അന്യനും അംബിയുമായി മാറിക്കളിക്കുന്ന ജോജു ജോർജ് ! | joju george | Mallu Analyst

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 790

  • @adarshhs1561
    @adarshhs1561 2 месяца назад +1710

    Thank you Mallu analyst ❣️
    - Adarsh HS

    • @themalluanalyst
      @themalluanalyst  2 месяца назад +155

      😊❤️

    • @NARCOSTAN
      @NARCOSTAN 2 месяца назад +101

      Respect bro showing such courage 👏💪

    • @jovin61231
      @jovin61231 2 месяца назад +67

      You gave the best reply !!! Stay strong bro!!!

    • @iamsudhi
      @iamsudhi 2 месяца назад

      @@adarshhs1561 ninte ullil niraye visham aanu adharsh . Parayathe vayya oraalude nalla film ile porayimaye vimarshikkunnath oke . But nee cheythatho ninte vairaagyam theerkkunna polathe review aa review full vaayichitta parayunne. Such a worst guy you are .

    • @sreelakarthika9986
      @sreelakarthika9986 2 месяца назад +28

      Respect ❤️🙌🏻

  • @Packup_entertainments
    @Packup_entertainments 2 месяца назад +606

    മൂത്ര രോഗ വിദഗ്ധൻ -dr ജോജു 🥲

    • @terminator2028
      @terminator2028 2 месяца назад +3

      PACKUP and GET LOST You

    • @ArjunKA-xe4vq
      @ArjunKA-xe4vq 2 месяца назад +3

      😂

    • @amarroshan8389
      @amarroshan8389 2 месяца назад

      Ms mch

    • @ffpredator5214
      @ffpredator5214 2 месяца назад +1

      😂😂

    • @nsarunkumar9033
      @nsarunkumar9033 2 месяца назад

      ഗാന്ധി ഒഴികെ പലരേയും RSS ഇത് പോലെ മുള്ളിച്ചിരുന്നു, ഒരു കാലത്ത്! ഒരു ദിനോസറിനെ മറ്റൊരു വലിയ ദിനോസർ പിടിക്കുമ്പോൾ ആ ചെറുതുകളിൽ രണ്ടെണ്ണം തിരിഞ്ഞു നിൽക്കുന്നത് സ്വാഭാവികം. അതിത്ര വലുതാക്കണ്ട. ചെറുതുമാക്കണ്ട.

  • @arahnmanpb
    @arahnmanpb 2 месяца назад +376

    പഴയ ലോക്കൽ വിരട്ടലും അതേ ലെവലിൽ ഉള്ള പരിഹാസവും പുതിയ പിള്ളാരുടെ അടുത്ത് വിലപ്പോവില്ല എന്ന കാര്യം ജോജുവിന് ഇപ്പോൾ മനസ്സിലായിക്കാണുമെന്ന് തോന്നുന്നു..

    • @jessothomas2864
      @jessothomas2864 2 месяца назад +12

      Cpm antham kammlle. Ithu thanne baghyam

    • @user-ng3rl5tb1q
      @user-ng3rl5tb1q 2 месяца назад +10

      ​@@jessothomas2864 undaaa ... Nalla assal congresskkaran .... Aayyyyaa nice aayitt angh.....

    • @jessothomas2864
      @jessothomas2864 2 месяца назад

      @@user-ng3rl5tb1q karayanada

    • @ajaikumarks7895
      @ajaikumarks7895 2 месяца назад +2

      ​@jessothomas2864 Eda Krisanghi dash mone..avan Kaangress family's Kaangress man....ninne polulla Krisanghi.. but a good actor talented and hardworking

    • @das8810
      @das8810 2 месяца назад +1

      ​@@ajaikumarks7895evan etha antham adima commi aanennu thonnunnu
      Colony ajaya kumar
      Kanchav nte mon😂😂😂😂

  • @sherlockjazi9491
    @sherlockjazi9491 2 месяца назад +118

    സംഗതി ജോജു തന്നെ സമ്മതിച്ചു അയാൾ എയറിൽ ആണെന്ന്....!!! ആ ചെക്കൻ ഒരേ പൊളി 🔥

    • @Vinumarco
      @Vinumarco 2 месяца назад +2

      ചെക്കൻ ഒന്നും അല്ല അവൻ കോൺഗ്രസ്‌ അനു

  • @deepu_dpu
    @deepu_dpu 2 месяца назад +39

    ജോജു വിൻറെ യഥാർത്ഥ മുഖം ഇപ്പഴാണ് പുറത്തുവരുന്നത് ബാക്കിയെല്ലാം പൊള്ളത്തരം ആയിരുന്നു..

  • @Bikeonmypath
    @Bikeonmypath 2 месяца назад +289

    ഇവിടെ ഒരപ്പച്ചന് ഒരാഴ്ചയായിട്ട് മൂത്രം പോകുന്നില്ല. ജോജൂ നെ വിളിച്ചാലോ?😊

  • @krishnank7300
    @krishnank7300 2 месяца назад +208

    വന്നു വന്നു അവസാനം മുള്ളിക്കൽ സ്റ്റാർ വരെ എത്തി 😂😂😂

    • @manoofaansar
      @manoofaansar 2 месяца назад +2

      😂😂😂 adu polichuuuu

  • @anoopa6798
    @anoopa6798 2 месяца назад +109

    നമ്മുടെ മിക്കവാറും സിനിമക്കാർക്ക് ഒരു വിചാരം ഉണ്ട് നമ്മൾ സിനിമ കാണുന്നത് അവർക്ക് വേണ്ടി ആണ് സിനിമ ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് പറയാൻ ഉള്ള അവകാശം എല്ലാ പ്രേഷകർക്കും ഉണ്ട്... അത് പറയുക തന്നെ ചെയ്യും.. അവരുടെ കോടികൾ പോലെ നമ്മുടെ 150 രൂപക്ക് വില ഉണ്ട്.. Huge respect adarsh ❤❤❤❤

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 2 месяца назад +1

      💯

    • @sanuthomas3219
      @sanuthomas3219 2 месяца назад +2

      Nobody told not to say about the film you watched. There were lot of people told negative about this film but he called this particular person for two reason, one is he discloses and do a postmartum about a crucial scene in the movie which is obviously a spoiler for the non viewers. Secondly , he did tried to increase the reach by spreading the same review in different cinema related pages and even suggested people not to watch it. I dont agree with the superiority tone Joju used but the reaction to that kind of review is natural for someone who took the risk and made the film.

  • @smn3887
    @smn3887 2 месяца назад +147

    പുള്ളി പറഞ്ഞ കാര്യം വളരെ ശെരിയാണ്...ആ rape scene a kind of objectifying ആയിട്ട് ആണ് എനിക്കും തോന്നിയത്...പിന്നെ പണം കൊടുത്ത് ഒരു വ്യക്തി പടം കണ്ട് അഭിപ്രായം പറഞ്ഞാൽ കേൾക്കുക... പിന്നെ മിണ്ടാതെ ഇരിക്കുക... Offenssive ആണെങ്കിൽ complaint കൊടുക്കുക.. കഴിഞ്ഞു.This what democracy....

    • @ranjanrj7650
      @ranjanrj7650 2 месяца назад +6

      It don’t agree to the notion that a rape scene need to be shown in a certain way. But I agree that jojy George should have taken criticism in a much better manner!

    • @jhnwick3753
      @jhnwick3753 2 месяца назад

      Ath rape scene aane allathe comedy scene alla 🤣

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 2 месяца назад +7

      Njn kanda padangalil varathanil mathramaan rape scene etvm manyamayi cheythu kandath🙏🏾🙏🏾🙏🏾🙏🏾🙏🏾baki orumatiri elatilm objectification taneund

    • @smn3887
      @smn3887 2 месяца назад +3

      @@lifemalayalamyoutube7192 that's right..

