ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ ആണ് കേട്ടാ അന്ധവിശ്വാസം നമ്മുടെ നാട്ടിൽ നിന്നും പൂർണ്ണമായും തുടച്ച് നീക്കണം ഇവിടെ ഒരാൾ സമാധിയെ മഹാസമാധിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു അയാൾ അന്ധവിശ്വാസിയാണെന്ന കാര്യത്തിൽ രണ്ടില്ലപക്ഷം അതുകൊണ്ട് അയാളാണ് ഈ കേരളത്തിന്റെ ശാപം
ഗോപൻ സ്വാമി ഒരുപാട് തെറ്റുകൾ ചെയ്തിരിക്കുന്നു അതിനെല്ലാം മോശം കിട്ടാൻ വേണ്ടി ദൈവത്തോട് അടുത്തു അത് നല്ല കാര്യം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു ഭക്തരെയും മക്കൾ ആ അമ്പലത്തിലേക്ക് കയറ്റിയില്ല മരണശേഷം മക്കൾക്കും അമ്മക്കും ചില ബിജെപി പ്രവർത്തകർക്കും കാശുണ്ടാക്കാൻ വേണ്ടിയായിരുന്നു ഈ നാടകം അച്ഛൻ പറഞ്ഞിരുന്നു എന്റെ സമാധി ആരും കാണരുത് അമ്മയും മക്കളും ഈ ലോകം മുഴുവൻ കാണിച്ചുകൊടുത്തു അങ്ങനെയാണെങ്കിൽ മക്കൾ ഈ പാവം എവിടെപ്പോയി തീർക്കും🙏🙏🙏
Njan yoga പഠിക്കുന്ന ആളാണ്... എൻ്റെ sir 32 വർഷമായി യോഗ പഠിപ്പിക്കുന്ന ആളാണ്... അദ്ദേഹത്തിന് ഷുഗർ pressure onoola... Oru yogi varyan ennu പറയുമ്പോ അദ്ദേഹത്തിൻ്റെ ജീവിത അത്ര ചിട്ട ഉള്ളതായിരിക്കും... അങ്ങനെ ullavark e തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവില്ല.... വിജാരിക്കുമ്പോ പ്രാണൻ povanel അത്രയ്ക്ക് യോഗി ആയിരിക്കണം... Balloon alla കാറ്റഴിച്ചു vidumbole jeevan povaan.. വർഗീയത പറഞ്ഞ വിവരം ഉള്ള ഹിന്ദുക്കൾ അതു കേട്ട് പുറകെ വരില്ല...
Sharath Jois, a renowned Indian yoga instructor, teaching Ashtanga Yoga died of a heart attack on November 11th at the age of 53. He was the grandson of Ashtanga Yoga popularizer K. Pattabhi Jois, who is running the Krishna Pattabhi Jois Ashtanga Institute for expanding its reach globally.
@@pradeepkumark9710 njan parayunnathu, വിജാരിക്കുമ്പോ jeevan kalayaan pattunna aalaanel athraykum pulli yoga practice ulla ആളായിരിക്കണം... Aa oru stage ok ethiya avar egane ചീഞ്ഞു നാറി കിടക്കുന്ന അവസ്ഥ ആവുന്ന വരെ kidako? 6 mnth aayi pulli bed ridden aanu... Egane kidannu narakikaathebmunne cheythode? Pulli ചെറിയ reethikoke ധ്യാനം ok ചെയുമായിരികും, സ്വന്തമായി അമ്പലം ഉണ്ട്... So athonnu reach ആകാൻ മരിച്ച അച്ഛനെ കൊണ്ടോയി സമാതി ഇരുത്തി.. അത്രേ ഉള്ളൂ...
അറിവില്ല പൈതങ്ങളാണ്, തെറ്റാണെങ്കിൽ പൊറുക്കണം. പ്രമേഹവും, പ്രഷറും ഒക്കെ മനുഷ്യർക്ക് വരുന്ന അസുഖങ്ങളാണ്. അത് ദൈവത്തിന് വരുമെങ്കിൽ പിന്നെ ദൈവവും മനുഷ്യനും തമ്മിൽ എന്താണ് വെത്യാസം?
