Maggie ഒണ്ടാക്കാൻ ഇതിലും എളുപ്പമാ 😌🤣

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #arunj224 #comedy #malayalam #trendingshorts #youtubeshorts

Комментарии • 2,4 тыс.

  • @ajasaju8780
    @ajasaju8780 8 месяцев назад +18440

    ചേച്ചി fans ആരൊക്കെ 🤗❤️ അവസാന കളി 😂

  • @nathaniahthomas8271
    @nathaniahthomas8271 7 месяцев назад +7532

    ഇങ്ങനെ ഒരു ഗതി ഒരു പെങ്ങന്മാർക്കും വരുത്തല്ലേ ദൈവമേ 😂.. പാവം കൊച്ച് 😅😅

    • @afsalpcafu4343
      @afsalpcafu4343 7 месяцев назад +8

      Hy

    • @S.L.M.V__Media_Cutz
      @S.L.M.V__Media_Cutz 7 месяцев назад +5

      😁😁

    • @rakeshpr5624
      @rakeshpr5624 7 месяцев назад +14

      ഒരു രക്ഷയും ഇല്ല.കമെന്റ് ഇടേണ്ട ന്നു വിചാരിച്ച പോലും കണ്ടു കഴിഞ്ഞ ഇട്ട് പോവും എനിക്കും ഒരു അനിയത്തി ആണ്❤

    • @RiyaSherin-qp7qn
      @RiyaSherin-qp7qn 7 месяцев назад +7

      Nte same avastha😅😅😂

    • @moonshine_7454
      @moonshine_7454 7 месяцев назад +4

      Ente same avastha.. Kaala maadan 😅... Haww enthoru samadanum 😂😂

  • @mahizzzz777
    @mahizzzz777 8 месяцев назад +7222

    ആ ഡാൻസും പിന്നെ left rightum poliyarunu😂

  • @sajithakp6929
    @sajithakp6929 6 месяцев назад +1925

    എല്ലായിടത്തും അമ്മേടേം അച്ഛന്റേം സമ്മതം മതി ചേട്ടന്റെ സമ്മതം ചോദിക്കാറില്ല 😄നല്ല അനിയത്തി.😊

    • @sandhyasobti5848
      @sandhyasobti5848 5 месяцев назад +10

      Njan ente aniyante sammatham chodhichita pokunne athum pole oronn cheyipikum Avante dress muzhuvan alakipikkum...😢😅😂

    • @abcreation-gu7oh
      @abcreation-gu7oh 5 месяцев назад +11

      nte vtlum chettanod chodhikkanam same video

    • @mineworld5702
      @mineworld5702 5 месяцев назад +2

      But allelum eee ettan thendikal oru paarayanu....

    • @Kingytgaming1996
      @Kingytgaming1996 4 месяца назад +9

      Achan amma athanu real life avarode choikku

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 4 месяца назад +6

      ഏട്ടന്റെ ആണ് പൈസ പിന്നെ ചോദിക്കണ്ടേ

  • @manchumanikandan9337
    @manchumanikandan9337 7 месяцев назад +1382

    💯sathym😂അനുഭവം ഗുരു 😂miss ചെയ്യുന്ന ആ ദിവസങ്ങൾ 🥺🥺

    • @fathimashajeer8643
      @fathimashajeer8643 6 месяцев назад +10

      സത്യം എന്റെ ബ്രോ 🥹എന്നെ കൊണ്ട് ഷർട് എല്ലാം അലക്കികും മുതുക് മസ്സാജ് ചെയ്യിക്കും 🤢🤢😀😀ടൂർ പോവാനയോണ്ട് ചെയ്തുകൊടുക്കും 😁... കാര്യം കഴിഞ്ഞാൽ അവന്റെ ഉടുപ്പ് വീണ്ടും തറയിലിട് ചവിട്ടി അഴുക്കാക്കി കൊടുക്കും😏 😎💪

    • @opinion...7713
      @opinion...7713 4 месяца назад

      ​@@fathimashajeer8643itokke endhina avarodu choyikkyunne ??

    • @sologamer3329
      @sologamer3329 2 месяца назад +1

      ​@@fathimashajeer8643 athalla chettanodu okke permission chodikkenda karyam undo, njan oru boy aahn😂

    • @fathimashajeer8643
      @fathimashajeer8643 2 месяца назад

      @@sologamer3329 അവനെ ജോലി ഉള്ളു 🤣😁🤣avana കാശ് തരുന്നേ 😁

  • @vigneshappu2020
    @vigneshappu2020 8 месяцев назад +2055

    ഓടരുത്.. ഓടമാട്ടെ... 🙌 CID മൂസ ആഷിഷ് വിദ്യാർത്ഥി Reference... 🤣🤣🤣

    • @prasanthja597
      @prasanthja597 7 месяцев назад +9

      പിന്നല്ലേ... ഹരിശ്രീ അശോകൻ Meme😂

    • @lissysaju3241
      @lissysaju3241 6 месяцев назад

      Very nice adipoly

  • @roshnarasil
    @roshnarasil 8 месяцев назад +593

    ഇത്രേം കാലം ഒരേട്ടൻ ഇല്ലാത്ത സങ്കടം പറഞ്ഞോണ്ടിരുന്ന ഞാൻ..... ഇന്ന് തൊട്ട്👉🏼അയ്യോ ദൈവേയ്......ഇനി സ്വപ്നത്തിൽ പോലും പറയൂല 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Linusmaz
      @Linusmaz 7 месяцев назад +6

      Njanum

    • @jeevajohn9911
      @jeevajohn9911 7 месяцев назад +18

      എന്തിന് ഒന്നിന് പകരം രണ്ടെണ്ണം cheruthile എന്നെയും എൻ്റെ അനുജത്തിയെ yum നേരെ ശ്വാസം വിടാൻ പോലും സമ്മതിക്കില്ലയിരുന്നു.
      കുടുംബം ആയി കുട്ടികളും ആയി രണ്ടെണ്ണം തിരിഞ്ഞുപോലും നോക്കില്ല ഇപ്പൊൾ.😌

