Senior citizen | Living will |മുതിർന്ന പൗരന്മാർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ | A plus Tube

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 14

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl 7 часов назад +2

    നല്ലൊരു നിയമമാണ്, ഇത് സാറിനെ പോലുള്ള ഒരു അഭിഭാഷകൻ നമ്മളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.

  • @SharanGk-t4n
    @SharanGk-t4n 6 часов назад +1

    ഈ ചാനൽ ഇനിയും കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥന. ഇതൊരു ജനകീയ ചാനലാണ്. വളരെ നല്ല ല്ല വ്യക്തതയോടെ വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്

  • @AkshayKumar-v1l2r
    @AkshayKumar-v1l2r 6 часов назад +2

    ഈ ചാനൽ പങ്കുവെച്ച ഒരു സൂപ്പർ വീഡിയോ. ഒരു യൂട്യൂബ് ചാനലുകാരും ഈ വാർത്ത പറഞ്ഞു തന്നില്ല. സാറിന്റെ ചാനലിന്റെ ഏറ്റവും നല്ല ഗുണവും ഇത് തന്നെയാണ്. ഏറ്റവും പുതുമയുള്ളതും പുതിയതുമായ വിവരങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു തരുന്നുണ്ട്. എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @Neo-z8v
    @Neo-z8v 6 часов назад +1

    ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നു. കാരണം ഇത് എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ തന്നെയാണ്. ഇത്രയും നല്ല ഒരു വിഷയം ഈ ചാനലിലൂടെ പങ്കുവെച്ചതിന് ഒരായിരം നന്ദി

  • @SreehariS-e6g
    @SreehariS-e6g 6 часов назад

    I am sharing this video my family WhatsApp group because this is a must watching video. Thanks very much you sir

  • @sreekumar9409
    @sreekumar9409 6 часов назад

    നല്ല കാര്യം.
    ഇത് അത്യാവശ്യം
    ആണ്.

  • @AjithVadakkekara
    @AjithVadakkekara 6 часов назад

    Super information sir

  • @bijugopalank6844
    @bijugopalank6844 5 часов назад

    നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ.

  • @varghesept1580
    @varghesept1580 7 часов назад +1

    Thanks sir very important message

  • @thresiammav.m1601
    @thresiammav.m1601 5 часов назад

    Good മെസ്സേജ്

  • @pravasikitchenbysinajvennikula
    @pravasikitchenbysinajvennikula 3 часа назад

    Good

  • @GeorgeT.G.
    @GeorgeT.G. 6 часов назад

    good video

  • @sulochanapk1157
    @sulochanapk1157 5 часов назад

    Radheshyam radheshyam

  • @lilymj2358
    @lilymj2358 7 часов назад +1

    Nalla oru decision aanu.but നമ്മുടെ നാട്ടിലെ ഇപ്പോളത്തെ അവസ്ഥയിൽ സീനിയർ സിറ്റിസൺ നും,കുടുംബ കാർക്കും help ne kaal problem aavumo. Detail nu wait cheiyaam. Thanks🎉🎉🎉🎉