bedrooms 2 bathrooms ,kitchen ulpettittullath

  • @ajaysanimol06
    @ajaysanimol06 3 года назад +110

    കൈ എന്റെ കണ്ണിൽ കൊണ്ടാൽ subscription ക്യാൻസൽ ചെയ്യും ഞാൻ...

  • @sreekanthpr3494
    @sreekanthpr3494 3 года назад +1

    നല്ല സംസാരം

  • @dyesebelalfon5935
    @dyesebelalfon5935 4 года назад +1

    Good msg bro

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 года назад +1

    Good information

  • @awesomenature954
    @awesomenature954 Год назад

    Chettan plan thayyaraki tarumo??

  • @garudatransport3586
    @garudatransport3586 2 года назад +1

    Thank you sir

  • @nithusperfecttaste7634
    @nithusperfecttaste7634 3 года назад +2

    Two bedroom.one attaced.sit out.dining room.stare case.one common bath room.preyer room.one kitchen big.id ethra sq ft aavum

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Depends. 1200-1400 rangel cheyam

    • @nithusperfecttaste7634
      @nithusperfecttaste7634 3 года назад

      Thank you

    • @ashrafkottakkal6449
      @ashrafkottakkal6449 Год назад

      Four bed room , two bed room ground floor, two first floor, four attached bathroom, one common bathroom, sitout, living room , dining room, prayer room, kitchen work area, family living ethra square feet varum

  • @shamila9552
    @shamila9552 3 года назад +3

    Njangalk veedpani thudangiyitund. Plan ayachu thannal yenthenkilum prblm undenkil paranjutharumo

  • @ajithprasad2654
    @ajithprasad2654 3 года назад +1

    Thanku sir

  • @akbarsha7346
    @akbarsha7346 3 года назад +1

    കോളം ഫൗണ്ടേഷൻ,ഫ്രയിം(ഒന്നു മുതൽ മൂന്നുവരെ നിലകളുടെ) ക്വാൻടിറ്റേറ്റിവ് അനാലിസിസ് വിവരിക്കുന്ന വീഡിയോ ഉണ്ടോ ?

  • @basheerk6953
    @basheerk6953 3 года назад +1

    Masha Allah

  • @nicy456
    @nicy456 3 года назад +2

    4bedroom , 2attached, 1common , with out porch, with out staircase.., kitchen +work area, sit out, living and dining room.. എത്ര sqft വേണ്ടി വരും.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Around 1500sqft

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Around 1500sqft

    • @nicy456
      @nicy456 3 года назад

      @@jasimscivilengineeringprac4264 thanks for your replay

    • @rejivarughese3256
      @rejivarughese3256 Год назад

      I am making like new house

    • @nicy456
      @nicy456 Год назад

      ഞാൻ മുകളിൽ പറഞ്ഞതിൽ കുറച്ചു മാറ്റം വരുത്തി.4bed rooms, 3attached 1common.. With porch.. 1850sqft.. ഇപ്പൊ വൈറ്റ് സിമെന്റ് അടിച്ചു നിർത്തിയിരിക്കുന്നു.

  • @sajeerkabeer9325
    @sajeerkabeer9325 4 года назад +1

    Vaasthu nookkiyulla reethiyil veedukal thaankal cheyyumo?

  • @sirajtpkammad4423
    @sirajtpkammad4423 2 года назад +1

    Thank u sir

  • @Anwarshas
    @Anwarshas 3 года назад +1

    Ikka oru plan ayachi thannaal athine coast effective aakki cheyyaanullath paranju tharumo

  • @ashfakmuhammed9098
    @ashfakmuhammed9098 4 года назад +3

    👍👍👍

  • @shameerahmed66
    @shameerahmed66 3 года назад +1

    Good prentation

  • @ameensherief1024
    @ameensherief1024 4 года назад +1

    👏👏👏👍

  • @badira419
    @badira419 3 года назад +1

    Sir, തറവാടിനോട് ചേർന്ന് കിട്ടിയ ചെറിയ ഭൂമിയിൽ (length കൂടുതലും width കുറവും ) വീട് ഉണ്ടാക്കാൻ പോകുന്നുണ്ട്. തറ കെട്ടി കഴിഞ്ഞു. പ്ലാൻ നോക്കി opinion പറയുമോ. ചൂട് കുറക്കാനും വെളിച്ചം നാച്ചുറൽ ആയി ലഭിക്കാനും ഉള്ള നിർദേശങ്ങൾ നൽകാമോ

