#BBMBathroomTalks
HTML-код
- Опубликовано: 8 ноя 2024
- #BBMBathroomTalks 'ഞാൻ ഒരു കാഴ്ച കാണിച്ചു തരാം' കൂട്ടാളികളെ വിളിച്ച് കാണിച്ച ബ്ലസ്‌ലി
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
വീട്ടുകാരെ പറയുന്ന കാര്യത്തിൽ Daisy ku നല്ല വാർണിംഗ് കൊടുക്കണം
💯
രണ്ട് പഴം അങ്ങ് കഴിക്കും ഒരു നാരങ്ങവെള്ളവും
Le:a10 njn oru naraga vellam kudichitu varam mol oru break edukku😁
ഇതാണോ നിന്റെ വീട്ടിൽ പഠിപ്പിച്ചത് എന്ന് ഡെയ്സി ചോദിച്ചു എന്നാൽ ഞങ്ങൾക്ക് ഡെയ്‌സിയോട് ചോദിക്കാനുള്ളത് എന്തെന്നുവെച്ചാൽ ഇത്രയും അംഗങ്ങൾ താമസിക്കുന്ന ഒരു വീട്ടിൽ ബാത്‌റൂമിൽ അടിവസ്ത്രങ്ങൾ അഴിച് വെച്ച പോകാൻ ആണോ പഠിപ്പിച്ചത്
💯💯💯💯
ഡെയ്‌സി ഒരു പൂവ് ചോദിച്ചു 🌹ബ്ലസിലി ഒരു പൂക്കാലം കൊടുത്തു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😂😂😂😂
😁🤣🤣
🤣
😁
😂😂
Angane vende choicha kodukanam
Blesslee പൊളിച്ചു 😍
ഡെയ്സിക്ക് മറ്റുള്ളവരെ ആളുകളുടെ മുമ്പിൽ നാണംകെടുത്താം, തന്നെ ആരും നാണംകെടുത്തികൂട എന്നാ മനസിലിരുപ്പ്
അവൾ ഒരു കാര്യം മനസിലാക്കണം
KARMA IS REAL⚡️🔥
എന്റെ ഫുൾ വോട്സ്, ബെച്ചീകാക് 💪
എന്റേം
Athe♥️♥️
Nteyum 😍
Entem🥰❤
Sheda.. Athin daisy blesslee allalo naanamkeduthiye... Atho athavante moothram thanne aarunno
അത് പൊളിച്ചു. ഉത്തരവാദിത്തം വേണം ഡെയ്സി 🤭🤭😄😄
😅😅😅😅
😂🤣
Ssss
അവളുടെ എല്ലാടത്തും ഊരി ഇട്ടു ശീലിച്ചു പോയി അതാ 🤣🤣🤣
ഓരോ സീനിനും തുല്യവും വിപരീതവുമായ സീൻ ഉണ്ടാവുമെന്ന് ന്യൂട്ടൺ പണ്ട് പറഞ്ഞിട്ട്ണ്ട് 😁😁
every action has an equal and opposite reaction. 😁😁
Nuetan Oru killaadi thanne
Exactly!
Engane thanne anu , Daisy- kku kottu kodukkendathu!!
Va thurannal, Bless Lee- yude ammaye parayunna, Daisy- kku kodutha nalla adi 🔥😀
Bless Lee, nee polikkeda muthe! 🔥💪❤️
Energy can neither created nor be destroyed 🤣😅🤣
Hey Army
Bleslee എല്ലാരേയും വിളിച്ചു കാണിച്ചത് നന്നായി . ആദ്യം daisy ടെ ഭാഗം clear ആയിട്ടു വേണം മറ്റുള്ളവരെ പറയാനും .എല്ലാവരെയും വിളിച്ചു കാണിക്കാനും. രാവിലെ daisy ഭയങ്കര show ആയിരുന്നലോ . ഇപ്പോൾ daisy last പറഞ്ഞത് . ഇതിപ്പോൾ വലിയ കാര്യം അക്കേണ്ടതില്ല . എല്ലാവരും മറന്നു പോകാറില്ലേ . രാവിലത്തെ സംഭവം ആരുടെയോ അബദ്ധത്തിൽ സംഭവിച്ചതായികൂടെ .