    • @ranjanrj7650
      @ranjanrj7650 2 месяца назад

      @ there is no rape scene in “Varathan”!!

  • @anuroopm8520
    @anuroopm8520 2 месяца назад +348

    ഇതൊക്കെ കാണുമ്പോഴാണ് ലാലേട്ടനോട് ബഹുമാനം തോന്നുന്നത്, അങ്ങേരു നേരിട്ടത് പോലെ ഒരാളും വിമർശനങ്ങൾ നേരിട്ടിട്ടില്ല, എന്നിട്ടും പുള്ളി ഇന്നേവരെ ആർക്കെതിരിയും തെറി വിളി നടത്തിയിട്ടില്ല 😊

    • @lavlinalavender
      @lavlinalavender 2 месяца назад +58

      Angerk angerude range aryaam

    • @FTR007
      @FTR007 2 месяца назад +16

      അതും അഭിനയം അല്ലെന്ന് ഉറപ്പ് ഇല്ലല്ലോ?

    • @user-ng3rl5tb1q
      @user-ng3rl5tb1q 2 месяца назад +25

      Mohanlal , Mammooty , jayaram onnum orikkalum immathiri theeta casekal onnum pidikkulla. Avarkkokke oru standard und .

    • @jyothi5563
      @jyothi5563 2 месяца назад +5

      Exactly

    • @anirudh6386
      @anirudh6386 2 месяца назад +10

      ലാലും ഇങ്ങനെ കളിച്ചാൽ മൂപ്പരുടെ വില പോവും എന്നറിയാം അത്കൊണ്ടാൻ മിണ്ടാതിരിക്കുന്നത്

  • @tintujoseph3246
    @tintujoseph3246 2 месяца назад +41

    Public figures ൻ്റെ ഒക്കെ സ്വഭാവം റിയൽ ലൈഫിൽ നമ്മളെ ഞെട്ടിക്കുന്നതാണ്.. വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഏറ്റവും വലിയ സഞ്ചാരിയെ, വിദേശത്ത് താമസിക്കുന്ന ഞാൻ, ഈ നാട്ടിൽ വരുവാണെങ്കിൽ എങ്കിലും സഹായം വേണമെങ്കിൽ ചെയ്തുതരാം എന്നുപറഞ്ഞ് വിളിച്ചു.. അദ്ദേഹം വന്നു .വലിയ സന്തോഷമായിരുന്നു.. വന്ന നിമിഷം മുതൽ, സഹായിക്കാൻ നിന്ന ഞങ്ങളെ, ഒരു അടിമ ഉടമ രീതിയിൽ കാണാൻ തുടങ്ങി.. കമാൻഡിങ് മാത്രം.. എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഭീഷണിയും, തെറിവിളിയും.. ജീവിതത്തിൽ തകർന്നുപോയ നിമിഷങ്ങൾ ആയിരുന്നു.. കുറേക്കാലം എടുത്തു ഒന്ന് റിക്കവർ ആവാൻ.. പക്ഷേ വെളുത്തത് എല്ലാം പാലല്ല എന്നുള്ള വലിയ പാഠം അന്ന് പഠിച്ചു.. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്നും.. സോഷ്യൽ മീഡിയയിൽ വലിയ ഡയലോഗുകൾ കാണുമ്പോൾ, ഇപ്പോൾ ചെറിയ ഒരു ചിരിയോടെ സ്ക്രോൾ cheythangu വിടും😊..

    • @ashlinjoseph2561
      @ashlinjoseph2561 2 месяца назад +1

      Who?pondland?

    • @varshajohnson
      @varshajohnson 2 месяца назад +9

      Santhosh George Kulangara ahno?

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 2 месяца назад +6

      Sanchari ayatukond Daivamakunilalo. Ete kadhayude adehathinte sideude kettaale satyavastha pidikittu.SGK anenkil Adehatinte videokalil adehate valare nanai treat cheyuna pala malayalikaleyum, avde padikuna studentsineyumoke kurich adeham parayukayum, kanikukayum cheyarund. So adehatilninn nalla experience ulavarumund.
      Bhyankara time constrainedai, chilav churukki video cheyuna adeham, valare chittayodeyan matu rajyangalil poi work cheyune. Chilapo elarkm adehathinte a kadutha chitakalod adjust cheyan patyenn varila. Chilapo flight missakumoyenokeyula tensionil deshyapett perumarukayum cheytenirikaam. Atukondonm adeham parayunna vakkukalko, videokalil taruna motivationo onm vila elateyavunilla. Pine e joju cheytapole mosamai adeham arodumedapetatai etuvare ketitum, kanditum ella

    • @JustinPanakkal
      @JustinPanakkal 2 месяца назад +15

      തെറ്റിദ്ധാരണയുണ്ടാക്കാനാണോ ഈ കമൻ്റ്??
      യഥാർത്ഥത്തിൽ സംഭവിച്ചതാണെങ്കിൽ സംഭവവും അയാളുടെ പേരും വ്യക്തമായി തുറന്നു പറയൂ
      അല്ലാതെ ഒരു മാതിരി......
      തെറി വിളിക്കേണ്ട തരത്തിൽ താങ്കളും പെരുമാറിക്കാണും എന്നേ കരുതുവാനാകൂ.

    • @benedictmathen9326
      @benedictmathen9326 2 месяца назад

      Ys

  • @Diederik.Alexander
    @Diederik.Alexander 2 месяца назад +42

    2:58 there is a lot of difference between real and reel life everyone is like that

  • @sanuthomas3219
    @sanuthomas3219 2 месяца назад +26

    Analysis of Mallu Analyst video:
    NB: Even though I don’t agree with the superior tone Joju used, I found this video to be overly biased towards the reviewer rather than analyzing the whole point, as your channel name suggests.
    Nobody said you shouldn’t express your opinion about the film you watched. Many people have voiced negative opinions about this film, but I assume Joju called out this particular person for two reasons: first, he disclosed and dissected a crucial scene in the movie, which is obviously a spoiler for those who haven’t seen it; second, he tried to increase his reach by sharing the same review across different cinema-related pages and even suggested that people not watch it. The reaction to that kind of review is natural for someone who took the risk to make the film.
    While viewers have every right to express their opinions about the products they consume, it’s common sense not to dissect movie scenes without considering the film's chance to run in theaters. As someone who watched this film, I do agree with Adarsh's opinion to an extent about how the rape scene is portrayed. However, it wasn’t that bad either. The way he sarcastically expressed his opinion (so-called review) ultimately degrades the movie and makes potential viewers reluctant to watch it due to the prejudice he creates in their minds.
    I humbly request that all reviewers stick to their basic reviewing principles without spoilers and control their urge to share their filmmaking knowledge for at least three weeks. There are people like me who want to watch movies in their pure form, without any prejudice created by so-called new-gen reviewers.
    Not relevant, but still: You compared a leaked private conversation with a selfie video addressing the public and labeled it as "Ambi Anyan." It’s basic knowledge that people generally behave differently when they know they’re being recorded and watched live compared to during a private conversation-whether it’s you or me. :)
    Oh, one more thing: Joju has often mentioned that he has many enemies both inside and outside the industry. I hope that opinion was formed based on his own experiences after surviving 20+ years in the industry. Unless you or I can prove otherwise, his opinion is valid, and it’s not right to conclude as you did, saying that “he lives in his own world where he thinks everyone is his enemy.”
    Creating a narrative as a destroyer of democracy for a emotional reaction (which is either way the tone was wrong) is kinf koncham over alle. Anyway good day :)

    • @sreereshmia7393
      @sreereshmia7393 2 месяца назад +4

      Good analysis.
      His review was kind of spoiler to me, as I prefer to watch movies without any hint.
      Joju's threatening can't be justified though.