  • @wonderworld1026
    @wonderworld1026 2 года назад +1

    Sir ഞാൻ വയനാട് ആണ് . എനിക്ക് 5 bedroom with Bath room , Kitchen, working Kitchen and a toilet, living, dining, and a courtyard 2500 Sq ft -ൽ കൂടാത്ത ഒരു Plan & elevation ചെയ്ത് തരാമോ

  • @susandas3267
    @susandas3267 3 года назад +7

    Sir, ഞാൻ സാറിന്റെ വീഡിയോ ആദ്യമായി ആണ് കണ്ടത്. കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു.800 sqr feet ൽ ഒരു പ്ലാൻ എനിക്ക് വരച്ച് തരുമോ? ഞാൻ വാട്സ്ആപ്പിൽ വിളിക്കട്ടെ

  • @AjmalKhan-sp1cd
    @AjmalKhan-sp1cd 4 года назад +1

    Super👍👍

  • @mustubdk
    @mustubdk 4 года назад +1

    thanks

  • @nizamnoushad8334
    @nizamnoushad8334 3 года назад +3

    Kitchen 300 × 330 soukryam inddavo. താങ്കളുടെ വീഡിയോ കാണാൻ late ആയി പോയി. ഞാൻ athyam 2 bedroom aanu plan ചെയ്തത്. തറ വെച്ച് 1 year kayinnj. Ippol അത് 3 bedroom aaki. Ente kitchen ആണ് റൂം ആക്കിയത്. പകരം work area kitchen ആക്കി. അത് 300×330 ആണ്. Store room ഇല്ല. എനിക്ക് ആവശ്യമുള്ള സൗകര്യം കിച്ചനിൽ ഉണ്ടാവോ. Pls reply

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Plan ayachal നോക്കിയിട്ട് പറഞ്ഞു തരാം

    • @aleemaabbas307
      @aleemaabbas307 2 года назад

      Hello sir

    • @aleemaabbas307
      @aleemaabbas307 2 года назад

      ഞങ്ങളുടെ വീട്ടിന്റെ പണി ഒരാഴ്ചക്കുള്ളിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു. ഈ പ്ലാനിൽ എന്തേലും അപാകതകൾ ഉണ്ടോ എന്നു പറഞ്ഞു തരുമോ?

  • @rahiyanathrr8006
    @rahiyanathrr8006 3 года назад +1

    Nice vedeo btother

  • @navasambalathnavas5987
    @navasambalathnavas5987 3 года назад +1

    Sir...up stairil....1 bed room vannalum 2 room vannalum...expencil valiya mattangal undo...nyangal 1st floril 2bed room an undakkan vijarichitulladh. But..eppo oru room madhi yennu thonnunnu....appo chilavil kuravu varumo pls replay

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      പിന്നീട് എടുത്താലും ഏകദേശം ഇതേ ചിലവ് തന്നെയാണ് വരിക. ഒരല്പം കൂടിയേക്കാം.

  • @farhathrefeekh3843
    @farhathrefeekh3843 3 года назад +1

    1200 sqr feet veed plan varach taramo 3beadroom sitout living kicthen workrea pls

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Theerchayayum sahayikkam details whatsapp cheyoo

    • @shihabm6136
      @shihabm6136 3 года назад

      @@jasimscivilengineeringprac4264 ഇതു പോലെ എനിക്കും ഒന്ന് വേണം but 4 സെന്റ് ഉള്ളു

  • @vinaym5435
    @vinaym5435 3 года назад +1

    Ente veedu 20 years single floor aanu. Athu renovation cheythu 2nd floor edukan aagraham und but veedinu beltila kudathe Chathupu Sthalathanu veedu. Oru solution paranju tharumo