കേരളം up ആവാൻ പോവുന്നു..... എനിക്ക് ഗോവർമെന്റിനോടാണ് ചോദിക്കാനുള്ളത്. ഒരാൾ മരിച്ചാൽ അപ്പോൾ തന്നെ പഞ്ചായത്തിൽ അറിയിക്കണം മരണസർട്ടിഫിക്കറ്റ് ഉണ്ടാകണം റേഷൻകടയിൽ നിന്നും പേര് വെട്ടണം ഇങ്ങനെ ഓരോ പ്രോസാസ് ഉണ്ട് അതെന്താ ഇവർക്കു നിയമം ബാധകമല്ലേ?? ഇങ്ങനെ ആരുമറിയാതെ സമാധി ആയി എന്നുപറഞ്ഞാൽ നാളെ കേരളം സമാധിയുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കും... ഇത് മനുഷ്യ ജീവൻ ആപത്ത്.. ഗവണ്മെന്റ് ഉചിതമായ തീരുമാനം എടുക്കണം ... ഫോറൻസിക് റിപ്പോർട് സാന്ത്യസന്തമാകാൻ ഓരോ ഉദ്യോസ്തർക്കും ബാധ്യത ഉണ്ട്.
മക്കളെ.. ഞാൻ സമാധിയാവുകയാണ്. എന്ന് പറഞ്ഞു ഒരാള് കുഴിയിൽ ഇറങ്ങി ഇരിക്കുന്നു. മക്കൾ കുഴി സ്‌ലാബിട്ട് മൂടുന്നു. അയാൾ കുഴിക്കുള്ളിലിരുന്നു ശ്വാസം മുട്ടി ചാവുന്നു. ഇത് സമാധിയോ? കൊലപാതകമോ? ആത്മഹത്യയോ ???
@@ajimolsworld7017ചിലരുടേത് കേൾക്കുമ്പോൾ സമാധാനം പോകുന്നത് മനസ്സിലെ വിഷം കൊണ്ടാണ്. ആരുടെ പ്രാർത്ഥന കേട്ടാലും ആത്മീയ ബോധവും ഭക്തിയും ഉള്ള ആർക്കും അത് സമാധാനമേ ഉണ്ടാക്കൂ.
തുടക്കത്തിലേ അവനെ കസ്റ്റടിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിൽ കൊലപാതകം തെളിഞ്ഞേനേ ആരെയും അറിയിക്കാതെ കുഴിച്ചിടുക സമാദി എന്നു പറയുക. സംശയാസ്പദമായ സംഭവമായിരുന്നിട്ടും. അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടായില്ലല്ല ആരും വാർത്തയിൽ പ്രതികരിച്ചില്ല.
ജീവനോടെയുള്ളപ്പോൾ സമൂഹത്തിലിറങ്ങി, പാവംജനങ്ങളുടെ മനോവിഷമങ്ങളെ സമാശ്വസിപ്പിച്ച് അവരെ ഒരുകൂട്ടായ്മയിലൂടെ വിളിച്ചിരുത്തി നല്ല വർത്തമാനങ്ങളിലൂടെ അവർക്ക് മനഃശുദ്ധി വരുത്തിയെടുക്കുന്നവനേയാണ് "സ്വാമി,,യോഗി ... എന്നൊക്കെ വിളിയ്ക്കേണ്ടത്.