ഇതിനെയാണ് പറയുന്നത്
എല്ലാത്തിനും ഒരു സമയം ഉണ്ട് . അത് വരും എന്ന്.
Daisy ടെ നാവിന്റെ നീളം കുറയ്ക്കണം ഈ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാറില്ലേ. അതാണ് daisy ടെ സ്വഭാവം .
Crct..athum marav kond sambavichath thanneyaan..allathe arenkilum manapporvam angane cheithitt povillallo..ennitt aval cheithath mathram maravi kondan polum..😏😏
Aa best ... aadhym oru karyam manasilakanm avl nthukondanu ellarem vilichu kanichathennum... pinne lavan nthukond ellarem kaanichu ennum.. ok mikkavarum blsly thanne aavum mulli clean aakathe poyathu
current
sorry currect
Avanu ithiri ulupundo ...urin pass aakitu clean aakthr poyennu aa ego vechu orakde innrs mattulore oke vilichu kanichu koduthu santhoshi hu adukalel poirunnu chirikkanu ....shame less person
ബാക്കിയുള്ള ആണുങ്ങൾ പഴങ്ങൾ ആണെല്ലോ.... റോബിൻ❤️ blessle❤️❤️❤️
Ronson വാ തുറക്കുന്നത് കഴിക്കാനുള്ള കാര്യം പറയാൻ മാത്രമാ 😅
@@pranavp3063 ronson ഉയിർ ❤️❤️
ഡെയ്സി ചോദിച്ചു ബ്ലാസ്ലി കൊടുത്തു 😂
രാവിലെ അവൻ ആ മൂത്രം കഴുകി കളഞ്ഞപ്പോൾ എല്ലാരും വന്നു കണ്ടിട്ട് കഴുകിയാൽ പോരെ എന്ന് daisy ചോദിച്ചു . പിന്നെ common bathroomil അടിവസ്ത്രം daisy പലവട്ടം ഇട്ടിട്ടുണ്ട് ronson തന്നെ മുമ്പ് ഇത് warning കൊടുത്തെന്നു daisy പറഞ്ഞു . അപ്പൊ രാവിലെ ഇത്രേം show കാണിച്ചതിന് ഈ dose നല്ലതാ ✌️
Blesslee പൊളിച്ചു😂😂🔥🔥🔥🔥
BB : റോബിൻ Medical Room ലേക്ക് വരിക. ഇതു കേട്ട് ഒന്നിച്ച് ഇരിക്കുന്ന സുചിത്രയും ജാസ്മിനും.
Jasmin : അതെന്ത അവിടെ "മാനസിക രോഗ" ത്തിനുള്ള മരുന്നുണ്ടോ ? എന്ന് പറഞ്ഞ് ചിരിക്കുന്നു Dr അവരുടെ അടുത്തെത്തിയപ്പോൾ സുചിത്ര : അവിടെ കിട്ടുമോ Drറെ മരുന്ന് ന്ന് അവർ പറഞ്ഞത് മനസ്സിലാവാതെ Dr അവരോട് ചിരിക്കുന്നു .
Dear jasmin and suchithra.......... Mental health is not a Joke ! Ethics, Morality, Humanity എന്നൊക്കെ പറയുന്നവരാണോ ഇത്. എത്ര ദേഷ്യം ഉണ്ടെങ്കിലും മാനസികരോഗം എന്നൊന്നും പറഞ്ഞല്ല കളിയാക്കേണ്ടത്. ഇതിൻ്റെ അവസ്ഥ എന്തെന്ന് അറിയാൻ അശ്വിനോട് ചോദിച്ചാൽ mathi. ഇതുകളിയാക്കി കാണണ്ട ഒന്നല്ല.
Edhenkhilm Weekendil chothikaan pattuvo lalettan nn??
Enth chothikkaan.. Ithonnum lalettan kaanillado 😬😬😏😏
ലാലേട്ടന്റെ നിയമ പ്രകാരം പെണ്ണുങ്ങൾക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ട്..