    • @shibilinazarmty
      @shibilinazarmty 2 месяца назад

      Well said brother❤️❤️❤️

    • @MohamedJawad-h1l
      @MohamedJawad-h1l 2 месяца назад

      Exactly

  • @vivek5204
    @vivek5204 2 месяца назад +306

    ലാലേട്ടനെയൊക്കെ സമ്മതിക്കണം 🙌🏻

    • @mjacobim
      @mjacobim 2 месяца назад +21

      Don't forget editing + people of Andhra comment 😅

    • @Simon-wt5qy
      @Simon-wt5qy 2 месяца назад +62

      @@mjacobim That was a dumb statement, not arrogance.

    • @Joe_Joe_99
      @Joe_Joe_99 2 месяца назад

      @@mjacobim immathiri theri viliv bheeshani mohanlal paranjittilla

    • @terminator2028
      @terminator2028 2 месяца назад

      @@mjacobim POYI EDITING PADICHU VADA MYKUNDI THOOORA

    • @ifineno_reply6378
      @ifineno_reply6378 2 месяца назад +5

      He can stop blind fans for throwing stones at reviewers for expressing views on dump movies.

  • @solitude6110
    @solitude6110 2 месяца назад +16

    Juju George is in my opinion of the best natural actors currently in Malayalam movies. He doesn’t have six pack look and no doubt he came to this level by hard work. Doing just small roles in the beginning. I feel this is very similar to the Unni Mukundan and Secret Agent case. The actors should know that there will be always people that will not like their movies. No matter how good it is. It would be foolish to react to every bad comment. Especially in this case when the movie is actually doing well. He had no reason to react angrily.

  • @BluefoxMedia-q8l
    @BluefoxMedia-q8l 2 месяца назад +245

    ജോജു ❌തങ്കൻ ✅

    • @Nithin_raj11
      @Nithin_raj11 2 месяца назад +12

      കാവടി മോൻ ✅

    • @aswin9017
      @aswin9017 2 месяца назад +5

      😂

    • @gopakumar3612
      @gopakumar3612 2 месяца назад +3

      alter ego of joju 👉Thankan 🤑

    • @Dheeraj-y4f
      @Dheeraj-y4f 2 месяца назад +2

      alter ego

  • @jobinjoseph5204
    @jobinjoseph5204 2 месяца назад +12

    നമ്മൾ ഒരു ഹോട്ടലിൽ കയറി ആഹാരം കഴിക്കുന്നു. നമുക്ക് അത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. പാചകക്കാരൻ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആഹാരമാണ്. ഹോട്ടലിൽ നല്ലപോലെ പൈസ മുടക്കിയാണ് ആഹാരം വിളമ്പുന്നതും ആ കട മുന്നോട്ടുകൊണ്ടുപോകുന്നത്. എന്ന് കരുതി നിങ്ങൾ ആരെങ്കിലും കൊള്ളാത്ത ഭക്ഷണം മുഴുവനും ഇരുന്നു കഴിക്കുമോ? ആ കടയിലെ ആഹാരം എങ്ങനെയുണ്ട് എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ ഹോട്ടലുകാരൻ ഒരുപാട് കഷ്ടപ്പെട്ട് നടത്തുന്നതാണ് പാചകക്കാരൻ ബുദ്ധിമുട്ടി ഉണ്ടാക്കുന്ന ആഹാരമാണ് പോയി കഴിക്കണം എന്നാണോ പറയാറ്? ( സിനിമയും ഒരു കച്ചവട വസ്തുവാണ്. കാശ് മുടക്കുന്നവന് അത് ഇഷ്ടപ്പെട്ടില്ല എന്ന് പറയാനുള്ള അവകാശം പോലും ഇല്ല എന്നാണോ)

    • @rb483
      @rb483 2 месяца назад +1

      💯💯

  • @nevilch676
    @nevilch676 2 месяца назад +258

    മിതമായ നിരക്കിൽ മൂത്രം ഒഴുപിച്ച് കൊടുകും - ജോജു 😅

  • @vasudevanm7159
    @vasudevanm7159 2 месяца назад +21

    Agree with you.
    കഥാപാത്രങ്ങൾ തലക്ക് പിടിച്ച പോലത്തെ പ്രതികരണം

  • @robint-2025
    @robint-2025 2 месяца назад +187

    മുള്ളിക്കൽ star ,Joju അഹങ്കാരിയാണ്!!!, ഇവന്റെയൊക്കെ സിനിമ കാണുന്നത് ജനങ്ങൾ നിർത്തണം ....🙏🙏

    • @nhvlogs8574
      @nhvlogs8574 2 месяца назад

      Ellagill nee ethoo cheyyumm

    • @mathewmathew4902
      @mathewmathew4902 2 месяца назад +5

      നിങ്ങൾ വേണ്ടങ്കിൽ കാണേണ്ട. വേണ്ടവർ കണ്ടോളും

    • @petrichor259
      @petrichor259 2 месяца назад

      ​​@@mathewmathew4902kanunnavanmar aanu ivanoke valam vech kodkunnath. Petten othiri cash ondakumbo lokam kaal keezhil ennan palardem vicharam

  • @ZankitVeeEz
    @ZankitVeeEz 2 месяца назад +18

    തങ്കൻചേട്ടനെ പോലെ തന്നെ നല്ല തങ്കപ്പെട്ട സ്വഭാവം.

  • @StudyFocus-th7wv
    @StudyFocus-th7wv 2 месяца назад +3

    ഒരുപാട് ബഹുമാനവും ഇഷ്ടവും ഉള്ള കലാകാരനായിരുന്നു. കഷ്ടമായിപ്പോയി. ഏതായാലും ആദർശിൻ്റെ തഗ് ഒക്കെ അടിപൊളി ആയിരുന്നു ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ആദ്യമായിട്ടാണ് ഒരാൾ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ട് ചിരി വരുന്നത്. കാരണം അമ്മാതിരി ഊക്ക് അല്ലേ ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചു കൊടുക്കുന്നെ. രണ്ടെണ്ണം അടിച്ചു കഴിയുമ്പോഴും വിജയം തലയ്ക്ക് പിടിച്ച് കഴിയുമ്പോഴും ഇങ്ങനെ പിടി വിട്ടു പോകാതിരിക്കാൻ ശ്രമിക്കുക എന്നെ ജോജുവിനോട് പറയാനുള്ളു!

  • @giyad8744
    @giyad8744 2 месяца назад +9

    അയാളുടെ ഫിലിംലെ important scene ഇയാൾ spoiler ഇട്ടു അതെന്തിന്? പടം കണ്ടിട് അതിന്റെ അഭിപ്രായം spoiler ഇട്ടിട്ടല്ല കാണിക്കേണ്ടഗ്

  • @TuscanySunsetLove
    @TuscanySunsetLove 2 месяца назад +166

    ആ സിനിമ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന സിനിമയാണ്. അതൊക്കെ കാണുമ്പോൾ സ്ത്രീകൾക്ക് ന്യായം മാനസിക ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് ഉറപ്പാണ്. സ്ത്രീകൾക്ക് മാത്രം അല്ല പുരുഷന്മാർക്കും അറപ്പ് തോന്നിക്കുന്ന സിനിമ. ഇനി എങ്കിലും ജനങ്ങൾ ശക്തമായി പ്രതികരിച്ചില്ല എങ്കിൽ ഈ trend ഇനിയും തുടരും. ഇതോടെ ഈ പരിപാടി നിർത്തിക്കണം, ഇത്തരം സീനുകൾ മലയാളികൾ അംഗീകരിക്കില്ല എന്ന് അവർ മനസ്സിലാക്കണം.