മരിച്ചു മുകളിലേക്കോ താഴെക്കോ സ്വർഗത്തിലോ നരകത്തിലോ ആണോ പോകുന്നതെന്ന് ഇതുവരെയും മരിച്ചു പോയവർ ആരും തിരിച്ചു വന്നു പറഞ്ഞിട്ടില്ല, മതം ഏതുമാകട്ടെ മരണം എല്ലാവർക്കും ഒരുപോലെ തന്നെ , എന്നിട്ടും മരണത്തെ വിറ്റു പോലും ക്യാഷ് ഉണ്ടാക്കാൻ ഇങ്ങനെ കുറേ ആൾക്കാർ
അന്ധവിശ്വാസം, അനാചാരം എവിടെ കണ്ടാലും ഇത് പോലെ എതിർക്കണം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏big സല്യൂട്ട് മോനെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രയെങ്കിലും പറയാനുള്ള തന്റേടം കാണിച്ചതിന് ബിഗ് സല്യൂട്ട് ബ്രോ
സൂപ്പർ മോനെ ഇത്രയും കാര്യങ്ങൾ തെളിവ്ടുകൂടി വെളിപ്പെടുത്തി അവതരിപ്പിച്ചതിൽ ബിഗ് സല്യൂട്ട് ഇതാണ് കഴിവ് ഇനിയും മുമ്പോട്ട്.. മുമ്പോട്ട് പോകുക ❤
ഒരു ലക്ഷണമൊത്ത ആൺകുട്ടി❤❤❤❤❤❤
മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤
ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ ആണ് കേട്ടാ
അന്ധവിശ്വാസം നമ്മുടെ നാട്ടിൽ നിന്നും പൂർണ്ണമായും തുടച്ച് നീക്കണം ഇവിടെ ഒരാൾ സമാധിയെ മഹാസമാധിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു അയാൾ അന്ധവിശ്വാസിയാണെന്ന കാര്യത്തിൽ രണ്ടില്ലപക്ഷം അതുകൊണ്ട് അയാളാണ് ഈ കേരളത്തിന്റെ ശാപം
അഞ്ചിന്റെ പൈസ, നേർച്ചപെട്ടിയിലും ഭണ്ഡാരത്തിലും ആളുകൾ ഇടരുത്,, അതോടെ നിക്കും ഇതെല്ലാം, ദൈവത്തിന് പണം വേണ്ട, അത് വിശ്വാസി സമൂഹം മനസ്സിലാക്കുക
Good
അന്ത വിശ്വാസം എതിർത്ത ഈ മോന് അഭിനന്ദനങ്ങൾ
നല്ല അറിവുള്ള സുഹൃത്ത്. ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ ❤❤❤
😮 super, അവതരണം🙏👍
ഫോറൻസിക് റിപ്പോർട്ട് കാത്ത് ആരും നിൽക്കണ്ട അതിൽ അവർക്ക് അനുകൂലമായ റിപ്പോർട്ടു മാത്രമേ ഉണ്ടാവൂ അതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ട
ഇനിയും അന്ത വിശ്വാസ ത്തിനെതിരെ പ്രതികരിക്കണം... ജനങ്ങൾ പിന്തുണക്കും..
അടിപൊളി bro
Well said.. keep going. ✌️
അടിച്ചുപൊളി👍👍👍
ഷുഗർ കൂടി മരിച്ച ഇയാളുടെ അടുത്ത് പോയിട്ടായിരിക്കും ഇനി എല്ലാവരും എന്റെ അസുഖം മാറാണെന്ന് പ്രാർത്ഥിക😀😀
😅😅😅😅
😀😀😀
😂😂😂
സത്യം വെട്ടി ത്തുറന്ന് പറഞ്ഞമോന് ഒരു ബിഗ് സല്യൂട്ട്
ഗോപൻ സ്വാമി ഒരുപാട് തെറ്റുകൾ ചെയ്തിരിക്കുന്നു അതിനെല്ലാം മോശം കിട്ടാൻ വേണ്ടി ദൈവത്തോട് അടുത്തു അത് നല്ല കാര്യം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു ഭക്തരെയും മക്കൾ ആ അമ്പലത്തിലേക്ക് കയറ്റിയില്ല മരണശേഷം മക്കൾക്കും അമ്മക്കും ചില ബിജെപി പ്രവർത്തകർക്കും കാശുണ്ടാക്കാൻ വേണ്ടിയായിരുന്നു ഈ നാടകം അച്ഛൻ പറഞ്ഞിരുന്നു എന്റെ സമാധി ആരും കാണരുത് അമ്മയും മക്കളും ഈ ലോകം മുഴുവൻ കാണിച്ചുകൊടുത്തു അങ്ങനെയാണെങ്കിൽ മക്കൾ ഈ പാവം എവിടെപ്പോയി തീർക്കും🙏🙏🙏
Njan yoga പഠിക്കുന്ന ആളാണ്... എൻ്റെ sir 32 വർഷമായി യോഗ പഠിപ്പിക്കുന്ന ആളാണ്... അദ്ദേഹത്തിന് ഷുഗർ pressure onoola... Oru yogi varyan ennu പറയുമ്പോ അദ്ദേഹത്തിൻ്റെ ജീവിത അത്ര ചിട്ട ഉള്ളതായിരിക്കും... അങ്ങനെ ullavark e തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവില്ല.... വിജാരിക്കുമ്പോ പ്രാണൻ povanel അത്രയ്ക്ക് യോഗി ആയിരിക്കണം... Balloon alla കാറ്റഴിച്ചു vidumbole jeevan povaan.. വർഗീയത പറഞ്ഞ വിവരം ഉള്ള ഹിന്ദുക്കൾ അതു കേട്ട് പുറകെ വരില്ല...