    • @celinidukki4726
      @celinidukki4726 7 месяцев назад

      Sssssss

    • @dhanyadasan8014
      @dhanyadasan8014 7 месяцев назад

      Njanum😂

    • @Sameen699
      @Sameen699 2 месяца назад

      ​​@@jeevajohn9911സത്യം,, എൻ്റെ ചെറുപ്പത്തിലും ഇത് പോലെ തന്നെ ആയിരുന്നു വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങണം എങ്കിൽ ഉമ്മ വാപ്പ,രണ്ട് ആങ്ങളമാർ ഇവരുടെ സമ്മദം വേണം എന്നിട്ടോ,5 m8nitt വൈകിയാൽ നല്ല തല്ലും കിട്ടും
      അതു കൊണ്ട് എനിക് വീട്ടിൽ തന്നെ ഇരിക്കമായിരുന്നു ഇഷ്ട്ടം
      ഈ കുതുവാകും തല്ലും പേടിച്ച്
      ഇപ്പൊ അവന്മാർ ഭാര്യയെയും കൊണ്ട് അമ്പലത്തിൽ ഉത്‌ത്സവത്തിനും ,പള്ളി പെരുന്നാളിനും സിനിമാകും ഒക്കെ പോകും
      ഞാൻ മാത്രം എൻ്റെ നല്ല പ്രായത്തിൽ.ഇതൊന്നും കണ്ടിട്ടില്ല
      എനിക് 36 വയസ് ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം പ്രേമലു
      രസം അതല്ല ഇപ്പൊ പോകാൻ പറ്റിയത് തന്നെ ഇവർ ആരും എന്നോട് ഒരു contact ഇല്ലാതൊണ്ടാ
      Allel ഇപ്പോഴും അടുക്കളയിലെ തിണ്ണയിൽ ഇരുന്നേനെ😂😂😢😢

  • @ManeeshaSaneesh
    @ManeeshaSaneesh 8 месяцев назад +3096

    ഇതിലും വലിയ task വേറെ ഉണ്ടാകില്ല 😂😂... എന്നാലും ആ "ഓടമാട്ടേ " ഇഷ്ട്ടായി ട്ടോ 😂
    Edit: Tks for the likes

    • @deepu.ddeepu.d5202
      @deepu.ddeepu.d5202 8 месяцев назад +1

      😂😂super

    • @user-jr7cn4xx6x
      @user-jr7cn4xx6x 8 месяцев назад

      Enakum

    • @Book_talks93
      @Book_talks93 8 месяцев назад +3

      From CID MOOSA climax scene

    • @opinion...7713
      @opinion...7713 7 месяцев назад +1

      ​@@user-jr7cn4xx6x ettante sammadam endhina ..povaan paraa

    • @NavasAhmed
      @NavasAhmed 7 месяцев назад +1

      Poda patttinn allaayirunnallee😂

  • @abdullakoya2521
    @abdullakoya2521 4 месяца назад +60

    അരുണിനെ പൊക്കിയ സീൻ പൊളിച്ചു 😂

  • @THE.ONE.THE.ONLY_777
    @THE.ONE.THE.ONLY_777 7 месяцев назад +582

    ജീവിതത്തിൽ ഇതു വരെ ടൂർ പോകാത്ത ഞാൻ 🤕

    • @SouthIndian_
      @SouthIndian_ 7 месяцев назад +4

      എന്ത് പറ്റീ എന്തെങ്കിലും അസുഖം ?

    • @srinath8183
      @srinath8183 7 месяцев назад +7

      പോകുമ്പോൾ ഉള്ള ആവേശം മാത്രമേ ഉണ്ടാവുള്ളൂ തിരിച്ച് വന്നാമതി എന്നാവും

    • @Human_ist
      @Human_ist 7 месяцев назад +7

      ​@@SouthIndian_angne maathram aavilla, njnum poittilla.. vtle saahacharyam allenki povaan sammathikaatha brother ellaam reasons ahn

    • @bushratr9587
      @bushratr9587 7 месяцев назад +5

      ഞാനും പോയിട്ടില്ല

    • @NOVASpeedParcelServiceKa-kq4ci
      @NOVASpeedParcelServiceKa-kq4ci 6 месяцев назад +3

      ഞനും

  • @Shibilashibi123
    @Shibilashibi123 8 месяцев назад +1888

    എനിക്ക് പിന്നെ ഉമ്മിയുടെയും ഉപ്പാന്റെയും സമ്മതം നോക്കിയാൽ മതി.. പക്ഷെ ഉമ്മി സമ്മതിച്ചാലും ഉപ്പ സമ്മതിക്കൂല.. 😪അവസ്ഥ..😌

    • @nihadbankalath1348
      @nihadbankalath1348 8 месяцев назад +18

      പൈസ ഉമ്മ കൊടുകൂലല്ലോ

    • @arumariyathaval
      @arumariyathaval 8 месяцев назад +4

      Sme🥲

    • @tinted_tails
      @tinted_tails 8 месяцев назад +1

      😅😅😅

    • @devil144p
      @devil144p 8 месяцев назад

      ഉമ്മി യോ 😂😂 അതെന്ത് മൈര് 😂😂😂 ഉമ്മാ ന്നല്ലേ നമ്മള് വിളിക്കുക ഇത് എന്തോന്ന് പരിശ്ഖരണം