Lalappan endh chodikkan avnikk vendavare secret ROOMIL idukayum pinneedu big boosil aakkukayum cheyum😈
ലാലേട്ടൻ അപ്പോൾ അന്ധനും മൂകനും ബാധിരനുമാകും 😛
Eye ithonnum lalettan chodikkillallooo😏 nere marich dr anu ith paranjirunnenkil kanarnn pooram
ബ്ലേസ്ലീ പൊളിച്ചു 💥💥
Blessly polichu👍👍🔥🔥🔥
Blesslee ഒരേ പൊളി.. 😂❤️
ഓല പടക്കത്തിന് മിസ്സൈൽ ഇട്ട് blessly മാസ്സ്
Pinnallaaaah 😛
Such a shameless person he is
@@texajood1346 ellaeduthum kanalo bro Daisy ye support cheyth pr ano
ബ്ലസ്‌ലി ചെയ്തതിൽ ഒരു തെറ്റും ഇല്ല..പക്ഷേ എന്തിനാ ഡെയ്സി എപ്പോഴും വീട്ടുകാരെ കുറ്റം പറയുന്നത്..ഇതിനൊന്നും താക്കീത് ഇല്ലേ..ആണുങ്ങൾക്ക് മാത്രമേ താക്കീത് ഉള്ളോ
Lalettan veruthe pennungalde mood thanga parayan pediya aalk 😂
Athaanu enkibessilikkum avala veettukaarea vilikkaam alla pinna
ഒരു തെറ്റും ഇല്ലെന്ന് പറയാൻ പറ്റില്ല.... എല്ലാവരെയും വിളിച്ചു കാണിക്കേണ്ട കാര്യം ഇല്ല... Blessly യുടെ ഭാഗത്ത് നിന്ന് അത് തെറ്റ് തന്നെയാണ്... രാവിലെ ഡെയ്സി ചെയ്തത് ആരാണെന്ന് അറിയാത്തതിനാൽ ആണ്... Blessly യുടെ വീട്ടുകാരെ പറഞ്ഞത് ഡേയ്സിയുടെ തെറ്റും.... രണ്ട് പേരും ഇവിടെ തെറ്റ് ചെയ്തിട്ടുണ്ട്...
@@Shamnadh_Shah ആരാണെന്ന് അറിയില്ലെന്ന് പറയാൻ bathroomil മൂത്രം അല്ലാതെ പിന്നെ എന്താ കിടക്കുക അതിനെ വിളിച്ചു കാണിക്കാൻ എന്തുവാ 🤦🏻♂️
@@Shamnadh_Shah vilich kanichath alla blessley ath kazhuki kalanjapol Daisy avde kidann chadi avanod apol pinee ivde entha thett avan cheythel
അടിയ്ക്ക് തിരിച്ചടി. Just bleslee things 🔥
ചെക്കെൻ പൊളി തന്നെ അടിച്ച നാണയത്തിൽ തന്നെ തിരിച്ചു അടിച്ചു 👍💥💯
ഡെയ്സിക് ആദ്യം അത്ര പ്രഹസനം കാണിക്കാമെങ്കിൽ blesslie kanichathil ഒരു തെറ്റും ഇല്ല. # support blesslie
Enthu prehasanam ...... hygiene eenu parayne ellarkum Venda karyam aanu allathe oralde urin waste clean aakan aano avide contestants vannekane