Sharath Jois, a renowned Indian yoga instructor, teaching Ashtanga Yoga died of a heart attack on November 11th at the age of 53. He was the grandson of Ashtanga Yoga popularizer K. Pattabhi Jois, who is running the Krishna Pattabhi Jois Ashtanga Institute for expanding its reach globally.
@@pradeepkumark9710അതിനു, അയാൾ യോഗ കൃത്യമായി പരിശീലിച്ചു പോയ ആളെന്നു എങ്ങനെ ഉറപ്പിക്കും... 🙄🙄🙄
@@pradeepkumark9710 njan parayunnathu, വിജാരിക്കുമ്പോ jeevan kalayaan pattunna aalaanel athraykum pulli yoga practice ulla ആളായിരിക്കണം... Aa oru stage ok ethiya avar egane ചീഞ്ഞു നാറി കിടക്കുന്ന അവസ്ഥ ആവുന്ന വരെ kidako? 6 mnth aayi pulli bed ridden aanu... Egane kidannu narakikaathebmunne cheythode? Pulli ചെറിയ reethikoke ധ്യാനം ok ചെയുമായിരികും, സ്വന്തമായി അമ്പലം ഉണ്ട്... So athonnu reach ആകാൻ മരിച്ച അച്ഛനെ കൊണ്ടോയി സമാതി ഇരുത്തി.. അത്രേ ഉള്ളൂ...
ഏതായാലും, ഇതൊരു, രാജയോഗം, തന്നെ,
ഇതിനിടയിൽ, നിരപരാതികൾക്കു, എന്താണ്, സ്ഥാനം,
Well said 👍
അറിവില്ല പൈതങ്ങളാണ്, തെറ്റാണെങ്കിൽ പൊറുക്കണം.
പ്രമേഹവും, പ്രഷറും ഒക്കെ മനുഷ്യർക്ക് വരുന്ന അസുഖങ്ങളാണ്.
അത് ദൈവത്തിന് വരുമെങ്കിൽ പിന്നെ ദൈവവും മനുഷ്യനും തമ്മിൽ എന്താണ് വെത്യാസം?
ഇനിയിണ് ദൈവമാകുന്നത്... ഇപ്പോഴും മനുഷ്യനാണ്...മനുഷ്യനാണ് സമാധി... ദൈവത്തിന് എന്തു സമാധി...
ഏതായാലും പൊതുജനത്തിന് സമാധാനം...ഇനി അവരും സമാധിയാകണോ...😊😮😂
മോനേ അന്തവിശ്വാസത്തിനെതിരേ പോരാടാൻ കാട്ടിയ സൻമനസ്സിനു നന്ദി🙏🙏🙏🙏🙏
കേരളം up ആവാൻ പോവുന്നു..... എനിക്ക് ഗോവർമെന്റിനോടാണ് ചോദിക്കാനുള്ളത്. ഒരാൾ മരിച്ചാൽ അപ്പോൾ തന്നെ പഞ്ചായത്തിൽ അറിയിക്കണം മരണസർട്ടിഫിക്കറ്റ് ഉണ്ടാകണം റേഷൻകടയിൽ നിന്നും പേര് വെട്ടണം ഇങ്ങനെ ഓരോ പ്രോസാസ് ഉണ്ട് അതെന്താ ഇവർക്കു നിയമം ബാധകമല്ലേ?? ഇങ്ങനെ ആരുമറിയാതെ സമാധി ആയി എന്നുപറഞ്ഞാൽ നാളെ കേരളം സമാധിയുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കും... ഇത് മനുഷ്യ ജീവൻ ആപത്ത്.. ഗവണ്മെന്റ് ഉചിതമായ തീരുമാനം എടുക്കണം ... ഫോറൻസിക് റിപ്പോർട് സാന്ത്യസന്തമാകാൻ ഓരോ ഉദ്യോസ്തർക്കും ബാധ്യത ഉണ്ട്.