    • @rolex-635
      @rolex-635 8 месяцев назад +7

      Onu തുമ്മി നോക്ക് ഉമ്മി sammathichaalo

  • @jismysojasojan7720
    @jismysojasojan7720 8 месяцев назад +1037

    അമ്മയും അച്ഛനും ok ആയാൽ ആങ്ങളയോട് കൊണ്ടു വിടടാ എന്ന് പറയുന്ന ഞാൻ 😂😂😂

    • @anulijo3862
      @anulijo3862 8 месяцев назад +7

      Alla pinne

    • @aswathysr5710
      @aswathysr5710 8 месяцев назад +3

      Njanum😅

    • @Kittyyff
      @Kittyyff 8 месяцев назад +1

      Sme😹

    • @atozadventures4718
      @atozadventures4718 7 месяцев назад +3

      Aniyanod pattum

    • @user-ui4dw8tm2d
      @user-ui4dw8tm2d 7 месяцев назад +43

      അവനോട് ചോദിക്ക് എന്ന് പറഞ്ഞ logic എനിക്ക് മനസ്സിലായില്ല

  • @ratheeshtk-xl7zu
    @ratheeshtk-xl7zu 8 месяцев назад +676

    ഒരു ചേട്ടൻ വേണം എന്നത് എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.എവിടെന്നെങ്കിലും ദത്തെടുതാലോ എന്ന് വരെ ആലോചിച്ചു വരുകയായിരുന്നു.. ഇനിയിപ്പോ ഒന്നു കൂടെ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...😅

  • @sreekanthkakkuzhi2052
    @sreekanthkakkuzhi2052 7 месяцев назад +48

    അവളുടെ ഒരു attention 🤣🤣🤣🤣🤣😂😂 അടിപൊളിയാണ് 😂😂

  • @anilkumarp6455
    @anilkumarp6455 7 месяцев назад +238

    സ്ക്രീപ്റ്റ് കൊള്ളാം 👌👏👏👏🤣🤣🤣

  • @nisudana
    @nisudana 8 месяцев назад +198

    ഇതായിരുന്നു എന്റേം അവസ്ഥ... അച്ഛനും വിടൂല്ല അമ്മേം വിടൂല്ല ഏട്ടനും വിടൂല്ല.... സ്കൂളിന്നോ കോളേജിന്നോ ഇന്ന് വരെ ഒരു ടൂരിനും പോയിട്ടില്ല... പക്ഷെ കല്യാണം കഴിഞ്ഞപ്പോ സീൻ മാറി.... എല്ലാടവും എന്നെ കൂട്ടി കറങ്ങാൻ പോകുന്ന ഹസിന്നെ കിട്ടി ❣️❣️വീടിനു പുറത്തു ഒരു ലോകം ഉള്ളത് ഞൻ അറിഞ്ഞത് കല്യാണം കഴിഞ്ഞേ പിന്നേ ആയിരുന്നു... സ്വാതന്ത്ര്യം കിട്ടിയ ഫീൽ ആണ് ഇപ്പോൾ 😊💜

    • @SirajSiraj-ro5rm
      @SirajSiraj-ro5rm 7 месяцев назад +18

      അങ്ങനെ വളർത്തിയ അച്ഛനും അമ്മയ്ക്കും സല്യൂട്

    • @ummusgvr-9994
      @ummusgvr-9994 7 месяцев назад +2

      👍🏻🥰🥰🥰

    • @anianu-nm9ql
      @anianu-nm9ql 7 месяцев назад +33

      ​@@SirajSiraj-ro5rmകഷ്ടം : ഒരു ജീവിതമെയുള്ളൂ ....

    • @SirajSiraj-ro5rm
      @SirajSiraj-ro5rm 7 месяцев назад +4

      @@anianu-nm9ql നീ എങ്ങോട്ടെങ്കിലും പോയിക്കോ 🙏

    • @shn12345
      @shn12345 7 месяцев назад +32

      @@SirajSiraj-ro5rmപെൺകുട്ടികൾ എപ്പോളും വീട്ടിൽ തന്നെ ഇരിക്കണം പുറത്ത് പോകാൻ പാടില്ല എന്നാണോ കഷ്ടം തന്റെ മക്കളുടെ ഒക്കെ ഒരു ഗതികേട്

  • @gourikrishna_135
    @gourikrishna_135 8 месяцев назад +296

    Highly relatable...achanum ammayum sammathichalum chettan sammathikkula 😢😅

    • @abhiramrs8094
      @abhiramrs8094 8 месяцев назад +7

      Evide otta dialogue....avideyooo poo😊😀

    • @meenup107
      @meenup107 8 месяцев назад

      ​@@abhiramrs8094same

    • @gourikrishna_135
      @gourikrishna_135 8 месяцев назад +2

      @@abhiramrs8094 lucky fellow 😂

    • @Treasurehunt_bahrain.Bh.007
      @Treasurehunt_bahrain.Bh.007 7 месяцев назад +1

