RUclips studio എന്ന അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ആണെങ്കിൽ വീഡിയോ ഷെഡ്യൂൾ ചെയ്യ്തു പബ്ലിഷ് ചെയ്യുന്നതിന് മുൻപായി അപ്‌ലോഡ് ചെയ്യുക എന്നിട്ട് youtube studio open cheyythu athil വീഡിയോ open ചെയ്യ്തു കമന്റ് ബോക്സ് ഓൺ ചെയ്യുക ഇപ്പോൾ കമന്റ് ബോക്സ് ഓഫ് ആണ് അതാണ് കമന്റ് ചെയ്യാൻ പറ്റാത്തത്...
bro,utubil vdos kanumbol comment idan comment box varunnilla,koodathe namukku oru kunju channel undu athilum comment box varunnilla ethelum settings mariyathano,utubinte paniyano plse replay
RUclips studio എന്ന അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ആണെങ്കിൽ വീഡിയോ ഷെഡ്യൂൾ ചെയ്യ്തു പബ്ലിഷ് ചെയ്യുന്നതിന് മുൻപായി അപ്‌ലോഡ് ചെയ്യുക എന്നിട്ട് youtube studio open cheyythu athil വീഡിയോ open ചെയ്യ്തു കമന്റ് ബോക്സ് ഓൺ ചെയ്യുക ഇപ്പോൾ കമന്റ് ബോക്സ് ഓഫ് ആണ് അതാണ് കമന്റ് ചെയ്യാൻ പറ്റാത്തത്...
വാട്സ്ആപ്പ് നിന്ന് ഒരു മെസ്സേജ് അയച്ചാൽ അതിൽ വീഡിയോ ഇട്ട് തരാം അതുപോലെ ചെയ്താൽ മതി....
ഓഫാക്കണോ ഓണാക്കണോ? അതുപോലും അറിയില്ലേ?