അതിന് ഗുരുസ്വാമി മരണപ്പെട്ടതല്ലല്ലോ...സമാധിയല്ലേ...സമാധിക്ക് ഇനിയില്ലേ സമയം..😂😂😂
മറ്റേ പുള്ളി പറഞ്ഞത് ഇപ്പൊ സത്യം ആയി കേരളം ഒരു ഭ്രാന്താലയം ആയി മാറി 😂😅
Ee Vartha Cheytha Makanu Oru Big Salute ❤👍
👍👍👍👍👍 അടിപൊളി
you are Correct Bro👌💐👏👍
മക്കളെ.. ഞാൻ സമാധിയാവുകയാണ്. എന്ന് പറഞ്ഞു ഒരാള് കുഴിയിൽ ഇറങ്ങി ഇരിക്കുന്നു. മക്കൾ കുഴി സ്‌ലാബിട്ട് മൂടുന്നു. അയാൾ കുഴിക്കുള്ളിലിരുന്നു ശ്വാസം മുട്ടി ചാവുന്നു. ഇത് സമാധിയോ? കൊലപാതകമോ?
ആത്മഹത്യയോ ???
ശ്വാസം പോയത് എതിലെ എന്നതാണ് വിഷയം...
😂😂😂
ബ്രോ 👍👍👍
Mathathin sangadana well point
എനിക്ക് ഹിന്ദുക്കളുടെ പല പ്രാർത്ഥനകളും കേൾക്കാൻ ഇഷ്ടമാണ് രാവിലത്തെ മംഗല്യ സൂപ്രർ വാദ❤
ys അതൊരു വല്ലാത്ത feel ആണ് പുലർച്ചയും വൈകുന്നേരവും കേൾകാം.
എനിക്കും അതുകേൾക്കുമ്പോൾ ഒരു സന്ദോഷംനസാന്തത അല്ലാതെ ചിലരുടെ കേൾക്കുമ്പോൾ സമാധാനംനില്ലാതാകും
@@ajimolsworld7017ചിലരുടേത് കേൾക്കുമ്പോൾ സമാധാനം പോകുന്നത് മനസ്സിലെ വിഷം കൊണ്ടാണ്. ആരുടെ പ്രാർത്ഥന കേട്ടാലും ആത്മീയ ബോധവും ഭക്തിയും ഉള്ള ആർക്കും അത് സമാധാനമേ ഉണ്ടാക്കൂ.
അതിന്റെ കൂട്ടത്തിൽ ഖുർആൻ വായിക്കുന്നതും കേൾക്കുന്നതും കൂടി നല്ലതാ.. അപ്പൊ കുറച്ചു മാറ്റം വരും
@@hainakareem9921അതു മലയാളത്തിൽ ആകരുത്... അറബിയിൽ തന്നെ... അല്ലെങ്കിൽ അർത്ഥം മനസിലാകൂം...അപ്പോൾ ശ്വാസം പോകും... മിക്കവാറും കീഴ്ശ്വാസം ആകും...
Well matured talk
തുടക്കത്തിലേ അവനെ കസ്റ്റടിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിൽ കൊലപാതകം തെളിഞ്ഞേനേ ആരെയും അറിയിക്കാതെ കുഴിച്ചിടുക സമാദി എന്നു പറയുക. സംശയാസ്പദമായ സംഭവമായിരുന്നിട്ടും. അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടായില്ലല്ല ആരും വാർത്തയിൽ പ്രതികരിച്ചില്ല.
കൊലപാതകമാണ് അച്ചനെ രണ്ടു മക്കളും ചേർന്ന് അമ്മയുടെ അറിവോടെ കൊല ചെയ്തതാണ് അവരുടെ സംസാരം കേൾക്കുമ്പോൾ മനസ്സിലാവുന്നത്
ഇതൊക്കെ ഒരു നമ്പർ ആണ് നിങ്ങൾ എല്ലാവരും വിശ്വസിക്കരുത് എങ്ങനെയെങ്കിലും കുറെ പണമുണ്ടാക്കാം എന്ന് വിചാരിച്ച് എല്ലാ കുടുംബവും രക്ഷപ്പെടും അല്ലോ
Super
super bro
Channal continue.... Cheyyanam..