      2 cheriya sisters ulla le njan 😂😂😂…. Highly realistic 😂😂😂

    • @gourikrishna_135
      @gourikrishna_135 6 месяцев назад +1

      @@MuhammedAli-ov6dh hi 😁

  • @lekshmig6605
    @lekshmig6605 8 месяцев назад +542

    Le chechi - tour poyite vannu palisya sahitham thirch thannolam😌😆

  • @faseelap146
    @faseelap146 7 месяцев назад +148

    ഓനെ എടുത്ത് പോയ പോക്ക് നേരെ കിണറ്റിൽ ഇട്ടൂടായിരുന്നോ 😂

  • @user-ri2wi3pn9w
    @user-ri2wi3pn9w 7 месяцев назад +17

    ചേട്ടനെ എടുത്തത് 😁😅😅😅😂 സെറ്റ് ആയിരുന്നു
    ഓടരുത്, ഓടാമാട്ടെ 🙂🫣

  • @rejomathew2894
    @rejomathew2894 8 месяцев назад +1082

    ചേട്ടൻ ഇല്ലത്തവർ ആരൊക്കെ
    👇

    • @rajilalravick9567
      @rajilalravick9567 8 месяцев назад +18

      അനിയത്തി ഇല്ല നമ്മൾ രണ്ട് ആൺകുട്ടികൾ ആണ് അനിയത്തി ഇല്ലാത്ത സങ്കടം ഉണ്ട്

    • @Sreishere
      @Sreishere 7 месяцев назад +9

      അനിയത്തി ഇല്ല... ഞാനും അനിയനും 🥰

    • @sandrajames6595
      @sandrajames6595 7 месяцев назад +2

      😢

    • @Butifulyy
      @Butifulyy 7 месяцев назад +2

      😢

    • @harithapa5619
      @harithapa5619 7 месяцев назад +1

      Nku

  • @user-ge4vz5in8u
    @user-ge4vz5in8u 8 месяцев назад +39

    നിങ്ങൾ പോളിയാണ് മക്കളെ രണ്ടുപേരും പോളിയാണ് പറയാതിരിക്കാൻ vayyaaa😂😂😂

    • @arunj224
      @arunj224  8 месяцев назад +1

      🥰🥰

    • @1529SARANYAGV-kp1vm
      @1529SARANYAGV-kp1vm 7 месяцев назад

      നിങ്ങളെ കാണുമ്പോൾ എപ്പോഴും, ഒരു ചേട്ടൻ ഇല്ലാത്തതിന്റെ സങ്കടം വരും 😔

  • @ManeeshaSaneesh
    @ManeeshaSaneesh 8 месяцев назад +85

    ചേച്ചി mind voice : ടൂറ് പോയിട്ട് വരട്ടെ പലിശ സഹിതം ഞാൻ തിരിച്ചു തരുന്നുണ്ട് 😏😁

    • @seozooms1490
      @seozooms1490 7 месяцев назад +1

      urappayum to be continued

  • @nanumaster748
    @nanumaster748 7 месяцев назад +91

    ചേച്ചിയുടെ കളി കണ്ട് ചിരിച്ച് ചത്ത് ലെഫ്റ്റ് , റയ്റ്റ് എന്ന് പറഞ്ഞപ്പോൾ ചേച്ചി കളിച്ചത്😀😀

    • @Raji-xl4pq
      @Raji-xl4pq 2 месяца назад

      അതെ.എനിക്ക് ശ്രീനിവാസൻ ചേ ട്ടനേയ ഓർമ്മവന്നു😂

  • @AnoopActionVlogs
    @AnoopActionVlogs 7 месяцев назад +1

    🤣🤣🤣🤣🤣🤣എന്റെ പൊന്നോ 😱😱🤣🤣🤣🤣വേറെ ലെവൽ 🔥🔥🔥🔥🔥🔥തീ 🤣🤣🤣🤣🤣🤣👌👌👌👌👌👌

  • @aishashifa6397
    @aishashifa6397 8 месяцев назад +301

    ഇതുപോൽത്തെ ഒരു പൊട്ടൻ എന്റെ വീട്ടിലും ഉണ്ട്...ആർക്കെഗിലും വെണ്ണേൽ പറഞ്ഞോ... ഫ്രി ആയിട്ട് വീട്ടിൽ എത്തിച് തേരാം🙂🙂

    • @redmis196
      @redmis196 8 месяцев назад

      വേണ്ടാ ഈ പൊട്ടത്തിയെ മതി...😂😂

    • @Sanchariess
      @Sanchariess 8 месяцев назад +2

      😅😅

    • @omanaa145
      @omanaa145 8 месяцев назад

      😂

    • @mithilalakshmi9839
      @mithilalakshmi9839 8 месяцев назад +35

      വേണ്ട ഇവിടേ൦ ഉണ്ട് ഒന്ന് അനിയനാ എന്നു മാത്ര൦ . പക്ഷേ ഭാവ൦ കണ്ടാ ഏട്ടനാ എന്നേ പറയൂ....

    • @faseelapa25
      @faseelapa25 8 месяцев назад +5

      Enik thannek😅😅😅😅

  • @lachuniharika4516
    @lachuniharika4516 7 месяцев назад +57

    ഒരൂ ടൂറിന്റെ പൊല്ലാപ്പേ 😅😅😅😅🧡💚🧡💚🥰🥰🥰🥰🥰🥰

  • @AliMansoorMaliyekkal
    @AliMansoorMaliyekkal 8 месяцев назад +26

    Jamalu dance തകർത്തു 😂👌

  • @Aadhinraj
    @Aadhinraj 2 месяца назад +2

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ഈ വീഡിയോ.. ചിരിച്ചു ഒത്തിരി. 😊 😊

  • @nikhilaarun2660
    @nikhilaarun2660 6 месяцев назад +2

    പോയി വന്നിട്ടുള്ള ചേട്ടാന്റെ അവസ്ഥ വളരെ ദയനീയം ആയിരിക്കും 😆😂😘❤️

  • @jaaaanky
    @jaaaanky 8 месяцев назад +28

    Tour inte കാര്യം ചോദിക്കാൻ അച്ഛൻ ഇപ്പൊ ഇല്ല .... 😞ഉണ്ടായിരുന്നെ സമ്മതിക്കുവാരുന്നു.. അച്ഛനോട് വഴക്കിട്ടു സമ്മദിപ്പിക്കാൻ ആണ് എനിക്കിഷ്ടം പക്ഷെ കഴിഞ്ഞ മാസം അച്ഛൻ പോയ്‌... ഇനി ആരോടും 😌ചോദിക്കുന്നുമില്ല പോകുന്നുമില്ല

  • @Delta_del
    @Delta_del 7 месяцев назад +8

    Enikku manasilavathathu trip okke povan enthinanu chettnodu anubadham choykanathu....achanodum ammayodum permission edikkunnathenkil ok...
    Itharam chinthakathi aanu presnam..chettnu trip povanamenkil orikkalum sisterinodu anuvadham choykandavarilla...
    Itharam prevanathakal cheruppam thotte sheelikkum...pinnegananu swayam aayitu decision edukunnathu...thalachidal cheruppam thotte thudangum..ithonnum sneham.komdanennum respect kondanenum nyayikarikkam..but sthreekal mathram enthinanu lokathu ellavarudem anuvadham vangichu jeevikkunnathu..ellavardem kaalu pidichittu veno swantham ishtam nadathiyedukkan..