@@texajood1346 appo മുഷിഞ്ഞ dress ഉം മാറ്റണം athum hygine ഇന്റെ ഭാഗം anu🤦🏻♂️
@@pranavp3063 mushinja dress ennu aa vedio I'll evideya parayane
@@texajood1346 bathroom l pne kazhuki unakkan aano dress idunnee
@@MA-br2el pinney full camera ulla veetinte lone Ill knondoi idanamairikum
ഡെയ്സി ബ്ലെസ്സ്ലിയെ നന്നായി തളർത്താൻ നോക്കുന്നു... ഡെയ്സി എപ്പോഴും വീട്ടുകാരെ വിളിക്കുന്നു.. അതിന് ആർക്കും പ്രശ്നമില്ലേ
എന്തൊക്കെ പറഞ്ഞാലും ഈ കാര്യത്തിൽ ബ്ലെസ്ലിയുടെ കൂടെ ആണ് 👍👍അവൻ ചെയ്തതിൽ തെറ്റില്ല..... അവൾക്കെന്തും പറയാം എന്താ അവനക്കായ്ക്കൂടേ.... അവൾ മറക്കുന്നതിൽ തെറ്റില്ല മറ്റുള്ളോർ മറന്നാൽ അത് വൃത്തികേട് ഡെയ്സി 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️എന്തോന്നിത് നിനക്ക് അങ്ങനെ വേണം 😄👎😠😠
ബ്ലസ്ലി പൊളിച്ചടുക്കി കൊടുത്തു 😁✨️💯👍
Blesse chythathil oru thettumilllaaa...He is very innocent
ഡെയ്സിക്കു സങ്കടം താങ്ങാൻ പറ്റുന്നില്ല അതിന്റെ frustration ഇൽ blessliyude വീട്ടുകാരെ വിളിക്കുന്നു 🙏😂
Oralde inners oke publicly kanikulbo ellarum kaikottochirikum athairikule nattu pathivu
@@texajood1346 അവൾ കാണിച്ചത് അപ്പൊ അറിഞ്ഞില്ലേ 😂
@@LambzEfx urin flesh Chetan oo clean cheyyano ariyillatjore pinney enthu cheyyanam .
.avade ullavar ithu virthiaakan ullathano avide
കഴിഞ്ഞ ആഴച്ച അടുക്കളയിൽ ആയിരുന്നു അടി എങ്കിൽ ഈ ആഴ്ച toilet യിൽ ആണ് അടി. ഇനി അടുത്തത് സ്വിമ്മിംഗ് pool fight ആണ്.😂🤣 🤣😂🤣😂🤣😂🤣
😅😅
Daisy avideyoo avide adii
Full script ahn
🤣🤣🤣
Bedroom... Fight 😁
ഡെയ്സിക് എന്തും ആവാം മറ്റുള്ളവർക് പറ്റില്ല, ബ്ലസിലി is Right💯💯💯💯💯💯💯💯
ബ്ലസിലി പൊളിച്ചു ഡെയ്സി രാവിലെ ഉണ്ടാക്കിയത് കാര്യം ആണെങ്കി ഇതും അങ്ങനെ തന്ന അല്ലെ അവൾക്കെ എല്ലാം പറ്റു 😂
ഡെയ്സിക്ക് ആവാമെങ്കിൽ Bleslee ക്കും ആകാം...തുല്യത അവിടെയും വേണമല്ലോ
ബ്ലസ്ലി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പ്വോളിച്ചു 😁😁🤣... ബ്ലെസ്സ്ലി 🥰😘
ഇപ്പോ മനസിലായില്ലേ ഇതും വലിയ കാര്യം ആണെന്ന്...