  • @hakeembava5953
    @hakeembava5953 3 года назад +1

    1950 sqft 2 നില വീടിന്‍റെ പ്ലാന്‍ റെഡിയാണ് ഇതിന് അനുസരിച്ചുള്ള നല്ല രസമുള്ളൊരു കണ്ടബററി മിക്സ് 3D വരക്കാന്‍ ഏകദേശം എത്ര രൂപയാവും
    ഫ്രണ്ട് വ്യൂ മാത്രം മതി
    പ്ലാന്‍ ഞാന്‍ wdspl വിട്ടു തരാം നമ്പര്‍ തന്നാല്‍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      കുറച്ചു വിഷമകരമായ സാഹചര്യത്തിലൂടെ കടന്നു പോയതിനാൽ യൂട്യൂബ് ശ്രദ്ധിക്കാൻ ഒരുമാസത്തിലേറെയായി സാധിച്ചിട്ടില്ല. താങ്കളുടെ മെസ്സേജ് ഇപ്പോഴാണ് കാണുന്നത്. ഈ ആവശ്യം ഇപ്പോഴും നിലനിൽക്കുന്നു എങ്കിൽ 9495 640 557 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഡീറ്റെയിൽസ് അയക്കുക.

  • @varghesejoseph2824
    @varghesejoseph2824 3 года назад +8

    1400sq feet construction cost ethrayakum

    • @tessthomas5743
      @tessthomas5743 3 года назад

      Chettan use cheyyunnu materials pole irikum . It can be finished in 1500 rupees to 2500 rupees per square ft,

  • @DileepKumar-ni2if
    @DileepKumar-ni2if 3 года назад +1

    Hello Jasim Bro. Very informative video and simple explanation to understand everyone. Thnkx for your effort.
    Right now are You in Perinthalmanna or in Tvm.? If you're in tvm, wher are you located? I m living in Kovalam, ad if u visit this side am really wish to meet u personally to discuss my house plan. Hope for a favourable reply. Thnkx .All the very best !!

  • @mintsupermarket3077
    @mintsupermarket3077 4 года назад +1

    👍

  • @rajagopal4787
    @rajagopal4787 3 года назад +9

    മോനെ നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് !

  • @anilsony6594
    @anilsony6594 3 года назад +3

    Sir House Plan Thannal 3D elevation varachu Tharumo? Ethraya Rate?

  • @loveshore2763
    @loveshore2763 3 года назад

    👌👌

  • @sunilkumart899
    @sunilkumart899 2 года назад +1

    Sir, Tvm-ൽ Plan design ചെയ്തു തരുമോ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      Yea sure.
      Please share your details to whatsapp number
      +91 9495640557 and please call in the office time. We shall have an initial discussion.
      Thank you

  • @niyasbevinja1418
    @niyasbevinja1418 2 года назад +1

    Tnx bro

  • @hafnafinu6506
    @hafnafinu6506 3 года назад +1

    Veedu vekkan kallinu pakaram lock vechaal urappundakumo plz replay

  • @rajeevr8974
    @rajeevr8974 3 года назад +6

    ആയിരം sq ഫിറ്റിൽ മൂന്നു bed room അറ്റാച്ചിട് പ്ലാൻ വരച്ചു തരാൻ pattumo

  • @mskolathur3757
    @mskolathur3757 4 года назад +2

    Saralamaaya avadharanam thanks bro

  • @sujithtv2425
    @sujithtv2425 Год назад +1

    fine

  • @harissha8628
    @harissha8628 3 года назад +9

    അസ്സലാമു അലൈകും എനിക്ക് ഒരു ലൈഫ് മിഷന്റെ പ്ലാൻ വരച്ചതാരോ 4 സെന്റ് സ്ഥലമുണ്ട്
    7mtr വീഥി 21mtr നീളം

  • @ALBIRR417
    @ALBIRR417 3 года назад +2

    റൂമിൽ 2 sideilum 3 പാളി വിൻഡോസ്‌ ആവശ്യമുണ്ടോ....

  • @anwararmani2611
    @anwararmani2611 4 года назад +1

    Super

  • @praseejasatheesh9683
    @praseejasatheesh9683 3 года назад +1

    Hi enikku 1500sq feet il varunna 3bed room ulla 2floor nte plan varachu tharamo

  • @Haris_bin_hamsa
    @Haris_bin_hamsa 3 года назад +1

    🌹🌹🌹😍

  • @sv3082
    @sv3082 3 года назад +1

    Hi sir Oru rough plan tannal varachu Taran pattumo

  • @nizamnizam5606
    @nizamnizam5606 3 года назад +1

    sathyam

  • @lakshadweepanzari2013
    @lakshadweepanzari2013 3 года назад +1

    Wooow very handsome. I like very much

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you bro.
      ഉപകാരപ്രദം എന്ന് എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sneharajesh9367
    @sneharajesh9367 3 года назад +3