👍👍❤
Super speah
Super ❤
👌
❤❤
👍🏻👍🏻👍🏻👍🏻👍🏻
സമാധി ആർക്കും ചെയ്യാം കുത്ത് കേസിലെ പ്രതി ഗോപൻ സ്വാമിക്കും ചെയ്യാം എല്ലാ അന്ത വിശ്വാസികൾക്കും സ്വാഗതം കാണിക്ക മറക്കണ്ട
കുത്കേസിലെ പ്രതി പിന്നീടുള്ള കാലം മുഴുവൻ പശ്ചാതാപത്താൽ പ്രാർത്ഥിച്ചെങ്കിൽ പിന്നീട് അയാളെ ആ പേരിൽ കുത്തുന്നത് നമ്മളല്ലേ 😅
@@Naturalpathrockമണിയാശാൻ വൺ, ടൂ, ത്രീ., എന്നും പറയും...
❤👍
കാശ് വാരുക അച്ഛനെ ഹോസ്പിറ്റലിൽ kondu പോകാതെ കൊന്നു ആരും അറിയാതെ എടുത്തു ഒടിച്ചു മടക്കി വച്ചു എന്നിട്ട് സമാധി
ദൈവമേ നമ്മുടെ സന്യാസ വൈര്യൻ മാരുടെ സമാധിയും ഇതുപോലായിരുന്നോ.
ചിലരെ തേങ്ങയുടെ സഹായത്താലാണ് ന്നു മാത്രം...
Hahaa poli❤️
കാര്യങ്ങൾ അറിഞ്ഞാൽ മാത്രം പോരാ പറയാനും വേണം ചങ്കൂറ്റം ആൺകുട്ടി 💯🙌🏼
Hlo adi kittiya padu undanu
Paraunnu potmottam
😊
Gopettan 😂aa vili ishtappettu
👐
അടിപൊളി ബ്രോ
അന്ധവിശ്വാസം കൂടുതലുള്ളവർ ഇവരുടെ വലയിൽ വീഴും😂🤣
🙌🏻🙌🏻
Achante Anusaranayulla Ponnumakkal. Achane Kuzhiyil Irakki Iruthy Jeevanode Slabittu Moodiyittu Samadhiyayi Ennu Parayunna Bharyayum, Makkalum.
Ee kalaghattathil kanan pattiya...
Oru intellectual...
... Person..
ഈ രാജ്യത്ത് മതം വലിയ കച്ചവടം (അത് വോട്ടിനു വേണ്ടിയും ഉപയോഗിച്ചു വരുന്നു ) ഇതിൽ ഷെയർ ഹോൾഡർമാർ വർദ്ധിക്കുവാൻ സാദ്യതയുണ്ട് 😄😄
❤❤❤❤💔💔💯💢💢💯💢
👍🏾👍🏾👍🏾
E vhp thana ann Christmas akoshathinta idayill palakad oru schoolill poyi preshanam indakiyath Christmas akosham nadatharuth enn paranju kond
Ela mathathilum und andhaviswasam. Matoralku updravam ilatha karyam anakil entha kuzhapam..ala castilum und sakadanakel. Apo alathum nirodhikumo
Keralam oru Bhranthalayam enn vivekanandan paranjath ethra correct aakunnu
👍
❤🔥👍
അവർ സിന്ധു നദി പ്രവർത്തകരാണ് ബിസിനസ്സിൽ മാത്രമേ താല്പര്യമുള്ളൂ
സമാധാനം ഇല്ലാത്ത സമാധി. 😂
താങ്കൾ വിശ്വഹിന്ദു പരിഷത്തിനെ കുറിച് സംസാരിച്ച പോലെ തന്നെ sdpi popular ഫ്രണ്ട് എന്നീ പ്രസ്ഥാനങ്ങളെ കുറിച്ച് കൂടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Definitely
ആദ്മീയത എന്താണെന്നുപോലും അറിയാത്തവരാണ് ഇവിടെ ആണെചാരങ്ങൾക്കു കുടപിടിക്കുന്നത്
Nthokaya nadakune dheyvame ee logathu 🙂😮💨😮💨
Nee dubai kandittundo??