ഡെയ്സി ഇങ്ങനെ വീട്ടുകാരെ വലിച്ചിടുന്ന കാര്യം ലാലേട്ടൻ ചോദിക്കണം അതിന് വാണിംഗും കൊടുക്കണം 👍🏻
ഹാ എല്ലാം കൂടി പോയി കാഴ്ച കണ്ട് സന്തോഷമായല്ലോ... ഡെയ്സിക്കും വളരെ നല്ലൊരു പണി കിട്ടിയല്ലോ.. അവൾക്കും സന്തോഹമായിട്ടുണ്ടാകും 🤭.. ഇതൊക്കെ കണ്ട ഞങ്ങൾ പ്രേക്ഷകർക്കും വളരെ സന്തോഷമായി..🤣🤣🤣ഇനിയും ഇതുപോലെയുള്ള സുന്ദരമായ കാഴ്ചകൾ കാണാൻ അവസരമൊരുക്കണം... 🤭🙏🏻
😆😆😆
Avide poi Kanda aarkum thanne athu athra bodhichilla aarum thanne avne support cheythum illa ....cos valare cheap aaya parupadiyanu kaniche blessly
@@texajood1346 💯
@@texajood1346 you are right💯. Kure blind bleslee fans und. Avan ithrekkum cheap kanichitt nallath parayunnavar. Daisy❤
👌👌👌👌👌👌😄😄😄😄😄😄😄
എന്റെ ഈ pravishathey വോട്ട് full bleslikku 👏👏
Daisy നീ avank ഇട്ട് ഒന്ന് വെച്ച്, അവസരം കിട്ടിയപ്പോൾ അവൻ തിരിച്ചു thannu😌its a emotional bussiness yaa👀
Emotional Damage😂😂
@@blesslee1592 😝😝
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ 😂😂...🙌🙌
ഫാൻ ചോദിച്ച ' റീനക്ക് ' ഹെലികോപ്റ്റർ വെച്ച കാറ്റ് കൊടുത്ത ' റോക്കിയെ ' ഓർമ വരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂
റാണിയെ പോലെ നോക്കാം എന്ന് റോക്കി യും പ്രാണിയെ പോലെ നോക്കിക്കോളാം എന്ന് blessily ഉം വാക്ക് കൊടുത്ത് പോയില്ലേ 😑
😂🤣 rocky bhai.... 🔥😌
ഡെയ്സി പുറത്ത് പോകണം
Every action there is an equivalent opposite reaction... Yes.. Blessle proved it 😅
ആണുങ്ങളെ എന്ത് വേണെങ്കിലും പറയാം അതിന്റെ പേര് feminism.തിരിച്ചെന്തെങ്കിലും പറഞ്ഞാൽ മെയിൽ ഷോവനിസ്റ്റ്. അത് എവിടത്തെ നിയമം ആണ്.
Athe
Manism thudangaraayi ... Feminism means gender equality aanu but feminichikal athine aanungala adich amarthinnu WOW
Feminism enthuvann pwolum ariyathila ennalum Athina kuttam parayunn kasttam
Sathyam
ഡെയ്സി കൂടെ കൂടെ ചോദിക്കുന്നുണ്ടായിരിന്നു ഇതാണോ നിന്റെ വീട്ടിൽ പഠിപ്പിച്ചത് എന്ന്. അവളുടെ വീട്ടിൽ പഠിപ്പിച്ചതാണ് അവളും കാണിച്ചത്
Ithil blesslye support akkunna ethra per und♥️
Ee comment boxil koodthal aalkaarum blesslee kk support aan pinnenthina ingene chodikunne👀🤔
@@rizil.saleem_9433 ith cmnt section aan nmukk ishtllth choikkaa ogyy
ഒരു പങ്കുമില്ലാത്ത വീട്ടുകാരെ ഇത്തരം പ്രശ്നങ്ങളിൽ വലിച്ചാഴിക്കുന്നത് നല്ലതല്ല.. ലാലേട്ടൻ ഇത് ചോദിക്കണം 🙏
Oh ലാലേട്ടൻ ചോദിച്ചിട്ട് ഇരുന്നാൽ മതി 😏
aarude aanennu blesslee paranjittilla.. daisy de aanennu paranjathu jasmine aanu... ennittu aanu avalu blessleeyodu athrem chaadiyathu.. daisy kku athu aavashyam thanne aanu.... I SUPPPRT BLESSLEE... ❤️❤️❤️
അടിക്ക് തിരിച്ചുഅടി ഇതാണ് ബ്ലെസ്സ്ലിയുടെയും ഡെയ്സിയുടെയും അവസ്ഥ
Blesslee ചെയ്തതിൽ ഒരു തെറ്റും ഇല്ലാ..., ഡെയ്സിക് ലാലേട്ടൻ or ബിഗ്‌ബോസ് തീർച്ചയായും വാണിംഗ് കൊടുക്കണം blesslee യുടെ വീട്ടുകാരെ പറയാൻ ഡെയ്സിക് എന്താ അവകാശം 😡😡😡😡😡,
ഇത് അവൾ ചോദിച്ചു വാങ്ങിയത് തന്നെ 👍👍👍👍👍
Blesslee ❤❤❤❤❤
Daisy blesside Veetukare Paranjo🤔 aa Time onn. Replay Idumo?