    • @TuscanySunsetLove
      @TuscanySunsetLove 2 месяца назад +21

      ജോജു, താൻ ഈ കമൻ്റ് വായ്ക്കുന്നുണ്ടെങ്കിൽ, വായിച്ചിട്ട് ഇഷ്ടപെട്ടിലെങ്കിൽ അടുത്ത തവണ കോട്ടയം വരുമ്പോ ഈ കമൻ്റിന് response ഇടു. നീ പറയുന്നടത്ത് വന്ന് കാണാം. ഞാൻ ഒരു പാലാക്കാരൻ അച്ചായൻ ആണ്. ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും. നീ മുള്ളിക്കാൻ വാ. നമ്മക്ക് നോക്കാം.

    • @dudekdileep8903
      @dudekdileep8903 2 месяца назад +5

      Vittu kala bro😂​@@TuscanySunsetLove

    • @policeimmoral
      @policeimmoral 2 месяца назад

      @@TuscanySunsetLove മുളളികൽ മാത്രം പോര അച്ചായാ തൂറിച്ച് വിടണം ഇവനെയൊക്കെ

    • @Krishnadaskrishhhh
      @Krishnadaskrishhhh 2 месяца назад

      ❤️🤝

    • @sreerajsree5057
      @sreerajsree5057 2 месяца назад +15

      ഒരു കാര്യം ചെയ്യാം.. ഫുൾ പ്രകൃതി പടം അങ്ങ് എടുക്കാം 😂🤣🤣 എവിടുന്ന് വരുന്നെടാ..
      ഡിസംബറിൽ marco ഇറങ്ങുന്നുണ്ട്.. നിന്നെപോലുള്ളവർ ആ വഴിക്ക് പോകാതിരിക്കുക

  • @AmbadiV.S
    @AmbadiV.S 2 месяца назад +1

    നിങണളുടെ വീഡിയോ കണ്ണുബോൾ എന്റെ ചിന്തഗതി നല്ലത് പോലെ improve ആക്കുന്നുണ്ട്. 👍😍❤️🙏.

  • @anoopps8813
    @anoopps8813 2 месяца назад +8

    ജോജു ചെയ്തത് തെറ്റായിപ്പോയി എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ ഒരു കാര്യം കൃത്യമായി മനസ്സിലാക്കണം, റിവ്യൂ ചെയ്യുന്ന ആൾക്ക് ആ പടം മോശമാണോ നല്ലതാണോ എന്ന് പറയുന്നതിന് ഒരു തെറ്റുമില്ല അതിനോട് ഞാൻ 100% യോജിക്കുന്നു, പ്രധാന പ്രശ്നം എന്താന്ന് വെച്ചാൽ, ഞാൻ സ്ഥിരമായി പുതുതായി വരുന്ന എല്ലാ ചിത്രങ്ങളും കാണുന്ന ഒരു പ്രേക്ഷകനാണ്, ഈ സിനിമയിലെ ഓരോ ക്ലൈമാക്സിനെ കുറിച്ചും അതുപോലെ തന്നെ മൂവിയിലെ പ്രധാന ടേണിങ് പോയിന്റിനെ കുറിച്ചും, തിയേറ്റർ നിന്നും പോകാത്ത ഒരു പടത്തെക്കുറിച്ച് അതിലെ പ്രധാനപ്പെട്ട സീനിനെ കുറിച്ച് എല്ലാം തന്നെ ഈ റിവ്യൂവർ പറഞ്ഞു ക, അവിടെ സിനിമയിലെ പ്രധാനപ്പെട്ട ടേണിങ് പോയിന്റിനെ കുറിച്ചാണ് ഇവൻ വന്നിരുന്ന റിവ്യൂ പച്ചക്ക് പറഞ്ഞിട്ട് പോയത്, റിവ്യൂ പറഞ്ഞത് കുഴപ്പമില്ല പക്ഷേ ആ സിനിമയിലെ പ്രധാനപ്പെട്ട സീനിനെ കുറിച്ച് എന്തിനാണ് വിളിച്ചു പറയുന്നത് , പറയുമ്പോൾ ഇതും കൂടി പറയണം, രാത്രി bookmyshow പടം ബുക്ക് ചെയ്തിട്ട് കാണാനിരുന്ന ഒരാളാണ് ഞാൻ ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീൻ കുറിച്ച് അവൻ വന്നിട്ട് ഇതുപോലെ പറഞ്ഞിട്ടു പോയത്😡

    • @dailyvlogs7379
      @dailyvlogs7379 2 месяца назад

      Yes producer taking huge risk....bloody malsyalees buying 150 rs ticket

    • @sudhishsukumaran9754
      @sudhishsukumaran9754 2 месяца назад +4

      അങ്ങനെയൊന്നും പറയല്ലേ റിവ്യൂ സിംഹങ്ങൾക്ക് ഇഷ്ടപ്പെടില്ല അയാൾ ഒരു കോൺഗ്രസുകാരനാണ് ജോജു എറണാകുളത്തു കോൺഗ്രസ്സ് സമരം നടത്തിയപ്പോൾ ഇടപെട്ടിരുന്നു അതിനൊരു മറുപണി അവസരം കിട്ടിയപ്പോൾ മുതലാക്കി അത്രയേയുള്ളൂ

  • @sumamadhu5958
    @sumamadhu5958 2 месяца назад +1

    Very good analysis. Am a big fan of joju george. Very much agree with your analysis .

  • @policeimmoral
    @policeimmoral 2 месяца назад +147

    മൂത്രം സ്റ്റാർ ജോജു ജോർജ്💥💥💥💥💥😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫

    • @Nithin_raj11
      @Nithin_raj11 2 месяца назад +5

      Urolagist ജോജോ

    • @terminator2028
      @terminator2028 2 месяца назад

      THEETAMSTAR IMMMORALPOOOTEEEELEPOLICE

    • @jjakajj7125
      @jjakajj7125 2 месяца назад +3

      Moothram alla Mullikal Joju. Moothram Ajims aan.

    • @policeimmoral
      @policeimmoral 2 месяца назад

      തങ്കൻ ചേട്ടൻ്റെ അണ്ടി​@@terminator2028

  • @Diederik.Alexander
    @Diederik.Alexander 2 месяца назад +21

    ജോജു ജോർജ് എന്ന നടനോട് വളരെ ബഹുമാനവും അദ്ദേഹം ചെയ്ത എല്ലാ കഥാപാത്രങ്ങളും സിനിമകളും കണ്ട ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഈ ചെയ്ത കാര്യം ഒട്ടും ശരിയായില്ല ആ വ്യക്തിയോട് മാപ്പ് പറയണം എന്നാണ് എൻറെ ഒരു അഭിപ്രായം സിനിമയെ നിരീക്ഷിക്കുന്ന ഒരാൾ പറഞ്ഞ കാര്യത്തിന് ഇങ്ങനെയല്ല മറുപടി പറയേണ്ടത്

  • @arunp2214
    @arunp2214 2 месяца назад +41

    മലയാളികളിൽ പുരോഗമത്തോട് ചായ്‌വ് ഉള്ളവരും പ്രാകൃത ബോധക്കാരും ആണ് പ്രധാനമായും ഉള്ളത്. ഇതിൽ പ്രാകൃത ബോധക്കാർ സ്വന്തം ഭാഗത്ത് ഉളളവർ ആര് എന്ത് ചെയ്താലും പറഞ്ഞാലും അയ്യോ അത് വെള്ളം അടിച്ചിട്ടല്ലേ ക്ഷമിച്ചു കളയൂ എന്ന് പറയും എന്നാൽ അതേ കാര്യം എതിർ ഭാഗത്ത് ഉളളവർ പറഞാൽ ഉടനെ അവനെ ശിക്ഷിക്കണം, ക്രൂശിക്കണം. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ചിരിയും പരിഹാസവും ആണ് തോന്നുന്നത്.