    1000 square feet veedu nirmikan low budgetil athra cost akum
    Koppam

  • @usmanvailathur
    @usmanvailathur 3 года назад +1

    990 sqft il 2 bedroom office room ulla plan varach tharumo

  • @sudhishibu6577
    @sudhishibu6577 3 года назад +1

    Good

  • @ambadiaswanth786
    @ambadiaswanth786 3 года назад +1

    Sir namml.kutti adichu plan varakune ano atho kutti adichu plan varakune ano nallate

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      മനസ്സിലായില്ല..

    • @ambadiaswanth786
      @ambadiaswanth786 3 года назад +1

      @@jasimscivilengineeringprac4264 നമ്മൾ ആദ്യം വീടിന് കുറ്റി അടിച്ചിട് ആണോ പ്ലാൻ വരക്കാൻ കൊടുക്കണ്ടത്?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      @@ambadiaswanth786 അല്ല. പ്ലാൻ വരച്ച ശേഷം aa പ്ലാൻ വച്ച് പണി തുടങ്ങുന്നതിനു ആണ് കുറ്റി അടക്കുന്നത്.

    • @ambadiaswanth786
      @ambadiaswanth786 3 года назад

      @@jasimscivilengineeringprac4264 ok tnx

  • @faisalpnmla2431
    @faisalpnmla2431 3 года назад +1

    സൂപ്പർ 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  • @sreejilaaaronsreejilaaaron3209
    @sreejilaaaronsreejilaaaron3209 3 года назад +2

    16lakh two floor house nirmikkan pattuo sir

  • @shabeebmkd2670
    @shabeebmkd2670 3 года назад +1

    🌹

  • @saneeshsasidhara1636
    @saneeshsasidhara1636 2 года назад +1

    ഒരു 400 square ഫീറ്റ് ൽ ഒരു ബെഡ്റൂം, അറ്റാച്ഡ് ബാത്രൂം,ഹാൾ, കിച്ചൺ,ചെറിയ work area, staire ഇത്രയും അടങ്ങുന്ന ഒരു പ്ലാൻ വരച്ചു തരാമോ. ഞാൻ ഒരു ചെറിയ പ്ലാൻ വരച്ചിട്ടുണ്ട്. കണക്കുകൾ ഒന്നുമില്ലാതെ എന്റെ ഒരു സ്റ്റൈലിൽ വരച്ചതാണ് അതിൽ ഒന്ന് correct ചെയ്താലും മതി

  • @sunilkumars1599
    @sunilkumars1599 3 года назад

    njan oru planinte doubt chothichu, pakshe sir vilikkam ennu paranjittu pinne oru vivaravumilla.

  • @nidhaworld4537
    @nidhaworld4537 2 года назад +1

    Anikkoru plan nirmichutharumo 4 bedroomulla

  • @naushadpa1435
    @naushadpa1435 3 года назад +1

    plan ayach thannal opinion parayummooo

  • @sanilasani8580
    @sanilasani8580 3 года назад +2

    Good presentation. എനിക്ക് ഒരു 750sqft വീടിന്റ് പ്ലാൻ വേണം. But ലൈഫ് മിഷൻ പ്രകാരം അത് 600 sqft ആക്കി പ്ലാൻ വരച്ചു തരുമോ. പ്ലാൻ വരയ്ക്കാൻ ചാർജ് എത്ര ആവും

  • @rijomonjoji8406
    @rijomonjoji8406 3 года назад

    Video is lagging ..!

  • @sreesree7023
    @sreesree7023 3 года назад +1

    സാർ എന്റെ വീടിന്റെ പ്ലാൻ ഒന്ന് നോക്കുമോ? കറക്ഷൻ ഉണ്ടങ്കിൽ ഒന്ന് സഹായിക്കുമോ? എലിവേഷൻ വരച്ചു തരുമോ?

  • @shahinaard9013
    @shahinaard9013 Год назад

    ഈ വീഡിയോയുടെ പുറകിലൂടെ ഒരു ജിന്ന് കടന്നു പോകുന്നു.

  • @MrHamzath
    @MrHamzath 3 года назад +1

    👍 👍 👍