Njan Blessy Fan aan 😍🔥 Becheekha Uyir❤
@@blesslee1592 ah പറയുന്നുണ്ട് എപ്പിസോഡിൽ കാണിക്കുന്നുണ്ട്
Le daisy: ഇത് മറന്ന് പോകുന്നത് നമ്മുടെ ഇതാണ് അതിനിപ്പോ ഇത്ര ഇതായിട്ടു കണികാൻ എന്താ ഇത്😂😂
Avalude annaakkil piri vetty 🤣🤣
Bleslee 🔥🔥
പലതവണകളായി പേർസണലി ഡെയ്സിയോട് പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്.
ഇത് വീട്ടിലെ മുക്കിലും മൂലയിലും പുരുഷന്മാരും സ്ത്രീകളടക്കം ചെയ്ത ചർച്ചയാണ്.
അത് അവിടെകിടന്നാലും ബാക്കി 15 പേരും ശ്രദ്ധിക്കാവുന്നതേയുള്ളു..
അങ്ങനെ വെച്ച് നോക്കുമ്പോൾ ഇങ്ങനെ വിളിച്ചു കണ്ടതുമായിട്ട് ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല..
മറ്റൊന്ന് ഈ സീസണിൽ female ഡോമിനൻസ് സപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അതിനെ ചോദ്യംചെയ്യാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്നതിൽ സന്തോഷം.
അടുത്ത പോയിന്റ്.
സമത്വം എന്നത് സ്ത്രീക്ക് വേണ്ടി മാത്രം വാദിക്കാനുള്ള ഒന്നല്ല..
പുരുഷന്മാർക്കുവേണ്ടിയും വാദിക്കേണ്ടുന്നതാണ്.
ഒന്നു പറഞ്ഞു രണ്ടിന് അമ്മയെയും പെങ്ങളെയും പിടിച്ചിടുന്ന ഡെയ്സിയെ ആരും വിമർശിക്കുന്നില്ല.
അതെന്താ?! അവൻ സ്ത്രീ അല്ലാത്തതുകൊണ്ടാണോ അതോ അവൻ സെലിബ്രിറ്റിഎല്ലാത്തതുകൊണ്ടാണോ അതിനെ ആരും ചോദ്യം ചെയ്യാത്തത്?
#withblesslee ☺️❤️
ഡൈസിക്ക് കിട്ടിയപ്പോ സമാദാനം ആയിരുന്നു 😜😂😂
Aar enthokke paranjaalum blesslee pwolii💥💥💥💥💥💥❤️❤️❤️
ഇത് മറന്നു പോകുന്നതല്ല. ഇതിനു മുൻപ് റോബിൻ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അതല്ല വിഷയം ഇവിടെ നടക്കുന്ന പ്രശ്നങ്ങൾക്കു daisi എന്തിനാണ് അമ്മയേം പെങ്ങളേം പറയുന്നത്.
Well done Bless Lee! 🔥🔥
Engane thanne anu , Daisy- kku kottu kodukkendathu!!