    • @Waynesterr
      @Waynesterr 2 месяца назад

      Sathiyam

    • @nainas3439
      @nainas3439 2 месяца назад

      Its not a malayalee problem, its a problem withh all pseudo progressive communities

  • @arunp2214
    @arunp2214 2 месяца назад +40

    ശരിക്കും ജനാധിപത്യം ഉള്ള സ്ഥലത്താണ് ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് എങ്കിൽ അത് 100% തെറ്റ് തന്നെയാണ്. പക്ഷേ ഇവിടെ അങ്ങനെ അല്ല. ഗോത്ര ബോധം അനുസരിച്ച് ജീവിക്കുന്ന പ്രാകൃത മനുഷ്യർ ആണ് ഇവിടെ ഉള്ളത്. ഒരാൾ പറയുന്നത് കേട്ട് അതേ തീരുമാനം എടുക്കുന്ന ഗോത്ര മനുഷ്യരാണ് ഇവിടെ ഉള്ളത്. അതുകൊണ്ടാണ് വിമർശനങ്ങളെ സിനിമക്കാർ ഇങ്ങനെ പേടിക്കുന്നത്. അതുകൂടി ഇത്തരം അവസ്ഥകളിൽ പറയേണ്ടതുണ്ട്. എങ്കിലേ പൂർണ്ണമാകൂ.

    • @user-ng3rl5tb1q
      @user-ng3rl5tb1q 2 месяца назад +5

      Ennittu podeyyy

    • @arunp2214
      @arunp2214 2 месяца назад

      @user-ng3rl5tb1q കൊഞ്ഞനം കുത്താൻ മാത്രമേ അറിയാവൂ അല്ലേ?

    • @arunp2214
      @arunp2214 2 месяца назад

      @@user-ng3rl5tb1q കൊഞ്ഞനം കുത്താൻ മാത്രമേ അറിയാവൂ? വേറൊന്നും പറയാനില്ലേ?

    • @abhijithmk698
      @abhijithmk698 2 месяца назад +1

      True

  • @DynamicDreams-s7g
    @DynamicDreams-s7g 2 месяца назад +25

    പൈസ കൊടുത്ത് സിനിമ കണ്ട് പ്രേക്ഷകന് ഒരു അഭിപ്രായം പോലും പറയാൻ പറ്റാത്ത അവസ്ഥ…കഷ്ടം

    • @vichuwalk
      @vichuwalk 2 месяца назад

      അഭിപ്രായം പറഞ്ഞോ spoiler പറയുന്നതാണോ അഭിപ്രായം 🤷‍♂️

  • @Gunter06
    @Gunter06 2 месяца назад +477

    ▪️ ലെ ജോജു : നേരിട്ട്‌ വരാൻ ധൈര്യം ഉണ്ടോടാ?
    ലെ പയ്യൻ : ഞാൻ എന്തിനാ പേടിക്കുന്നേ?
    ജോജു : ഹഹഹ്‌, അപ്പൊ ശരി!
    ജോജു 0 - പയ്യൻ 1
    ▪️ ജോജു : നീ മുള്ളും
    പയ്യൻ : അത് ഞാൻ ഡെയിലി മുള്ളുന്നുണ്ട്.. 😝
    ജോജു 0 - പയ്യൻ 2.
    ▪️ നാളെ നീ എവിടെ ഉണ്ടാവും?
    നാളെ ഞാൻ പാലക്കാട്ടേന്ന് ഒന്ന് പോകുന്നുണ്ട്‌, വരുന്നുണ്ടോ? 🤣🤣🤣
    ജോജു 0 - പയ്യൻ 3.
    ▪️ ജോജു : നീ എല്ലാ ദിവസവും ഓർത്തിരുന്നാ മതി എന്നെ.! ഹ്മ്മ്.
    പയ്യൻ : എന്തിനാ വേറേ പണി ഒന്നൂല്ലേ 😂😂😂
    ജോജു 0 - പയ്യൻ 4
    ലെ ജോജു : യെവന്റെ വായ്ക്കകത്ത്‌ കേറി ഇരുന്ന് വെടി വെച്ചാലേ ശരിയാവൂ.
    credits: fb comment

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 месяца назад +52

    Joju's training were at SFI and DYFI goons camps😮

    • @exgod1
      @exgod1 2 месяца назад

      വേറെ ഗോത്രം ആയിരുന്നെങ്കിൽ ജോജു "ഏട്ടൻ" നന്നായി പെരുമാറുമായിരുന്നോ??
      മത ഭ്രാന്ത് പോലെ തന്നെ ആണ് കക്ഷി രാഷ്ട്രീയ വെറി. ഇങ്ങനെ പോയ നാളെ ഇതുപോലെ ആരു ഒരു കേസ് yil ആക്കിക്യൂസ്‌ ആയാലും അവന്റെ ജാതി പറയും, മതം പറയും, രാഷ്ട്രിയം പറയും നല്ലത് anno അത്?

    • @ajaikumarks7895
      @ajaikumarks7895 2 месяца назад

      Avan ninne polulla oola Krisanghi aaneda

  • @PEACE-ri5tl
    @PEACE-ri5tl 2 месяца назад +3

    ഇയാളോട് ഉണ്ടായിരുന്ന കുറച്ച് ബഹുമാനം പോയിക്കിട്ടി. Thanks

  • @vichuwalk
    @vichuwalk 2 месяца назад +9

    OTT ഇൽ വരുന്നതിനു മുന്നേ SPOILER പറഞ്ഞതിനോട് താങ്കൾക്ക് ഒന്നും പറയാൻ ഇല്ലേ മല്ലു അനലിസ്റ്റേ 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @fareedjasim4692
    @fareedjasim4692 2 месяца назад +22

    തന്റെ മുമ്പില്‍ ഇരിക്കുന്ന ആളുകളെ മൊത്തം എടാ പോടാ എന്ന് വിളിക്കുന്ന ഒന്നാംതരം അഹങ്കാരി....അതാണ്‌ ജോജു ജോര്‍ജ്ജ്..എന്തായാലും ആ ചെക്കന്‍ മുള്ളിച്ച് വിട്ടു.....😀