  • @hafsanarafeeq3390
    @hafsanarafeeq3390 8 месяцев назад +102

    CID മൂസയിലെ സീൻ ഓർമ വരുന്നു 😂😂

  • @sachusworld2996
    @sachusworld2996 7 месяцев назад +5

    എനിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടുണ്ട്. 😂😂😂അന്നേരം ഉണ്ടായ ദേഷ്യത്തിന് ഒരു കുറവുമുണ്ടായില്ല. ഇന്നലോയ്ക്കുമ്പം ചിരി വരുന്നു. 😂😂

  • @shafeenajimshad8301
    @shafeenajimshad8301 7 месяцев назад +3

    പൊളിച്ചു. കുറെ ചിരിച്ചു 🤣. എല്ലാരും പൊളി. എന്നും ഏട്ടനും അനിയത്തിം സ്നേഹത്തോടെ ഇരിക്കട്ടെ. ഞാനും ഇങ്ങനൊക്കെ കാര്യം സാധിക്കൽണ്ട്. 🤣. പിന്നെ അങ്ങട് കരയും. Appo veezhum😎.bro is ma hero❤️

  • @AN-fb7hc
    @AN-fb7hc 8 месяцев назад +40

    എന്ത് തേങ്ങയ്ക്കാണ് ആങ്ങളയുടെ അനുവാദം ? അയാള് എവിടെ എങ്കിലും പോവാൻ പെങ്ങളോട് അനുവാദം ചോദിക്കുമോ ?

    • @AmalAmal-fz1bp
      @AmalAmal-fz1bp 7 месяцев назад +13

      ഇതൊക്കെ സ്നേഹം ഉള്ളവർക്കേ മനസിലാകൂ

    • @devanandhas3841
      @devanandhas3841 5 месяцев назад +4

      Sathyam. 😂

    • @suttusworld2754
      @suttusworld2754 4 месяца назад +8

      Njnum alochichu ath
      Ithineyan aankoyma enn parayunnath

  • @azlanmuhammadsherif1307
    @azlanmuhammadsherif1307 8 месяцев назад +17

    ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വന്നു 😂

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 8 месяцев назад +15

    ടൂർ പോയി വന്നിട്ടാണ്... ശെരിക്കും കഥ ആരംഭിക്കുന്നത്

  • @vineeshvinu9125
    @vineeshvinu9125 5 месяцев назад +2

    നിങ്ങൾ എളുപ്പല്ല ട്ടാ.. എന്റെ പൊന്നോ.....😂❤❤

  • @shilpastravelvlog5946
    @shilpastravelvlog5946 7 месяцев назад +1

    Adyonnum ഇഷ്ടമല്ലായിരുന്നു നിങ്ങളെ vdeos. But ഇപ്പോ വേറെ level ആകുന്നുണ്ട്. 👍🏼❤️

  • @achuanjali4571
    @achuanjali4571 8 месяцев назад +66

    മൂത്തവർ vtl ഉണ്ടെങ്കിൽ ഇളയ ആളുടെ അവസ്ഥ ഇങ്ങനെ ആണ്....❤

  • @angrybird143
    @angrybird143 8 месяцев назад +21

    ചിരിക്കരുത് ചിരിക്കരുത് എന്ന് ഓർക്കും 😅😅

  • @Kingini1991
    @Kingini1991 7 месяцев назад +4

    സേട്ടൻ ഇല്ലാതെ പോയതിൽ ആദ്യമായി സന്തോഷം തോന്നിയ നിമിഷം😂😂😂😂😂

  • @woosongs359
    @woosongs359 6 месяцев назад +2

    ഒരു പ്രാവശ്യം എന്റെ ടൂർ മുടക്കിയേ പിന്നെ മൈ ബ്രോയുടെ എല്ലാ ടൂറിനും എന്റേം കൂടെ അനുവാദം വേണ്ടി വന്നു. 😂😂😂

  • @love_yourself1145
    @love_yourself1145 4 дня назад

    അമ്മയുടെയും അച്ഛൻ്റെയും അനുവാദം മതി ആങ്ങളയുടെ അനുവാദം ആവശ്യം ഇല്ല😊

  • @priyasajukumar4112
    @priyasajukumar4112 8 месяцев назад +27

    എന്തിരിയേട്ടാ..??കുന്തരിയേട്ടാ.......😂😂😂😂😂😂😂😂😂❤❤❤❤❤

  • @footballfansplay
    @footballfansplay 8 месяцев назад +10

    Left right എന്ന് പറയുമ്പോൾ ചേട്ടന്റെ sister മുഖം കുരങ്ങനെ പോലെയുണ്ട് 😂😂

  • @mistycreationskottayam
    @mistycreationskottayam 7 месяцев назад +19

    ഓടരുത് ഓടമാട്ടേൻ 🤣🤣🤣

  • @chachunachu5458
    @chachunachu5458 7 месяцев назад +2

    ഇതിലെ ചേട്ടൻ same like me 🤣🤣🤣🤣 ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ 🥰🥰🥰🥰

  • @syrasiyad4130
    @syrasiyad4130 7 месяцев назад +2

    അടിപൊളി ഇതിന്റെ പകുതി കോമഡി ആണെങ്കിലും പകുതി സത്യം തന്നെ

  • @vipinvipi182
    @vipinvipi182 8 месяцев назад +65

    ഓടരുത് .
    ഓടമാട്ടെ😂

  • @smithalekshmi.k.s5620
    @smithalekshmi.k.s5620 8 месяцев назад +8

    കൊള്ളാം..... ഇതീന്നും ഗതികേടായിരുന്നു എനിക്ക് ടൂർ പോകാൻ ഉള്ള അനുവാദം കിട്ടാൻ അതും Oneday tour.