Va thurannal, Bless Lee- yude ammaye parayunna, Daisy- kku kodutha nalla adi 🔥😀
Bless Lee, nee polikkeda muthe! 🔥💪❤️
Policheda blessy 😊😊👍👍Aah polich Aah daisykk ath thanne venam
ഓഹ് ഈ ബെച്ചീക്കടെ കാര്യം😍😂🤣🤣🤣 ചിരിപ്പിച്ച് കൊല്ല്🤣🤣🤣♥️♥️
Bleslee Game Changer Anuu💯🤍
ഡെയ്സിക്ക് അടുപ്പിലും ആകാമല്ലേ ബ്ലെസ്ലി പൊളിച്ചു 😍
ബ്രയിസർ എന്ന് കേട്ടപ്പോ season 3 മണിക്കുട്ടനെ നെ ഓർമ്മ വന്നു.🤣 ബെഞ്ച്ൽ ഇരുന്ന ബ്രയിസെർ എടുത്ത് ഇത് ആരുടെ എന്ന് ചോദിച്ച് സീൻ ആക്കി.. 😆😆 അവസാനം captancy task ൽ മണിക്കുട്ടന്റെ underwear കണ്ടപ്പോ ലാലേട്ടൻ ചോദിച്ച്.. നി നിനക്ക് ഉള്ളത് ലോകം മുഴുവൻ കാണിച്ചല്ലോ പിന്നെ ആ ബ്രയിസർ അവിടെ ഇരുന്നതിന് എന്താ കുഴപ്പം എന്ന്.. 🤣🤣🤣എല്ലാ season ലും ഉണ്ട് ഇത് പോലെ ഓരോ അടി.. 🤣
Blesslee 😍😍 pwolich muthe 😍👍🏻👍🏻
വീട്ടിലുള്ളവരെ പറയുന്നതിൽ ഡെയ്സിക് വാണിംഗ് കൊടുക്കണം big ബോസ്സ് 👍🏼
The best content creator Blessly😍😍😍😂😂😂👍👍👍😂
Blesslee❤❤
.രണ്ട് പേരും തെറ്റ് ചെയ്തു. Daisy അനാവശ്യമായി അവന്റെ വീട്ടുകാരെ ഉൾപ്പെടുത്തി 👎👎👎. അത് തെറ്റാണ് പക്ഷെ bathroom ക്ലീൻ ചെയ്യാത്തതും വസ്ത്രം മറന്നു വച്ചിട്ട് പോകുന്നതും ഒരേ തെറ്റല്ല. അവളുടെ മറ്റു ഡ്രെസ്സും അതിന്റ കൂടെ ഉണ്ടായിരുന്നു.. Daisyude ഡ്രസ്സ് ആണെന്ന് അറിഞ്ഞിട്ട് അവളോട് മാന്യമായി പറഞ്ഞിരുന്നു എങ്കിൽ അവൻ അവിടെ ഹീറോ ആയേനെ
രണ്ടും തെറ്റല്ല . It's all about Hygiene
Daisy kku nthum akamm.... Blessy pwolichu mutheee😍😍👍🏻👍🏻
Sometimes, People will forget things. It happens. But each one has to make sure that the cleanliness is priority.
It's not forgetfulness. Ronson and Naveen in their private talk complained against it. They said the 'same people' (Daisy) are doing it again and again. Heard Ronson once calmly told Daisy about this and advised her not to do this. But still they continue to do it. You won't understand it till it is a man's underwear. If spinster women have to see male underwear, that too used underwear, in their toilet everyday, then you will understand their problem. We are a society which never address the issues of men and their problems.
Daisy oru vrethi ellatha stree anu!
@@samuraiflixrockin why does he have to show it to everyone one ......will you be doing that showing somes ones inners if they are in a washroom and making fun.
@@sushantrajput6920 blessy nalla virthi undello athanu urinate cheythittu flesh polum valikathe poye
@@texajood1346 Anyway, everyone will see it, right ? Because it's in a public place, a common bathroom. And he did so in order to mirror Daisy's earlier behavior. And it was his strategy. By taking that stand, he exposed the toxic attitude of Daisy more to the audience and his fans are increased.
Blesslee😘🔥🔥🔥pwolichu🔥😘
ബ്രെസിലി പൊളിച്ചു പ്രേഷകർ എന്നും നിറ്റെ കൂടെ തന്നെ 👍പൊളിച്ചു മച്ചാ 👍😂😂
Blessle pwr💥💕
കുറച്ചൊക്കെ പക്വത ആവാം.... എല്ലാ മത്സരാർത്ഥികളോടും ആണ്.... ഇത് ഒരു പബ്ലിക് ഷോ ആണെന്ന ഓർമ്മ നല്ലതാ
Blessely mass🔥🔥🔥
ബ്ലെസ്ലി😂😂😂 🔥🔥🔥🔥🔥
പകരം അന്തസ്സായി വീട്ടി🤣🤣🤣
അത് പൊളിച്ചൂ,ഡെയ്സിക്ക് കിട്ടേണ്ടത് കിട്ടി 😂😂😂😂
Bleeslee polichu.