  • @layajoy
    @layajoy 2 месяца назад +1

    Well said @Mallu Analyst

  • @pradeeshk4943
    @pradeeshk4943 2 месяца назад +14

    നല്ല വീഡിയോ എനിക്ക് പറയാൻ തോന്നിയത്.. 😊👍

  • @geeslasebastian8066
    @geeslasebastian8066 2 месяца назад +4

    Real character revealed, Adars Just nailed it

  • @SreeKumar-uo6gh
    @SreeKumar-uo6gh 2 месяца назад +46

    വെള്ളവും, അഹങ്കാരവും, അല്ലാണ്ടെന്താ 😏

  • @renjucherian314
    @renjucherian314 2 месяца назад +1

    Well said Mallu analyst… Thankyou

  • @sayoojsunny8697
    @sayoojsunny8697 2 месяца назад +29

    Joju lived in CHURULI ❤

    • @terminator2028
      @terminator2028 2 месяца назад

      AND YOUR ARE LIVING IN FKKING THEETA KERALA AND KUNNA MONNJI ANALYST IS LIVING IN SHITOSKY GERMANY

  • @soumyamanuel
    @soumyamanuel 2 месяца назад +4

    ജോജു ചെയ്തത് ഒട്ടും ശരി അല്ല. ആദർശ് അത് നന്നായി handle ചെയ്യുകയും ചെയ്തു. താങ്കൾക്ക് തീർച്ചയായും ജോജുവിനെ വിമർശിക്കാൻ അവകാശം ഉണ്ട്. പക്ഷേ ഒരു പേര് ചാർത്തി കൊടുക്കുമ്പോൾ താങ്കൾ ഇത് കാണുന്നവർക്ക് എന്ത് സന്ദേശം ആണ് നൽകുന്നത്. താങ്കളുടെ നിലവാരവും സംസ്കാരവും കുറയുക അല്ലേ ചെയ്യുന്നത് 😊

  • @georgezacharia5258
    @georgezacharia5258 2 месяца назад +36

    മുള്ളിക്കാൻ നോക്കിയ
    ജോജു സ്വയം മുള്ളിപ്പോയി.....
    Dr. മുള്ളിക്കൻ... 🤣🤣

    • @terminator2028
      @terminator2028 2 месяца назад

      ADARSH TOOOTHARI POOOYI, HE WILLEXPOSED AND POSTERED SOON, JUST WAIT AND SEE> >>> pOTTILLE GEN-XYZ Kunja Moonjis

  • @hellomind91
    @hellomind91 2 месяца назад +28

    URINE STAR ⭐ JOJU ✨

  • @deepaktheLegend1991
    @deepaktheLegend1991 2 месяца назад +30

    Mallu Anlayst You Well Said 👌

  • @subhashp8743
    @subhashp8743 2 месяца назад +1

    It’s always considerate to give a spoiler alert before revealing any story or plot details to viewers, as each movie is a collaborative effort involving many people. However, the actions of Joji were not supported at all.

  • @saakshaal___sooraj
    @saakshaal___sooraj 2 месяца назад +13

    പ്രത്യേകിച്ചു പുതുമകൾ ഒന്നും തോന്നിയില്ല.... എല്ലാം പ്രെഡിക്റ്റബിൾ ആയിരുന്നു 😂

  • @rb483
    @rb483 2 месяца назад

    Well said.. Vivek.... A genuine and clear opinion abt the issue.... 🙏🏻🙏🏻👌🏻👌🏻

  • @Digital-Swami
    @Digital-Swami 2 месяца назад +2

    if a mallu artist sounds so civil, no ego, honest, sugary, philosophic, in interviews, 99% of time they are opposite of what how portray. themseves. See Dhanya varma happiness interview for those artists.

  • @shanidas3771
    @shanidas3771 2 месяца назад +15

    Mallu analyst❤

  • @NelsonMathew-eq3hp
    @NelsonMathew-eq3hp 2 месяца назад

    നിങ്ങൾ വളരെ നന്നായി പറഞ്ഞിരിക്കുന്നു..

  • @shyamprakash9178
    @shyamprakash9178 2 месяца назад +1

    There is something Seriously Wrong about Joju George. Violence and Rape is everywhere in his films. He played a rapist in Chola. He played a rapist in Iratta. He attempts a rape in Pulimada. Now, he makes an over sexualised rape scene in his direction. I am pretty sure every rapist would have enjoyed that scene. His psychology needs to be checked

  • @vijayeshkolara9714
    @vijayeshkolara9714 2 месяца назад +1

    See what I understood from the scene is
    The guy who wrote the post was intentionally trying to defame Joju and the film that is 100% sure.( That's what I felt after reading his post ).
    2) The hate is an extended version of the Congress party workers who had dislike feeling towards Joju after that incident and the continuation of the cyber attack he has faced, and this guy seems to be a congress chayavu.
    3) If the guy doesn't has any issues with Mohanlal and Jeethus Neru Rape scene and just with Jojus film the intention is clear.
    4) But the epic failure was Joju, calling this guy and couldnt give a proper response and not properly handling it. He should have ignored this as the movie has achieved a bit positive response and feedback.
    5) Personally I saw the movie and it was just above average for me. There were good positives and good negatives.

  • @roymustang3247
    @roymustang3247 2 месяца назад +25

    മദ്യം അകത്ത് ചെന്നാൽ മനുഷ്യന്റെ തനിക്കൊണം പുറത്ത് വരും . അത് കൊണ്ട് ഞാൻ അത്ര നല്ലതല്ല എന്ന് ഉള്ളിൽ ബോധ്യം ഉള്ളവരും പുറമേക്ക് നല്ല ഒരു ഇമേജ് കൊണ്ട് നടക്കുന്നവരും മദ്യം കൈ കൊണ്ട് തൊടരുത് .

    • @kingsman045
      @kingsman045 2 месяца назад +3

      തൊട്ടാലും മിണ്ടാതെ വന്നു കിടന്നുറങ്ങണം😅😅😅

  • @sakethsanthosh1817
    @sakethsanthosh1817 2 месяца назад +38

    അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിലുള്ള ചില കലാരൂപങ്ങൾ 😌

  • @SAJUMALAICKAL
    @SAJUMALAICKAL 2 месяца назад

    Correct bro👍പൊളിച്ചു

  • @ThalathilDineshan2255
    @ThalathilDineshan2255 2 месяца назад +11

    രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്, ഒരാളെ മാത്രം എല്ലാരും glorify ചെയ്യുന്നു. ആദർശ് എന്തിനു കമന്റ്സിൽ വരെ പോയി ആരും ഈ സിനിമ കാണരുത് എന്ന് പറയുന്നു!

    • @Molly-kv9be
      @Molly-kv9be 2 месяца назад +7

      ആദർശ് പറഞ്ഞു കഴിഞ്ഞു ഞാൻ അങ്ങനെ കമന്റ്‌ ഇട്ടിട്ടില്ല എന്ന്.

    • @mastr1178
      @mastr1178 2 месяца назад +2

      Athu jojuvinte avakasha vadham mathram aanu😂

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +1

    ജോജു പണ്ടത്തെ മമ്മൂട്ടി ആകാൻ നോക്കിയതാണ് പക്ഷേ പഴയ കാലം അല്ല ഇപ്പോൾ എന്നത് മറന്ന് പോയി

  • @robotid4401
    @robotid4401 2 месяца назад

    That boy and his channel got a tremendous popularity that too unpaid... Thanks to Jo

  • @mirror978
    @mirror978 2 месяца назад

    Valid points 👍🏻

  • @potAssIumKRyptoN_kkr
    @potAssIumKRyptoN_kkr 2 месяца назад +1

    മല്ലു അനലിസ്റ്റ് വിട്ട് പോയ ഒരു കാര്യമുണ്ട് അയാൾ സിനിമയുടെ സുപ്രധാന ഭാഗം വിവരിച്ചു കൊണ്ടാണ് പോസ്റ്റിട്ടത് അത് ചിലപ്പോൾ ജോജുവിന് പ്രൊവോക്കിങ്ങ് ആയി ഫീൽ ചെയ്ത് കാണും പക്ഷേ ജോജു ബുദ്ധി പൂർവ്വം മിണ്ടാതിരിക്കണമായിരുന്നു. അതിൽ അയാൾ പരാജയപ്പെട്ടു. ഇനി എന്തുണ്ടാവുമെന്ന് കണ്ടറിയാം.