  • @user-sz8eg9bg8n
    @user-sz8eg9bg8n 8 месяцев назад +5

    നല്ല രസമാണ് ട്ടോ നിങ്ങളുടെ videos😀

  • @AnoopActionVlogs
    @AnoopActionVlogs 7 месяцев назад

    Left റൈറ്റ് 🤣🤣🤣🤣ഡാൻസ് എല്ലാം പൊളിച്ചു 🤣🤣🤣🤣🤣🤣🤣

  • @nowmyanaveenmallan5179
    @nowmyanaveenmallan5179 6 месяцев назад +3

    ഇതുപോലൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ☺️🥰

  • @renjinirnair8812
    @renjinirnair8812 8 месяцев назад +22

    ഇവിടെയും ഇങ്ങനെ ആണ്... അച്ഛനും അമ്മയും അല്ല ചേട്ടൻ സമ്മതിക്കണം...task ആണ്‌😅

    • @opinion...7713
      @opinion...7713 7 месяцев назад +5

      Achanum ammayum ok aanel pinne chettan aaru ?
      😠 Korachokke dhairyam aavaam...
      Voice venam veetil ....allandey brother ne pedichu irikkyalllaa

    • @renjinirnair8812
      @renjinirnair8812 7 месяцев назад

      @@opinion...7713 nte karyangal theerumanikkunnath chettan aanu...Ennod psycho Ayittum alla perumarunne... Nalla company aanu nthu paranjaalum vaangi tharum.. Pakshe tour allel athe pole ulla karyangal varumbo chettan aanu last opinion...Athil njn happyum aanu...പ്പോ ഞാൻ ഒരു ടീച്ചർ ആണ് എന്നാലും ഇപ്പോഴും ചേട്ടന്റെ വാക്കുകൾ കേൾക്കും അത് എനിക്ക് ബുദ്ധിമുട്ട് അല്ല😊

    • @opinion...7713
      @opinion...7713 7 месяцев назад

      @@renjinirnair8812 oru teacher aayittum ....freedom ille...😂😂😂 kashtam...
      vidhyabhyasavum job um undaayittum endhu kaaryam adimatham tanne...
      naale husband nte adima aavaam athinulla training brother nnu kittiyallo..
      brother nalla Compani aanu nnu itinnu manasilaayi...
      😂😂😂
      oru voice illaatha avastaa..ningal okke aano kuttikale padippikkaanum upadeshikkyaanum povunne...
      😂😂 Allelum ithinonnum yogyar allaathavarkku verum mark nokki kodukkunna paripaadi alle paranjittu kaaryam illa...
      Janippichatum valarthunnathum swandham achanum ammayum aanu .....enna bhodham aadhyam tanikki venam ...pinne brother ne manasilaakki kodukkanam...
      Atinu engana pedichu jeevikkyalle 😂😂😂 kashtam tanne...
      ini engilum oru thantedam kaanikki ...oru teacher alle ...ningal okke endhu puthu thalamuraye aanu konduvaraan povunne..
      Swandham veetil brother ne polum pedichu jeevikkunna ,voice illaatha..
      Freedom illath kuttikal aayitto ,especially girls ne okke...
      Brother nte opinion kelkkanda ennonnum parayunnillaa..
      But brother nu aavashyam ullodathu maatram ida peta pore ...achan aavaan nokkano..
      Achanum ammayum ullappol..
      Ini ninte brother keri control cheyyan povunnathu avante wife ne aayirikkum next adima...
      Experience undallo pennungale control cheyitum, oder cheyitum 👎
      ee financially independent aayittum vellya kaaryam onnum illa...alle..
      oru aanine pedichu jeevikkyanam le teacher .....
      Education ulla girls okke husband nte veetil thoongi chaavumbo ...
      Manasilaakkaam ....ithonnum education kondu, financially independent aayondu kaaryam illaa..
      Eppozhum achan ,chettan ,husband avarude okke chollpadikki nilkkuka...
      By the by..
      Enikki orappundu ningalude chettan friends nte oppam karangaanum okke palayidathum povaarund aavum nnu ....
      Ninne vidunnate prashnam ullu ,atum ithrem age aayittum...
      Ninte chettanu onnum pennu kittandey ninna mathiyaayirunnu...
      Keri varunna penninte life povum..
      Purushaadhikaaram kaanichu...👎👎
      ini engilum oru voice undaakkaan nokku swandham veetil engilum ...
      😂😂😂😂teacher 😂😂😂😂😂😂😂

    • @Mono-note
      @Mono-note 6 месяцев назад

      ​@@opinion...7713dey നിനക്ക് അത് paranjal മനസിലാവില്ല നീ femimist ആണ്.
      മറ്റുള്ള ആണുങ്ങളുടെ സ്വഭാവം എന്തായാലും ഒരു ആങ്ങളക് മനസിലാവും. അവർക്ക് അനുഭവം ഉണ്ടാകും അത് കൊണ്ടാണ് angne

    • @Mono-note
      @Mono-note 6 месяцев назад

      ​@@renjinirnair8812very good സ്വന്തം ചേട്ടൻ ആണ് എന്ത് പറഞ്ഞാലും വെറുക്കരുത് ഇതൊക്കെ തന്റെ ഭാഗ്യം ആണ്

  • @sunilkumarsunil3996
    @sunilkumarsunil3996 7 месяцев назад +9

    തമാശയാണേലും കുടുംബത്തിലൊരു തീരുമാനം എല്ലാവരും ചേർന്നെടുക്കുന്നതും ,ഓരോരുത്തരുടേയും അഭിപ്രായവും ,സമ്മതവും അറിവോടും കൂടിയതു തന്നെയാണ് നല്ലത് ❤❤❤❤❤❤❤❤

  • @Jesusloveonly
    @Jesusloveonly 7 месяцев назад +5

    😂😂😂ഇതിലും ബേധം ടൂർ പോകാതെ ഇരിക്കുന്നത് ആണ് നല്ലത് 🤭🤭😜😜

  • @chakkipakkifamily8611
    @chakkipakkifamily8611 7 месяцев назад +1

    എന്റെ ചേട്ടന്റെ അതേ സ്വഭാവം 😂😂😂😂❤❤❤

  • @lailalala1403
    @lailalala1403 2 дня назад

    പാവം കുട്ടിയല്ലേ നിനക്കുള്ള പണി ഉടനെ തരും ആ മോള് 🥰🥰🥰🥰

  • @maznamazu
    @maznamazu 8 месяцев назад +4

    Le ചേച്ചി: ടൂർ പോയി വന്നിട്ട് തരാം എടാ നിനക്ക് . മോൻ wait ചെയ്യ് ട്ടോ ഈ ടൂർ ഒന്ന് കഴിയട്ടെ. ശെരിയാക്കിത്തരാം 😀😀😀