Blessly polichu🔥🔥
daisy haters
Like 👇👇👇👇👇👇👇👇
Blesslee super super super super
പാവം മലയാളം sir, ബാത്‌റൂമിന്റ് മുന്നിൽ ആകെ തകർന്നു നിൽക്കുന്ന നിൽപ്പ് കണ്ടോ 😂😂😂😂😂😂
Robin supporter anu enkilum e otta scenode e week vote muzhuvan blessli kku
Yes ബ്ലെസ്ലി ആണിപ്പോ content creater 😁
ബ്ലസിലീ ചെയ്തതിനോട് 100% യോജിക്കുന്നു,,പിന്നെ അവൾക്കു എടീ, പോടീ വിളിക്കുന്നത് ഇഷ്ടമല്ലേ പക്ഷെ മറ്റുള്ളവരുടെ വീട്ടുകാരെ വിളിക്കാം,, എന്തൊരു ജന്മം ആടെ ഇതൊക്കെ
Blessly👍👍👍👍
Blessle polichu 😄😇
ലാലേട്ടാ...ഡെയ്സി വീട്ടിലുള്ളവരെ പറയുന്നതിന് warning കൊടുക്കണം.🤬.
Bless Lee💕💕💕
കൊള്ളാം പൊളിച്ചു അങ്ങനെ വേണം 👍👍👍🤪🤪🤪
ഇതൊന്നും മറക്കാൻ പാടില്ല ഡെയ്സി
Blesslee. പറഞ്ഞത് ശരിയാണ്
നമ്മൾ ഒരള ഇഷ്ടപ്പെട്ടാൽ അയാൾ തെറ്റ് ചെയ്താൽ നമുക്ക് അത് ശരിയായെ തോന്നു
Other contestants : daisy kittiyoo
Daisy : illa chodhich vangichu
ബ്ലസിലി പൊളിച്ചു
അവൾ ചെയ്തത് ശരിയല്ല അതിന് പകരം ഇത്. അവന്റെ യൂറിൻ അല്ലാഞ്ഞിട് പോലും അവൻ അത് ക്ലീൻ ചെയ്തു
Blessly ♥️♥️♥️♥️
Blesslee🤣🤣🤣🤣🤣
Every action there is an equal and opposite reaction..😃
Ente ipravishyathe vote blesslikk 💥💥
Jasmine haters undo undengjill like adi 👍
ലോകത്തിൽ ആദ്യമായിട്ടാവും അടിവസ്ത്രം കാണാൻ എത്രയുംപേർ ഒന്നിച്ചു പോകുന്നത്. എന്താല്ലേ.. 🤭🤭🙄🙄
Blessly cheythath crct... Daisy nannayi chammi..pavam
ബെസ്‌ലി ഇഷ്ടം ♥️
Blessly
വീട്ടുകാരെ വിളിക്കുന്നതിന് ലാലേട്ടൻ ഡൈസിക്ക് വാണിങ് കൊടുക്കണം
ചെറുതാണെങ്കിലും കാന്താരി മുളകാണ് ഡൈസി
😂😂😂😂😂😂😂... ബ്ലസിലി.... 😂😂😂😂😂😂nice ആയിട്ട് ഡെയ്സിക്ക് പണികൊടുത്തു 😂
Dr Robin🔥🔥
വീട്ടുകാരെ പറയുന്ന കാര്യയത്തിൽ സുചിത്രയ്ക്കും ഡേയ്സിക്കും വർണിങ് കൊടുക്കണം
Blesslee കാണിച്ചത് ശരി ആയ ഒരു കാര്യം ആയിട്ടു എനിക്ക് തോന്നില്ല.ഇങ്ങനെ എല്ലാവരും വിളിച്ച കാണിക്കേണ്ട ആവിശ്യല്ലായിരുന്നു. (ഞാൻ ആരുടേയും fan alla എനിക്ക് തോന്നിയ കാര്യം പറഞ്ഞു.)