  • @bindusunil5924
    @bindusunil5924 2 месяца назад

    What you said is absolutely true

  • @Black_Panther_Love
    @Black_Panther_Love 2 месяца назад +10

    So good that you came up with the correct side ... ❤❤❤

  • @arshanaarshana2779
    @arshanaarshana2779 2 месяца назад +1

    Chetta u r right. Grate speech. Can you please make one video for fake and paid review gangs

  • @SS24480
    @SS24480 2 месяца назад +1

    i agree 100%

  • @firoskhanedappatta632
    @firoskhanedappatta632 2 месяца назад +2

    കഞ്ഞി കുടിക്കാൻ വകയില്ലാത്തവന് പത്തു കാശ് കിട്ടുമ്പോഴുള്ള അഹങ്കാരം അത്രേ ഉള്ളൂ...

  • @vishnuashokan9054
    @vishnuashokan9054 2 месяца назад +1

    തെറ്റ് രണ്ട് പേരുടെ ഭാഗത്തുമുണ്ട്. ഒരു സിനിമ കണ്ടിട്ട്, അതിനോട് ഒരു മര്യാദ പുലർത്തി റിവ്യൂ ചെയ്യണം. അങ്ങനൊരു റിവ്യൂ ചുരുക്കം ചിലരെ ചെയ്യുന്നുള്ളൂ.സിനിമ എനിക്ക് ഇഷ്ടമായില്ല. ഇത് തന്നെയാവണം മറ്റുള്ളവരുടെയും അഭിപ്രായം എന്നൊരു intension.ആരും സിനിമ കാണരുത്. എന്നൊക്കെ പറയാനുള്ള അവകാശം ആർക്കുമില്ല(പൊതുവായ കാര്യം പറഞ്ഞെന്ന് മാത്രം ).വാല്യൂ കൊടുത്തു വേണം സംസാരിക്കാൻ. എത്ര ആയാലും അതൊരു ടീം വർക്കാണ്. പിന്നെ ജോജു ജോർജ് ചെയ്തതും തെറ്റു തന്നെയാണ്. ഭീഷണി, വിരട്ടൽ ഇതിന്റെയൊക്കെ ആവിശ്യമുണ്ടായിരുന്നില്ല.വളരെ കൂളായി എടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ രണ്ട് പേരുടെ അടുത്തും തെറ്റുമുണ്ട്, ന്യായങ്ങളുമുണ്ട്.

  • @talktosijo
    @talktosijo 2 месяца назад +87

    കുറച്ചു പടം വിജയിച്ചപ്പോൾ നല്ല ഫുഡ് ഒക്കെ കഴിക്കാൻ തുടങി കൊഴുപ്പു കൂടി എല്ലിൽ കുത്താൻ തുടങി

    • @jhnwick3753
      @jhnwick3753 2 месяца назад +1

      Avante cashine alle allathe ninte cashine allalo

    • @emilemil7826
      @emilemil7826 2 месяца назад

      ​@@jhnwick3753ഫാൻ ആണോ 😌

  • @rajuabrahim6210
    @rajuabrahim6210 2 месяца назад

    മൂത്രം സംബന്ധമായ എല്ലാ അസുഖങ്ങൾക്കും സമീപക്കുക Dr Bobu Chorje

  • @danyashyne
    @danyashyne 2 месяца назад +2

    നമ്മൾ സിനിമ കാണാതിരുന്നാൽ തീരുന്ന അഹങ്കാരം മാത്രേ ഇവർക്ക് ഉള്ളൂ

  • @mallutripstories
    @mallutripstories 2 месяца назад +1

    Adarsh video ittathu mathramalla pala pages, comment box, videos avide okke poyi same dialogue copy paste cheythu ennu joju paranjirunn.. padam kaanaruth enna recommendation ulpade.. ithu sheriyano ennu ariyilla. entho manappoorvam target cheytha pole pullikku thonni kaanum..athanu joju misunderstood aayathu ennu thonnunnu

  • @sureshtheyyath689
    @sureshtheyyath689 2 месяца назад

    Well said.

  • @RajiAbhi-c6u
    @RajiAbhi-c6u 2 месяца назад

    We should also note how respectful individuals handle negative reviews. Director Jeo Baby exemplified graciousness when Mallu Analyst critiqued his film Kilometers and Kilometers. Unlike Joju George, Jeo Baby responded calmly, thanking mallu analyst for valuable feedback that would help improve his future work. His comment is still there under the review of Kilometres and kilometres. Please go check 😊

  • @veenaramakrishna7808
    @veenaramakrishna7808 2 месяца назад +1

    Cine stars ഒക്കെ തന്നെ ആൾക്കൂട്ടത്തിൽ ഒരാൾ. കുറച്ചായി അങ്ങനെയെ തോന്നാറുള്ളൂ. നല്ല സിനിമകൾ ആസ്വദിക്കും അതിൽ കവിഞ്ഞു ഒരു ഇഷ്ടവും ഒരു ആക്ടർ നോടും തോന്നാറില്ല. Mainly after actress attack, and recently hema commission.

  • @adarshadarsh1264
    @adarshadarsh1264 2 месяца назад +1

    അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട്. എന്നാൽ review എന്ന പേരിൽ പടത്തിലെ important ആയ spoilers ഒക്കെ വിളിച്ചു പറയുന്നത് ശുദ്ധ ചെറ്റത്തരം ആണ് 💯

  • @AshifvkAachi
    @AshifvkAachi 2 месяца назад +2

    ജോജു ജോർജ് നല്ലൊരു നടനാണ്. എന്നാൽ അയാൾ നല്ലൊരു വ്യക്തി ആകണമെന്നുമില്ല. എന്നാൽ അയാളിൽ എന്തെങ്കിലും കുറച്ചു നന്മയും ഉണ്ടായിരിക്കാം

  • @santhoshkumarnair3374
    @santhoshkumarnair3374 2 месяца назад +5

    ജോജു താങ്കൾ ഒരു പരാജയമാണ് 🙏🏻

  • @donjoseph9477
    @donjoseph9477 2 месяца назад +3

    ആരും കളിയാക്കല്ലെ...പുള്ളിക്ക് തൃശൂർ ഭരിക്കുന്ന ഗാങ് തലവൻ ഗിരിയിൽ നിന്നും character വിട്ട് പുറത്ത് വരാൻ പറ്റാത്തതാണ്..😂😂😂

  • @ശ്രാവൺസാൻ
    @ശ്രാവൺസാൻ 2 месяца назад

    ജോജു വിന്റെ കൂടെ....
    റിവ്യൂ spoiler ആവുമ്പോൾ തീർച്ചയായും ഡയറക്ടർ പ്രതികരിച്ചു പോവും..
    ജോജു വിന്റെ സ്ഥാനത്തു സപ്പോസ് ഒരു വനിതാ സംവിധായാക ആണെന്ന് കരുതുക. ഇവിടെ mallu analyst അവരെ ആവും സപ്പോർട്ട് ചെയ്യുക.
    സ്ത്രീ കളുടെ കാര്യം പറയുബോൾ പുരുഷൻ മാർക്ക് ചൊറിയും എന്നുള്ള കമന്റ്‌ ഉം ഒത്തിരി കമന്റ്‌ ബോക്സ്സിൽ കാണാം
    ഏത് കാര്യവും നമുക്ക് എങ്ങനെ വേണേലും manipulate ചെയ്യാം
    Mallu analyst പറയുന്നത് മാത്രം ആണ് സത്യം എന്ന് കരുതുന്നവർ ഒത്തിരി ഉണ്ട്.. എന്നാൽ ഒരു സംവാദത്തിൽ ഏർപെടാൻ പോലും പലർക്കും കൃത്യമായി അറിയില്ല..