ഇതിനെ ഒക്കെ support ചെയ്യുന്ന മനോരോഗികളെ ഒരു രീതിയിലും support ചെയ്യരുത്. കഷ്ടം തന്നെ 😂
Killer സാമി.😂
ജീവനോടെയുള്ളപ്പോൾ സമൂഹത്തിലിറങ്ങി, പാവംജനങ്ങളുടെ മനോവിഷമങ്ങളെ സമാശ്വസിപ്പിച്ച് അവരെ ഒരുകൂട്ടായ്മയിലൂടെ വിളിച്ചിരുത്തി നല്ല വർത്തമാനങ്ങളിലൂടെ അവർക്ക് മനഃശുദ്ധി വരുത്തിയെടുക്കുന്നവനേയാണ് "സ്വാമി,,യോഗി ... എന്നൊക്കെ വിളിയ്ക്കേണ്ടത്.
യഥാർത്ഥ മതഭ്രാന്തന്മാരും അന്ധവിശ്വാസികളും ആരാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഇതിലൂടെ😂
Neyuattinkara gopan 100 kodi clubil....om gopaya nama:...😅😅😅
sree 1008 .............
7:10👍🤣🤣🤣🤣
Mone 👌👌👌👌👌
കിട്ടിയ അവസരം മുതലെടുക്കുന്ന കുറെ ഹിന്ദുക്കൾ എല്ലാവരും ഇല്ലാ. ഞാനും ഒര് ഹിന്ദുവാണ്.. എങ്കിലും പറയാതിരിക്കാൻ വയ്യ 🙏🙏🙏
😁😁😁😁😁😁
As my concept there is no cast just male and female
പണമുണ്ടാക്കാൻ സ്വന്തം പിതാവിനെ കുടുംബത്തിൻ്റെ സമാധാനത്തിനു വേണ്ടി സമാധിയാക്കിയ കുടുംബത്തിനെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല😂😂
അപ്പനെ ഒടിച്ചു മടക്കി ചമ്മന്തി ആക്കി. സമാധി ചമ്മന്തി
അതിന് പറയുന്നതാണ് സമ്മന്തി...
Sharikumpottanmarane
❤❤😂❤❤❤❤
Enth venelm kanikku athin nthinaa ee vargeeyatha parayunnath. Udhesham manasilayi ipol ellarkm
Peru orikkal koodi parayaan paranjaal swaami pettene 😂
ഇത് പണമുണ്ടാക്കാൻ ഉള്ള പരിപാടി ആണ് രരദവംഇത്ഉടച്തകർം
Rummy time genuine app aano? I saw your ad..
Plz don't use rummy.. paisa pokum nokki kalichillenkil
veruthe cash kalayanda its a scam
Paisa undaakkaan aanel valla jobum nokku... എളുപ്പത്തിൽ പൈസ കിട്ടും പറയുന്നത് ഒന്നും വിശ്വസിക്കരുത്... അറിയുന്നവൻ പോലും 1 രൂപ തരാത്ത കാലം ആണ്...
@@ImSivaaahhhhhhh So why are you promoting such apps? 👎🏻
രാസ പരിശോധന ആട്ടിമറിക പെടും 😂
7 pere konnathaano kaaryam..appo mahaa bhaarathathhile ellaarum nanma maramaayirunno
മനുഷ്യൻ രരദവമായാൽരരദവംആര്
Ethu,nannay,athirthilla,angil,eniyum,kura,vayasavar,samadhiakum,avara,rakshikkuka
Mone...... Nee..... Oru.... Bhudhimananu
മരിച്ചു മുകളിലേക്കോ താഴെക്കോ സ്വർഗത്തിലോ നരകത്തിലോ ആണോ പോകുന്നതെന്ന് ഇതുവരെയും മരിച്ചു പോയവർ ആരും തിരിച്ചു വന്നു പറഞ്ഞിട്ടില്ല, മതം ഏതുമാകട്ടെ മരണം എല്ലാവർക്കും ഒരുപോലെ തന്നെ , എന്നിട്ടും മരണത്തെ വിറ്റു പോലും ക്യാഷ് ഉണ്ടാക്കാൻ ഇങ്ങനെ കുറേ ആൾക്കാർ
മുകളിലേക്ക് തന്നെയാണ്... അതല്ലേ വായ് തുറന്നിരുന്നത്
... താഴേക്ക് ആയിരുന്നെങ്കിൽ താഴയേ തുറക്കുകയുള്ളു...
He had a chronic wound on his legs..He could not have walked with the wound…
💯