  • @rajalekshmipsraji9777
    @rajalekshmipsraji9777 8 месяцев назад +87

    എന്നെ ടൂർ പോകാൻ അനുവദിക്കാത്ത എന്റെ brother നെ ഓർത്തു 😊

    • @pinkzzz1571
      @pinkzzz1571 8 месяцев назад +1

      Parents sammathichaalum ente brothersum sammathikkilla
      Thala kuthi marinjaalum shammathikkilla😑

    • @SirajSiraj-ro5rm
      @SirajSiraj-ro5rm 7 месяцев назад +2

      അവനു ബുദ്ദിയുണ്ട്

    • @teenaharshan9554
      @teenaharshan9554 7 месяцев назад +4

      ​@@SirajSiraj-ro5rmഅതെന്ത് ബുദ്ധി

    • @opinion...7713
      @opinion...7713 7 месяцев назад +9

      Comment box kandu kashtam thonnunnu....
      Brothers ne pedichu jeevikkunna kore ennam...
      Swandham aayi voice uyarthiyaal teeraavunnate ullu

    • @pinkzzz1571
      @pinkzzz1571 7 месяцев назад +1

      @@opinion...7713 Shabdham uyarthaan kazhiyaanjittalla dear☺️
      Veettile ettavum cheruthenna nilayil njn okke valarnnathil fatherinekkaal valiya pank avarkkum und enna bodham kondaanu
      Ente basic need aanu education, athu tharunnund🥹
      So nanniked kaanikkaruthallo
      Vere swapnangalellaam padich job vangiyathinu shesham nediyedukkenm🥰🔥 dead aayillel

  • @user-lw4tk6wx9d
    @user-lw4tk6wx9d 7 месяцев назад +8

    Ingane oru acharam adhyamayi kanunna njan 😂. Parents anuvadham ok. But brothernte koode okke vedichitt pokunnath it's strange. 😅

  • @VishnuPp-r9m
    @VishnuPp-r9m 8 дней назад

    ആ ഡാൻസും left right poli ayirunnu 😂😂😂❤❤❤

  • @achuarun6205
    @achuarun6205 7 месяцев назад

    അടിപൊളി. കുറേ തവണ കണ്ടു ഈ വീഡിയോ. ചിരിച്ച് ഒരു വഴിയായി. ഞാൻ 😂😂😂😂😂😂

  • @user-bm7cj4fq5x
    @user-bm7cj4fq5x 8 месяцев назад +14

    Ningal full family supera ❤❤

  • @Nishaaana
    @Nishaaana 7 месяцев назад +7

    ഇതെന്റെ അനിയൻ. എന്റെ. മാത്രം. അനിയൻ 😂😂😂😂

  • @Ahzidaiz
    @Ahzidaiz 8 месяцев назад +6

    ഹൗ മാളുവിന്റെ കഷ്ടപ്പാട് കണ്ട് ഞാൻ രണ്ട് ലിറ്റർ വെള്ളം കുടിച്ചു 😂😂❤❤

    • @arunj224
      @arunj224  8 месяцев назад +1

      🥲🥲ath alpam koodi poyille

    • @Ahzidaiz
      @Ahzidaiz 8 месяцев назад

      @@arunj224
      ഏയ് ഒട്ടും കൂടിയിട്ടില്ല
      സത്യത്തിൽ ഒരു കുപ്പി ബൂസ്റ്റ്‌ മുഴുവൻ ഒറ്റയിരിപ്പിനു ഒറ്റക്ക് അകത്താക്കാൻ വിചാരിച്ചതാ ബട്ട്‌ അത് ഇതിനു മുൻപ് ഒരു കഷ്ടപ്പാടിൽ കുപ്പിയോടെ വിഴുങ്ങിയത് കൊണ്ട് മാത്രമാണ് വെള്ളത്തിൽ ഒതുക്കിയത് 😌🤪

    • @thahiraazeez2380
      @thahiraazeez2380 8 месяцев назад +1

      ​@@Ahzidaiz😂😂

    • @Ahzidaiz
      @Ahzidaiz 8 месяцев назад

      @@thahiraazeez2380
      😂❤️

  • @Ponnufighter
    @Ponnufighter 2 месяца назад

    അങ്ങനെ ചേച്ചിയുടെ വലിയ ഒരു ദൗത്യം കഴിഞ്ഞു.....😅😅 😂

  • @rajeswarirenjith4474
    @rajeswarirenjith4474 7 месяцев назад

    എന്റെ പൊന്നേ ആങ്ങള ചേട്ടൻ ആവണമെന്നുമില്ല, അനിയൻ ആയാലും ഏതാണ്ട് ഇതൊക്കെ തന്നെ, കെട്ടിയോനേക്കാൾ എനിക്ക് ഇപ്പോഴും എന്റെ അനിയനെ ആണ് ചെല കാര്യങ്ങളിൽ പേടി 😂

  • @karthikshaji2217
    @karthikshaji2217 8 месяцев назад +6

    That left right left kills me😂😂

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii 8 месяцев назад +29

    ഇതിലും ഭേദം ടൂറിന് പോകാതിരുന്നാൽ പോരായിരുന്നോ😂😂😂😂

  • @ajayakumarAbhi
    @ajayakumarAbhi 7 месяцев назад +7

    Nice content😂highly relatable.ningalkkum thonniyal oru like cheyy

  • @subhishauk4972
    @subhishauk4972 3 месяца назад

    ❤❤❤❤❤ ഒരുപാട് ഇഷ്ടം😅😅😅😅😅 നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ...... ഏട്ടൻ കല്യാണം കഴിച്ചാലും ഈ അനിയത്തി കുട്ടിയെ ഇപോ ലെ തന്നെ സ്നഹിറിക്കണം 😅😅😅😅😅 എനിക്കൊരു ഏട്ടൻ ഉണ്ടയിരുന്നു എന്നെ ഒരു പാട് ഇഷ്ടമായിരുന്നു പക്ഷേ കല്യാണം കഴിഞ്ഞ ശേഷം .......😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Raji-xl4pq
    @Raji-xl4pq 2 месяца назад