  • @pranavep8169
    @pranavep8169 2 месяца назад +2

    Aa film njn kandittilla ..but iyalude review vaayichappo ekadesham story enikk mansilayi.ini ippo ott yil iragi aa film kaanumnozhum njn story predict cheyyaan shramikkum..enikk ithupolulla review ishtalla.cinema kadu kazhinja aalukalkk thammil charcha cheyyumbol ithokke upayogikkam.allatha paksham,ee reethiyilulla review ezhuthukal ozhivakkummathaan,cinema kaanatha aalukalkk nallath.

  • @Corazon_KAIZOKU
    @Corazon_KAIZOKU 2 месяца назад +2

    Njan movie last week kandu , Pani movie rape is similar to Neru movie scene by Anaswara.
    If the actress was uncomfortable she wouldn't have done the role
    If you check her recent interviews she(Abhinaya) was happy with her role and was thankful to Joju George.
    Pinne inappropriate scene grade cheyendath censor board alle?
    I never felt there was any attempt to glorify rape.
    Negative movie criticism these days are intended for fame.
    If you check the guys profile you can see his Congress connection (Pic with Rahul Gandhi).
    Defender jeep was the main issue, not the movie.

  • @princymol5465
    @princymol5465 2 месяца назад +1

    Hi brother, unmasking anomalies enna oru channelil kure duranthangal erunnu thangalude videos nu react cheyyunnundu. Paramakashttamanu.

  • @Aisha_Muhammad_8
    @Aisha_Muhammad_8 2 месяца назад +1

    മീശ പിരിച്ചുകൊണ്ടോ അല്ലെങ്കിൽ ഉച്ചത്തിൽ സംസാരിച്ചത് കൊണ്ടോ അല്ലെങ്കിൽ ശക്തി പ്രകടനം കൊണ്ടോ തനിക്ക് വലിയവൻ ആകുന്ന കാലം കഴിഞ്ഞു, ഇനി ഇതൊന്നുമല്ല നിങ്ങൾ ഒരു കോടീശ്വരൻ ആണെങ്കിൽ നിങ്ങൾക്ക് കൊള്ളാം അല്ലാതെ മറ്റൊന്നും പ്രത്യേകതയില്ല എന്ന കാലം ഏകദേശം നമ്മുടെ രാജ്യം ആ ലെവലിലേക്ക് വന്നു കഴിഞ്ഞു, ഇല്ലെങ്കിൽ നമ്മൾ അത് വരുവാൻ വേണ്ടി പോരാടണം, ഇവിടെ ഒരു കൊച്ചു പെൺകുട്ടി മുതൽ വലിയ കോടീശ്വരൻ ആയാൽ പോലും ഒരുപോലെയാണ്, പക്ഷേ ഇതൊന്നും അംഗീകരിക്കാത്ത കുറച്ച് തല മുതിർന്ന ആൾക്കാരുണ്ട് അവരെ ഇതുപോലെ നമ്മൾ പഠിപ്പിക്കണം, സംവിധായകൻ രഞ്ജിത്തിനെ പഠിപ്പിച്ചത് പോലെ, പിന്നെ മുൻഗണന രാഷ്ട്രീയക്കാർക്ക് കിട്ടുന്നത് ഉണ്ട് അതും ഇല്ലാതാക്കണം, അതിനുവേണ്ടി സോഷ്യൽ മീഡിയ ഒരുമിച്ച് നിന്നെ മതിയാക്കുകയുള്ളൂ, അപ്പോൾ അവർക്ക് മാറുകയെ വഴിയുള്ളൂ, എന്തായാലും , പക്ഷേ ഈ റിവ്യൂ പറഞ്ഞ ആദർശ് ഒരു കൊങ്ങിയും മാധ്യമപ്രവർത്തകനും ആണ്, ജോജോയുടെ ഉള്ള വൈരാഗ്യം കൊണ്ട് അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ആകാനാണ് സാധ്യത, എന്തായാലും ജോജോ പറഞ്ഞത് ശരിയായില്ല

  • @Parakkal_13
    @Parakkal_13 2 месяца назад

    Well said MA.. ❤👏

  • @hp1802
    @hp1802 2 месяца назад +2

    While I agree with people's right to review, it should be done in a more responsible manner unlike the gimmicky reviewers who trash a movie for the sake of garnering views, using vague descriptions like "malamcult" and "cringe". People are obviously attracted to such negativity and bashing and will watch them, which will prompt then to stoop further.
    Reviews should be done in a more constructive manner, than trying to destroy it to the point that the audience who may potentially like it will also skip it. With great power comes great responsibility, and at the end of the day, reviews are almost always colored by one's own biases and perceptions. But I do support Adarsh's stance about the rape scene.

  • @dizanm7851
    @dizanm7851 2 месяца назад

    Well said👌

  • @lasenterprises4311
    @lasenterprises4311 2 месяца назад +7

    😅joju vanam

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 2 месяца назад +11

    NO DIALYSIS CALL JOJU 😂😂😂😂😂😂😂😂😂😂😂😂😂😂

  • @eldhogeorge643
    @eldhogeorge643 2 месяца назад

    ആ സിനിമയുടെ വിജയിത്തിന്റെ മധുരം ഈ സംഭവം കൊണ്ട് ജോജു തന്നെ ഇല്ലാതാക്കി കളഞ്ഞു

  • @roycemathew6850
    @roycemathew6850 2 месяца назад

    Well said🤗

  • @swathijaparvathy6150
    @swathijaparvathy6150 2 месяца назад

    Dear Mallu Analyst, I am eagerly waiting for your ' പണി' movie review❤️
    Biased ആയ review videos കണ്ട് മടുത്തു

  • @jainojose2852
    @jainojose2852 2 месяца назад

    Well said mallu analyst

  • @hari__unnikrishnan
    @hari__unnikrishnan 2 месяца назад +10

    മുള്ളൻ കൊല്ലി ജോജു 😂😂😂

  • @BenniKV-y3q
    @BenniKV-y3q 2 месяца назад

    I think we should allow viewers to speak since producer or director is not owning film viewers..we see film with our own money..

  • @thetruth1682
    @thetruth1682 2 месяца назад +1

    Joju phone vilichath sheri enu parayila enal Theatre il new release aya Cinema de full story social media il ezhuthi idunath review enu vilikan patila. Joju direct case kodukuka arinu vendath.

  • @Superman-iy1ow
    @Superman-iy1ow 2 месяца назад +5

    ജോജു : Review പറയുന്ന എല്ലാത്തിനെയും ഞാൻ മുള്ളിപ്പിക്കും 😡

  • @anjalirs5757
    @anjalirs5757 2 месяца назад

    Poli❤️

  • @najmudheenkalapatil78
    @najmudheenkalapatil78 2 месяца назад

    ഇങ്ങനെ കുറേ ആളുകളുണ്ട് മലയാളം സിനിമ യിൽ ഇവന്മാറില്ലെങ്കിൽ മാന്യതയുള്ള കഴിവുള്ള എത്രയോ നല്ല നടന്മാർ പകരം വരും ഇവന്റെ യൊക്കെ അപമാനവും പരിഹാസവും സഹിച്ചു സിനിമ കാണാൻ എല്ലാവരും ഫാൻസ്‌ അസോസിയേഷൻ കരോ അവന്റെ പാർട്ടി ക്കാരോ അല്ല