    ഈ പെണ്ണ് ചിരിപ്പിച്ചു കൊല്ലും 😂❤

  • @s_n_xz
    @s_n_xz 7 месяцев назад +23

    Ho enik ettan indegil njn chodikkan innum nikkilla 😂

    • @saikmbvu163
      @saikmbvu163 2 месяца назад

      Ninakokke illathadh kond yetande vila ari illa atra thanne...pakshe ivide avar 2 perum thall koodunna yetanum aniyatthiyaan adh kondaan yetandadth choichonu chodichedh ....kalagale kalayaai kaanaanulla manass venam...adh yevidenna boomi mottham yende kaalin chuvattilaaanenna chindayalle ullo nee okke naannnaulladi...

  • @Unknown_user08714
    @Unknown_user08714 7 месяцев назад +4

    Enter veetile same avastha 🥺😂 pashe ipol ente ettan nte koode illya 😊avan njgle vitt poyi 🥺 ee video kndpo missing him idhepolyrnn njgl 😊

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 8 месяцев назад +35

    😁Ufff...mudhaledukuwaanallo saji...🤣Malamarikkaanaaytt ithraem paadillallo..😂

    • @arunj224
      @arunj224  8 месяцев назад +5

      🤣🤣🤣yess

  • @aavani651
    @aavani651 4 месяца назад

    ഈ പിള്ളേരെ നേരിട്ട് കാണാൻ കൊതിക്കുന്നു 😂😂😂😂😂😂
    # ഇത്തിപ്പൂലം താടീ 😂😂😂😂

  • @rakesh-ce6py
    @rakesh-ce6py 2 месяца назад

    അരുണേ ഈ താടി കറക്റ്റാണ് ഇതാണ് ഭംഗി.😂😂❤❤❤

  • @princyjose4401
    @princyjose4401 8 месяцев назад +27

    ഈ ഫാമിലിയെ ഇഷ്ടമുള്ളവർ ലൈക്‌ adi

  • @ponnu_D2D
    @ponnu_D2D 8 месяцев назад +5

    Crrt tym next week njan clg le ninn trip poova😌✨️❤️

  • @niteenramakrishna7602
    @niteenramakrishna7602 7 месяцев назад +3

    മുതിർന്നവരെ ബഹുമാനിക്കുന്ന ഒരു നല്ല സന്ദേശം ഈ വീഡിയോയിലുണ്ട്

  • @man3429
    @man3429 6 месяцев назад

    ആ ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് കിടു അല്ല... കിക്കിടൂ ....😂😂😂 ആരും ഇത്ര സൂപ്പറായി ചെയ്തു കണ്ടിട്ടില്ല.😂

  • @mariyamtp2663
    @mariyamtp2663 3 месяца назад +1

    ജമൽ ജമാലു😂😂😂😂😂

  • @AlenVargheseVinod
    @AlenVargheseVinod 7 месяцев назад +6

    അത് പൊളിച്ചു 😹😹😹

  • @user-qt4vm9db8i
    @user-qt4vm9db8i 8 месяцев назад +107

    Allelum enthina chettanmaarodu choykkanee 😂

  • @ashrosisvlog2605
    @ashrosisvlog2605 8 месяцев назад +5

    😂😂😂😂😂😂ennaalum ithraku vendarunnu chettaaaa...

  • @vijivijitp9622
    @vijivijitp9622 7 месяцев назад

    കുന്ദരു ഏട്ടാ 😂😂😂🎉🎉🎉 ചേട്ടാ പോട്ട എന്ന ചോദ്യം... പാവം....സമ്മതം കിട്ടാൻ എന്തൊക്കെ ചെയ്യണം

  • @IchayanFamily
    @IchayanFamily 3 месяца назад

    എന്തൊരു ഗതികേട് 😜😜😜 എന്റെ ആങ്ങള പാവം ഒന്ന് സോപ്പിട്ടു oru😘 അതിൽ വീഴുവരുന്നു

  • @Legend-cu9qz
    @Legend-cu9qz 8 месяцев назад +27

    Always true 💯😂

  • @Kamarudheen531
    @Kamarudheen531 7 месяцев назад +4

    Attention.. standaties 😅😂

  • @rajeshkumarrajesh5870
    @rajeshkumarrajesh5870 4 месяца назад

    ഞാൻ ഇത്രയും ചിരിച്ച വീഡിയോ വേറെയില്ല.❤❤❤❤

  • @gouthamsanthosh9653
    @gouthamsanthosh9653 4 месяца назад +1

    Athrom joli cheyppichettu last povanda ennu paranjal pinne aa chettente avasta endhavum endho😅😅😅😅😅😂😂😂

  • @easwariaji621
    @easwariaji621 2 месяца назад

    കോമാളി വേഷം കെട്ടി എങ്കിലും സമ്മതം കിട്ടിയല്ലോ ❤😂😂❤

  • @vaishakudma
    @vaishakudma 6 месяцев назад +1

    That "endharu chettaa"😂😂😂

  • @xymsrg
    @xymsrg 6 месяцев назад

    Adipoli guys..... Randaalum super 👍🏻👍🏻

  • @RinshadRahim
    @RinshadRahim 2 месяца назад

    ഞാൻ ok അല്ലെങ്കിലോ,, 😁 എന്തര് ചേട്ടാ 😂ആ സീൻ എപ്പോ കണ്ടാലും ഞാൻ ചിരിക്കും

  • @cleaning_boys_kl05
    @cleaning_boys_kl05 2 месяца назад

    നല്ലൊരു ചേട്ടനും അനിയത്തിയും ❤️❤️❤️

  • @vidyathandrai8884
    @vidyathandrai8884 3 месяца назад

    Stand atease, attention, left right... Ende ponnooo.... Enthoooru peoli expression... Kalakki mutthe